ഒരു അത്ഭുതം നിങ്ങളെ കാത്തിരിക്കുന്നു.Fr.Mathew Vayalamannil CST

Поделиться
HTML-код
  • Опубликовано: 15 окт 2024
  • Anugraha Retreat Centre,
    Vaduvanchal, Wayanad.Kerala673581
    Prayer Request & Enquery
    9562459251,8113061008
    Camera&Video Uploaded By
    SanoopKanjamala

Комментарии • 2,5 тыс.

  • @smithashibu2620
    @smithashibu2620 2 года назад +6

    ഈശോയെ ഞങ്ങളുടെ നിയോഗത്തിൻ മേലും അത്ഭുതം കാണിച്ചു തരണേ,

  • @sagarasnarakathinkal1544
    @sagarasnarakathinkal1544 3 года назад +4

    ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ... നിനക്ക് ഉചിതമെന്നു തോന്നുന്നവ മാത്രം എന്നിൽ നിറവേറ്റാണമേ..... ഇപ്പോൾ ഞാൻ നേരിടുന്ന പ്രശ്നം നീ പരിഹരിക്കണമേ... എനിക്കറിയാം നീ തൊട്ടാൽ മാത്രം സുഖപ്പെടുന്ന വേദനയാണിതെന്നു...

  • @jijijoy9117
    @jijijoy9117 6 месяцев назад +3

    കർത്താവെ ഞങ്ങളോട് കരുണ ചെയ്യേണമേ എൻ്റെ കർത്താവിൻ്റെ അനുഗ്രഹത്തിന് ആയി ഞാൻ കാത്തിരിക്കുന്നു അവിടുന്ന് എൻ്റെ കുടുംബത്തിന് വേണ്ടിയും എൻ്റെ എല്ലാ ആവശ്യങ്ങൾക്ക് വേണ്ടിയും അത്ഭുതം പ്രവർത്തിക്കും എൻ്റെ കർത്താവേ അനുഗ്രഹിക്കണമേ അവിടുന്ന് മാത്രമാണ് എൻ്റെ ബലം രക്ഷ ആമേൻ

  • @AKHILRAJTVK-vo6fe
    @AKHILRAJTVK-vo6fe Год назад

    🙏എന്റെ ഈശോയെ എന്റെ കടം തീർക്കുവാനുള്ള കൃപ തായേ അപ്പാ 🙏

  • @nandinimenon9950
    @nandinimenon9950 2 года назад +1

    ദൈവമേ എന്റെ ഈ തകർച്ചയിൽ അവിടുത്തെ ശക്തി ഈ സാഹചര്യത്തിൽ വെളിപ്പെടുത്തേണമേ.

  • @lephginp475
    @lephginp475 2 года назад +10

    കര്‍ത്താവേ, ഞാന്‍ അങ്ങയെവിളിച്ചപേക്‌ഷിക്കുന്നു, വേഗം വരണമേ!
    ഞാന്‍ വിളിച്ചപേക്‌ഷിക്കുമ്പോള്‍ എന്റെ പ്രാര്‍ഥനയ്‌ക്കു ചെവിതരണമേ!
    സങ്കീര്‍ത്തനങ്ങള്‍ 141 : 1
    ആമേൻ ആമേൻ ആമേൻ

  • @nijilyphilip7915
    @nijilyphilip7915 2 года назад +3

    കർത്താവെ അവിടുത്തെ വചനത്തിന്റെ ശക്തിയാൽ ഞങ്ങളുടെ എല്ലാ പ്രാർത്ഥനകൾക്കും ഉത്തരം നൽകേണമേ ആമേൻ കടബാധ്യതയാൽ വിഷമിക്കുന്ന ഞങ്ങളെ അവിടുന്ന് ഒരു മാർഗ്ഗം കാണിച്ചു തന്നു സംരക്ഷിക്കേണമേ ആമേൻ

  • @thankammarajan4087
    @thankammarajan4087 4 года назад +3

    എന്റെ യേശുവേ എന്റെ സന്കസ്ടങ്ങൾ theerthu thareneme ente ഹസ്ബന്റിനെ രോഗങ്ങളിൽ ninnum സുഖപ്പെടുത്തണെമെ

  • @lincykunjumon186
    @lincykunjumon186 2 года назад

    എന്റെ ഈശോയെ ഞങ്ങൾ അപേക്ഷിക്കുന്ന ഉദ്ധിഷിട്ടാ കാര്യം അവിടുന്നു സാധിച്ചു തരണമേ എന്ന് താഴ് മായായി അപേക്ഷിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏

  • @BindhuAmmu-p5z
    @BindhuAmmu-p5z 6 месяцев назад +2

    എന്റെ കർത്താവ് എന്റെ മോനു കടങ്ങൾ നീങ്ങി നല്ല ഒരു ജോലി അവനെ കിട്ടേനേം എന്റെ കർത്താവ്

  • @xavierpullokaran9846
    @xavierpullokaran9846 4 года назад +7

    . ഞാൻ അത്ഭുതത്തിനാകാത്തിരിക്കുകയാണ് എനിക്ക് വേണ്ടി പ്രാത്ഥിക്കണമേ ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് എന്നെ രക്ഷിക്കണമേ അല്ലേലുയ എനി ക്കു വേണ്ടി പ്രാത്ഥിക്കേണമേ

  • @lizypaul7423
    @lizypaul7423 4 года назад +10

    ഞാനും ഒരു അത്ഭുതത്തിനായി കാത്തിരിയ്ക്കുന്നു എന്റെ കർത്താവു എന്നെ രെക്ഷിയ്ക്കും

  • @ajiaji2539
    @ajiaji2539 3 года назад +7

    കർത്താവേ അങ്ങയുടെ അനുഗ്രഹാൽ എനിക് ലഭിച്ചത് എല്ലാം നഷ്‌ടപ്പെടാതെ കാത്തുകൊള്ളേണമേ. ഹല്ലേലൂയ

  • @rosejose1540
    @rosejose1540 11 месяцев назад +1

    ദൈവമേ എന്റെമേൽ കരുണ തോന്നേണമേ. അസുഖംമാറ്റി തരണമെ

  • @riyarenson4676
    @riyarenson4676 3 года назад

    ഇശോയെ എന്റെ ആങ്ങളയുടെ വിവാഹതടസം മാറ്റി നല്ല ദൈവഭയമുള്ള കുട്ടിയെ കാണിച്ചുതരണമേ

  • @sherlythomas5438
    @sherlythomas5438 3 года назад +5

    അച്ചോ അച്ചന്റെ വചനം എന്റെ മനസിന്റെ ഭാരം ഇറങ്ങി പോയതുപോലെ ഇതെന്നെ ധൈര്യപ്പെടുത്തുന്നു

  • @jayabaiju5135
    @jayabaiju5135 4 года назад +73

    കർത്താവേ ഞാൻ എന്ത് നന്മ ചെയ്താലും എനിക്ക് ഒറ്റപെടൽ മാത്രമാണ്

    • @elizabethkankedath6559
      @elizabethkankedath6559 3 года назад +5

      Don’t worry,same for me.Jesus love you more.

