അൽഫോൻസാമ്മ | 70 വർഷങ്ങളായി മറഞ്ഞിരുന്ന രഹസ്യങ്ങൾ

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 433

  • @FranciscanMessenger
    @FranciscanMessenger  Год назад +49

    Franciscan Messenger WhatsApp ഗ്രൂപ്പിൽ അംഗം ആകുവാൻ chat.whatsapp.com/BLotqPNOyzx5TO9unchoHt

    • @HelenLouis-hl9fd
      @HelenLouis-hl9fd 6 месяцев назад +5

      Good information. Thanks

    • @kochuthresiajohn7508
      @kochuthresiajohn7508 5 месяцев назад +3

      St Alphonsamma pray for my family

    • @thresiathomas5077
      @thresiathomas5077 5 месяцев назад

      ദൈവത്തിനു സ്തുതി ഒത്തിരി സന്തോഷം അച്ചാ❤

    • @SusheelaPonnappan
      @SusheelaPonnappan 5 месяцев назад

      Saw​@@kochuthresiajohn7508

  • @james-bu2ky
    @james-bu2ky 11 месяцев назад +32

    എന്റെ തളർവാതം സുഖപ്പെട്ടത് വിശുദ്ധ അൽഫോൻസാമ്മയുടെ മാധ്യസ്ഥം മുഖേനയാണ് 🙏🙏🙏❤❤❤.

    • @jobyjohnson8969
      @jobyjohnson8969 7 месяцев назад +1

      Hi James I would like to know more.. how can I contact you

  • @gracyabraham8549
    @gracyabraham8549 Год назад +15

    വിശുദ്ധ അൽഫോസാമ്മേ എന്റെ ഭർത്താവിന്റെ മാനസികവും ശാരീരികവുമായ എല്ലാ അസ്വസ്ഥതകളും മാറ്റിത്തരണമെ ആമേൻ

  • @nijilyphilip7915
    @nijilyphilip7915 Год назад +61

    വിശുദ്ധ അൽഫോൻസാമ്മ ഞങ്ങൾക്കായി പ്രാർത്ഥിക്കേണമേ ഞങ്ങൾ അനുഭവിക്കുന്ന എല്ലാ തടസ്സങ്ങളും നീക്കി അനുഗ്രഹിക്കണമേ എപ്പോഴും തമ്പുരാന്റെ തിരുരക്ത സംരക്ഷണം നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @salybenny5420
    @salybenny5420 Год назад +36

    അൽഫോൻസാമ്മേ 🙏എന്റെ എല്ലാ നിയോഗങ്ങളിലും അമ്മ ഇടപെടണമേ!!🙏ഞങ്ങളെ രക്ഷിക്കണമേ!!🙏🙏

  • @marymp9094
    @marymp9094 5 месяцев назад +2

    വെള്ളപ്പൊക്കം , മഴക്കെടുതി, രോഗങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, രോഗങ്ങൾ എല്ലാം ഈ കാലാവർഷക്കാലത്തു നമ്മളെ ദോഷകരമായി ബാധികാതെ കടന്നുപോകുവാൻ ഇന്ന് ജപമാലകൾ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കാം.🙏🙏ആമ്മേൻ🙏ആമ്മേൻ🙏

  • @kvmathew3385
    @kvmathew3385 6 месяцев назад +5

    വി. അൽ ഫോൻ അമ്മേ എന്റെ മകൻ വിശ്വാസം. പ്രാത്ഥന പ്രത്യാശ എന്നിവ നൽകി വിശ്വാസത്തിൽ പിടിച്ച നിർത്തു പാർ അനു ഗ്രഹിക്കന്നമെ🎉🎉🎉🎉

  • @babypaul6560
    @babypaul6560 Год назад +10

    വിശുദ്ധ അൽഫോൻസാമ്മേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @solomonbenny2075
    @solomonbenny2075 8 месяцев назад +9

