ഇനി ഭൂമി തരം മാറ്റൽ വേഗത്തിൽ പുതിയ മാറ്റങ്ങൾ എന്തെല്ലാം? | Data Bank

Поделиться
HTML-код
  • Опубликовано: 14 сен 2023
  • ഇനി ഭൂമി തരം മാറ്റൽ വേഗത്തിൽ പുതിയ മാറ്റങ്ങൾ എന്തെല്ലാം? | Data Bank
    ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK
    DOWNLOD NOW : tinyurl.com/3wvmpxnd
    ഭൂമി തരം മാറ്റാൻ നൽകിയ അപേക്ഷകളിൽ മൂന്നു ലക്ഷത്തോളം അപേക്ഷകൾ തീർപ്പ് കൽപ്പിക്കാതെവിവിധ ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണ്. പല അപേക്ഷകളിലും തീർപ്പ് കൽപ്പിക്കൽ വൈകാനുള്ള കാരണം അപേക്ഷകൾ തയ്യാറാക്കിയ സമയത്ത് അപേക്ഷകളുടെ കൂടെ സമർപ്പിക്കേണ്ട രേഖകൾ കൃത്യമായി സമർപ്പിച്ചില്ല എന്നതും. അപേക്ഷകളിലെ കൃത്യത കുറവുമാണ്.പലരും അപേക്ഷിക്കുമ്പോൾ സ്വന്തം ഫോൺ നമ്പറിന് പകരം അക്ഷയ കേന്ദ്രങ്ങളുടെയോ മറ്റോ,ഫോൺ നമ്പർ നൽകുന്നത് അപേക്ഷ സംബന്ധിച്ച വിവരം ലഭിക്കുന്നതിനു പോലും തടസ്സമാകുന്നു. ഇതേവരെ നിരസിക്കപ്പെട്ട അപേക്ഷകളിൽ ഭൂരിഭാഗം അപേക്ഷകളും നിരസിക്കാനുള്ള കാരണം കൃത്യമായി അപേക്ഷ നൽകിയില്ല എന്നതു കൂടിയാണ്. പലരും ഭൂമി തരം മാറ്റുന്നതിന് വേണ്ടി അക്ഷയ കേന്ദ്രങ്ങളിലോ അതുപോലുള്ള ഏതെങ്കിലും സേവന കേന്ദ്രങ്ങളിലോ പോയി അവര് പറയുന്ന രീതിയിൽ അപേക്ഷിക്കുകയാണ്. എങ്ങനെയാണ് അപേക്ഷ നൽകേണ്ടത്.കൂടെ നൽകേണ്ടുന്ന രേഖകൾ എന്തൊക്കെയാണ്. എത്രയാണ് ഫീസ് അടക്കേണ്ടത്.വില്ലേജ് ഓഫീസിൽ നിന്നും കൃഷി ഓഫീസിൽ നിന്നും പരിശോധനയ്ക്ക് വരുമ്പോൾ എന്തെല്ലാം രേഖകളാണ് ഹാജരാക്കേണ്ടത്. തുടങ്ങിയുള്ള കാര്യങ്ങളിൽ ഒന്നും വ്യക്തത ഇല്ലാത്തത് കാരണം അപേക്ഷകളിൽ പല തെറ്റുകളും കടന്നു കൂടുന്നു. ഈ പ്രശ്നത്തിന്പരിഹാരം എന്ന രീതിയിലാണ് നെൽവയിൽ തണ്ണീർത്തന സംരക്ഷണനിയമ ത്തെക്കുറിച്ചും. തരം മാറ്റുന്നതിന് വേണ്ടിയുള്ള അപേക്ഷ നൽകേണ്ടുന്ന രീതികളെ ക്കുറിച്ചും.അപേക്ഷയുടെ കൂടെ സമർപ്പിക്കേണ്ട രേഖകൾ ഏതൊക്കെയെന്നത് സംബന്ധിച്ചും. പുതുതായി വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ചും.വളരെ ലളിതമായി വിശദീകരിക്കുന്ന ഈ കൈപ്പുസ്തകം ഞങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. അക്ഷയ കേന്ദ്രങ്ങളുടെ നടത്തിപ്പുകാർക്കും. അപേക്ഷകൾ തയ്യാറാക്കുന്ന മറ്റു സേവന കേന്ദ്രങ്ങൾക്കും. ഭൂമിതരം മാറ്റലുമായി ബന്ധപ്പെട്ടിട്ടുള്ളമറ്റെല്ലാവർക്കും ഉപകാരപ്രദമായിരിക്കും ഈ കൈപുസ്തകം. ഞങ്ങളോട് പലരും ആവശ്യപ്പെട്ട പ്രകാരമാണ് ഇങ്ങനെ ഒരു കൈപുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ ഞങ്ങൾ പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിച്ച് അപേക്ഷ നൽകുകയാണെങ്കിൽ. അപേക്ഷകൾ വേഗത്തിൽ അനുകൂലമായി തീർപ്പു കൽപ്പിക്കാൻ സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ഒട്ടനവധി പുതിയ മാറ്റങ്ങളും നിരവധി കോടതി വിധികളും സർക്കാർ ഉത്തരവുകളും എല്ലാം ഉണ്ട്. അതെല്ലാം പരിഗണിച്ചുകൊണ്ടാണ് ഈ കൈപുസ്തകം തയ്യാറാക്കിയിട്ടുള്ളത്.
    DATA BANK,KISAN CREDIT CARD,INDIA GOVERNMENT,KERALA GOVERNMENT,KERALA,INDIA,KERALA SARKKAR,BOOMI,EARTH,JANASEVA,KERALA GOVERNMEN INFORMATION,PINARAYI GOVERNMENT,DIGITEL BOOSARVVE,DIGITAL SARVVE,DIGITAL,INDIAN GOVERNMENT INFORMATION,MALAYALAM GOVERNMENT INFORMATION,BABU,BOOMI THARAM MATTAM,LIFE MISSION,LIFE,EARTH VIEW

Комментарии • 195

  • @janaseva537
    @janaseva537  9 месяцев назад +4

    ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK
    DOWNLOD NOW : tinyurl.com/3wvmpxnd

    • @skannan9537
      @skannan9537 9 месяцев назад

      തരം മാറ്റി ഉത്തരവ് ലഭിച്ച് കഴിഞ്ഞു കരം നടക്കുമ്പോൾ വില്ലേജിൽ നിന്ന് കൺവെർട്ടഡ് ഡ്രൈ ലാൻഡ് എന്നാണോ എഴുതി തരുക

    • @janaseva537
      @janaseva537  9 месяцев назад +1

      കാൻവെർട്ടഡ് ലാൻഡ്‌ എന്ന് എഴുതി യത് കൊണ്ട് പ്രശങ്ങൾ ഇല്ല

  • @shadinsana3575
    @shadinsana3575 10 месяцев назад

    👍

  • @hamzakp2520
    @hamzakp2520 8 месяцев назад +3

    ഉദ്ദ്യോഗസ്ഥൻമാർ കൃത്യമായി ജോലി ചെയ്യാത്തത് കൊണ്ടും
    കൈക്കൂലി കൊടുക്കുന്നവർക്ക് കാര്യം പെട്ടന്ന് ശരിയാക്കി കൊടുക്കുന്നത് കൊണ്ടുമാണ്
    ഇങ്ങനെ പാവപ്പെട്ടവരെ ബുദ്ദിമുട്ടിക്കുന്നത്

