നടത്തം നല്ലൊരു വ്യായാമമാണോ? നടക്കുന്നത് കൊണ്ട് വല്ല ഗുണവുമുണ്ടോ? Is walking health beneficial?

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #samuelgeorge #walking #healthmalayalam

Комментарии • 119

  • @SainasWorlds
    @SainasWorlds 9 месяцев назад +8

    സാർ പറഞ്ഞത് വളരെ ശരിയാണ് എൻറെ ഭർത്താവിൻറെ കഴുത്തിന്റെ സൈഡ് ഭാഗത്തായി ഒരു ചെറിയൊരു മുഴ യുണ്ടായിരുന്നു. അതിനുശേഷം ഒന്ന് നടന്നു നോക്കട്ടെ എന്ന് വിചാരിച്ച് നടക്കാനിറങ്ങി നടന്നതിനു ശേഷം നിസ്സാരമായി കഴുത്തിന്റെ ഭാഗത്തെ മുഴ മാറി

    • @freez300
      @freez300 9 месяцев назад

      Troll ano 😂😂

  • @subaidaparammal1
    @subaidaparammal1 9 месяцев назад +8

    ഞാനു° കണ്ടിരുന്നു തെറ്ററദ്ധരിച്ചു പോയി സത്യം അറിഞ്ഞല്ലോ നന്ദിയുണ്ട് സാർ

  • @peterc.d8762
    @peterc.d8762 9 месяцев назад +14

    സർ പറഞ്ഞത് 100 % ശരിയാണ് .സ്വാഭാവികമായ നല്ല ഒരു വ്യായാമമാണ് നടത്തം . ആരോഗ്യവ്യാപാരികളെ തിരിച്ചറിഞ്ഞ് ജീവിച്ചാൽ അവരവർക്ക് നല്ലത്. പറയാതെ വയ്യ , സാറിന്റെ വീഡിയോകൾ പാവം ജനത്തിന്‌ വളരെ ഗുണപ്രദമാണ്❤

  • @Milarepaseva
    @Milarepaseva 5 месяцев назад +1

    അങ്ങ് പറഞ്ഞത് വളരെ അതികം ശരിയാണ് എന്ന് ഞാന്‍ അനുഭവത്തിലൂടെ അറിഞ്ഞ ഒരാളാണ്.
    11 വര്‍ഷമായി...
    അങ്ങയെ പോലെ ഉളളവരുടെ വാക്കുകള്‍ എന്നെ പോലെ ഉളള അല്‍പം ചിലര് എങ്കിലും ചെവികൊളളുന്നുണ്ട് എന്ന് മനസ്സിലാക്കുക..

  • @pkphilip49
    @pkphilip49 9 месяцев назад +9

    നല്ല നിർദേശം.
    പൊതുവഴിയിൽ കൂടി നടക്കുന്നവർ റോഡിൻ്റെ വലതുവശം ചേർന്ന് നടക്കുവാൻ ശ്രദ്ധിക്കണമെന്ന് പ്രത്യേകം ഓർമിപ്പിക്കണം.
    (റോഡിൻ്റെ ഇടതു വശം ചേർന്ന് നടക്കുവാൻ ആണ് പൊതുവേ ആളുകൾക്ക് താത്പര്യം. ഇത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു.)

    • @mahelectronics
      @mahelectronics 8 месяцев назад

      നടത്തക്കാർ പലരും അപകടത്തിൽ പെട്ടു

  • @radhikapk5517
    @radhikapk5517 9 месяцев назад +16

    സത്യം സർ 👍 ഇപ്പോൾ ആരോഗ്യ വിദഗ്ദരും ചില യോഗ പരിശീലിപ്പിക്കുന്നവരും പറയുന്നു നിങ്ങൾ നടക്കുന്നത് വെറുതെ ആണ് യാതൊരു പ്രയോജനവും ഇല്ല എന്ന്,, നടപ്പ് ഒരു whole body and mind exercise and releasing തന്നെ ആണ് 👍

    • @priyanair1848
      @priyanair1848 9 месяцев назад +1

      Thank u Sir🙏🙏

    • @nairpandalam6173
      @nairpandalam6173 9 месяцев назад

      ഒരു ഡോക്ടർ അഭിപ്രായം നടത്തം മടിയന്മാരുടെ വ്യായാമമാണെന്ന്

  • @kshijil
    @kshijil 9 месяцев назад +4

    Well said സർ, ചതിയന്മാരായ ഡോക്ടർമാരെ തിരിച്ചറിയുക

  • @basheerb7951
    @basheerb7951 9 месяцев назад +3

    നടത്തം ഇപ്പോൾ ചില ഡോക്ടർമാർക്ക് തൃപ്തിയല്ലാതായി തുടങ്ങിയിരിക്കുന്നു. അതിന്റെ കൂടെ ചില ചേരുവകളും കൂട്ടി ചേർത്താണ് ഇപ്പോഴത്തെ നടത്ത നടത്തവ്യായാമ format.

