ഉപവസിക്കുന്ന എനിക്ക് 20 വർഷമായി മരുന്നോ അതുപോലെ രോഗങ്ങളൊന്നും ഇല്ലാതെ ജീവിക്കാൻ ദൈവം എന്നെ അനുവദിച്ചു ദൈവപ്രീതിക്ക് ഞാൻ പാത്രമാവുകയും ചെയ്തു ദൈവമേ നന്ദി
സർ പറഞ്ഞത് വളരെ ശെരിയാണ് വർഷത്തിൽ ഒരു മാസം നോയമ്പ് എടുക്കുമ്പോൾ അത് ഷെരീരത്തിന് ഭയങ്കര വിത്യാസം തോന്നാറുണ്ട്. It give high immune power to the body. As a muslim, fasting in the month of ramadan really helps me detoxifieng my hole body and gives more strength. Very good information doctor. God bless you
തോന്നൽ യാഥാർഥ്യം ആവുന്നത് സുകൃതം. അല്ലെങ്കിൽ ആ നോമ്പ് ദുഷ്കൃതം. തൊടുപുഴ മാഷ് പീഡകർക് പറ്റിയപോലെ ദുഷ്കൃതം ആകാതെ ഇരിക്കാൻ മനസ്സിനും വേണം നോമ്പ് പുണ്യം. M വര്ഗീസ്
തിരുവെഴുത്ത്..... മനുഷ്യന്റെ പ്റവൃത്തിയ്ക്ക് അനുസൃതമായ ഫലമല്ല ലഭിക്കുന്നത്.ദൈവത്തിൻറെ കരുണ യ്ക്ക് അനുസൃതമായ താണ്.ലേശം സമാധാനം എൻകിലും ഉൺടായിരുന്നെൻകിൽ ദൈവം കനിയണം.
സാർ പറഞ്ഞത് വളരെ വളരെ കറക്റ്റ് ആണ് ഇതിൽ ഞാൻ ഒരു കമന്റ് കണ്ടു അസിഡിറ്റി ഉള്ളവർക്ക് ഇത് ഫോളോ ചെയ്യാൻ ബുദ്ധിമുട്ടാണ് എന്ന് അസിഡിറ്റി ഉള്ളവർ കുക്കുമ്പർ ജ്യൂസ് വെള്ളം ഒഴിക്കാതെ അരച്ച് എടുത്ത് കുടിക്കുന്നത് ഉത്തമമാണ്
Sir, good advice. Raw tomatoes in excess may cause kidney stones. Blood type O people may develop gut issues on a raw veg diet. Avoid heavy exercise when on long term fasting.
ഒറ്റ മിനിറ്റിൽ പറയാം... ഇതു എന്റെ opinion മാത്രമാണ്... നല്ലതു പോലെ പൊരിഞ്ഞു വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക.... അതു മാത്രം ചെയ്താൽ മതി... എന്തും കഴിക്കാം പക്ഷെ ഫോളോ ദി റൂൾ : റൂൾ : പൊരിഞ്ഞു വിശക്കുമ്പോൾ മാത്രം ഭക്ഷണം...
@@jkj1459 That will be there just for a few days only. Then the body falls into its natural rhythm. Interestingly lack of acid is the main problem which many do not know...
അടിമുടി വിഷം,,, ഇങ്ങനെയൊക്കെ കുറേ പോകട്ടെ,,,, പക്ഷേ ആധുനിക മാനവൻ്റെ മാനസ്സിക വിഷം അത് മാറിയാൽ എന്ത് തെളിമയും ശുദ്ധിയും ശാന്തിയും സമാധാനവും ഉണ്ടാകും..... വെറുതേ ഒരു മനോഗതം.......വെറുതെ,,,,,,
പച്ചക്കറി പഴം വിശ്വസിച്ചു. കഴിക്കാൻ പറ്റില്ല. ഉപവാസം നല്ലത് തന്നെ. ഞാൻ കുറേ വർഷം മുന്നിൽ food കഴിക്കാതെ ഇരിക്ക് മായിരുന്നു. അന്ന് jolykku പോകുന്ന സമയം ആയിരുന്നു. എന്നിട്ടും. എനിക്കു ഒരു ക്ഷീണവും ഉണ്ടായിരുന്നില്ല. ഇപ്പോൾ അതൊക്ക നിർത്തി. ജോലി റിട്ടയേർടായി വീട്ടിൽ ഇരിക്കുമ്പോൾ food കഴിക്കാൻ തുടങ്ങി. ഇനി വീണ്ടും തുടങ്ങനം.
