നമ്മുടെ നഗരങ്ങൾ എന്താ ഇങ്ങനെ ? Challenges in Infrastructure Development In India

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 62

  • @jithumapper7059
    @jithumapper7059 Месяц назад +202

    സത്യം പറഞ്ഞാൽ ലോഗതെ ഏറ്റവും വൃത്തികെട്ട Capital city ആണ് നമ്മുടെ delhi. ലോകത്തെ എല്ലാ രാജ്യവും അത് എത്ര ദാരിദ്യം ആണെങ്കിലും അതിനെ തലസ്ഥാന നഗരമേഖിലും വളരെ വൃത്തി ഉള്ളത് ആണ് ഉത്തരണം ആയി പാകിസ്താൻ എത്ര ദാരിദ്യം രാജ്യം ആണെങ്കിലും അവരുടെ capital city Islamabad വളരെ സുന്ദരവും വൃത്തി ഉള്ളതും ആണ്. ലോകത്ത് തന്നെ 2 മത്തെ beautiful capital ആണ് അവരുടേത്.

  • @munawarfairos6573
    @munawarfairos6573 Месяц назад +73

    എല്ലാ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന MP മാർ തമ്പടിക്കുന്ന ഡൽഹിയുടെ അവസ്ഥ കണ്ടാലറിയാം നമ്മുടെ രാഷ്ട്രീയക്കാരുടെ നിലവാരം 🙏

  • @crazyboy-ye3po
    @crazyboy-ye3po Месяц назад +106

    ബ്രോ.. വിവേകമുള്ള, വിദ്യാസമ്പന്നരായ ഒരു ജനത വളർന്നു വരണം. ദീർഘവീക്ഷണവും, രാജ്യസ്നേഹവുമുള്ള ജനതയായിരിക്കണം അത്. ഇപ്പോൾ നമ്മുടെ നാട്ടിലുള്ള ജനങ്ങളുടെ 90% പേരുടെയും ചിന്താഗതി തന്നെ തെറ്റാണ്. ഒരു ഉദാഹരണം : ഇവിടെ മൂത്രം ഒഴിക്കരുത് എന്ന ഒരു ബോർഡ് കണ്ടാൽ നമ്മൾ അവിടെ തന്നെ ഒഴിക്കും. ജനങ്ങളുടെ ഈ ചിന്താഗതി മാറാത്ത കാലത്തോളം നമ്മുടെ നാട് വികസിതമാകില്ല. ചുമ്മാ ഭരിക്കുന്നവരെ മാത്രം നമ്മൾ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.😊😊

