ഉരഗ മനുഷ്യർ ഭൂമി ഭരിച്ച കാലം || Silurian Hypothesis explained in Malayalam || SCIENTIFIC MALAYALI

Поделиться
HTML-код
  • Опубликовано: 31 июл 2024
  • SCIENTIFIC MALAYALI by Anish Mohan
    എന്റെ പുസ്തകം 'ജനാലകൾ (Janalakal)' വാങ്ങാൻ link-ൽ click ചെയ്യുക
    amzn.eu/d/ezXdSJY
    Email: scientificmalayali@gmail.com
    #scientificmalayali #AnishMohan
    മനുഷ്യൻ അവന്റെ പൈത്രികം എന്ന് വിളിക്കുന്ന മിഥ്യാ ധാരാണകൾക്ക്‌ പകിട്ട്‌ നൽകാൻ ചമഞ്ഞ നിറം പിടിപ്പിച്ച കഥകളല്ലേ ചരിത്രം. കാലം മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ, ഭരണാധീകാരിക്കൾ മാറുമ്പോൾ ചരിത്രവും മാറും.. അതിന്റെ രൂപം മാറും, ഭാവം മാറും, നിറങ്ങൾ ആകെ മാറും അതിലുപരി അതിലെ കഥാപാത്രങ്ങൾ വേഷങ്ങൾ പരസ്പരം വച്ചുമാറും... പക്ഷേ മനുഷ്യൻ എന്ന ജീവിയുടെ യഥാർത്ഥ ചരിത്രം ഈ പുരാവൃത്തകഥകളിൽ എങ്ങും ഇല്ല എന്നത്താണ്‌ സത്യം. കാരണം അത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ എന്റെയും നിങ്ങളുടെയും ശരീരങ്ങളിൽ തന്നെയാണ്‌. ജീനുകളിലും ക്രോമസോമുകളിലും എഴുതിയ ചരിത്രം... ശിലായുഗത്തിനും അപ്പുറത്തെവിടെയോ എഴുതിത്തുടങ്ങിയ ചരിത്രം….
    വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
    സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion of Masai Mara | Julius Manuel
    Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
    അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
    Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
    ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
    One Nation Media
    One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
    India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
    The Article19
    The Article19, The Article19, The Article19, The Article19, The Article19, The Article19
    JR STUDIO-Sci Talk Malayalam
    JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
    PCD people call me dude
    PCD people call me dude, PCD people call me dude, PCD people call me dude
  • НаукаНаука

Комментарии • 519

  • @ahanz2454
    @ahanz2454 9 месяцев назад +124

    കഥകൾ പറയുമ്പോൾ curiosity ഉണ്ടാകുക എന്നുള്ളത് അ കഥ അവതരിപ്പിക്കുന്നവരെ ആശ്രയിച്ചിരിക്കും എന്നുള്ളത് അക്ഷരർത്ഥരത്തിൽ ശരിയാണ് എന്നുള്ളത് അനീഷ് തെളിയിക്കുന്നു 🙏

    • @gokulkalloor
      @gokulkalloor 9 месяцев назад +1

      Aaraanu abhilash??🤔

    • @ahanz2454
      @ahanz2454 9 месяцев назад +3

      @@gokulkalloorഅന്ത ഭയം ഇരിക്കട്ടും 🤪

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  9 месяцев назад +9

      Thanks bro ♥️

    • @ajeeshjohn3709
      @ajeeshjohn3709 9 месяцев назад

      ഇവിടെ ഈ ജനാലകൾ തുറക്കുന്നത് കഥകളുടെ ലോകത്തേക്കാണ്. കഥകൾ മനുഷ്യന്റെ കഥകൾ നിഗൂഢതകൾ ഒളിപ്പിച്ച അസ്ഥി പേടകവും ചുമന്ന് നടന്ന് ആ ഇരു കാലി മൃഗം തീർത്ത വിസ്മയങ്ങളുടെ കഥകൾ ...

