ILAHINTE VARIDHI | ഇലാഹിന്റെ വാരിധി | Lyrical Animation Video | SIO AL JAMIA | Samvedhanavedi

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 574

  • @SameerBinsiMajboor
    @SameerBinsiMajboor 2 года назад +139

    Rejuvenating and soothing one ! Great dears ...

  • @jasminekadambot
    @jasminekadambot Год назад +34

    സങ്കടം തോന്നുമ്പോഴും ഈമാൻ കുറവായെന്ന് തോന്നുമ്പോഴും ഈ ഗാനം കേൾക്കും ഞാൻ. വലിയ മാറ്റം അനുഭവപ്പെടാറുണ്ട്. ഇത് തയ്യാറാക്കിയ കുട്ടികൾക്ക് വലിയ പ്രതിഫലം ലഭ്യമാകട്ടെ 🤲🤲

    • @Safakuthub
      @Safakuthub 6 месяцев назад

      ruclips.net/video/sUMnEcmXFhs/видео.htmlsi=nubHankf1cZ-1Wee

  • @svstories1657
    @svstories1657 2 года назад +249

    ഞാൻ സൽമാൻ sv
    ഇലാഹിന്റെ വാരിധിയിൽ ഇലാഹിന്റെ അനുഗ്രഹത്താൽ ശബ്ദം കൊണ്ട് ഭാഗമായി ഒത്തിരി സന്തോഷത്തോടെ നിങ്ങളെ അറിയിക്കുന്നു🙂
    ന്റെ പാട്ടുകളൊക്കെ
    സ്വീകരിച്ച പ്രിയ ഹൃദയങ്ങളോട്
    കണ്ടും കേട്ടും കൂടെ ഉണ്ടാവുമല്ലോ ...!❤️

  • @shameemap3026
    @shameemap3026 2 года назад +86

    അയ്മന്റെ വരികൾ ❤️

  • @mujeebrpa
    @mujeebrpa 3 месяца назад +4

    'അതിലോലമോള
    മതിനോരമായ്
    ഒഴുകുന്ന കൈവഴികളൊന്നിലായ്
    കരയും കുരുന്നിൻ്റെ
    വാരിളം
    ചുണ്ടിൽ നിറഞ്ഞ
    സംസം ജലം'
    ഒരു പത്തു തവണ കേട്ടു പോകും.
    അത്ര മനോഹരം❤❤❤

  • @hasbullakollam
    @hasbullakollam 2 года назад +41

    ഇമ്പവും ഈണവും ശബ്ദവും വരികളും അവതരണവും അസ്സൽ ആയിട്ടുണ്ട് ........💜
    മൊത്തത്തിൽ ഒരു 🎧😘

  • @muhammedmubassir5267
    @muhammedmubassir5267 2 года назад +20

    രസായി ട്ടോ 🔥🔥🔥

  • @niamathmogahed3663
    @niamathmogahed3663 2 года назад +12

    ஒரு வித மனஅமைதி கிடைக்கிறது பாடலை கேட்குகையில் குறிப்பாக 2:23 to 2:42 🤗❤️💫✨ அன்பும்&பிராத்தனைகளும்❤️✨

  • @badirnaseef4438
    @badirnaseef4438 2 года назад +17

    ഹൃദയത്തിൽ തട്ടിയ ഗാനം.. അത്രമേൽ അർത്ഥവത്തായ, വൈകാരികമാക്കുന്ന, മനോഹരമായ, അല്ലാഹുവിലേക്കടുപ്പിക്കുന്ന സുന്ദരമായ വരികൾ.. ❤️🙌

  • @labeeba100
    @labeeba100 2 года назад +14

    കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല മാശാ അള്ളാ.. അഭിനന്ദനങ്ങൾ...

  • @tmizam2036
    @tmizam2036 Год назад +1

    വരിധി

  • @AbdulHameed-ix3ws
    @AbdulHameed-ix3ws 2 года назад +13

    വരികൾ മനോഹരം, ശബ്ദവും അതി ഗംഭീരം. യുവതക്ക് salute

  • @asnahmk2648
    @asnahmk2648 2 года назад +8

    Sound ore🔥🔥🔥

  • @soumyasheyaf7136
    @soumyasheyaf7136 2 года назад +4

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ പാട്ട് കേൾക്കുന്നത്. സൂപ്പർ സൗണ്ട് and song.നിങ്ങളുടെ എല്ലാ പാട്ടും കേട്ടു ഒത്തിരി ഇഷ്ടമായി 🥰❣️😍👏👏

  • @ZainSinu-ld8lc
    @ZainSinu-ld8lc Год назад +1

    ഇലാഹിന്റെ വാരിധി
    നിറഞു ദയനിധി
    കലാമിന്റെ വചനംതീർക്കും
    റഹ്മാന്റെ കടലാഴം
    അതിൽ തോട്ട വിരലറ്റം കിനിഞ്ഞുറ്റി ഒരുവട്ടം
    പരന്നാകെ പാരാകെ
    കരുണകടലാകെ
    അതിലൊളമോലാമത്തിലോളമായ്
    ഒഴുകുന്ന കൈവഴികളൊന്നിത
    കരയും കുരുന്നിന്റെ വാരിളം
    ചുണ്ടിൽ നിറഞ്ഞ സംസം ജലം
    ഇലാഹിന്റെ വാരിധി...

