ഇന്ത്യക്കാർ ലോകം ഭരിച്ച സുവർണ്ണകാലം - Indian History in South East Asia| Cambodia | Bright Explainer

Поделиться
HTML-код
  • Опубликовано: 26 авг 2024

Комментарии • 55

  • @shrinikasalu663
    @shrinikasalu663 5 месяцев назад +6

    സത്യത്തിൽ ഇത്തരത്തിലുള്ള വിജ്ഞാന പ്രദമായ വസ്തുതകൾ വിശദമാക്കുന്നതിനായി താങ്കളുടെ പരിശ്രമം വളരെ വലുതാണ്. ഇത്തരം വിഷയങ്ങളിൽ അഗാധ താല്പര്യം ഉള്ള ഒരു വരിക്കാരന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു 🎉🎉🎉🎉

  • @HAPPY_HINDHU_Videos
    @HAPPY_HINDHU_Videos 5 месяцев назад +13

    കൗഡിന്യ ബ്രാഹ്മണൻ ആയിരുന്നില്ല. വൈശ്യൻ ആയിരുന്നു. "സദഭ" എന്ന ഒറീസ്സൻ വണിക്കുകളിൽ പ്രധാനിയായിരുന്നു കൗഡിന്യ . അദ്ധേഹത്തെ ചില ചരിത്രകാരന്മാർ ബ്രാഹ്മണ വത്കരിച്ചതാണ്.😊
    (കൗഡിന്യ എന്ന ഒരു ബ്രാഹ്മണ ഗാേത്രം നിലനിൽക്കുന്നത് കാെണ്ട് , "കൗഡിന്യ " എന്ന കച്ചവടക്കാരൻ ബ്രാഹമണൻ ആകില്ല )
    ( ശ്രീ ബുദ്ധന്റെ ഒരു പ്രധാനപ്പെട്ട ശിഷ്യന്റെ പേരും കൗഡിന്യ എന്നായിരുന്നു )

    • @Eesanshiva
      @Eesanshiva 5 месяцев назад +1

      കൗഡിന്യ വർണത്തിൽ ഉള്ള ആൾ അല്ല, അന്ന് വർണങ്ങൾ ഇല്ലായിരുന്നു, പച്ചയായ തമിഴ് വംശജൻ ആയിരുന്നു.

    • @HAPPY_HINDHU_Videos
      @HAPPY_HINDHU_Videos 5 месяцев назад +2

      @@Eesanshiva
      കൗഡിന്യ തമിഴ് വംശജൻ അല്ല. ഒറീസ്സക്കാരൻ(അന്നത്തെ കലിംഗ ) ആണ് . വർണ്ണ വ്യവസ്ഥ വൈദിക കാലത്ത് തന്നെ നിലനിന്നിരുന്നു. (ref : പുരുഷ സൂക്തം)

  • @ajithnarayanan798
    @ajithnarayanan798 3 месяца назад

    എനിക്കേറ്റവും പ്രിയമുള്ള ചാനലുകളിൽ ഒന്ന് ❤️❤️🌹🌹🥰🥰 എത്ര സുന്ദരമായി ആണ് നിങ്ങൾ ചരിത്രങ്ങളും ഇതിഹാസങ്ങളും പറയുന്നത്.. ശരിക്കും കേൾക്കുന്നവർ നേരിട്ട് ആ സംഭവങ്ങൾക്ക് ദൃസാക്ഷി ആകുന്ന ഒരു അവസ്ഥ.. ❤️❤️💪🏾അഭിനന്ദനങ്ങൾ

  • @anilb8898
    @anilb8898 3 месяца назад

    വളരെ നല്ല വിവരണം. കംബോഡിയയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയത്തെപ്പറ്റി പരാമർശമൊന്നും കണ്ടില്ല..

  • @kishorek2272
    @kishorek2272 5 месяцев назад +7

    ആദ്യത്തെ ശ്രീലങ്കൻ രാജാവ് വിജയൻ പോലും ഇന്ത്യക്കാരനായിരുന്നു and the Mahavamsa book was the best examples for this🇮🇳🇱🇰❤️🔥!

    • @muhamedansari4281
      @muhamedansari4281 5 месяцев назад +3

      Nummade Vijayettan 😂

    • @kishorek2272
      @kishorek2272 5 месяцев назад +7

      ​​@@muhamedansari4281ഞാൻ പറയുന്നത് BC യിൽ ജീവിച്ച വിജയനെക്കുറിച്ചാണ്,AD യിലല്ല🇮🇳🇱🇰!

