ചെയ്തുപോയ തെറ്റിന്റെ ശിക്ഷ ഇല്ലാതാകുന്നതും നഷ്ടപ്പെട്ട അനുഗ്രഹം തിരിച്ചു നൽകുന്നതുമായ ഒരു പ്രാർത്ഥന

Поделиться
HTML-код
  • Опубликовано: 8 фев 2025
  • തെറ്റുചെയ്യുന്നവന് ശിക്ഷ ഉറപ്പാണ്.
    പലപ്പോഴും നമ്മുടെ തെറ്റ് നമുക്ക് ശിക്ഷ നൽകുന്നു നമ്മുടെ അനുഗ്രഹങ്ങൾ നശിപ്പിക്കുന്നു. ചെയ്തുപോയ തെറ്റിന്റെ ശിക്ഷ ഇല്ലാതാക്കാനും നഷ്ടപ്പെട്ട എല്ലാ അനുഗ്രഹങ്ങളും തിരിച്ചു പിടിക്കാനും ഈ ക്ലാസ്സു മുഴുവൻ ക്ഷമയോടെ കേൾക്കുക

Комментарии • 601

  • @MarioJosephphilokalia
    @MarioJosephphilokalia  4 года назад +48

    ഈ വീഡിയോയുടെ ഇംഗ്ലീഷ് വേർഷൻ കേൾക്കാൻ താല്പര്യം ഉള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    ruclips.net/video/WrJ0bPqxY0o/видео.html
    ഞങ്ങളുടെ ഇംഗ്ലീഷ് ചാനലും സബ്സ്ക്രൈബ് ചെയ്യുമല്ലോ? ദൈവം നമ്മെ അനുഗ്രഹിക്കട്ടെ

  • @PhilominaAiby
    @PhilominaAiby 7 месяцев назад +4

    കർത്താവേ എന്റെ പാപങ്ങൾ പൊറുക്കണമേ അനുഗ്രഹിക്കണമേ ആമോൻ🙏🙏🙏🥰🥰🥰

  • @jessiyjohn9935
    @jessiyjohn9935 4 года назад +7

    എനിക്ക് അത്യാവശ്യമായ സമയത്താണ് ഈ വീഡിയോ തുറക്കാൻ തോന്നിയത്. ദൈവത്തിനു നന്ദി.

  • @abhaysaji7600
    @abhaysaji7600 Год назад +4

    🙏🏻 കർത്താവേ ഞങ്ങളുടെമേൽ കരുണയായിരിക്കേണമേ 🌹🙏🏻

  • @Stech2197
    @Stech2197 2 года назад +3

    എന്റെ കുടുംബത്തെ ഉയർത്താൻ , മാതാവ് സഹായിക്കാൻ

  • @VijayanPK-zz9po
    @VijayanPK-zz9po 6 месяцев назад +2

    കർത്താവേ അറിഞ്ഞോ അറിയാതെയോ എന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല പാപങ്ങളും കുറ്റങ്ങളും അവിടുന്ന് സദയം ക്ഷേമിക്കുമാറാകണമേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @anuelsammachacko5794
    @anuelsammachacko5794 4 года назад +9

    ബ്രദർ... ഒരു നല്ല ജോലിയും സമാധാനമായ ഒരു ജീവിതവും ലഭിക്കുവാനായി പ്രാർത്ഥിക്കണമേ....

  • @philominaomana3724
    @philominaomana3724 4 года назад +4

    വളരേ... നന്ദി.. ഇത്രയും... നല്ലൊരു talk... ന്. പ്രാർത്ഥന യിൽ... ഓർക്കണേ.... ആ സമാധാനം... ഞങ്ങൾക് കൂടി... അനുഭവിച്ചറിയാൻ

  • @jemmajoy7252
    @jemmajoy7252 4 года назад +2

    എനിക്കും കുടുംബത്തിനും നഷ്ടപ്പെട്ട വിശ്വാസ ചൈതന്യവും പ്രാർത്ഥനാ ചൈതന്യവും നൽകി അനുഗ്രഹിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ.

