ജപമാല ചൊല്ലുന്നതിനു മുൻപ് ഈ 2 കാര്യങ്ങൾ ചെയ്യണം..|ഇല്ലെങ്കിൽ ഫലമില്ല!! | Br Kurian Malieckal

Поделиться
HTML-код
  • Опубликовано: 4 сен 2023
  • #brkurianmalieckal#frmathewvayalamannil#frbijilchakkiathmsfs #frbijilchakkiath#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
    Follow Fr. Bijil Chakkiath MSFS ::
    E-mail : directorcharisbhavan@gmail.com
    RUclips : / frbijilchakkiathmsfs
    Facebook : / bijilchakiathmsfs
    Instagram : bijilchakkiath?...
    WhatsApp : chat.whatsapp.com/JaFHPmrdn2H...
    Telegram : t.me/frbijilchakkiathmsfs
  • РазвлеченияРазвлечения

Комментарии • 357

  • @molyjohns7648
    @molyjohns7648 2 месяца назад +6

    മക്കൾക്കു ദൈവവിശ്വാസം കൊടുത്താനുഗ്രെഹിക്കാനേ അമ്മ മാതാവേ

  • @kochuraniantony5516
    @kochuraniantony5516 2 месяца назад +8

    മാതാവേ എന്റെ മകനു ഒരു കുഞ്ഞുണ്ടാകുവാൻ പ്രാർത്ഥിക്കണമേ അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അമ്മേ എന്നെ കൈവിടരുതേ ആമ്മേൻ

  • @aleyammajohn3736
    @aleyammajohn3736 9 дней назад +1

    അമ്മേ എന്റെ മകനും, മരുമകൾ, 3 കൊച്ചുമക്കൾക്കും ജപമാല, പ്രാർത്ഥിക്കാൻ കൃപവരാം കൊടുത്ത് anugrahikkane(we are orthdox orthodox in faith🙏pls 🙏🙏🙏

  • @thankammaj9534
    @thankammaj9534 Месяц назад +2

    അമ്മേ മാതാവേ കു ഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാ മക്കൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ🙏🙏🙏

  • @Virtual-Friend-007
    @Virtual-Friend-007 9 месяцев назад +7

    പ്രഥമസ്ഥാനം ഈശോയ്ക്ക്
    അത് കഴിഞ്ഞ് മാതാവിന്

  • @sherlygeorge4557
    @sherlygeorge4557 9 месяцев назад +16

    അമ്മ മാതാവെ, ഞങ്ങള്‍ക്ക് വേണ്ടി മാധ്യസ്ഥം നിന്ന് കുടുംബ ത്തെ, അനുഗ്രഹീക്കണമെ

  • @prakashlearn5384
    @prakashlearn5384 9 месяцев назад +10

    ഞാനുൾപ്പെടെയുള്ളയുള്ള എല്ലാ വിശ്വാസികളുടെയും സ്വാർത്ഥത മാറ്റി ദൈവഹിതപ്രകാരം ജീവിക്കാനുള്ള വലിയ ആഗ്രഹവും തീക്ഷണതയും കൊണ്ടു നിറയുവാൻ അങ്ങനെ സ്വർഗ്ഗത്തെ സന്തോഷിപ്പിക്കാനുള്ള കൃപ ലഭിക്കാൻ അമ്മേ പ്രാർത്ഥിക്കണമേ❤

  • @abhindas5705
    @abhindas5705 8 месяцев назад +5

    മാതാവേ എന്റെ മകന്റെ അസുഖങ്ങൾ പൂർണമായും മാറ്റിത്തരണമേ

  • @naicyyesudas6153
    @naicyyesudas6153 9 месяцев назад +10

    ഞങ്ങളുട കുടുംബത്തിൽ സന്തോഷം, സമാദാനം, ദൈവവിചാരം, ദീർഘായുസും ഉണ്ടാവാൻ മാതാവേ കരുണയുണ്ടാകണേ