    • @janaseva537
      @janaseva537  8 месяцев назад

      ചില ഉദ്യോഗസ്ഥരെങ്കിലും അത്തരക്കാരുണ്ട് അത് ശരിയാണ് അവർക്കെതിരെ കൃത്യമായ പരാതി കൊടുക്കണം

    • @hamzakp2520
      @hamzakp2520 8 месяцев назад

      @@janaseva537 👍👍

  • @jayabhanup9070
    @jayabhanup9070 10 месяцев назад +2

    2008 ന് മുൻപ് മണ്ണിട്ട് നികത്തിയ വയലുകൾ തരം മാറ്റാൻ കൊടുത്ത അപേക്ഷ 2017 മുതൽ തീരുമാനം ആവാതെ കൃഷി ഭവനിൽ കിടക്കുന്നു. സാറ്റലൈറ്റ് ഇമേജ് കിട്ടാൻ 2020 ഡിസംബർ മാസം ഫീസ് അടച്ച ചെലാൻ FMB സ്കെച് എന്നിവ കൊടുത്തു. ഇപ്പോഴും കൃഷി ഭവനിൽ യാതൊരു മറുപടിയും തരാൻ കഴിയാത്ത അവസ്ഥയിൽ ആണ്.

    • @janaseva537
      @janaseva537  10 месяцев назад

      ശെരിക്കും 2017ലെ അപേക്ഷ 2018ലെ ഭേദഗതിയോടെ പരിഗണിക്കാതെ rdo, ക്ക് കൊടുക്കണം

  • @TheARajeev
    @TheARajeev 10 месяцев назад

    adyathe 25 centilu fee patilla ennu high kodathi division bench order ittengilum revenue vakuppe athu sammathikkathathu enthu kondane?

    • @janaseva537
      @janaseva537  10 месяцев назад

      അതിനെതിരെ റവന്യൂ വകുപ്പ് അപ്പീൽ പോകുന്നുണ്ട്

  • @pishaq
    @pishaq 10 месяцев назад

    Sir,Data bank ൽ ഉൾപ്പെടാത്ത 24 സെന്റ്‌ ഭൂമി തരം മാറ്റത്തിന്ന് അപേക്ഷിച്ചിട്ടുണ്ട്‌. 2019 ൽ രജിസ്റ്റർ ചെയ്ത 3 പേരുടെ പേരിലുള്ള ഭാഗപത്രം ആണു. ഇതിന്റെ കൂടെത്തന്നെ 2010 ൽ രജിസ്റ്റർ ചെയ്ത 6 സെന്റ്‌ ഭൂമി ഈ 3 ആളിൽ ഒരാളുടെ പേരിലും തരം മാറ്റത്തിനു കൊടുത്തിട്ടുണ്ട്‌. വില്ലേജ്‌ ഓഫീസിൽ ന്ന്നും പറഞ്ഞത്‌ 6 സെന്റിനു ഫീ അടക്കേണ്ട എന്നും 2018 നു ശേഷം രജിസ്റ്റർ ചെയ്ത എല്ലാ ഭൂമിയും(അത്‌ എത്ര സെന്റ്‌ ആയാലും) വിലയുടെ 10% ഫീ അടക്കണം എന്നുമാണു. 24 സെന്റിനു ഫീ അടക്കേണ്ടി വരുമോ?

    • @janaseva537
      @janaseva537  9 месяцев назад

      30/12/2017ന് വരെ 25സെന്റിൽ കൂടുതൽ ഒന്നിച്ചു കിടന്നിരുന്നുവെങ്കിൽ ഫീസ് അടച്ചാൽ മതി

  • @rajendranrajagopal3960
    @rajendranrajagopal3960 3 месяца назад

    Applied in form 5 for removal from Data Bank, 4.3 cents of land. When checked online, shows pending, only the name of clerk changes. On cross checking, there is no fault in application. Applied last 2/23, still pending.

    • @janaseva537
      @janaseva537  3 месяца назад

      ഇപ്പോൾ എലെക്ഷൻ തിരക്കല്ലേ

  • @jayasreepillai3792
    @jayasreepillai3792 4 месяца назад

    Engane,,,apekshakoduthavar,,,ariyum,,,r,,do,,,,officil,,,pokano,,,,

  • @remacmenon1
    @remacmenon1 10 месяцев назад +1

    Form 6 application koduthu kazinju aa stalam veray oralkk kaimari kazinjal veendum form 5 application kodukkano

  • @SFROMEFROD-lt7yf
    @SFROMEFROD-lt7yf 10 месяцев назад +1

    ഇവിടെ തരം മാറ്റാൻ കൊടുത്തിട്ട് ഒരു വർഷം കഴിഞ്ഞു.. കോഴിക്കോട്..

    • @janaseva537
      @janaseva537  10 месяцев назад

      എനി വേഗം ആകും

  • @user-ch5og1bb5w
    @user-ch5og1bb5w 3 месяца назад

    5 cent property tharam mattan koduthittu 1 year kazhinju still prndingkrishi officer Drama kalikkuva

  • @balakrishnannair7848
    @balakrishnannair7848 9 месяцев назад

    I sumitted in form 5..
    Mine 10 cent+ wife 8.5 cent
    Krishi officer came and inspected.
    Further what I have to do....?

    • @janaseva537
      @janaseva537  9 месяцев назад

      Rdo, ഓർഡർ കിട്ടട്ടെ

  • @user-ch5og1bb5w
    @user-ch5og1bb5w 3 месяца назад

    85 years aayiittu thamasikkunna veedu polichu new home vechi panchayat permission approve cheythu .ee propert 20 years aayittu purayidam aennanu documents kidakkunnathu .ippol krishi officer nadakam kalikkuva

    • @janaseva537
      @janaseva537  3 месяца назад

      85വർഷം പഴക്കമുള്ള വീടുണ്ടെങ്കിൽ അത് തെളിയിച്ചാൽ ഒരുകൃഷി ഓഫീസർക്കും ഒരു തടസ്സവും പറയാൻ കഴിയില്ല

  • @haseenaummoos4965
    @haseenaummoos4965 8 месяцев назад

    sir njan oru veed vangan pokuvanu,vasthu nilam ayittanullath adharathil,ith mattanayi orupad samayam vendivarumo

    • @janaseva537
      @janaseva537  8 месяцев назад

      ഡാറ്റബാങ്കിൽ ഉള്ളതാണെങ്കിൽ കൂടുതൽ സമയം എടുക്കും

  • @user-yq5il6kl8h
    @user-yq5il6kl8h 9 месяцев назад

    Sir form 6 online apply cheythit around 8 months aayi. While tracking file movement first month kazhenj oru movement kanikunila. Do we have to check anything further

    • @janaseva537
      @janaseva537  9 месяцев назад

      ഇപ്പോൾ ചില സ്ഥലത്തു അപേക്ഷ കൾ കുറെ തീർപ്പാക്കാനുണ്ട് പുതിയ നടപടികൾ വന്നാൽ പരിഹരിക്കും

  • @AbdulRahman-jb2ns
    @AbdulRahman-jb2ns 2 месяца назад

    സർക്കാർ എന്തു തീരുമാനം എടുത്താലും ഉദ്യോഗസ്ഥർ എങ്ങിനെ നീട്ടി കൊണ്ടുപോകാം എന്നാണ് ആലോചിക്കുക

  • @anamikachandra9381
    @anamikachandra9381 6 месяцев назад

    Sir 39 cent sthalam data bankl und..prime areail aanu..tharam maatit vilkan patumo?tharam maati kazhnjal a plotil buildings paniyaan patile

    • @janaseva537
      @janaseva537  6 месяцев назад

      തരം മാറ്റിയ ഭൂമി വിൽക്കാൻ പ്രശ്നം ഇല്ല

    • @anamikachandra9381
      @anamikachandra9381 6 месяцев назад

      @@janaseva537 sir..13 cent vech 3 perde aanu 39 cent..prime areail aanu..nala market value und..tharam maatit sale aakyl multistoreyed buildings paniyaan patumonn aanu udeshichdh..currently data bankl und..