ഒരു നോബൽ സമ്മാനവും കിട്ടാത്ത പ്രവാചകൻ മുഹമ്മദ് 1400 വർഷങ്ങൾക്ക് മുമ്പ് പറഞ്ഞു സാറെ തിങ്കളാഴ്ചെയ്യും വ്യാഴാ ചയും നോമ്പ് (ഉപവാസം) എടുക്കൽ ആരോഗ്യതിഞ്ഞു നല്ലതാണെന്നു
ഉപവാസം കൊണ്ട് ശരിയായ ഗുണം കിട്ടണമെങ്കിൽ ...മിനിമം 12 മണിക്കൂർ എങ്കിലും വെള്ളം പോലും കഴിക്കാതിരിക്കുക .....കാരണം വെള്ളം കുടിക്കുമ്പോൾ യഥാർത്ഥ ഉപവാസം നഷ്ടപ്പെടുന്നു ഭക്ഷണം കഴിച്ചില്ലെങ്കിലും വെള്ളം വയറ്റിൽ എത്തുമ്പോൾ നമുക്കു വലിയ ആശ്വാസം തോന്നുകയും ...യഥാർത്ഥ ഉപവാസം നഷ്ടപ്പെടുകയും ചെയ്യും ...🌷🙏
രാവിലത്തെ ഭക്ഷണം ഒഴിവാക്കരുത് എന്ന് കേട്ടിട്ടുണ്ട് രാവിലെ ഭക്ഷണം ബ്രെയിൻ ഫുഡ് ആണ് ഇത് ഒഴിവാക്കിയാൽ തലവേദന, തലകറക്കം, ഇയർ ബാലൻസ്, അപസ്മാരം എന്നിവ വരാറുണ്ട്.
Sir,എൻ്റെ അമ്മക്ക് ശരിയായ രീതിയിൽ വയറ്റിൽ നിന്ന് പോകുന്നില്ല.ഹോസ്പിറ്റലിൽ കാണിച്ചു.കൊളനോസ്കോപി ചെയ്തു.വലിയ കുഴപ്പമില്ല.എന്നാൽ ഇപ്പോഴും കറക്റ്റ് ആയി നടക്കുന്നില്ല. ഒരു solution പറയാമോ
ഇതിൽ പഴങ്ങളും പച്ചക്കറികളും വേവിക്കാതെ കഴിച്ചത് കൊണ്ട് പല കാരണങ്ങൾ കൊണ്ട് പ്രയോജനമുണ്ടെന്നു എനിക്ക് തോന്നുന്നില്ല ബാക്കിയെല്ലാം നല്ലത് തന്നെ..ഏറ്റവും പ്രധാനം സ്‌ഥിരമായി അലോപ്പതി മരുന്നുകൾ കഴിക്കാതിരിക്കുക തന്നെയാണ് പിന്നെ വാക്‌സിൻ പോലെ പെർമനന്റ് damage ഉണ്ടാകുന്ന(എല്ലാവർക്കും അല്ലെങ്കിലും ഒരു വലിയ ശതമാനം ആളുകൾക്ക്) ശരീരത്തിൽ കയറ്റാത്തിരിക്കുക.. ഇതിന്റെ കൂടെ എനിക്ക് വളരെ പ്രയോജനമുണ്ടെന്നു തോന്നുന്ന ഒരു കാര്യമുണ്ട്, അത് ഞാൻ പബ്ലിക് കമന്റിൽ പറയുന്നില്ല എന്നാൽ ചേട്ടൻ ആവശ്യപ്പെട്ടാൽ ചേട്ടനോട് മാത്രമായി വെളിപ്പെടുത്താം 🤩..
@@SamuelGeorge I feel Raw vegetables and fruits are not suited for humans to eat in large quantities or as a replacement to lunch, dinner etc.But now I am in my house and I am taking lot of Mangoes(Nadan-big tree) bcz i like the taste and consider they are precious.May be for some, fruits and vegetables as a main food replacement is Fine and Beneficial..