  • @telecom1841
    @telecom1841 Месяц назад +63

    ഒരു ദിവസം രാവിലെ എഴുന്നേറ്റ് ഈ നാട് വൃത്തിയാക്കാൻ എന്ന് വിചാരിച്ചാൽ നടക്കില്ല അതിനു കാരണം നമ്മുടെ നാട്ടിലെ കൾച്ചർ പിന്നെ ഈ നാട്ടിലെ ജനസംഖ്യ യും.. യൂറോപ്യൻ കൺട്രീസിലെ വൃത്തി അതൊരു കൾച്ചറിന്റെ ഭാഗമാണ് സ്കൂളിൽ അസംബ്ലിക്ക് കുട്ടികളെ നടത്തുന്ന പോലെ ഒരു ഏകീകരണ സ്വഭാവമാണ് അവർക്ക്.. ഇത്തരം ജനതകളോട് പ്രത്യേകിച്ച് ഒന്നും പറയേണ്ട കാര്യമില്ല ആരുടെ മൈൻ സെറ്റ് അങ്ങനെയാണ്.. നമ്മുടെ നാട്ടിൽ നേരെ തിരിച്ചാണ് വളരുന്ന തലമുറ പോലും വലിയ മാറ്റമൊന്നുമില്ല.. ഒരു ഉദാഹരണത്തിന് ഒരു നഗരത്തെ സങ്കൽപ്പിക്കുക അനാവശ്യമായി കുറേ മരങ്ങൾ.. കുട്ടി ചെടികൾ കാട്ടുവള്ളികൾ ... ഇലക്ട്രിക് പോസ്റ്റ്.. ടെലഫോൺ പോസ്റ്റ്.. വിളക്ക് കാല്.. ഇതിന്റെ മുകളിൽ എല്ലാം വലിച്ചുകിട്ടിയ പോസ്റ്റർ.. കൊടികൾ.. ഫ്ലക്സ് ബോർഡുകൾ.. മരത്തിന്റെ കൊമ്പിൽ കെട്ടിയ ബോർഡുകൾ.. ഒരു കടക്ക് മൂന്ന് നാല് ഫ്ലക്സ് ബോർഡുകൾ... റോഡ് കൈയേറി നടക്കുന്ന കുറെ തട്ടുകടകൾ.. നടപ്പാത കയ്യേറി നടക്കുന്ന തെരുവ് കച്ചവടം.. അങ്ങനെ അനേകം വിഷയങ്ങളുണ്ട് നാട്ടിൽ..പിന്നെ എങ്ങനെയാണ് നല്ലൊരു നഗരത്തെ സൃഷ്ടിക്കുക🙄🙄

  • @jithumapper7059
    @jithumapper7059 Месяц назад +71

    ചൈനയുടെ ഇന്ത്യ അതിർത്തിക് സമീപം ഉള്ള പട്ടണം കണ്ടാൽ തന്നെ അത് നമ്മുടെ delhi,pune, Mumbai പോലുള്ള city യെ കാളും വൃത്തിയും വികസിതവും ആയി തോന്നും

  • @user-hc3kq9hp3q
    @user-hc3kq9hp3q Месяц назад +100

    Overpopulation
    Pollution
    Corruption
    Religion Caste politics
    India🇮🇳

  • @anilsbabu
    @anilsbabu Месяц назад +13

    5:09 അഡ്വ. ഹരീഷ് വാസുദേവൻ ഒരിക്കൽ പറഞ്ഞത് ഓർക്കുന്നു. പത്രത്തിൽ "സ്കൂൾ പ്രവേശനോത്സവം. പുതിയ കുട്ടികൾക്ക് മിട്ടായികൾ വിതരണം ചെയ്തു" എന്ന് വായിക്കുമ്പോൾ നാം മനസ്സിലാക്കേണ്ടത്, അന്ന് ഒരു ദിവസം കൊണ്ട് ഏതാണ്ട് 5 ലക്ഷം മിട്ടായി കവറുകൾ കേരളത്തിലെ പൊതു നിരത്തിലും തോട്ടിലും അവിടെ നിന്നു പുഴയിലും പിന്നെ സമുദ്രത്തിലും എത്തിച്ചേർന്നു എന്നാണ്. 😮

  • @manojmanojmangad9504
    @manojmanojmangad9504 Месяц назад +53

    വൃത്തിയുടെ ഉദാഹരണം റുവാണ്ട എന്ന ആഫ്രിക്കൻ രാജ്യം

  • @radhamanysukumaran5561
    @radhamanysukumaran5561 Месяц назад +32

    വൃത്തിക്ക് ദാരിദ്രവുമായി ബന്ധമില്ല. ഏറ്റവും വൃത്തിയുള്ള രാജ്യം അഫ്രക്കയിലെ റൂവാണ്ടയാണ്.റൂവാണ്ടയിലെ വേസ്റ്റ് മാനേജ്മെന്റിനെ പറ്റി ഒരു വീഡിയോ ചെയ്യണേ