  • @rafnamol4557
    @rafnamol4557 10 месяцев назад

    Enikkum 5sent bhoomi tharammaattaan koduthirunnu. Nirasichutharavaayittullath. Enikkaanenkil life missolion parppittda padhathiyil perulppetta aalaan. Ee bhoomi tharamaattiya cirtificate labhichaal maathrame... Enikk ee aanukoolyam labhikkukayollu. Form5 aan nirasichu utharavaayath. Eni nhanethaan cheyyendath. Enikk keralathilevideyum... bhoomiyo.... Swath vakakalo.... Yilla.enthaan nhaan yini cheyyendath

    • @janaseva537
      @janaseva537  10 месяцев назад

      2008ന് മുമ്പ് നികന്നതല്ലെങ്കിൽ നിരസിക്കും

    • @rafnamol4557
      @rafnamol4557 10 месяцев назад +1

      Resolution endenkilum undo enikk sahayakammayittllathayi

  • @ramaswamyambi7417
    @ramaswamyambi7417 10 месяцев назад

    Sir oru Trust proparty anagil sathayavang aruda pearil 50 RS.Pathrathil eazuthi kodukum.

    • @janaseva537
      @janaseva537  10 месяцев назад

      എന്താണ് വ്യക്തമായില്ല

  • @rajanp4428
    @rajanp4428 3 месяца назад

    ബാങ്കിൽ ഒഴിവാക്കാൻ അപേക്ഷ കൊടുത്തു പക്ഷേ അത് തള്ളിപ്പോയി ഇനി എന്ത് ചെയ്യാൻ പറ്റും

  • @lijomathew341
    @lijomathew341 10 месяцев назад

    സ്വന്തമായി ആധാരം എങ്ങനെ എഴുത്തമേന്നു വിശദീകരണം ചെയ്യാമോ

    • @janaseva537
      @janaseva537  10 месяцев назад

      രജിസ്ട്രെഷൻ ഡിപ്പാർട്മെന്റിന്റെ സൈന്റിൽ മോഡൽ ആധാരം കിട്ടും അതുപ്രകാരം എഴുതി യാൽ മതി

  • @maheshthandassery5352
    @maheshthandassery5352 9 месяцев назад +9

    10 മാസമായി ഞാൻ ഓൺലൈൻ അപേക്ഷ കൊടുത്തിട്ട്... ഇപ്പോഴും പെന്റിങ് ആണ് കാണിക്കുന്നത്.... ഓരോരോ നിയമങ്ങൾ ഉണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു....

    • @janaseva537
      @janaseva537  9 месяцев назад +1

      നമ്മുടെ കൃഷി ഭൂമിയുടെ സംരക്ഷണം നമുക്ക് വേണ്ടി മാത്രമല്ല ഭാവി തലമുറക്ക് കൂടി അവശ്യ മാണ്

    • @soulseeker5262
      @soulseeker5262 7 месяцев назад

      ​@@janaseva537 endhu krishibhoomi...njangade mannil 70 years aayittu krishi nadanitilla

  • @ajith0306
    @ajith0306 8 месяцев назад

    Athokke vidu , ee parayunnath pole onnum alla nadakkunnath, form 5, kazhinju ini adutha 2 masam kazhinj form 6 online il fill cheyyan aanu avaru parayunnath, ithrem vaikippinnathinethire evide parathi kodukkam enn arinjaal upakaramayene🙏🏻, atho cashum pidipadum ullavarkk mathrame athum nadakkullo

    • @janaseva537
      @janaseva537  8 месяцев назад

      ഫോം 5ൽ അനുമതി ലഭിച്ചു വെങ്കിൽ 6ൽ ഓൺലൈനിൽ അപേക്ഷ നൽകാൻ ആരുടെയും അനുമതി വേണ്ട

  • @V.MAlikunju
    @V.MAlikunju 9 месяцев назад +1

    എന്റെ പേരിൽ 4 സെന്റ് 800സ്ക്വയർ ലിംഗ്സ് സ്ഥലം ആയിരുന്നു ഞാൻ അത് തരം മാറ്റത്തിന് കൊട്ത്ത് RDOയിൽ നിന്നും തിരികെ വില്ലേജ് ഓഫീസിൽ വന്നു അന്വേഷിച്ചപ്പോൾ 2017ന് ശേഷം ആധാരം രജിസ്റ്റർ ചെയ്ത താണെങ്ഗിൽ 10ശതമാനം ഫീസ് അടയ്ക്കണം എന്നാണ് അറിയാൻ കഴിഞ്ഞത് ശരിയാണോ ഈകാര്യങൾ

    • @janaseva537
      @janaseva537  9 месяцев назад

      2017ഡിസംബർ നു മുമ്പ് 25സെൻറ് ൽ കൂടുതൽ ഒന്നായി കിടന്നതാണെങ്കിൽ ഫീസ് അടക്കണം

  • @S8a8i
    @S8a8i 3 месяца назад

    Greenfield highway കാരണം വീട് പോകുന്നവർക്ക് പെട്ടെന്ന് മാറ്റി കൊടുക്കുമോ?

    • @janaseva537
      @janaseva537  3 месяца назад

      പ്രത്യേകം ഉത്തരവ് ഇല്ല

  • @abdulrahoofkp5900
    @abdulrahoofkp5900 9 месяцев назад

    എന്റെ പേരിൽ 4.28സെന്റ് നഞ്ച ഭൂമിയാണ് ഡാറ്റ ബേങ്കിൽ പെട്ട്താണ് 5വർഷം മായി ഫോം 5ൽ അപേക്ഷ കൊടുത്തു ഒരു നടപടി യും ആയിട്ടില്ല

    • @janaseva537
      @janaseva537  9 месяцев назад

      അത് ഞാൻ പല വീഡിയോ യിലും പറഞ്ഞു നിങ്ങളുടെ പേരിൽ എത്ര ഭൂമി എന്ന് പ്രശ്നം ഇല്ല

  • @Kunippalil
    @Kunippalil 10 месяцев назад +2

    ഫോം 5 ൽ അപേക്ഷ കൊടുത്തിട്ട് 5 മാസം ആയി ഇത് വരെ ഒരു മറുപടി യും കിട്ടിയില്ല
    ഓൺലൈനിൽ ചെക് ചെയ്യുമ്പോൾ RDO pending എന്ന് കാണിക്കുന്നു

    • @saak1981
      @saak1981 10 месяцев назад

      അവിടെ പോയാൽ അവിടെന്നു നീക്കം കിട്ടും

    • @janaseva537
      @janaseva537  7 месяцев назад

      Rdo, ഓഫീസിൽ പെന്റിങ് ചില യിടങ്ങളിൽ ധാരാളം ഉണ്ട്

  • @amalv530
    @amalv530 8 месяцев назад

    @janaseva eniku verum 4 cent matramaanu. athu nilam ennu maati puryaidam aakan njaan boomki taram maatan apeksha koduthirunnu.
    Ippol converstion fee aayittu 2 laksham roopayolam chodikunnu.. ithu serikkum kodukendathundo? pls help.. 😟

    • @janaseva537
      @janaseva537  8 месяцев назад

      ഏതുഭൂമിക്കെല്ലാം ഫീസ് കൊടുക്കേണ്ടത് എന്നെല്ലാം ഈ ബുക്കിൽഅതിന്റെ ലിങ്ക് ചാനലിൽ ഉണ്ട്, മറ്റുവീഡിയോയിലും പറഞ്ഞിട്ടുണ്ട് അത് കണ്ടാൽ വ്യക്തമായി മനസിലാകും

    • @omanapv6832
      @omanapv6832 2 месяца назад

      പുതിയതായി വാങ്ങുന്ന ഭൂമി ഇപ്പോൾ തരംമാറ്റം നടത്താൻ പറ്റോ. അതിന് പ്രതേക ഫീസ് അടക്കേണ്ടതുണ്ടോ?