@@rajiravindran3480 എനിക്കിത് പബ്ലിക്ക് കമന്റിൽ വെളിപ്പെടുത്താ ൻ താല്പര്യമില്ലായിരുന്നു,എങ്കിലും പറയാം ഇത് വായിച്ചു കഴിച്ചു ഒരു notify തന്നാൽ മതി ഞാൻ അത് ഡിലീറ്റ് ചെയ്തോളം😃.. മനുഷ്യൻ അലോപ്പതി കഴിക്കാൻ തുടങ്ങി കഴിഞ്ഞു തുടങ്ങിയ പല സമ്പ്രദായങ്ങളും ആരോഗ്യത്തെ നശിപ്പിക്കുന്നതാണ്. അതിൽ ഒന്നാണ് പനി വരുമ്പോൾ മരുന്ന് കഴിക്കുന്നത്. യഥാർത്ഥത്തിൽ പനി വരുന്നത് ശരീരത്തിന് വളരെയധികം ഉണർവും ഉന്മേഷവും പല നല്ല കാര്യങ്ങളും തരും. ക്ഷീണവും ഉണ്ടാവാം,എന്നാൽ താത്കാലികമായ ക്ഷീണത്തിനു വളരെ ഉപരിയായി പ്രയോജനങ്ങൾ ഉണ്ട്.പനി വരുമ്പോൾ പാരാസിറ്റാമോളും ആന്റിബയോട്ടിക്കും ഒക്കെ കഴിച്ചാൽ അതിന്റെ പ്രയോജനങ്ങൾ കിട്ടില്ല.അതു കൊണ്ട് മരുന്ന് കഴിക്കരുത്(ന്യൂമോണിയ അല്ലാത്ത സാധാരണ പനിയെ പ്പറ്റി ആണ് പറയുന്നത്,ന്യൂമോണിയ വന്നിട്ട് മരുന്നു കഴിച്ചില്ലെങ്കിൽ സീരിയസ് ആകാം). ശക്തമായ പനി വരുന്നത് അനുസരിച്ചാണ് പനിയുടെ നേട്ടങ്ങളും കിട്ടുന്നത്.. ചിലപ്പോൾ ചില അവസ്‌ഥയിൽ പനി വരില്ല.അങ്ങനെ ഉള്ളപ്പോൾ മിനിമം രണ്ട് ദിവസം എങ്കിലും fasting ചെയ്താൽ ദീർഘകാലമായി പനി വരാത്തവർക്ക് അധികം താമസമില്ലാതെ വരാൻ സാധ്യത കൂടും(എന്റെ അനുഭവത്തിൽ നിന്നും ആണ് പറയുന്നത്). പിന്നെ പനി വന്ന് മരുന്ന് കഴിച്ചില്ല ആരെങ്കിലും മരിച്ചു എന്ന് പറഞ്ഞാൽ എനിക്ക് ഉത്തരവാദിത്തം ഇല്ല😁. ശരീരം അത്ര മോശം അവസ്‌ഥയിൽ അല്ലാത്തവർ, പോകാൻ റെഡി ആയിട്ട് ഇരിക്കുന്നവർ അല്ലാത്തവർ ന്യൂമോണിയയോ lung ഇന്ഫെക്ഷനോ ടൈഫോയ്ഡ് ഒക്കെ പോലെയല്ലാത്ത വൈറൽ പനി കൊണ്ട് മരിക്കുമെന്ന് ഞാൻ കരുതുന്നില്ല..
താങ്കൾ പറഞ്ഞത് ശെരിയാണ്. മണ്ണിൽ പണിയെടുത്ത് ഉപജീവിക്കണ്ടവൻ അതിൽ നിന്നും മാറി നിൽക്കുകയാണ്. ചുറ്റുമുള്ളവർ പണക്കാർ ആവുമ്പോൾ അവരുടെ ഒപ്പം എത്തിയില്ലെങ്കിൽ സമൂഹത്തിൽ വിലയില്ലാത്ത അവസ്ഥ വരും. ഒരു pennupolum കിട്ടില്ല.അതുകൊണ്ടു് കൃഷിവിട്ട് ആളുകൾ വേറേ പണികൾ ചെയ്യുന്നു. Technology പലത് വരുംതൊരും കൂടുതൽ തൊഴിൽ നഷ്ടം വരുന്നു. മൊത്തത്തിൽ നോക്കിയാൽ കാലങ്ങൾ കഴിയുംതോറും മനുഷ്യൻ്റെ ജീവിതം കൂടുതൽ കൂടുതൽ കഷ്ടത്തിൽ അകുന്നതെയുള്ളു. ഇനി AI വരുന്നു. TECH companies employees ഇനെ കൂട്ടത്തോടെ പറഞ്ഞു വിടുന്നു. ആണുങ്ങൾ പെണ്ണുങ്ങൾ ആകുന്നു, പെണ്ണുങ്ങൾ ആൺ ആകുന്നു. സ്ത്രീകൾ ഭരിക്കുന്നു കുട്ടികൾ മുതിർന്നവരെ പീഡിപ്പിക്കുന്നു. We are at the end stage.
Naturopathy increases immunity though it's not a treatment. In case of persistent issues, you should try different doctors of Ayush. Not every doctor is perfect. So you got to find a perfect one.
നമ്മുടെ ശരീരത്തിൽ വിഷം അടിഞ്ഞു കൂടുമ്പോൾ അതിനെ പുറം തള്ളാൻ കരൾ എന്ന് പറയുന്ന ത് എന്തിന് ഭക്ഷണം വിഷം ആകുമ്പോൾ വിഷം ഇല്ലാത്ത ഭക്ഷണം എങ്ങനെ പാമ്പ് കടിച്ചാൽ എന്തൊക്കെ മരുന്ന് വിഷം എങ്ങനെ പോകുന്നു വിഷം ഇറക്കി എന്നൊക്ക അവകാശ വാദം പലരും മുറി വൈദ്യർ അവകാശ പെടുമ്പോൾ ശാസ്ത്രം ഇപ്പോൾ മരുന്ന് കണ്ടു പിടിച്ചു പലരും രക്ഷ പ്പെടുന്നു അങ്ങനെ ജീവിതം പലതും കടന്നു വരും രോഗം ആരോഗ്യം അപ്പോൾ നാം മുന്നോട്ട് മരണം എന്ന അവാർഡ് നമ്മളെ കാത്തിരിക്കുന്നു 😄
ഉപവസിക്കുന്ന എനിക്ക് 20 വർഷമായി മരുന്നോ അതുപോലെ രോഗങ്ങളൊന്നും ഇല്ലാതെ ജീവിക്കാൻ ദൈവം എന്നെ അനുവദിച്ചു ദൈവപ്രീതിക്ക് ഞാൻ പാത്രമാവുകയും ചെയ്തു ദൈവമേ നന്ദി
Excellant talk
. ശരിയായ കാര്യങ്ങൾ തന്നെയാണ്.ഏവർക്കും ബോദ്ധ്യപ്പെടും.