  • @sreejithshankark2012
    @sreejithshankark2012 Месяц назад +42

    വൃത്തി ഇല്ല.. ഫുഡ്‌ ഉണ്ടാക്കുന്നത് ലും.. അതാണ് പ്രശ്നം ഇന്ന്

  • @jocl123
    @jocl123 Месяц назад +18

    കെട്ടിടങ്ങൾ ആർക്കും ഏതു shapilum പണിയാം.അതുകൊണ്ട് നാട് മുഴുവൻ തീപ്പെട്ടി കൂടു പോലുള്ള കെട്ടിടങ്ങളാണ് ,ഇപ്പോൾ കേരളവും ആ രീതിയിലായി ,പണ്ടത്തെ നമ്മുടെ നിർമാണ രീതിക്ക് കുറചു ഭംഗിയുണ്ടായിരുന്നു .,സാമ്പത്തികമായി തകർന്നു കിടക്കുന്ന ശ്രീലങ്കയുടെ തലസ്ഥാനമായ കൊളോമ്പോയിൽ ചെന്നാൽ നമ്മൾക്കു തോന്നും ഏതോ വികസിത നാട്ടിലാണുള്ളതെന്നു ,ഇന്ത്യയിലെ ഒറ്റ നഗരം പോലും കൊളോമ്പോയുടെ ലെവലിൽ പോലുമില്ല ,ഒരിടത്തും മനുഷ്യർക്കു നടക്കാൻ നല്ല footpathilla ,അതുപോലെ നാട് മുഴുവൻ മാലിന്യവും .ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യമായ ബുറുണ്ടി പോലും നമ്മളെക്കാളും വൃത്തിയുണ്ട്

  • @SPECTRAL_FLAME
    @SPECTRAL_FLAME Месяц назад +52

    ഇവിടെ പ്രോപ്പർ ആയി വേസ്റ്റ് ഡിസ്പോസൽ govt ചെയ്യുമെങ്കിൽ 50 അല്ല 500 കൊടുക്കാനും മടി ഇല്ല പക്ഷെ വേസ്റ്റ് എടുത്ത് കൂട്ടി ഇട്ടും കൊണ്ട് പോയി കത്തിച്ചു കളയുകയും ചെയ്ത് ഒരു നാണവും മാനവും ഇല്ലാതെ പൈസ ചോദിക്കുന്നതാണ് പ്രശ്നം

  • @Vishnu_sp77
    @Vishnu_sp77 Месяц назад +11

    Great topic... ❤

  • @Wazeemkt99
    @Wazeemkt99 Месяц назад +39

    ബ്രോ മുൻപ് പറഞ്ഞ പോലെ ഇതൊക്കെ ശരിയാവണമെങ്കിൽ ആദ്യം നല്ല വിദ്യാഭ്യാസം കിട്ടണം "ചൊട്ടയിലെ ശീലം ചുടല വരെ" എന്നല്ലെ

  • @FrEeThInKeR_pk
    @FrEeThInKeR_pk Месяц назад +27

    അവനവൻ്റെ അഴുക്കു പോലും വൃത്തിയാക്കേണ്ടത് കീഴാളന്മാരുടെ ജോലി ആണ് എന്നൊരു ജാതി ചിന്ത നമ്മുടെ സമൂഹത്തിൽ ഉണ്ട്.. അതാണ് മെയിൻ കാരണം.

  • @subashvareity9221
    @subashvareity9221 Месяц назад +3

    ചിരിപ്പിച്ച് ചിന്തിപ്പിക്കുന്നു.

  • @gopikaranigr6111
    @gopikaranigr6111 Месяц назад +11

    നമ്മുടെ വേസ്ററ് മറ്റുള്ളവൻ്റെ പിടലിക്ക് ഇരിക്കട്ടെ എന്നേ വിചാരിക് ന്ന ജനം തന്നെയാണ നാട്ട വൃത്തി കേടാക്കുന്നത്.😢😢

  • @muraleedharankailasam9889
    @muraleedharankailasam9889 Месяц назад +13

    മലയാളിപുതു തലമുറ യുടെ സംസ്കാരം അറിയാൻ സോഷ്യൽ മീഡിയ യിലെ കമന്റ്സ് നോക്കിയാൽ മാത്രം മതി

