Kerala government new schemes 2023 | കേരള സർക്കാരിന്റെ ഏറ്റവും പുതിയ പദ്ധതികൾ ||

Поделиться
HTML-код
  • Опубликовано: 2 апр 2023
  • Order your Current affairs Book now 👇🏻👇🏻 ujwalkart.com/product/current...
    contact this number for bulk booking +91 98471 58980
    🤝INDEX of our current affairs (2022-23) capsule🤝
    ✅1. പദവികൾ - നിലവിൽ ആര് ആരൊക്കെ
    ✅2. നിയമനങ്ങൾ കേരളം (2022 - 23)
    ✅3. നിലവിൽ ആര് ആരൊക്കെ കേന്ദ്രം (2023)
    ✅4. പുതിയ മുഖ്യമന്ത്രിമാർ
    ✅5. പുരസ്കാരങ്ങൾ
    ✅6. പദ്ധതികൾ
    ✅7. കഴിഞ്ഞ വർഷത്തെ മികച്ച കായിക താരങ്ങളും അവരുടെ ഇനവും
    ✅8. വേദികൾ
    ✅9. കിരീടങ്ങൾ
    ✅12. പ്രധാനപ്പെട്ട കൃതികളും എഴുത്തുകാരും
    ✅14. അന്തരിച്ച പ്രമുഖരും അവരുടെ സേവന മേഖലകളും
    ✅15. കേന്ദ്ര ബഡ്ജറ്റ് (2023-24)
    ✅16. കേരള ബഡ്ജറ്റ് (2023-24)
    ✅17)First in Kerala
    ✅18)First in India
    ✅19. ആദ്യ വനിത
    ✅20. കായികം - ഫിഫ 2022 ഫുട്ബോൾ
    ✅21. ജി - 20 സമ്മേളനം 2023 22. പൂർണ്ണ രൂപങ്ങൾ
    ✅24. അറിയാത്ത ദിനങ്ങൾ
    ✅25. വേറിട്ട വസ്തുതകൾ
    ✅26. ഭൗമ സൂചിക പദവി ലഭിച്ച ഉത്പന്നങ്ങൾ 27. മാറ്റം വന്ന പേരുകൾ
    ✅28. ടോൾ ഫ്രീ നമ്പറുകൾ
    ✅29. ബ്രാൻഡ് അംബാസിഡർമാർ 30. അറിഞ്ഞിരിക്കേണ്ട ദിനങ്ങൾ
    ✅31. യുദ്ധ അഭ്യാസം
    ✅32. ചില സംഖ്യ വസ്തുതകൾ
    ✅33. വിവാദം തലപ്പൊക്കിയപ്പോൾ
    ✅34.Rank
    ✅35. പുതിയ രീതിയിലുള്ള ചോദ്യ പരിശീലനം
    Download pdf file 👇🏻ujwalpsc.blogspot.com/2023/02...
    Purchase Civil police officer exam Rank file 👉🏻 ujwalkart.com/product/civil-p...
    Purchase Degree main exam Rank file 👉🏻 ujwalkart.com/product/degree-...
    Purchase Degree main exam Rank file 👉🏻 ujwalkart.com/product/degree-...
    Purchase Current affair exam oriented book 👉🏻 ujwalkart.com/product/current...
    Purchase LP\UP exam oriented book 👉🏻 ujwalkart.com/product/lp-up-t...
    Purchase Malayalam exam oriented book 👉🏻 ujwalkart.com/product/malayal...
    Purchase Maths exam oriented book 👉🏻
    Purchase Typist exam oriented book 👉🏻 ujwalkart.com/product/typist-...
    • SCERT Text Book- Videos & PDF Available with us :-
    1) 10th SCERT Geography 👉🏼 • 10th CLASS SCERT GEOGR...
    2) 10th SCERT History 👉🏼 • 10th CLASS SCERT SOCIA...
    3) 10th SCERT Science will upload soon
    4) 9th SCERT Geography 👉🏼 • SCERT #GEOGRAPHY 9 CLA...
    5) 9th SCERT History 👉🏼 • SCERT 9 ക്ലാസ് HISTORY...
    6) 9th SCERT Science will upload soon
    7) 8th SCERT Geography 👉🏼 • 8-SCERT GEOGRAPHY (ജ്യ...
    8) 8th SCERT History will upload soon
    9) 8th SCERT Science will upload soon
    10) 5,6,7 SCERT Geography-will upload soon
    11) 5,6,7 SCERT History will upload soon
    12) 5,6,7 SCERT Science will upload soon
    ----------------------------
    ഇന്ത്യയിലെ ഉപപ്രധാന മന്ത്രിമാർ👉🏻 • LDC-2020 | Deputy prim...
    കേരള പി എസ് സി യിലെ പ്രധാനപ്പെട്ട കേസുകൾ👉🏻 • KERALA PSC | MOST IMPO...
    Visit Our Website:- www.ujwalpsc.com/
    Visit Our Blog :- www.ujwalpsc.blogspot.com
    Follow Our Facebook Page:-
    Join Our Facebook Group :- groups/48486...
    Join Our Telegram Group:- t.me/ujwalpsc
    Subscribe UJWAL PSC Coaching:- / @kerala_psc
    join telegram group of Agriculture t.me/agricoskerala
    #keralapsc
    #kpscthulasi
    #kpsc
    #LDC
    #fireman
    #policeconstable
    #subinspector
    #veo
    #foodsafetyofficer
    #fso
    #cpo
    #ceo
    #lpsa
    #upsa
    #ktet
    #keralagovernment
    #keralajob
    #malayalamquiz
    #previousquestions
    #scert
    #gk
    #generalknowledge
    #ujwal
    #ujwalpsc
    #ujwalpsccoaching
    #currentaffairs
    #governmentjob
    #keralajob
    #quiz
    #onlinecoaching
    #psc
    റഫേൽ വിമാനം എന്ന ക്ലാസിന്റെ PDF ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ
    drive.google.com/file/d/1COWj...