  • @molyjohns7648
    @molyjohns7648 2 месяца назад +3

    എന്റെ പേടി മാറ്റി തരേണമേ അമ്മേ

  • @sindhusunny3208
    @sindhusunny3208 3 месяца назад +2

    അനുത്തപിച്ചു ജപമാല ചൊല്ലാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ.. മടുത്തു പോകാതെ വചനം വായിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ.. അമ്മേ മാതാവേ... ആമേൻ

  • @mollychacko6119
    @mollychacko6119 8 месяцев назад +19

    അമ്മേ എൻ്റെ മോൾക്ക് ജപമാല ചൊല്ലാൻ വലിയ ദാഹം ഉണ്ടാകണമെ

  • @elizabethvarghese2536
    @elizabethvarghese2536 3 месяца назад +2

    ഈശോയെ പെട്ടന്ന് പ്രതികരിക്കുന്ന സോ ഭവo മാറ്റി കൃപയുടെ വരദാനങ്ങൾ തന്ന് അനുഗ്രഹിക്കണെ സ്നേഹം വും കരുണയും നിറേ യണമേ അമ്മീൽ സ്കൂതി💓💓💓💓💓💓💓

  • @molyjohns7648
    @molyjohns7648 2 месяца назад +2

    എന്റെയും മക്കളുടെയും മരുമക്കളുടെയും കൊച്ചു മക്കളുടെയും അസുഖങ്ങളും വേദനകളും മാറ്റി തരാൻ പുത്രൻ തമ്പുരാനോട് പ്രാത്ഥിക്കണേ അമ്മേ

  • @molybenny7505
    @molybenny7505 7 месяцев назад +5

    അമ്മേ മകൾക് ജപമാല ചെല്ലുവാൻ കൃപ നൽകണെ. അവളുടെ വിശ്വാസ० വർദ്ധിപികണെ.

    • @devsiamary3473
      @devsiamary3473 4 месяца назад

      Amen. Amme matheve please pray for my intention.🙏

  • @sumagopi8025
    @sumagopi8025 7 месяцев назад +4

    മാതാവെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ

  • @molyjohns7648
    @molyjohns7648 2 месяца назад +5

    അമ്മേ ഇവിടെ സമാധാനത്തോടെ സന്തോഷത്തോടെ പേടി കൂടാതെ മറ്റുള്ളോരുടെ ഉപദ്രേവത്തെ പേടിക്കാതെ ജീവിക്കാൻ അനുവദിക്കണേ ammamathave

  • @johnygv8681
    @johnygv8681 9 месяцев назад +7

    ആവേ മരിയ 🙏ഈശോ മിശിഹാ യുടെ വാക് ദാ നങ്ങൾക്കു ഞങ്ങൾ യോഗ്യരാകുവാൻ.... സർവ്വശ്വ രന്റെ പരിശുദ്ധ മാതാവേ ഞങ്ങൾക്കു വേണ്ടി അപേ ക്ഷി ക്കണമേ!🙏🙏

  • @lizyraju7706
    @lizyraju7706 9 месяцев назад +7

    അമ്മേ മാതാവേ ഞങ്ങൾ ക്കുവേണ്ടി അപേക്ഷിക്കണമേ

  • @molyjohns7648
    @molyjohns7648 2 месяца назад +2

    അമ്മേ എന്തു പാപം നിമിത്തമാണോ എനിക്ക് രോഗവസ്ഥാ ഉണ്ടായതെന്നനിക്കറിയില്ല. ആ പാപത്തിൽ നിന്ന് എന്നെ മോചിപ്പിച്ചു എനിക്ക് പാപമോജനം തന്ന് എന്റെ രോഗം മാറ്റിത്തരേണമേ

  • @aliceantony2894
    @aliceantony2894 3 месяца назад +3

    എല്ലാ കാൻസർ രോഗികളെയും അങ്ങേക്ക് സമർപ്പിക്കുന്നു എല്ലാവർക്കും സൗഖ്യം കൊടുത്തു അനുഗ്രഹിക്കണേ അമ്മേ