  • @f20promotion10
    @f20promotion10 Месяц назад +79

    പുറം രാജ്യത്ത് പോയി ഞാനൊരു ഇന്ത്യക്കാരനാണെന്ന് പറയാൻ നാണമാണ്😢

  • @_SAJIDMUHAMMED_
    @_SAJIDMUHAMMED_ Месяц назад +15

    അത് മാത്രം അല്ല.. ഒട്ടും safe അല്ല സമാധാനത്തോടെ എങ്ങോട്ടെങ്കിലും പോവാനോ ഒന്നിനും കഴിയില്ല.. സ്വാതന്ത്ര്യം കുറവാണ്..നമ്മുടെ നാട്ടിൽ ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ തന്നെ പേടിക്കണം..

  • @adithyana9384
    @adithyana9384 Месяц назад +4

    ഇന്ത്യയിലും ഉണ്ട് വൃത്തി ഉള്ള നഗരങ്ങൾ. Just ഒന്ന് ചണ്ഡിഗഡ് ഒക്കെ കണ്ടാൽ മതി, മനസ്സിലാകും.

  • @vaisakhrk8760
    @vaisakhrk8760 Месяц назад +42

    നമുക്ക് ഗവണ്മെന്റ്നെ കുറ്റം പറയാം രാഷ്ട്രീയക്കാരെ തെറി പറയാം ഉദ്യോഗസ്ഥരുടെ മേൽ പഴി ചാരാം, ഇതൊക്കെ ചെയ്യാം പക്ഷേ ultimately പൊതുജനം എന്ന നിലയിൽ നമ്മൾ ഓരോരുത്തരും പൊതുസ്ഥലത്ത് ഇറങ്ങുമ്പോൾ ചെയ്യുന്ന കാര്യങ്ങൾ പാലിക്കുന്ന മര്യാദകൾ എന്താണ് എന്ന് കൂടി ആദ്യം ഒന്ന് ഓർക്കണം.
    വ്യക്തികൾ നന്നാവാതെ ഒരു സമൂഹം ഒരിക്കലും നന്നാവില്ല.
    What we get is what we deserved.

  • @vipinnr9003
    @vipinnr9003 Месяц назад +7

    കാത്തിരുന്ന video.

  • @jaimohanjmohanan4346
    @jaimohanjmohanan4346 Месяц назад +7

    Well said

  • @ananduap8648
    @ananduap8648 Месяц назад +35

    India doesn't have single city to compete with China's tire one cities 😅😅😅😅

  • @Jay_Dark_Media
    @Jay_Dark_Media Месяц назад +9

    Minimum 100 വര്‍ഷം എടുക്കും ഇനിയും ഇപ്പോള്‍ ഉള്ള European നിലവാരത്തില്‍ എത്താൻ 🫠🫠🫠

  • @SajiJoseph-ku3eo
    @SajiJoseph-ku3eo Месяц назад +27

    ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളും മതങ്ങളുമാണ് മുഖ്യപ്രതികൾ . രാഷ്ട്രീയത്തിൽ മതങ്ങളുടെ കടന്നുകയറ്റവും മതങ്ങളിൽ രാഷ്ട്രീയപാർട്ടികളുടെ കടന്നുകയറ്റവും ജാതീയമായ വേർതിരിവുകളും മൂലം നാം വളരെ പിന്നോക്കം പോയി .

