പുതിയ ഇരുമ്പ് / കാസ്റ്റ്‌ അയൺ ചട്ടി പാകപ്പെടുത്തുന്നത് എങ്ങനെ..? // Seasoning New Cast iron Kadai

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 483

  • @santhoshthanattu9803
    @santhoshthanattu9803 4 года назад +17

    അടിപൊളി... നല്ല അവതരണം... പോയിന്റ് മാത്രം ഉൾപ്പെടുത്തി ചെയ്തു.... മറ്റുള്ളവരെ പോലെ വലിച്ചു നീട്ടി ആരെയും വെറുപ്പിച്ചില്ല

  • @alimon6159
    @alimon6159 5 лет назад +3

    ഇരുമ്പ് ചീന ചട്ടി മയക്കുന്ന ഒരു പാട് വീഡിയോ ഞാൻ കണ്ടിട്ടുണ്ട് ഇത് പോലെ ഉപകാരപ്രദമായത് ആദ്യം TahnKട ചേച്ചി. ചേച്ചിക്കും ഫാമിലി ക്കും സുഖമല്ലെ അതിനായി പ്രാർത്ഥിക്കുന്നു .

  • @ambikadevi532
    @ambikadevi532 3 года назад +6

    ഇതാണ് നല്ലത് കഞ്ഞിവെള്ളം ഒഴിച്ചുകറകളയുന്ന രീതി.thanks chechiamma.

  • @lekshmilechu2366
    @lekshmilechu2366 5 лет назад +4

    ഇതുപോലെ ആദ്യം ആയിട്ടാണ് കാണുന്നത്... ഈ അറിവ് പകർന്നു തന്നതിന് thanks ആന്റി..

  • @lalithaayyappan7000
    @lalithaayyappan7000 2 года назад +2

    ഞാനിന്നലെ ഒരു ഇരുമ്പു ചട്ടി വാങ്ങി ... ഇന്ന് ഈ വീഡിയോ കണ്ടു ... വളരെ ഇഷ്ടമായി .. നല്ല അവതരണം കേട്ടോ🙏🙏😍🥰❤️❤️

  • @gkumar3004
    @gkumar3004 3 года назад +6

    അറിവ് പകർന്നു തന്നതിന് ചേച്ചിക്ക് ഒരു പാട് നന്ദി

  • @minisethumadhavan520
    @minisethumadhavan520 5 лет назад +15

    നല്ലൊരു അറിവായിരുന്നു അമ്മേ..എനിക്ക് ഇത് അറിയില്ലായിരുന്നു

  • @sophiasimon3305
    @sophiasimon3305 5 лет назад +2

    ഒരുപാട് താമസിച്ചു വീഡിയോ കാണാൻ എന്നാലും എത്ര താമസിച്ചാലും കാണും ഇതു വളരെ ഉപകാരപ്രദം

  • @sajithake1183
    @sajithake1183 5 лет назад +4

    Njan erumbu cheenachatty vaguvan erikayirunnu. Thanks.

  • @ambikadevi532
    @ambikadevi532 3 года назад +7

    'ചേച്ചീ ഞാൻ ഇന്ന് ചീനച്ചട്ടിയും ദോശക്കല്ലും ചേച്ചി പറഞ്ഞ പൊലെ ശരിയായി മയക്കി എടുത്തു. ഒത്തിരി നന്ദി. "പയ്യെ തിന്നാൽ പനയും തിന്നാം, " എന്ന പൊലെയാണ് ഈ പണി.

    • @cookwithsophy
      @cookwithsophy  3 года назад +1

      Okay 👍👍

    • @ambikadevi532
      @ambikadevi532 2 года назад +2

      ചേച്ചീ ഞാൻ മയക്കിയെടുത്ത ചീനച്ചട്ടി ( ചെറുതും വലുതും) ദോശക്കല്ലും കൊണ്ട്അമേരിക്കയ്ക്ക് പോന്നു. മകളോട് പറഞ്ഞു ചേച്ചിയുടെ വീഡിയോ കാണിച്ചു ഒത്തിരി നന്ദി

    • @cookwithsophy
      @cookwithsophy  2 года назад +1

      Welcome dear ❤️

    • @prajishatk742
      @prajishatk742 Месяц назад +1

      മയക്കിട്ടിയില്ലെങ്കിൽ കറുപ്പ് ഇളകുന്നു

    • @cookwithsophy
      @cookwithsophy  Месяц назад

      അതിനാണല്ലോ മയക്കുന്നത്

  • @umadeviumadevi2848
    @umadeviumadevi2848 5 лет назад +12

    കലക്കി' ഉപയോഗപ്രദമായ വീഡിയോ 'നന്ദി' ചേച്ചി'

