2.5 കോടി വർഷത്തെ മാറ്റങ്ങൾ _ Evolution & Skin Colour || Bright Explainer

Поделиться
HTML-код
  • Опубликовано: 11 окт 2024
  • References
    kit ligand
    onlinelibrary....
    pheomelanin and eumelanin
    onlinelibrary....
    SLC24A5 and SLC45A2
    link.springer....
    mfsd12 skin pigmentation
    watermark.silv...

Комментарии • 162

  • @JosephKO-f3q
    @JosephKO-f3q 6 месяцев назад +67

    ഇത്രയധികം ഭാഷകൾ ഭൂമിയിൽ എങ്ങനെ ഉണ്ടായി അതിനെക്കുറിച്ചുള്ള ഒരു വീഡിയോ തീർച്ചയായും വേണം 😮🤔

  • @unnikrishnanunni1637
    @unnikrishnanunni1637 6 месяцев назад +13

    രുപത്തിന്റെ വ്യത്യാസം വീഡിയോ ചെയ്യുമോ

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 6 месяцев назад +17

    Very good video... എങ്ങനെയാണ് 4 തരം blood groupകൾ ഉണ്ടായത് എന്ന് കൂടി വിവരണം നൽകാമോ?

  • @samuelfrancis458
    @samuelfrancis458 6 месяцев назад +18

    'ചൈനക്കാർക്ക് എങ്ങനെ ആ മുഖം കിട്ടി' എന്ന് എപ്പോഴും സംശയമാണ്..

    • @Athul_sinz
      @Athul_sinz 6 месяцев назад +2

      Atha enteyum samshayam😂

    • @SumiParamesh
      @SumiParamesh 6 месяцев назад +3

      Climet

    • @Athul_sinz
      @Athul_sinz 6 месяцев назад

      @@SumiParamesh climate change undel kanninte okke aakruthi maruvo 🙂

    • @tiktokfavorite3070
      @tiktokfavorite3070 6 месяцев назад +3

      Orupadu kattum, .manjum athibhayangara thanuppum, velicham kooduthal ulla pratheshangalil aanu evarurude poorvikar thamashichethu

    • @retheeshkkretheeshkk268
      @retheeshkkretheeshkk268 6 месяцев назад +1

      അതിനു ഉത്തരം ഞമ്മൾ ശാസ്ത്ര അന്ത: വിശ്വസികൾക്ക് ഉത്തരം ഇല്ല

  • @sreemalappuram
    @sreemalappuram 6 месяцев назад +3

    മനുഷ്യരുടെ രൂപമാറ്റത്തെക്കുറിച്ചുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.

  • @jithuprasad8674
    @jithuprasad8674 Месяц назад

    Ini oru 10000 or 20000 varshagal kazhiyumbol manushyan enna oru vargam bhoomiyil undegil nthellam mattagal varumayirukkum ?? Athine patti oru video cheyamo?

  • @OMGaneshOmanoor
    @OMGaneshOmanoor 6 месяцев назад +2

    *Relevant* n *Informative bro* 🎉

  • @siljenmaliyekkal5844
    @siljenmaliyekkal5844 6 месяцев назад +3

    അയ്യായിരത്തോളം വർഷങ്ങൾക്ക് മുന്നേ ആണ് ആര്യന്മാർ ഇന്ത്യയിൽ വന്നത്, പക്ഷെ "ആര്യൻവംശ" ഇന്ത്യക്കാരും "ഇന്ത്യൻവംശ" ഇന്ത്യക്കാരും ഇന്നും വ്യത്യസ്തർ ആണ്. രണ്ട് ആളുകൾക്കും രണ്ട് കളർ ആണ്....

    • @Tseeker0201
      @Tseeker0201 6 месяцев назад

      Aryan invasion ithuvare prove cheyyatha onnanu.. athinu evidence onnumilla

  • @devarajanss678
    @devarajanss678 6 месяцев назад +4

    💥💫❤️❤️🌹💗💗💫💥👍
    പല തലമുറകളിലൂടെയുള്ള മാറ്റങ്ങളിലൂടെയാണല്ലോഒരോ ഭൂഖണ്ഡത്തിലും എത്തിച്ചേരുന്നതു ഇന്നത്തെ തലമുറ സമ്മിശ്ര ജനുസല്ലേ

    • @smj5785
      @smj5785 6 месяцев назад

      tradition vittu pair aakatha manushyar ippozhumund.