  • @anjuka9304
    @anjuka9304 10 месяцев назад +1

    സർ ഞാൻ 2022 ഇൽ life mission വഴി 5സെന്റ് സ്ഥലം വാങ്ങിയിരുന്നു. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ലെന്നും വീടിനു അനുമതി തരാമെന്നു പഞ്ചായത്തിൽ നിന്നും letter തന്നിരുന്നു. പക്ഷെ ഇപ്പോൾ വീടിനു അനുമതി തരാൻ പറ്റില്ല എന്നാണ് പറയുന്നത്. ഫോം 5 ഇൽ അപേക്ഷ കൊടുത്തിരുന്നു. നമുക്ക് അനുകൂലമായ റിപ്പോർട്ട്‌ തരാൻ പറ്റില്ല എന്നാണ് കൃഷി ഓഫീസർ പറയുന്നത്. ഇനി എന്താണ് ഞങ്ങൾ ചെയ്യേണ്ടത്?

    • @iqbalc4742
      @iqbalc4742 9 месяцев назад

      🌹8

    • @janaseva537
      @janaseva537  9 месяцев назад

      ലൈഫിൽ ഉൾപ്പെട്ടവർക്ക് നിയമപരമായി അർഹത ഉണ്ടെങ്കിൽ വേഗത്തിൽ ലഭിക്കാൻ സർക്കാരിന്റെ ഉത്തരവുണ്ട്

  • @lubainank5934
    @lubainank5934 10 месяцев назад +2

    സർ . ഞാൻ ഫോം 5 ൽ കൊടുത്തു. പക്ഷേ, എന്റെ ഉപ്പ മരണപ്പെട്ട, അങ്ങിന്ന വീടുണ്ടാക്കാ ഓഹരി ചെയ്തു, ഈ കാരണം കൊണ്ട്, RDO, ഓരോരുത്തരുടെ ഓഹരിക്കും പുതിയ അപേക്ഷ കൊടുക്കാൻ വില്ലേജിൽ നിന്നും പറഞ്ഞു, സർ, ഇന്നലെ പുതിയ അപേക്ഷ ഞാൻ ങ്കൊടുത്തു. ആദ്യം ങ്കെടുത്തത് 2 വർഷം അയപ്പോൾ വില്ലേജിൽ നിന്നും വന്നു നോക്കിയത്, ഇനി പുതിയ അപേക്ഷ കൊടുത്തതിന് ഇത്രയും കാലതാമസം വരുമോ, പ്ലീസ് റിപ്ലേ... നിങ്ങളുടെ എല്ലാ ചാനലും ഞാൻ കാണലുണ്ട്.

    • @janaseva537
      @janaseva537  7 месяцев назад

      ഞാൻ തിരക്കിനിടയിൽ ചില സംശയങ്ങൾ കാണാതെ പോയി അതാണ് മറുപടി നൽകാതിരുന്നത്

  • @shefinworldck1796
    @shefinworldck1796 10 месяцев назад

    Check cheyan ulla site address

    • @janaseva537
      @janaseva537  9 месяцев назад

      അപേക്ഷ നൽകിയ അതേ സൈറ്റിൽ

  • @sufairasufu-2302
    @sufairasufu-2302 9 месяцев назад

    Apeksha koduthittund krishi bavanil ethittndannu paranju ini egonda povuka ennu parayuo

    • @sufairasufu-2302
      @sufairasufu-2302 9 месяцев назад

      Full detailsayitt

    • @janaseva537
      @janaseva537  9 месяцев назад

      Rdo,ക്ക്‌

    • @sufairasufu-2302
      @sufairasufu-2302 9 месяцев назад

      @@janaseva537 thankyou

    • @sufairasufu-2302
      @sufairasufu-2302 9 месяцев назад

      @@janaseva537 5 cent ollu athu pettannu sheriyavuo

    • @sufairasufu-2302
      @sufairasufu-2302 9 месяцев назад

      @@janaseva537 RDO ano last nokunath ini evidekengilum povuo onnu vivarikamo

  • @AbdulRahman-jb2ns
    @AbdulRahman-jb2ns 2 месяца назад

    25 സെൻ്റിനു താഴെ വരെ വീട് വെക്കുന്നതിനു പണ്ട് അനുമതി ഉണ്ടായിരുന്നു. ഇപ്പോൾ അത് കിട്ടുന്നില്ല. വിദേശത്തും മറ്റും താമസിച്ചു ജോലി ചെയ്ത് സ്വന്തം വീടന്ന സ്വപ്നവുമായി വരുന്ന പലരും വീട് വെക്കാൻ കഴിയാതെ നൂലാമാലയിൽ കിടന്നുഴലുംന്നു

    • @janaseva537
      @janaseva537  2 месяца назад

      ആർക്കാണ് അനുമതി കിട്ടിയത് ആരാണ് കൊടുത്തത്

  • @jayarudran6603
    @jayarudran6603 10 месяцев назад +2

    സർ ഞാൻ ഫോറം 5 കൊടുത്തു 10 സെന്റ് താഴെ ആണ് അത് നിരസിച്ചു എനിക്ക് വേറെ സ്ഥലം ഒന്നും ഇല്ല ഇനി ചെയുക

    • @user-mv5fd3wz1l
      @user-mv5fd3wz1l 10 месяцев назад

      Deputy collector ക്ക് അപ്പീൽ കൊടുക്കാം

    • @janaseva537
      @janaseva537  7 месяцев назад

      നിങ്ങൾ ക്ക്‌ ഭൂമി ഇല്ലാ എന്നത് തരം മാറ്റാൻ അനുമതി ക്കുള്ള യോഗ്യത അല്ല

  • @jayasreepillai3792
    @jayasreepillai3792 4 месяца назад

    Enik,25,,,,centil,,,thazheya,,,,,re,,,sury,,,nadathy,,,,

  • @gudyangel700
    @gudyangel700 10 месяцев назад

    Ente 10 cent land data bankil ninnum remove cheyyunnathinu form#5 apply cheythit ippol 1year kazinju.Revenue portal check cheyyumbol file with JS(junior Superintendent)enna kanikunne.since April it shows the same.When I call RDO office they are saying it takes time.Anything else we can do for that

    • @janaseva537
      @janaseva537  7 месяцев назад

      RDO, ഓഫീസിൽ തിരക്ക് കാരണം വേഗത്തിലാക്കാൻ നിയമഭേദഗതി കൊണ്ട് വന്നു ഗവർണർ ഒപ്പുവെച്ചിട്ടില്ല