    • @ramkumarr5303
      @ramkumarr5303 9 месяцев назад

      ​@@SCIENTIFICMALAYALIsir ഞാൻ plustwo സ്റ്റുഡൻ്റ്സ് ആണ് നമ്മുടേ ഭൂമിക്കു വെളിയിൽ ജീവൻ ഉണ്ട് എങ്കിൽ പിന്നെ എന്തു അന്ന് ആവർ നമ്മെ തിരക്കി വരത്ത് ഭൂരിപക്ഷം അഭിപ്രായം ഭുമിയിൽ മാത്രം ജീവൻ ഉള്ള എന്ന് ആണ്

  • @akhilnaths5035
    @akhilnaths5035 9 месяцев назад +80

    വിശ്വസിക്കാൻ പറ്റുന്നില്ല വളരെ വ്യത്യസ്തമായ സബ്ജെക്ട് അനീഷ് ചേട്ടന്റെ നോർമൽ ക്ളീഷെയിൽ നിന്നും വളരെ മാറി നിൽക്കുന്ന ഒരു സബ്ജെക്ട്...

  • @darknight5182
    @darknight5182 9 месяцев назад +5

    ഈ ലോകത്തിന്റെ അവസാനത്തിൽ ഈ പൈശാചിക്കാത്ത ലോകത്തിൽ മുഴുവൻ വ്യാപിക്കും, മനുഷ്യർ ലഹരിക്കും, വ്യഭിചാരത്തിനും, അടിമയായി തോന്നിയത്പോലെ ജീവിക്കുന്ന കാലം വരും, അത് തൊട്ടടുത്ത ഉണ്ട്, പക്ഷേ ലോകം അവസാനിക്കുന്നതിൻ മുന്പേ നല്ല മനുഷ്യർ എല്ലാം മരിക്കും, ഈ ലോകം അവസാനിക്കുമാത് ഈ നശിച്ച ജനങളുടെ മുകളിൽ ആയിരിക്കും 💯💯💯

  • @rageshkk4339
    @rageshkk4339 9 месяцев назад +9

    സാർ ജനാലകൾ വായിച്ചു സന്തോഷം, എനിയും ഇതുപോലെയുള്ള കഥകളും തങ്ങളുടെ അറിവുകൾക്കും വേണ്ടി മലയാളികൾ കാത്തിരിക്കുന്നു ❤

  • @renjjithaadhi9985
    @renjjithaadhi9985 9 месяцев назад +3

    RUclips വീഡിയോകൾ internet കഫെയിൽ വർഷങ്ങൾക്കു മുന്പേ കാണുന്നയാളാണ് ഞാൻ, ഇത്തരം ഒരു വീഡിയോ ആദ്യമായ് കാണുകയാണ് ❤അഭിനന്ദനങ്ങൾ

  • @Anand-yl2lp
    @Anand-yl2lp 9 месяцев назад +42

    I bought the book, really liked the way how Mahayanam is visualised 😊.

    • @vineeth136
      @vineeth136 9 месяцев назад +1

      ഞാൻ ഓർഡർ ചെയ്തിട്ടു കിട്ടീട്ടില്ല

  • @vipinrajkkurumkandathil755
    @vipinrajkkurumkandathil755 9 месяцев назад +3

    വളരെ നല്ലൊരു സബ്ജെക്ട് ആണ്.... Interesting... Thank you very much...... 👍👍👍👍👍🙏🙏🙏🙏

  • @Sanju-88323
    @Sanju-88323 9 месяцев назад +4

    വിഷയം മാറ്റിപിടിച്ചതു കൊള്ളാം, ഇ വീഡിയോ അതി രാവിലെ കാണാൻ ആണ് നല്ലതെന്നു, കണ്ടു കഴിഞ്ഞപ്പോൾ തോന്നി.👍🏼