    വിശുദ്ധ അൽഫോൻസാമ്മേ എനിക്ക് ഈശോയുടെ കുഞ്ഞായി വളരാൻ പ്രാർത്ഥിക്കണമേ

  • @snehastanly9940
    @snehastanly9940 Год назад +2

    വിശുദ്ധ അൽഫോൻസാ മ്മേ, തടസങ്ങൾ എല്ലാം നീക്കി സമാധാനം ലഭിക്കാൻ പ്രാർത്ഥിക്കണേ. എന്റെ കുഞ്ഞിനെ യും മാതാപിതാക്കളെയും കാത്തോളണേ. Amen.

  • @ThrisyammaKX
    @ThrisyammaKX 7 месяцев назад +5

    വിശുദ്ധ അൽഫോൻസാമ്മേ എൻ്റെ മകളെ രാവും പകലും കാത്തു കൊള്ളണമേ എന്നും എൻ്റെ മകൾക്ക് തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേഫ് പിതാവിനെ പോലെ ഒരു ജീവിതപങ്കാളിയെ തന്നു അനുഗ്രഹിക്കണമെന്ന് വിശുദ്ധ അൽഫോൻസാമ്മയോട്ടും ഈശോയൊടും പരിശുദ്ധ അമ്മയോടും യാചിക്കുന്നു ആമ്മേൻ🙏🏽🙏🙏🏽🙏🌹🌹💐🌺🍇

  • @sinireji5138
    @sinireji5138 5 месяцев назад +2

    വിശുദ്ധ അൽഫോൻസാമ്മേ എൻ്റെ കാലിൻ്റെ അലർജി മാറാൻ വേണ്ടി നമ്മുടെ കർത്താവീശോയോട് എനിക്ക. വേണ്ടി അപേക്ഷിക്കണമേ

  • @t.j.mathai9423
    @t.j.mathai9423 Год назад +6

    വിശുദ്ധ അൽഫോസാമ്മേ ഞങ്ങളുടെ ബന്ധനങ്ങളിൽ നിന്നും മോചനം പ്രാപിക്കാൻ പ്രാർത്ഥിക്കണമെ. ങ്ങമ്മീൻ.

  • @snehastanly9940
    @snehastanly9940 Год назад +3

    എന്റെ കുഞ്ഞിനെവിശുദ്ധിയിൽ സുരക്ഷിത യായി എന്നും കാത്തോളണേ. എന്റെ ജോലി 15ആം തീയതി ക്കു മുൻപ് തിരിച്ചു കിട്ടി അതിൽ ഉറച്ചു നിന്ന് രക്ഷപ്പെടാൻ പ്രാർത്ഥിക്കണേ സമാധാനം കിട്ടാൻ പ്രാർത്ഥിക്കണമേ.

  • @sijugeorge6504
    @sijugeorge6504 Год назад +22

    അൽഫോൻസാമ്മേ ഞങ്ങൾക്ക് ഒരു ഭവനം കിട്ടു വാൻ ഫ്രാർത്ഥിക്കുന്നു🙏🙏🙏🙏❤️

  • @appuappuzz4608
    @appuappuzz4608 Год назад +8

    അൽഫോൻസ മ്മേ എന്റെ മകന് കണക്ക് ഒട്ടും തലയിൽ കയറുന്നില്ല.
    അവൻ +2 ന് പഠിക്കുന്ന കുട്ടിയാണ്
    അനുഗ്രഹിക്കണ o
    ആമ്മേൻ🙏🙏🙏

    • @AkhilFelix-qt4dn
      @AkhilFelix-qt4dn 7 месяцев назад +1

      താൽപര്യം ഉണ്ടെങ്കിൽ ഞാൻ, online ട്യൂഷൻ കൊടുക്കാം..