  • @elizabethmv7144
    @elizabethmv7144 3 года назад +1

    ബ്രദർ
    ഞാൻ മഹാപാപിയാണ് തെറ്റുകളിൽ നിന്ന് തെറ്ററുകളിലേയ്ക്ക് വീണവൾ ഭർത്താവ് ചതിച്ചതിനാൽ പ്രതികാരം ചെയതു തുടങ്ങിയ തെറ്റുകൾ ഇപ്പോ ഒറ്റപ്പെട്ടു ജീവിക്കുന്നു മതിയായി പക്ഷെ ഞാൽസംമ്പാദിച്ചത് തെറ്റു ചെയ്തിട്ടല്ല കഷ്ടപ്പെട്ടാണ്. പക്ഷെ മക്കൾക്ക് സ്വത്ത് മതി
    എനിക്ക് മക്കളോടും പേരക്കുട്ടികളുമായി ജീവിക്കണം എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @reenamsmi9696
    @reenamsmi9696 4 года назад

    Talk വളരെ ഉപകാരപ്രദമായിരുന്നു പ്രാർത്ഥന കിട്ടിയാൽ ഉപകാരമായിരുന്നു. Thank you brother

  • @shajikj5508
    @shajikj5508 5 месяцев назад

    ബ്രെദർ, ശത്രുക്കളുടെ ഉപദ്രവങ്ങ ൾ മൂലവും, രോഗങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലവും ഞാൻ വളരെയേ റേ കഷ്ടപ്പാടുകയാണ് എനിക്കു വേണ്ടി ദയവായി പ്രാർത്ഥിക്കണം

  • @josephpj2627
    @josephpj2627 4 года назад +1

    ഒത്തിരി ഉപകാരപ്രദം Praise the Lord

  • @athidhiabhi8026
    @athidhiabhi8026 Год назад

    ബ്രദർ എനിക്ക് ഒരു ഭവനം ലഭിക്കാനും ഈശോയുടെ അനുഗ്രഹം ഉണ്ടാകുവാനും പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @mebinkuruvila2556
    @mebinkuruvila2556 7 месяцев назад

    ഈ പ്രാർത്ഥന എനിക്ക് അയച്ചു തരുവോ🙏🙏🙏

  • @nishanmithradas972
    @nishanmithradas972 Год назад

    Praise the lord sir❤❤❤❤❤

  • @spectacularflower9663
    @spectacularflower9663 5 месяцев назад

    സുലൈമാനെ, പശ്ചാത്തപിച്ച് മടങ്ങാൻ ഇനിയും സമയമുണ്ട്.

  • @ronyantony4725
    @ronyantony4725 4 года назад +3

    വിശ്വാസത്തോടെ പ്രാര്‍ഥിക്കുന്നതെല്ലാം നിങ്ങള്‍ക്കു ലഭിക്കും.
    മത്തായി 21 : 22 Amen..God bless you and your family. .

    • @joseph62944
      @joseph62944 4 года назад

      എല്ലാം ലഭിക്കില്ല

    • @rosathomas9368
      @rosathomas9368 4 года назад

      Brother please the prayer through watsup thank u

    • @rosathomas9368
      @rosathomas9368 4 года назад

      Please send the prayer through watsup

  • @oommena.s.3074
    @oommena.s.3074 3 года назад +1

    എൻ്റെ മകളുടെ വിവാകം നടാകൂ7വൻ prarthkanama

  • @Lionmaskyt123
    @Lionmaskyt123 4 года назад

    Deivam brother ne samrudhamay anugrahikatte

  • @thomaskj4150
    @thomaskj4150 2 года назад

    ആമേൻ...
    ഈശോയ്യ്യ്ക്കു സ്തുതി... നന്ദി...
    ആരാധന ❤

  • @thankypathrose7258
    @thankypathrose7258 4 года назад +1

    Respected brother .
    you are a treasure for the christianity let the people comments on you ,no matter. May God bless you and your family. Praise be to God

  • @lijokj6754
    @lijokj6754 4 года назад

    Yess sahanam ettedutthal prethifalamunde e. Pariharamayi irupatthi onne dhivassam ettedutthal falam kanun amen halleluyaa

  • @solyjose2696
    @solyjose2696 4 года назад

    Thank you

  • @stmaryschurchparamba6292
    @stmaryschurchparamba6292 4 года назад +1

    God bless you...ഇത് അഭിഷേകത്തിൻ്റെ വചനമാണ്.

