How to register in K smart app | K smart App | Malayalam | How to use K Smart App

Поделиться
HTML-код
  • Опубликовано: 5 янв 2024
  • How to register in K smart app | K smart App | Malayalam | How to use K Smart App
    #KsmartApp
    #keralagovernment
    #SpTv
    #spjunction
    #birthcertificateonline
    #MarriageCertificateOnline
    #buildingPermitOnline
  • НаукаНаука

Комментарии • 38

  • @gireeshasrm
    @gireeshasrm 4 месяца назад +5

    മുമ്പ് ഉണ്ടായിരുന്ന citizen service portal എത്ര easy ആയിരുന്നു. ഇപ്പോൾ ഒരുമാതിരി വല്ലാത്ത അവസ്ഥ ആണ്. എല്ലാ K ആക്കാൻ നിന്ന് അവസാനം 3ജി ആണ് ആകുന്നത്.

  • @sharonms1026
    @sharonms1026 2 месяца назад +2

    സാർ ഞാൻ കെ സ്മാർട്ട്‌ ആപ്പ് ഡൗൺലോഡ് ച്യ്തു അതിൽ more എന്നാ ഓപ്ഷൻ കാണുന്നില്ല

  • @renjithir9082
    @renjithir9082 3 месяца назад +2

    Property tax അടക്കാൻ കഴിയുന്നില്ല. തിരു: മെയിൻ ഓഫീസാണ് സോണൽ ' വട്ടിയൂർക്കാവ് വാർഡ് '
    മുമ്പ് സഞ്ചയ വഴി അടച്ചു കൊണ്ടിരുന്നതാണ്.
    3 മാസമായിട്ടും സ്മാർട്ട് ആയില്ല. നിരാശ ആയി പോയി.

  • @nilinaantony6616
    @nilinaantony6616 23 дня назад

    Apply cheitu. Return vannath veendum documents koduth resubmit cheithit 3 week aayi. Recommended for authorizer ennu kanikunnath. Online kyc aanu cheithath. Etra days edukum kitan??

  • @jamesvazhappilly
    @jamesvazhappilly Месяц назад

    Sir ഈ App ഞാൻ create ചെയ്തു പക്ഷേ Log out ചെയ്തു വീണ്ടും Log in ചെയ്യാൻ 5 Digit password വേണ്ടേ പിന്നെ വീണ്ടും open ചെയ്യബോൾ mobile Number ആവശ്യം പിന്നെ വീണ്ടും Registration? ജനങ്ങളുടെ ഉപയോഗത്തിനായി വല്ലതും നടക്കുമോ 😮

  • @user-eg5vx3zf9d
    @user-eg5vx3zf9d 3 месяца назад

    Hi Sir, can we pay land tax via K smart or only building tax?

  • @sonysajeev8043
    @sonysajeev8043 3 месяца назад

    Ksmart വഴി birth certificate register ചെയ്യുമ്പോൾ ലാസ്റ്റ് Rs5/-payment ചെയ്യാൻ പറയുന്നു.but payment നടത്തുമ്പോൾ fail ആയി പോകുന്നു.

  • @rajeevbhaskaran2828
    @rajeevbhaskaran2828 4 месяца назад +2

    ഒരു സേവനവും തല്ക്കാലം കിട്ടില്ല. കിട്ടിക്കൊണ്ടിരുന്ന സഞ്ചയനെ കിട്ടാതെയും ആയി. ഈ ആപ്പ് മനുഷ്യനെ ആപ്പിലാക്കും.

  • @krishnankutty8109
    @krishnankutty8109 7 дней назад

    മനുഷ്യനെ വട്ടം ചുറ്റിക്കാനുള്ള app. ഉള്ളതു വച്ച് building tax പോലും അടക്കാൻ പറ്റില്ല

  • @sumasudheer483
    @sumasudheer483 5 месяцев назад +2

    Super🎉🎉🎉

    • @SPJunction
      @SPJunction  5 месяцев назад

      👍❤❤🙏🙏

  • @Anjalispai
    @Anjalispai 5 месяцев назад

    bro payment cheyth kazhinj page not found 404 error varunu pine veendum login cheythapol "You have not done any payments yet" enna varane. refund kittumo?