  • @sindhushibu7642
    @sindhushibu7642 9 месяцев назад +7

    അമ്മേ ജോലി സ്ഥലത്തുള്ള ബുദ്ധിമുട്ടുകളും മാറ്റി തരണേ മേലാധികാരികൾ മനസ്സാക്ഷി ഉള്ളവർ ആകണമേ

    • @annajojo1287
      @annajojo1287 9 месяцев назад

      രാവിലെ.തന്നെ. എല്ല.പ്രവർത്തികളും.ദൈവത്തിനു.സമർപ്പിച്ചു.പ്രാർത്ഥിക്കുക.....പരിശുദ്ധാത്മാവിനെ. എപ്പോഴും.ആശ്രയിക്കുക....എപ്പോഴും.......അതിന്റെ.ഭലം.വന്നൊണ്ട്.ഇരിക്കും....കരുണയും.പ്രാർഥനയും.സ്നേഹവും.ഒന്നിച്ചു കൊണ്ട്.പോകേണ്ടത്.അണ്...പകരും.പ്രാർത്ഥന.നടത്തും...പക്ഷേ.സ്നേഹമോ.കരുണയോ.കാണില്ല.അപരനിൽ.ഒരു. കരുണ യുടെ.കണ്ണ്.വെക്കണം......അവസാന.വിധിയും.അപരനോടുള്ള. കരുണ മുഖ്യം ആണ്....നിത്യതിയിലേക്.ഒള്ള.നിക്ഷപം.ആണ്.അത്.......ആലോചനകൾ.ദൈവത്തോട്.ആയിരിക്കട്ടെ...ഞാനും.പ്രാർത്ഥിക്കാം

  • @annammalalachan7466
    @annammalalachan7466 9 месяцев назад +7

    അമേ അനുഗ്രഹിക്കണ 🙏🏻🙏🏻🌹

  • @jansonantony3380
    @jansonantony3380 9 месяцев назад +7

    എന്റെ സഹോദരി റെജീന അഗസ്റ്റിൻ സർജറി യാണ്തെൻടമുഴയാണ് ഇതുവരെ ചെയ്തിട്ടില്ല നടത്താൻ സമ്മതിക്കുന്നില്ല സീരീസ് ആണിത് ഭയങ്കര വേദനയാണ് ഡോക്ടർ പേടി പേതൃകപാർതഥനസഹായം യാചിച്ചു അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 😭🙏🔥🌹

  • @MolyFrancis-kt1fi
    @MolyFrancis-kt1fi 3 месяца назад +2

    അമ്മേ മാതാവേ ഞങ്ങളിൽ പരിശുദ്ധാത്മാവിന്റെ വരദാ ന ഫലങ്ങൾ നിറയ്ക്കണമെ. കൂടെ വരണമേ. അനുഗ്രഹിക്കണമെ. 1 ആമ്മേൻ.

  • @sinibiju7776
    @sinibiju7776 9 месяцев назад +6

    ജപമാല രാജ്ഞി ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ

  • @ashajacob7281
    @ashajacob7281 3 месяца назад +2

    അമ്മേ മാതാവേ എന്റെ മകൾ അന്നയ്ക്ക് നാളെ പ്ലസ്‌ ടു ബോർഡ്‌ എക്സാം തുടങ്ങുകയാണ്
    അങ്ങയുടെ
    പരിശുദ്ധാത്മാവിനെ അയച്ച ഓർമ്മ ബുദ്ധി speed ഇവ നൽകി ഉന്നത വിജയം നേടാൻ അനുഗ്രഹിക്കണമേ

