ചൊല്ലാൻ മറന്നുപോയ നഷ്ടപ്പെട്ട അനുഗ്രഹങ്ങൾ വീണ്ടെടുക്കുന്ന അത്ഭുത പ്രാർത്ഥന
HTML-код
- Опубликовано: 8 фев 2025
- ഗൾഫിലേക്ക് പോകുന്ന ഫ്‌ളൈറ്റിൽ ആദ്യം കേൾക്കുന്ന അറബി പ്രാർത്ഥന എന്ത്?
മുസ്ലിമീങ്ങൾക്കു അഞ്ചു നേരത്തെ പ്രാർത്ഥന അല്ലാതെ വേറെ പ്രാർത്ഥന ഉണ്ടോ?
ഓരോ കാര്യങ്ങൾ ചെയ്യുന്നതിന് മുമ്പും നാം ചെയ്യേണ്ട ഒരു ചെറിയ പ്രാർത്ഥന ഏത്?
ദൈവത്തിന്റെ വചനത്തെ പ്രാർത്ഥനയായി ചൊല്ലിയാൽ ലഭിക്കുന്ന അനുഗ്രഹം എന്തൊക്കെ?
ഉറങ്ങാൻ കിടക്കുമ്പോൾ രാവിലെ എഴുന്നേൽക്കുമ്പോൾ കുളിക്കാൻ പോകുമ്പോൾ ഭക്ഷണത്തിനു മുമ്പ് യാത്രക്ക് മുമ്പ് പിന്നെ പഠിക്കാൻ ഇരിക്കുമ്പോൾ എന്നിങ്ങനെ എല്ലാ കാര്യങ്ങൾക്കു മുമ്പും ഏറ്റു ചൊല്ലാനും അനുഗ്രഹം പ്രാപിക്കാനുമായുള്ള വചനങ്ങൾ കേൾക്കുക.
മനശാസ്ത്ര വിദഗ്ധർ പ്രാര്ഥിക്കുന്നവരിൽ കണ്ട ചില അത്ഭുതങ്ങൾ.
തീർച്ചയായും കേൾക്കുകയും മറ്റുള്ളവരെ കേൾപ്പിക്കുകയും ചെയ്യേണ്ട അറിവ്. മാതാപിതാക്കൾ അധ്യാപകർ വൈദീകർ സിസ്റ്റേഴ്സ് കേൾക്കേണ്ടത്.
Hello dear friends 😊" Please do watch this video till the end and please comment your valuable feedbacks. And don't forget to Subscribe and Share.
• നല്ല ഭാര്യയുടേ 27 ഗുണങ...
(ഭാര്യയുടെ 27 ഗുണങ്ങൾ )
• 20 characteristics of ...
(ഭർത്താവിന് വേണ്ട 20 ഗുണങ്ങൾ )
• ആത്മഹത്യയിലേക്ക് നയിക്...
( ആത്മഹത്യയിലേക്ക് നയിക്കുന്ന ചില മാനസിക രോഗങ്ങളും ലക്ഷണങ്ങളും പരിഹാരവും )
• THE POWER OF YOUR SUBC...
(എല്ലാ ആഗ്രഹങ്ങളും സാധിച്ചു കിട്ടുന്ന ഒരു കൊച്ചു പ്രാർത്ഥന )
• Dont behave like this ...
( ഭാര്യയുടെയും അമ്മയുടെയും ഇടയിൽ വീർപ്പുമുട്ടുന്ന ഭർത്താക്കന്മാർ ).
• വിവാഹം കഴിക്കാൻ ഒരുങ്ങ...
( വിവാഹം കഴിക്കാൻ ഒരുങ്ങേണ്ടവർ അറിയേണ്ട 8 കാര്യങ്ങൾ ).
• Impact of parents figh...
( മാതാപിതാക്കളുടെ വഴക്കുകൾ മക്കളെ 6 വിധത്തിൽ ദോഷമായി ബാധിക്കുന്നു )
• കുടുംബ ജീവിതത്തിലെ സംശ...
(സംശയരോഗത്തിന്റെ 7. കാരണങ്ങളും പരിഹാരവും)
• കുടുംബ ജീവിതത്തിൽ പങ്ക...
( കുടുംബജീവിതത്തിൽ പങ്കാളിയുടെ സ്വാർത്ഥയും അസൂയയും പരിഹാരവും ).
• . ൾ. 9 Reasons why peo...
