ഇരവിലുയരും | Iraviluyarum | Lyrical Video | Samvedhanavedhi | SIO Malappuram

Поделиться
HTML-код
  • Опубликовано: 31 дек 2024
  • Samvedana Vedhi Presents
    ഇരവിലുയരും
    Music composed and Vocal : Faheed Ali
    Lyrics: Ayman MA
    Production: Samvedanavedhi Malappuram
    Harmonium : Roshan Haris
    Guitar: Haris Veeroli
    Rythm & Duff : Samad Ammas
    Additional Programming: mixing Mastering: Suveesh Vishwa
    Studio : Ammas & Rooh Rang Studio
    Art: Faheem
    Editing: Saeed
    Title Design: Hamdhan vazhakkad
    SIO Malappuram
    ഇരവിലുയരും തെളിദീപം
    പകലിലുണരും നിറഗീതം
    കതിര് വിരിയും പുതുനാമ്പിൽ
    ഉയിര്പെരുകീടും 2
    ചിരകാലമായ് നിറഭൂവിലായ്
    തുടരുന്നൊരീവചനം
    നിറമേതുമേ തരിയോളവും
    ഇരുളാത്തൊരീ വർണ്ണം
    Allahu Akbar
    Allahu Akbar
    Allahu Akbar
    سوف ننجح
    وسوف نظهر
    سوف نطلع على العالم
    മിഥ്യയെത്ര കനൽച്ചൂടും
    തീർത്ത് ജ്വാല പടച്ചാലും
    സത്യമാത്രയിലുയിരാൽ പുൽകും
    നാഥനേകിയ ഹിമ ഗീതം
    അതിമോഹമായ് പല തേരുമായ്
    പടയേറിടും വീറുകൾ
    ഒരു കാലവും നിറ ദീനിനെ
    പിഴുതീടുകില്ലല്ലോ
    Allahu Akbar
    Allahu Akbar
    Allahu Akbar
    നിത്യമീ പാതയിലേകാം
    വിത്തുപാകി കരുത്തേകാം
    എത്തുമേ പരമാർത്ഥം കാത്തിനി
    സത്യദീനിലുറച്ചീടാം
    പുതു പാതകൾ പല വീഥികൾ
    ക്രമമായ് തെളിച്ചീടാം
    നവഗാഥകൾ സിര തേടിയീ
    വഴിയിൽ നിരന്നീടാം
    Allahu Akbar
    Allahu Akbar
    Allahu Akbar

Комментарии • 189