  • @Keralaforum
    @Keralaforum 9 месяцев назад +3

    100% Agree. Well said. I have posted the following in another video where they said Walking is not an exercise.
    I re-post here without editing (time problem)
    "നടത്തം ഒരു വ്യായാമമല്ല! Walking is not an exercise" (One video title on youtube)
    എന്ന തലവാചകം ശരിയല്ല! പകരം നടത്തം മാത്രം പോര എന്നാക്കിയാൽ നന്നായിരുന്നു.
    ബാക്കി ഡോക്ടർ പറയുന്ന കാര്യങ്ങൾ highly informative ആണു. മസിലുകൾക്ക്‌ വ്യായാമം വേണം എന്നത്‌ 100% ശരി തന്നെ. എന്നാൽ നടത്തം ഒരു വ്യായാമമല്ല എന്ന്‌ outright ആയി ഒരു പ്രസ്താവന നടത്തുന്നത്‌ ശരിയല്ല. “നടത്തം ” എന്നാൽ എത്ര സമയം, എങ്ങനെ നടക്കുന്നു എന്നൊക്കെയുള്ള ചോദ്യങ്ങൾ വരാം. നമ്മുടെ ആളുകൾ സാധാരണ 30 മിനിറ്റ്‌ -ഒരു മണിക്കൂർ ആണു നടക്കുന്നത്‌. അതു പോര. പാശ്ചാത്യരാജ്യങ്ങളിൽ weekend-കളിൽ ആളുകൾ നടക്കുന്നത്‌ 10-15 കിലൊമീറ്റർ ആണു. അതും ചിലർ പൊക്കം കയറുന്നു! അല്ലെങ്കിൽ brisk walking ആവാം. സമയം അധികം വേണം എന്നതാണു നടത്തം മാത്രം ചെയ്യുന്നതിന്റെ negative factor. അതു പരിഹരിക്കുന്നത്‌ ജോഗ്ഗിങ്ങ്‌ വഴിയാണു. 30 മിനിറ്റ്‌ ഓടുന്നത്‌ 2 മണിക്കുർ നടക്കുന്നതിനേക്കൾ ഫലം ചെയ്യും, സമയലാഭവും.
    സൈക്കിൾ ചെയുന്നതും ഉത്തമം!
    നമ്മുടെ ഗ്രാമങ്ങളിൽ പണ്ടൊക്കെ സ്കൂളിൽ പോയിരുന്നത്‌ നടന്നിട്ടാണു. സൈക്കിൾ വരെ ഉണ്ടായിരുന്നില്ല. മിക്കവരും 1-2 കിലൊ മീറ്റർ നടക്കുന്നു. അധ്യാപകരും. വലിയ ദൂരമല്ല, പക്ഷെ ദിവസവും അതു ചെയ്യുന്നു. വർഷത്തിൽ 200 ദിവസവും! അതിനാൽ അധ്യാപകരായി ജോലി ചെയ്ത മിക്കവർക്കും നല്ല ആരോഗ്യം ഉള്ളതായി കാണാം! മാത്രമല്ല വിദ്യാർത്ഥികൾ ക്ലാസിൽ ഇരിക്കുമ്പോൾ അധ്യാപകൻ നിന്നിട്ടാണു ക്ലാസ്‌ എടുക്കുന്നത്‌! അതായത്‌ അന്ത്യന്തം “മാരകമായ” കസേരയിൽ സമയം ചെലവഴിക്കുന്നില്ല എന്നർത്ഥം. ഇന്ന്‌ ഇതൊക്കെ പോയി ! ഇരുചക്രവാഹനങ്ങളിലാണു വിദ്യാർത്ഥികൾ വരെ.
    ഡോക്ടർ വിവരിക്കുന്ന മസിൽ വ്യായാമങ്ങൾ ചെയ്യുന്നത്‌ 100% ആവശ്യമാണു. But Gym-ൽ പോയുള്ള body building highly debatable ആണു. 10000 മീറ്ററും മാരത്തോണും ഓടുന്ന കെനിയകാരും എത്യോപ്യകാരും ആരും തന്നെ visible ആയ മസ്സിലുള്ളവർ അല്ല. മറിച്ച്‌ 100 മീറ്റർ ഓടുന്നവർ മിക്കവരും muscleman മാർ ആണു. ഒരു കൗതുകം മാത്രം!!"
    End of my old post.