  • @varghesecherian1109
    @varghesecherian1109 4 года назад +1

    Very inspiring speech. God bless you

  • @jollyissac8065
    @jollyissac8065 3 года назад

    Wonderful message

  • @stephinathomas9580
    @stephinathomas9580 3 года назад

    Njan innanu ee channel kanunnath... Enne orupaad swaadeenichu

  • @amalakb6065
    @amalakb6065 2 года назад

    Exalent

  • @ARBARAH
    @ARBARAH 8 месяцев назад +1

    Amen💞🌹

  • @lijokj6754
    @lijokj6754 4 года назад

    Yess dheivam snehamane. Dheivatthea snehikkyan tthudangiyal athe varnnikkyan vakkugalilla amen 🙏 halleluyaa sstthuthi amen 🙏

  • @sijiaji5402
    @sijiaji5402 4 года назад +1

    Very nice talk brother

  • @devudiyafans8836
    @devudiyafans8836 3 года назад

    താങ്ക് യു ബ്രദർ 🙏🙏🙏

  • @rajigopal2479
    @rajigopal2479 4 года назад

    BIG THANK YOU EXELLENT Class pastors must see

  • @MaryGeorge-q2u
    @MaryGeorge-q2u 3 месяца назад

    എന്റെ മകന് വേണ്ടി പ്രാത്ഥിക്കേണമെ

  • @sujatomy4888
    @sujatomy4888 4 года назад +3

    Your talks are really heart changing.
    Praise the Lord. Amen🙏

    • @amalakb6065
      @amalakb6065 2 года назад

      ⭐⭐⭐🌟🌟🌟🌟⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐🌟🌟🌟🌟🌟🌟🌟🌟🌟🌟🌟⭐⭐⭐🌟🌟🌟🌟🌟🌟🌟🌟🌟⭐⭐⭐🌟🌟🌟🌟🌟🌟🌟⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐🌟🌟🌟🌟🌟🌟

  • @sunithakumar6155
    @sunithakumar6155 2 года назад +1

    ആരാധന 🌹🌹🌹🌹🌹

  • @aleyamageevarghese5277
    @aleyamageevarghese5277 4 года назад +1

    Thanks for the clarity of thought and speech

  • @poornimamarydevassy4235
    @poornimamarydevassy4235 2 года назад

    Super......

  • @mariavincent3922
    @mariavincent3922 2 года назад

    Halo, brother Glitty ude has band mr vincentinu vendi prarthikanam🙏🙏🙏

  • @lfconvent5760
    @lfconvent5760 4 года назад

    Great ☺️ you

  • @soniageorge8123
    @soniageorge8123 3 года назад

    Ente kunjungalude Visa thadassam marikittunnathinum avarude marriage ethrayum pettannu nadakkunnathinum vendi sahayam yachikkunnu. Monte U S visa um molke U K visa um kittunnathinum avarude marriage ethrayum pettannu nadakkunnathinum vendi sahayam yachikkunnu. Amme mathave kunjungale anugrahikkaname. Amen.

  • @annammathykudam2239
    @annammathykudam2239 4 года назад

    Very super massage Brother 👏👏🙏

  • @saralakrishnan8598
    @saralakrishnan8598 4 года назад

    Thanks Brother . God bless you & protect you

  • @maijoinna1324
    @maijoinna1324 4 года назад +4

    ഗുഡ് ബ്രദർ, നല്ല സന്ദേശം

  • @judycleetus1127
    @judycleetus1127 4 года назад

    Thanks Brother

  • @valsammaprasad6388
    @valsammaprasad6388 4 года назад

    Praise the Lord bro.Mario Joseph.

  • @rosathomas9368
    @rosathomas9368 4 года назад +2

    Thank you Jesus for the good talk that has given by the brother

  • @jaisymohan9832
    @jaisymohan9832 4 года назад

    Thank you brother 🙏🙏🙏🙏

  • @anoljoseph2050
    @anoljoseph2050 2 года назад

    Thank you so much sir

  • @leelamanikunjeleelamanikun1047
    @leelamanikunjeleelamanikun1047 4 года назад

    Very very, super, message thanks, leelamanikunjue

  • @mariajacintha737
    @mariajacintha737 4 года назад

    God message

  • @ALBERT39778
    @ALBERT39778 4 года назад

    Thank you.