Комментарии • 73

  • @seekfindshare
    @seekfindshare Год назад +4

    ഈ പദ്ധതിക്കൊക്കെ പേരിടുന്നവനെ സമ്മതിക്കണം ........🎉🎉🎉
    ഇതെല്ലാം ഒന്നിച്ചാക്കി ഞങ്ങൾക്കു തന്നതിനു Sir നും താങ്ക്സ്

  • @sajithms3240
    @sajithms3240 Год назад +5

    Thank you ♥️

  • @lammishamnad7583
    @lammishamnad7583 Год назад +4

    Thank you sir❤

  • @amruthavijayan8750
    @amruthavijayan8750 Год назад +3

    Very useful class

  • @nitheeshnarayanan6895
    @nitheeshnarayanan6895 Год назад +1

    Thank You....

  • @swathypriya6762
    @swathypriya6762 Месяц назад

    thank you sir

  • @akashnkmnkm4772
    @akashnkmnkm4772 Год назад

    Thanks for video ..🙏🙏👍

  • @jasmin9393
    @jasmin9393 Год назад +4

    Thank you so much sir 🙏❤️❤️💙💙🙏😊

  • @user-us3gc8el7i
    @user-us3gc8el7i 11 месяцев назад

    Thank u 😊

  • @iaminsane10
    @iaminsane10 Год назад +2

    Nice cls

  • @user-us3gc8el7i
    @user-us3gc8el7i 11 месяцев назад

    Thank u..innathe examinu..vannirunnu

  • @abinn7717
    @abinn7717 Год назад +4

    Sir current affairs questions english language lum kode cheyyan sramekumo?Useful for degree level mains exms pls..

  • @joejoseph316
    @joejoseph316 Год назад +5

    Great.. Superb..Gratitude..Hats off Sir..!