( അവിഹിതബന്ധങ്ങൾ ഉണ്ടാകുന്നതിന്റെ 9 കാരണങ്ങൾ )
• എല്ലാ മരുമകനും അറിയേണ്...
( മരുമകൻ അറിയേണ്ട 10 കാര്യങ്ങൾ ).
• മക്കൾ വഴിതെറ്റുന്നതിന്...
(സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട പ്രധാനപെട്ട ഒരു കാര്യം ).
• മക്കളെ തല്ലുന്നതിലുള്ള...
( മക്കളെ തല്ലുന്നത് കൊണ്ടുള്ള 5 ദോഷങ്ങൾ, തല്ലാതിരിക്കാനുള്ള 5 ടിപ്പുകൾ )
• Reasons for Divorce an...
(കുടുംബത്തിൽ വഴക്ക് ഉണ്ടാകുന്നതിന്റെയും വിവാഹമോചനത്തിലേക്കു നയിക്കുന്നതിന്റെയും കാരണങ്ങൾ )
• Sensitive ആയിട്ടുള്ള മ...
(ലോല ഹൃദയം ഉള്ള കുട്ടികളോട് ചെയ്യാൻ പാടില്ലാത്ത 7 കാര്യങ്ങൾ ).
• Why women cheat ? //...
(സ്ത്രീകൾ പുരുഷന്മാരെ ചതിക്കുന്നതിന്റെ കാരണങ്ങളും പരിഹാരവും )
• ഈ നാല് സ്വഭാവം ഉള്ളവരെ...
(ഈ നാല് സ്വഭാവം ഉള്ളവരെ വിവാഹം കഴിക്കുന്നവർ സൂക്ഷിക്കുക )
• രാവിലെ എഴുന്നേൽകുമ്പോൾ...
(രാവിലെ എഴുന്നേൽക്കുമ്പോൾ നാം ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ ).
• Why People Procrastina...
(ഈ കാര്യങ്ങൾ ശ്രദ്ധിക്കാത്തത് കൊണ്ടാണ് തോൽവികൾ സംഭവിക്കുന്നത് ).
• അമ്മായി അമ്മ മരുമക്കൾ ...
(അമ്മായിയമ്മ മരുമക്കൾ പ്രശ്നം പരിഹരിക്കാൻ 9 കാര്യങ്ങൾ )
• ടീനേജ് ആൺ പിള്ളാരെക്കൊ...
( ടീനേജ് ആൺകുട്ടികൾ ഉള്ള മാതാപിതാക്കൾ കേൾക്കണം ).
• ടീനേജ് പെൺമക്കൾക്ക് മാ...
(ടീനേജ് പെണ്മക്കൾക്ക് മാതാപിതാക്കൾ നൽകേണ്ട ഉപദേശങ്ങൾ ).
• മനസ്സിലെ നൊമ്പരവും വിഷ...
(മനസിലെ നൊമ്പരവും വിഷമയമായ ചിന്തകളും കളയാൻ )
ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ ഈ വചനങ്ങൾ കേൾക്കാൻ ഇടവരുത്തിയതിന് ഒരു പാട് നന്ദി ആമേൻ🙏🙏🙏💞
എന്റെ ഇശോയെ എന്റെ ഭർത്താവിന്റെ എല്ലാ പിണകവും മാറ്റി എന്റെ അടുത്ത് എത്തിച്ചു തരേണ്ണമേ എനിക്ക് എന്റെ ഭർത്താവിന്റെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കണേ ഇശോയെ
Enikum ithanaya enoodu sneham illa evida pookan samadhikula veetukar
ഒന്നു അട്ജെസ്റ് ചെയ്യുമോ???..
Amen
Two years ayitu സമാധാനം ഇല്ലാത്ത ഒരു ജീവിതത്തിൽ കുടെ ജീവിക്കാൻ കരുത്ത് കർത്താവിനു നന്നി . കുറെ പേര് തലർത്ഥനും ,പരിഹസിക്കാനും പുറകെ ഒണ്ട് , അവർ ഒക്കെ lifil ninu pooyi kittanum . Pazhe samadanam thirichu kittuvanum prarthikunuuu .എല്ലാ പ്രതിസന്ധികളെയും തരുണം ചെയ്തു ഒരു നല്ല ജീവിതം നയിക്കുവാൻ സഹായിക്കണേ Mathavee kayi vedalleyyy.