  • @jessysimon7921
    @jessysimon7921 7 месяцев назад

    Amen mol cerin job kittanayi prethikkanam

  • @LilaySunny
    @LilaySunny 7 месяцев назад

    ബ്രദർ എനിക്ക് കുറച്ച് സ്ഥലംഉണ്ട് അത് വിറ്റ് കിട്ടാൻ പ്രാർത്ഥിക്കണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @beenaprakash6034
    @beenaprakash6034 4 года назад

    Praise the Lord

  • @gracyvarghese8235
    @gracyvarghese8235 Год назад +1

    Tabalmakkal, prarthana, eennuthannaeduka, athavasyamannu

  • @augustinekomoroth5985
    @augustinekomoroth5985 4 года назад

    Ente makante thalayile muza marene mobilinte adict marene oru sarkar joly lbikkanme amen

  • @anniemathew5419
    @anniemathew5419 4 года назад +2

    Wonderful message. 🙏 🙏 🙏 🙏

  • @mercybabe6764
    @mercybabe6764 4 года назад

    You very clearly depicted it by giving the example of jailing... thank you....

  • @sharmivr7030
    @sharmivr7030 4 года назад +1

    ബ്രദർ ഞാൻ enna വിഡിയോ ഫസ്റ്റ് കാണുന്നത് ഒത്തിരി മാനസിക വേദന അനുഭവിക്കുന്ന ഒരാൾ ആണ് വീട് ഇല്ല മോനും ഞാനും ഒത്തിരി ബുദ്ധിമുട് അനുഭവിക്കുന്നു എന്തായാലും ഇപ്പോൾ വിഡിയോ കണ്ടത് മുതൽ ജീവിക്കാൻ കർത്താവ് ഒരു വഴി കാണിച്ചു തരും എന്ന് വിശ്വാസം വന്നു മനസ്സിൽ പ്രാർത്ഥിക്കണം ഞങ്ങൾക്ക് വീഡിയോ

  • @bijumattathilvarghese2269
    @bijumattathilvarghese2269 4 года назад +1

    Dear Brother,
    Thank you for your teachings

  • @kevinjoseph284
    @kevinjoseph284 4 года назад

    Good job 👏 may God bless that officer and his family 👪. May they re unite and be happy

    • @sophyvarghese9858
      @sophyvarghese9858 4 года назад

      എന്റെ മക്കൾക്ക് നല്ല ജോലി ലഭിക്കുവാനായി പ്രാർത്ഥിക്കണെ

  • @anniejosephjoseph7341
    @anniejosephjoseph7341 4 года назад

    Very touching message .I wonder how Jesus is using you as his instrument. You could bring a soul close to God .Continue your mission.Assure you of my prayers. .Please send me the Tabernacle prayer

  • @girlyraju8295
    @girlyraju8295 4 года назад

    Thank you Brother

  • @vinodthomas6959
    @vinodthomas6959 4 года назад

    Excellent speech Mario brother.

  • @evaeva52
    @evaeva52 4 года назад

    Thank you very much God bless you brother

  • @jospheenashalichazhoor2241
    @jospheenashalichazhoor2241 4 года назад

    Very good message... Thank you...👍👍

  • @thankamonyb1341
    @thankamonyb1341 3 года назад

    Thank you brother 💞

  • @rachelvarghes
    @rachelvarghes 4 года назад

    Koodara prarthana ...amen

  • @semilshiju1339
    @semilshiju1339 4 года назад +1

    Thank you so much sir for the valuable messages 👏👏👌Stay blessed 👍

  • @nishaaagnesmary4908
    @nishaaagnesmary4908 4 года назад +1

    Your talk always effective! Thank you so much for your prayers and services...

  • @saranyadev2583
    @saranyadev2583 4 года назад

    Thank you so much brother for this class. 🙏🙏🙏🙏

  • @annammasunny5264
    @annammasunny5264 4 года назад

    Amen
    Praise the Lord

  • @gracyvarghese8235
    @gracyvarghese8235 7 месяцев назад

    Eesoya jaggaulku nalla oru veedu kittan makanta vivaham etharrayum pettannu nadakkan makanu vidasathu pokuvan visudiyil vallaran

  • @sisilyabraham1426
    @sisilyabraham1426 2 года назад

    Eshoye njangalude sampathikathine oru vazhi thurannu tharane

  • @ZoeyWorld2017
    @ZoeyWorld2017 4 года назад

    Inspiring talk

  • @yasodhavideep330
    @yasodhavideep330 4 года назад

    Good message

  • @radharamkrishna235
    @radharamkrishna235 4 года назад

    Praise the lord, amen.thank you.