സർ പറഞ്ഞത് വളരെ ശെരിയാണ് വർഷത്തിൽ ഒരു മാസം നോയമ്പ് എടുക്കുമ്പോൾ അത് ഷെരീരത്തിന് ഭയങ്കര വിത്യാസം തോന്നാറുണ്ട്. It give high immune power to the body.
As a muslim, fasting in the month of ramadan really helps me detoxifieng my hole body and gives more strength. Very good information doctor. God bless you
തോന്നൽ യാഥാർഥ്യം ആവുന്നത് സുകൃതം. അല്ലെങ്കിൽ ആ നോമ്പ് ദുഷ്കൃതം. തൊടുപുഴ മാഷ് പീഡകർക് പറ്റിയപോലെ ദുഷ്കൃതം ആകാതെ ഇരിക്കാൻ മനസ്സിനും വേണം നോമ്പ് പുണ്യം.
M വര്ഗീസ്
@@mvmv2413തൊടുപുഴ മാഷിനോട് വിഷം കളയാൻ പറയൂ......മുസ്ലിങ്ങളെ കാണുമ്പോൾ ഇപ്പൊൾ താൻ കാണിച്ചതും വിഷം ചീറ്റ് ആണ് ....തനിക്കും ചികിത്സ ആവശ്യമുണ്ട്......
ഹൃദ്യമായ അവതരണം
Thanku Sir💐🙏
You are so currect appreciate your findings l am 68 yrs no medicines following your advice
16:37
God bless you Samuel Ji, The valuable information of Good human being. I like you. ❤
YEHSHUWAH bless you abundantly Sir
Amen halleluya Praise the lord
തിരുവെഴുത്ത്.....
മനുഷ്യന്റെ പ്റവൃത്തിയ്ക്ക് അനുസൃതമായ ഫലമല്ല ലഭിക്കുന്നത്.ദൈവത്തിൻറെ കരുണ യ്ക്ക് അനുസൃതമായ താണ്.ലേശം സമാധാനം എൻകിലും ഉൺടായിരുന്നെൻകിൽ ദൈവം കനിയണം.
Valare nalla upadhesham ❤
Nice advice
Precious
No words sir
Saved this video
Thank you Samuel Sir.
Excellent outlook on life and very useful tips for healthy living.
സാർ പറഞ്ഞത് വളരെ വളരെ കറക്റ്റ് ആണ്
ഇതിൽ ഞാൻ ഒരു കമന്റ് കണ്ടു അസിഡിറ്റി ഉള്ളവർക്ക് ഇത് ഫോളോ ചെയ്യാൻ ബുദ്ധിമുട്ടാണ് എന്ന് അസിഡിറ്റി ഉള്ളവർ കുക്കുമ്പർ ജ്യൂസ് വെള്ളം ഒഴിക്കാതെ അരച്ച് എടുത്ത് കുടിക്കുന്നത് ഉത്തമമാണ്
നല്ല നല്ല കാര്യങ്ങൾ പറഞ്ഞു 👍🏻👍🏻👍🏻
മനുഷ്യന് ഗുണപ്രദമായ കാര്യം...നന്ദി.
Upakaarapradamaaya sandesangal 💐💐💐👌👌👌🙏🙏🙏
Make sense, excellent job Sam❤ 🙏
നന്ദി വളരെ ഉപകാരം
👌👌👌👌👌👌👌👌🍑
Thank you sir for your great advice
Thank you for your practical information
വളരെ ശരിയാണ് ഏതു രോഗവും മരുന്ന് ഇല്ലാതെ മാറ്റാം
Thanks for this valuable information!!🙇♂️🙇♂️
Very nice & valuable presentation....❤
U r a great man
Good information.Thank you.
Tq... അഭിനന്ദനങ്ങൾ ❤😊
വളരെ നല്ല അറിവുകൾ നൽകിയതിന് നന്ദി സർ ❤👏👏
ഏറ്റവും കുറഞ്ഞത് 14 മണിക്കൂർ
പച്ചവെള്ളവും കൂടിക്കുത്.
മാസം തുടർച്ചയായി 3 ദിവസം ഉപവസിക്കുകയാണ് നല്ലത്..