  • @nobodyrre5135
    @nobodyrre5135 9 месяцев назад +6

    Enikku 48years Aya. Oru veettamma anu Njan...Ente. Anubhavathil....nadatham....
    Venam....Athinte...koode...yoga....., pranayam....chaiunnathu... Nammude.... lungs nte... health....muttuvedhana....All...body.. health inu..... immunity.....ee.. corona....onnum...nammale...
    Thodilla...Njan.. sakhi.. 💯💯.. persentage

  • @kj_george
    @kj_george 9 месяцев назад +9

    നടത്തം നല്ല വ്യായാമം ആണ് പ്രായമാവർ നടത്തം കുറയുമ്പോൾ ആണ് വീട്ടിൽ ഇരുന്നു പോവുന്നത്,

  • @cheriyankannampuzha777
    @cheriyankannampuzha777 9 месяцев назад +10

    Well said, how horrible allopathy doctor's advise walking is not a exercise?,😢

  • @nikkupc
    @nikkupc 9 месяцев назад +5

    Yes you are absolutely right Mr. Samuel George. The message what you have given to the public is 100% informative. It should be a lesson for each and every human being who are living in this world. People should try to understand the advantages and benefits of walking which is the most essential part of our daily life. So hats off you.

  • @jandjcreationjijith1957
    @jandjcreationjijith1957 9 месяцев назад +6

    Walking , reading , creativity - footsteps of better life routine
    Good information

  • @geogy49
    @geogy49 9 месяцев назад +5

    Very TRUE can avoid diseases if 45 minutes walking is done everyday

  • @jobivarghese5074
    @jobivarghese5074 9 месяцев назад +8

    💗 Spot on! 💗 I walk more than 5 KM a day and cycle 50 KM a week.

  • @babujacob8030
    @babujacob8030 9 месяцев назад +18

    ഡോക്ടറന്മാരെ ഇനി കണ്ണടച്ച് വിശ്വസിക്കരുത്. ആ കാലം കഴിഞ്ഞു. കഴിവതും ആലോപ്പതി മരുന്ന് ഉപേക്ഷിച്ചു പ്രകൃതി ചികിത്സയിലേക്ക് മാറുക

  • @v.m.abdulsalam6861
    @v.m.abdulsalam6861 9 месяцев назад +12

    എവിടെയാണ് നടക്കാനുള്ള സൗകര്യം ഉള്ളത്. പഞ്ചായത്ത്‌ റോഡികളുടെ ഇരു വശവും പുല്ലും കുറ്റിക്കാടും ഒരാൾ പൊക്കം വരെ വളരുകയും റോഡ് ഒരു വാഹനത്തിന് പോകാൻ മാത്രം സൗകര്യം ഉള്ളപ്പോൾ എങ്ങനെയാണ് റോഡിലൂടെ നടക്കുക. വാഹനം വരുമ്പോൾ കാൽ നടക്കാരൻ കുറ്റിക്കാടിന്റെ ഇടയിൽ കയറി മാറി നിൽക്കേണ്ടി വരുന്നു. പാമ്പിന്റെയും മറ്റു ക്ഷദ്ര ജീവികളുടെയും ഉപദ്രവം ഏൽക്കേണ്ടി വരുന്നു. നടത്തതിന് ബ്രേക്ക്‌ വരുകയും ചെയ്യുന്നു. തെരുവ് നായ്ക്കളുടെ ഉപദ്രവം ഇതിനു പുറമെയാണ്. നടക്കാനുള്ള സൗകര്യം തീരെ ഇല്ലാതായി വരുന്നു എന്നതാണ് കേരളത്തിലുള്ള പ്രശ്നം.

    • @jainibrm1
      @jainibrm1 9 месяцев назад

      നടക്കാൻ പോകുന്നവർ വാഹനാ വാഹനാപകടത്തിലും പെടാറുണ്ട്, മുന്നിലും പുറകിലും എല്ലാം കണ്ണ് വേണം(നടക്കാൻ സൗകര്യം ഇല്ലാത്തവർ പ്രായമാനുസരിച്ചു റോപ്പ് skipping ചെയ്യാം )

    • @shamsudheenpk3740
      @shamsudheenpk3740 9 месяцев назад

      ഒരു മടിയനായ എനിക്ക് കിട്ടിയ വളരെ നല്ല ഉപദേശം.🤗 Thaks bro.