കർത്താവായ യേശുവേ എല്ലാവരുടെയും ബുദ്ധിമൃട്ടുകളും പ്രയാസങ്ങളും അങ്ങയുടെ കൃപയാൽ മാറ്റിത്തരണമേ🙏🙏🙏
Brother പറയുന്നവർ പറയട്ടെ ഇത് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഞാൻ എല്ല
മതത്തിലും വിശ്വാസം ഉള്ള ആളാണ് ഞാൻ എല്ലായിടത്തുകാണുന്നത് dheivatheyanu🙏🏻🙏🏻🙏🏻🙏🏻
Thank you somuch ❤️❤️
എന്റെ സുനിലച്ചായന്റെ ദുശീലങ്ങൾ ദുസ്വാഭാവങ്ങൾ മാറി മാനസാന്തരം വേണം.. ഒരു വചനവും മനസോടെ കേൾക്കാറില്ല. ഒരു നല്ല മാനസാന്തരം sunik നൽകണേ ഈശോയെ... മക്കൾ രണ്ടു പേരും വിശുദ്ധിയിൽ വളർന്നു വിവേകത്തോടെ പഠിക്കാൻ അലസത നീക്കി ഉണർവ് ലഭിക്കാൻ കൃപ നൽകണേ
Prarthikkunnu
ഞാൻ ഇത് മുഴുവനും കേട്ടു ഞങ്ങൾക്ക് വേണ്ടി പ്രാർത്ിക്കണമേ സാബ തിക് ബുതിമുട്ട് അനുഭവിക്കുന്നു
എന്റെ കുടുംബത്തിന്റെ എല്ലാ ബുദ്ധി മുട്ടുകളുo മാറ്റിതരണ മേയെന്ന് പ്രാർത്ഥിക്കണ മക്കൾക്ക് അനുയോജ്യരായ ജീവിത പങ്കാളികളെ നൽകണെ എന്നും പ്രാർത്ഥിക്കുന്നു '
എൻ്റെ മകൻ്റെ ഇറ്റർ വ്യൂ ഒന്നാം തീയതി മൂന്ന് മണിയ്ക്കUKയിൽ വെച്ച് ആണ് പസാ ക്കുവാൻ വേണ്ടി പ്രാ ത്ഥി ക്കുവാൻ. അമ്മയോട് ഞങ്ങൾ പ്രാർതിക്കുന്നു
Gevkkanvazetalekkanama
Ìì😮😢😮😢😢😢😮
എന്റെ കൂട്ടുകാരന് നല്ല ചിന്തകൾ കൊടുക്കണേ ഈശോയെ അവൻ ചിത്ത കൂട്ടുകെട്ടിലൂടെ ആണ് ഓരോ നിമിഷവും പോയി കൊണ്ടിരിക്കുന്നത് എന്റെ ഈശോ അവനെ കൈവിടല്ലേ ആമ്മേൻ
എന്റെ യേശുനാഥാ ഞങ്ങളുടെ നിയോഗങ്ങൾ ഞങ്ങൾക്ക് സാധിച്ചു തരേണമേ കണക്കിനിയിൽ കഴിയുന്ന ഞങ്ങളെ മക്കളുടെ മാനസിക വിഷമങ്ങളും മാറ്റി കടങ്ങൾ വീട്ടാൻ ഒരു വഴി കാട്ടിത്തരേണമേ എന്റെ യേശുനാഥാ 🙏🙏🙏🙏🙏
യേശുവേ നന്ദി എന്റെ കുടുംബം ഒത്തിരി കടബാദ്ധ്യതയ്ൽ വിഷമിക്കുകയാണ് ഞങ്ങളുടെ മുൻപിൽ ഒരു മാർഗ്ഗവുമില്ല പ്രാർത്ഥിക്കണമേ
ഞാൻ ഇങ്ങനെ ഓരോ വചനങ്ങൾ അന്വേഷിച്ചു നടക്കായിരുന്നു.... thanks alot brother... ഞാൻ dining table ilum... ബാത്രൂം door ഇലും.... study table ഇലും ഈ വചനം എഴുതി ഒട്ടിച്ചു വച്ചിട്ടുണ്ട്.....