  • @lalithachandran4495
    @lalithachandran4495 4 месяца назад

    Form 5. Nirasichal വീണ്ടും അപേക്ഷ കൊടുക്കാൻ പറ്റുമോ റോഡും തെങ്ങും നാലു സൈഡിലും വീടുകളും ഉള്ള സ്ഥലമാണ്

    • @janaseva537
      @janaseva537  4 месяца назад

      പറ്റില്ല

    • @lalithachandran4495
      @lalithachandran4495 4 месяца назад

      പിന്നെ എന്ത് ചെയ്യും

  • @mansoorpnr
    @mansoorpnr 7 месяцев назад

    Sir, പഴയ വീടു ഉണ്ടായിരുന്ന സ്ഥലം വീടു പുനർ നിർമ്മാണത്തിനായി തരം മാറ്റുവാൻ 2022 സെപ്റ്റംബറിൽ Form 5 പ്രകാരം അപേക്ഷിച്ചതാണ് , അങ്ങിനെ ഒരു വർഷത്തെ കാത്തിരിപ്പിനും അന്വേഷണത്തിന്റെയൊക്കെ ഫലമായി Databank ഇൽ നിന്നും ഒഴിവാക്കി റിപ്പോർട്ട് ലഭിച്ചു , ഇനി Form 6 നൽകി ഒന്നു കൂടി അപേക്ഷിക്കണം എന്നാണ് പറഞ്ഞത് , ഒരു വർഷത്തിൽ കൂടുതലായി വീടു പൊളിച്ചിട്ടു ഈ ഒരു സങ്കേതിക പ്രശ്നത്തിൽ പ്രയാസപ്പെടുന്നു , എനി എത്രയും പെട്ടന്ന് വീടു പണി ആരംഭിക്കുവാൻ എന്താണ് ചെയ്യേണ്ടത് ? സാറിന്റെ വിലയേറിയ ഉപദേശം പ്രദീക്ഷിക്കുന്നു

    • @janaseva537
      @janaseva537  7 месяцев назад

      200sq, ഫീറ്റ് വീട് നിർമിക്കാൻ ഡാറ്റ ബാങ്കിൽ നിന്നും ഒഴിവാക്കിയാൽമതി

    • @janaseva537
      @janaseva537  7 месяцев назад

      ഫോം 6ൽ 40ദിവസം കൊണ്ട് തീരുമാനം എടുക്കാൻ rdo, ഓഫീസിൽ തിരക്കാണ് പ്രശ്നം ഡെപ്യൂട്ടി കലക്ടർമാർക്ക് കൂടിഉത്തര വിടാൻ അനുമതി നൽകി നിയമ സഭ പാസ്സാക്കിയ നിയമ ഭേദഗതി ഗവർണർ ഒപ്പുവച്ചില്ല അതിനാൽകാലതാമസം വന്നേക്കും

  • @lubainank5934
    @lubainank5934 10 месяцев назад +1

    റിപ്ലൈ thannillalo

    • @janaseva537
      @janaseva537  7 месяцев назад

      വളരെ വൈകിയാണ് നിങ്ങളുടെ ചോദ്യം കണ്ടത്

  • @RoyMathewsmenacheril
    @RoyMathewsmenacheril 10 месяцев назад

    25 സെന്റിന്റെ ഇളവ് RDO തരമാറ്റം തീരൂമാക്കി നികുതി അടക്കാൻ ഓർഡർ ആയിരിക്കുന്ന ഭൂവുടമകൾക്കു ലഭിക്കുവാൻ എന്താണു ചെയ്യേണ്ടത് ..?

    • @janaseva537
      @janaseva537  10 месяцев назад

      ഇളവിൻ അർഹത്തയുണ്ടെങ്കിൽ ഓർഡറിൽ പറയും

  •  10 месяцев назад +1

    data bankil ഇല്ലാത്ത 15 സെന്റ് വസ്തു ഞാൻ വാങ്ങിയത് 2020 മാർച്ചിൽ ആണ് ഓൺലൈനിൽ form 6 submit ചെയ്തു വെരിഫിക്കേഷനും കഴിഞ്ഞു ഇപ്പോൾ village officer പറയുന്നത് 10% ഫീസ് അടയ്ക്കണമെന്നാണ്. ഇത് അടയ്‌ക്കേണ്ടതുണ്ടോ ?

    • @wilsonjoseph6069
      @wilsonjoseph6069 10 месяцев назад

      വേണ്ട, 25cent വരെ 10%എടുത്തു കളഞ്ഞു

    • @subaidaabbas5699
      @subaidaabbas5699 10 месяцев назад

      Boomi tharam mattuga ennal nenja mattunnadhine ano anghane parayunnad?

    • @wilsonjoseph6069
      @wilsonjoseph6069 10 месяцев назад

      @@subaidaabbas5699 അതെ

    • @janaseva537
      @janaseva537  7 месяцев назад

      അടക്കണം

  • @user-xs4le3po9h
    @user-xs4le3po9h 8 месяцев назад

    രണ്ട് ആധാര പ്രകാരം രണ്ട് സമയത്ത് രണ്ട് വ്യക്തികളിൽ നിന്ന് ഒരു വ്യക്തി വാങ്ങിയ സ്ഥലം രണ്ടായി treat ചെയ്യണം എന്ന ഹൈ ക്കോടതി വിധി ഉണ്ടോ ?

    • @janaseva537
      @janaseva537  8 месяцев назад

      ഇങ്ങനെയുള്ള ഭൂമി 2യാണല്ലോ നിയമപ്രകാരം ഉള്ളത്

  • @vijayakumarpillai5549
    @vijayakumarpillai5549 3 месяца назад

    ഞാൻ ഫോം 6 ൽ അപേക്ഷ കൊടുത്തു, ഫോർവേർഡ് ടു വില്ലജ് ഓഫീസർ എന്നാണ് സ്റ്റാറ്റസ് കാണിക്കുന്നത്, ഇനി എന്ത് ചൈയ്യണം?

    • @janaseva537
      @janaseva537  3 месяца назад

      വില്ലേജിൽ ഒന്ന് ബന്ധപ്പെടുന്നത് നല്ലതാണ്

    • @bhadrakumars2653
      @bhadrakumars2653 23 дня назад

      വില്ലേജ് ഓഫീസിൽ മാസങ്ങളായി പലവട്ടം കയറി മടുത്തു. അവർ ചോദിച്ച റെക്കോർഡ്സ് എല്ലാം കൊടുത്തു. പ്രയോജനം ഇല്ല. ഓരോ കാരണം പറഞ്ഞു അവർ സ്പോട്ടിൽ വരുന്നില്ല

  • @remacmenon1
    @remacmenon1 10 месяцев назад +1

    nan last month oru 11 cents nilam vangi ath form 6 fill cheythu kidakkunna thaanu eni veendum enikk form 5 kodukkano

    • @janaseva537
      @janaseva537  10 месяцев назад

      ഫോം 5ൽ ആപ്ലിക്കേഷൻ കൊടുക്കേണ്ടത് ഏത് ഭൂമിക്കാണെന്ന് 6ൽ ഏത് ഭൂമിക്ക് ആണെന്നും മാറ്റു വീഡിയോ യിൽ വ്യക്തായി പറഞ്ഞിട്ടുണ്ട്

    • @remacmenon1
      @remacmenon1 10 месяцев назад

      @@janaseva537 aa stalathiney owner maariyal veendum form 5 thott thudangano

    • @priyeshtv4866
      @priyeshtv4866 10 месяцев назад +1

      ഇപ്പൊ വാങ്ങുന്ന ഭൂമി തരം മാറ്റാൻ സാധിക്കുമോ?