  • @kingdomofheaven9729
    @kingdomofheaven9729 Месяц назад +6

    SGK യുടെ ഇപ്പൊ വന്നികൊണ്ടിരിക്കുന്ന റുവാണ്ട എപ്പൊസോഡ്‌ ഒന്ന് അവലോകനം ചെയ്യണം കൂടാതെ പഞ്ചായത്ത്‌ മുതൽ മന്ത്രിമാർ വരെ കാണണം ❤

  • @adkrsh3995
    @adkrsh3995 Месяц назад +4

    9:08 freebies also സൗജന്യങ്ങൾ ഉം

  • @thesecret6249
    @thesecret6249 Месяц назад +19

    ലോകത്തിലെ ഏറ്റവും സംസ്കാരം ഇല്ലാത്ത വൃത്തി ഇല്ലാത്ത സമൂഹം ആണ് ഇന്ത്യൻസ്.. ഇന്ത്യക്കാരുടെ സംസ്കാരം കാണാൻ ട്രെയിനിലെ ബാത്‌റൂമിൽ കേറിയാൽ മതി.. Low class കേറുന്ന ട്രെയിൻ ആണ് മൊത്തം വൃത്തിഹീനം.. അതുപോലെ ഇന്ത്യയിൽ upper class സിറ്റികൾ ഉണ്ടായി വന്നാൽ ഇന്ത്യയിലും വൃത്തി ഉള്ള നഗരം ഉണ്ടാകും.. സത്യത്തിൽ ഇന്ത്യ ഒന്നൂടെ വിഭജിക്കണം.. ക്വാളിറ്റി ഉള്ള ആളുകൾക്ക് മാത്രം ഒരു സംസ്ഥാനം ഇന്ത്യയിൽ..അതുപോലെ ഉള്ള ആളുകൾ 150 കോടിയിൽ 1 കോടി പോലും കാണില്ല.. അവർ ചേർന്ന് ഒരു സംസ്ഥാനം ഉണ്ടാക്കണം.. അത് ഇന്ത്യയിലെ യൂറോപ് ആകും

  • @munavirismail1464
    @munavirismail1464 Месяц назад +26

    ഒരു വാർഡ് മെമ്പർ പട്ടപകൽ മാലിന്യം വലിച്ചു എറിഞ്ഞു അത് ക്യാമെറയിൽ പെട്ടപ്പോൾ ഉളുപ്പില്ലാതെ ന്യായീകരിക്കുന്ന അവസ്ഥ നമ്മൾ കണ്ടതാണ്. ജനങ്ങൾ നന്നാവണം എന്നാലെ നാട് നന്നാവൂ. നമ്മുടെ കേരളത്തിൽ എന്നാലും ഓക്കേ.

  • @rukminiiyersvlog6261
    @rukminiiyersvlog6261 Месяц назад +2

    സന്തോഷ് സാർ ന്റെ മിക്കവാറും വീഡിയോകളിലും പറയുന്നഒരു പ്രധാനവിഷയമാണ് cleancity.. ആഫ്രിക്കൻരാജ്യമായ rwanda യുടെവീഡിയോസ് ആണ് ഇപ്പോ യൂട്യൂബ് ൽ കാണിക്കുന്നത്. സത്യത്തിൽ ഞെട്ടിപ്പോയി! ആഫ്രിക്കൻ രാജ്യങ്ങളെ പറ്റിയുള്ള നമ്മുടെ മുൻവിധിയേ പാടേ മാറ്റിമറിക്കും
    ദീർഘവീക്ഷണമുള്ള ഭരണാധികാരികളും അവരെ അനുസരിക്കുന്ന ജനങ്ങളും ഉണ്ടാവുമ്പോൾ ഇവിടെയും അദ്ബുദങ്ങൾ സംഭവിക്കും. സംഭവിക്കട്ടെ!