  • @DineshDinesh-xp3vu
    @DineshDinesh-xp3vu 9 месяцев назад +4

    ബ്രോ പറഞ്ഞത് ശരിയാണ് ചിന്തിക്കേണ്ടിയിരിക്കുന്നു .. 🤔ഗുഡ് വീഡിയോ.. 🤔🤔💕♥️♥️🤔👍

  • @TheSpyCode
    @TheSpyCode 9 месяцев назад +1

    Thanks bro for the information keep doing...!! Serikk irapp varuthi iduka.. ❤👍🏼

  • @sharjah709
    @sharjah709 9 месяцев назад +2

    Mr ആശാൻ, ഇടക്ക് ഇങ്ങനെ ഉള്ള വിഷയങ്ങളും ഉണ്ടായിക്കോട്ടെ 🙋‍♂️,

  • @reiziger1824
    @reiziger1824 9 месяцев назад +6

    എന്റെ കുറേ നാളത്ത സംശയത്തിനുള്ള ഉത്തരം കിട്ടി. Thank you❤

  • @FunBrella-ld6uc
    @FunBrella-ld6uc 9 месяцев назад +1

    Katta waiting aayirunnu next videokku❤❤❤❤❤

  • @deepubabu3320
    @deepubabu3320 9 месяцев назад +1

    Good video . പുതിയ ഒരു അറിവ് ആയിരുന്നു......❤❤❤

  • @rohithvishnu5981
    @rohithvishnu5981 9 месяцев назад +1

    first .. machane kidu topic

  • @varghesethottungalgeorge5054
    @varghesethottungalgeorge5054 9 месяцев назад +5

    Very nicely presented, can't believe the revolutionary concept, but you made the clarity about same, i saw some of the Skelton structures in Limestone which is from under sea Egypt location.

  • @sajeeshravi9270
    @sajeeshravi9270 9 месяцев назад +17

    ഒരറിവും ചെറുതല്ല. ഇതുപോലുള്ള നിരീക്ഷണങ്ങൾ നടത്തണമെങ്കിൽ ഇത്തരം കാര്യങ്ങളെക്കുറിച്ചു നല്ല പഠനം തന്നെ നടത്തണം. താങ്കൾ അത് നന്നായി ചെയ്യുന്നു. ഞങ്ങൾ അത് ആസ്വദിക്കുന്നു. പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു. 👍

  • @sunojirinjalakuda3365
    @sunojirinjalakuda3365 9 месяцев назад +7

    ജനാലകൾ കിട്ടി വായിച്ചുകൊണ്ടിരിക്കുന്നു ഓരോ കഥയും വായിക്കുമ്പോൾ അനീഷ്‌ ചേട്ടന്റെ വോയ്സിൽ കഥ കേൾക്കുന്ന പോലെ ഉണ്ട് ❤️

  • @shalbinm.e9052
    @shalbinm.e9052 9 месяцев назад +10

    Thank you for sharing this informative video! It's a fantastic source of knowledge and insight on a different unique topic. I learned so much from watching this. Keep up the great work, and I look forward to more enlightening content like this in the future👍

  • @akhiljayan24
    @akhiljayan24 9 месяцев назад +4

    അനീഷേട്ടൻ സൂപ്പറാ.....👌

  • @Batman9191
    @Batman9191 9 месяцев назад +1

    Great work, Sir,,,, "" hope more !!!! Info videos ...

  • @AI_4214
    @AI_4214 9 месяцев назад +1

    Thank you for the video!!

  • @nithinj3430
    @nithinj3430 9 месяцев назад +1

    വ്യത്യാസമായ സബ്ജെക്ട് ആണല്ലോ ഇന്ന് 🔥

  • @user-zw5ek6ng1s
    @user-zw5ek6ng1s 8 месяцев назад +2

    100% mamsille orupad karyangalkk ulla uthram ❤🎉

  • @Astroboy66
    @Astroboy66 9 месяцев назад +1

    Interesting Topic keep going❤

  • @CelestialOP
    @CelestialOP 9 месяцев назад +2

    ഇടെക് ഇതുപോലെത്തെ വീഡിയോസും ചെയ്യാം അണ്ണാ ❤️😌

  • @keralamojo393
    @keralamojo393 9 месяцев назад +10

    ഇന്നും ചായ ,മഴ ,, ഇന്ത്യ ഇംഗ്ലണ്ട് മാച്ച്...പിന്നെ അനീഷ് അണ്ണനും 😅💖

    • @keralamojo393
      @keralamojo393 9 месяцев назад

      അങ്ങനെ ഇന്നും ഇന്ത്യ ജയിച്ചു 😂 ❤

  • @harir7151
    @harir7151 9 месяцев назад +1

    Aneesh you are brilliant., and you know that how to .. explane..