  • @ani-ud7zj
    @ani-ud7zj 9 месяцев назад +1

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്

  • @binumkv3990
    @binumkv3990 9 месяцев назад +2

    ചാർജ് കുറവ് വാങ്ങി മരുന്ന് കൂടുതലെഴുതി സ്വന്തം മെഡിക്കൽഷോപ്പ് നടത്തുന്ന ഫ്രോഡ് ഡോക്ടർ മാരും കേരളത്തിലുണ്ട്

  • @damodarankv
    @damodarankv 9 месяцев назад +7

    നടത്തം രാവിലെയായലും വൈകുനേരമായാലും ഉച്ചയ്ക്ക് ആയാലും നല്ലതാണ് യാതൊരു ഹാനികരവുമില്ല. എന്നും നടക്കുന്ന ആൾക് ഒരു Stage Program 2 മണിക്കൂറോളം നിന്ന് കാണാൻ യാതൊരു പ്രയാസവുമില്ല. രാത്രിനല്ല ഉറക്കവും കിട്ടും. പക്ഷെ നടക്കുമ്പോൾ തെരുവ് നായ നമ്മളെ ചിലപ്പോൾ ആക്രമിക്കും. രാത്രിയാണങ്കിൽ ഒരു ചെറിയ വടി കരുതുന്നത് നല്ലത്. ഒരു പുതു തലമുറ ഡോക്ടർ പറഞ്ഞത് നടത്തം വ്യായമമല്ല എന്നാണ്.

    • @jainibrm1
      @jainibrm1 9 месяцев назад

      വടി എല്ലാവർക്കും കൊണ്ട് നടക്കാൻ പറ്റില്ലല്ലോ കുറേകൂടി നല്ലത് കാലൻ കുടയാ 😂😂

    • @nisarkurikkalaveettil2886
      @nisarkurikkalaveettil2886 9 месяцев назад

      100%.

  • @kavithakavi9177
    @kavithakavi9177 8 месяцев назад

    നമസ്കാരം sir. Sir വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തരാറുണ്ട്. അഭിനന്ദനങ്ങൾ sir.. Sir ഉപ്പൂറ്റി വേദന യെ കുറിച്ച് ഒരു video ചെയ്യാമോ..

  • @thresiajoy6408
    @thresiajoy6408 9 месяцев назад +8

    You are an honest man

  • @jayakumari9048
    @jayakumari9048 9 месяцев назад +2

    സാറ് പറയുന്ന ഏതു കാര്യവും കാര്യകരണങ്ങളോട് കൂടിയേ പറയുകയുള്ള അതിൽ പതിരില്ല 🙏

  • @Keralaforum
    @Keralaforum 9 месяцев назад +1

    Walking, Swimming and Cross country skiing (in Winter nations) are the best exercises if you have enough time to spare!

  • @jamesoommen
    @jamesoommen 9 месяцев назад +1

    Casual walking may not produce much physical health. Fast walking which raises your breath rate is super. Avoid high traffic public roads. Sitting too long is as bad as smoking.

  • @h-m-88
    @h-m-88 9 месяцев назад +6

    Good morning everyone

  • @finiantony225
    @finiantony225 9 месяцев назад +8

    Thank you sir❤👍

  • @jayakrishnanp6915
    @jayakrishnanp6915 9 месяцев назад +4

    Thank You Dear.... 🙏Wise Observation 👍

    • @kareemp.p6984
      @kareemp.p6984 9 месяцев назад

      നടക്കർ എന്ന്‌ പറയും ന്ന മാഫിയാ ടൊക്ടർമാർ വീവരം തിരെ ഇല്ല ആദ്യ o അവ റൊട് നക്കൻ പറയണം എന്നാൽ ബുദ്ദി വരു

  • @sivadasanbabu6766
    @sivadasanbabu6766 9 месяцев назад +2

    യൂ ആർ റൈറ്റ്.. 👍

  • @AhmedSiyar
    @AhmedSiyar 9 месяцев назад +1

    Beautiful explanation....