    • @valsammaprasad6388
      @valsammaprasad6388 3 года назад +2

      Don't worry dear myself also facing the same problem. Ok he will take care of you.

    • @sreejas7173
      @sreejas7173 3 года назад +2

      Don't worry

    • @sreejas7173
      @sreejas7173 3 года назад

      Oru udaranam paranjal India barikuna prathana manthri namaku friend anel pine vere ara vende,athinum upariyayail ee lohathe shrishticha deivam namalodu kude undel pine arum namaku elalo nu enthina nammal vishamikunae.gnan um ottaikanu gnan ingana vijarikunae

    • @sumamathew7862
      @sumamathew7862 3 года назад

      Achante prankelkkuka ottapettannu thonnumbol

  • @lovelyseban3813
    @lovelyseban3813 3 года назад +3

    ഈശോയെ എനിക്കെതിരെ കുറച്ച് ശത്രുക്കൾ എന്നെ നശിപ്പിക്കാൻ ശ്രമിക്കുന്നു . ഈശോയെ എന്നെയും എന്റെ കുടുംബത്തെയും കാത്ത് കൊള്ളണേ🙏🙏

  • @premakumarit3355
    @premakumarit3355 2 года назад +2

    ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബാധ്യതകൾ മാറ്റണെ. എല്ലാവർക്കും എത്രയും വേഗം കൊടുത്തു തീർക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ. എല്ലാവർക്കും സമാധാനം നൽകണേ

  • @natarajans1162
    @natarajans1162 3 года назад +1

    കർത്താവായ ഈശോയെ ഈ എളിയവൻ അത്ഭുതം യാചിക്കുന്നു
    കൈവിടരുതേ ലോക രക്ഷകനെ.
    ആമ്മേൻ.

  • @ushakumarivazhamuttathu8702
    @ushakumarivazhamuttathu8702 3 года назад +10

    ഫാദർ എന്റെ കുടുംബം ത്ത് ന് വേണ്ടി പ്രാർത്ഥിക്കണം ഈശോയെ എന്റെ കുടുംബം ഈശോയെ ൽ തരുന്നു ഹലാലുയ്യാ നന്ദി ഈശോയെ 🙏🙏🙏❤

  • @lekhapg8954
    @lekhapg8954 3 года назад +5

    പിതാവ് എന്റെ മക്കളെ കാത്തു കൊള്ളേണ് 🙏🙏🙏🙏

  • @mohananmohanan2480
    @mohananmohanan2480 2 года назад +6

    എന്റെ കർത്താവേ എന്നെയും എന്റെ കുടുംബത്തെയും രക്ഷപ്പെടുത്താൻ വേഗം വരണേ ഞാനും കുടുബവും എന്നും പ്രാർത്ഥിക്കും ആമേൻ 🙏

  • @jessyjames4912
    @jessyjames4912 2 года назад +1

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @bobbythomas1641
    @bobbythomas1641 2 месяца назад

    Eeshoye ende parajayapetta kudumba jeevitham, ende parajaypetta career, ende parajaypetta spiritual life ithil ellam angu idapettu enne rakshichu enne anugrahichu enne vindeduthu, angu jeevikkuna daivamannu ennu ellavarum kanukayum ariyukayum cheyatte. Angil mathram aashrayikunna enne angu veendum panithuzharthanamme. Amen 🙏

  • @anniejoseph804
    @anniejoseph804 3 года назад +4

    ഞങ്ങളുടെ കുടുംബം ദൈവവിശ്വാസത്തിൽ വളരാൻ പ്രാർത്ഥിക്കുന്നു

  • @renukajayan4656
    @renukajayan4656 3 года назад +26

    അച്ഛൻറെ ഓരോ വചനവും കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നത് ഓരോ ദിവസവും കേൾക്കുന്ന വചനം ഒത്തിരി പ്രയോജനമാണ് 🙏

  • @miniminimole9546
    @miniminimole9546 4 года назад +22

    ദൈവമേ എല്ല മകളേയും അനുഗ്രഹിക്കണമേ എല്ല സങ്കടങ്ങളും കോൾക്കോ ണമേ നന്ദി ദൈവമേ

    • @lailathomas3976
      @lailathomas3976 2 года назад

      എൻറെ മകൻറെ പരീക്ഷ നല്ലതുപോലെ എഴുതാനുള്ള കൃപ അവനെ കിട്ടണമേ

    • @lailathomas3976
      @lailathomas3976 2 года назад

      എൻറെ ചേച്ചിയുടെ മകൾ ആത്മഹത്യ ചെയ്തു അവിടെ ആത്മാവിന് നിത്യശാന്തി കിട്ടണം ആ കുടുംബത്തിലെ മാതാപിതാക്കൾ പിതാക്കൾക്ക് സമാധാനവും സങ്കടങ്ങൾ സഹിക്കാൻ ശക്തിയും കിട്ടണ മേ

  • @sudheeshvm7828
    @sudheeshvm7828 3 года назад

    കർത്താവെ cheriya സന്തോഷം കിട്ടുമ്പോൾ അതിനേക്കാൾ വലിയ ദുഃഖം ഞാൻ അനുഭവിക്കുന്നു

  • @komalak.a.p8645
    @komalak.a.p8645 2 года назад

    എന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകേണമേ കർത്താവെ 🙏🙏🙏

  • @shafeeqashaf1177
    @shafeeqashaf1177 4 года назад +49

    ഞാനും എന്റെ കുടുംബവും യേശുവിന്റെ അത്ഭുതത്തിനായി കാത്തിരിക്കുകയാണ്

    • @silvilal3799
      @silvilal3799 2 года назад +2

      കഠിനമായ സാമ്പത്തിക പ്രതിസന്ധികൾ അലട്ടുന്നു ഈശോയെ കരുണ ചെയ്യണേ

    • @maniyanpillai4636
      @maniyanpillai4636 2 года назад

      Maniyan.annyaanugraghikanamattakudubbathayum

    • @mallikas1932
      @mallikas1932 2 года назад

      Ente. Esoye. Enteammayude. Swasacosa. Sambathamaya. Asugammattitharane. Amen

  • @alphonsajob8489
    @alphonsajob8489 4 года назад +7

    അച്ചാ ഞങ്ങളുടെ കുടുംബത്തിൽ പരിശുദ്ധാത്മാവ് നിറയാൻ പ്രാർത്ഥിക്കണേ. മക്കൾ ആത്മീയമായി കൂടുതൽ കൂടുതൽ വളരാനുള്ള കൃപ ക്കായി പ്രാർത്ഥിക്കണേ. എല്ലാ തടസ്സങ്ങളും മാറി ഞങ്ങളെ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണേ

  • @lalyjigimon2862
    @lalyjigimon2862 4 месяца назад

    എന്റെ ഈശോയെ എന്റെ മക്കളെ ദൈവത്തിൽ ആശ്രയിക്കുന്ന മക്കളായി ഉയർത്തണമേ. അനുഗ്രഹങ്ങൾ ലഭിക്കാൻ തടസ്സം നിൽക്കുന്ന എല്ലാ ബന്ധനങ്ങളും എടുത്തു മാറ്റണമേ

  • @carmelpotz9130
    @carmelpotz9130 2 года назад +1

    രണ്ടു ദിവസമായി ഞാൻ ചോദിച്ചു കൊണ്ടിരുന്ന ചോദ്യത്തിന് അതേ വാക്കുകൾ കൊണ്ടു തന്നെ മറുപടി പറഞ്ഞിരിക്കുന്നു ' അച്ചനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ !

  • @annugeorge3638
    @annugeorge3638 4 года назад +30

    യേശുവേ എന്റെ അനുജന്റെ ജീവിതത്തിൽ ഒരു അത്ഭുതം നടത്തിത്തരണേ. അവന്റെ മദ്യപാനം മാറ്റണേ. ഈശോക്ക്‌ പ്രിയപ്പെട്ടവനാക്കണേ

    • @elizabethkankedath6559
      @elizabethkankedath6559 3 года назад +1

      Luke 10-19,20 say it always

    • @shyamabnair1711
      @shyamabnair1711 3 года назад +1

      എന്റെ ചേട്ടന്നും

    • @antonymk567
      @antonymk567 3 года назад +1

      Amen

    • @rebecapaul8776
      @rebecapaul8776 2 года назад

      എന്റെ മകന്റെ വിവാഹം എത്രയും പെട്ടെന്ന് നടന്നു കിട്ടാൻ പ്രാർത്ഥിക്കണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം

  • @regindiya59
    @regindiya59 3 года назад +15

    ഈശോയേ വർഷങ്ങളായി ഞങ്ങളുടെ കുടുംബത്തെ ബാധിച്ചിരിക്കുന്ന കടബാധ്യത മാറ്റി തന്ന് അനുഗ്രഹിക്കണമേ

  • @salammababu5364
    @salammababu5364 3 года назад +1

    ദൈവത്തിൽ പുണ്ണമായും വിശ്വസിക്കുന്നു കരുണയായിരിക്കണമേ 🙏🙏🙏🙏🙏 .

  • @sharikass216
    @sharikass216 2 года назад

    എന്റെ ഈശോയെ ഞാൻ എന്റെ ജീവിതത്തിൽ ഈശോയുടെ അനുഗ്രഹിതനായി കാത്തിരിക്കുന്നു..

  • @revathysibi6077
    @revathysibi6077 4 года назад +7

    യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ നന്ദി ഹല്ലേലൂയാ ആമേൻ

  • @minimol113
    @minimol113 3 года назад +13

    എന്റെ ജീവിതത്തിലും ഒരു അത്ഭുതം നടക്കണേ യേശുവേ

    • @sunujames9689
      @sunujames9689 2 года назад

      Nte jeevithathleyum makkalude jeevithathileyum prasnangal thadasangalum matti albudam pravarthikaname.

  • @jainammajoseph968
    @jainammajoseph968 3 года назад +4

    ഓപ്പറേഷൻ കഴിഞ്ഞു ഇരിക്കുന്ന എന്റെ മകളെ ഓർത്തു ദൈവമേ അങ്ങയെ ഞാൻ സ്തുതിക്കുന്നു

  • @bincymathew6643
    @bincymathew6643 2 года назад +1

    എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ എന്റെ ജോലി മേഖല അനുഗ്രഹിക്കണേ ഞങ്ങൾക്കുവേണ്ടി അച്ഛൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @bobbythomas1641
    @bobbythomas1641 2 месяца назад

    Eeshoye ende barthavinu puthiya hridayam nalki, puthu chaithanyam nalki rakshikanne. Ella thettukalil ninnum, thetayittulla bandathil ninum viduthal kodukkanne. Oru puthiya shristiyakki mattane. Angayilekku madangi varan, kudumbathilekku madangi varan kripa kodukkanne. Orikkalum athu sadhyamalla ennu paranjitulla ellavarum kanukayum ariyukayum cheyatte angu jeevikkuna daivamannu ennu. Amen 🙏

  • @AshokKumar-xb2eu
    @AshokKumar-xb2eu 4 года назад +8

    യേശുവേ എന്റെ കുടുംബത്തിന്മേൽ ഒരു അത്ഭുതം പ്രവർത്തികേണമേ. ആമേൻ

  • @sruthikishora8812
    @sruthikishora8812 4 года назад +21

    യേശുനാഥാ എൻ്റെ ഭർത്താവിന് അസുഖങ്ങൾ മാറ്റിത്തര ണെ കർത്താവെ

  • @jijoaspco1623
    @jijoaspco1623 3 года назад +6

    എൻറെ എല്ലാ ദുശ്ശീലങ്ങളും മാറാൻ ഞാൻ പ്രാർത്ഥിക്കുന്നു... ആമേൻ. 🙏
    എൻറെ സുഹൃത്തുക്കളെയും ഞാൻ സമർപ്പിക്കുന്നു...