  • @XPosingMallucontentoliTubers
    @XPosingMallucontentoliTubers 9 месяцев назад +2

    24:16 മിനിറ്റ് വീഡിയോ വളരെ പെട്ടെന്ന് അവസാനിച്ചു

  • @rejithkumarpadumathil9156
    @rejithkumarpadumathil9156 9 месяцев назад +14

    സാർ ജനാലകൾ വായിച്ചുകൊണ്ടേയിരിക്കുന്നു. ഓരോ കഥകളും ഒന്നിനൊന്നു മെച്ചം. ഞാനും വർഷങ്ങൾ പുറകോട്ടു സഞ്ചരിച്ചു നന്മയുള്ള ആ മനുഷ്യരെ കാണാൻ ❤️
    ഗംഭീരം 👍👍👍

  • @Joy-gw2gy
    @Joy-gw2gy 9 месяцев назад +1

    ഗംഭീരം... പുതിയ അറിവുകൾ.... 🙏🏼

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 9 месяцев назад +1

    Poli kidu bro❤🎉

  • @ranjithranju5804
    @ranjithranju5804 9 месяцев назад

    Kadha parayunnathuv oru prethyeka kazhivanu. Your narration and story telling style is very beautiful. Boring illathe adipoli aayi kettirikyam. Athum nalla informative aaya videos. Super Aneesh sir👍🏻👍🏻👍🏻

  • @soubhagyuevn3797
    @soubhagyuevn3797 9 месяцев назад +1

    കൊള്ളാം സൂപ്പർ👍👍

  • @akhil7553
    @akhil7553 9 месяцев назад +5

    ഗിഫ്റ്റ് ഒന്നും വേണ്ട ചേട്ടാ നിങ്ങൾ ഇതുപോലുള്ള വീഡിയോസ് ഇട്ടാൽ മതി. ഒരു സ്ഥീരം പ്രേക്ഷകർ..😊🙏 intersting like u bro.... 🙏🙏

  • @arjjunjs
    @arjjunjs 9 месяцев назад +8

    Love your work sir ❤, kindly make a video on Su-57, thanks in advance

  • @jmshilalijamshilali6065
    @jmshilalijamshilali6065 9 месяцев назад +3

    ആാാാ വന്നല്ലോ വെറൈറ്റി ഐറ്റം ❤️❤️❤️❤️

  • @arunmg7138
    @arunmg7138 9 месяцев назад +7

    ജനാലകൾ കിട്ടി. മികച്ച വായനാനുഭവം നൽകിയ നല്ല പുസ്തകം. ധാരാളം എഡിഷനുകൾ പ്രസിദ്ധീകരിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു 🙏

  • @praveentp2361
    @praveentp2361 9 месяцев назад +8

    ഇത് വരെ കണ്ട വീഡിയോകളിൽ വച്ച്.. suspense നിറച്ച്, കാഴ്ചക്കാരിൽ വിസ്മയം തീർത്ത് മുന്നോട്ട് പോയ വീഡിയോ , അത് ഇതാണ്...!
    അനീഷ് Bro...നിങ്ങൾക്ക് ഒടുക്കത്തെ ബുദ്ധിയാണ്😅..