  • @aneeshkannan3259
    @aneeshkannan3259 5 месяцев назад +1

    👌👌👌

  • @aiswaryanarayanan5582
    @aiswaryanarayanan5582 4 месяца назад

    എൻ്റെ വിവാഹ സർട്ടിഫിക്കറ്റിന് അപേക്ഷ കൊടുത്തിരുന്നു. ഇപ്പോൾ അതിൻ്റെ സ്റ്റാറ്റസ് return to citizen എന്നാണ് കാണിക്കുന്നത്. എന്താണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്

  • @jbmedia9898
    @jbmedia9898 4 месяца назад

    ഒരു റെസിഡന്റ് സർട്ടിഫിക്കറ്റ് എടുക്കാൻ ശ്രെമിച്ചിട്ടു നടക്കുന്നില്ല

  • @sreejithnarayanan2209
    @sreejithnarayanan2209 2 месяца назад +1

    Mrg certifct koduth 100 rs poi kitti sadanm kittilaa

  • @user-eg5vx3zf9d
    @user-eg5vx3zf9d 3 месяца назад

    Sir, Adhar vazhi register cheyan nokumbol OTP varunnilla..phone number linked aanu already..how to solve.

    • @SPJunction
      @SPJunction  3 месяца назад

      Adhar mobile number ayitt linked anenn urapaku

    • @user-eg5vx3zf9d
      @user-eg5vx3zf9d 3 месяца назад

      @@SPJunction Athe Sir, urappu aanu...have used for different services in past like IT filing without any issue. Is it server related issue...I have seen many comments having similar issue of OTP not received.

    • @SPJunction
      @SPJunction  3 месяца назад +1

      ചില സമയത്ത് ഒടിപി വരാതിരിക്കാറുണ്ട്. തിരക്ക് കുറഞ്ഞ സമയങ്ങളിൽ ഒന്ന് ട്രൈ ചെയ്തു നോക്ക്

  • @user-lz1ql9lx7n
    @user-lz1ql9lx7n 4 месяца назад +1

    I don't think any body can use this

  • @femshifemshi5895
    @femshifemshi5895 5 месяцев назад +1

    complaint service registration illallo

  • @sreelakshmisidharthan7701
    @sreelakshmisidharthan7701 5 месяцев назад +1

    I can't activate with my adhar no

  • @SureshKumar-jh9bu
    @SureshKumar-jh9bu Месяц назад

    land development details

  • @babugd1
    @babugd1 5 месяцев назад +2

    ഇതിൽ സേവനങ്ങൾ കിട്ടിയ ആരെങ്കിലും ഉണ്ടോ 😜😂😂

    • @jbmedia9898
      @jbmedia9898 4 месяца назад

      😂😂😂😂

    • @sanjum.s236
      @sanjum.s236 3 месяца назад

      എനിക്ക് മാര്യേജ് സർട്ടിഫിക്കറ്റ് എടുക്കാൻ പറ്റിയിട്ടുണ്ട്

    • @sreejithnarayanan2209
      @sreejithnarayanan2209 2 месяца назад

      ​@@sanjum.s236 re submit vallathum vanno athu egana shri akkane

  • @ismaila5402
    @ismaila5402 3 месяца назад

    Starting letter "K"-
    So, it is the indication of the worst and useless.
    അടുത്തുള്ള സമസ്ത്താനങ്ങളിൽ digital facilities peak ആയിരിക്കുമ്പോ,ഇവിടെ ഇപ്പോഴാണ് Testing Rides...

  • @user-lz1ql9lx7n
    @user-lz1ql9lx7n 4 месяца назад

    No way you can use it

  • @krishnankutty8109
    @krishnankutty8109 3 месяца назад +1

    K phone pole nadakillatha karym