  • @secondsun1995
    @secondsun1995 6 месяцев назад +2

    ഹായ്, താങ്കളുടെ വീഡിയോസ് valare നല്ലതാണ് njan oru സ്ഥിരം പ്രേക്ഷകനാണ്, പിന്നെ ഇവല്യൂഷൻടെ ഏത് ഘട്ടത്തിൽ എന്ത് കാരണത്താൽ ആണ് മനുഷ്യരിൽ KITLG ഉണ്ടായതു എന്ന് വ്യെക്തമാക്കിയിരുന്നെങ്കിൽ താങ്കൾ nalkunna അറിവിന്‌ പൂർണതയുണ്ടായേനെ.

  • @amalvp9907
    @amalvp9907 6 месяцев назад +4

    എന്റെ ചോദ്യം മലബാറിലെ ഇസ്ലാം മതത്തിലെ ഭൂരിഭാഗം പേർക്കും ഒരു Middle east മുഖഛായ, നീളം, നിറം ഒക്കെ എങ്ങനെയാ ഉണ്ടായത്. ഒരു സംശയം ആണ് 👍🏿

    • @anilkumarppoolapparambil9252
      @anilkumarppoolapparambil9252 6 месяцев назад +5

      അവർ കാട്ടറബി ക്ലൂടെ മക്കളാണ്

    • @anilkumarppoolapparambil9252
      @anilkumarppoolapparambil9252 6 месяцев назад +3

      കാട്ടറബി കൾ മുൻകാലത്തു ഇവിടെ കച്ചവടത്തിന് വന്നിരുന്നു

    • @Iamanandhu360
      @Iamanandhu360 5 месяцев назад

      It's not about a certain religion bro there is always people from kerala look like Arabs..

    • @ShadiBadusha-x1e
      @ShadiBadusha-x1e 5 месяцев назад +1

      Middle East arabikalum Malabar muslimkalum thammil nalla vithyasam ind Malabar Muslims thenne dalitaril ninnum nayaril ninnum brahminaril ninnum convert ayavar ind Ella muslimsum hightum velupum ullavar Alla pinne muslimgale kandal chilappo pettann manasilavum adh avarude jeevidha shyliyum bakshanareedhiyilum ulla vithyasam kondavam pinne korachenkilum malayalikale pole thonunnadh Yemenikale aan avar podhuvr mattu arabikale pole adhikam valippam illathavar aan irunda niravum velutha niravum ellam ind yemenikal

    • @ramkumarr5303
      @ramkumarr5303 5 месяцев назад

      @@ShadiBadusha-x1e നിങ്ങൾ മലയാളത്തിൽ എഴുതും നിങ്ങൾ എഴുതിയിരിക്കുന്നത് കറക്റ്റ് ആയിട്ട് ഇംഗ്ലീഷിൽ ആണോ അതോ മംഗ്ലീഷിൽ ആണോ

  • @abduljabbarcijabbar9275
    @abduljabbarcijabbar9275 6 месяцев назад

    കുരങ്ങൻമാരിൽ പരിണാമം നടക്കുന്നില്ലേ ,കുരങ്ങൻമാരുടെ ഉത്ഭവകേന്ദ്രം എവിടെയാണ് , ഏത് വിഭാഗമാണ് ഒറിജിനൽ സ്പീഷ്യസ് , ജനിതകമാറ്റം ഒന്ന് വിശദീകരീക്കാമോ ,നിയാണ്ടർത്താലുമായി സദൃശമുളള ചിമ്പാൻസി ഏത് വിഭാഗത്തീൽ പെടും ?

  • @nikhilvijayan1519
    @nikhilvijayan1519 6 месяцев назад +4

    മനുഷ്യൻ ഉണ്ടായത് ആഫ്രിക്കയിൽ ആണെങ്കിൽ അവിടുന്ന് ഉണ്ടായവർ നീഗ്രോയിഡുകൾ, എന്നാൽ യൂറോപ്പിൽ ഉള്ളവർ കോക്കസോയിഡുകൾ, ചൈനയിലും മറ്റും ഉള്ളവർ മംഗ്ലോയിഡുകൾ അപ്പൊ നീഗ്രോയിഡുകൾ പരിണമിച്ചു കോക്കസോയിഡും, മംഗ്ലോയിഡും എങ്ങനെ ഉണ്ടാകും സർ 🤔

    • @mmvaliyamackal3913
      @mmvaliyamackal3913 6 месяцев назад

      ഇറാഖിലാണ് മനുഷ്യൻ ഉണ്ടായത്

    • @nikhilvijayan1519
      @nikhilvijayan1519 6 месяцев назад

      @@mmvaliyamackal3913 തെളിവ് ഉണ്ടോ സാറെ

    • @Sahelanthropus_tchadensis_
      @Sahelanthropus_tchadensis_ 6 месяцев назад +4