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn Месяц назад +8

    മാലിന്യങ്ങൾ വലിച്ചെറിയുന്ന സംസ്ക്കാരം അവസാനിപ്പിക്കാൻ ഗവൺമെന്റ് മുൻകയ്യെടുക്കണം. പൊതു സ്ഥലത്തെ പുകവലി നിരോധവും ഹെൽമറ്റ് നിർബ്ബന്ധവും ഒക്കെ നടപ്പിലാക്കാൻ കാണിക്കുന്ന ഉൽസാഹത്തിന്റെ ഒരംശം മാലിന്യ സംസ്ക്കരണത്തിന് സർക്കാർ കാണിച്ചാൽ നമ്മുടെ നാടും ശുചിയാകും. തിരുവനന്തപുരത്തെ ആമയിഴഞ്ചാൽ തോട്ടിൽ ഒരു വ്യക്തി ദാരുണമായി കൊല്ലപ്പെട്ടിട്ട് പോലും തർക്കിക്കുന്ന ഭരണ പ്രതിപക്ഷ ഉദ്യോഗസ്ഥ സംവിധാനമുള്ള നമ്മുടെ നാട് അടുത്തൊന്നും നന്നാകുന്ന പ്രതീക്ഷയില്ല.

  • @jovinthomas3359
    @jovinthomas3359 Месяц назад +38

    വൃത്തി ഇല്ലായിമ ആണ് ഇന്ത്യൻ നഗരങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം

  • @Rtechs2255
    @Rtechs2255 Месяц назад +4

    ഇവിടുന്ന് എല്ലാം ഞായറാഴ്ചയിലും പഞ്ചായത്തിൽ നിന്ന് waste എടുക്കാൻ ആളുകൾ വരും.
    50 രൂപയും കൊടുത്തിട്ട് plastic waste എല്ലാം കഴുകി തരം തിരിച്ചു കൊടുക്കും.
    ഒരിക്കൽ മൃഗാശുപത്രിയിൽ പോയപ്പോൾ കൊണ്ട് പോകുന്ന waste എല്ലാം അവിടെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഒന്നിച്ചു കൊണ്ട് കളയാൻ ആണെന്ന്.... 😅

  • @miniaji3663
    @miniaji3663 Месяц назад +14

    ഗൾഫ് influence നമ്മുടെ സാംസ്‌കാരിക ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെ പറ്റി ഒരു video ചെയ്യുമോ.

  • @nidhingirish5323
    @nidhingirish5323 Месяц назад +7

    ശരിക്കും ഇനിയെങ്കിലും ഭരണത്തിൽ കയറുന്ന സർക്കാർ... മാലിന്യം സംസ്‍കാരം വളരെ നല്ല രീതിയിൽ... നടത്തിയാൽ മതിയാരുന്നു...

  • @Vishnuprasad.28
    @Vishnuprasad.28 Месяц назад +9

    ഭരണാധികാരി നന്നായാൽ ഒരു നാട് നന്നാവും അല്ലെങ്കിൽ നന്നാക്കാം

  • @User123zfeugjwyAbcd
    @User123zfeugjwyAbcd Месяц назад +6

    സത്യം

  • @anupa1090
    @anupa1090 Месяц назад +1

    13:27

  • @Myphone-nh2os
    @Myphone-nh2os Месяц назад +7

    എവിടെ വേസ്റ്റ് ഇടരുത് എന്ന് ബോർഡ് വെച്ചാൽ അതിൻ്റെ ചോട്ടിൽ വേസ്റ്റ് ഇടും.പിന്നെ പ്രോപ്പർ ആയുള്ള ഒരു സിസ്റ്റം ഇല്ല. പിന്നെ ജനസംഖ്യ കൂടിയത് ഇതൊക്കെ ഒരു പ്രോബ്ലം ആണ്

  • @Beehles12
    @Beehles12 Месяц назад +16

    വെറും പൊട്ടൻ നിയമങ്ങൾ അതാണ് മെയിൻ കാരണം,

  • @rinshadrin8118
    @rinshadrin8118 Месяц назад +4

    കേരളത്തിൽ ആദ്യം പ്രോപ്പർ വേസ്റ്റ് ഡിസ്പോസൽ അത്യാവശ്യം ആണ്. ഇന്നേവരെ വന്ന സർക്കാരുകൾ മാറി ഭരിച്ചിട്ടു ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല..