  • @nabeelajayafar2731
    @nabeelajayafar2731 Год назад +1

    Njan try cheydittu parayam chechi, useful and apt video 👍

  • @liziejohn9173
    @liziejohn9173 4 года назад +8

    I was waiting for a video like this thanks 😊

  • @sujathavijayan186
    @sujathavijayan186 4 года назад +6

    അല്പം ബുദ്ധിമുട്ടിയാലും നല്ലൊരു പാത്രം റെഡിയായി കിട്ടുമല്ലോ thanq

  • @lekshmichandralayam8593
    @lekshmichandralayam8593 3 года назад +4

    Very informative thnq u soo much aunty for this content ❤️

  • @prasannaraghvan8951
    @prasannaraghvan8951 4 года назад +2

    Thanks ചേച്ചി, വളരെ ഉപകാരം ഉള്ള വീഡിയോ,

  • @anusreek6343
    @anusreek6343 4 года назад +3

    Njn vellayappam undakuna ithe polathe appachatty kurach naal use cheyathe vechapo ath pine thurumbu pidichirikunudayrunu. Kazuki kalanjit appam undakit Sheri akunila. Otti pidikunu. Ath engneya eni Sheri akuva? Old iron kadai aanu

    • @cookwithsophy
      @cookwithsophy  4 года назад

      Onion (savala) arinjittu ennayil nannayi mooppikkanam. (Kariyunnathu vare). Half cut cheytha savala ellayidavum urachu thekkanam.
      Kazhuki alpam Enna thudachu sookshikkanam.

  • @rosemarymathirappillyjosep4125
    @rosemarymathirappillyjosep4125 4 года назад +5

    Aunty I tried and my vessels became very clean. Thank.you

  • @shahanatv9789
    @shahanatv9789 4 года назад +2

    E same method njn dosa kallil cheythu super ayi vañnu

  • @anujoseph9343
    @anujoseph9343 5 лет назад +6

    Hai, ഉപകാരപ്രദമായ വീഡിയോ. എല്ലാ ഉപയോഗവും കഴിഞ്ഞിട്ട് കഴുകി ഉണങ്ങിയതിന് ശേഷം കുറച്ചു എണ്ണ പുരട്ടി വയ്ക്കണം എന്ന് പറയാറുള്ളത് ശെരിയാണോ? അങ്ങനെ ചെയ്യണം എന്നുണ്ടോ?

    • @cookwithsophy
      @cookwithsophy  5 лет назад +1

      അങ്ങനെ ചെയ്യുന്നത് നല്ലതാണ്.

  • @beenathomas7137
    @beenathomas7137 3 года назад +1

    Thank you anty ellam nannayi manasilayi

  • @sheebareji9644
    @sheebareji9644 Год назад +1

    Aunty e puliwater 2 days same procedureil chyenamo.atho same puliwater onnumkudi boil chyethal mathiyo.

    • @cookwithsophy
      @cookwithsophy  Год назад

      Same pulivellam onnukoodi boil cheythal mathiyakum..
      Thank you

  • @mollyjose1212
    @mollyjose1212 5 лет назад +2

    Hai chechy, good morning. Yes, I too bought three cast iron dosa thava and cheenichatti. Thank you for the details. Have a good day

    • @cookwithsophy
      @cookwithsophy  5 лет назад

      Welcome dear..
      God bless you..
      Have a great day..

  • @ushavijayakumar6962
    @ushavijayakumar6962 Год назад +2

    Thanks chechi for the useful video

  • @leenak6917
    @leenak6917 Год назад +2

    ചേച്ചി pulikku പകരം വേറെ എന്തെങ്കിലും use ചെയ്യാമോ. ഞാൻ 4 ion pathram online വാങ്ങി

    • @cookwithsophy
      @cookwithsophy  Год назад +1

      ഓരോ പാത്രത്തിലും എണ്ണ ഒഴിച്ച് സവാള അരിഞ്ഞിട്ട് വഴറ്റി വഴറ്റി എല്ലാ ഭാഗത്തും തവി കൊണ്ട് തേച്ചു പിടിപ്പിച്ച് നന്നായി വറുത്തെടുക്കാം.. കരിയുന്നതുവരെ :
      അതു കഴിഞ്ഞു മുട്ട ചിക്കി പൊരിച്ച് കളയണം..

    • @leenak6917
      @leenak6917 Год назад

      ​@@cookwithsophyok thank u ചേച്ചി

  • @kumariks741
    @kumariks741 2 года назад +3

    അടിപൊളി thanks

  • @faneesfasiludeen1437
    @faneesfasiludeen1437 3 года назад

    Thank u chechi,nalla avatharanam,👍🏻👍🏻👍🏻

  • @sameera.e9978
    @sameera.e9978 3 года назад +2

    Chechii... Irumbill vangiya thava ingane cheyyanoo ..
    Marathinte pidiyulla 2 thava vangiyirunnnu..
    Replay tharumo..