      അടിസ്ഥാനപരമായി നമ്മൾ അങ്ങനെ തിരിച്ചറിവിനായി വേർതിരിച്ചു എന്നു മാത്രമേ ഉള്ളു... എല്ലാവരും ഹോമോ സാപ്പിയൻസ് തന്നെ ആണ്...പിന്നെ ആഫ്രിക്കയിൽ തുടർന്ന ഹോമോ സാപ്പിയൻസിന് മറ്റു മനുഷ്യ വർഗ്ഗങ്ങളിൽ നിന്നുള്ള ജനിതക കലർപ്പ് ഇല്ലാത്തതു കൊണ്ടും , കാലാവസ്ഥ കൊണ്ടും കറുപ്പു നിറവും മറ്റ് അനുകൂലനങ്ങളും തുടർന്നു എന്നു മാത്രം... യൂറോപ്പിൽ എത്തിയ സാപ്പിയൻസിന് നിയാണ്ടർത്താലുകളുമായും , തണുപ്പു നിറഞ്ഞ കാലാവസ്ഥയാലും ഇന്നത്തെ രൂപം ലഭിച്ചപ്പോൾ , ഇന്നത്തെ മംഗളോയിഡ് എന്ന് നമ്മൾ വിളിക്കുന്ന തെക്കു കിഴക്കൻ ഏഷ്യൻ ജനതയ്ക്ക് ജനിതക മിശ്രണം നടന്നത് ഡെനിസോവൻസുമായാണ്... മറ്റു ഹോമോ സ്പീഷിസുമായുള്ള ഇൻ്റർ ബ്രീഡിംഗും, കാലാവസ്ഥാ വ്യതിയാനങ്ങളും , ജിയോഗ്രാഫിക്കൽ സെപ്പറേഷനും ഇന്നു കാണുന്ന വിവിധ രൂപത്തിൽ ഉള്ള സാപ്പിയൻസിനെ ഉണ്ടാക്കി.

    • @rahimkvayath
      @rahimkvayath 6 месяцев назад +1

      കഥയിൽ ചോദ്യമില്ല

    • @tiktokfavorite3070
      @tiktokfavorite3070 6 месяцев назад +1

      താങ്കൾ എപ്പോഴത്തെ history ആണു വഴിക്കുന്നത് ഇതു ശുദ്ധ മണ്ടത്തരം ആണെന്ന് modern ജനറ്റിക് science തെളിയിച്ചിട്ടുള്ളത് ആണു..18നൂറ്റാണ്ടിൽ ഒക്കെ യൂറോപ്യൻ historians, മറ്റും ഇതിനു പ്രാധാന്യം കൊടുത്തിരുന്നു, അത് വേറെ ഒന്നിനും അല്ല, സ്വന്തം വംശം ആണു ശെരിക്കുള്ള മനുഷ്യർ എന്നും മറ്റുള്ളവർ അങ്ങനെ അല്ലെന്നും വരത്തി, africans, ഇന്ത്യക്കാരെ എല്ലാം അടിമകൾ ആക്കാനും, colonize ചെയ്യാനും അടിമകൾ ആകാനും വേണ്ടി ആയിരുന്നു... Hitler മാതിരി ഉള്ളവരും, right wing പാട്ടുകളും അന്ന് അങ്ങനെ ആണു വിശ്വസിച്ചത്

  • @madbiker1392
    @madbiker1392 6 месяцев назад +9

    ആഫ്രിക്ക്കാര് എല്ലാം കാണാൻ ഒരു പോലെ. യൂറോപ്പകാർ ഒരുപോലെ, ചൈനക്കാർ ഒരുപോലെ, അറബികൾ ഒരുപോലെ, റഷ്യ കാർ ഒരു പോലെ, എന്തിന് നോർത്ത് ഇന്ത്യക്കാർ പോലും ഒരു പോലെ.. പക്ഷേ മലയാളികൾ മാത്രം എല്ലാവരും പരസ്പരം വ്യത്യസ്തറ്...

    • @rahimkvayath
      @rahimkvayath 6 месяцев назад +22

      😂😂😂 അവര് മലയാളികളെ നോക്കുമ്പോൾ എല്ലാം ഒരു പോലെ

    • @ajeshpg2138
      @ajeshpg2138 6 месяцев назад +4

      മലയാളികൾ ഒരു മിശ്ര വിഭാഗം. കോക്കസോയിഡ്, ദ്രാവിഡിയൻ, നെഗ്രിറ്റോ -ആസ്ട്രലോയ്ഡ് എന്നി വിഭാഗങ്ങളുടെ മിശ്രിതം.

