Listening to this is a wholesome experience. I was in tears at the end. Some music have a way to enter through the body and touch the soul, this did that. The words, they seem to be better recognised by the soul. To look back into a time that each believer yearn to go back is what this song made me feel... Thank you GIO Al Jamia for this soulful piece of art. 🤍 (Had to blabber all this here to justify what i am feeling😅)
ഹസ്റത്ത് ആയിശ (റ) യുടെ ജീവിതത്തിന്റെ ആഴങ്ങളോട് നന്നായി നീതി പുലർത്തുന്ന വരികൾ . പ്രകടമായതിനെക്കാളേറെ ഒളിഞ്ഞ സൗന്ദര്യമുള്ള ആശയത്തിന്റെ അറകൾ. ഉള്ളടക്കത്തെ ഒരു കാറ്റു പോലെ വഹിച്ച് നന്നായി ഉള്ളിലേക്ക് പടർത്തുന്ന ഈണവും ശബ്ദവും സംഗീതവും. ഈ സംരംഭത്തിൽ തീർച്ചയായും അതേറെ അനുഗ്രഹിക്കപ്പെട്ടതിന്റെ അടയാളങ്ങളുണ്ട്. ഇടക്കെപ്പൊഴോ ഇറങ്ങി വന്ന ഒരു കണ്ണുനീർ തുള്ളി, ഏറെ കാലപ്പഴക്കമുള്ള ചരിത്രത്തിന്റെ വറ്റാത്ത ഉറവയെ ഓർമിപ്പിച്ചു. അണിയറയിലുണ്ടായ എല്ലാവർക്കും , ദുആ അഭിനന്ദനങ്ങൾ 💗.
GIO ജാമിയ ടീമിന് അഭിനന്ദനങ്ങൾ. അടിപൊളി. നല്ല ലിറിക്‌സ്. നല്ല സംഗീതം നല്ല സൗണ്ട്. നല്ല ഫീല്. ഞാൻ അടിയമായിട്ടാണ് gio jamia യുടെ ഇത്തരം oru പരിപാടി കാണുന്നത്. ജാമിയയിൽ കുട്ടികളെ കലാപരമായി ഉയർത്തി കൊണ്ട് വരാനുള്ള ഇത്തരം പരിപാടികളെല്ലാം ഉണ്ടെന്നറിഞ്ഞതിൽ വളരെ അധികം സന്തോഷമുണ്ട്.
മനസ്സിൻ കുളിരായി ഒരു ഗാനമിങ്ങെത്തി.... 😍😍🔥🔥.. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.. 😍 നല്ലൊരു ഗാനം നമ്മളിലേക്കെത്തിച്ച ടീംസിനു ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ!!👍🏻🥰🥰😘😘 കൂടെ പ്രാർത്ഥനയും.. ☺️
അല്ലാഹുവിന്റെ ദിക്റിനാൽ തീർത്ത വരികളും , ഇസ്‌ലാമിക ചരിത്രങ്ങളെ കോറിയിടുന്ന എഴുത്തുകളും മനോഹരമായ പാട്ടുകളായി മാറുമ്പോൾ അവ നൽകുന്ന ഈമാനികമായ നിർവൃതി ചെറുതൊന്നുമല്ല !💚☺️ അൽ ജാമിഅയുടെ കലാ- ചരിത്രത്തിന്റെ ചുമരെഴുത്തുകളിലേക്ക് അത്തരമൊരു സർഗാത്മക പരിശ്രമത്തെ അടയാളപ്പെടുത്തിയ Gio Al Jamia ടീമിന് ആശംസകൾ💚 പ്രാർത്ഥനകൾ🤲
Thoughtfully composed, choice of words and tone are excellent.. Looks like the song irresistably came out of true hubb for ayisha beevi. So beatifully sung imbibing the greatness and nature of the subject being treated. Music, art work are all good. Love..