  • @princymathew653
    @princymathew653 3 года назад +1

    Thanks aunt..ariyillarunnu

  • @jayapaddy9674
    @jayapaddy9674 5 лет назад +2

    Ingane cheythittu appam undakiyal ottipidikkumo? Ente ithepoloru appachatti (new one) undu. Enthu cheyyanam ennaryan paadillayirunnu. Thank you very much for sharing this video.😘🙏🏻

    • @cookwithsophy
      @cookwithsophy  5 лет назад +1

      Ingane cheythal appam undakkam. Oru pravashyam try cheyyuka. Onno rando pravashyam kondu shariyakum. Thank you

  • @rakhisajeev4391
    @rakhisajeev4391 3 года назад +1

    Njan appam undakunna chatty vagi athum athupole chaitha mathyo cast iron anu vagiya

  • @krishnakurup434
    @krishnakurup434 3 года назад +2

    Kanjivellthinte koode arikazhukiya vellam koodi ozhikamo

  • @booosterboy2977
    @booosterboy2977 3 года назад +2

    10 minute veetham 2 pravasyam pulivellam ittu thilapikkuka ennu paranjal oru dhivasam thanne aduppich aano? Same pulivellam ittano thilappikkendath

    • @cookwithsophy
      @cookwithsophy  3 года назад

      Onnu thilappichu thanutha shesham vellamozhichu niracha shesham veendum thilappikkanam. Same pulivellam mathi.

    • @booosterboy2977
      @booosterboy2977 3 года назад +1

      @@cookwithsophy Thanks 🥰

  • @TheLIZZIEJAMES
    @TheLIZZIEJAMES 3 года назад +2

    Thank you Sophie. Can you please tell me if you used the water after washing rice or you used the starch water from the cooked rice? Thank you for replying. God bless.🙏🏼❤️

    • @cookwithsophy
      @cookwithsophy  3 года назад +1

      It's the starch water from cooked rice..
      Thank u ❤️

    • @TheLIZZIEJAMES
      @TheLIZZIEJAMES 3 года назад +1

      @@cookwithsophy thank you . Love and God bless❤️🙏🏼

  • @sukujsy
    @sukujsy 5 лет назад +2

    Thank you for this informative video..

  • @anushyju5612
    @anushyju5612 Год назад +1

    Aunty njan puthiyotu chatti vangi..inge chaithu adyam curryanu undakkithu...enikk oru samsayam...ithil enikk appam undakkan pattumo...sheriyakumo

    • @cookwithsophy
      @cookwithsophy  Год назад

      Appam undakkunna pathrathil curry undakkiyal pinneed appam undakkumbol adiyil pidikkan sadhyathayund..
      Ithupole thanne mayakki eduthu appam mathram undakkam.. enna palaharangal undakkan use cheyyam. Curry undakkan Padilla..

    • @anushyju5612
      @anushyju5612 Год назад +1

      @@cookwithsophy thankyou aunty

  • @divyanair5560
    @divyanair5560 5 лет назад +2

    Thanku so much great anti👍👍👍👍👍❤💗💗

  • @sreejub8245
    @sreejub8245 4 года назад +1

    Orupadu Thanks Chechi

  • @jasnaajmal3842
    @jasnaajmal3842 4 года назад +2

    Hi anty unniappam chattiyum eee retiyi cheyyan pattumoo

  • @alicejohn3410
    @alicejohn3410 2 года назад +2

    Thank you for the useful information.From where did you buy the Kadai.I like the handle.The one Ian using don’t have handles like this

    • @cookwithsophy
      @cookwithsophy  2 года назад

      Thank you ❤️
      I think I bought it from st. Antoney's Kottayam..

  • @lillyvalappil5671
    @lillyvalappil5671 4 года назад +2

    Salt chertha kanjivellam ozhichuvekkamo ? Athupole coconut oil thanne upayogikkano ? Groundnut / sunflower etc oil mathiyo ?

    • @cookwithsophy
      @cookwithsophy  4 года назад +1

      Salt Chertha kanjivellam ayalum kuzhappamilla..

    • @lillyvalappil5671
      @lillyvalappil5671 4 года назад +1

      @@cookwithsophy Thank u for the instant reply.. velichenna thanney upayogikkano, groundnut / sunflower oil mathiyakumo ?

    • @cookwithsophy
      @cookwithsophy  4 года назад +1

      Enthayalum mathiyakum..