    • @madbiker1392
      @madbiker1392 6 месяцев назад +5

      @@ajeshpg2138 yes.. അറബികളും europpyanmaarum വന്നു ookki മലയാളികൾ vyathyasthar ആയി...

    • @madbiker1392
      @madbiker1392 6 месяцев назад +5

      @@rahimkvayath അല്ലല്ലോ... മലപ്പുറം,കോഴിക്കോട് സൈഡിൽ ഒക്കെ ഒരുപാട് അറബി പോലുള്ള പയ്യന്മാർ ഉണ്ട്. അത്പോലെ യൂറോപ്യൻ genetics also കേരളത്തിൽ നന്നായി ഉണ്ട്.. യഥാർത്ഥ കേരളീയരുടെ genetics kaanaan പഴയ കാല photos നോക്കിയാൽ മതി... കുറവർ, പുലയർ ഒക്കെ ഏകദേശം പഴയ കേരള genetics പുലർത്തുന്നുണ്ട്.. അവരിലും മിക്സിംഗ് നടന്ന് ആ വിഭാഗത്തിലും ഇപ്പൊൾ പൊക്കം കൂടിയ, വെളുത്ത ആളുകൾ ഉണ്ടാകുന്നു.. പൊക്ക കൂടുതലും വെളുപ്പും കേരള genetics il പെട്ടത് അല്ല.. അത് അറബികളുടെ , europians ൻ്റെ സംഭാവന ആണ്

    • @vipinnr9003
      @vipinnr9003 6 месяцев назад +4

      ​@@rahimkvayathകേരളത്തിൽ പല വിദേശ mix ഉണ്ട്. Arab, eurpoe, africa

  • @rageshkgmanappally1942
    @rageshkgmanappally1942 6 месяцев назад

    ആഫ്രിക്കയിൽ ഹോമോ സാപ്പിയൻസിന്റെ പിൻതലമുറ ഉണ്ടാകില്ലേ. അവർ ഇപ്പോൾ യൂറോപ്പിൽ ചെന്നാൽ നിറമാറ്റം സംഭവിക്കേണ്ടതല്ലേ? അത് സംഭവിക്കുന്നുടോ?

  • @sreekuttan2015
    @sreekuttan2015 Месяц назад

    രൂപമാറ്റത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 6 месяцев назад

    ഇപ്പോഴും ജീവൻ എന്താണ് എന്ന് ചോദിച്ചാൽ ഇടി വെട്ടി ഉണ്ടായത് ആണ്‌ എന്ന് പറയുന്ന അന്തവിശ്വാസ കഥ
    പല നിറം ഉണ്ടായത് കാലവസ്ഥ വ്യത്യാസം കൊണ്ടും ഭൂ പ്രകൃതി മാറ്റവും ഇത്‌ എളുപ്പം മനസ്സിലാകും തമിഴ് നാട്ടിലെ കേരളത്തിൽ ഉള്ള മനുഷ്യരെ കണ്ടാൽ പോലും

  • @rinsroy4901
    @rinsroy4901 6 месяцев назад

    I think,one thing colour is depend on climate...

  • @jovinthomas3359
    @jovinthomas3359 6 месяцев назад +5

    ഭൂമിയിൽ ഇത്രയും അധികം ഭാഷ ഉണ്ടായത് എങ്ങനെ? വീഡിയോ ചെയുമോ

    • @JosephKO-f3q
      @JosephKO-f3q 6 месяцев назад +1

      അത് ഇത്രയധികം ഭാഷകൾ ഭൂമിയിൽ എങ്ങനെ ഉണ്ടായി അതിനെക്കുറിച്ചുള്ള ഒരു വീഡിയോ തീർച്ചയായും വേണം. 😮

    • @sanjusanju81
      @sanjusanju81 6 месяцев назад

      ദൈവത്തിന്റെ പ്ലാൻ ആണത് ബൈബിളിൽ ind🔥

    • @Commentary_Box
      @Commentary_Box 6 месяцев назад +1

      Nammalippol puthiya kaaryangal kandethunnille അത് pole panfullavar language develop cheyyaanaayirunnu shramichirunnath
      By the way diversified languages are the biggest limitation for overall social development

    • @ajeshpg2138
      @ajeshpg2138 6 месяцев назад

      ജീവിയായാലും ഭാഷയായാലും നിലവിലുള്ള ഒന്ന് പരിണമിച്ച് ഉരുത്തിരിഞ്ഞ് വരുന്നു.