  • @ska4036
    @ska4036 9 месяцев назад +6

    Shuttle badminton കളിക്കുന്നത് നല്ല വ്യായാമം ആണ്. സ്പോർട്സ് ഷൂസ് ഉപയോഗിക്കണം. നടക്കുന്നവരും jogging shoes ഉപയോഗിക്കുന്നത് നല്ലതാണ്.🤔😱🤗

    • @SamuelGeorge
      @SamuelGeorge  9 месяцев назад +3

      Bare foot walking is the best

    • @meerageorge7711
      @meerageorge7711 9 месяцев назад +3

      ​@SamuelGeorge where? On walking tracks or on road? Or on treadmill? Walking on grass with bare foot is good but not for brisk walking

  • @rajivenkannamam
    @rajivenkannamam 9 месяцев назад +2

    എനിക്ക് ഇഷ്ടപ്പെട്ടു

  • @francisjacob9771
    @francisjacob9771 9 месяцев назад +7

    Good message 👍👍👍🙏🎄🎄🎄

  • @chandrasekharanpillai211
    @chandrasekharanpillai211 9 месяцев назад +3

    Very true

  • @anilkblr
    @anilkblr 9 месяцев назад +3

    Well said

  • @thomask.c6949
    @thomask.c6949 9 месяцев назад +1

    സത്യം 👍

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 10 дней назад +1

    സർ ,എന്താണ് നിങ്ങൾ കേൻ സർ ചികിത്സക്കൻ്റെ കണക്ഷൻ തരാത്തത് ....?

  • @HealthyCriticism2000
    @HealthyCriticism2000 9 месяцев назад +2

    നടത്തത്തിനും ഒരു കുഴപ്പമുണ്ട്; ചിലപ്പോൾ വഴിയിൽ മനുഷ്യപ്പുലികളെ കാണാറുണ്ട്. അവർ, ഒന്നു നോക്കിയിട്ട് ഘർ... എന്നു പറഞ്ഞിട്ട് സൈഡിലേക്ക് നോക്കി ഒറ്റപ്പോ ക്കാണ്.

  • @mazhavillumazhavillu3854
    @mazhavillumazhavillu3854 9 месяцев назад +2

    Good message 👍👍

  • @ummervpm4336
    @ummervpm4336 9 месяцев назад +6

    യൂറ്റ്യൂബ് ഡോക്ടർമാരെ ഒരണ്ണത്തിനേയും വിശ്വസിക്കരുത്.... അറിയപ്പെടുന്ന പല യൂറ്റ്യൂബ് ഡോകർമാരുടെ വീഡിയോ കളിലും ഒരേ അസുഖത്തിന് പഴയ വീഡിയോയിൽ പറയുന്ന പ്രതിവിധിയല്ല പിന്നെ വരുന്ന വീഡിയോയിൽ പറയുന്നത് .... ഇവർ എന്തിൻ്റെ സ്പലിസ്റ്റാണന്ന് ഇവർക്കും അറിയില്ല കേൾക്കുന്നവർക്കും അറിയില്ല.... അത് കൊണ്ട് തന്നെ ആന പാറിയത് മുതൽ കോണകം പാറിയത് വരെയുള്ള കാര്യങ്ങൾക്ക് ഇവരുടെ വായയിൽ പ്രതിവിധി ഉണ്ട് .... വർഷങ്ങളോളമായി വീഡിയോ ചെയ്യുന്ന ഡോക്ടർമാരുണ്ട് എല്ലാ അസുഖങ്ങളെ കുറിച്ചും ഇവർ പ്രതിവിധിയും പറയും... സോഷ്യൽ മീഡിയയിൽ നിന്ന് കിട്ടുന്ന ചില്ലറക്ക് ജനങ്ങളെ ബലിയാടാക്കുന്നു... ഇവരുടെ വീഡിയോകൾ ഷയർ കമാൻ്റ് ലൈക്ക് ഒന്നും ചെയ്യരുത് കഴിയുമെങ്കിൽ റിപ്പോട്ടടിച്ച് വിടണം....

  • @sadikebrahimebrahim
    @sadikebrahimebrahim 9 месяцев назад +3

    Kurache Perre nadatham Nalladalla enne ennod paranju pakshe njan ade chevikondilla😊

  • @mayalekshmi723
    @mayalekshmi723 9 месяцев назад +4

    സർ, കൂട്ടിൽ ഇട്ടുവലർത്തുന്ന നടക്കാൻ അനുവദിക്കാതെ മുട്ടക്കുവേണ്ടി വളർത്തുന്ന കോഴികലെക്കുറിച്ചു എന്താ അഭിപ്രായം