If you don't take fluid you may damage your kidney
Varshathil.pathu.masam.poorna.upavasam.nadathanam.bhakshanavum.vellavum.upekshikkanam.pinneyellam.subham
Excellent 👍 So Valuable..
വീഡിയോയുടെ length കുറച്ചു കാര്യങ്ങൾ പോയിന്റ് പോയിന്റ് ആയിട്ട് പറഞ്ഞാൽ നന്നായിരുന്നു
Good informations samuel sir.. 👍
Thank you so much Sir 🌹
Sir thank you so much i will do this way 🙏
Njan 10 days Jacob wadakanncerry centre il poyirunnu...epo ah life style annu njanum, family um
Have akadashi vrutham, ie once in two weeks.
Nice presentation 🙏🏻
👍👍thank you sir...
Sir, good advice. Raw tomatoes in excess may cause kidney stones. Blood type O people may develop gut issues on a raw veg diet. Avoid heavy exercise when on long term fasting.
Valuable..... Thank you💓
110%സത്യം... സാർ പൊളിച്ചു ❤️❤️❤️❤️❤️👌👌👌👌👌👌👍👍👍👍👍👍
Nirmalanandagiri swamiji.paranjath upavasikkaruth ennane
really? I don't think. Maybe he spoke of it in some other context
Thanks very good massage
റമദാൻ മാസം ഫുൾ നോമ്പ് നോൽക്കുക പിന്നെ ബാക്കിയുള്ള എല്ലാ മാസങ്ങളിലും എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും സുന്നത്ത് നോമ്പ് എടുത്താൽ മതി
Ayoo.. sunnathu
Thankyou very much Sir🙏
വളരെ നല്ല കാര്യമാണ് 👍
Njan 1year aayitt intermittent fasting adukunna aalaanu 16 hours fasting aanu adukar Al Hamdulillah oru kuzappavum illa
ഗുഡ് മെസ്സേജ് 🙏🙏🙏
Super advice!👏👏👏👏👏☺️
ഒറ്റ മിനിറ്റിൽ പറയാം... ഇതു എന്റെ opinion മാത്രമാണ്... നല്ലതു പോലെ പൊരിഞ്ഞു വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക.... അതു മാത്രം ചെയ്താൽ മതി... എന്തും കഴിക്കാം പക്ഷെ ഫോളോ ദി റൂൾ : റൂൾ : പൊരിഞ്ഞു വിശക്കുമ്പോൾ മാത്രം ഭക്ഷണം...
ACID FORMATION
@@jkj1459 That will be there just for a few days only. Then the body falls into its natural rhythm. Interestingly lack of acid is the main problem which many do not know...
Polichu
100% correct!!
👍❤️🌹👌
🙏THANKYOU SIR 🙏
Thanks Sar
Acidity,nencherichil ullavar upavasikkamo ?
Of course. unless it's caused by starvation
Please follow Dr. Jacob Vadakkanchery ❤❤❤🌹🌹
ഈ നല്ല സന്ദേശത്തിന് നന്ദി
MY MOTHER 1 FULL DAY EVERY WEEK FAST COMPLETELY. SHE IS VERY HEALTHY AND NO MEDICATIONS👌👍💪💯❤️
അടിമുടി വിഷം,,, ഇങ്ങനെയൊക്കെ കുറേ പോകട്ടെ,,,, പക്ഷേ ആധുനിക മാനവൻ്റെ മാനസ്സിക വിഷം അത് മാറിയാൽ എന്ത് തെളിമയും ശുദ്ധിയും ശാന്തിയും സമാധാനവും ഉണ്ടാകും..... വെറുതേ ഒരു മനോഗതം.......വെറുതെ,,,,,,
Pazhayakalatheku thirichu povuka
Super message
🙏Exactly. The god of small things 👍
Good talk
ചെരിപ്പില്ലാതെ മണ്ണിൽ മാക്സിമം നടക്കുന്നത് വളരെ നല്ലതു ആണ്
നല്ല മണ്ണാണോ ഇപ്പോ ഉള്ളത്
Sir colestrol high ആണ് ,എന്ത് ചെയ്യണം
Nothing. Cholesterol is produced by the liver. It's inevitable for our health
പച്ചക്കറി പഴം വിശ്വസിച്ചു. കഴിക്കാൻ പറ്റില്ല. ഉപവാസം നല്ലത് തന്നെ. ഞാൻ കുറേ വർഷം മുന്നിൽ food കഴിക്കാതെ ഇരിക്ക് മായിരുന്നു. അന്ന് jolykku പോകുന്ന സമയം ആയിരുന്നു. എന്നിട്ടും. എനിക്കു ഒരു ക്ഷീണവും ഉണ്ടായിരുന്നില്ല. ഇപ്പോൾ അതൊക്ക നിർത്തി. ജോലി റിട്ടയേർടായി വീട്ടിൽ ഇരിക്കുമ്പോൾ food കഴിക്കാൻ തുടങ്ങി. ഇനി വീണ്ടും തുടങ്ങനം.