    • @lillyvalappil5671
      @lillyvalappil5671 4 года назад +1

      @@cookwithsophy 👍🙏 Thank you..

  • @saithalavi6458
    @saithalavi6458 2 года назад +5

    അലുമിനിയം /ഇൻ്റാലിയം പാത്രം മയക്കുന്ന രീതി എങ്ങനെയാണ്

    • @cookwithsophy
      @cookwithsophy  2 года назад +1

      നല്ലതുപോലെ കഴുകി ഉണക്കി എടുത്താൽ മതിയാകും

  • @arshageoulahannan3626
    @arshageoulahannan3626 4 года назад +1

    Chechi ithu nammal oro pravyasham use cheythu kazhinju kazhuki oil thechu vekkano

  • @ramanair5779
    @ramanair5779 2 года назад +1

    Chechi steel wool kondano thechu kazhukendath?Athu clear aayillya.

    • @cookwithsophy
      @cookwithsophy  2 года назад

      Steel wool use cheyyam... kuzhappamilla.
      Thank you ❤️

  • @shakeelasaleem5457
    @shakeelasaleem5457 2 года назад +2

    Thank you auntie

  • @femyrojan175
    @femyrojan175 3 года назад +1

    Hi aunty,....what all procedures I should do if it is a new pre seasoned cast iron dosa tawa? Please help...

    • @cookwithsophy
      @cookwithsophy  3 года назад

      If it is pre seasoned, please wash with dish wash liquid and dry. Then apply little coconut oil , dry again in sunlight, then use.
      Thank you

    • @femyrojan175
      @femyrojan175 3 года назад +1

      Thank you so much...

  • @sibiyachacko
    @sibiyachacko 2 года назад +2

    ചേച്ചി ennanu ഞാൻ ഇരുമ്പുചട്ടി വാങ്ങിച്ചേ...അതിൽ ഇന്ന് വെളിച്ചെണ്ണ കാച്ചിയെടുക്കാൻ പറ്റുമോ

    • @cookwithsophy
      @cookwithsophy  2 года назад +1

      ഇതു പോലെ തന്നെ ചെയ്യുക.

    • @sibiyachacko
      @sibiyachacko 2 года назад +1

      @@cookwithsophy ok chechi

  • @Sharingmyhappinesss
    @Sharingmyhappinesss 11 месяцев назад +1

    Mayaki but cook chyth mati vachalum food colour change aka
    Dark aka entha chya kozhpam indo

    • @cookwithsophy
      @cookwithsophy  11 месяцев назад

      വാളൻപുളിയിട്ടു തിളപ്പിക്കുക..
      തേങ്ങാപ്പീരയിട്ട് തിളപ്പിക്കുക.. മാറും.

  • @lalybiju4744
    @lalybiju4744 2 года назад +3

    ചേച്ചി എനിക്ക് അറിയില്ലായിരുന്നു ഇരുമ്പ് പാത്രം മെരുക്കി എടുക്കണമെന്ന്, അതിനാൽ പാത്രം ഉപയോഗിച്ചു , കുറച്ചു ദിവസം കഴിഞ്ഞിട്ടും കിറികൾക്ക് കളർ വരാഞ്ഞതിനാൽ u tubil നോക്കി അപ്പേഴാണ് ഇത് കണ്ടത്. ചട്ടിമെരുക്കാതെ കഴിച്ചതിനാൽ എന്തെങ്കിലും അസുഖം വരുമോ. എന്ത് ചെയ്യണം

    • @cookwithsophy
      @cookwithsophy  2 года назад +2

      ചിലർക്ക് ശർദ്ധിൽ, അല്ലെങ്കിൽ വയറ്റിൽ വേദന ഉണ്ടാവും. ഇതൊന്നുമില്ലെങ്കിൽ വലിയ പ്രശ്നമില്ല എന്ന് കരുതാം..

    • @lalybiju4744
      @lalybiju4744 2 года назад +1

      @@cookwithsophy Thanku

  • @radharamankutty1847
    @radharamankutty1847 5 лет назад +3

    Thank u so much madam

  • @sulochanap.k.valareyhredhy8755
    @sulochanap.k.valareyhredhy8755 4 года назад +2

    ഞാൻ വാഴയുടെ പിണ്ടി മുറിച്ചിട്ടായിരുന്ന് enganey കറ kalanjathu അമ്മ പറഞ്ഞ രീതിയാണ് കൂ ട് തൽ നല്ലതായി തോന്നുന്നത് താങ്ക്സ്