അതീവ ഹൃദ്യവും മനോഹരവും ലളിതവുമായ വരികൾ ,ഇമ്പമേറും സ്വരവും ഹൃദയസ്പർശിയായ ആലാപനവും . വീണ്ടും കേൾക്കാൻ തോന്നുന്ന സംഗീത മധുര്യവും . ഈ ശ്രമം രചനയിലും ശബ്ദമധുരിമയിലും ശ്രദ്ധ നേടും ,തീർച്ച ...
കുറേ ദിവസമായി ഈ ഗാനം മാത്രം കേട്ടുകൊണ്ടിരിക്കുന്നു. ശബ്ദമാണോ, കമ്പോസിംഗാണോ, വരികളാണോ, ഇനി അതൊന്നുമല്ല ആ മഹിതചരിതമാണോ എന്നൊന്നും തീർച്ചയില്ല - ഈ ഗാനത്തിലാണ് ഏറെ നാളായ്........ #GIO_ടീം_നിങ്ങളെന്നെ_പാട്ടിലാക്കിയിരിക്കുന്നു.
Masha Allah 👌 ❤ കേട്ടുകൊണ്ടേ ഇരുന്നു പോകും.. എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല... നല്ലവരികൾക്ക്.. മനോഹരമായ സംഗീതം.. ശബ്ദ മാധുര്യം.. ഗ്രാഫിക്സ് എല്ലാം ഒന്നിനൊന്നു മെച്ചം... കേട്ട് കൊണ്ടേ.. ഇരിക്കുന്നൂ............🎧🎼🎼
8 മാസം മുമ്പേ ഇറങ്ങിയതാണെങ്കിലും ഇപ്പോഴാണ് ആദ്യമായി കേട്ടത്. ഗംഭീര വർക്ക്. കേരള ഗവൺമെന്റ് ഓരോ വർഷവും സിനിമാ അവാർഡും കലാ-കായിക രംഗത്ത് മികവ് പുലർത്തുന്നവർക്ക് പുരസ്കാരങ്ങളും കൊടുക്കുന്ന പോലെ, ജമാഅത്തെ ഇസ്‌ലാമിയോ/ തനിമയോ ഇത്തരം മേഖലയിൽ രചനകളും ആലാപനവും ആൽബങ്ങളും നിർവഹിക്കുന്നവർക്ക് ഓരോ വർഷവും പുരസ്ക്കാരങ്ങൾ നൽകി പ്രോത്സാഹിപ്പിക്കണം. അങ്ങനെയെങ്കിൽ ഇതേ പോലെ Outstanding work കളുമായി നമ്മെ അതിശയിപ്പിക്കുന്നവർക്ക് നല്ലൊരു അംഗീകാരവും കിട്ടും, തത്തുല്യമായ ഒരുപാട് വർക്കുകൾ സംഭാവന ചെയ്യാൻ അവർക്കും മറ്റുള്ളവർക്കും പ്രചോദനവും പ്രേരണയുമാകും. GIO അൽ ജാമിഅ ടീമിന്റെ ഈ വർക്കിന് 100/100 മാർക്ക്.
Ma Sha allah... Loved the way you guys written, composed and rendered... Kudos to everyone worked behind this... Expecting more good works from the team..
Listening to this is a wholesome experience. I was in tears at the end. Some music have a way to enter through the body and touch the soul, this did that. The words, they seem to be better recognised by the soul. To look back into a time that each believer yearn to go back is what this song made me feel... Thank you GIO Al Jamia for this soulful piece of art. 🤍 (Had to blabber all this here to justify what i am feeling😅)
Mashallah
Ma shaallah
Wow support supper
مَا شَا الله
♥️♥️
എനിക്ക് ഇത് പാടീട്ട് ഫസ്റ്റ് കിട്ടി
ruclips.net/video/sUMnEcmXFhs/видео.htmlsi=nubHankf1cZ-1Wee
🎉🎉🎉🎉
കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ലല്ലോ പടച്ചോനേ.. ❤🥰♥️💞
സത്യം. എന്തൊരു ഫീലാ...❤❤❤
ശരികുഠ ❤😍😍
ഹസ്റത്ത് ആയിശ (റ) യുടെ ജീവിതത്തിന്റെ ആഴങ്ങളോട് നന്നായി നീതി പുലർത്തുന്ന വരികൾ .