  • @TheJintopjoy
    @TheJintopjoy Месяц назад +5

    ബ്രോ, ചൈനയിൽ ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്യൂ

  • @mymedia3900
    @mymedia3900 Месяц назад +8

    ശരിയായ വിദ്യാഭ്യാസം ഇല്ലാത്തതാണ് പ്രശ്നം

  • @magicmomentz8663
    @magicmomentz8663 Месяц назад +1

    Well said bro..

  • @santhoshkumar-ls5cq
    @santhoshkumar-ls5cq Месяц назад +1

    👌👌👌

  • @user-mw7zr9mk2c
    @user-mw7zr9mk2c Месяц назад +3

    ഇവിടെയും കുട്ടികളെ കൊണ്ട് ഇതൊക്കെ ചെയ്യിക്കണം

  • @Humankind-000
    @Humankind-000 Месяц назад +23

    എന്നിട്ട് അവസാനം ഇതിനും കാരണം ബ്രിട്ടീഷുകാരാണെന്നു പറയുന്ന രാജ്യസ്നേഹികൾ.

  • @subithnair186
    @subithnair186 Месяц назад +1

    എന്തിനാണ് നമ്മൾ യൂറോപ്പിനപോലെ ആകുന്നത്? നമ്മൾ അതിലും മനോഹരമല്ലേ.... യൂറോപ് വേണമെങ്കി നമ്മളുപ്പോലെ ആയിക്കോട്ടേ.. അതല്ലേ ഹീറോയിസം😂

  • @rythmncolors
    @rythmncolors Месяц назад +4

    ചെറിയ സ്കൂൾ മുതൽ മാലിന്യസംസ്കരണം ,വൃത്തിയുള്ള പൊതുസ്ഥലം എന്നിവ കുട്ടികളുടെ മനസ്സിൽ ഇൻജെക്ട ചെയ്യണം , ജീവിതത്തിന്റെ ഒരു ഭാഗം ആണ് മാലിന്യ സംസ്കരണം എന്ന ബോധം വേണം , കുളിയും പല്ലു തേപ്പും പോലെ. മക്കളെ ഇതാ ഇക്കണ്ടതെല്ലാം പ്രപഞ്ച സൃഷ്ടാവ് എന്ന ആകാശ മാമൻ ഉണ്ടാക്കിയത് എന്ന് പഠിപ്പിച്ചാൽ കാര്യമില്ല , എല്ലാം നമ്മളെ പോലെ മനുഷ്യർ അദ്ധ്വാനിച്ച ഉണ്ടാക്കിയത് ആണെന്ന് പറഞ്ഞു മനസ്സിലാക്കി വളർത്തൂ , ആരും ഒന്നും നശിപ്പിക്കില്ല. ഹോപ്പ് .........

  • @roshroshan840
    @roshroshan840 Месяц назад +2

    Dude മുത്താണ്

  • @jamesrodriguez9626
    @jamesrodriguez9626 Месяц назад +1

    flop city of the world is tvm..

  • @syammohansyam4014
    @syammohansyam4014 Месяц назад +20

    ഇന്ത്യയിൽ ജനസംഖ്യ കൊണ്ട് പുഴുത്തു പോയി അതാണ്‌ ഏറ്റവും വലിയ കാരണം.. പിന്നെ ജനങ്ങളെക്കാൾ കൂടുതൽ വാഹനങ്ങൾ....

  • @sgtpbvr6143
    @sgtpbvr6143 Месяц назад +15

    ശുചിത്ര നഗരം എന്ന കോൺസെപ്റ് നമുക്ക് അന്യമാണ്. കേബിളുകൾ എത്ര വൃത്തിഹീനമായിട്ടാണ് നഗരങ്ങളെ മോശമാക്കുന്നത്

  • @dee354
    @dee354 Месяц назад +4

    60 വർഷം രാജ്യം ഭരിച്ചവർ ഉത്തരം പറയട്ടെ