  • @sonatlibu6099
    @sonatlibu6099 3 года назад +1

    യേശുവെ എൻ്റെ കുടുംബത്തിൻ്റെ മേൽ കരുണ ആയിരിക്കണമേ

  • @subhadraprasannan82
    @subhadraprasannan82 3 года назад

    ഈശോയ് ഞങ്ങളെ കാത്തുകൊള്ളണേ ആമേൻ 🙏

  • @nazimm7438
    @nazimm7438 4 года назад +83

    എന്റെ സാമ്പത്തിക തകർച്ച എന്നെ പരാജയപ്പെടുത്താനല്ല ദൈവത്തിന്റെ ശക്തി എന്നിൽ വെളിപെടാനാണ്... ഇന്ന് എന്റെ അത്ഭുതത്ഥിന്റെ ദിവസമാണ്.. എല്ലാ ദിനവും യേശുവിന്റെ കൂടെ... എല്ലാ ദിനവും യേശുവിന്റെ ചാരെ.. നന്ദി യേശുവേ ആമേൻ

    • @joshinibiju7187
      @joshinibiju7187 4 года назад +2

      Ammen

    • @raghusingh9063
      @raghusingh9063 4 года назад +1

      13th August PMT exam my daughter cheshta Singh

    • @varghesepa9249
      @varghesepa9249 4 года назад +1

      I am very grateful to you Father

    • @jancykizhakkepurathu444
      @jancykizhakkepurathu444 4 года назад +2

      Ella divassvum daivavachanam ingane kelkam sadikunnathil othiri Nanni undu praise the lord.Amen

    • @lathamg8953
      @lathamg8953 4 года назад +1

      Kudumbathil nallathu varane ente makalkku vendi

  • @vogmusiccreations1472
    @vogmusiccreations1472 4 года назад +7

    Amen...ദൈവത്തിന്റ ശക്തി എന്നിൽ വെളിപ്പെടട്ടെ... ജീവിക്കുന്ന ദൈവം എന്നിൽ അത്ഭുതമായി നിറയട്ടെ...

  • @annadaisy6643
    @annadaisy6643 4 года назад +12

    ദൈവത്തിൽ മാത്രമാണ് എനിക്കാശ്വാസം, അവിടുന്നാണ് എനിക്ക് പ്രത്യാശ നൽകുന്നത് 🙏💕🌹

    • @annadaisy6643
      @annadaisy6643 4 года назад +1

      🙏

    • @annadaisy6643
      @annadaisy6643 4 года назад

      സ്‌നേഹ ബഹു. അച്ചാ, എന്റെ ഇളയ മകളെ വിവാഹം ചെയ്തിരിക്കുന്നത് ചൂരംമലയിൽ ആണ്. അവളുടെ ഭർത്താവ് അമിത മദ്യപാനിയാണ് അച്ചാ.. പ്രാർത്ഥിക്കണേ... 🙏എന്റെ സങ്കടം പറയാൻ ഞാൻ അച്ചനെ വിളിച്ചു കിട്ടിയില്ല.

  • @omanasaji7283
    @omanasaji7283 3 года назад +1

    കർത്താവായ യേശുക്രിസ്തുവേ ഞാൻ എന്റെ ജീവിതത്തിൽ പ്രതീക്ഷിക്കുന്ന ഏറ്റവും വലിയ അത്ഭുതങ്ങൾ, എന്റെ മക്കളുടെയും അതുപോലെയുള്ള എല്ലാ യുവതി യുവാക്കളുടെയും ദൈവഭയത്തിലു൦ ദൈവ വിശ്വാസത്തിലും ഉള്ള വളർച്ചയും, എൻറെ ഇളയ മകൻറെ മൂകതയു൦ ബധിരതയു൦ എന്റെ ദൈവം മാറ്റി കർത്താവിന്റെ പ്രവൃത്തി എന്റെ മകനിലൂടെ വെളിപ്പെടുത്തുകയുംവെളിപ്പെടുത്തുകയും ചെയ്യും എന്നു വിശ്വാസിക്കുന്നു എന്റെ ജീവിതത്തിൽ ഒരത്ഭുതം അനുഭവിക്കാ൯ ഇടയാക്കുമെന്നു വിശ്വാസിക്കുന്നു

  • @jincyjhonson6472
    @jincyjhonson6472 2 года назад +1

    Yesuvinte namathil joliyude thadasangal mattitharaney🙏

  • @lincysunny4377
    @lincysunny4377 4 года назад +12

    ഞങ്ങൾക്ക് സ്വന്തമായി ഒരു വീടല്ല വാടകയ്ക്ക് താമസിക്കുന്ന ഞങ്ങൾക്ക് സ്വന്തമായി ഒരു വീട്ടിതിറും വേണ്ടി പ്രാർത്ഥിക്കുന്നു കടങ്ങൾ മാറി കിട്ടുന്നതിനും പ്രാർത്ഥിക്കുന്നു യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

    • @jovannaandrions7174
      @jovannaandrions7174 2 года назад

      God bless you

    • @bincysebastian6864
      @bincysebastian6864 2 года назад

      Acha ente makani vendi prarthianam avan Churchill pokathilla prarthikklla

    • @suja6646
      @suja6646 2 года назад

      God bless you

    • @suja6646
      @suja6646 2 года назад

      Acha njangalude kudumbathinu vendi prarthikkane please Acha

  • @sumijohn6527
    @sumijohn6527 4 года назад +14

    എന്റെ ജീവിതത്തിലെ ഈ തകർച്ച ദൈവത്തിന്റെ ശക്തി വെളിപ്പെടാനായി ദൈവം എന്നെ തെരഞ്ഞെടുത്തതാണ്. എന്റെ ദൈവം എന്നെ അനുഗ്രഹിക്കും. എന്റെ ജീവിതത്തിൽ ദൈവം ഒരു അദ്ഭുതം പ്രവർത്തിക്കും. ഞാൻ വിശ്വസിക്കുന്നു. പ്രത്യാശ തരുന്ന ദൈവ വചനങ്ങൾ എന്നിലേക്ക് തരുന്ന അച്ചന് നന്ദി.

    • @indianteam4369
      @indianteam4369 4 года назад

      Ente Dhivem enneyum ente kudumbhatheyum Anugrehikum

    • @indianteam4369
      @indianteam4369 4 года назад

      Dhaiva sakthi ennil velipeduvan anu ee prethisandhi

    • @vijayanc3705
      @vijayanc3705 2 года назад

      God is all might, വൈവമേ നമ്മുടെ കുടുംബത്തെ രക്ഷിക്കെണ്ണമേ, പഠിക്കുന്ന മക്കളേ പഠിക്കുവാഉള്ള ശക്തി കൊടുക്കമേ ദൈവമേ, ആമേൻ,