  • @aleyammape873
    @aleyammape873 Год назад

    വി. അൽഫോൻസാമ്മേ എന്റെ രോഗവാസ്തയെ സമർപ്പിക്കുന്നു. സൗഖ്യം നൽകാൻ ഈശോ യോട് അപേക്ഷിക്ക്സൺ.

  • @RosyRonald-kf5wq
    @RosyRonald-kf5wq Год назад +19

    എന്റെ അൽഫോൻസാമ്മേ മാനിപൂരിൽ നമ്മുടെ സഹോദരങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ 🙏❤️🙏അവരെ രക്ഷിക്കേണമേ 🙏പ്രേത്യേകം കേരള സഭയെയും, ദൈവ ജനത്തെയും യേശുവിന്റെ തിരുരക്തത്താൽ പൊതിഞ്ഞു പഠിക്കുവാൻ അമ്മ പ്രാർത്ഥിക്കേണമേ 🙏

  • @ansammajoseph932
    @ansammajoseph932 Год назад +10

    ഈ മെസ്സേജ് നല്കിയ അച്ചന് വളരെ നന്ദി .ദൈവം അനുഗ്രഹിക്കട്ടെ.

  • @sabeenaabraham8526
    @sabeenaabraham8526 5 месяцев назад

    വിശുദ്ധ അൽഫോൻസാമ്മ ലോകത്തിലെ കഠിന വേദനയാൽ പിടയുന്ന രോഗികൾക്കു വേണ്ടി ഈശോയോടു പ്രാർത്തിക്കണമെ കെസ്റ്റർ ബ്രദറിനു വേണ്ടിയും അമ്മയുടെ ഗാനങ്ങൾ വളരെ മനോഹരമായി ആലപിച്ചിട്ടുണ്ട് ബ്രദർ ദൈവം മഹത്വം ഉണ്ടാകട്ടെ ആമ്മേൻ

  • @rosammageorgegeorge5843
    @rosammageorgegeorge5843 5 месяцев назад

    Amen.
    ഞാൻ അൽഫ്രാൻസാമ്മയുടെ കബറിടം ആദ്യം ചുബിച്ചപ്പോൾ കിട്ടിയ സുഗന്ധം, വർഷങ്ങൾ മുമ്പ് ഈശോ യുടെ കബറിടം ചുംബിച്ചപ്പോൾ ലഭിച്ച സുഗന്ധം തന്നെ ആയിരുന്നു.
    ഇതിൻ്റെ അർത്ഥം ഞാൻ മനസ്സിലാക്കുന്നത് ഇങ്ങനെയാണു'
    ആട്ടിടയൻ്റെ മണം ആടിൻ്റെ,തു് എന്ന പ്രോലെ ', നല്ലയിടയൻ്റെ സുഗന്ധം ,. അൽഫ്രാൻസാമ്മയ്ക്കും കിട്ടി.
    എനിക്കും ഈ സുഗന്ധം അനുഭവമാകാൻ ഇടയായി
    ഈശ്രോയെ നന്ദി.

  • @valsammavarghese541
    @valsammavarghese541 Год назад

    ആമേൻ. 🙏
    വിശുദ്ധ അൽഫോൻസാമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ. രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന പരിശുദ്ദാത്മാവേ, ആ ഡയറിയിൽ നിന്നും കൂടുതൽ അറിയുവാൻ, അതു കണ്ടെത്തുവാൻ സഹായിക്കേണമേ ആമേൻ 🙏

  • @bijogeojose7209
    @bijogeojose7209 7 месяцев назад +2

    തീർച്ചയായും ഇത് കണ്ടെത്താൻ പ്രത്യേകം പ്രാർത്ഥിക്കും. ഇതിന് വേണ്ടിയായിരിക്കും ഈ channel ഈശോ ഇന്ന് ആദ്യമായി കാണിച്ചു തന്നത്. ഞാനും അൽഫോൻസാമ്മയെ ഒരുപാട് സ്നേഹിക്കുന്ന വ്യക്തി ആണ്.