Great msg it's different🙏🙏
Good, congratulations.
Great helpful Sir
Adenalle oru varshthil one month ramzan varunne
Very good information
Very useful info
മുന്ന് വർഷം ആയി മുടങ്ങാതെ ഇന്റർമിറ്റൻഡ് ഫാസ്റ്റിംഗ് പ്രാക്ടീസ് ചെയ്യുന്നു. എന്റെ B M I 23
Sureshkumar.Ranny,Have.agoodinformationThankyou,sir
Good information 🎉
ഒരു നോബൽ സമ്മാനവും കിട്ടാത്ത പ്രവാചകൻ മുഹമ്മദ് 1400 വർഷങ്ങൾക്ക് മുമ്പ് പറഞ്ഞു സാറെ തിങ്കളാഴ്ചെയ്യും വ്യാഴാ ചയും നോമ്പ് (ഉപവാസം) എടുക്കൽ ആരോഗ്യതിഞ്ഞു നല്ലതാണെന്നു
അൾസർ അസിഡിറ്റ് ഉള്ളവർക്ക് പറഞ്ഞിട്ടുള്ളത് അല്ല ഉപവാസം ആഗ്രഹം ഉണ്ടെങ്കിലും അവരെ കൊണ്ട് നടക്കില്ല 😔
ഉപവാസം കൊണ്ട് ശരിയായ ഗുണം കിട്ടണമെങ്കിൽ ...മിനിമം 12 മണിക്കൂർ എങ്കിലും വെള്ളം പോലും കഴിക്കാതിരിക്കുക .....കാരണം വെള്ളം കുടിക്കുമ്പോൾ യഥാർത്ഥ ഉപവാസം നഷ്ടപ്പെടുന്നു ഭക്ഷണം കഴിച്ചില്ലെങ്കിലും വെള്ളം വയറ്റിൽ എത്തുമ്പോൾ നമുക്കു വലിയ ആശ്വാസം തോന്നുകയും ...യഥാർത്ഥ ഉപവാസം നഷ്ടപ്പെടുകയും ചെയ്യും ...🌷🙏
Autofaji : Fasting minimum 16 hrs, drinking water allowed (calories less) 🙏
Water helps to wash out toxins from our body via urine.
If we don't drink water toxins will remain in our body
14 മണിക്കൂർ 12 അല്ല.
അതെന്കളും നല്ലത് വെള്ളം കുടിക്കുന്നതാണ്
വെള്ളം കുടിക്കാതെയുള്ള ഉപവാസം ശരീരത്തിന് ഹാനികരമാണ് ശരീരത്തിലെ മാലിന്യം നീക്കാൻ ജലപാനം അത്യാവശ്യമാണ്
സർ, ഉപവസിക്കുന്ന ദിവസം കഠിനമായ ജോലികൾ ചെയ്യാമോ, വെള്ളം തിളപ്പിച്ചാറിയതായാൽ കുഴപ്പമുണ്ടാ
Tilappikkaruth
While fasting, don't do any hardwork. If water is naturally clean, no need to boil, else it needs to be
Nadakunna karyam undel parayu
കൊള്ളാം ....അടിപൊളി അറിവുകൾ
Vegetables പച്ചക്ക് എങ്ങനെ കഴിക്കും. അതിൽ അല്ലെ kooduthal വിഷം
100%✔️🙏
രാവിലത്തെ ഭക്ഷണം ഒഴിവാക്കരുത് എന്ന് കേട്ടിട്ടുണ്ട് രാവിലെ ഭക്ഷണം ബ്രെയിൻ ഫുഡ് ആണ് ഇത് ഒഴിവാക്കിയാൽ തലവേദന, തലകറക്കം, ഇയർ ബാലൻസ്, അപസ്മാരം എന്നിവ വരാറുണ്ട്.
തൈറോയ്ഡ് പൂർണ്ണമായും മാറുവാൻ എന്തെങ്കിലും മരുന്നുണ്ടോ Sir Plz rply Sir🙏
Sir,എൻ്റെ അമ്മക്ക് ശരിയായ രീതിയിൽ വയറ്റിൽ നിന്ന് പോകുന്നില്ല.ഹോസ്പിറ്റലിൽ കാണിച്ചു.കൊളനോസ്കോപി ചെയ്തു.വലിയ കുഴപ്പമില്ല.എന്നാൽ ഇപ്പോഴും കറക്റ്റ് ആയി നടക്കുന്നില്ല. ഒരു solution പറയാമോ
Please consult an ayurvedic doctor or nattuvaidyam
Ok sir
Go for fruit, salad. Balance if needed little rice or wheat. Arabian salad very good.