  • @jansonantony3380
    @jansonantony3380 9 месяцев назад +6

    🎉 എന്റെ മേൽ ഉള്ള അപകീർത്തി പൂർണമായും മാറികിട്ടാൻ പ്രാർത്ഥിക്കണം കാരണം ഞാൻ വളരെ വിഷമത്തോടെ ജീവിതം തള്ളി നീക്കുന്നു ഞാൻ ഒരു തെറ്റ് ചെയ്തിട്ടില്ല എന്നിട്ടും ഇത്രയും കാലം 23 വർഷം സഹിച്ചു ആരും മിണ്ടുന്നില്ല ഒറ്റ പെട്ടുകഴിയുനനൂ എന്റെ സഹോദരി യാണ്എനേന അപകീർത്തി പെടുത്തുന്ന ത്Pleaseprayഅമേമ മാതാവ് പാർതഥികണം😭😭😭😭😭🙏🙏🙏🙏🙏🔥🔥🔥🔥🌹🌹🌹🌹

  • @annmariyajoseph1451
    @annmariyajoseph1451 25 дней назад +1

    Entamma end asryame🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @aliceantony2894
    @aliceantony2894 3 месяца назад +3

    കീമോയുടെ സൈഡ് എഫക്ട് മാറ്റികൊടുക്കണേ അമ്മേ പൂർണ ആരോഗ്യം കൊടുത്തു എന്റെ മകനെ എനിക്ക് തിരിച്ചു തരണേ അമ്മേ പ്രാർത്ഥിക്കുന്നു കർത്താവെ

  • @jusminthomas4089
    @jusminthomas4089 7 месяцев назад +4

    1 അമ്മേ എന്റെ മകന് ജപമാലച്ചെല്ലുവാൻ സഹായിക്കണേ . വിശ്വാസം വർദിപ്പിക്കണമേ.

  • @sherlygeorge4557
    @sherlygeorge4557 9 месяцев назад +7

    എന്റെ കുടുംബ ത്തോട്, കരുണ യായിരിക്കണമെ

  • @aishaaisha6184
    @aishaaisha6184 7 месяцев назад +3

    കൃപാസന മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണേ 🙏

  • @Mariyabiju95
    @Mariyabiju95 9 месяцев назад +4

    എന്റെ മാതാവേ എന്റെ മകളെ കാത്തുകൊള്ളണേ🙏🙏🙏

  • @Jyothibinochan
    @Jyothibinochan 8 месяцев назад +3

    അമ്മേ പരിശുദ്ധ അമ്മേ ഈ ലോകത്തിലെ പകർച്ചവ്യാധിയിൽ നിന്ന് ഓരോ മക്കളെയും അമ്മ കാത്തുകൊള്ളേണമേ അമ്മയുടെ സംരക്ഷണ വളയം ഞങ്ങളിൽ നിറവേറിനെ

  • @nijunicholas3573
    @nijunicholas3573 2 месяца назад +2

    എന്റെ ഭയം മാറ്റി ധീരൻ ആക്കി മാറ്റണമേ, നീതി ബോധം ഉള്ള ധൈര്യം ഉള്ളവൻ ആക്കണമേ

  • @shynishynikm6810
    @shynishynikm6810 8 месяцев назад +4

    അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @bhubaneswarip8060
    @bhubaneswarip8060 9 месяцев назад +4

    അമ്മേ അനുഗ്രഹിക്കണമേ ♥️♥️🌹🌹🌹🙏

  • @jusminthomas4089
    @jusminthomas4089 7 месяцев назад +4

    അമ്മേ എന്റെ മകനെ ജോലി ചെയ്ത് ജീവിക്കാൻ കൃപ കെടുക്കണേ.