  • @AlphonsaJose-kn1nn
    @AlphonsaJose-kn1nn 6 месяцев назад

    വിശുദ്ധ അൽഫോൻസാമ്മേ എന്റെ എല്ലാ നിയോഗങ്ങൾ സാധിച്ചു തരണമേ. ആമേൻ

  • @sajijohn463
    @sajijohn463 Год назад +2

    വിശുദ്ധ അൽഫോൻസാമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ 🙏🙏

  • @Aaaaand
    @Aaaaand Год назад +2

    Vishudha alphonsamma vazhi kittikondirikkunna Ella anugrahathinum nandi

  • @MaryDas-xo1kg
    @MaryDas-xo1kg 5 месяцев назад

    വിശുദ്ധ അൽഫോൻസാമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ. എന്റെ ഭർത്താവിന്റെ അസുഖവും മദ്യപാന ശീലവും മാറ്റിത്തരേണമേ വീടിന്റെ ഇപ്പോഴുള്ള അവസ്ഥയിൽ നിന്നും മാറ്റം വരുത്തേണമേ.

  • @gracyabraham8549
    @gracyabraham8549 Год назад +1

    വിശുദ്ധ അൽഫോസാമ്മെ എന്റെ മോന് ആരോഗ്യമുള്ള കുഞ്ഞിനെ നൽകണമെ❤❤❤❤❤

  • @GeorgekuttyPathil
    @GeorgekuttyPathil 5 месяцев назад

    വിശുദ്ധ അൽഫോൺസമ്മേ എന്റെ അലര്ജിരോഗം മാറ്റിത്തരാൻ ഇശോയോട് apekshikkaname

  • @feleshiyajoshi8463
    @feleshiyajoshi8463 5 месяцев назад

    മാതാവേ എന്റെ മോൾക് വേണ്ടി പ്രാർത്ഥിക്കനമേ 🙏ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏

  • @Aaaaand
    @Aaaaand Год назад +1

    Alphonsamme Anu nu papabodhavum pashchathapavum koduthathinu othiri othiri nandi

  • @james-bu2ky
    @james-bu2ky 11 месяцев назад +1

    Thanks Acha🙏❤.

  • @ANCYSIBY-m1q
    @ANCYSIBY-m1q Год назад +10

    എന്റെ മകൾക്കു നല്ല ഒരു ജീവിത പങ്കാളിയെ ലഭിക്കാൻ പ്രാർത്ഥിക്കണേ, ദൈയ് വഭയമുള്ള ഒരു മകനെ നൽകണേ

    • @Aleenaprajeesh
      @Aleenaprajeesh Год назад

      യേശു നിങ്ങൾക്ക് എല്ലാം നൽകും ആമേൻ

    • @memagilbert1220
      @memagilbert1220 Год назад

      😊😊

    • @FranciscanMessenger
      @FranciscanMessenger  Год назад

      ruclips.net/video/wq2dOCwwhMU/видео.html

    • @Aleenaprajeesh
      @Aleenaprajeesh Год назад

      ബൈബിൾ വചനങ്ങൾ വായിച്ചു നിങ്ങളുടെ വിഷമങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുക വേറെ ഒരു നാമാവും രേക്ഷൈക് ഇല്ല വേറെ ഒരു പ്രാർത്ഥനയും ഇല്ല യേശു പഠിപ്പിച്ച പ്രാർഥന ചൊല്ല് എല്ലാം ശേരിയകും കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ! ആമേൻ

  • @dared548
    @dared548 6 месяцев назад

    വിശുദ്ധ അൽഫോൻസാമ്മേ.. എന്റെ സഹോദരപുത്രന്റെ വിവാഹതടസം നീക്കിത്തരേണമേ.. അവന്റെ വിവാഹം നടന്നാൽ അവിടുത്തെ മഹത്വം ഞങ്ങൾ പൊതുജനസംക്ഷം ഏറ്റു പറയുന്നതായിരിക്കും.. 🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @adonantony3717
    @adonantony3717 7 месяцев назад