  • @beastyt131
    @beastyt131 9 месяцев назад +3

    Vietnam war nte oru vdo series cheyyamo athil upayogicha war machine ne ulpedithikkond. Allengil 2nd world war ne kurich. D day vdo cheythille athopole ulla kathakal ulpeduthi oru series 😌

  • @KiranKumar-KK
    @KiranKumar-KK 9 месяцев назад +2

    ശരിക്കും mind blowing content 😮
    Superb ചേട്ടാ ❤❤❤❤

  • @MEENUSCOOKINGWORLD
    @MEENUSCOOKINGWORLD 8 месяцев назад +1

    കോൺഫറൻസ് തിയറി അല്ല എന്ന് പറഞ്ഞിട്ട് പിന്നും അത് തന്നെയാണല്ലോ പറയുന്നേ , പക്ഷേ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ വളരെ ഇന്ട്രെസ്റ്റിംഗ് ആണ് കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു

  • @sasishankar2064
    @sasishankar2064 9 месяцев назад

    New info. Can you make a video on hellfire r9x and most deadliest weapons. Keep going Bro.

  • @jacksparrow1345
    @jacksparrow1345 9 месяцев назад +4

    ഇതുപോലെ cosmology related വിഡിയോകൾ കൂടുതൽ ചെയാമോ...

  • @lifeisaboomerang5811
    @lifeisaboomerang5811 9 месяцев назад +1

    , കലക്കി Bro🎉❤

  • @jithingp5129
    @jithingp5129 9 месяцев назад +7

    ആദ്യകാല സൈൻടിഫിക് മലയാളിയെ ഓർമിപ്പിച്ചു 🥰

  • @kanarankumbidi8536
    @kanarankumbidi8536 8 месяцев назад

    വേറെ-ലേവൽ🔥🔥🔥

  • @TonyStark-bw9kw
    @TonyStark-bw9kw 9 месяцев назад +4

    Nice video❤❤❤❤❤❤❤❤

  • @kirans5878
    @kirans5878 9 месяцев назад +1

    Salary vaikunonda vagan kazhiyathey poyathu next month theerchayayum vagum..give away mohichalla..nigaludey avatharanom supera ...keep going

  • @jobindesktop898
    @jobindesktop898 9 месяцев назад +1

    updated aayittulla aalukal anengil ini ulla generationu information share cheyaan details engane engilum preserve cheyaan saathyatha ille
    like artificial way to preseve fossils

  • @binobenny
    @binobenny 9 месяцев назад

    Ithvare cheythathil vach ettavam mikacha subject 👍

  • @manumohan7756
    @manumohan7756 9 месяцев назад

    Super presentation 👌

  • @harir7151
    @harir7151 9 месяцев назад +1

    Thank you.

  • @akshaykg6450
    @akshaykg6450 9 месяцев назад +1

    Nice info bro

  • @divyanair9858
    @divyanair9858 8 месяцев назад +1

    വെരി intersting vedio

  • @rajmohanmohan8489
    @rajmohanmohan8489 9 месяцев назад +1

    Aneesh. Janalakal njanum vanghi pustakam vayikkanulla eshtam kondum koottukaranodulla sneham kondum❤❤❤❤❤❤❤❤❤❤

  • @mr__anxdhx
    @mr__anxdhx 9 месяцев назад +3

    Bro cuban missile crisisine kurich oru video cheyyo

  • @sasikumarrajan5334
    @sasikumarrajan5334 9 месяцев назад +1

    Nice one 👌

  • @harikrishnankg77
    @harikrishnankg77 9 месяцев назад +3

    ബുക്ക്‌ ഓഡർ ചെയ്തു....ഔട്ട്‌ ഓഫ് ഡെലിവറി നവംബർ ഒന്ന് എന്നാ കാട്ടുന്നത്. കട്ട വെയിറ്റിങ് 🙌❤️

  • @owlkid6461
    @owlkid6461 9 месяцев назад

    Nyc work 🎉

  • @rijuriju3452
    @rijuriju3452 9 месяцев назад +28

    മനുഷ്യൻ നശിച്ചാലും മനുഷ്യനിർമിതി ഭൂമിക്ക് പുറത്ത് ഉണ്ട്..... ഭൂമിയുടെ ഗ്രാവിറ്റിക്കും അകലെ.....