    • @zamilzayn1997
      @zamilzayn1997 6 месяцев назад +1

      ​@@sanjusanju81 deivathinte koothi😂

  • @Sam_88496
    @Sam_88496 6 месяцев назад

    Neanderthal aayittulla mix colour ne effect cheythu kanille?

  • @winlarkgoldmines4323
    @winlarkgoldmines4323 6 месяцев назад

    കറുപ്പ് / വെളുപ്പ / മഞ്ഞ ചൈനയിലെ ജനങ്ങളുടെ നിറം / ബ്രൗൺ / ഇതല്ലാതെ മറ്റു പുതിയ നിറങ്ങൾ എന്തുകൊണ്ടു ഉണ്ടാകുന്നില്ല ഇപ്പോൾ മ്യൂട്ടേഷൻ ഷൻ കോടി കണക്കിനു വർഷ ങ്ങളായി നടക്കുന്നില്ലേ??? എന്തുകൊണ്ട്

    • @tiktokfavorite3070
      @tiktokfavorite3070 6 месяцев назад

      Evidetha kalavashthayil manusharkku venda nirangal already ayittund..athukondu aanu vera nirangal onnum undakatheee

  • @rkvines6816
    @rkvines6816 Месяц назад

    Tnx🤝 sir

  • @james55380
    @james55380 6 месяцев назад

    ഓരോ പ്രദേശത്തും ആളുകളുടെ മുഖം വ്യത്യാസം വന്നതെങ്ങനെ.?

  • @remithpk1765
    @remithpk1765 6 месяцев назад

    മഹാവിഷ്ണു, ശിവൻ ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്

  • @a.dithyanks_
    @a.dithyanks_ 6 месяцев назад +2

    Last point interest ond🐥

  • @abrahampl6568
    @abrahampl6568 6 месяцев назад +1

    Very good information human races.

  • @clekavil
    @clekavil 4 месяца назад

    How about facial features (nose , eyes etc)

  • @LONEWOLFMALAYALAM
    @LONEWOLFMALAYALAM 5 месяцев назад

    Face height etc video cheyumo

  • @DhanurathmaDhanu
    @DhanurathmaDhanu 6 месяцев назад

    കാലാവസ്ഥ ആണോ? ഇതിന് എല്ലാം കാരണം. 🌹

  • @babykurissingal8478
    @babykurissingal8478 6 месяцев назад

    അറിവുകൾ നൽകുന്ന വീഡിയോ

  • @ckkoseph
    @ckkoseph 6 месяцев назад +1

    വെളുത്ത നിറം എന്ന് പറയുന്നത് പകരം ഇളംനിറം എന്നല്ലേ പറയേണ്ടത്. Pale color is the correct use not white color

  • @nihalafathi8798
    @nihalafathi8798 6 месяцев назад

    രൂപാതേ കുറിച്ച് വിഡിയോ ചെയ്യാമോ please

  • @preparations3611
    @preparations3611 6 месяцев назад

    Wow what a superb explanation. hatsoff you sir

  • @harikrishna3227
    @harikrishna3227 6 месяцев назад +1

    Dark 💪🏾

  • @LVrJ100
    @LVrJ100 6 месяцев назад +1

    ലെ ആദ്യത്തെ K minus മനുഷ്യൻ : ഇത്‌ എന്റെ ഗർഭം അല്ല, എന്റെ ഗർഭം ഇങ്ങനെ അല്ല..

  • @mssachin9872
    @mssachin9872 6 месяцев назад +1

    Concentration patty vedio chyamo , Chetan chytha aa vedio evide

  • @celebrityspotp
    @celebrityspotp 6 месяцев назад

    Yes രൂപത്തെ കുറിച് ഒരു വീഡിയോ ചെയ്യണം

  • @miniart2982
    @miniart2982 6 месяцев назад

    TN il und . Keralathile Vedar . Avar തീരത്തുകൂടി നടന്നു

  • @shajisjshajisj8773
    @shajisjshajisj8773 6 месяцев назад +1

    ബ്രോ ...രൂപത്തിലോ ഭാവത്തിലോ എന്നല്ല പരിണാമവുമായി ബന്ധപ്പെട്ട ഇത്തരം ആധികാരികമായ വീഡിയോകൾ കാണാൻ താല്പര്യമുള്ളവർ ആണ് ഇന്നത്തെ തലമുറ വിശേഷിച്ചും ...അതിന് കമന്റുകളെ കാത്തിരിക്കരുതേ എന്നൊരപേക്ഷയുണ്ട് ... പ്ലീസ്

  • @Issac-iw4zk
    @Issac-iw4zk 6 месяцев назад

    Roopathe kurichu videos venam

  • @hollywoodmovietopscenes6288
    @hollywoodmovietopscenes6288 5 месяцев назад

    Hi greetings 🙂
    My wife also belongs to arab region, is this affect our child.