    വിശുദ്ധ അൽഫോൻസാമ്മയെ ഞങ്ങൾക്കുവേണ്ടിപ്രാർത്ഥിക്കേണമേ എന്നും🙏🏻🙏🏻🙏🏻

  • @sajimathew7898
    @sajimathew7898 Год назад +3

    ഈശോമിശിഹായ്ക്ക് സ്‌തുതിയായിരിക്കട്ടെ അച്ചാ🙏✝️🙏
    വിശുദ്ധ അൽഫോൻസാമ്മയോട് എനിക്കുവേണ്ടി ഒന്നു പ്രാർത്ഥിക്കണേ അച്ചാ

  • @lovelyvj5632
    @lovelyvj5632 5 месяцев назад

    എന്റെ ആങ്ങളയുടെ മോളെ അനുഗ്രഹിച്ചതിന് അൽഫോൻസാമ്മയ്ക്ക് നന്ദി പറയുന്നു

  • @mollythomas1192
    @mollythomas1192 5 месяцев назад

    അൽഫോൻസാമ്മേ മക്കളില്ലാത്തവർക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏

  • @Angel.83
    @Angel.83 Год назад +1

    വിശുദ്ധ അൽഫോൻസാമ്മേ എന്റെ നിയോഗം സാധിച്ചു തരണമേ 🙏🙏

  • @james-bu2ky
    @james-bu2ky 11 месяцев назад +2

    Praise the Lord 🙏🙏🙏❤❤❤

  • @marydevasia5019
    @marydevasia5019 6 месяцев назад +1

    St .Alphosamme jagalkuvedi Prathikkaname 🙏💝🙏💝🙏

  • @RosyRonald-kf5wq
    @RosyRonald-kf5wq Год назад +1

    വി. അൽഫോൻസാമ്മേ എന്റെ പേരിന്റെ നാമത്തിലുള്ള അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ 🙏❤️🙏എനിക്കും അമ്മയെ വലിയ ഇഷ്ട്ട മാണ് ❤️🌹🙏

  • @teesammamathew5416
    @teesammamathew5416 Год назад +2

    Achante സന്ദേശം വഴി വി. അൽഫോൻസയെപ്പറ്റി കൂടുതൽ അറിയുവാൻ സാധിച്ചു 👍👏💕🌹.
    Happy feast of St. Alphonsa, the first Canonized Saint of India. 🙏🙏🌹🌹🌹🙏🙏

  • @james-bu2ky
    @james-bu2ky 11 месяцев назад +1

    👍എനിക്കനുഭവമുള്ളതാണ് 🙏🙏🙏❤❤❤.

  • @LonappanTM-cg1fp
    @LonappanTM-cg1fp 6 месяцев назад +1

    🙏🙏തിന്‍മയ്‌ക്കു തിന്‍മയോ, നിന്‌ദനത്തിനു നിന്‌ദനമോ പകരം കൊടുക്കാതെ, അനുഗ്രഹിക്കുവിന്‍. അനുഗ്രഹം അവകാശമാക്കുന്നതിനുവേണ്ടി വിളിക്കപ്പെട്ടിരിക്കുന്നവരാണല്ലോ നിങ്ങള്‍.
    1 പത്രോസ് 3 : 9

  • @ritaben8610
    @ritaben8610 Год назад +5

    Praise the Lord Alponsamme pray for the poor sinners of the world and for our intentions.Thank you❤❤❤

  • @josephgeorgevellookunnel3017
    @josephgeorgevellookunnel3017 6 месяцев назад