    • @vishnuprasad3103
      @vishnuprasad3103 5 месяцев назад +1

      Pazhe north indians ntayum tamzharudem oru sankara inamanu ippozhathe srilankans ... avarude language thanne pazhe indo aryan language family aanu ​@@kishorek2272

    • @SpeedandSpoke
      @SpeedandSpoke 5 месяцев назад +1

      Ithilum nallathu shashi rajavanu 😅

    • @laluclement6066
      @laluclement6066 5 месяцев назад +1

      താമറപ്പർണി

  • @martinnetto9764
    @martinnetto9764 5 месяцев назад

    എന്തുകൊണ്ടും ബ്രൈറ്റ് എക്സ്പ്ലൈനർ തന്നെയാണ് താങ്കൾ 🎉😍

  • @Eesanshiva
    @Eesanshiva 5 месяцев назад +3

    ആദ്യ കമ്പോഡിയൻ ചക്രവർത്തി തമിഴ് വംശം

  • @seemaanil475
    @seemaanil475 5 месяцев назад +2

    കേരളത്തിൻ്റെ ബുദ്ധമത ചരിത്രത്തെ കുറിച്ച് ഒരു video ചെയ്യാമോ

    • @Moviebliss193
      @Moviebliss193 4 месяца назад +1

      അവർക്ക് വലിയ ചരിത്രം ഒന്നും ഇല്ല ഇവിടേ

    • @VyshnavkpVyshnavkp-je6oo
      @VyshnavkpVyshnavkp-je6oo 2 месяца назад +1

      Onum ill athil buddhan real hindu family an buddhant real name sidharth buddhan ഭാര്യ വിട്ടുകാരെ വിട്ട് ഒറ്റക്ക് ജീവിക്കാൻ തുടങ്ങി പല രാജ്യത്ത് പോയി കൂടുതൽ തപസ്സിൽ ഇരിക്കാൻ തുടങ്ങി ബുദ്ധൻ കുറെ ആരാധകർ ഉണ്ടായി സിദ്ധാർഥ് എന്ന് വിളിക്കാതെ ബുദ്ധൻ എന്ന് വിളിക്കൻ തുടങ്ങി അങ്ങനെ ബുദ്ധനെ അവർ ദൈവം ആയി കണ്ടു ഇന്ത്യ ആണ് ബുദ്ധൻ ജനിച്ചത് തന്നെ ഹിന്ദുക്കൾ കുറച്ചുപേർ ബുദ്ധ മതം സീകരിച്ചു അമ്പലം ബുദ്ധ ക്ഷേത്രമായി അങ്ങനെ ഇരിക്കുമ്പോ എല്ലാം ഹിന്ദു രാജാക്കമാർ ഒത്തു നിന്ന് ബുദ്ധ മതം തുടച്ചു നിക്കാൻ തുടങ്ങി

  • @reejakallissery813
    @reejakallissery813 5 месяцев назад

    sir plzz uplode a video of the sindhu nadhi thada samskaram

  • @jijukumar870
    @jijukumar870 3 месяца назад

    Very interesting

  • @DDILRUBA
    @DDILRUBA 5 месяцев назад

    ആയ് രാജാവംശത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
    Cleopatra യുടെതാണ് എന്ന് വിശ്വസിക്കുന്ന കല്ലറ കണ്ടെത്തി എന്നുള്ള ന്യൂസ്‌ വായിച്ചിരുന്നു. ആ റിസർച്ച് പൂർത്തിയാകുന്ന വഴിയേ പുതിയ വീഡിയോ ഇടണേ.

  • @silentchords
    @silentchords 5 месяцев назад

    "KALAROOS CAVE" നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ...??

  • @STriCkeR7oo
    @STriCkeR7oo 3 месяца назад

    👍👍👍👍❤️

  • @jeenas8115
    @jeenas8115 3 месяца назад

    ❤❤👌🙏

  • @mishaskaria4354
    @mishaskaria4354 5 месяцев назад

    Bible il Old Testament il Indiayil ninnu sadanangal kondupokunathai kanam.. ponnu, thankam so on

  • @Kalababu-xv5js
    @Kalababu-xv5js 5 месяцев назад

    amazing

  • @Dune-sd7iu7mu2e
    @Dune-sd7iu7mu2e 5 месяцев назад +1

    Ithokke Kerala textbooks illa south Indian kingdoms like chola ,pandyas kurchyikum padikn ollth

  • @kisukeurahara007
    @kisukeurahara007 5 месяцев назад

    Bodhidharmande history parayumo?