  • @thanseemfaisalpm1699
    @thanseemfaisalpm1699 2 года назад +6

    കടലോളം
    കിടിലമായ്....... 🔥🔥🔥

  • @farooqma6621
    @farooqma6621 2 года назад +6

    അതിമനോഹരമായ വരികൾ
    ഹൃദ്യമായ സംഗീതം
    അനുവാചക ഹൃദയങ്ങൾ കീഴടക്കും
    സുന്ദര ശബ്ദം
    എത്ര തവണ കേട്ടുവെന്നറിയില്ല.
    മതിയാവുന്നില്ല.
    അഭിനന്ദനങ്ങൾ.

  • @tmizam2036
    @tmizam2036 2 года назад +5

    SIO Al Jamia
    Legacy🤩

  • @asnahmk2648
    @asnahmk2648 2 года назад +3

    Video verum🔥🔥🔥🔥

  • @Wateruh
    @Wateruh Год назад +2

    Lyrics ഒരു രക്ഷയും ഇല്ല..
    ആലാപനം പറയും വേണ്ട
    എത്ര തവണ കേട്ടു എന്ന് അറിയില്ല..
    ഇസ്ലാം മതം എത്ര സുന്ദരം

  • @shamlashamlu5294
    @shamlashamlu5294 2 года назад +6

    മാഷാ അല്ലാഹ് ..🤲🏻 എല്ലാം കൊണ്ടും മികവുറ്റത്....💐💐💐💐🥰🥰

  • @siokaruvarakundu4135
    @siokaruvarakundu4135 2 года назад +1

    എസ് ഐ.ഒ കരുവാരകുണ്ട് ഏരിയയുടെ അഭിനന്ദനങ്ങൾ

  • @saidalavim9988
    @saidalavim9988 2 года назад

    നല്ല കോമ്പോസിഷൻ.
    നല്ല ഓർക്കസ്ട്രേഷൻ
    നല്ല ശബ്ദം നല്ല ആലാപനം.
    രചനയിൽ കുറിച്ച് ചിന്താ പിശുക്ക് കണ്ടു എന്നതൊഴിച്ചാൽ നല്ല സൃഷ്ടി.

  • @SubeenaNasar
    @SubeenaNasar Месяц назад +1

    nde പടച്ചോനെ എന്താ rasam🥰🥰❤

  • @ahamedfazel6615
    @ahamedfazel6615 2 года назад +1

    Great 👍🏻

  • @kpnoorudheenmampad7485
    @kpnoorudheenmampad7485 2 года назад +6

    ❤️❤️❤️❤️
    Zamzam 👏💓🤩

  • @vmafeef3649
    @vmafeef3649 2 года назад +6

    Poli 😍

  • @shaikhluqman856
    @shaikhluqman856 2 года назад +11

    Salute to Al Jamia Area Team. Good Job Brothers.😇

  • @aleefanzilt1773
    @aleefanzilt1773 Год назад +2

    Oru rakshayumilla ❤

  • @naseehaedayur9426
    @naseehaedayur9426 2 года назад +2

    Mashah allah.🌹🌹.. Parayan vakkukalilla.. Athrakkum manoharam👍🏻👍🏻👍🏻
    A perfect team wrk.. Cngrtz to all... 💖

  • @rameesbinjamal34
    @rameesbinjamal34 2 года назад +2

    Manoharam 💗❣

  • @sidheeq1793
    @sidheeq1793 2 года назад +1

    ബ്യൂട്ടിഫുൾ......