    • @remacmenon1
      @remacmenon1 10 месяцев назад

      @@priyeshtv4866 nan vangumbol thanne form 5 pass aayi form 6 application koduthekkuvayirunnu

  • @anilkumarcpillai
    @anilkumarcpillai 3 месяца назад

    ഏതൊരു വിധ പരിശോധനകളും നടത്താതെ കേവലം കൃഷി ഓഫീസറുടെ റിപ്പോർട്ടിൽ മാത്രമാണ് തെറ്റായ തീരുമാനം എടുത്ത് RDO ഓഫീസ് അപേക്ഷകൾ തീർപ്പാക്കുന്നത്, അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കി എന്നു കാണിക്കുവാൻ വേണ്ടി മാത്രം...,! അപേക്ഷ

  • @muhammednahal3842
    @muhammednahal3842 10 месяцев назад

    Sir,
    25 സെന്റ് വരെ ഭൂമി യുള്ളവർക്ക് ഫീസ് വേണ്ട എന്നുള്ളത് നടപ്പാക്കുന്നുണ്ടോ. ആയതിനു govt ഓർഡർ ഇറങ്ങിയാലെ നടപ്പാക്കാൻ പറ്റൂ എന്നുണ്ടോ

    • @janaseva537
      @janaseva537  7 месяцев назад

      ഞങ്ങൾ വീഡിയോ യിൽ പറഞ്ഞല്ലോ സർക്കാർ അപ്പീൽ അനുവദിച്ചു

  • @anayj.pkalpathi8769
    @anayj.pkalpathi8769 6 месяцев назад

    Pakshe ende form ipozhum krishibavanil kidakunu

    • @janaseva537
      @janaseva537  5 месяцев назад

      ചില കൃഷി ഓഫീസിൽ ഇത് പോലെയുണ്ട് അത് പരിഹരിക്കന്നുണ്ട്

  • @ayishafaznaayishafazna5656
    @ayishafaznaayishafazna5656 10 месяцев назад +4

    Pending with വില്ലേജ് office എന്നാണ് കാണിക്കുന്നത്.. അവരോടു ചോദിച്ചപ്പോൾ ഇങ്ങോട്ട് വരേണ്ട. നമ്പർ ആയാൽ അങ്ങോട്ട്‌ വിളിക്കും ന്ന്.. 😢

    • @janaseva537
      @janaseva537  10 месяцев назад

      പറഞ്ഞു വല്ലോ ചില കാലതാമസം അത് ഉടൻ പരിഹരിക്കും

    • @akbarshaji629
      @akbarshaji629 10 месяцев назад

      Tiroor RD official annweshichappol paranjad akhshayil check ceyyan ingott vareenda ennan
      1 varshttil koodudal ayi ippoyum onnu aayittilla
      Ini entan next step
      Pls answer

    • @akbarshaji629
      @akbarshaji629 10 месяцев назад

      AllwaYs show under procesing

  • @msj4441
    @msj4441 10 месяцев назад +2

    ഓണ്ലൈന് അപേക്ഷ കൊടുത്തിട്ടുള്ളത്തിന്റെ സ്റ്റാറ്റസ് എങ്ങനെ അറിയാം

    • @janaseva537
      @janaseva537  10 месяцев назад

      ഓൺലൈനിൽ തന്നെ അറിയാം

    • @zolmatemedia7189
      @zolmatemedia7189 9 месяцев назад

      ഒരു ജ്യോത്സ്യനെ കണ്ടാൽ മതി

    • @msj4441
      @msj4441 9 месяцев назад

      @@zolmatemedia7189 നിങ്ങളുടെ വീട്ടിലെ എല്ലാവരുടെയും ആഗ്രഹങ്ങൾ നിറവേറ്റി കൊടുക്കുന്നത് ജ്യോത്സന്മാർ ആണോ

  • @abym3510
    @abym3510 10 месяцев назад +1

    ഫോം 5 -ൽ അപേക്ഷ കൊടുത്തു അത് പാസ്സായി. ഇനി ഫോം 6 - ൽ അപേക്ഷ കൊടുക്കുവാൻ സമയ പരിധിയുണ്ടോ 7cent സ്വലമാണ് ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കിയത്

    • @deepued3950
      @deepued3950 10 месяцев назад +2

      എത്ര നാൾ എടുത്തു ഡാറ്റാ ബാങ്കിൽ നിന്നും മാറ്റിക്കിട്ടാൻ

    • @janaseva537
      @janaseva537  10 месяцев назад +1

      ഇല്ല

  • @mathewpm2556
    @mathewpm2556 10 месяцев назад

    ഡേറ്റാ ബാങ്കിൽ നിന്ന് 25 കാൽ സെൻറ് സ്ഥലം ഒഴിവായി. ഇനി ഫോറം ആറിൽ കാൽ സെൻറ് ഒഴിവാക്കി 25 സെൻ്റിനു മാത്രം തരം മാറ്റുന്നതിന് അപേക്ഷ കൊടുക്കുവാൻ പറ്റുമോ. ദയവായി ഒരു ഉത്തരം തരുമോ..

    • @janaseva537
      @janaseva537  10 месяцев назад

      കാൽ സെന്റ് ഒഴിവാക്കി യാൽ അന്വേഷണം നടത്തുമ്പോൾ ചിലപ്പോൾ ബുദ്ധിമുട്ട് ആവും

  • @muhammedashraf5007
    @muhammedashraf5007 9 месяцев назад

    30 സെൻറ്ആധാരത്തിൽ ഉള്ളത്25 സെൻറ്തരം മാറ്റുവാൻ കൊടുത്തുഇപ്പോൾ ഫീസ് അടക്കുവാൻ വേണ്ടി പറയുന്നു സൗജന്യം കിട്ടിലെ

    • @janaseva537
      @janaseva537  9 месяцев назад

      2017ഡിസംബർ 30ന് ശേഷം 25ൽ കൂടുതൽ ഉണ്ടെങ്കിൽ കിട്ടില്ല

  • @shamnashakkeer9522
    @shamnashakkeer9522 8 месяцев назад

    സർ ഒരു സംശയം ഉണ്ട് തരം മാറ്റേണ്ട ഭൂമി 11 സെന്റ് മാത്രം ആണ് ഉള്ളത് പക്ഷെ എന്റെ പേരിൽ വേറെ 15 സെന്റ് ഭൂമി ഉണ്ട് (നഞ്ചം അല്ല) ഭൂമി വേറെ ഉള്ളതിനാൽ ചിലപ്പോ ഫീസ് അടക്കേണ്ടി വരും എന്ന് പറയുന്നുണ്ട് അതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ
    pls reply

  • @user-zz1oy1yx1d
    @user-zz1oy1yx1d 9 месяцев назад

    ഡാറ്റ ബാങ്കിൽ ഉൾപെട്ട 5 സെൻ്റ് ഭൂമിയിൽ വീട് വെക്കാൻ സാധിക്കുമോ?
    1200 sq feet vere വെക്കാം എന്ന് പറയുന്നത് ശരിയാണോ
    പെർമിറ്റ് ലഭിക്കാൻ തടസം ഉണ്ടോ?

    • @janaseva537
      @janaseva537  9 месяцев назад

      ഡാറ്റാ ബാങ്കിൽ ulpetta2008ന് മുമ്പ് ഉള്ള, ജില്ലയിൽ വീട് വെക്കാൻ ഭൂമിയില്ലാത്തവർക് കിട്ടും, ഇ ബുക്കിലും, മറ്റു വീഡിയോ യിലും വിശദമായി പറഞ്ഞു

  • @balakearke
    @balakearke 9 месяцев назад

    If more than 25 cents is there any other rule like we have to show 10% of area as water source ( for jalasrothas?