    അമ്മേ അൽഫോൻസാമമേ ഞങ്ങളെ കാത്തു രക്ഷിക്കേണമാമേ

  • @SB-mp5jb
    @SB-mp5jb Год назад +3

    എന്റെ അമ്മേ, അൽഫോൻസാമ്മേ... 🙏🙏🙏ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണമേ 🙏🙏🙏എന്റെ സഹോദരന്റെ കടങ്ങൾ തീർത്തു തരേണമേ... 🙏🙏🙏❤❤❤🌹🌹🌹🙏🙏🙏ആമേൻ

  • @rosykallarackal6954
    @rosykallarackal6954 Год назад +1

    താങ്ക്സ് അച്ചാ,പുതിയൊരു അറിവ് പങ്കു വയ്ച്ചു തന്നതിന് ❤

  • @dollyrappai5511
    @dollyrappai5511 5 месяцев назад

    Visudha Alphonzamme enikkuvendi prarthikkane!🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thomasmila671
    @thomasmila671 5 месяцев назад

    St. Alphonsa pls pray for my daughters Job. Sneha, soumya , Maria. Thanku Jesus

  • @salijose5506
    @salijose5506 7 месяцев назад

    അൽഫോസാമ്മേ പാപികളായ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @cicilyjoseph6914
    @cicilyjoseph6914 Год назад +6

    എന്റെ അൽഫോൻസാമ്മ ഞങ്ങളുടെ കുടുംബാഗങ്ങളെ അനുഗ്രഹിക്കണമ

  • @elykuttymolly8741
    @elykuttymolly8741 7 месяцев назад

    എൻ്റെ വിശുദ്ധെ ഞങ്ങൾക്കായി പ്രാർഥിക്കണമെ

  • @james-bu2ky
    @james-bu2ky 11 месяцев назад +1

    Amen🙏🙏🙏❤❤❤.

  • @shajuthomas9089
    @shajuthomas9089 Год назад +3

    Alphonsamme pray for my daughter to have a nice marriage 🙏 Alphonsamme bless her and increase her faith trust hope and Love in our Eeso ❤

  • @james-bu2ky
    @james-bu2ky 7 месяцев назад +1

    St: Alphonsamme pls pray for us, especially our children's 🙏🙏🙏❤❤❤.

  • @sigijoseph2345
    @sigijoseph2345 Год назад

    Thankuu father .Alhonsamma ezuithiya dairy kittuvan prathikunnu.

  • @lissalouis4633
    @lissalouis4633 Год назад +4

    Thank you Father for the new incidents of St Alphonsamma... Praying for finding out her diary....!!!

  • @marykutty294
    @marykutty294 5 месяцев назад

    വിശുദ്ധ.അൽഫോൻസാമ്മ.jolinamole.എത്രയും.വേഗം.നടഞ്ഞമ്മയുടെ.അടുത്ത്.വരാനുള്ള.അനുഗൃഹം.നൽകണമേ..

  • @premanarayan.8653
    @premanarayan.8653 Год назад

    Great. Njaanavarudey oru kasutha aaraadhikayaanu. Avarudey anthyavisramasthaanam kaananamennundu. 🙏🙏🙏

  • @shinykdominicdominic2387
    @shinykdominicdominic2387 7 месяцев назад +1

    My Migraine healed St Alphonsa help.
    Praise lord

  • @tjjohn.8247
    @tjjohn.8247 Год назад +6

    ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ..... 🙏🏻

  • @sominipd8184
    @sominipd8184 Год назад +3

    🙏🌹💕🙌🌈 Glory to God. Congrats Father !!! St. Alphonsa pray for us🤷💦💔💐💕🌹

  • @devudiyafans8836
    @devudiyafans8836 Год назад

    Alphonsamme njangalkku oru bhavanam kittuvan prarthikkunnu 🙏🙏🙏❤️❤️❤️🌹🌹🌹

  • @sibymathews182
    @sibymathews182 5 месяцев назад

    St.Alphonsa, please pray for Edwin Jude, Vivaha Thadassam maruvan 🙏🙏🙏

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 5 месяцев назад +1

    Thank you father. Amman.