  • @ummuhabeebatp2882
    @ummuhabeebatp2882 2 года назад +1

    👍🏻👍🏻നല്ല വരികൾ

  • @subaidasu1939
    @subaidasu1939 2 года назад

    സൂപ്പർ അതി മനോഹരമായ വരികൾ വേഗം തീർന്നത് പോലെ കറച്ച് കൂടി വരികൾ കൂടി ആകാമായിരുന്നു👍👌🌹🌹🌹

  • @minhazainab2685
    @minhazainab2685 2 года назад +5

    Masha allah✌️✌️

  • @fathimahanahanamaliyakkal6837
    @fathimahanahanamaliyakkal6837 2 года назад +5

    Masha allah❣

  • @kpmuhammedkutty6729
    @kpmuhammedkutty6729 2 года назад +1

    നല്ല വരികൾ മനോഹരം

  • @sacreation6297
    @sacreation6297 2 года назад +1

    Ayman ikka ishttam 😍😍😍

  • @amnaminnath1330
    @amnaminnath1330 2 года назад +7

    Mashaallah ♥️♥️
    വരികൾ ✨👌👌

  • @entertainmentmedia4893
    @entertainmentmedia4893 2 года назад +7

    Superb work❣️ nalla voice 🥰

  • @rayyanhafiz9891
    @rayyanhafiz9891 2 года назад +12

    Mashallah

  • @abuayman1504
    @abuayman1504 2 года назад +10

    Very Nice 👌 ❤🎉

  • @Delicioushive1
    @Delicioushive1 2 года назад

    നല്ല വരികൾ മാഷാ അല്ലാഹ് ശബ്ദവും ഈണവും എല്ലാം സൂപ്പർ

  • @neswrullaht2612
    @neswrullaht2612 2 года назад +1

    എല്ലാം സൂപ്പർ

  • @asnahmk2648
    @asnahmk2648 2 года назад +5

    varikal🔥🔥🔥🔥

  • @afihasajeer7119
    @afihasajeer7119 2 года назад +2

    മനസ്സിൽ തട്ടുന്ന വരികൾ അതിലേറെ മനോഹരമായ ഈണവും

  • @mumimedia
    @mumimedia 2 года назад +2

    ❤❤❤❤
    woooow
    അതിസുന്ദരം ആനിമേഷൻ ...
    വളരെ വളരെഇഷ്ടമായി Supr🎉

  • @nafeesalatheef638
    @nafeesalatheef638 2 года назад +1

    Uff nalla rasnd... 💕💕

  • @aqifop1674
    @aqifop1674 2 года назад +4

    Mashah allah❤️✨🔥🔥🔥

  • @hafeesmuhammed9815
    @hafeesmuhammed9815 2 года назад +10

    Great Work guys ✨✨✨✨

  • @rahmathullav9883
    @rahmathullav9883 2 года назад +2

    അണിയറ പ്രവർത്തകർക്‌ അഭിവാദ്യങ്ങൾ

  • @badeeuzaman1141
    @badeeuzaman1141 2 года назад +3

    കിടിലം🥰

  • @saneerasuhaib4526
    @saneerasuhaib4526 2 года назад +1

    അഭിനന്ദനങ്ങൾl"

  • @aymanmuhammed8799
    @aymanmuhammed8799 2 года назад +5

    WOW ....... MASHALLAH 🔥🔥🔥🔥

  • @thashreefkp8883
    @thashreefkp8883 2 года назад +5

    മനോഹരം ❤️

  • @MashoodMashood-wt2cs
    @MashoodMashood-wt2cs 2 года назад

    ചുണ്ടിൽ നിറഞ്ഞ സംസം ജലം🤲🤲

  • @shaharbank1335
    @shaharbank1335 2 года назад +1

    മനോഹരമായ വരികളും അതി മനോഹരമായ ഈണവും💞

  • @suhailaahammed
    @suhailaahammed 2 года назад +1

    Maa Shaa Allah
    Aniyara pravarthakarkk abhinandan gal ....
    Duayum🤲iniyum ith polethe works cheyyan saadhikkatte

  • @ibthisamk2295
    @ibthisamk2295 2 года назад +1

    വരികൾ ❤️🔥

  • @alimuhsin6578
    @alimuhsin6578 2 года назад +1

    Ejjathi 💥💥💥💥💥🥰🥰🥰🥰🥰🥰

  • @seenathshoukath2925
    @seenathshoukath2925 2 года назад +3

    Masha Allah

  • @fz9919
    @fz9919 2 года назад +3

    Lyrics ayman 🔥🔥🔥🔥🔥

  • @nuzhahanaaaaan
    @nuzhahanaaaaan 2 года назад +40

    From the lines to the music, to the song and the video... Everything is mind blowing 💚 Kudoos to the team... Highly soothing one✨ Hats off to the hard work..🖤 Masha Allah 🖤