  • @Kannikanni98
    @Kannikanni98 6 месяцев назад

    8:03 appol ee manushyar skin nn kurachoode colour ullavare therangedukku nn ahno
    Ath ntha avar koruchoode colour ollavare angane thiranj aduthe ??

    • @tiktokfavorite3070
      @tiktokfavorite3070 6 месяцев назад

      Agane aarum ee video il parenjillelloo

    • @Kannikanni98
      @Kannikanni98 6 месяцев назад

      ​​​@@tiktokfavorite3070 I mean mutation sambavicha munushar ille avarde skin colour light aayille so avar ahle survival of the fittest aayit vannath so angane avare ee kurach light skin ollore nthukond aa annethe kalathe manusar theranj aduthu ??
      Ee kalathum manushar angane ahnello light skin olla partners nne ahn koduthalum aalkar thiranj adukkunath ee lokath ipol nokkanegil black skin olla humans ipol kurav ahn light skin olla aalkar koduthal ath nth kond ?? Google lil adichu nokk most common skin colour on earth today

    • @akshayvaikom4773
      @akshayvaikom4773 6 месяцев назад

      Velutha nirathodullaa physical sexual attraction thanne aaanu karanam.. Black clr mosham anennulla chinthagathiyum.. Ippozhum maattam illatha onnu

    • @tiktokfavorite3070
      @tiktokfavorite3070 6 месяцев назад

      @@akshayvaikom4773 athu valare Indian thinking anello sir.. ella rajyakarum agane alleloo karuthunnath

    • @akshayvaikom4773
      @akshayvaikom4773 6 месяцев назад

      @@tiktokfavorite3070 e video 2024 adhunika manushyare kurichullathalla ennanu kandittu manassilayathu.. Racism lokathu ellayidathum ippozhum undu.. Prakadippikkanulla social structure maariyenne ullu.. Chinthagathikku bhooripakshathinum maattamillaa

  • @nasflix_2.0
    @nasflix_2.0 6 месяцев назад

    The question is how they traveled all over the world, at the time there is no boat or wheels invented, right??

  • @premsaiajaykumar6934
    @premsaiajaykumar6934 6 месяцев назад

    Pls explains bodyshape of different of human

  • @nazeerabdulazeez8896
    @nazeerabdulazeez8896 6 месяцев назад +5

    K- ജനത ആകും ഇപ്പോൾ സെന്റിനാൽ ദീപിൽ ഉള്ളവർ

  • @arunsasiv123
    @arunsasiv123 6 месяцев назад

    ആണും പെണ്ണും എങ്ങനെ ഉണ്ടായി ? എല്ലാ ജീവികളിലും ?

    • @BrightExplainer
      @BrightExplainer  6 месяцев назад

      ruclips.net/video/HzLdKZaZUQ4/видео.htmlsi=cEgDN1kPrxcNok5I

  • @pranavvp5599
    @pranavvp5599 6 месяцев назад

    Please make a detailed video on american civil war !😊

  • @neerajstudentofexamwinner
    @neerajstudentofexamwinner 6 месяцев назад

    രൂപത്തേക്കുറിച്ച് വീഡിയോ ഇടാമോ.

  • @MTM1409
    @MTM1409 6 месяцев назад

    35:12 2019 ല് ജനകീയ കോടതി എന്നാ പരുപാടിയിൽ മോഹന വൈദ്യർ ഈ കാര്യങ്ങൾ ഒരു കുറച്ച് നേരം സംസാരിക്കുന്നുണ്ട്..... അന്ന് ഞാൻ ചുമ്മാ കേട്ടിട്ട് ചിരിച്ചു തള്ളി.... ഞാൻ മാത്രമല്ല (മ്മടെ അമൈരശിരസ്കനും)

  • @joyv.v.5151
    @joyv.v.5151 6 месяцев назад

    👍👍👍

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 6 месяцев назад

    കുരങ്ങൻമാരുംഇത്പോലെയാണ്

  • @selvarajselvaraj7819
    @selvarajselvaraj7819 5 месяцев назад

    👌👌👌

  • @vibinraj5058
    @vibinraj5058 6 месяцев назад

    നല്ല vedio

  • @captain_official__
    @captain_official__ 6 месяцев назад

    Humans kanan poli keralakar thanna🙈

  • @ashearroy5269
    @ashearroy5269 6 месяцев назад +1

    മുഖങ്ങളെ പറ്റി ഒരു video venom

  • @shajicherian3236
    @shajicherian3236 6 месяцев назад

    Super 👍🏼👍🏼🙏🏼🙏🏼😊

  • @meeralakshmis5863
    @meeralakshmis5863 6 месяцев назад

    Amazing!!!