പ്രകടമായതിനെക്കാളേറെ ഒളിഞ്ഞ സൗന്ദര്യമുള്ള ആശയത്തിന്റെ അറകൾ.
ഉള്ളടക്കത്തെ ഒരു കാറ്റു പോലെ വഹിച്ച് നന്നായി ഉള്ളിലേക്ക് പടർത്തുന്ന ഈണവും ശബ്ദവും
സംഗീതവും.
ഈ സംരംഭത്തിൽ
തീർച്ചയായും അതേറെ അനുഗ്രഹിക്കപ്പെട്ടതിന്റെ അടയാളങ്ങളുണ്ട്.
ഇടക്കെപ്പൊഴോ ഇറങ്ങി വന്ന
ഒരു കണ്ണുനീർ തുള്ളി,
ഏറെ കാലപ്പഴക്കമുള്ള ചരിത്രത്തിന്റെ വറ്റാത്ത
ഉറവയെ ഓർമിപ്പിച്ചു.
അണിയറയിലുണ്ടായ
എല്ലാവർക്കും ,
ദുആ
അഭിനന്ദനങ്ങൾ 💗.
❤
ruclips.net/video/sUMnEcmXFhs/видео.htmlsi=nubHankf1cZ-1Wee
❤
എത്ര തവണയാണ് കേട്ടത്.
മനോഹരം.
അല്ലാഹു എല്ലാവരേയും അനുഗ്രഹിക്കട്ടേ.💚💚💚💚
Sainu aliya ith music cheythirikkunnathu harshayude kochappade makan haseeb razak
ruclips.net/video/sUMnEcmXFhs/видео.htmlsi=nubHankf1cZ-1Wee
സൂപ്പർ ടീംസ്..
നല്ല വരികൾ..
മികച്ച ആലാപനം..
ആർട്ട്,കാലിഗ്രാഫി,വീഡിയോ എല്ലാം നല്ല നിലവാരം പുലർത്തി..
Mm
Ap
athee
ruclips.net/video/sUMnEcmXFhs/видео.htmlsi=nubHankf1cZ-1Wee
മനമലിയും മധുര സ്വനം.... അതിമോഹനം ആലാപനം.... എല്ലാം വളരെ നന്നായിട്ടുണ്ട് 👍
Masha Allah....Loved it🥰 Great work team GIO Al Jamia
Mashaallah
ruclips.net/video/sUMnEcmXFhs/видео.htmlsi=nubHankf1cZ-1Wee
അതിമനോഹരമായ ഗാനം.. GIO അൽ ജാമിഅഃ ടീമിന് അഭിനന്ദനങ്ങൾ, പ്രാർത്ഥനകൾ.
മികവുറ്റ വരികൾ ...
നല്ല ആലാപനം ...
പശ്ചാത്തലം അതിമനോഹരം ...
കലാകാരികൾക്ക് അഭിനന്ദനം
well done Gl0 Aljamia👏👍.
മനസ്സിൽ കൊണ്ട ആലാപനം.. മധുരമുള്ള വരികൾ 💕💕
Athe
മാഷാ അല്ലാഹ്! നല്ല വരികൾ. ഹൃദ്യമായ സ്ംഗീതം. ഗ്രാഫിക്ക്‌സും ഇല്ലസ്റ്റ്രേഷനുമെല്ലാം മികച്ചതുതന്നെ. ടീമിനെ അല്ലാഹു അനുഗ്രഹിക്കട്ടെ🤲🏾👍🏾👍🏾
ആമീൻ
ruclips.net/video/sUMnEcmXFhs/видео.htmlsi=nubHankf1cZ-1Wee
Huda....