  • @magythomas9531
    @magythomas9531 4 года назад +69

    എന്റെ കടം വീട്ടാൻ ഒരു മാർഗ്ഗം കാണിച്ചു തരണേ ഈശോ

    • @sibyct626
      @sibyct626 3 года назад +4

      ദൈവം എല്ലാറ്റിനും വഴി കാണിച്ചു തരും

    • @rathinm4640
      @rathinm4640 2 года назад +1

      Rathin

    • @irinedcruz5319
      @irinedcruz5319 2 года назад

      Thanks god

    • @rabeenageorge6367
      @rabeenageorge6367 2 года назад +2

      ദൈവമേ :നിന്റെ കൃപ മതി എനിയ്ക്ക്

    • @neenapaul5964
      @neenapaul5964 2 года назад

      എന്റെ മകന്റെ കാര്യത്തിൽ ഇടപ ഇടപെടണേ ഈശോയെ യെ

  • @bobbythomas1641
    @bobbythomas1641 2 месяца назад

    Eeshoye ende makanu nashttapetta thalmudi avande thalayil nirachum thalamudi nalki, orikkalum athu ini sadhyamalla ennu paranjitulla ellavarum kanukayum ariyukayum cheyatte, angu jeevikkuna daivamannu ennum angayil aashrayikunna avane angu anugrahichu ennum. Avanu angu career growth kodukkanne. Angu avanuvendi shritcha jeevitha pankaliye angayude samayathu aashirvadichu anugrahichu nalkanne. Amen 🙏

  • @anithasatheeshanithasathee1593
    @anithasatheeshanithasathee1593 5 месяцев назад +1

    ഈശോയെ എൻ്റെ ജോലി തിരിച്ച് കിട്ടാൻ പ്രാർത്ഥിക്കണമെ ആമേൻ🙏🙏🙏

  • @miaa0723
    @miaa0723 4 года назад +64

    ഞാൻ ഒരു അത്ഭുതത്തിനായി കാത്തിരിക്കുന്നു. ഈശോപ്പ എന്റെ ജീവിതത്തിലും അത്ഭുതം പ്രവർത്തിക്കുന്ന ദിവസത്തിനായി സമയത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു. ദൈവിക ശക്തി വെളിപ്പെടുന്ന നിമിഷത്തിനായി.. ദൈവമെ നന്ദി ദൈവമെ സ്തുതി..

    • @roshniporiyam
      @roshniporiyam 4 года назад

      Very effective talk.God really touched me with this talk. I pray for fr.Thomas.

    • @Hotflashbird
      @Hotflashbird 4 года назад

      Pls pray for me in my difficult time

    • @laijisabu9990
      @laijisabu9990 4 года назад

      എന്റെ ദൈവമേ ജിനു വിന്റെ എല്ലാതെറ്റിധാരണ യും മാറ്റി... വിശ്വാസം നല്കണമേ... പിണക്കം മാറ്റണമേ

    • @somankattampalli4269
      @somankattampalli4269 3 года назад

      @@laijisabu9990 ا

  • @lissyjacob7882
    @lissyjacob7882 4 года назад +4

    Amen അച്ചോ ഒരു പ്രസംഗം മതി ഒരു ദിവസം ജീവിക്കാൻ 🙏🙏🙏🙏

    • @leelammasamuel2659
      @leelammasamuel2659 2 года назад

      Praise the Lord. Nothing is impossible to Lord JesusChrist Amen🙏🙏🙏🙏

  • @marykuttyxavier5475
    @marykuttyxavier5475 3 года назад +1

    യേശുവേ നന്ദി യേശുവേ സ്തോത്രം

  • @omanasaji7283
    @omanasaji7283 3 года назад +1

    ക൪ത്താവായ യേശുക്രിസ്തുവേ, എന്റെ മക്കളുടെ ദേഷ്യം, പ്രത്യേകിച്ച് എന്നോടുള്ള ദേഷ്യം മാറ്റി തരേണമേ, കാരണം എന്നോടു മാത്രമേയുള്ളു അവർക്കു ദേഷ്യം.എന്റെ അവസ്ഥയിലിരിക്കുന്ന എല്ലാ മാതാപിതാക്കളുടെയും പ്റാ൪ത്ഥനാ കേൾക്കേണമേ, എൻറെ മൂത്ത മക൯ ആഗ്രഹിക്കുന്ന ജോലി ലഭിക്കുവാൻ അങ്ങേക്കു ചിത്തമാണെ൯കിൽ അതു നൽകി അനുഗ്രഹിക്കേണമേ

  • @mayamamachen2896
    @mayamamachen2896 4 года назад +17

    ദൈവമേ കുടുംബജീവിതത്തെ അനുഗ്രഹിക്കണമേ ഭർത്താവിന് മാനസാന്തരം കൊടുക്കണേ ഞങ്ങൾക്ക് ഒരു വീട് വെക്കണം

    • @mallikas1932
      @mallikas1932 2 года назад

      ദൈവമേ എന്റെ ശ്രെയസ്മോന്. റെയിൽവേ യിൽ. അപ്രറ്റിസ് പിരീഡ് കഴിയുമ്പോൾ സ്ഥിര ജോലി കിട്ടാണേ... ആമേൻ

    • @mallikas1932
      @mallikas1932 2 года назад

      ഏശുവേ നന്ദി. ഹല്ലേലുയ

    • @bijiradhakrishnan1242
      @bijiradhakrishnan1242 2 года назад

      @@mallikas1932 a

    • @indiranair1099
      @indiranair1099 2 года назад

      Daivame ente kudumbathe yum ente hubntine mayakkumarunnil ninnum mattu chiitha sobhavathil ninnum manasantharam. Kodukkaname. Njangakku Oru kunjine tharaname njangakku vendi prarthikkan me

  • @maluvineeth2859
    @maluvineeth2859 4 года назад +39

    യേശുവേ എന്റെ സങ്കടം മാറ്റി തരണേ. സന്തോഷം തരണേ

    • @filominaisaac5808
      @filominaisaac5808 3 года назад +2

      Please pray for my daughters delivery

    • @molysyam8910
      @molysyam8910 2 года назад +1

      Manny ammaiku. House. Vannam. Thadassam. Ammen

  • @okvinesh2385
    @okvinesh2385 4 года назад +24

    Amen... ഞാൻ ഇത് ഏറ്റെടുക്കുന്നു... 🙏.. 15 വര്‍ഷമായി ഞാന്‍.. Oru അനുഗ്രഹത്തിനായി... കാത്തിരിക്കുന്നു.... 😌

    • @lucymathew2748
      @lucymathew2748 3 года назад +1

      Amen .praise the Lord.please pray that my daughter may get a job in a good school.she may under stand me ads her mother n talk to me properly.