  • @deVa_rmy
    @deVa_rmy 6 месяцев назад

    റോമാ Empire എപ്പിസോഡ് 8 ഇടണേ

  • @remithpk1765
    @remithpk1765 6 месяцев назад

    ഓസ്ട്രേലിയ ദ്വീപ് ആണ് -
    അവിടെ എങ്ങനെ എത്തിച്ചേരാനാ

  • @jestinwilson3767
    @jestinwilson3767 6 месяцев назад

    Wow Thanks for the video

  • @irisheenappu4454
    @irisheenappu4454 6 месяцев назад

    👏🏻👏🏻👏🏻👏🏻👍❤️

  • @tijojcheeran5096
    @tijojcheeran5096 6 месяцев назад

    Need to know

  • @nikkyn450
    @nikkyn450 6 месяцев назад

    മനുഷ്യരുടെ തുടക്കം ആഫ്രിക്.. നല്ല നമ്പർ one വിഡ്ഢിത്തം

    • @shareefkanam782
      @shareefkanam782 6 месяцев назад

      സ്കൂളിൽ ഒന്നും പോയിട്ടില്ല അല്ലേ

    • @basedpirate
      @basedpirate 6 месяцев назад

      ​@@shareefkanam782ith matteth aann bro....paranjalum thalayil kerillaa vittekk😂😂😂

  • @Sinayasanjana
    @Sinayasanjana 6 месяцев назад

    🥰❤️🙏🎉

  • @manues8841
    @manues8841 6 месяцев назад +1

    അവർ എങ്ങനെ കടൽ കടന്നു🤨🤔

    • @BrightExplainer
      @BrightExplainer  6 месяцев назад +11

      പണ്ട് സമദ്രനിരപ്പ് വളരെ കുറവായിരുന്നു , പല വൻകരകളെയും connect ചെയ്യുന്ന ലാൻഡ് ബ്രിഡ്‌ജസ് ഉണ്ടായിരുന്നു

  • @Murarees
    @Murarees 6 месяцев назад

    We all waiting for Roman history

  • @marykuttygeorge8174
    @marykuttygeorge8174 6 месяцев назад

    അന്യ ഗ്രഹങ്ങളിൽ നിന്നും വന്നവരുണ്ടോ

  • @jithin918
    @jithin918 6 месяцев назад

    Ningalum ellam cross alle

  • @reejakallissery813
    @reejakallissery813 6 месяцев назад

    in earth god was existed plzz uplode a video

    • @dennyjoy
      @dennyjoy 6 месяцев назад

      Aa best

  • @sivadasvp1743
    @sivadasvp1743 6 месяцев назад

    Homosappians begin only two and half lakhs of years only and not two and half crore years.

  • @itsvicters3458
    @itsvicters3458 6 месяцев назад

    first

  • @anandgjohn
    @anandgjohn 6 месяцев назад

    നിങ്ങൾ ശാസ്ത്രലോകം എല്ലാം വിട്ടോ

    • @BrightExplainer
      @BrightExplainer  6 месяцев назад

      This is history channel . ഈ വിഡിയോയിൽ പറയുന്നതും ശാസ്ത്രം തന്നെ

  • @എന്റെഅഭിപ്രായം-യ2ഛ

    ഇന്ത്യൻ ദൈവങ്ങൾ കറുപ്പായത് എന്തു കൊണ്ടാണ്.