  • @jessyjiji2146
    @jessyjiji2146 6 месяцев назад

    Alphonse Amma have mercy on me to heal my leg soon to walk normally and give repentance to my husband and children

  • @preethygpillai
    @preethygpillai Год назад +6

    Thank you Jesus 🙏🏻

  • @gracyscaria4607
    @gracyscaria4607 Год назад +6

    St. Alphonsa Pray for us 🙏🙏🙏🙏🙏🙏🙏

    • @shanitony3995
      @shanitony3995 Год назад

      അൽഫിഫോൺസമ്മേ പ്രാർഥയ്ക്കണേ

    • @FranciscanMessenger
      @FranciscanMessenger  Год назад

      ruclips.net/video/wq2dOCwwhMU/видео.html

  • @rajirajesh2999
    @rajirajesh2999 Год назад

    Amme Alphonsamme Ammayude Anugragalku nandhi

  • @lenaprince1459
    @lenaprince1459 5 месяцев назад

    Please pray for my daughter's Elna&Lena for their success in studies &life

  • @kunjukunjammavarghese2833
    @kunjukunjammavarghese2833 Год назад

    Alphonsamme ente Renumonum kudumbathinu vendixum prarthikaname. ❤❤❤

  • @ansammaouseph6559
    @ansammaouseph6559 Год назад +1

    Anetaammaanetamakaluda e, avsthaum ammakanannama teenaum udarathila kujinaum vavachan aum rashikkanama 🙏🏻samadanavum sathoshavum kodukkanama🙏🏻dushanetakailninnukrooranetapidiyilninnu rashikkanama🙏🏻ammen🙏🏻🙏🏻🙏🏻

  • @leelapoulose245
    @leelapoulose245 6 месяцев назад

    Ente kochu magante kallannum nadakan st Alphonseme prarthikkannme .nanni Ammen ❤ 7:43

  • @josemathew9818
    @josemathew9818 Год назад

    അൽഫോൻസാഅമ്മേ ഈ മകന്റെ ആവശ്യം സാധിച്ചു തരുവാൻ ഈശോയോട് അപേക്ഷിക്കണ അമ്മേ.

  • @rosejoseph9410
    @rosejoseph9410 Год назад +5

    Thank you lord for st. Alphonsa🙏

  • @Neckversus
    @Neckversus 6 месяцев назад +1

    Sr. Alphonsa pray for us.

  • @jeejasanthosh2225
    @jeejasanthosh2225 Год назад

    🙏🏻. പ്രാർത്ഥിക്കാം...... 🌷🌷

  • @Sudha2001-il3yi
    @Sudha2001-il3yi Год назад +1

    വിശുദ്ധ അൽഫോൻസാമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ.. താങ്ക്യൂ ഗോഡ്..❤❤❤❤❤❤❤

  • @josebelsjs
    @josebelsjs Год назад +1

    We can ask St. Antony to help us. Today onwards I will pray to St. Antony..for this purpose. Always St. Antony helped me a lot to find the missing things

  • @thresiacyriac4325
    @thresiacyriac4325 5 месяцев назад

    എന്റ അൽഫോൻസാ 'അമ്മ ജാസിന്തയായും. ചെല്ലമ്മ യയും അനിൽ നയും എഴുന്നപ്പിക്കണമാ 🙏🙏🙏🌹🌹🕯️🦶🦶

  • @vijimathew4503
    @vijimathew4503 Год назад

    Ngal prarthikaam father, father ngalkuvendiyum prarthikanem🙏🙏

  • @chinnamma7
    @chinnamma7 Год назад +1

    Alphonsamme, please pray for my son to overcome the current tough situation through the grace of God 🙏