  • @dinisb8252
    @dinisb8252 5 лет назад +1

    Njan appachati try cheythu.oke ayi thanku ☺

  • @minic3620
    @minic3620 3 года назад +1

    Hi aunty.നമ്മൾ സാധാരണ കടയിൽ നിന്നും വാങ്ങുന്ന ഇരുമ്പ് ചീനച്ചട്ടിയിൽ പാചകം ചെയ്യുമ്പോൾ ലഭിക്കുന്ന ഗുണം ഇപ്പോൾ ഓൺലൈനിൽ ലഭ്യമായിട്ടുള്ള Preseasoned cast iron പാത്രങ്ങളിൽ കിട്ടുമോ ? pls explain. രണ്ടു തമ്മിലുള്ള വ്യത്യാസം എന്താണ്

    • @cookwithsophy
      @cookwithsophy  3 года назад +1

      സാധാരണ ഇരുമ്പ് ചട്ടി കൂടുതൽ തുരുമ്പ് പിടിക്കും. cast iron ചട്ടി PreSeasoned ആണെങ്കിൽ അത്രയും പെട്ടെന്നു തുരുമ്പിക്കില്ല. ഗുണം രണ്ടും ഒരുപോലെ തന്നെ എന്നാണ് എനിക്ക് തോന്നായിട്ടുള്ളത്.

  • @luyeluye1794
    @luyeluye1794 3 года назад +1

    Thankyou Anty, najan oru chatti vangi chaithu nokkan annu,Thankyou somuch

  • @roselyveloorjosei7427
    @roselyveloorjosei7427 6 месяцев назад +1

    Ee cheenachattiyil achar undakkan patumo

    • @cookwithsophy
      @cookwithsophy  5 месяцев назад

      അച്ചാർ ഉണ്ടാക്കുന്ന പാത്രത്തിൽ കുറെ സമയം വെച്ച ശേഷമാണ് കുപ്പിയിലേക്ക് മാറ്റുന്നത്.
      കാസ്റ്റയൺ ചട്ടിയിൽ ഉണ്ടാക്കാതിരിക്കുന്നതാണ് നല്ലത്. അഥവാ ഉണ്ടാക്കിയാൻ ഉടനെ തന്നെ ചട്ടിയിൽ നിന്നും മാറ്റണം.

    • @roselyveloorjosei7427
      @roselyveloorjosei7427 5 месяцев назад +1

      Thanks❤

  • @lalithaeapen1603
    @lalithaeapen1603 3 года назад +1

    Ente cast iron dosa kal nallathayirrunnu. Njan last week athil vellayappam undakki. Athu kazhinjittu dosa illaki varunilla. Ithu pol mayakki edukkaan pattummo? Kanji vellam muthal cheyanno atho savala mathram cheythaal mathiyo
    ?

    • @cookwithsophy
      @cookwithsophy  3 года назад

      Choodakki athil valanpuli kurukki ozhichu elakki vatticheduthal mathi.

    • @lalithaeapen1603
      @lalithaeapen1603 3 года назад +1

      @@cookwithsophy thank you so much❤️

    • @lalithaeapen1603
      @lalithaeapen1603 3 года назад +1

      Perfect aayi dosa kallu. Munbillathe kaalum super. Engane Nanni parayanum.❤️

    • @cookwithsophy
      @cookwithsophy  3 года назад

      Welcome dear ❤️🤗🤗

    • @lalithaeapen1603
      @lalithaeapen1603 3 года назад

      @@cookwithsophy not related to this but oru kaaryam chodichotte.
      Beef vekaan raw papaya add cheyyum ennu Kettitund. Eppozhannu add cheyunne. After cooking eduthu kalayano?

  • @MrsKSRB
    @MrsKSRB 5 лет назад +2

    Thank you aunty......

  • @leenak6917
    @leenak6917 3 года назад +2

    Dosa kallu mayapeduthanna video. Idamo

  • @resmi0584
    @resmi0584 3 года назад

    Chechi Jan chechi cheythathinte double time cheythu. Onion karuthu vannu.But kazhikikazhinjal veendum kari pole kyil varunnu. Cook cheyan pattumo. Pls reply.

  • @minir7327
    @minir7327 3 года назад +1

    Ente cheenachattyil mezhukkupuratty vechittu kariyunnu

    • @cookwithsophy
      @cookwithsophy  3 года назад

      Valanpuli ittu vellam thilappichal mathi. 2 days

  • @silvijoseph8231
    @silvijoseph8231 3 года назад +1

    @Cookwith soft thanks for this video

  • @rosammasebastian8700
    @rosammasebastian8700 Год назад +1

    Very useful madam❤

  • @unnikrishnanmv6827
    @unnikrishnanmv6827 4 года назад +3

    കൊള്ളാം വളരെ നന്നായി അവതരിപ്പിച്ചു

  • @Joshua12981
    @Joshua12981 2 года назад +2

    ചേച്ചിയെ ഞാൻ അത് എങ്ങനെ ചെയ്തു കഴിഞ്ഞ് പ്ലേ അതിനുള്ളിൽ എങ്ങനെ തുണി കൊണ്ട് തുടച്ച് പച്ചക്കളർ പോലെ വരുന്ന കുഴപ്പമുണ്ടോ. പിന്നെന്താ ലോ ഹോൾസ് ഉണ്ട് എങ്ങനെയുണ്ട് കുഴപ്പമുണ്ടോ