    • @shaliathomas1745
      @shaliathomas1745 3 года назад

      Isaiah 45:2,and3 recite 33 times every day lord will do miracle 100% sure

  • @radhasugumaran4992
    @radhasugumaran4992 4 месяца назад

    അച്ഛാ അച്ഛന്റെ പ്രാർത്ഥന ക്ക് ഒരായിരം നന്ദി പറയുന്നു ദൈവം പ്രത്യഷ് പ്രത്യഷ പേട്ടാ പോലെ അനുഭവം ആണ് അത്ഭുതം ദൈവം ചെയ്‌തു എന്നെ സാഷ്യ o പറയാൻ അനുഗ്രഹിക്കട്ടെ രോഗം സൗഖ്യം തന്നും വീട് തന്നും കടബാധിത യിൽനിന്നും എന്നെ രേഷ്യച്ചു ആയിരം കോടി നന്ദി ദൈവം ത്തോട് പറയുന്നു അച്ഛന്റെ പ്രാർത്ഥനക്കു ആയിരം കോടി നന്ദി പറയുന്നു പ്രാർത്ഥന ആണ് എന്റെ ബലം ശക്തിയും ധയിര്യം വും കണ്ണീരോടെ ഉള്ള പ്രാർത്ഥന ദൈവം കാണുന്നുണ്ട് കൈവിടില്യ എന്നെ അച്ഛാ ദൈവം

  • @Rejik.k
    @Rejik.k 6 месяцев назад +1

    എന്റെ യേശുവേ എന്റെ കടങ്ങൾ വീട്ടുവാനും എന്റെ ഉപജീവനത്തിനുമായി ഒരു വരുമാന മാർഗം എനിക്ക് കാണിച്ചു തരേണമേ യേശുവേ എനിക്കായി ചെയ്തുകൊണ്ടിരിക്കുന്ന സകല അനുഗ്രഹങ്ങൾക്കും ഞാൻ ആയിരമായിരം നന്ദി സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @remyaabin480
    @remyaabin480 4 года назад +26

    ദൈവം ജീവിക്കുന്നു.... ഇന്നും എന്നും ജീവിക്കുന്നു. ഞാൻ വിശ്വസിക്കുന്നു ഞങ്ങളുടെ ജീവിതത്തിലും ദൈവത്തിന്റെ ശക്തി വെളിപ്പെടുമെന്ന്... വലിയൊരു അത്ഭുതo ഞങ്ങളുടെ കുടുംബത്തിൽ നടക്കുമെന്ന്..😓😓😓 Love You Jesus... I Trust in You.... 🙏🙏🙏

  • @anilaabraham1301
    @anilaabraham1301 4 года назад +74

    🙏🙏യേശുവിന്റെ കൃപയാൽ ഞാൻ വലിയ അത്ഭുതം കാണും...വിശ്വാസത്താൽ കാണുന്നു...🙏🙏🙏.........ആമേൻ,ആമേൻ

  • @sajimonthomas480
    @sajimonthomas480 2 года назад +1

    ഞാനും എന്റെ കുടുമ്പവും പ്രാർത്ഥിക്കുന്ന ഒരു നിയോഗത്തിനുവേണ്ടി ഞങ്ങളോടൊപ്പം അച്ഛനും പ്രാർത്ഥിക്കണമെന്ന് അപേഷിക്കുന്നു..

  • @minilalu-xh6zp
    @minilalu-xh6zp 9 месяцев назад +1

    യേശുവേ എന്റെ കുടുംബത്തെ മുഴുവനങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണേ നാഥാ പരീക്ഷ എഴുതാൻ പോകുന്ന എന്റെ മക്കൾ സമർപ്പിക്കുന്നു കരുണ കാണിക്കണമെന്ന് 🙏🙏🙏🙏

  • @minithomas6783
    @minithomas6783 4 года назад +9

    അച്ഛാ, എന്റെ കുടുംബത്തിന്റെ സങ്കടാവസ്ഥയിലേക്ക് ദൈവത്തിന്റെ ശക്തി.... ദൈവത്തിന്റെ മഹത്വം വെളിപ്പെടാൻ പ്രാർത്ഥിക്കണേ
    Jesus I trust in you
    Hallelujah...

  • @Achayan53
    @Achayan53 4 года назад +85

    *“നീ അത്ഭുതം പ്രവർത്തിക്കുന്ന ദൈവം ആകുന്നു നിന്റെ ബലത്തെ നീ ജാതികളുടെ ഇടയിൽ വെളിപ്പെടുത്തിയിരിക്കുന്നു”...ഈശോയെ എന്റെ എല്ലാ ഭാരങ്ങളെയും നിന്റെ മുന്നിൽ സമർപ്പിക്കുന്നു ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിന്റെ അനുഗ്രഹം എന്റെ മേൽ ചൊരിയേണമേ...Hallelujah...ആമേൻ...🙏*

    • @minijoseph8197
      @minijoseph8197 4 года назад +5

      എനിക്ക് ഭയങ്കരback pain ആണ് എനിക്കു വേണ്ടി പ്രാർത്ഥിക്കണംtuesday MARI ആണ്.result normal ആ കാൽ പ്രാർത്ഥിക്കണം

    • @marykallely8354
      @marykallely8354 4 года назад +2

      Amen alleluia

    • @t.joseph9220
      @t.joseph9220 4 года назад

      Pls pray for my knees Noel John for deliverance of laziness of studies and pass for his back log exam and adm for MBA or any

    • @dr_senna_sabu
      @dr_senna_sabu 4 года назад

      ഞാൻ ഏത് ക്രിസ്തീയ വീഡിയോ എടുത്താലും അതിലെല്ലാം your comment കാണുന്നുണ്ടല്ലോ..കൊള്ളാം, ദൈവം അനുഗ്രഹിക്കട്ടെ

    • @minijacob3529
      @minijacob3529 4 года назад

      9999999099ò

  • @aniejoseph8168
    @aniejoseph8168 4 года назад +4

    അച്ഛൻ പറയുന്നവചനങ്ങളെല്ലാം എല്ലാദിവസവും ഞങ്ങൾ കേൾക്കുന്നുണ്ട് ഒരുപാട് സന്തോഷം തോന്നി അച്ഛനുവേണ്ടി ഞങ്ങളെല്ലാവരും പ്രത്യേകം പ്രാർത്ഥിക്കുന്നുണ്ട് എല്ലാ വചനങ്ങളും നിങ്ങളുടെ ജീവിതത്തിൽ സമാധാനം കിട്ടുന്നുണ്ട് ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം അച്ഛനെ ദൈവം പ്രത്യേക അനുഗ്രഹിക്കട്ടെ