  • @ananthapadmanabhan6340
    @ananthapadmanabhan6340 6 месяцев назад

    എന്തൊക്കെയായാലും മലനാട്ടുകാരുടെ അത്രയും ഭംഗി വേറെ ആർക്കും ഇല്ല 🫶🏻

  • @Vtp997
    @Vtp997 6 месяцев назад +1

    ശെരിക്കും പറഞ്ഞാൽ ഇവർ ഈ പറയുന്ന കാര്യത്തിനോട് ഞാൻ യോജിക്കുന്നില്ല. കാരണം ഇന്ത്യയിൽ ജാതി വിവേചനത്തിന്റെ പേരും പറഞ്ഞു ഒരു കാലത്ത് തമ്മിൽ തലയത് പോലെ അന്ന് ചില പുറം രാജ്യങ്ങളിൽ നിറം പറഞ്ഞു ഒരു കാലത്ത് തല്ല്കുടിഇരുന്നത്. ആ രാജ്യങ്ങളിൽ ഒരു കാലത്ത് ഇരും നിറത്തിൽ ഉള്ള ആളുകളെ കണ്ടാൽ ആഫ്രിക്കയിൽ നിന്ന് വന്നവൻ എന്ന് പറഞ്ഞു കളിആകുന്നുഉണ്ടായിരുന്നു. അപ്പോഴ് ഇതേ ശാസ്ത്രങ്ങന്നാർ തന്നെ ഉഹാ ബോഹങ്ങളുടെ അടിസ്ഥാനത്തിൽ ഗോത്ര മനുഷ്യർ ആദ്യമായി ഉണ്ടായത് ആഫ്രിക്കയിൽ നീന അന്ന് അപ്പോഴ് ആഫ്രിക്കയിൽ നീന വന്നട്ട് ഉള്ളവർ അന്ന് നമ്മൾ അവിടുന്ന രണ്ട് കല്ല് ഉരച്ചു തീ ഉണ്ടാകാനും, മൃഗങ്ങളെ വേട്ടഅടിയിട്ട് അതിന്റെ തൊല്ല എടുത്ത് വസ്ത്രം ആക്കി ചുറ്റാനും, ആ മാംസത്തെ തീയിൽ ചുട്ട്എരിച്ചു തീനനും അടക്കം ഉള്ള ഓരോ കാലഘട്ടങ്ങളിൽ നീന പുരോഗമിച്ചു വന്നവർ അന്ന് നമ്മൾ മനുഷ്യർ എന്ന് പറയുന്നതിന്ന് എന്ത് പ്രസക്തി ? 🙄 ഗോത്ര മനുഷ്യർ ഉണ്ടായത് ആഫ്രിക്കയിൽ നീന , അവർ വന്നത് അവിടെ നിന്ന, ഇരും നിറത്തിൽ ഉള്ളവരെ ആഫ്രിക്കകാർ എന്ന് കള്ളിആക്കി ഒരു കാലത്ത് മനുഷ്യർ മനുഷ്യരെ വിളിച്ചിട്ട് ഉണ്ട് അപ്പോഴ് ഇത് ഒക്കെ വെച്ച നോക്കുമ്പോഴ് ഈ കഥ അങ്ങോട്ട് sync ആവുന്നില്ലെലോ ?. ഈ ബ്രിത്തിഷ്കാർ തന്നെ അല്ലെഒരു കാലത്ത് പറഞ്ഞത് നമ്മളുടെ ഇന്ത്യ ഒരു വലിയ വനം ആണെന്ന് നമ്മൾ ഒക്കെ ഇവിടുത്തെ പാമ്പിനെയും മൃഗങ്ങളെയും പച്ചേക്ക് കഴിക്കുന്ന ആളുകൾ ആണെന്ന്. നമ്മൾ ഈ രാജ്യത്ത് ജനിച്ചവർ ആയതുകൊണ്ട് നമ്മൾ ഈ കഥ വിശ്വസിച്ചില്ല എന്നാൽ ഇത് ഇപോഴും വിശ്വസിക്കുന്ന ആളുകൾ പല ആളുകളും ഒണ്ട്.

  • @francisd8621
    @francisd8621 6 месяцев назад

    സേനഹിതാ ..പലനിറത്തിലുള്ള മരങ്ങൾ,മൃഗങ്ങൾ,പക്ഷികൾ,സസൃങ്ങൾ,കടൽവിഭവങ്ങൾ ,ജന്തുക്കൾ,പ്രാണികൾ ഇവയെക്കുറിച്ച് നന്ദായ് ചിന്തിക്കുന്നവർക്ക് നരൻറ്റെ കാരൃത്തിലും തീരുമാനം ഉണ്ടാകും...ഇവയൊക്കെ തിരിച്ചറിയാൻ അല്പം ദൈവവിശ്വസവും ,ദൈവഭയവും ഉണ്ടായാൽ പോതും .....

  • @athulraj1767
    @athulraj1767 6 месяцев назад

    Wrong information

  • @yazvlogger2188
    @yazvlogger2188 6 месяцев назад

    👍👍👍 continue this topiccl

  • @Kalipaanl
    @Kalipaanl 5 месяцев назад

    ആഫ്രിക്ക മാത്രമായിരികില്ല മനുഷ്യന്റെ ഉദയം ഓരോ ഭൂഖണ്ഡത്തിലും ഓരോ തരം മനുഷ്യൻ ഉണ്ടായത് ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത് അല്ലാതെ ആഫ്രിക്കയിൽ നിന്നു വന്ന കറുത്ത മനുഷ്യർ എങ്ങനെ വെളുത്തു നോ ചാൻസ്