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ...
Huda evideyulla kuttiyaa
@@funnyandcute3910 kuttiyadi, എന്റെ പെങ്ങളുടെ മകൾ
മികച്ച വരികൾ...
മധുരമുള്ള ആലാപനം...
മനം നിറയും സംഗീതം...
മൊത്തത്തിൽ അടിപൊളി...
മനസ്സ് തെല്ല് ശാന്തമായ നേരത്ത്...
കണ്ണുകളടച്ച് ഈ പാട്ടൊന്ന് കേട്ടാൽ...
ഹൃദയഭിത്തിയിൽ ബീവി ആയിഷ തെളിയും...
കണ്ണും, മനസ്സും നിറച്ചതിന്..
നന്ദി
നല്ലവരികൾ... ഒരുപാടിഷ്ടം തോന്നി 👍👍
മനോഹരം❣️
GIO ജാമിയ ടീമിന് അഭിനന്ദനങ്ങൾ. അടിപൊളി. നല്ല ലിറിക്‌സ്. നല്ല സംഗീതം നല്ല സൗണ്ട്. നല്ല ഫീല്. ഞാൻ അടിയമായിട്ടാണ് gio jamia യുടെ ഇത്തരം oru പരിപാടി കാണുന്നത്. ജാമിയയിൽ കുട്ടികളെ കലാപരമായി ഉയർത്തി കൊണ്ട് വരാനുള്ള ഇത്തരം പരിപാടികളെല്ലാം ഉണ്ടെന്നറിഞ്ഞതിൽ വളരെ അധികം സന്തോഷമുണ്ട്.
മനസ്സിൻ കുളിരായി ഒരു ഗാനമിങ്ങെത്തി.... 😍😍🔥🔥..
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.. 😍
നല്ലൊരു ഗാനം നമ്മളിലേക്കെത്തിച്ച ടീംസിനു ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ!!👍🏻🥰🥰😘😘
കൂടെ പ്രാർത്ഥനയും.. ☺️
ruclips.net/video/sUMnEcmXFhs/видео.htmlsi=nubHankf1cZ-1Wee
മനസിനുള്ളിൽ കുളിർകാറ്റെത്തി... Nice voice.. Keep it up.. 👍🏻😍
അല്ലാഹുവിന്റെ ദിക്റിനാൽ തീർത്ത വരികളും , ഇസ്‌ലാമിക ചരിത്രങ്ങളെ കോറിയിടുന്ന എഴുത്തുകളും മനോഹരമായ പാട്ടുകളായി മാറുമ്പോൾ അവ നൽകുന്ന ഈമാനികമായ നിർവൃതി ചെറുതൊന്നുമല്ല !💚☺️
അൽ ജാമിഅയുടെ കലാ- ചരിത്രത്തിന്റെ ചുമരെഴുത്തുകളിലേക്ക് അത്തരമൊരു സർഗാത്മക പരിശ്രമത്തെ അടയാളപ്പെടുത്തിയ Gio Al Jamia ടീമിന് ആശംസകൾ💚 പ്രാർത്ഥനകൾ🤲
ruclips.net/video/sUMnEcmXFhs/видео.htmlsi=nubHankf1cZ-1Wee
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ആണ് ഇത് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊🎉🎉🎉😢😢😢😢😢it also makes me 😢
Great Work Sisters ♥️♥️♥️
Mashallah ❣️...
Mind blowing lines 🔥🔥
ആദില കെ 🤩🤩🤩& all behind this great song 😍😍😍
നല്ല വരികൾ കേൾക്കാൻ തന്നെ തോന്നുന്നു،،
ഹൃദ്യമായ ശബ്ദം💚,നല്ല വരികൾ, നല്ല സംഗീതം...