Me too
Praise The Lord Hallelua Amen
ബഹുമാനപെട്ട ബ്രദർ, ഇന്ന് രാവിലെ തന്നെ ഈ വീഡിയോ കാണാൻ ദൈവം എന്നെ തിരഞ്ഞെടുത്തതിന് ദൈവം തമ്പുരാനു നന്ദി പറയുന്നു.. അതോടൊപ്പം അതിനു ഉപകാരമായ ബ്രദറിനും കുടുംബത്തിനും ഒരായിരം നന്ദി ദൈവം അനുഗ്രഹിക്കട്ടെ.. എപ്പോഴും ഇതുപോലെയുള്ള വീഡിയോസ് കാണുമ്പോൾ എന്റെ കൂട്ടുകാർക്ക് ഷെയർ ചെയ്യാറുണ്ട്. പിന്നെ മുസ്ലിം സഹോദരങ്ങളെപറ്റി പറയുമ്പോൾ എന്റെ ഒരു നല്ല അനുഭവം പങ്കുവെച്ചോട്ടെ.. സൗദിയിൽ ജോലി ചെയ്യുന്ന സമയത്തു ഒരു 2വയസ്സുള്ള മോൾക്ക് ഇൻജെക്ഷൻ എടുക്കുക ആയിരുന്നു.. അപ്പോൾ ആ കുഞ്ഞു കരഞ്ഞത് എന്റെ അള്ളാ എന്ന് പറഞ്ഞാണ്. നമ്മുടെ എത്ര കുഞ്ഞുങ്ങൾ കരയുമ്പോൾ ദൈവത്തെ വിളിക്കും.. അമ്മ എന്ന് വിളിച്ചു അല്ലേ കരയുന്നത്. അവരുടെ വിശ്വാസ പരിശീലനതെ ഞാൻ അങ്ങേയറ്റം നമിക്കുന്നു.. നമ്മളും തീർച്ചയായും ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ ഉൾക്കൊള്ളണം..ഒരുപാട് നന്ദി ബ്രദർ..
Supper supper prayer5
A8ahe
ഞാൻ ഹിന്ദു ആണ് കുറെ കാലം ആയി പ്രയർ സെന്ററിൽ പോയി വചനം കേൾക്കും,,, വിട്ടിൽ നിന്നും ഒളിച്ചു പോയി കേൾക്കും ,,, പക്ഷെ ഇന്ന് രാവിലെ വെറുതെ മൊബൈൽ എടുത്തു പെട്ടന്ന് ഈ ബ്രദർ പറുന്നത് കേട്ട്,,, ഞാൻ ബ്രദറിന്റ പേരു അടിച്ചു വീഡിയോ എല്ലാം കേട്ട്,,, എന്തോ മനസ്സിൽ ഒരു ഭയങ്കര അടുപ്പം ,,,, മാതാവിനെ ആണോ യേശുവിനെ ആണോ പ്രാർത്ഥന ചെയ്യുക ,,, ബൈബിൾ ഉണ്ട് പെന്തകോസ്ത് സിസ്റ്റർ തന്നു,,, ബൈബിൾ 2 തരം ഉണ്ടോ ബ്രദർ,,, ഇപ്പോൾ കുഴപ്പത്തിൽ ആണ് ,, മാതാവ്,,, ജീസസ് ഇത് 2 കുഴക്കുന്ന്,,, PLEASE RESPOND
ഞാൻ ബ്രദറിന്റെ എല്ലാ ടോക്കും കേൾക്കുന്നയാളാണ്.ഈ പ്രാർത്ഥനാരീതി എനിക്ക് വളരെ ഇഷ്ടപ്പെട്ടു.ചെറിയ പ്രാർത്ഥനകൾ ഞാനും പ്രാര്ഥിക്കാറുണ്ട് എങ്കിലും ഈ വചനാധിഷ്ഠിത പ്രാർത്ഥന ഒത്തിരി ഇഷ്ടപ്പെട്ടു.ഞാൻ ഇത് എന്റെ മക്കൾക്കും പറഞ്ഞുകൊടുക്കും,ഞാനും ഇന്നുമുതൽ പാലിക്കും.മാത്രവുമല്ല ഞാൻ ഒരു കാറ്റിക്കിസം അദ്ധ്യാപകൻ കൂടിയാണ്.ഞാൻ എന്റെ കുട്ടികളിലേക്കും ഈ നല്ല ചിന്ത എത്തിക്കും.അടുത്ത ടോക്കിനായി കാത്തിരിക്കുന്നു.ദൈവം താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.