  • @chakkarain2418
    @chakkarain2418 2 года назад

    യേശുവേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണമേ

  • @prathyushshaibu4775
    @prathyushshaibu4775 3 года назад +1

    ഞാൻ വലിയ ഒരു പ്രശ്നം ആയിരുന്നു എന്റെ അമ്മായിഅമ്മ പോലീസ് സ്ഥാഷൻവരെ ഞങ്ങളെ കയറ്റി അച്ഛന്റ്റെ ടോക്ക് ഞാൻ ദിവസം കേൾക്കും അതു പോലെ ഞാൻ പ്രാർത്ഥിക്കും എന്റെ ദൈവം എനിക്കുവേണ്ടി ദിവസവും ഓരോ അത്ഭുതം പ്രവർത്തിക്കുന്നു ഓരോ സഹനം കഴിയുമ്പോൾ എനിക്ക് സതോഷിക്കണുള്ളത് എനിക്ക് തരും ഏശുവേ നന്ദി നന്ദി കോടാനുകോടി നന്ദി

  • @salimmaroy5902
    @salimmaroy5902 4 года назад +25

    Thank you acha,എനിക്ക് ആവശ്യം ഉള്ള വചനം ശരിയായ സമയത്തു കേൾക്കാൻ സാധിച്ചു അച്ഛനെ ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ .praise the Lord

    • @Shibucapital
      @Shibucapital 2 года назад +1

      അച്ഛാ എനിക്ക് പുനലൂർ ഉള്ള ഒരു ഒരാൾ

  • @nazimm7438
    @nazimm7438 4 года назад +140

    ഞാൻ ഒരത്ഭുതത്തിനായി കാത്തിരിക്കുന്നു എന്റെ യേശുവിന് അസാധ്യമായി ഒന്നുമില്ല..ആമേൻ

    • @lathamg8953
      @lathamg8953 4 года назад +2

      Ente makalude padutha karyathil edapedaname

    • @elsiethomas6448
      @elsiethomas6448 4 года назад +3

      Amen.Hallelluiah

    • @jeldyjoyjeldyjoy4681
      @jeldyjoyjeldyjoy4681 4 года назад

      @@elsiethomas6448 എന്റെ ജീവിതത്ത ലും അത്ഭുതം പ്രവൃത്തി കണമേ

    • @lathamg8953
      @lathamg8953 4 года назад

      @@jeldyjoyjeldyjoy4681 ente jeevithathil albhutham pravarthikkaname

    • @17kannothmullassery78
      @17kannothmullassery78 4 года назад

      @@lathamg8953 ദൈവമേ എന്റെ മൂത്ത മകനും അപ്പനും . ജനിച്ച നാൾ മുൽ മകൻ കളറ് കുറഞ്ഞു എന്ന പേരിൽ അപ്പൻ ഇതുവരെ മകനെ സ്റ്റേ ഹിച്ചിട്ടില്ല അവർ രണ്ടു പേരു O ഒരിക്കലും സൗദ ബദ്ധം ഇല്ല അപ്പനും മകനും േസ്നഹത്തിൽ ജീവിക്കാന്നുള്ള ഒരു കൃ കൊടുക്കണമെ 2 മക്കളെ രണ്ടു തരത്തിൽ ആണ് കാണുന്നത് ഞാൻ 10 വർഷമായി വഴക്കായി ഞാൻ എന്റെ വീട്ടിലാണ്. ഇതിനുള്ള പോംവഴി കാണിച്ചതരണമെ സംശമാണ് ?

  • @lathapreman4620
    @lathapreman4620 4 года назад +11

    കർത്താവെ.. അങ്ങയുടെ വലിയ ഒരു അനുഗ്രഹത്തിനായി കാത്തിരിക്കുന്നു നാഥാ... ആക്‌സിഡന്റിൽ കാലിനു സർജറി കഴിഞ്ഞ സ്ഥലത്ത് വന്നിരിക്കുന്ന മുറിവും പഴുപ്പും എത്ര മരുന്ന് കഴിച്ചിട്ടും മാറുന്നില്ല നാഥാ... അങ്ങയുടെ വചനത്തിൽ വിശ്വസിച്ചുകൊണ്ട് ഞാൻ പ്രാർത്ഥിക്കുന്നു... അങ്ങ് തന്നെ എന്റെ കാലിനെ സുഖപ്പെടുത്തി തരണേ.. പൂർണ സൗഖ്യം തന്ന് അനുഗ്രഹിക്കണേ നാഥാ... അങ്ങ് അല്ലാതെ ഒരാശ്രയം വേറെ ഇല്ല... കൈ വിടരുതേ...

  • @maryathipozhi3530
    @maryathipozhi3530 2 года назад +1

    ദൈവത്തിന്റെ കാരുണ്യം എന്നും എൻറെ മേലും എൻറെ മകളുടെ മേലും ഉൺടാകേണമേ.

  • @nijilyphilip7915
    @nijilyphilip7915 2 года назад

    കർത്താവെ അവിടുത്തെ പദ്ധതി ഞങ്ങൾക്ക് വെളുപ്പെടുത്തി തരേണമേ ആമേൻ തകർന്നുപോയി തമ്പുരാനെ ആശ്രയം അവിടുന്നു മാത്രം യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ആമേൻ

  • @_alansiyo_thomas__alansiyo7627
    @_alansiyo_thomas__alansiyo7627 4 года назад +40

    ഞാൻ തകർന്ന് തരിപ്പണം ആയി ennu100000/പേര് പറയുന്നു,,, ഞാൻ കാത്തിരിക്കുന്നു,,, 200000/പേര് പറയും,, ദൈവം അവളെ രക്ഷ പെടുത്തി,,, ദൈവം അവളുടെ കൂടെ ഉണ്ട് എന്ന്,,, എന്റെ കണ്ണുനീർ ദൈവം kandu

    • @manuantony3685
      @manuantony3685 2 года назад +2

      അച്ഛാ എന്നെ oet പാസ് ആകാൻ അനുഗ്രഹിക്കണേ

    • @DaisyJacob-vz5zv
      @DaisyJacob-vz5zv 9 месяцев назад +1

      ❤❤❤

    • @suniljishasuniljisha5032
      @suniljishasuniljisha5032 8 месяцев назад

      Karhthave brother te asugathe sugamakane

    • @NeethuThankachan-r2y
      @NeethuThankachan-r2y 7 месяцев назад

      Yes njan pareyum amen

    • @SindhuDas-y4k
      @SindhuDas-y4k 6 месяцев назад

      Abin എന്ന മകന് മെയ്‌ ഒൻപത് vfs ൽ ഇന്റർവ്യൂ ആണ് അത് പാസായി വിസ അടിച്ചു കിട്ടി amarykayil പോകാൻ പ്രാർത്ഥിക്കണേ

  • @jijiissac2438
    @jijiissac2438 2 года назад +3

    അച്ഛൻറെ വചനം കേട്ട് മനസ്സിന് വളരെ ആശ്വാസം കിട്ടി. ഞങ്ങൾ വളരെ വിഷമത്തിൽ ഇരിക്കുന്ന ഒരു അവസ്ഥയിലാണ് ഇപ്പോൾ. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ യേശുവേ സ്തോത്രം ഹാലേലൂയാ ആമേൻ