6,7 പ്രാവശ്യം കേട്ടു.... 🤍
മാശാ അള്ളാ.... ✌️👌
Masha allah... Great work dears.... ♥️nice lyrics and heart touching❤️
Masha Allah..... Mabrook 👍👍👍
Masha Allah.. Fantastic 💓
മാഷാ അല്ലാഹു ഞാൻ എന്റെ മദ്‌റസയിൽ പാടുന്നു.
Nalla varikal athinu yochicha tune nalla feel kannukal nananju povunnu🙏🙏🙏🙏 good job.
Maa shaa Allah 💖
Beautiful lyrics🥰
Wonderful voice😍
Well done team🔥
Masha allah അടിപൊളി ആയിട്ടുണ്ട് അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏾🤲🏾
കേട്ടുകൊണ്ടിരിക്കാൻ തോന്നുന്നു
ഉമ്മുൽ മുഅ്മിനീനായി ചൊല്ലി ഞാൻ കേട്ട ഏറ്റം മധുരമൂറും 'റളിയള്ളാഹു അൻഹാ '
വ്യത്യ്സ്തമായ ഒരനുഭൂതി പകർന്നു തരുന്ന വരികളും, ആലാപനവും, Treatment ഉം...
അണിയറയിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിവാദ്യങ്ങൾ....
The necessity of the period...
The lyrics that captivated the life...
The voice that matures the mind...
മനം കുളിർക്കുന്ന സംഗീതം. എത്ര തവണ കേട്ടിട്ടും മതിവരുന്നില്ല. 🥺❤️
ഇനിയും ഇങ്ങനെയുള്ള പാട്ടുകൾ കൊണ്ടു വരൂ. ഫുൾ സപ്പോർട്ട് 💯
Thoughtfully composed, choice of words and tone are excellent.. Looks like the song irresistably came out of true hubb for ayisha beevi. So beatifully sung imbibing the greatness and nature of the subject being treated. Music, art work are all good.
Love..
😍hudaaaa🔥🔥
അന്നും ഇന്നും ഏറ്റവും വിവാദങ്ങൾ കേൾക്കേണ്ടി വന്ന.. ഉമ്മുൽ മുഅ'മിനീൻ ആയിഷ ബീവി (റ)...
ruclips.net/video/sUMnEcmXFhs/видео.htmlsi=nubHankf1cZ-1Wee
watching again nd again 🤩😍💕💕 Well done team GIO Aljamia ... it's just Awesome to this grt wrk dear sisters
മാഷാ അല്ലാഹ് മബ്റൂക്ക് മോളൂ. മനസിന് വല്ലാത്തൊരു ആനന്ദം . ഇനിയും പുതിയ ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.❤️
ماشا الله مبروك🟥⬜️🟩✌️
ruclips.net/video/sUMnEcmXFhs/видео.htmlsi=nubHankf1cZ-1Wee
Masha Allah ❤️❤️❤️❤️. എത്ര തവണ കേട്ടു എന്നറിയില്ല. ❤️❤️❤️❤️
മാഷാ നല്ല വരികൾ - സൂപ്പറായിട്ടുണ്ട്👍👍👍👌👌👌👌👌👌😍😍😍😍😍🤲🏻🤲🏻🤲🏻🤲🏻
Masha allah 🤩🥳
ഹൃദ്യമായ ആലാപനം, ആകർഷകമായ വരികൾ, വരികൾക്കൊത്ത വരകൾ 💌
Kudos #gioaljamia
അതീവ ഹൃദ്യവും മനോഹരവും ലളിതവുമായ വരികൾ ,ഇമ്പമേറും സ്വരവും ഹൃദയസ്പർശിയായ ആലാപനവും .
വീണ്ടും കേൾക്കാൻ തോന്നുന്ന സംഗീത മധുര്യവും .