  • @sheelachristopher3107
    @sheelachristopher3107 Год назад

    Happy Feast of St Alphonsamma. 🙏🌹
    Aanmiyathayil valaran Ella erum sahayikanamay. 🙏Aanmavilnal prachothithamaya gradham kandethan sahayikanamay Parishudha Aanmavay. 🙏Thank you Fr. 🙏

    • @FranciscanMessenger
      @FranciscanMessenger  Год назад

      ruclips.net/video/wq2dOCwwhMU/видео.html

    • @sheelachristopher3107
      @sheelachristopher3107 Год назад

      Thank you Fr. 🙏
      Njagaluday wedding anniversary August 1st 42 years purthiyayi. Acha prarthikanay. 🙏Mon Tony special prayer for him. Thank you Fr. 🙏

  • @happinessmoments8964
    @happinessmoments8964 Год назад

    Visudha alphonsamme njangalkuvendi madyastham vahichu prarthikane

  • @an12199
    @an12199 5 месяцев назад

    Ammea ellarem anugrahikane❤

  • @mollyjose7812
    @mollyjose7812 6 месяцев назад

    Alphonsamme nanjalkku veendi prarthikkename father please ❤❤❤❤

  • @EliyammaThangachan
    @EliyammaThangachan Год назад +1

    Aleyamma Thankchn Mangalore ❤

    • @aleyammajohn7929
      @aleyammajohn7929 6 месяцев назад

      പ്രാർഥിക്കാം അച്ചാ ? അത് കിട്ടിയോ? അറിയിക്കുമല്ലോ നന്ദി!

  • @shandc4255
    @shandc4255 7 месяцев назад

    St AlPhonsa Pray for my family for The good health and good work

  • @MiniCyriac
    @MiniCyriac 6 месяцев назад

    Ente Alphonsamme ente thalavedana Matt thannathinu nandhi 35 var sham munpu
    Ente makkale Annmary 16 10th pass aakane hyperactovity ,behavioral,evil mattane, Aleenna 14 10thhyper and mobile adduction Matti padikkan stomach pain. Ente husband Cyriac 51 rakshikane njangale onnakane

  • @lillymathew1155
    @lillymathew1155 5 месяцев назад

    Dear Alphonsamme please pray for my daughters' leg sore inorder to get a speedy cure.

  • @sherlybaby1469
    @sherlybaby1469 Год назад

    Njnglude kudumbprashngle kanenme. Aseasththkale mattenne. Njnglkuvendy prarthikenme. Amen.

  • @DollySunny-q1n
    @DollySunny-q1n 6 месяцев назад

    Thank you Alphonsamma for blessing our family members

  • @pushpaantony1479
    @pushpaantony1479 Год назад +3

    StAlphonsa pray for my family especially my children

  • @gracyscaria4607
    @gracyscaria4607 Год назад +4

    St. Alphonsa Pray for us

  • @jencyfathimadavid562
    @jencyfathimadavid562 Год назад

    Enta ammayke lungs canceranannu prathamikta neegamanam biopsy report varumbam negative anannu varanulla anukrahathinayi prarthikaname

  • @sicilyjose3207
    @sicilyjose3207 Год назад

    Ente Ammayude koottu kariyayirunnu Alphonsamma, I think and I believe ,you can't find that diary, if it was written by Alphonsamma.🙏🙏🙏Ente Amma friend nte aduthekku 5/2/1992 yathra ayi 🙏🙏😩

  • @mariamphilip6392
    @mariamphilip6392 Год назад

    അൽ ഫോൻസാമ്മെ എനിക്ക് വഴി സൈഡിൽ ഒരു നല്ല വീട് നൽകി അനുഗ്രഹിക്കേണമെ . പ്രാർഥദിക്കേണമെ

  • @Jomz432
    @Jomz432 6 месяцев назад

    അൽഫോൻസാമ്മേ എന്റെ സച്ചുനെ എനിക്ക് തിരിച്ചു തരണമേ 🙏🙏