    • @janaseva537
      @janaseva537  9 месяцев назад +1

      ജലാസംരക്ഷണ ആവശ്യം 50ന് മുകളിൽ മതി

    • @balakearke
      @balakearke 9 месяцев назад

      Really appreciate your answer.
      If plots total of 68 cents & spread as 2-3 plots separately . Is the rule same ? Any other option to help like ishtadanam to children?

    • @janaseva537
      @janaseva537  9 месяцев назад

      തരം മാറ്റുന്ന ഭൂമി 50സെന്റിൽ കൂടുതൽ ആണെങ്കിൽ

    • @balakearke
      @balakearke 9 месяцев назад

      @@janaseva537 🙏🙏

  • @aswathykv952
    @aswathykv952 9 месяцев назад

    ആകെ 4സെന്റ് നഞ്ച ആണെങ്കിൽ, ഡാറ്റാ ബാങ്കിൽ പെടാത്തത്.. അവിടെ പ്ലാൻ കിട്ടുമോ sir

  • @sreeharireji7390
    @sreeharireji7390 10 месяцев назад +3

    Hi sir... ഭൂമി തരം മാറ്റാൻ ആയിട്ട് ഞൻ അപേക്ഷ കൊടുത്തിരുന്നു.അത് ഫോം 5 ശേരിയയി..ഫോം 6 വില്ലേജ് ഓഫീസ് pending ആയിരുന്നു... ഇന്ന് അത് ആർഡിഒ kk വില്ലേജിൽ നിന്ന് അയച്ചു എന്നാണ് അറിയാൻ സാധിച്ചത്.എൻ്റെ പഠന ആവശ്യത്തിന് ആയി loan എടുക്കാൻ വേണ്ടി ആണ്..അപ്പോ ഇനി ഒത്തിരി താമസം ഉണ്ടാവുമോ...ഉത്തരവ് ഇറങ്ങാൻ? ഇനി എന്തൊക്കെ procedure ആണ് ഉള്ളത്...?പ്ലീസ് reply

    • @adarshmp7552
      @adarshmp7552 10 месяцев назад

      ഫോം 5 എത്ര കാലം എടുത്തു

    • @janaseva537
      @janaseva537  10 месяцев назад

      ഇപ്പോൾ ചില ഓഫീസിൽ പെന്റിങ് തീർക്കാൻ ഉള്ളിടത്ത് കുറച് താമസിക്കും അല്ലെങ്കിൽ കൂടുതൽ വൈകില്ല

    • @br.renadev.vachanakrapa
      @br.renadev.vachanakrapa 10 месяцев назад

      Form5വിൽ ഡാറ്റാബാങ്കിൽ നിന്നും മാറ്റാൻ അപേക്ഷ കൊടുക്കേണ്ടതെവിടെയാണ്

    • @janaseva537
      @janaseva537  10 месяцев назад

      വീഡിയോയിൽ പറഞ്ഞു, rdo, ക്ക്

    • @vishnurnath3905
      @vishnurnath3905 10 месяцев назад +1

      Form 5 etra samyam eduthu

  • @dhakshavedha2054
    @dhakshavedha2054 8 месяцев назад

    ഞങ്ങൾ തരാം മാറ്റത്തിനു കൊടുത്തിട്ടു 2years അവറായി. ഒന്നുമായില്ല

    • @janaseva537
      @janaseva537  8 месяцев назад

      എന്താണ് തടസം എന്ന് അന്വേഷിച്ചു നോക്കിയോ

  • @adarshmp7552
    @adarshmp7552 10 месяцев назад

    തരം മാറ്റാൻ കൊടുത്തിട്ട് 1 വർഷം ആയി Form 5 ആണ് കൊടുത്തത് എത്രക്കാലം ആവും മാറി കിട്ടാൻ. കോഴിക്കോട്

    • @janaseva537
      @janaseva537  10 месяцев назад

      ഫോം 5അത്ര താമസിക്കാൻ സാധ്യത ഇല്ല കൃഷി ഓഫീസിൽ അന്വേഷിച്ചു നോക്കു

    • @adarshmp7552
      @adarshmp7552 10 месяцев назад

      @@janaseva537 eppam village officer rdo officilek ayachu 2 month ayi ayachit.

  • @arshadattingal
    @arshadattingal 10 месяцев назад

    Sir 2008 നു മുമ്പ് നിലം നികത്തിയ ഭൂമി തരം മാറ്റുന്നതിന് 2022 ല്‍ അപേക്ഷ കൊടുത്തു ഇത് രേഖകളില്‍ കര ഭൂമി ആക്കിയാൽ ചുറ്റും ഉള്ള കൃഷിയെ ബാധിക്കും എന്ന സംരക്ഷണ സമിതിയുടെ അസത്യമായ റിപ്പോര്‍ട്ട് പ്രകാരം rdo ഫയല് ക്ലോസ് ചെയതു ഇനി ഹൈ കോടതി വഴി അവിടെ എങ്ങും കൃഷി ഇല്ല എന്ന സത്യം ബോധിപ്പിച്ചു ഫയല് re open ചെയ്യാൻ ആണ് rdo യില്‍ നിന്ന് കിട്ടിയ ഉപദേശം സാറിന്റെ വിലയേറിയ അഭിപ്രായം തേടുന്നു
    നന്ദി

    • @janaseva537
      @janaseva537  10 месяцев назад

      ഹൈകോടതി യാണ് ആശ്രയം, സ്വന്തം ചുമതല നിർവഹിക്കുന്നതിൽ ഉത്തരവാദിത്തം കാണിക്കാത്ത ചില സർക്കാർ ഉദ്യോഗസ്ഥർ നമ്മുടെ നാട്ടിൽ ഉണ്ട്

  • @RashidaNizar-wd5ru
    @RashidaNizar-wd5ru 7 месяцев назад

    സ൪ നികുതിഷിടിൽ പുരയിടം ഇപ്പോൾ കൈവശം സർട്ടിഫിക്കറ്റ് ൽ നിലം ആണ്
    പുതിയ വീടു നി൪മികാൻണ് എത്ചെയു൦

    • @janaseva537
      @janaseva537  7 месяцев назад

      തരം മാറ്റണം

  • @aksufairtmda7075
    @aksufairtmda7075 10 месяцев назад +1

    25 സെന്റിൽ കൂടുതൽ ഉള്ള സ്ഥലത്തിന് മുഴുവൻ സെന്റിന്റെയും പൈസ അടക്കണോ അതോ 25 സെന്റ് കഴിച്ച് ബാക്കിയുള്ള സെന്റിന് മാത്രം പൈസ അടച്ചാൽ മതിയോ

    • @janaseva537
      @janaseva537  10 месяцев назад

      ഇപ്പോൾ മുഴുവൻ അടക്കണം

    • @jayabhanup9070
      @jayabhanup9070 9 месяцев назад

      ഇതിൽ ഒരു ബഹു ഹൈക്കോടതി ഉത്തരവ് ഉണ്ട്.25 സെന്റ് കിഴിച്ചു ബാക്കിക്ക് പണം അടച്ചാൽ മതി എന്ന്.