  • @anumohan639
    @anumohan639 9 месяцев назад

    എനിക്ക് 58 വയസ്സായി 23 വർഷം ഞാൻ നടന്നു രാവിലെ 5 മണി മുതൽ 6 മണി വരെ എല്ലാ ദിവസവും ചെറിയ മഴയത്തും കുട ചൂടി നടക്കുമായിരുന്നു പക്ഷേ ഇപ്പോൾ ചെറിയ മുട്ടുവേദന വന്നു തുടങ്ങി

    • @SamuelGeorge
      @SamuelGeorge  9 месяцев назад +1

      It's not because of walking. Check your food habits and massage joints once a while. If the pain is consistent, there is perfect remedy in homoeopathy

  • @shukurrijwana2611
    @shukurrijwana2611 9 месяцев назад +1

    Sr abenaddanam

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 9 месяцев назад +1

    Very very currect

  • @vasanthr3753
    @vasanthr3753 9 месяцев назад +4

    We have to be very careful while seeking treatment from doctors. There are very good doctors who serve the people selflessly. Now we have menace of good number of doctors on you tube giving contradicting advices. Walking is a good exercise, the benefits of which have been experienced by people for so many years.

  • @sivasankaranav6104
    @sivasankaranav6104 9 месяцев назад +1

    Parama gunam, yoga, natathham, ottam but everything should be in open polluted environment !!!

    • @jamesoommen
      @jamesoommen 9 месяцев назад +1

      You meant " should NOT be in polluted environment" Right?

  • @rijuraghav1705
    @rijuraghav1705 9 месяцев назад

    Ya ,Nowadays no doctors promoting physical excersices

  • @Keralaforum
    @Keralaforum 9 месяцев назад +3

    I used to walk about 900 meters (and back) to take bus to College for 5 years. I took 12 minutes those days. And it was a very healthy thing. Much later I see people taking Auto to take the bus. When I was walking to the bus stop some Auto stopped me and said "Return Auto .. you need to pay only xx rupees" I said NO! I walk! Many other autos and people were staring at me ? What happened to this guy?

    • @pp-od2ht
      @pp-od2ht 9 месяцев назад +1

      Malayalee pongachams

  • @Kaathu784
    @Kaathu784 9 месяцев назад +4

    Ennalum athethu mandanaanu nadatham nalathala ennu paranjath.
    Ennit ath appade viswasikana thirumanadanmaar aaranu.
    Literacy apaarathakal

  • @yamunarajkumar384
    @yamunarajkumar384 9 месяцев назад +1

    സത്യം

  • @sushilmathew7592
    @sushilmathew7592 9 месяцев назад

    Achayan Walking is life.

  • @muhammadhabi8171
    @muhammadhabi8171 9 месяцев назад

    Good message

  • @MD-ol9tt
    @MD-ol9tt 8 месяцев назад

    Excellent

  • @rejeeshjoseph3612
    @rejeeshjoseph3612 9 месяцев назад +1

    വെയിറ്റ് training ചെയ്യുകയാണെങ്കിൽ ഓരോ. മസിൽ ഫോക്കസ് ചെയ്യാൻ. പറ്റും

    • @rejeeshjoseph3612
      @rejeeshjoseph3612 9 месяцев назад +1

      നടത്തവും body waight ട്രെയിനിങ് വെയിറ്റ് നല്ലത് ആണ്

  • @pmmohanan9864
    @pmmohanan9864 9 месяцев назад

    Very true sir

  • @haroonharoon3184
    @haroonharoon3184 8 месяцев назад

    thoughtfulladvice

  • @basheermaruthayil4470
    @basheermaruthayil4470 9 месяцев назад +2

    👍👍👍

  • @rajankayanm8952
    @rajankayanm8952 Месяц назад

    താങ്കളുടെ ലക്ഷ്യം എന്താണ്?

  • @DileeCreationsbyDileep
    @DileeCreationsbyDileep 9 месяцев назад

    95 age valare kuravanu, ayur dairkyam ipposhalle kuduthal

  • @bennypaul4736
    @bennypaul4736 9 месяцев назад

    Hands are used for what purpose? And legs are for what purpose?