  • @lalyvarghese2891
    @lalyvarghese2891 2 месяца назад +3

    Jabamala mudakkam koodathe ellavarum orumichu chollunnathinu kripa nalkaname🙏

  • @minibiju486
    @minibiju486 8 месяцев назад +4

    അമ്മേ മാതാവേ എന്റെ മക്കളുടെ ഫീസ് അടയ്ക്കാൻ എനിക്ക് ഒ ഒരു വഴി കാണിച്ച് തരണമേ
    എന്റെ മക്കളുടെ ആരോഗ്യവും പഠന മേഖലയും അനുഗ്രഹിക്കണമേ

  • @naicyyesudas6153
    @naicyyesudas6153 9 месяцев назад +6

    എന്റെ മോൻ മിടുക്കൻ ആയി പഠിക്കാൻ മാതാവേ കരുണ കാണിക്കണമേ

  • @brodgendas1723
    @brodgendas1723 3 месяца назад +3

    അമ്മേ മാതാവേ എന്റെ മകന്റെ കൂടെ ചെല്ലണം

  • @agnesjohn3695
    @agnesjohn3695 8 месяцев назад +4

    എന്റെ കടങ്ങൾമാറ്റി തരണേ അമ്മേ 🙏🙏🙏🙏🙏

  • @user-mc2tc8uu5s
    @user-mc2tc8uu5s 2 месяца назад +3

    പരിശുദ്ധ അമ്മയുടെകൃപഞങളുടെഭവനത്തിൽനിറക്കണമെ

  • @jusminthomas4089
    @jusminthomas4089 7 месяцев назад +3

    മാതാവേ എന്റെ ചേട്ടന് ജാമ്യം കിട്ടണേ

  • @thomasmathew1524
    @thomasmathew1524 8 месяцев назад +3

    അമ്മേ മാതാവേ എൻറെ കുടുംബത്തെ കാത്ത് കൊ ള്ളണമേ 🙏

  • @thankammaj9534
    @thankammaj9534 Месяц назад +1

    അമ്മേ മാതാവേ joli ഇല്ലാത്ത എല്ലാ മക്കൾക്കും joli നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @anniammamathew6003
    @anniammamathew6003 8 месяцев назад +4

    എന്റെ അമ്മേ, മോന്റെ പരീക്ഷ ജയിചിപ്പിക്കണമേ

  • @jobin6131
    @jobin6131 9 месяцев назад +9

    ജപമാല എന്നും ഒരു സംരക്ഷണമാണ്

    • @sibinshibu4639
      @sibinshibu4639 8 месяцев назад

      🙏🏻qmmmmathav🙏🏻qq🙏🏻🙏🏻ammen,,, anugakni

  • @reenafrancis5370
    @reenafrancis5370 3 месяца назад +3

    അമ്മേ എൻ്റെ മകൻ്റെ 10- ക്ലാസ്സ് പരീക്ഷയിൽ ഉന്നത വിജയം നൽകണേ മോബൈലിൽനിന്ന് മോജനം നല്ലകണമെ

    • @ponnammathomas8721
      @ponnammathomas8721 2 месяца назад

      Pray for my family peace and happiness and a child my son❤❤❤

  • @thresiaa.l.9186
    @thresiaa.l.9186 3 месяца назад +2

    ധ്യാനപൂർവ്വം ജപമാലയർപ്പിക്കാൻ എല്ലാവരേയും പഠിപ്പിക്കണമേ💕🙏🙏🙏

  • @leenathaiparambil5665
    @leenathaiparambil5665 3 дня назад

    Japamala vshwasathode chollan anugrahikkane 🙏🙏🙏

  • @user-ts2qf2vq2e
    @user-ts2qf2vq2e 3 месяца назад +1

    മാതാവേ അമ്മേ ഞങ്ങളെ സുഖപ്പെടുത്തണമേ.