Ammen 🙏🙏🙏
Ammen
എൻറെ മോൻ അമേരിക്കയിൽ ജോലി ചെയ്യുന്നു ഒരുപാട് പണം ചെലവാക്കിയാണ് പോയത് പക്ഷേ ശമ്പളം വളരെ കുറവാണ് അവിടെനിന്നും പ്രാർത്ഥിക്കണമേ ആമേൻ
ഒത്തിരി താങ്ക്സ് മറന്നു പോയ സൗകര്യം പോലെ മറന്ന ദൈവവചനങ്ങൾ ഓർമ്മിപ്പിച്ചതിന്
Lĺ
Ah.
നിന്റെ എല്ലാ പ്രവർത്തികളും ദൈവ വിചാരത്തോടെയാവട്ടെ ( തോബിത്ത് )
ബ്രദർ ന്റെ പ്രാത്ഥന manasine വല്ലാത്ത ഒരു ആത്മ സംതൃപ്തി. കിട്ടി.. praise the Lord.
Rev father please refer Bible verses in English also, my request..Regards
Vachanam kriya cheyyathe madangilla.... Thank you brother
എന്റെ ദൈവമേ ഈ പരീക്ഷണങ്ങളിൽ നിന്നും എന്നെ വിടുവിക്കണേ 🙏🙏🙏
🙏🏻🌹 കർത്താവേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ🌹🙏🏻 ആമ്മേൻ
ഭക്ഷണത്തിനു മുമ്പും കുളിക്കുന്നതിനു മുമ്പും സ്വയം കൃത പ്രാർത്ഥന ചൊല്ലാറുണ്ട് / വ്യക്തത തന്നതിന് ഒരുപാട് നന്ദി.
സ്വയം കൃത പ്രാർത്ഥന. പറഞ്ഞു തരുമോ 🙏🙏
പ്രാർത്ഥന പഠിപ്പിച്ചു തന്നതിന് നന്ദി
Hebrayar nale pandhrande thank you jessus amen halleluyaa very very thank you jessus 🙏amen halleluyaa
Hi brother god bless you ഞാൻ ഒരു ഹിന്ദു വായിരുന്നു but ഞാൻ 3വർഷം മുമ്പ് baptism സ്വീകരിച്ചു fr mathew തടത്തിൽ അച്ഛൻ നിൽ നിന്ന് എനിക്ക് കുറച്ചു finanical പ്രോബ്ലം ഉണ്ട് പ്ലീസ് pray for me and my family
എന്റെ ഈശോയെ എന്റെ മകന് വേണ്ടി, ആ മകന് ഒരു സർക്കാർ ജോലിക്ക് ആയി പ്രാർത്ഥിക്കണം.
പ്രാർത്ഥിക്കാൻ പഠിപ്പിച്ചു തന്ന ത്തിനു ഒരുപാട് നന്ദി 🙏🙏🙏
ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു,ഹാലേലുയ,,,,
നന്ദി ബ്രദർ മാരിയോ,
Praise the Lord + െെദവമേ, അങ്ങയുടെ അനന്തമായ അവർണ്ണനീയ ദാനത്തിനു നന്ദി, ഹാല്ലേലൂയ
Aamen. Good motivational classand spiritual class for all of us
Thank you brother
Thank you Jesus haleluya amen
എത്രയും വേഗം എന്റെ ആധാരം എടുക്കാനുള്ള വഴി കാട്ടിത്തരേണമേ
വളരെ ഉപകാരവായിBrother നന്ദിയോടെ .