  • @sreejaramesan2258
    @sreejaramesan2258 9 месяцев назад +2

    1:14

  • @jahangheermoosa5685
    @jahangheermoosa5685 9 месяцев назад +20

    പണ്ടൊക്കെ ആശുപത്രിയിൽ പോയാൽ നമ്മളോട് ചികിത്സയുടെ ഭാഗമായി എന്തു ചെയ്യണം, എന്തു ചെയ്തു കൂടാ എന്ന് ഡോക്ടർ നല്ല ഉപദേശങ്ങൾ തരുമായിരുന്നു. ഇപ്പോഴോ നിങ്ങൾ കൊളമാക്കി ഇങ്ങു വാ ഞങ്ങൾ ശരിയാക്കാം എന്ന മട്ടിലാ ഇരുപ്പ്

  • @mohammadkoya1329
    @mohammadkoya1329 9 месяцев назад +3

    ആ ഡോക്ടർക് നല്ല സംഖ്യ കിട്ടിയിട്ടുണ്ടാവും

  • @royjoseph1752
    @royjoseph1752 9 месяцев назад +2

    🙏👌👍👍👍

  • @yoosufktkallataryilmoold8419
    @yoosufktkallataryilmoold8419 9 месяцев назад

    ❤❤❤

  • @teenascaria4829
    @teenascaria4829 9 месяцев назад +3

    നടത്തം നല്ല വ്യായാമമല്ല എന്നു പറഞ്ഞ Dr, കൂടെ പലകാര്യങ്ങളും പറഞ്ഞിരുന്നു - നടത്തത്തിന്റെ കൂടെ 5 മറ്റു Small exercise ഉം കൂടി ചെയ്യുബോഴാണ് നടത്തം നല്ല വ്യായാമമായി തീരുന്നതെന്നാണ്. അല്ലാതെ നടത്തം നല്ലതല്ലന്നല്ല

    • @SamuelGeorge
      @SamuelGeorge  9 месяцев назад +1

      I don't know that doctor nor did I see the related video

    • @nairpandalam6173
      @nairpandalam6173 9 месяцев назад

      @@SamuelGeorgeജോഗിങ് exercise നെ കുറിച്ചു താങ്കളുടെ അഭിപ്രായം....?????

    • @teenascaria4829
      @teenascaria4829 9 месяцев назад +1

      Then you shouldn't give a talk like this before watching that video​@@SamuelGeorge

  • @prameenamk4380
    @prameenamk4380 9 месяцев назад

    ♥️♥️♥️♥️♥️

  • @Shaji-xe8lo
    @Shaji-xe8lo 9 месяцев назад +1

    Oru pottan doctor paranju nadatham vyayamamallaenne evan doctorano. Sir

  • @thomasthoppil6890
    @thomasthoppil6890 9 месяцев назад

    Walking is an low intensity exercise.
    If you're want to physical fitness, you must go for a organized physical exercise.
    Please do not passed wrong information to the innocent people

  • @omerambadath5367
    @omerambadath5367 9 месяцев назад

    Aaru chathaalum vendilla oroo operationum commision kittanam ennaan😂😂😂

  • @jainibrm1
    @jainibrm1 9 месяцев назад +2

    മണ്ണിൽ നിന്നും എത്ര അകന്നാലും അവസാനം മണ്ണിൽത്തന്നെ 😂😂😂😂

  • @vpsmtx
    @vpsmtx 9 месяцев назад

    എല്ലാത്തിനും റിസ്ക് ഉണ്ട്...
    എഴുന്നേറ്റ് പൊടെ

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 9 месяцев назад +2

    Aaa parayunnavarokke medical lobiyude charanmaraaaa😂😂😂😂

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr 2 месяца назад

    ഡോക്ടർമാരെ വിശ്വസിച്ചു പോകരുത്

  • @sreejithshankark2012
    @sreejithshankark2012 9 месяцев назад

    കോൺഗ്രസ്‌ പാർട്ടി പോലെ കാര്യമായി ഗുണം ഇല്ല 🙂😊

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb 9 месяцев назад +3

    ബഹുമാന്യ സാമുവൽ സാർ, രണ്ടു ദിവസങ്ങൾക്ക് ശേഷം 2024 എന്നീ നാലക്കങ്ങൾ പ്രതിനിധാനം ചെയ്യുന്ന കുറച്ച് നിമിഷങ്ങൾ, 365 ദിവസങ്ങൾ കടന്നുവരാൻ പോകുന്നു :- അത്രമാത്രം , ആശംസകളൊന്നും ഞാനങ്ങേക്കെന്നല്ല, ആർക്കും നേരില്ല , നേരുന്നുമില്ല :- അബദ്ധ ജഡില പഞ്ചാംഗമായി മാറിയ എന്തോ ഒന്ന് അതത്രേ ഇന്നത്തെ മാനവ ജീവിതം : പിന്നെന്ത്...?? ഒന്നുമില്ല