  • @molyjohns7648
    @molyjohns7648 2 месяца назад +4

    അമ്മേ മക്കളെക്കൊണ്ട് എന്നെ ശിക്ഷിക്കല്ലേ. അവരെക്കൊണ്ട് ഞാൻ സങ്കടപ്പെടാൻ ഇടയാക്കല്ലേ അമ്മേ

  • @mollychacko6119
    @mollychacko6119 8 месяцев назад +4

    അമ്മേ എൻ്റെ മോടെ മുഖത്തെ കുരുവും പാടും കാരണം മോൾ വലിയ നിരാശയിലാമേ അമ്മേ എൻ്റെ മോടെ മുഖത്തെ കുരുവും പാടും മാറ്റി അമ്മയുടെ മുഖം പോലെത്തിത്തരണമെ
    അമ്മേ മോർക്ക് വിശ്വാസത്തോടെ പ്രാർഥിക്കാൻ -മോൾക്ക് അഭിഷേകം നൽകണ്ണു

    • @user-mmdark
      @user-mmdark 8 месяцев назад

      😐

    • @swapnajoseph8010
      @swapnajoseph8010 8 месяцев назад

      ഒത്തിരി ആൾക്കാർക്ക് റിസൾട്ട്‌ ഉള്ള 100%useful product ആണ്. വിഷമിക്കണ്ട മാറിക്കൊള്ളും

  • @user-ks6tk1uz9q
    @user-ks6tk1uz9q 2 месяца назад +2

    Amme yesuve nalathe njangalude apesha sadhichu taraname

  • @leenajose9103
    @leenajose9103 7 месяцев назад +2

    അമ്മേ മാതാവേ പ്രീതയ്ക്കും,ജൈനമ്മ ചേച്ചിക്കും സുഖം ക്യാൻസർ രോഗത്തിൽ നിന്നും സൗഖ്യം കൊടുക്കണേ 🙏😢🙏😢

  • @sushadenson5477
    @sushadenson5477 3 месяца назад +2

    മക്കളെ അനുഗ്രഹിക്കേണമേ

  • @bijujoseph3318
    @bijujoseph3318 2 месяца назад +3

    Amen 🙏 🙏 🙏

  • @prasannaprasanna9388
    @prasannaprasanna9388 8 месяцев назад +2

    പരിശുദ്ധ മറിയമേ എന്റെ മകൻ പ്രണവിന് നല്ലൊരുജോലി കിട്ടാൻ ഈ മകനെ അനുഗ്രഹിക്കണേ മാതാവേ ആമേൻ മകൻ പ്രവീണിന് ഒരു ജീവിത പങ്കാളിയെ കാണിച്ചുകൊടുക്കണേ പരിശുദ്ധ അമ്മേ ആമേൻ q🙏🏻🙏🏻🙏🏻

  • @sivasaji2508
    @sivasaji2508 3 месяца назад +2

    Amme ente makkale kathukollename 😰❤️❤️❤️🙏🏽

  • @beenajoseph3188
    @beenajoseph3188 9 месяцев назад +4

    അമ്മേ മാതാവേ എന്റെ breastle മുഴയും, കഷത്തിലെ മുഴയും, cancer സെല്ലേസും തുടച്ചു മാറ്റി സാക്ഷയിയാക്കി മറ്റെന്മേ.....❤❤❤

    • @soubiasokan5525
      @soubiasokan5525 9 месяцев назад

      🙏🙏🙏🙏ദൈവം നോക്കൊള്ളും

    • @mathewpanackal150
      @mathewpanackal150 9 месяцев назад

      Holy confession
      Holy Qurbana
      Holy sacrament of anointing (the sick ).
      ie, the രോഗീലേപനം.
      Taking these three sacraments together from your own parish priest is a great curative prayer therapy! Many many got experienced! Our parish priests have authority over the parish member’s sickness too.
      Praise the Lord Jesus Christ!

  • @mersaljoy6922
    @mersaljoy6922 3 месяца назад +1

    ആമേൻ, എന്റെ ആകുല ചിന്തകൾക്ക് ഉത്തരം തന്നതിന് നന്ദി, അമ്മേ, ഈശോയെ.

