കെ സ്മാർട്ട് വരുന്നു ഇനി സ്മാർട്ടാകും | k smart | Kerala government services mobile app

Поделиться
HTML-код
  • Опубликовано: 25 дек 2023
  • #ksmart #ikm #kerala360 #lsgd #localselfgovernmentdepartment #smartkerala #ksmartkerala
    ubaid,government informations,ksmart,smart kerala,k smart,Kerala Political news,Malayalam breaking news,Kerala news,international news,kerala news in malayalam,KeralaKaumudi,malayalam news live,smartapp,e governance,kerala e governance,k smart software,k smart app,what is k smart

Комментарии • 24

  • @jjcreations8560
    @jjcreations8560 6 месяцев назад

    Good information 👍

  • @MrVinodme
    @MrVinodme 6 месяцев назад +2

    നേരാംവണ്ണം നടന്നാൽ വളരെ നല്ലത്.... 🙏

    • @janaseva537
      @janaseva537  6 месяцев назад

      പ്രധീക്ഷിക്കുന്നു

  • @user_anikahere7
    @user_anikahere7 6 месяцев назад

    Gazette vazhi change cheytha name birth certificateil change akkan k-smart app vazhi pattumo?

    • @janaseva537
      @janaseva537  6 месяцев назад

      നിയമപരമായി ലഭിക്കേണ്ട എല്ലാസേവനവും ലഭിക്കും

  • @user-pe2ul5ew5r
    @user-pe2ul5ew5r 6 месяцев назад

    Ethu yeppo use chyan pattunath

    • @janaseva537
      @janaseva537  6 месяцев назад

      24ഓടെ പൂർണ്ണ മായി പ്രവർത്തിക്കൂ

  • @drawplans5531
    @drawplans5531 6 месяцев назад +2

    30 sec കൊണ്ട് പെർമിറ്റ് കിട്ടുമെന്നോ. പെർമിറ്റിന് ഡ്രോയിംഗ് ചെയ്യുന്നതിന് ഒരു ദിവസം ചെലവാക്കേണ്ടി വരുമോ. കണ്ടറിയാം. ഭയങ്കര promotion ആണല്ലോ.

    • @janaseva537
      @janaseva537  6 месяцев назад +2

      പ്രൊമോഷൻ അല്ല എല്ലാരേഖ കളും കൃത്യമായി അപ്‌ലോഡ് ചെയ്താൽ 30സെകെന്റ് കൊണ്ട് പൊർമിഷൻ കിട്ടിയിരിക്കും

    • @balank4433
      @balank4433 6 месяцев назад +1

      ഇത് വല്ലതും nadakkumo 😢 4:46

    • @AjayanVastushilpa
      @AjayanVastushilpa 6 месяцев назад

      ഇതിലും നല്ലതു IBPMS ആണ് . ഒരു ദിവസം കൊണ്ട് എങ്കിലും പെർമിറ്റ് കിട്ടിയിരുന്നതാ . ഇപ്പോ ഫയൽ എടുക്കാൻ വേണ്ടി municiplaity കയറി ഇറങ്ങേണ്ട അവസ്ഥ ആണ് ...... നന്നായി പോയി കൊണ്ടിരുന്ന ibpms ഉം എടുത്തു കളഞ്ഞു .മൊത്തം കുളമാക്കി ...................@@janaseva537

  • @niyanashervishervi5912
    @niyanashervishervi5912 6 месяцев назад

    Birth certificate 30 secnd kond kitto

    • @janaseva537
      @janaseva537  6 месяцев назад +1

      ഭാവിയിൽ

  • @MagicMunchkins-123
    @MagicMunchkins-123 6 месяцев назад

    Marriage certificate kittuo

  • @govindpmohanan9625
    @govindpmohanan9625 6 месяцев назад

    Reg marriage cheyyan patuo

  • @karthikkannan6629
    @karthikkannan6629 5 месяцев назад

    മുനിസിപാലിറ്റിയിൽ ജോലി ചെയ്യ്ത Experience certificate

  • @jonsalexbin1964
    @jonsalexbin1964 6 месяцев назад

    നിലവിൽ ഓരോഫീസിലും ഈ ദിവസം വരെ ഇതിനെക്കുറിച്ചു യാതൊരു വിവരവുമില്ല..

    • @janaseva537
      @janaseva537  6 месяцев назад +1

      കെ സ്മാർട്ട്‌ പൂർണമായും പ്രവർത്തിക്കാൻ കുറച്ചു ദിവസം കൂടി വേണം

    • @jonsalexbin1964
      @jonsalexbin1964 6 месяцев назад

      @@janaseva537
      ഒരു സംശയം കൂടി...
      വരനും വധുവും രണ്ടു രാജ്യത്താണെങ്കിലും
      വിവാഹം ഓൺലൈനിൽ നടത്താം
      എന്നത് ശരിയാണോ? ഒന്നുകൂടി വിശദമാക്കാമോ?

  • @AjayanVastushilpa
    @AjayanVastushilpa 6 месяцев назад

    ഇതിലും നല്ലതു IBPMS ആണ് . ഒരു ദിവസം കൊണ്ട് എങ്കിലും പെർമിറ്റ് കിട്ടിയിരുന്നതാ . ഇപ്പോ ഫയൽ എടുക്കാൻ വേണ്ടി municiplaity കയറി ഇറങ്ങേണ്ട അവസ്ഥ ആണ് ...... നന്നായി പോയി കൊണ്ടിരുന്ന ibpms ഉം എടുത്തു കളഞ്ഞു .മൊത്തം കുളമാക്കി ...................

    • @jonsalexbin1964
      @jonsalexbin1964 6 месяцев назад

      എല്ലാം ശരിയാക്കും... 😂