Ente mole samarpekunne padekanulla buddy kodukaname Amen 🙏🙏🙏
Br.,your talk is like a Bible convention. I hear at least 4 talks a day It gives much relief to the mind and body. More than that I can feel the strong bond of the love and care of Jesus Christ. Thanks a lot
ശ്വാസ നിശ്വാസങ്ങളേ പ്രാർത്ഥന ആക്കാം എന്ന് ബ്രദർ പഠിപ്പിച്ചു. കുഞ്ഞു നാളിലെ ബ്രദർ ഇപ്പോൾ പറഞ്ഞ പോലെ ശീലം ആക്കുന്നവർ തീർച്ചയായും അനുഗ്രഹിക്കപെടും... Thanks for the message
O8898oo8o8o9988o8888ooo8ooooooo8oooo8o8o89889oo98oo9889o7i9grr qjsqqajqaaqhqqqqqqgqjssnvdnnddldbdnddkbkbndmbkkddmhdnddhdmhdmdnnffnfhfbbffmhbbfhfnbfnnffbfbnfbbbhrfmmbfbfbffnbfbhfffbbfbmbnfbfnffbbvvfnfbfbnfnnmfffmbnfbfbfmbfnfnbnbfbnfbbbfmbbfbbgbbfnmmnhfmbfnnfmnfmfbgbfnbmbnbbfnnfnfbfbbffbfnmbmmbfnnfnbfvbffbbbhfbbbbhfbbffffmmnffffbfnfmnfbfbbfbhnhffggggfngfbmhfnfnfbgggggfggfnbffgfffgmgfgfgfgggggfgffggggfgfggfgggggfgfbfgffgfgghfrfggfngfgfghfbfnnfngggfgfggfgnbgmgmgfggfbmggmmngfbnfbfmbmgmnhngmgbffggfngnmnggnbfmgbnfngbgnnmhgfbfghbnfgfmgfggmnbmmgbmgmfbmnbfbnbfmgmggffmgmbggffhmgggbgbgmfgfggbmfmgfhmhmgfbgngnfhgnbffggmmfggbnggbgmgggbmbbhhffggfbmghggnbgbfmmbgmhmgmgmffgngmmmhmgnghmgmfmfbbfgngbmbmbbgfbmggbmbbnfbfnhngggmgmgmgmmgmgmggbmggmgmggnggmgbngmmmfhmmgfnfghgmnggmgnghnhfbghmmhmmbfmfhhmmngmgfbhmfgbmhmbgmbbmhnmgbmhfhmgggffhmmmbmhmhmgghfmhbbgmmghbmhmgmmhhfbmhhmmhhmhhmhmhgnnnmgmgffnhnfmhmmhgmmgmhhfffggffgnnghmfngmmhmmgmghmfbfmhfgmhgmhmmgmhmhmhhhnhfhmghmmmghmmmhhgmmmghmhhmhbmmhmhhnhhmhmmhmhffhgmgmffhmhhmgmmgghmhmhmmmgmhmmmhmngfffhmhmfbhmmhhgnnfhhmbmmfhhhhfmhmmmhhngmhnhhhhhhmffmhmbgmgmmgmmmhbmfhhhmmbhhhbmhhhmhmhhnmgmmmmmhmmmhbbfhmhnnhggnnhhhnmhnhghhmhmmhhmhmhhmhhhmmgmmnhnhmhhbmfbfbhmmhnhmmmhmhnhhmhmhmmmmhmhhmnhmhnhmnhhmnfhfnhmmmmmghmhmhhhbhmmmfhmmmgnmmmhhmmmhmmmmmhmhmmmgbhhmhmmmmmbmhbbhmmmhmfhmhmhmmmmhnhhmhmhmmhhmhhmmhhmmmmmmmmhhhmmmbnnmnfhmmhmhmhmhhmnhmhbmmmhmmmhhmmmnmmmhnmnhhmmmmmhmmhmhmgmmghnnmmmmhhmmhhmhmmhmmbhmmhbmhhmnmmhmhmmhmmhmmmmmmmhmmmmmmnhnnnhmhhnhnnmmhmmmnmhmmgnnhmmnhmmmmhmhmmmhmmnhmhmnhmhbbmnmmhmmmbbmhmhmhmmmbhmhmhnmbhmhhmhmhmbmhhmnhnnmnmnhbmmmnmmmmmmgnmnmmhńnhmhmmmhnmmnmnnnhmhmmhhmmnmgnnhmmnhnnhmmnmhmmnhnhhmmhnmhmmmhmmmmhmmmnmhhmmmnmnggbhmhmhmbhmhmnmmmhhmmmmmmnmmhmhmmhmhmmhhhmmnnnmhhmhnnmmhmmnnmmnhgmmnmhhmmhmhnhnmmmmmnnngmmhhmgmmmhmmhnhbhmgbmmmhmbmmhhhmhgmmhnnmhhmnnmnnmmhmgmhhmmmmhmmhmnhhmhbmhmmmmmmhmhmhhmnmbmhghmmhgmmnhbmhmmñhmmmmhhhhhmhmhbnmmhmmmmmhhmhhhhbhmmbmhhmnmmhmbhnmmmmmmhmhnhmmnmhmmmmmmmmmmmnmhhmhhmnhmhmmhhbbhnhnhnmmmbhbmmmmmmhhmhnnmhmmmmhnhmhnhmnhmnhnmfhmhnmhhhnmmhmmgmhnhmhmmnmhnnnnhnmmhmmnnmnnmnhhnbhnhhhhnhhmmnmmmmhmmmhhmmhnhmmnhhmmnhmhmmmmhnhmhmhnmmhnhmhmmhmbhmhmmhmhmmbmmmhmmnhnhhnmmnhnhñmmmmnhnnmnmhhmhmnmmnhhhmngnngmhmggmnmggmñghmhk
l
യേശുവേ 🙏🙏🙏
Thanku. Jesus
Thank u God i love you my Jesus Thank u brother God bless you &family
E videio ttheerchhayayum ningal kananamm njan orkkathirinnathe thank you jessus amen halleluyaa
എന്റെ മകൾ 10 ന്റെ പബ്ലിക് എക്സാം എഴുതാൻ പോകുന്നു മോൾക്ക് പഠിക്കുന്നതെല്ലാം ഓർമിച്ചു നല്ല രീതിയിൽ പരീക്ഷ എഴുതുവാൻ വേണ്ടി മോൾക്കും മറ്റെല്ലാ കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കണമേ
Amen .Parisudha Ammayude kripa Brotherinum kudumbathinum prarthana pravarthana mekhalakalumsamardhamayi varshikkatte 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Parisadmavu sakthipeduthtte sahayikkatte 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thankyou Jesus Christ.
Thankyou brother, I willl share it 🙏🙏🙏
എന്റെ മോൻ ടെസ്റ്റുകൾ എഴുതിയിട്ട് ജോലി കിട്ടുന്നില്ല .ഇപ്പോൾ നിരാശയിലേക്കു പോകുന്നു .ഒന്ന് പ്രാർത്ഥിക്കണമേ .നിരാശ മാറിയാൽ മതി .
യേശു കൂടെയില്ലത്ത ജീവിതം സർവ്വ പരാജയം ..
ഈശോപ്പാ സ്തുതിയും ആരാധനയും
'അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ
Valare nanni brother.....Njan innaleyum kazhikkunna tymil orthathe ullu oru prayer mone padippikkanam ennu orupad nanni und daivam aan br nte ee talk kanichu thannath
എന്റെ മകന്റെ ദേഷ്യം പഠിക്കാനുള്ള മടി മാറ്റാനും ദൈവീക കാര്യങ്ങളിൽ തല്പരനാകാനും വേണ്ടി പ്രാർത്ഥിക്കണമേ
ഇന്ന് ഞാൻ ഇൗ channel subscribe cheythu... ജീവിക്കുന്ന yesukarthaavaanu തിരുവചനം... ദൈവത്തിന്റെ swasamaanu.... ആവർത്തിച്ചു പറഞ്ഞു പ്രാർത്ഥിക്കുന്നു.... ഒരുപാട് നിയോഗങ്ങൾ ഉണ്ടു്.... അതിലും ഉപരിയായി yesukarthaavine കാണാൻ കഴിയുന്നത് bhaagyamaanu.... ബ്രദറിനെ ദൈവം അനുഗ്രഹിക്കട്ടെ... പ്രാർത്ഥനയിൽ ഓർക്കുന്നു...ee comment ബോക്സിൽ vanna എല്ലാവരെയും ദൈവമേ anugrahikkane.. ആമേൻ...
പ്രാർത്ഥനാ ജീവിതത്തിന് വളരെ സഹായകരമാണ്.
എന്റെ മകന് സർക്കാർ ജോലി കിട്ടി. ഒരായിരം നന്ദിനന്ദി 🙏🙏🙏
Thanku you.l like it verymuch.l will try to practise.