ഇതിൽ പഴങ്ങളും പച്ചക്കറികളും വേവിക്കാതെ കഴിച്ചത് കൊണ്ട് പല കാരണങ്ങൾ കൊണ്ട് പ്രയോജനമുണ്ടെന്നു എനിക്ക് തോന്നുന്നില്ല ബാക്കിയെല്ലാം നല്ലത് തന്നെ..ഏറ്റവും പ്രധാനം സ്‌ഥിരമായി അലോപ്പതി മരുന്നുകൾ കഴിക്കാതിരിക്കുക തന്നെയാണ് പിന്നെ വാക്‌സിൻ പോലെ പെർമനന്റ് damage ഉണ്ടാകുന്ന(എല്ലാവർക്കും അല്ലെങ്കിലും ഒരു വലിയ ശതമാനം ആളുകൾക്ക്) ശരീരത്തിൽ കയറ്റാത്തിരിക്കുക.. ഇതിന്റെ കൂടെ എനിക്ക് വളരെ പ്രയോജനമുണ്ടെന്നു തോന്നുന്ന ഒരു കാര്യമുണ്ട്, അത് ഞാൻ പബ്ലിക് കമന്റിൽ പറയുന്നില്ല എന്നാൽ ചേട്ടൻ ആവശ്യപ്പെട്ടാൽ ചേട്ടനോട് മാത്രമായി വെളിപ്പെടുത്താം 🤩..
Raw vegetables and fruits are proven to be highly beneficial in mitigating sickness and improving health
@@SamuelGeorge I feel Raw vegetables and fruits are not suited for humans to eat in large quantities or as a replacement to lunch, dinner etc.But now I am in my house and I am taking lot of Mangoes(Nadan-big tree) bcz i like the taste and consider they are precious.May be for some, fruits and vegetables as a main food replacement is Fine and Beneficial..
@@Rockey_VR എനിക്കും അറിയണം
@@rajiravindran3480 എനിക്കിത് പബ്ലിക്ക് കമന്റിൽ വെളിപ്പെടുത്താ ൻ താല്പര്യമില്ലായിരുന്നു,എങ്കിലും പറയാം ഇത് വായിച്ചു കഴിച്ചു ഒരു notify തന്നാൽ മതി ഞാൻ അത് ഡിലീറ്റ് ചെയ്തോളം😃..
മനുഷ്യൻ അലോപ്പതി കഴിക്കാൻ തുടങ്ങി കഴിഞ്ഞു തുടങ്ങിയ പല സമ്പ്രദായങ്ങളും ആരോഗ്യത്തെ നശിപ്പിക്കുന്നതാണ്. അതിൽ ഒന്നാണ് പനി വരുമ്പോൾ മരുന്ന് കഴിക്കുന്നത്. യഥാർത്ഥത്തിൽ പനി വരുന്നത് ശരീരത്തിന് വളരെയധികം ഉണർവും ഉന്മേഷവും പല നല്ല കാര്യങ്ങളും തരും. ക്ഷീണവും ഉണ്ടാവാം,എന്നാൽ താത്കാലികമായ ക്ഷീണത്തിനു വളരെ ഉപരിയായി പ്രയോജനങ്ങൾ ഉണ്ട്.പനി വരുമ്പോൾ പാരാസിറ്റാമോളും ആന്റിബയോട്ടിക്കും ഒക്കെ കഴിച്ചാൽ അതിന്റെ പ്രയോജനങ്ങൾ കിട്ടില്ല.അതു കൊണ്ട് മരുന്ന് കഴിക്കരുത്(ന്യൂമോണിയ അല്ലാത്ത സാധാരണ പനിയെ പ്പറ്റി ആണ് പറയുന്നത്,ന്യൂമോണിയ വന്നിട്ട് മരുന്നു കഴിച്ചില്ലെങ്കിൽ സീരിയസ് ആകാം).
ശക്തമായ പനി വരുന്നത് അനുസരിച്ചാണ് പനിയുടെ നേട്ടങ്ങളും കിട്ടുന്നത്.. ചിലപ്പോൾ ചില അവസ്‌ഥയിൽ പനി വരില്ല.അങ്ങനെ ഉള്ളപ്പോൾ മിനിമം രണ്ട് ദിവസം എങ്കിലും fasting ചെയ്താൽ ദീർഘകാലമായി പനി വരാത്തവർക്ക് അധികം താമസമില്ലാതെ വരാൻ സാധ്യത കൂടും(എന്റെ അനുഭവത്തിൽ നിന്നും ആണ് പറയുന്നത്). പിന്നെ പനി വന്ന് മരുന്ന് കഴിച്ചില്ല ആരെങ്കിലും മരിച്ചു എന്ന് പറഞ്ഞാൽ എനിക്ക് ഉത്തരവാദിത്തം ഇല്ല😁. ശരീരം അത്ര മോശം അവസ്‌ഥയിൽ അല്ലാത്തവർ, പോകാൻ റെഡി ആയിട്ട് ഇരിക്കുന്നവർ അല്ലാത്തവർ ന്യൂമോണിയയോ lung ഇന്ഫെക്ഷനോ ടൈഫോയ്ഡ് ഒക്കെ പോലെയല്ലാത്ത വൈറൽ പനി കൊണ്ട് മരിക്കുമെന്ന് ഞാൻ കരുതുന്നില്ല..