  • @user-qs4dr3zn2t
    @user-qs4dr3zn2t 3 месяца назад +2

    Ammea jepthi nadapidikal thadayanamea property vilkkan pettenne vazhi thurakkanamea Ammea Amen 🙏❤️

  • @mariamathew4664
    @mariamathew4664 9 месяцев назад +3

    Bijil Acha, thank you for sharing good videos like this.

  • @maryjacobparippallil4520
    @maryjacobparippallil4520 8 месяцев назад +3

    എന്റെ അമ്മ മാത്‍വേ 🙏

  • @Lincyshaju-il1iv
    @Lincyshaju-il1iv 8 месяцев назад +1

    അമ്മ മറിയയും മഗ്ദലക്കാരിയേശുവി൭൯റകുരിശി൯അരികിൽ❤വരുവാ൯ഭാഗൃ൦ലഭിചതിന്
    നന്ദിയോടെ ജീവി... ❤❤❤🙏🙏🙏🙏🙏🙏🙏🙏

  • @jameelasoni2263
    @jameelasoni2263 3 месяца назад +2

    Ave Maria Amma Mathave🙏🙏🙏

  • @jancyvarghese2851
    @jancyvarghese2851 9 месяцев назад +2

    അമ്മേ എ൯െറ ഗീതു മോളുടെ സൗദി (പോമ(ടീക്ക് എസ്സാ൦ പാസാക്കണേ 🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @vijiaji6377
    @vijiaji6377 8 месяцев назад +2

    നാളെ മോൾക്ക്‌ പരീക്ഷ തുടകുകയാണ് മാതാവേ കനിയണം

  • @user-py5zg7qj9m
    @user-py5zg7qj9m 8 месяцев назад +4

    അമ്മേ മാതാവേ നാളെ മോൻ blood ടെസ്റ്റ് നടത്താൻ പോവുകയാണ്, ഒരു രോഗവും ഇല്ലാതിരിക്കാൻ അമ്മേ പ്രാർത്ഥിക്കണമേ

  • @annammadavid6050
    @annammadavid6050 9 месяцев назад +2

    Amme mathave nale ente husbentinu 5മത്തെ കീമോ തുടങ്ങുവാണു. മാതാവേ കുഴപ്പം ഒന്നും ഉണ്ടാകാതെ കാത്തുകൊള്ളണമേ അമ്മേ 🙏🏻🙏🏻

  • @Sp-tp3pb
    @Sp-tp3pb 8 месяцев назад +3

    Ave Mariya 🙏 Amen 🙏

  • @leelamaabraham6137
    @leelamaabraham6137 9 месяцев назад +2

    AMMEEEEEEEE MATHAVE NJANGALKU VENDI PRARTHIKKANAME 🙏🙏🙏🙏

  • @henryxavier2366
    @henryxavier2366 3 месяца назад +1

    Our beloved mother Mary will help you in your treatment

  • @mariyammajonh5704
    @mariyammajonh5704 9 месяцев назад +3

    Amen Amen Amen Amen🙏🙏🙏🙏🙏🙏🙏

  • @elsammajoseelsammajose
    @elsammajoseelsammajose 9 месяцев назад +3

    AveMaria, AveMaria

  • @valsammamv2374
    @valsammamv2374 3 месяца назад +2

    Bless my family to say the rostay with devotion. Fill us with Holy Spirit, knowledge and wisdom ,good health n peace of mind Amen.

  • @mollyphilip9500
    @mollyphilip9500 9 месяцев назад +3

    Ammemathave njangalkku vendi apeshikkename.

  • @lillyjose1967
    @lillyjose1967 3 месяца назад +1

    Ente amme keep our family united until the end.

  • @celinammachacko8877
    @celinammachacko8877 8 месяцев назад +1

    അമ്മേ മാതാവേ അപ്പുവിന് oru ജോലി നല്കണമേ ♥ എംഎൽ എപ്പോഴും ആശ്രയിക്കാൻ , ആ കുടുംബത്തിന് നൽകണമേ

  • @edwinnellissery7591
    @edwinnellissery7591 3 месяца назад +1

    ആത്മീയ, ഭൗതിക,സമ്പത്ത് സമൃദ്ധമാക്കിതരണേ.....