    • @cookwithsophy
      @cookwithsophy  2 года назад

      പച്ച കളർ ഉണ്ടെങ്കിൽ ഒരിക്കൽ കൂടി ഇതു പോലെ ചെയ്യണം.. കറ ഉണ്ട്.

  • @kunukunu6978
    @kunukunu6978 3 года назад +1

    Full kanjivellathil mungi kidkano unti

    • @cookwithsophy
      @cookwithsophy  3 года назад

      Full mungo kidakkunnathanu nallathu. Pattum illenkil alarm full nirakkanam

  • @shibuhameed5908
    @shibuhameed5908 5 лет назад +2

    Video ഇഷ്ടപ്പെട്ടു.

  • @sheenaraison1200
    @sheenaraison1200 4 года назад +3

    ഞാൻ വാങ്ങിയത് കാസ്റ് iron അല്ല. അത് പുളിവെള്ളവും കഞ്ഞിവെള്ളം itu തിളപ്പിച്ചാൽ തുരുമ്പിക്കുമോ

    • @cookwithsophy
      @cookwithsophy  4 года назад +1

      അതു കഴിഞ്ഞ് എണ്ണ പുരട്ടി വെച്ചാൽ മതി.

  • @agyanto775
    @agyanto775 3 года назад +1

    First seasoning fail ayya chatti ethupole veendum cheythal sariyakumo

    • @cookwithsophy
      @cookwithsophy  3 года назад +1

      Sariyakum...

    • @agyanto775
      @agyanto775 3 года назад +1

      Thank you chechi,ethra fast reply prathikshichilla thank you God bless you

  • @examinedreams.6960
    @examinedreams.6960 5 лет назад +2

    Hai First view first like

  • @shijoantony7466
    @shijoantony7466 5 лет назад +1

    Thanku Chechy

  • @parvathy2840
    @parvathy2840 4 года назад +1

    Hi aunty. Chatti ingane cheyyathe aanu use cheythath . Apol kara irangunnundayirunnu. Ingane cheyyanam ennu ariyan paadillyarnu . Kurachu use cheythittum und. Inni ingane cheyth ready aakan saadhikkumo??.

    • @cookwithsophy
      @cookwithsophy  4 года назад +1

      Ingane cheythal mathi. Ready akum.

    • @parvathy2840
      @parvathy2840 4 года назад

      COOK with SOPHY irumbinte allathe katti ulla oru cheenachatti und. But athil curry vachapol overcook aayi ellam karinju. Athinu sesham aa chatti il curry vaykumbol kaypp varunnu. Enthelum cheyyan pattumo?

  • @babykumari4861
    @babykumari4861 4 года назад +1

    നല്ല അറിവ് ആയിരുന്നു

  • @suzensajukallungal6342
    @suzensajukallungal6342 5 лет назад +2

    Aunty, can you please show how to do this for Iron Tawa also?

    • @cookwithsophy
      @cookwithsophy  5 лет назад +1

      3 days kanji vellathil ittu kazhuki eduth, cheriya theeyil choodakki , naranga murichu muzhuvan vattavum amarthi thechu pidippikkanam. 2-3 naranga use cheyyam. Thanutha sesham kazhuki , veendum choodakki alpam oil cherthu savola vazhattuka. Savola murichu vattam thoothalum mathi. Thanutha sesham kazhuki use cheyyam. Adyam dosa chudumbol ottipidikkuanenkil oru pravashyam koodi savola thechal mathi . Shariyayirikkum.......

    • @suzensajukallungal6342
      @suzensajukallungal6342 5 лет назад +1

      COOK with SOPHY Thank you so much Aunty. Ithra quick ayitt reply cheyyum ennu vichariche illa. 🙂 Thank you very much.

    • @cookwithsophy
      @cookwithsophy  5 лет назад +1

      @@suzensajukallungal6342
      Welcome dear.

  • @rejanisanal4623
    @rejanisanal4623 3 года назад +1

    ചേച്ചി... ഞാൻ cast iron കടയി വാങ്ങി നന്നായി seson ചെയ്തു എന്നാൽ നനവുള്ള food ഉണ്ടാക്കുമ്പോൾ ഒരു കറുപ്പ് നിറം ഇളകി വരുന്നു ഇതിന് എന്താ കാരണം എന്ന് പറയാമോ
    ഈ കറുപ്പു വയറിൽ ചെന്നാൽ കുഴപ്പമുണ്ടോ.?