  • @sibiar9751
    @sibiar9751 Год назад +4

    ❤️🙏.

  • @rakhitr
    @rakhitr Год назад

    Best video

  • @vishnutkclt
    @vishnutkclt Год назад +2

    ❤️❤️❤️❤️

  • @12345huiii
    @12345huiii Год назад +2

    🙏🙏🙏🙏🙏

  • @dreamjobpsc
    @dreamjobpsc 9 месяцев назад

    👌🏻

  • @salmashamimbhami1451
    @salmashamimbhami1451 Год назад

    Aaswasakiranam bystanders inu ulla dhanassahaya padhadi allee

  • @dreaam11-world33
    @dreaam11-world33 Год назад

    6 full thetta boss
    Thalolam kidni hemophilia okke aanu

  • @libina3263
    @libina3263 Год назад

    6th Arogyakiranam anu. Aswasakiranam kidapp rogikalkanu

  • @user-yf5vd9hx9n
    @user-yf5vd9hx9n Год назад

    Sir njan today lss ezuthan pokukayaane

  • @aryamohan2280
    @aryamohan2280 Год назад

    Suchitwa sagaram sundara theeram qn 19

  • @user-mm8kf6fh5u
    @user-mm8kf6fh5u 6 месяцев назад

    Arogya kiranam anu 18 vayasinu tazhe

  • @MinnalTrOllen
    @MinnalTrOllen Год назад

    ❤️🙌🏻😊

  • @sujishas2975
    @sujishas2975 Год назад +3

    6th aarogya kiranam aanu aswasakiranam kidappu rigikale paricharikunnavark

    • @Kerala_PSC
      @Kerala_PSC  Год назад

      This scheme intends to provide a monthly assistance of Rs.600/- to those care givers who are unable to take up employment for self-sustenance.

  • @SunimolkcSuni-pu5bd
    @SunimolkcSuni-pu5bd Год назад +1

    CA book price ethraya

  • @sibik.p.3565
    @sibik.p.3565 Год назад +7

    Nerathe nadanna pala examinum Ujwal Psc yude current affairs othiri help cheythittundu.Iniyum Predikshikkunnu🙏

    • @Kerala_PSC
      @Kerala_PSC  Год назад +1

      Thanks 🙏🏻 keep watching our channel and try to buy our CA book

  • @kannanckm1995
    @kannanckm1995 Год назад +1

    Suchitha sagaram സുന്ദര തീരം എന്നല്ലേ

  • @muhsinam.m1578
    @muhsinam.m1578 Год назад +4

    6th qst recheck ചെയ്യുക.

  • @anjushaanju9059
    @anjushaanju9059 Год назад

    Pdf kitumo

  • @ShabnasDesigns
    @ShabnasDesigns Год назад +4

    Q.6 ആശ്വാസകിരണം പദ്ധതി രോഗികളെ പരിചരിക്കുന്നവർക്ക് വേണ്ടിയുള്ളതാണ്

    • @user-wp9ql5yo8g
      @user-wp9ql5yo8g Год назад +3

      പതിനെട്ടുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണത്തിനുള്ള സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ആരോഗ്യ കിരണം. രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം(RBSK) പദ്ധതി പ്രകാരം ചികിത്സ സഹായം ലഭിക്കുന്ന 30 രോഗങ്ങള്‍ക്ക് പുറമെയുള്ള എല്ലാ രോഗങ്ങള്‍ക്കും ആരോഗ്യകിരണം പദ്ധതിയിലൂടെ ചികിത്സ സഹായം ലഭിക്കും. എ.പി.എല്‍/ ബി.പി.എല്‍ വ്യത്യാസമില്ലാതെയാണ് പരിഗണന. ഈ പദ്ധതിയിലൂടെ മരുന്നുകള്‍, പരിശോധനകള്‍, ചികിത്സകള്‍ എന്നിവ എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സൗജന്യമായി ലഭിക്കും. ആശുപത്രിയില്‍ ലഭ്യമല്ലാത്തവ ആശുപത്രിയുമായി എംപാനല്‍ ചെയ്തിട്ടുള്ള തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും തികച്ചും സൗജന്യമായി ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാവുന്നതാണ്.