എൻ്റെ ഈശോയെ 31 വയസ്സായ പൗലോസ് എന്ന മകൻ്റെ വിവാഹം നടത്തി തരണമെ
Thank you Jesus for helping me to listen to brothers message completely.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
Karthave njangale angrahikename sahayikunavare foomiyolam valarthename🙏🙏🙏🙏
good messag about god jesus thank u jesus preasi the loard
Praise the Lord
Love you Jesus 😍
Njangalude palliyil kodunga st sebassttian s churchhil vannathe orkkan buthimuttundengilum orkkum njangal ennum maralkilla amen 🙏
Thank you Lord jesus. I Love Holyspirit
Thankyou Jesus I have been searching for this for so long🙏
എന്റെ ഭർത്താവിന്റെ കൂടെ ജീവിക്കാൻ സാധിക്കണേ ഇശോയെ, 😢😢😢😢
സൂപ്പർ ബ്രദർ 👌👌👌 ഗോഡ് അനുഗ്രഹിക്കട്ടെ ഇനിയും ഇതുപോലത്തെ വചനങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്നു 🙏🙏🙏
Thank. you so. much
ബ്രദർ ഞാൻ ഒരു ക്രിസ്ത്യൻ അല്ല കർത്താവിൽ വിശ്വാസം ഉണ്ട് പല കാര്യത്തിലും പ്രാർത്ഥിച്ച സമയത്ത് ഉത്തരം തന്നിട്ട് ഉണ്ട്. ഇതു പോലെ പ്രാർത്ഥിക്കാൻ ഞാൻ ശ്രമിക്കും thank you brother
ദൈവമേ നന്ദി
Please pray for my son to concentrate on studies and leave the habit of playing online games
Praise the Lord
വചനം വായിക്കാൻ കൃപ തരണമേ
Most inspirational message. Praise the Lord...
Excellent Thought, Maria, May Jesus our Lord and Master bless you and your family.
Thank you somuch. GOD BLESS U TOO
Great message amen
Enta daivame enta makalk nalla theerumanam eadukkan pattaname
ഈശോയേ നന്ദി
Praise the Lord.. Pray for us
Brother പ്രാര്ഥിക്കാനുള്ള കൃപ ലഭിക്കാനുള്ള അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കണേ എനിക്കുവേണ്ടി
Brother Many Thanks......May holy trinity Bless you
Thank you jessus amen halleluyaa njan zzanthamayi kidannurangunnu unarnnezhennelkkunnu enthennal njan kartthavintea karangalilane amen 🙏
ThankyouGod. Amen
Thank you Brother.
പ്രാർത്ഥിക്കണം എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറുന്നതിനു വേണ്ടി എന്റെ കുടുംബത്തിന്റെ രക്ഷയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എന്റെ ഭർത്താവിന്റെ പൂർണ്ണമായും മാനസാന്തരത്തിന് വേണ്ടി
നന്ദി
Very good വളരെ നല്ല വാക്കുകൾ......... തീർച്ചയായും . ചെറിയ പ്രാർത്ഥന ഉള്ളത് നല്ലതായിരുന്നു..... കാത്തിരികാം..... പ്രാർത്ഥിക്കാം
Njan inganatha oru prarthana kittan othiri aagrahichirunni. Thanks for this video.
Thank you my Lord for giving bro Mario to guide us Thank you Jesus
Ente mathave ente mklde joli sheriyvnee....
🙏🙏🙏ആമേൻ 🙏🙏🙏
നല്ല വചനങ്ങൾ തന്നതിൽ, ദൈവം അനുഗ്രഹിക്കട്ടെ 🙏
AMEN PRAISE THE LORD.. Thankyou brother God bless you
വളരെ നല്ല കാര്യമാണ് ഞാൻ ഇതു അനുകരിക്കാൻ ശ്രമിക്കുന്ന താണ്
Thank you too moch sir
Thank u so much br...in Jesus' name..
Amen. Thank you Brother.
Esuve njangalkkoru samadhana jeevitham tharane🙏
Jakson. Magane. Vevaha. Thadasom. Maranum. A. Maganayum. Kudubathayum. Anugrahekanum. Eshoyod. Prathekanama. 🙏🙏🙏🌹🌹🌹❤❤❤😭🙋♂️
Thankyou dear brother, praise the Lord
വളരെ പ്രയോജനം ഉള്ള വീഡിയോ വളരെ നന്ദി ബ്രദർ ദൈവം താങ്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
Jesus 🙏 Amen 🙏🙏
Tanks to Mario br. In the name of Almighty Lord Amen
After listening to you message . I feel so relieved. First I should Thank Jesus for giving us a brother like you . Thank you brother 🙏🙏🙏
Thank you so much sir
Good message... othiri prayojanapettu...
Satyam annu bro anufavam unde കര്താവിന്റെ മുൻപിൽ മുട്ടുകുത്തി പ്രതികുമ്പോൾ എല്ലാം ഭാരവും മാറി ഒരു വല്ലാത്ത സമാധാനം നിറയുന്നു ഞാനും ഒരു ഹിന്ദു ആണ്