    • @cookwithsophy
      @cookwithsophy  3 года назад +2

      ആ കറ പോകാനായി , നിറയെ വെള്ളം ഒഴിച്ച് വാളൻപുളിയിട്ട് തിളപ്പിക്കുക. കുറെ നേരം തിളപ്പിച്ച ശേഷം അടുത്ത ദിവസം ആ വെള്ളം തന്നെ വീണ്ടും തിളപ്പിക്കുക. ഇങ്ങനെ രണ്ടു ദിവസം കഴിഞ്ഞ് നന്നായി കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കാം.

  • @seemasajeevan5602
    @seemasajeevan5602 5 лет назад +2

    Thank you chechi

  • @smitharaghuraj
    @smitharaghuraj 5 лет назад +1

    Very useful video. Dosa kallu enganeyanu mayakkunathu ??

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 3 года назад +1

    Nalla useful aaya video

  • @sreedevig3838
    @sreedevig3838 3 года назад +1

    Dosha kallum ingine cheythal mathiyo

  • @beenaraman367
    @beenaraman367 3 года назад +2

    Castiron chattiyum sadha ഇരുമ്പിന്റെ ചട്ടിയും ഒന്ന് തന്നെ ആണോ

    • @cookwithsophy
      @cookwithsophy  3 года назад +1

      രണ്ടും രണ്ടാണ്. സീസൺ ചെയ്യുന്നത് ഒരു പോലെയാണ്

    • @faseenanaseer6842
      @faseenanaseer6842 3 года назад +2

      @@cookwithsophy എന്താ വ്യതാസം..... ഏതാ നല്ലത്.... രണ്ടിനും weight ഉണ്ടോ..... രണ്ടും തമ്മിൽ എങ്ങനെ തിരിച് അറിയും

  • @fathimaashraf6660
    @fathimaashraf6660 5 лет назад +2

    Appamtinn vankuna eridu dosa chatti inkanea chayutal mattiyoo

    • @cookwithsophy
      @cookwithsophy  5 лет назад

      Iron, cast iron Kadai,skillet pot thava ellam ingane cheyyaam.

  • @ambikadevi532
    @ambikadevi532 3 года назад +1

    നല്ല ചേച്ചിക്കുട്ടിയാണ്

    • @cookwithsophy
      @cookwithsophy  3 года назад

      Thank u ❤️

    • @ambikadevi532
      @ambikadevi532 3 года назад +1

      ഞാൻ ചേച്ചി പറഞ്ഞതനുസരിച്ച് ചീനച്ചട്ടി വാങ്ങിച്ചു നാളെയെ പണി തുടങ്ങുന്നള്ളു

    • @ambikadevi532
      @ambikadevi532 3 года назад

      GOOD

    • @cookwithsophy
      @cookwithsophy  3 года назад

      Okay 👍

  • @hajaameer8818
    @hajaameer8818 4 года назад +1

    chechi.dosa kallum.eggane cheyithal mathiyo

  • @susanmathew9574
    @susanmathew9574 4 года назад +1

    thank u so much aunty fr ur valuable information in this regard.

  • @varghesek2395
    @varghesek2395 3 года назад +2

    Will it rust if we do not use for some days. Mine is not cast iron

    • @cookwithsophy
      @cookwithsophy  3 года назад

      Unangiya sesham velichenna puratti sookshikkanam

  • @susangeorge422
    @susangeorge422 5 лет назад

    Thank you very much

  • @johntm5881
    @johntm5881 3 года назад +2

    വിവരണം നല്ലത്. പാത്രം മേടിക്കുമ്പോൾ ഉപയോഗിക്കുന്ന വിധം ഇപ്പോൾ എഴുതുന്നണ്ട്

  • @Sanasana-nw1wd
    @Sanasana-nw1wd 3 года назад +1

    Unniyappam chattiyum ithu pole cheythal mathiyo..

    • @cookwithsophy
      @cookwithsophy  3 года назад +1

      Mathi..

    • @susanmmathew805
      @susanmmathew805 3 года назад

      Puthiya unniyappa chatti allenkilum ithupole cheythal mathiyo. Nerathe chatti use cheythittu undu, ippol use cheyyathirikkuva, athondu onnu mayakki edukkana, same procedure mathiyo. Two times puli ittu boil cheythunnu paranjathu clear aayilla. Onnu explain cheyyumo please.. two times same water use cheythu boil cheyyano..how is that or to change water after first boiling , then again fill it n boil once more..not clear. To add fresh puli again or what..