avoid അമിത ആഹാരം, amitha സെക്സ്
ഗ്യാസ് പ്രോബ്ലം മാറാൻ എന്തെങ്കിലും വീഡിയോ ചെയ്യുമോ
Watch your food. Whatever causes gas, reduce it
👍👍👍
❤
Ocod ennu paranjathu manayilayilla
E veetile pachabellamane visham
Bhakshanam kazhichillengil sheenam varukille
Eat when you are really hungry. If eating in moderate, no need of fasting
Good
ഓസ്‌തി? എന്താണ് അർഥം സാർ
ഉപവസിക്കയും പ്രാർത്ഥിക്കയും ചെയ്യുന്നതും ബൈബിൾ പഠിപ്പിക്കുന്നു.
Yes
താങ്കൾ പറഞ്ഞത് ശെരിയാണ്. മണ്ണിൽ പണിയെടുത്ത് ഉപജീവിക്കണ്ടവൻ അതിൽ നിന്നും മാറി നിൽക്കുകയാണ്. ചുറ്റുമുള്ളവർ പണക്കാർ ആവുമ്പോൾ അവരുടെ ഒപ്പം എത്തിയില്ലെങ്കിൽ സമൂഹത്തിൽ വിലയില്ലാത്ത അവസ്ഥ വരും. ഒരു pennupolum കിട്ടില്ല.അതുകൊണ്ടു് കൃഷിവിട്ട് ആളുകൾ വേറേ പണികൾ ചെയ്യുന്നു. Technology പലത് വരുംതൊരും കൂടുതൽ തൊഴിൽ നഷ്ടം വരുന്നു. മൊത്തത്തിൽ നോക്കിയാൽ കാലങ്ങൾ കഴിയുംതോറും മനുഷ്യൻ്റെ ജീവിതം കൂടുതൽ കൂടുതൽ കഷ്ടത്തിൽ അകുന്നതെയുള്ളു. ഇനി AI വരുന്നു. TECH companies employees ഇനെ കൂട്ടത്തോടെ പറഞ്ഞു വിടുന്നു. ആണുങ്ങൾ പെണ്ണുങ്ങൾ ആകുന്നു, പെണ്ണുങ്ങൾ ആൺ ആകുന്നു. സ്ത്രീകൾ ഭരിക്കുന്നു കുട്ടികൾ മുതിർന്നവരെ പീഡിപ്പിക്കുന്നു. We are at the end stage.
സ്ത്രീകൾ മനുഷ്യരല്ലേ?
whether you have heard of EKADASI in Hindu culture . truth unveiled by ancient rishis of Bharat
🙏🌹
Thangale kurichu onnum paranjilla. Played introduce yourself
Sir...english medicine nannalla ennu vicharichu ippol naturopathy aanu 8 months aai kazhikkunnu ..paisa pokunnathallathe asukham kurayunnilla.Severe acidity aanu..gas chest lum ribs nte ullilum poyi marikkaan pokunna pain aanu,vericose veins um undu.Enthu kazhichaalum digestion aakunnilla..jeevitham madutha avastha.
Try AUT.
Naturopathy increases immunity though it's not a treatment. In case of persistent issues, you should try different doctors of Ayush. Not every doctor is perfect. So you got to find a perfect one.
@shiny augustine please try acupuncture treatment...it will help you
Start to drink 2/3 glasses of water in the early morning before brushing. May be helpful.❤
🙏🙏🙏
നമ്മുടെ ശരീരത്തിൽ വിഷം അടിഞ്ഞു കൂടുമ്പോൾ അതിനെ പുറം തള്ളാൻ കരൾ എന്ന് പറയുന്ന ത് എന്തിന് ഭക്ഷണം വിഷം ആകുമ്പോൾ വിഷം ഇല്ലാത്ത ഭക്ഷണം എങ്ങനെ പാമ്പ് കടിച്ചാൽ എന്തൊക്കെ മരുന്ന് വിഷം എങ്ങനെ പോകുന്നു വിഷം ഇറക്കി എന്നൊക്ക അവകാശ വാദം പലരും മുറി വൈദ്യർ അവകാശ പെടുമ്പോൾ ശാസ്ത്രം ഇപ്പോൾ മരുന്ന് കണ്ടു പിടിച്ചു പലരും രക്ഷ പ്പെടുന്നു അങ്ങനെ ജീവിതം പലതും കടന്നു വരും രോഗം ആരോഗ്യം അപ്പോൾ നാം മുന്നോട്ട് മരണം എന്ന അവാർഡ് നമ്മളെ കാത്തിരിക്കുന്നു 😄
അതിന് ക്ഷമ ശീലിക്കണം. ക്ഷമ ഇമാനിന്റെ പകുതിയാണ്.
Yudham cheyyunnatho