  • @nothing1719
    @nothing1719 4 года назад

    Inspiring msg Brother Mario. God bless ur ministry

  • @premajohn5001
    @premajohn5001 2 года назад

    ബ്രദർ എനിക്ക് ഇംഗ്ലീഷ് വായിക്കാൻ എഴുതാൻ അറിയത്തില്ല എനിക്ക് ആ പ്രാർത്ഥന വേണമെന്ന ആഗ്രഹമുണ്ട്

  • @tonymicroworld1328
    @tonymicroworld1328 4 года назад +2

    Good message... God bless you...

  • @regeenarajuraju4264
    @regeenarajuraju4264 2 года назад

    Brother, enikkuvendi prarthikanam.kadabharathal ullam neerukayanu.munpottu pokuvan sakthi tharanam.njan cheyendath thi he

  • @reethapanthalookaran8570
    @reethapanthalookaran8570 4 года назад

    Thanks. Very true

  • @lissybenny7092
    @lissybenny7092 4 года назад +1

    Thank you Brother. Very good message. Amen. Please send me that prayer.God bless you Brother and family

  • @sujaeugine1159
    @sujaeugine1159 4 года назад

    Praise the Lord. Please pray for us. Please send the prayer.

  • @lillyvarghese3484
    @lillyvarghese3484 4 года назад

    Brother thanks

  • @anniemathew7493
    @anniemathew7493 4 года назад +1

    I am Sr Annie belonging to pddm congregation. Your talks are very enriching. I would like to get the Tabernacle prayer. God bless you and your family

  • @lijokj6754
    @lijokj6754 4 года назад

    Prartthikkyunnu ennarinjathil thank you Jessie amen halleluyaa🙏

  • @elsymathew7579
    @elsymathew7579 4 года назад

    Very good information. Thank you brother.

  • @alphonsaa9803
    @alphonsaa9803 4 года назад +2

    ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ

    • @aaronjiju7547
      @aaronjiju7547 4 года назад

      whatsapp no i have but not redponding

  • @smitaprince6906
    @smitaprince6906 2 года назад

    I am also happy amidst this tribulations as I can feel the presence of Lord who is protecting me .

  • @beenata6653
    @beenata6653 4 года назад

    Brother enikum ente friendinum pilot akanam enn agraham und ennal athinolla money sherivunnilla....
    Pinne maths physics njangal randalkum tough aan ...
    Ipo +1 aan nallathupole math physics padikanum money ready avanum prarthikane...family support ok koravaan ..aa dream njangalk leave cheyyan patilla ...brother prarthichaal sheriyaavum..
    Hallelujah

  • @jacobtharakan7363
    @jacobtharakan7363 4 года назад

    Thanks

  • @osologic
    @osologic 4 года назад

    ക്രിസ്തു മാർഗ്ഗം എന്താണ് എന്ന് പഠിക്കുന്നവർക്ക് തെറ്റുകളുടെ നരകം സൃഷ്ടിക്കുന്ന ദുഃഖം ഇല്ലാതാക്കുവാൻ സാധ്യമാണ്.
    അത് ദൈവത്തോടുള്ള വ്യർത്ഥമായ പ്രാർത്ഥനയല്ല. നേരെ മറിച്ചു, മിഥ്യാബോധമായ വ്യക്തിയെ ആത്മസത്യമാക്കി പരിവർത്തനം ചെയ്യുന്ന ആത്മീയ പുനർ ജനമാണ്.

  • @jayasingh3455
    @jayasingh3455 4 года назад

    Very good talk brother

  • @renjuantonyantony181
    @renjuantonyantony181 3 года назад

    Brother ente wife aniyan. Kure varshamayi oru jolikum pogunilla. Veetil appan oru paavam anu. Tijo enna peru. Onnu prarthikanota. Ishoye Amen

  • @linithomas4420
    @linithomas4420 4 года назад

    Good message brother... God bless you

  • @anniemathew6002
    @anniemathew6002 4 года назад +23

    Brother ,പ്രാർത്ഥന മലയാളത്തിലേക്ക് transalate ചെയ്തു ഒരു ലിങ്ക് ആയി ഒരു vedeo ചെയ്തിരുന്നെങ്കിൽ അനേകർക്ക് ഉപകാരം ആയേനെ,🙏

  • @manjubiju6568
    @manjubiju6568 4 года назад +1

    GOD BLESS YOUR FAMILY BROTHER❤❤❤❤❤❤❤❤❤❤❤❤❤