  • @sudheeshsudheeshmarutha6342
    @sudheeshsudheeshmarutha6342 4 года назад +1

    പുതിയ ഓട്ടു ഉരുളി ഇത് പോലെയാണോ ശരിയാക്കി എടുക്കേണ്ടത്? ഉരുളിയുടെ ഉള്ളിലും പുറത്തും വെള്ള paint പോലെ എന്തോ ഉണ്ട് ചേച്ചിക്ക് അറിയാമെക്കിൽ ഒന്നു പറഞ്ഞ് തരണം please '

    • @cookwithsophy
      @cookwithsophy  4 года назад

      ഒരു ദിവസം നിറയെ വെള്ളമൊഴിച്ച് വെച്ച ശേഷം scrubber ഉരച്ചു സോപ്പിട്ടു കഴുകി എടുത്താൽ മതിയാകും

    • @balkeeskh9724
      @balkeeskh9724 2 года назад

      അത് ഇയ്യം പൂശിരിക്കുന്നതാകും അത് നല്ലതാണ് പണ്ടുള്ളവർ ചെയ്യുമായിരുന്നു ഇയ്യമാണെങ്കിൽ കറിയൊക്കെ എത്ര നേരം വെച്ചാലും ഓട്ടുരുളിയുടെ ചുവ വരില്ല അത് കേര ണ്ടിയാണ് ഈയ്യം ആയിരിക്കണെ

  • @merilmathew7416
    @merilmathew7416 4 года назад +1

    Castiron dosakallu original aano ennu engane ariyaan sadikum

    • @cookwithsophy
      @cookwithsophy  4 года назад

      Cast iron tawa is made as a single mould.

  • @zereenamanaf9539
    @zereenamanaf9539 2 года назад +1

    താങ്ക്സ്

  • @jiensuyang3915
    @jiensuyang3915 6 месяцев назад +1

    Whitish cloudy water she poured what was it ? please English

    • @cookwithsophy
      @cookwithsophy  6 месяцев назад

      I think it's porridge water in English...

  • @aswathyniya6004
    @aswathyniya6004 2 года назад +1

    Aunty ith etra inchinte kadai anu?

  • @AehronandAhaanafunvibes
    @AehronandAhaanafunvibes 5 лет назад +2

    Nice video.nalla cheenachatty.evidenna vaangiye?

    • @cookwithsophy
      @cookwithsophy  5 лет назад +1

      Ippol Ella vessel storilum kittum.
      Thank you

  • @shameera4154
    @shameera4154 3 года назад +1

    Irumbu chattiyim cast iron chattiyum onnu thanne yalle?

  • @riajohnson3840
    @riajohnson3840 2 года назад +1

    Very useful video👌

  • @mariammamendoza7661
    @mariammamendoza7661 2 года назад +1

    ചേച്ചി ഞാൻ ചേച്ചി പറഞ്ഞതുപോലെ ചെയ്തു പക്ഷെ പിന്നെയും അതിൽ തുരുമ്പു ഉണ്ട്. എന്തു ചെയ്യണം.

    • @cookwithsophy
      @cookwithsophy  2 года назад

      ഉപയോഗം കഴിഞ്ഞ് എണ്ണ പുരട്ടി സൂക്ഷിക്കുക.

  • @laisashine4351
    @laisashine4351 3 года назад +2

    Thank you chechi for this very good information

  • @vssyamakumari2886
    @vssyamakumari2886 3 месяца назад +1

    Super 🎉

  • @silpajose7586
    @silpajose7586 4 года назад +1

    Aunty... E chatty yil fish curry undakkamo,

    • @cookwithsophy
      @cookwithsophy  4 года назад

      Adyam kurachu pravashyam meen curry vekkathirikkunnathanu nallathu.

    • @silpajose7586
      @silpajose7586 4 года назад +1

      K thank you...

  • @pradeepsamson
    @pradeepsamson 4 года назад +1

    Aunty, you are a star! You know almost everything under the sky related to cooking. Aunty, njan oru cast iron cook ware vangi.Lodge. Pre-seasoned anu. My doubt. Ethu curryum vekkamo? Kurachu weight undu. Thought of return also. Nalla deal arunnu. Cast iron cookware nallathalle. Shall I continue.

    • @cookwithsophy
      @cookwithsophy  4 года назад +1

      Cast iron cookware pre seasoned anenkilum full vellamozhichu thilappikkanam. Clean with soap.
      Ella Curryum vekkam enkilum first kurachu naal Curry vechittu udane thanne veroru pathrathilekku mattanam.
      Thank you so much for your support and good words.
      God bless you 🙏🙏🙏🙏