  • @electrical0987
    @electrical0987 10 месяцев назад

    Kerala land utilisation bill removed and form 5 form 6. Full corruption. 3-5 years to convert if you pay bribes. Else even if 7-8 year's no conversion. Krishi bhavan and panchayat office corruption. Make a video. Some people house already constructed and living for 10+ years not able to sell due to not converting to form 6 removing from nalam to parambu/puradum.

    • @janaseva537
      @janaseva537  7 месяцев назад

      നെൽവയൽ തണ്ണീർ തടസംരക്ഷണ നിയമം കൃഷി ഭൂമി സംരക്ഷിക്കാനാണല്ലോ

    • @Abhilash-.
      @Abhilash-. 7 месяцев назад

      @@janaseva537എന്റെ veed ഇന് ചുറ്റും വീടാണ് മുന്നിൽ റോഡ് ആണ് അഡഗ് എവിടെയും പടം ഇല്ല 60 വർഷം ആയി തറവാട് നിന്ന് സ്ഥലം ആണ്. പുതിയ veed നിർമിക്കാൻ നോക്കുമ്പോ ആണ് അതിൽ ഒരു 4 cent പടം ആയി കിടക്കുന്നത് ഇതൊക്കെ ഒരു updation വരാത്തതിന്റെ കുഴപ്പം അല്ലെ. വേഗം clear ആകേണ്ട കാര്യം അല്ലെ

  • @silakadakkal8153
    @silakadakkal8153 10 месяцев назад +1

    Data bankil നിന്ന് ഒഴിവായ 98 വസ്തു തരം മാറ്റാൻ ഫോറം നമ്പർ 6 ൽ ആണോ 7 ൽ ആണോ അപേക്ഷിക്കേണ്ടത്?

    • @janaseva537
      @janaseva537  10 месяцев назад

      ഇതെല്ലാം മറ്റു വീഡിയോകളിൽ പറഞ്ഞു 7

    • @AdvAvaneeshKoyikkara
      @AdvAvaneeshKoyikkara 10 месяцев назад

      ഫോം 7

  • @christochiramukhathu4616
    @christochiramukhathu4616 10 месяцев назад +1

    'താരമാറ്റൽ' അല്ല സുഹൃത്തേ (see your title in video) 'തരംമാറ്റൽ'.

  • @nipinmmohanan1382
    @nipinmmohanan1382 9 месяцев назад

    Sir,ഞാൻ 6ൽ അപേക്ഷ കൊടുത്തു.ഭൂമി 25ൽ താഴെയാണ് ഉള്ളത്.പക്ഷെ ഇപ്പോൾ പറയുന്നു മറ്റ് ഭൂമി ഉള്ളവർക്ക് അനുകൂല്യം കിട്ടില്ല എന്ന് ശെരിയാണോ സർ ഇത് please reply

    • @janaseva537
      @janaseva537  9 месяцев назад

      മറ്റുഭൂമി തരം മാറ്റുന്നില്ലെങ്കിൽ കിട്ടും

  • @krishnanjalidrivingkrishna8033
    @krishnanjalidrivingkrishna8033 10 месяцев назад +1

    സാർ താങ്കളുടെ ഫോൺ നമ്പർ നൽകുമോ

    • @janaseva537
      @janaseva537  10 месяцев назад

      9961844814

    • @kunjithommanet8864
      @kunjithommanet8864 7 месяцев назад

      I have 33 cent land which is noted as wet land in BTR.,but it is noted as land with multiple crop in data bank.Whether I need to apply in form No.5 again

  • @PradeepKumar-en9hw
    @PradeepKumar-en9hw 9 месяцев назад

    ഇതൊന്നും ഒരിക്കലും നടപ്പിലാക്കാത്തതു് ഗ ളർക്കിന്റെ ഭരണപരിഷ്ക്കാരം

    • @janaseva537
      @janaseva537  8 месяцев назад

      എല്ലാറ്റിലും നെഗറ്റീവ് കാണുന്ന വരുണ്ടാകും

  • @hamzaa9866
    @hamzaa9866 9 месяцев назад +1

    ജനദ്രോഹം ഭരണം

    • @janaseva537
      @janaseva537  9 месяцев назад

      ചിലർക്ക് തരം മാറ്റൽ നടപടി വേഗത്തിൽ ആക്കുന്നത് ജനദ്രോഹമായി തോന്നും,അപേക്ഷ നൽകി കാത്തിരിക്കുന്ന വർക്ക് അങ്ങനെയല്ലല്ലോ ഈ വീഡിയോ അപേക്ഷ നൽകി കാത്തിരിക്കുന്നവരെ ഉദ്ദേശിച്ചആണ്

  • @alexy_s
    @alexy_s 10 месяцев назад

    സാർ
    ഞാൻ നിലം ആയി കിടക്കുന്ന 56 സെന്റിൽ നിന്നും 10 സെനറ്റ് പുതിയ വീട് വെക്കുന്നതിന് വേണ്ടി വാങ്ങാൻ ഉദ്ദേശിക്കുന്നു. ഇവിടെ തരം മാറ്റുന്നതിന് എന്തെങ്കിലും നിയമ പരമായ ബുദ്ധിമുട്ടുണ്ടോ? പ്രസ്തുത ഭൂമിയിൽ 2008 നു ശേഷം കൃഷി നടന്നിട്ടില്ല എന്ന് ഭൂവുടമ പറയുന്നു. ഇ ഭൂമിയുടെ തരം മാറ്റുന്നതിനെ പറ്റി കൂടുതൽ അറിയാൻ എന്തൊക്കെ പരിശോധിക്കണം??

    • @janaseva537
      @janaseva537  10 месяцев назад

      തരം മാറ്റാൻ നിയമത്തിൽ പറയുന്ന യോഗ്യത ഉള്ള ഭൂമിയാണോ 2008ൽ നെൽകൃഷി ചെയ്യാൻ പറ്റാതെ തരം മാറി യതിനു തെളിവുണ്ടോ എന്നെല്ലാം നോക്കി.....

  • @ezzasainu7412
    @ezzasainu7412 10 месяцев назад +1

    എൻറെ plot നിലം 5cent ആണേ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണ് ഇത് തരം മാറ്റി കിട്ടുമോ

    • @janaseva537
      @janaseva537  10 месяцев назад

      തരം മാറ്റി കിട്ടുക ഏതെല്ലാം ഭൂമിയാണെന്ന് മറ്റൊരു വീഡിയോ യിൽ പറഞ്ഞകണ്ടാൽ മനസിലാകും

  • @praveenbalan6154
    @praveenbalan6154 10 месяцев назад +2

    മണ്ണാങ്കട്ട....ഒന്നിനും കൊള്ളാത്ത സർക്കാരും പിന്നെ അഴിമതി കാരായ കൂരെ ഉദ്യോഗസ്ഥരും .ഒരു ചുക്കും നടക്കാൻ പോകുന്നില്ല.

    • @janaseva537
      @janaseva537  10 месяцев назад

      ചുക്കിനെ നടത്താൻ കഴിയുന്ന സർക്കാർ ഏതാണാവോ

    • @hamzakp2520
      @hamzakp2520 8 месяцев назад

      ഈ സർക്കാറിന് കഴിയാത്തത് ഇനി ഒരു സർക്കാറിനും കഴിയുമെന്ന് തോന്നുന്നില്ല
      ചില ഉദ്ദ്യോഗസ്ഥരുടെ കളിയും നല്ലോണം നടക്കുന്നുണ്ട്
      LDF സിന്ദാബാദ്🦾🦾

  • @zeeteckinverters9301
    @zeeteckinverters9301 10 месяцев назад

    Watsapp number അയച്ചു തരാമോ