ഈ ശ്രമം
രചനയിലും
ശബ്ദമധുരിമയിലും ശ്രദ്ധ നേടും ,തീർച്ച ...
കുറേ ദിവസമായി ഈ ഗാനം മാത്രം കേട്ടുകൊണ്ടിരിക്കുന്നു. ശബ്ദമാണോ, കമ്പോസിംഗാണോ, വരികളാണോ, ഇനി അതൊന്നുമല്ല ആ മഹിതചരിതമാണോ എന്നൊന്നും തീർച്ചയില്ല - ഈ ഗാനത്തിലാണ് ഏറെ നാളായ്........
#GIO_ടീം_നിങ്ങളെന്നെ_പാട്ടിലാക്കിയിരിക്കുന്നു.
കരഞ്ഞു പോയി song ketyt
Mashaalla great❤️❤️❤️👍👍👍👍
വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന എന്തോ ഒന്ന് ഈ പാട്ടിനുണ്ട് 💕 അത്പോലെ തന്നെ മാളു ഹജ്ജുമ്മയും ❤️🔥
Maasha Allaah 😍 spr singing 🎶 and lyrics 🔥🔥
Mashaallah super
വരികളും, ആലാപനവും അതി മനോഹരമായി ഹൃദയത്തിൽ നിറഞ്ഞിരിക്കുന്നു.. 👌👌👌❤❤❤
പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ, പ്രാർത്ഥനകൾ 🤲🤲❤❤🌹
Super.
നല്ല വരികൾ. നല്ല ശബ്ദം.
അടുത്തതിനായി കാത്തിരിക്കുന്നു.
ഇൻശാ അല്ലാഹ്.
Ma shaa allah ...❤️❤️❤️mind reliefing song ..up to the mark💞💞💞💞love you all
മാഷാഅല്ലാഹ് അടിപൊളി നല്ലരു ഫീൽ കേട്ടപ്പോ
Beautiful lyrics ❤well sung.. ✨️✨️
Great work.. ✨️ congratulations for the full team 👏🏻
വളരെയധികം ഇഷ്ടപ്പെട്ടു ഒരുപാട് പ്രാവശ്യം കേട്ടു അഭിനന്ദനങ്ങൾ
വരികളും ആലാപനവും എല്ലാം മെല്ലാം സൂപ്പർ
ഒരു കുളിർ തെന്നലായ് ഒഴുകിയെത്തി യ മനോഹര ഗാനം
Gio ജാമിഅഃ ക്ക് ഒരായിരം അഭിനന്ദനങ്ങൾ
Nice voice, good content, awesome lyrics👌👌👌
No words😍😍😍😍
Anyway all are sooper ❤️ maashaallah
മനോഹരം
ruclips.net/video/sUMnEcmXFhs/видео.htmlsi=nubHankf1cZ-1Wee
Masha Allah 👌 ❤
കേട്ടുകൊണ്ടേ ഇരുന്നു പോകും.. എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല...
നല്ലവരികൾക്ക്.. മനോഹരമായ സംഗീതം.. ശബ്ദ മാധുര്യം.. ഗ്രാഫിക്സ്
എല്ലാം ഒന്നിനൊന്നു മെച്ചം...