  • @GAMMA-RAYS
    @GAMMA-RAYS 5 месяцев назад +1

    ആദം നബിയുടെ ചരിത്രം ഒരു വീഡിയോയായി ചെയ്യാമോ കരളേ 😍😜

    • @Moviebliss193
      @Moviebliss193 4 месяца назад

      ​@shajahanshajahan2101ഇന്നത്തെ Tamilnadu കേരളമോ 😂

    • @VyshnavkpVyshnavkp-je6oo
      @VyshnavkpVyshnavkp-je6oo 2 месяца назад

      കേരള തമ്മിൽ വരെ വരെ അല്ല അന്ന് എല്ലാം ഒന്നായിരുന്നു ​@@Moviebliss193

  • @STORYTaylorXx
    @STORYTaylorXx 5 месяцев назад +1

    പക്ഷേ കൗടില്യ എന്ന ആ വ്യക്തിക്ക് എങ്ങനെയാണ് ദൂതൻ്റെ സന്ദേശം മനസ്സിലായത് കാരണം പുതിയൊരു സ്ഥലം പുതിയൊരു ഭാഷ.

    • @BrightExplainer
      @BrightExplainer  5 месяцев назад

      അതിനെ കുറിച്ചുള്ള വിഷാദമഷങ്ങൾ ഒന്നും ലഭ്യമല്ല. ആ കാലഘട്ടങ്ങളിൽ അന്യരാജ്യങ്ങളിൽ നടത്തുന്ന യുദ്ധങ്ങളിൽ എല്ലാം ഇങ്ങനെ ഒരു പ്രശ്‌നം മുണ്ടല്ലോ., ആംഗ്യഭാഷയിലൂടെ ആകാം സന്ദേശം കൈമാറിയത്.

  • @aneeshpm7868
    @aneeshpm7868 5 месяцев назад

  • @Sinayasanjana
    @Sinayasanjana 4 месяца назад

    🎉🥰❤️🙏

  • @Sinayasanjana
    @Sinayasanjana 4 месяца назад

    ❤️🥰🙏🥰

  • @Ayana.Abhilash
    @Ayana.Abhilash 5 месяцев назад

    Hi uncle I am a big fan of u ❤ can u say hi to me name: Ayana Abhilash

  • @moneysm567
    @moneysm567 5 месяцев назад +5

    പഴയ കാലത്ത് ബ്രാഹ്മണന്മാർക്ക് കടൽ കടക്കുവാൻ വിലക്കുണ്ടായിരുന്നു. പിന്നെങ്ങനെയാണ് ബ്രഹ്മണർ യാത്ര ചെയ്തത്.

    • @HAPPY_HINDHU_Videos
      @HAPPY_HINDHU_Videos 5 месяцев назад +1

      കൗഡിന്യ ബ്രാഹ്മണൻ ആയിരുന്നില്ല. വൈശ്യൻ ആയിരുന്നു. "ശരഭ " എന്ന ഒറീസ്സൻ വണിക്കുകളിൽ പ്രധാനിയായിരുന്നു കൗഡിന്യ . അദ്ധേഹത്തെ ചില ചരിത്രകാരന്മാർ ബ്രാഹ്മണ വത്കരിച്ചതാണ്.😊

    • @payyoliinfo9769
      @payyoliinfo9769 5 месяцев назад +1

      Rebel

    • @gouthamkrishnan6718
      @gouthamkrishnan6718 5 месяцев назад +2

      I think that kind of rule came only after medieval gupta empire period.It's in time period of northern Indian gupta empire,caste system and caste rules got rigid and these kind of caste rules got formulated.

  • @Archi.x002
    @Archi.x002 2 месяца назад

    എന്തുകൊണ്ടായിരിക്കും അവിടെക്ക് കുടിയേറിയ ബ്രാഹ്മണർ അവിടെ ഇന്ത്യയിലെത് പൊലെ ജാതിവ്യവസ്ഥ ഉണ്ടാക്കാതിരുന്നത്?

  • @kmsadath
    @kmsadath 5 месяцев назад

    റോം എവിടെ 🥵🥵

  • @jobjohn1009
    @jobjohn1009 4 месяца назад

    Why it is called India, I hope there was no India as we see now

    • @Archi.x002
      @Archi.x002 2 месяца назад +1

      Indian subcontinent നെ പിന്നെ എന്ത് വിളിക്കും? ചൈന എന്നോ