    • @ajithkanhar9367
      @ajithkanhar9367 9 месяцев назад +1

      Maatam illatha oru sambavam ennu parayunnath maatam thanne aanu.
      Athinartham innu nammal kanunnath alla innalathe athinte roopam. Nale ath matoru roopam.

    • @arunvadakkedath2841
      @arunvadakkedath2841 9 месяцев назад

      voyeger ♥️

  • @sarathsu30mki38
    @sarathsu30mki38 9 месяцев назад +2

    First like❤

  • @jijimathew8754
    @jijimathew8754 9 месяцев назад

    ജനാലകൾ വാങ്ങി വായിച്ചു ഇഷ്ട്ടമായി. ഇനിയും എഴുതുക

  • @SULTHAN-73
    @SULTHAN-73 9 месяцев назад +1

    I got the Janalakal, great job dear.

  • @anoopkrishna2838
    @anoopkrishna2838 9 месяцев назад

    ജനാലകൾ നേരത്തെ വായിച്ചു, സൂപ്പർ ആണ്..

  • @athulmohanan1760
    @athulmohanan1760 9 месяцев назад +2

    Aashanee present..❤

  • @tiginsamuel
    @tiginsamuel 9 месяцев назад +5

    Thanks!

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  9 месяцев назад +1

      Thanks bro ♥️ thanks for the support ♥️♥️♥️

  • @jojojohnson8695
    @jojojohnson8695 9 месяцев назад +1

    Superb❤

  • @cseonlineclassesmalayalam
    @cseonlineclassesmalayalam 8 месяцев назад +3

    Very interesting!👍 Will the artificial satellites survive for so many years or they'll erode/fall back to earth? 🤔

  • @Anilkumar.K-ge5gl
    @Anilkumar.K-ge5gl 9 месяцев назад +1

    👍👍👍... അല്പംകൂടി വോളിയം ആകാമായിരുന്നു.

  • @Devamg_rs
    @Devamg_rs 9 месяцев назад +1

    Interesting video

  • @mithamurali9945
    @mithamurali9945 9 месяцев назад +3

    It's similar to nagas of our culture right? Even annunnaki concept of Sumeria.

  • @007sankb
    @007sankb 9 месяцев назад +1

    കൊള്ളാം

  • @devadaskovilakath1572
    @devadaskovilakath1572 9 месяцев назад +1

    ❤❤❤❤ waiting

  • @jobinraj1866
    @jobinraj1866 8 месяцев назад

    Avar satellite upayogichittindaakumo?.. undenkil satellite avashishtangal space il kandethan chilappol sadhikkumaayirunu...

  • @lifeisaboomerang5811
    @lifeisaboomerang5811 9 месяцев назад +1

    Bro
    Tata motors and vehicles നെ പറ്റി ഒരു video ചെച്ച് 🎉

  • @ajithkanhar9367
    @ajithkanhar9367 9 месяцев назад +2

    Reptilian civilization ne kurich ithilum nalloru visadheekaranam ithuvare undayitilla. Nice 👍👍👍👏👏👏👏. But i have questions. About makara, rahu-ketu, sebek or sobek, anunaki, nehebkau, nagin or nagakanyaka, glycon ..... If these were real? Ithokke oru kalath jeevichirunnavar aayirunnu enkil . Njn conspiracy ye thallikkalayarilla. Thelivu illathathu kond thallikkalayappetta sathyam aayirikkaam oru pakshe conspiracy. Ennu vech athinu viswasikkanun nikkarilla.