    • @sujamolss9087
      @sujamolss9087 8 месяцев назад

      അല്ല

    • @ShabnasDesigns
      @ShabnasDesigns 8 месяцев назад

      @@sujamolss9087 arogyakiranam and ashwasakiranam are different.

  • @rubystanly8307
    @rubystanly8307 Год назад +2

    Book price?

  • @vijimolv.s5358
    @vijimolv.s5358 Год назад +1

    Pls reply... Thaalolam alle 6th answer?

  • @traveltogether3
    @traveltogether3 Год назад +1

    6th qn ആരോഗ്യകിരണം അല്ലെ?

  • @vismayav4042
    @vismayav4042 Год назад

    Updation tharunnilel dayavu cheythu videos idararuth..... Mattu videos il ellam updation ind

  • @reshmasubash223
    @reshmasubash223 Год назад +1

    2ennam rong ay bakki set

  • @jithamukundan9810
    @jithamukundan9810 Год назад

    Talolam 18 vayasinu tazhe ulla maraka rogam badichavrkk enn ille?

  • @deeparatheesh7294
    @deeparatheesh7294 Год назад +4

    6 th answer thettalle??

  • @jesnap4205
    @jesnap4205 Год назад +2

    India government schemes koode cheyyamo current affair,🙏🙏

  • @waitamin3909
    @waitamin3909 Год назад +3

    Type 1...genetic alla....🙄🙄
    Type 2 aanu genetic disorder

  • @binibini67
    @binibini67 Год назад +22

    ആരോഗ്യകിരണം അല്ലേ 6 ത്

    • @bobikr5244
      @bobikr5244 Год назад

      Ano????

    • @anusunil8049
      @anusunil8049 Год назад

      ആശ്വാസകിരണം ആണ്

    • @pathus9431
      @pathus9431 Год назад

      Anu

    • @manu2632
      @manu2632 Год назад

      Athe

    • @appucookiessvlog
      @appucookiessvlog Год назад +10

      6 ആരോഗ്യ കിരണം ആണ്
      ആശ്വാസകിരണം - കിടപ്പ് രോഗികളെ പരിചരിക്കുന്നവർക്ക്.

  • @aksharak.s8385
    @aksharak.s8385 Год назад +8

    6th question answer Aryoga kiranam alle..🤔

    • @Kerala_PSC
      @Kerala_PSC  Год назад +1

      This scheme intends to provide a monthly assistance of Rs.600/- to those care givers who are unable to take up employment for self-sustenance.

    • @jasmin9393
      @jasmin9393 Год назад

      ​@@Kerala_PSCappol 6th questionte answer ആശ്വാസ കിരണം അല്ലല്ലോ..

    • @nikhilraja8835
      @nikhilraja8835 Год назад +5

      ആശ്വാസകിരണം കിടപ്പിലായ രോഗികളെ പരിചരിക്കുന്നവർക്കല്ലേ

    • @vijimolv.s5358
      @vijimolv.s5358 Год назад +5

      Thaalolam alle 6th answer??

    • @jaseelaosjaseela7429
      @jaseelaosjaseela7429 Год назад

      Aarogyakiram alle

  • @arunk2246
    @arunk2246 Год назад +2

    4th അംഗണപൂമഴ anganvadi കുട്ടികൾക്ക് വേണ്ടി അല്ലേ

  • @aravindravi5130
    @aravindravi5130 Год назад

    Thanks sir

  • @vaishnav9959
    @vaishnav9959 Год назад +2

    ♥️