  • @afsaljaleel2391
    @afsaljaleel2391 2 года назад +2

    Gambeeram🔥🔥🔥

  • @ihjasmp3325
    @ihjasmp3325 2 года назад +5

    മാഷാ അല്ലാഹ് 🥰
    പൊളി സാനം 🔥

  • @ThwaybAp
    @ThwaybAp 2 года назад

    കേൾക്കാൻ നല്ല ഇമ്പമുള്ളത്
    നല്ല വരികൾ

  • @moche3565
    @moche3565 2 года назад +2

    ശബ്ദമാധുര്യം കൊണ്ടും ഹൃദ്യമായ ആലാപനം കൊണ്ടും പത്തരമാറ്റ് കൂടി 👍👍❣️❣️

  • @azadtp4250
    @azadtp4250 2 года назад +5

    Masallah 🥰🥳

  • @thajseer9814
    @thajseer9814 2 года назад +3

    Aywah... 💥✨️✨️😍

    • @Zakkiy-x2r
      @Zakkiy-x2r 9 месяцев назад

      🌚❤️‍🔥

  • @ammarameen190
    @ammarameen190 2 года назад +7

    Nice lyrics and animation ❤️‍🔥🔥

  • @safva6575
    @safva6575 2 месяца назад

    Sooperrr❤️

  • @nafeesalatheef638
    @nafeesalatheef638 2 года назад +1

    Naaasimmey ith kathallo....uff 💕💕

  • @fuadzan2498
    @fuadzan2498 2 года назад +3

    Nice lyrics and song. U guy's nailed it. 👏 👏 👏 keep it up

  • @muhammadshanifshanif5655
    @muhammadshanifshanif5655 2 года назад +1

    Ushaar

  • @Myv77
    @Myv77 2 года назад +2

    MashaAllah.. സുന്ദരമായ വരികൾ.. അതിമനോഹരമായ സംഗീതവും ആലാപനവും 😍👌

  • @fawasmohd1597
    @fawasmohd1597 2 года назад +2

    Polippoliiii......varikalum eenavum ullile potulum ellam.....oru rakshem illa.....SUPERB TEAM AL-JAMIA👏❤

  • @jawikarunya
    @jawikarunya 2 года назад +5

    Wow! Such a great production! You guys have raised the benchmark!

  • @naslasalahudeen7783
    @naslasalahudeen7783 2 года назад +6

    Nice.. 💙🔥

  • @ansarnedumbassey4091
    @ansarnedumbassey4091 2 года назад +2

    മനോഹരം .. വരിയും ആലാപനവും, അഭിനന്ദനങ്ങൾ

  • @fasilpk53
    @fasilpk53 2 года назад

    Ma sha Allah...

  • @ronstarff9308
    @ronstarff9308 Год назад +1

    മാഷാഅല്ലാഹ്‌❤️❤️

  • @sebeelak8333
    @sebeelak8333 2 года назад +1

    ന്തോ......... കേട്ടങ്ങനെ ഇരിന്ന് പോവ്വ💫

  • @azadtp4250
    @azadtp4250 2 года назад +9

    There are no words to say🥰🥰🥰

  • @anzil5096
    @anzil5096 2 года назад +1

    Nice work
    Adipoli varigal 🥀🔥😗

  • @ZODIAC_505
    @ZODIAC_505 2 года назад +1

    🥵💥💥vishayam❤❤

  • @nafeesalatheef638
    @nafeesalatheef638 2 года назад +1

    Mmooo poli

  • @madeehatanur4752
    @madeehatanur4752 2 года назад +6

    ❤️❤️✨

  • @rishuntelokam
    @rishuntelokam 2 года назад +1

    ചിത്രീക രണം ❤❤

  • @shahidpullipacha
    @shahidpullipacha 2 года назад

    💙poli orekshayum illa
    Kidilam 💙🍁

  • @nafhapp4877
    @nafhapp4877 2 года назад

    Maasha allah

  • @nublariyas2609
    @nublariyas2609 2 года назад +3

    Mashaallah.. Sweet voice, floating lyrics, amazing composing ❤️❤️❤️ keep it up...

  • @welfarepartykalikavu8968
    @welfarepartykalikavu8968 2 года назад

    വിപ്ലവഭിവാദ്യങ്ങൾ

  • @lesintm3418
    @lesintm3418 2 года назад +9

    Mashallah❣️🎊💜

  • @danikolakkodan628
    @danikolakkodan628 2 года назад

    Sio 💙

  • @nasimpk5393
    @nasimpk5393 2 года назад

    Afnaaaneey ith kathi kondirikaanallooo 🔥🔥🔥

  • @kpbasil8814
    @kpbasil8814 2 года назад +3

    يسيل إلى عمق القلب

  • @alameenahamed8291
    @alameenahamed8291 2 года назад +1

    ماشاء الله تبارك الله 🥰😍

  • @sadikck3451
    @sadikck3451 2 года назад +1

    ما شاء الله
    അഭിനന്ദനങ്ങളും പ്രാർത്ഥനകളും ആശംസകളും

  • @sabeel_sabee
    @sabeel_sabee 2 года назад +1

    Aymanism💪🏻💥💥

  • @aleefrahman7
    @aleefrahman7 2 года назад +2

    💥💥💥🔥🔥🔥💥💥💥