  • @jesuslovebysanthia1393
    @jesuslovebysanthia1393 4 года назад +5

    അച്ഛ എനിക്കു വേണ്ടി പ്രാർഥിക്കണം തകർചയിൽ ലാണ വിക്ഷമങ്ങൾ ഈശോ യേ തൊട്ണമെ

  • @abhilashmohan9564
    @abhilashmohan9564 2 года назад +1

    ദൈവത്തിന്റെ പ്രവർത്തി ഞങ്ങളിൽ വെളിപ്പെടുത്തേണമേ 🙏🙏ദൈവമേ അങ്ങയെ ആശ്രയിച്ചു പ്രാർത്ഥിക്കുന്നു 🙏🙏അനുഗ്രഹിക്കേണമേ എല്ലാ പ്രതിസ്ധികളിൽ നിന്നും വിടുവിക്കണമേ 🙏🙏നല്ല സമാധാനം തരണമേ ശക്തി ഉള്ള വചനം രഷിക്കും

  • @sathyabhama7376
    @sathyabhama7376 4 года назад +56

    അച്ചോ എന്റെ സാമ്പത്തിക ബുദ്ധി മുട്ടുകൾ മാറാൻ ഈശോയോട് പ്രാർത്ഥിക്കേണമേ

    • @renjithkumar8399
      @renjithkumar8399 4 года назад +2

      Achha achhante message kanan ennum kathirikkum

    • @veenacsj6171
      @veenacsj6171 4 года назад +1

      Thank u very much for inspiring talk. Please do keep me in your prayers very specially for my intentions

    • @rajibaby3207
      @rajibaby3207 4 года назад +2

      Please pray for my brother's wedding

    • @stephenrobert2821
      @stephenrobert2821 3 года назад

      Karthave karunayayirikkename

  • @annammamonachannarakathara6978
    @annammamonachannarakathara6978 4 года назад +6

    Njangalude കുടുംബത്തിലും ഒരു albhuthathinu വേണ്ടി കാത്തിരിക്കുന്നു കരുണ ayirikane അപ്പാ

  • @maluvineeth2859
    @maluvineeth2859 4 года назад +34

    എനിക്ക് സന്തോഷം തരും ഞാൻ എന്റെ ദൈവത്തെ വിശ്വസിക്കുന്നു

  • @leelammajoseph9086
    @leelammajoseph9086 2 года назад +2

    My God bless my family and remove the problem s.

  • @neenadev6354
    @neenadev6354 4 года назад +29

    മാതാവേ, അമ്മ തന്ന എല്ലാ നന്മകൾക്കും നന്ദി.... ആമേൻ

  • @mollyjohnson6780
    @mollyjohnson6780 4 года назад +5

    Praise the Lord... അച്ഛനെ ദൈവം കൂടുതൽ കൃപയിൽ വളർത്തണെ ... ഈശോയെ അനുഗ്രഹിക്കണമേ

  • @leelaame.p878
    @leelaame.p878 3 года назад +7

    യേശുവിന്റെ നാമത്തിൽ ഇപ്പോഴും എപ്പോഴും എന്നേക്കും ഞങ്ങളോട് കൂടെയിരിക്കണമേ ആമേൻ 🇬🇬🇬🇬🇬🇬🤚🤚🤚🇬🇬🇬🇬🇬🇬🙏🙏🙏

  • @rajirajesh5961
    @rajirajesh5961 5 месяцев назад

    യേശു അപ്പ നിന്റെ ശക്തി എന്റെ രോഗത്തിന്റെ മേൽ വെളിപ്പെടുത്തണമേ 🙏

  • @sheejarani.s.o9098
    @sheejarani.s.o9098 3 года назад

    എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണമേ. എന്റെ മകൾക്കു നല്ലൊരു ജോലിയും govt. ജോലിയുള്ളതും ദൈവവിശ്വാസം ഉള്ളതുമായ ഒരു മകനെ ഭർത്താവായി നല്കണമേ. എന്റെ മകന് പത്താം ക്ലാസ്സിൽ fullA+ kittaname. എന്റെ രോഗം പൂർണമായും മാറ്റിതരണമേ. എന്റെ അമ്മയുടെയും, പപ്പയുടെയും രോഗങ്ങൾ മാറ്റാണമേ. വീട്ടിൽ എല്ലാവരും കുടുംബപ്രാർത്ഥന മുടങ്ങാതെ പ്രാർത്ഥിക്കാനുള്ള കൃപ നല്കണമേ

  • @animoljustin5291
    @animoljustin5291 4 года назад +21

    Ajichante മദ്യപാനം മാറ്റികൊടുത്തു ഒരു അത്ഭുതം കൊടുക്കണേ

  • @lovelyseban3813
    @lovelyseban3813 3 года назад +3

    അഛാ ഞങ്ങൾക്ക് വേണ്ടി നന്നായി പ്രാർതിക്കണേ 🙏🙏🙏

  • @rajanimanoj3993
    @rajanimanoj3993 4 года назад +25

    ഞാൻ ഒരു അത്ഭുതത്തിനായി കാത്തിരിക്കുന്നു. മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. എനിക്കു വേണ്ടി പ്രാർത്ഥിക്കേണമേ.

    • @anciljose5061
      @anciljose5061 4 года назад +1

      Eshoye ente kudumbathe anugrahikkanr

    • @celineaugustine7754
      @celineaugustine7754 4 года назад +1

      Ente monu oru nalla jole kittane, partition nadakkane,nalla oru veedu nalkane amen

  • @julieroy682
    @julieroy682 3 года назад

    എന്റെ ഈശോയെ എന്റെ നിയോഗത്തി ന്റെ മേൽ കരുണയായിരിക്കണമേ 🙏🙏🙏🙏🙏🙏

  • @veenag378
    @veenag378 Год назад +1

    കർത്താവെ അങ്ങയുട ദിവ്യ പ്രകാശം എന്നിൽ ചൊരിയണെ എന്റ ജോലിയിൽ എനിക്കു ഒരു ഉയർച്ച തരണേ കർത്താവെ എന്ന പരിഹസിച്ചവരുടെ മുന്നിൽ എനിക് ഒരു ഉയർച്ച തരണേ തമ്പുരാനെ ആമേൻ 🙏🏻....

  • @manojct7071
    @manojct7071 4 года назад +8

    ദൈവമേ,,,അച്ചനെ ഇനിയും ഇനിയും അ ജീവവചനങ്ങളാൽ ബലപ്പെടുത്തണേ