കേട്ട് കൊണ്ടേ.. ഇരിക്കുന്നൂ............🎧🎼🎼
True
Mashallah. Endhoram madhurammulla varighalaaanu. Orupaaad ullil konda varikal. Mashallah 😍😍😍
Ma sha Allah♥️
8 മാസം മുമ്പേ ഇറങ്ങിയതാണെങ്കിലും ഇപ്പോഴാണ് ആദ്യമായി കേട്ടത്. ഗംഭീര വർക്ക്. കേരള ഗവൺമെന്റ് ഓരോ വർഷവും സിനിമാ അവാർഡും കലാ-കായിക രംഗത്ത് മികവ് പുലർത്തുന്നവർക്ക് പുരസ്കാരങ്ങളും കൊടുക്കുന്ന പോലെ, ജമാഅത്തെ ഇസ്‌ലാമിയോ/ തനിമയോ ഇത്തരം മേഖലയിൽ രചനകളും ആലാപനവും ആൽബങ്ങളും നിർവഹിക്കുന്നവർക്ക് ഓരോ വർഷവും പുരസ്ക്കാരങ്ങൾ നൽകി പ്രോത്സാഹിപ്പിക്കണം. അങ്ങനെയെങ്കിൽ ഇതേ പോലെ Outstanding work കളുമായി നമ്മെ അതിശയിപ്പിക്കുന്നവർക്ക് നല്ലൊരു അംഗീകാരവും കിട്ടും, തത്തുല്യമായ ഒരുപാട് വർക്കുകൾ സംഭാവന ചെയ്യാൻ അവർക്കും മറ്റുള്ളവർക്കും പ്രചോദനവും പ്രേരണയുമാകും.
GIO അൽ ജാമിഅ ടീമിന്റെ ഈ വർക്കിന് 100/100 മാർക്ക്.
Totally beautiful.. thanks all.. mabrook...
Masha Allah 👍🏻👍🏻👍🏻.. Mabrook.
Masha allah 😍💌👌
Mashaallaa....
Huda polichu
Mashallah😍😍♥️♥️
നല്ല ഫീലിംഗ് ഉള്ള ഗാനം.
ഗായികക്കും പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🧨🧨🧨
Mashaallah ❤️❤️❤️
മാഷാ അല്ലാഹ്'. കേട്ടിരുന്ന് പോകും നല്ല പാട്ട്. നല്ലമോഹരമർന്ന വരികൾ......
മനോഹരമായ വരികൾ
ഹൃദ്യമായ ഈണം
ഏറെ❤
🔥🔥🔥🔥
Mashaallah ❣️
Urakathinu munb e paat. Adh nirbandha 🥰. Allahu anughrahikatte
രജനയും ആലാപനവും അതി ഗംഭീരം no more words
അഭിനന്ദനങ്ങൾ 👍👍😍
ما شاء الله
നല്ല സമർപണം
😍
Just nailed it🥺🤍
Congratulations whole team🔥💝
Ma sha allah... Super 👍
well composed ,smoothly singed,jst loved it very much 💓💓
Vallathoru feel aayirunnu👍🏻👍🏻👌🏻👌🏻❤️❤️❤️
mashaAllah ✨
This song stole my heart 💓
Nice voice and wonderful lyrics ✨❤️
☆Addipoli unniieee☆
Ma Sha allah... Loved the way you guys written, composed and rendered... Kudos to everyone worked behind this... Expecting more good works from the team..
Lyrics by EN.. Its your family?
നല്ല വരികൾ,
നല്ല ആലാപനം.
വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നത്.
Mashah Allah 🥰🥰team GIO♥️♥️🤲🏻🤲🏻
സൂപ്പർ നല്ല വരികൾ ആലാപനം അസ്സലായിട്ടുണ്ട്
ശരിക്കും ഹൃദയസ്പർശിയായ വരികളും ആലാപനവും🥺😍😍😍
Really proud of you team♥ Ma sha allah, tabarakkallah..
Masha അല്ലാഹ്...
Mashallah
പെരുത്ത് ഇഷ്ട്ടായിക്ക്ന്ന് ❤
Masha allah 👍👍👍
ماشاء الله
❤️❤️❤️❤️❤️🥰 വല്ലാത്തൊരു മൊഞ്ച് ❤️
ما شاء الله صوتها جميلة 🤍
ما شاء الله❤️🖤
Ma Shah Allah Super
ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന വരികൾ
Beautiful. ഏറെ ഹൃദ്യം വരികളും ആലാപനവും..💝 kudos team al jamia gio