  • @mollyregi7954
    @mollyregi7954 9 месяцев назад +2

    Amme Mathave..... Ellavarkum vendi maadhyasatham vahikkaname....

  • @lalichanlalichan9304
    @lalichanlalichan9304 8 месяцев назад +2

    മാതാവേ എന്റെ സഹോദരങ്ങളെ കാത്തു kollanne

  • @elsythankachen3067
    @elsythankachen3067 9 месяцев назад +1

    Ammamathave nanni nanni Yeshuve Yeshuve sthothram aradhna sthuthi mathave nanni🙏🙏🙏

  • @user-hp8ff3gg9z
    @user-hp8ff3gg9z 3 месяца назад +1

    Oru nikkakalli tha amme ethrayennu prarnja oru vaxiyum kanathe ethranal athinu pattiya sthalatthenkilum akki vekku amme ❤❤❤

  • @BabyPezhathikal
    @BabyPezhathikal 3 месяца назад +2

    Amme Ente makante naduvine saokyappeduthi tharane🙏

  • @user-wi5bs3ou9s
    @user-wi5bs3ou9s 9 месяцев назад +3

    Ente amme ente mathave

  • @jamesmanjackal7355
    @jamesmanjackal7355 9 месяцев назад +1

    Thank you for the beautiful talk on Our Mama dear Kuriachen. God bless you richly.umma

  • @dhanyaedattukaran5957
    @dhanyaedattukaran5957 9 месяцев назад +1

    Jesus i surrender my family Have mercy on my special intentions Mother Mary pray for my family thank you Jesus for all the blessings received

  • @LoidPaiva-pf1zn
    @LoidPaiva-pf1zn 3 месяца назад +1

    Amen Thank you holly Mary

  • @Lincyshaju-il1iv
    @Lincyshaju-il1iv 8 месяцев назад +2

    അമേമ കരുണയും കൃപയും സത്യവും നീതിയുമുള്ളഒരുഹൃദയ൦തരണമേ❤❤🙏🙏🙏🙏🌹🌹🌹🌹

  • @PaulThomas-kr5nl
    @PaulThomas-kr5nl 3 месяца назад

    കുര്യൻ ബ്രദർ ❤❤❤
    വർഷങ്ങൾ 15-16ആവുന്നു, ഒന്ന് കണ്ടിട്ട്. ഇപ്പോൾ കാണാൻ സാധിച്ചതിൽ വളരെ വളരെ സന്തോഷം.... 🙏
    Jinu ആണേ 🙏

  • @Lissy-rm3xc
    @Lissy-rm3xc 9 месяцев назад +2

    praise the lord ❤❤❤❤

  • @marykuttyjoseph3330
    @marykuttyjoseph3330 8 месяцев назад +3

    Mary our dear mother interceed for us & our families.

  • @celinpaulson4575
    @celinpaulson4575 6 месяцев назад +2

    Mother Mary stands with Jesus and obedient to her one and Holy son 🙏🎊😇

  • @rosyxavier9866
    @rosyxavier9866 3 месяца назад +1

    Amme mathave pls get cure my daughter children and eat food nicely they r suffering from cough and cold and skin problem I will give in ur hand O Lord blss them O Lord

  • @moncyjoseph524
    @moncyjoseph524 8 месяцев назад +2

    Praying for speedy recovery ❤🙏🙏🙏

  • @maryjayajohn8718
    @maryjayajohn8718 8 месяцев назад +3

    MOST HOLY MOTHER MARY PLEASE BLESS OUR FAMILY, BLESS OUR SON IN GERMANY,OUR YOUNGER SON..GUIDE BOTH OUR SONS IN YOUR RIGHT PATH...LEAD US AND ALL THE PARENTS IN YOUR RIGHT PATH...AMEN