  • @Indianishjal
    @Indianishjal 9 месяцев назад

    ഹാർട്ട് സർജറി കഴിഞ്ഞതുകൊണ്ട് ഞാൻ സുഖമായി ജീവിക്കുന്നു സമൂഹത്തിന് നല്ല മെസ്സേജ് കൊടുക്കൂ മെഡിസിൻ പൊട്ടത്തരമാണോ 😮

    • @fousijishad
      @fousijishad 9 месяцев назад +1

      Ninne avar pattichu...ninne pottanaki...kolopothy mafiya🤣🤣🤣

    • @SamuelGeorge
      @SamuelGeorge  9 месяцев назад +15

      ബൈപാസ് നടത്തിയ എന്റെ ഭാര്യാമാതാവ് കൃത്യം ഒരു മാസം കഴിഞ്ഞപ്പോള്‍ മരിച്ചു. ക്യാന്‍സര്‍ ചികിത്സയെന്ന പേരില്‍ നിരവധി സര്‍ജറികള്‍ നേരിട്ട ശരണ്യ എന്ന യുവനടി, സകല സമ്പാദ്യങ്ങളും ചികിത്സയ്ക്ക് വേണ്ടി നഷ്ടമാക്കി ഒടുവില്‍ ജീവനും നഷ്ടമാക്കി. കോടിയേരി, ഉമ്മന്‍ചാണ്ടി, ഇന്നസന്‍റ് അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്തത്ര ഉണ്ട് കേസുകള്‍. സര്‍ജറി ചെയ്തില്ലെങ്കില്‍ കുഴപ്പമാണ് എന്ന് നിങ്ങളോട് പറഞ്ഞപ്പോള്‍ നിങ്ങള്‍ വിശ്വസിച്ചു. പക്ഷെ അങ്ങനെ പറഞ്ഞിട്ട് വേണ്ട എന്ന് പറഞ്ഞവര്‍ നല്ല ആരോഗ്യത്തോടെ ഇന്നും ജീവിക്കുന്നുണ്ട്. നിങ്ങള്‍ അറിയുന്നില്ല എന്താണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്ന്

    • @natureman543
      @natureman543 9 месяцев назад

      *മരുന്ന് പൊട്ടത്തരമല്ല,എന്നാൽ ശരിയായ കാരണങ്ങൾക്ക് മരുന്ന് ഉപയോഗിച്ചില്ലെങ്കിൽ അനന്തരഫലങ്ങൾ വളരെ കൂടുതലായിരിക്കും,അത് മരുന്നു കഴിച്ച ഉടൻ അറിയണമെന്നില്ല,അതുകൊണ്ട് കണ്ണുമടച്ച് മരുന്നുകളെ വിശ്വസിക്കുന്നത് ശരിയല്ല*

    • @Indianishjal
      @Indianishjal 9 месяцев назад +1

      @@SamuelGeorge ഞാൻ രണ്ടായിരത്തിൽ കഴിഞ്ഞു അന്ന് ഏജ് 27 ശ്രീചിത്ര മെഡിക്കൽ സയൻസ് ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് എന്റെ അറിവിൽ എത്രയോ പേർ സർജറി കഴിഞ്ഞ് സുഖമായി ജീവിക്കുന്നു ഞാൻ അറിഞ്ഞതാണ് ചിലവർക്ക് ശരിയാവും ചിലവർക്ക് ശരിയാവില്ല എന്തായാലും സയൻസ് ഗുഡ തന്നെയാണ് ❤️

    • @kiranmurali1792
      @kiranmurali1792 9 месяцев назад +1

      ​@@Indianishjalur age?

  • @shinojshinu3293
    @shinojshinu3293 9 месяцев назад +4

    സർ . സാറിന്റെ yaahoo meyil അതിലേക്ക് മെസേജ് അയച്ചിട്ട് പോകുന്നില്ല Email address പറഞ്ഞു തരൂ

    • @SamuelGeorge
      @SamuelGeorge  9 месяцев назад

      It's working. sharusourav@yahoo.com

    • @Sathyan.t
      @Sathyan.t 9 месяцев назад

      ചിന്തോദ്ദീപകം

  • @johnyjoseparampi431
    @johnyjoseparampi431 9 месяцев назад

    👍👍👍

  • @supersaimu412
    @supersaimu412 9 месяцев назад

    ❤❤❤

  • @musthafakamal1001
    @musthafakamal1001 9 месяцев назад

    ❤👍👍👍