  • @rahulpr5427
    @rahulpr5427 6 месяцев назад +1

    What a subject brother.❤. 🥹

  • @sumeshsudheesh9485
    @sumeshsudheesh9485 8 месяцев назад

    Palne l vachu oru sthree aduthirunna aal palli ye pole irunnu ennu paranjallo, athupole ano

  • @basithali2180
    @basithali2180 9 месяцев назад

    Tnx sir ❤🎉🎉🎉

  • @sheebannv5851
    @sheebannv5851 7 месяцев назад

    സൂപ്പർ

  • @rahulrchandrika
    @rahulrchandrika 9 месяцев назад +1

    Oh മോനെ പൊളിച്ചു

  • @deebupb9192
    @deebupb9192 9 месяцев назад +18

    Egypt le ചില gods നു reptalian face ആണ് 😊😊 അവരുടെ നിർമിതികളും അതുപോലെതന്നെ

  • @VyshnavkpVyshnavkp-je6oo
    @VyshnavkpVyshnavkp-je6oo 8 месяцев назад

    Njn vishwsikunnund manushanekal mikacha jeevi vargam urappayum india ethra rajyangalil ethrayo varsham pazhakam ulla ambalam oke und ath നിർമിച്ചത് kandal thane njettum

  • @dazzler9264
    @dazzler9264 9 месяцев назад +1

    Inium ingane vidios vannal nannayirunnu

  • @samheraldnelsonelectrician8828
    @samheraldnelsonelectrician8828 9 месяцев назад +7

    Janalakal sooper....ippol avasanathe kadha 'Loham' vaayichu kond irikkunnu...🎉❤

  • @darknight5182
    @darknight5182 9 месяцев назад +1

    കിടു

  • @blackcoffee755
    @blackcoffee755 9 месяцев назад +2

    Bro...🎉🎉

  • @jobey85
    @jobey85 9 месяцев назад +1

    i have purchased the book today bro❤️❤️

  • @Ghost112w
    @Ghost112w 9 месяцев назад +2

    Assassin's creed gamesum ee theory thanne aanu parayanath "ISU Civilization"

  • @nimeshjoy3181
    @nimeshjoy3181 9 месяцев назад +1

    Good ❤👍

  • @anandhus5954
    @anandhus5954 9 месяцев назад +1

    5 kodi varsham mumb nammal undayirunnennaanu enta theory. Nammal marichitt veendum janikkum. Veendum marikkum veendum janikkum. Angana continue cheythpovum

  • @user-fc7mm4tf6d
    @user-fc7mm4tf6d 9 месяцев назад

    Ethupolathe veedio. Eniyum cheyyanam

  • @muneerck7362
    @muneerck7362 9 месяцев назад +1

    👍👍👍 interest 👌

  • @MTH---zm6rx
    @MTH---zm6rx 9 месяцев назад +1

    "Vishapinte villi" 1
    "Mahayanam" 2
    Exploring JANAALAKAL

    • @abhi23450
      @abhi23450 9 месяцев назад +1

      Phycological move for gift

  • @anonymous-er7ow
    @anonymous-er7ow 8 месяцев назад +4

    അങ്ങനെയാണെങ്കിൽ പണ്ട് ജീവിച്ചിരുന്ന ആ intelligence Species ഉം മറ്റുള്ള ഗ്രഹങ്ങളിൽ or moon ൽ ഒക്കെ പര്യവേഷണം നടത്തിയിട്ടുണ്ടാവില്ലേ അവിടെ തെളിവ് ഉണ്ടാവാൻ സാധ്യത ഇല്ലേ

  • @cijinmd5511
    @cijinmd5511 8 месяцев назад

    Wow...

  • @gffitnessvlog7727
    @gffitnessvlog7727 3 месяца назад

    SUPER TALK

  • @sreeharis8993
    @sreeharis8993 8 месяцев назад

    Peak scientific explanation

  • @sebinraj1956
    @sebinraj1956 9 месяцев назад +2

    I read janalakal
    A good story book I liked it very much.
    My favourite story is 'vishahariyum nagathanum'
    Shasthrathinu oru viplavakaryeyum avashyamilla I liked that para .
    It enlightens me where we can say about scientific things and where not .
    My favourite sentence samyam " allathinum oduvil avasheshikunnath oru pidi ormakal mathram"

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  9 месяцев назад +1

      Love you man ♥️♥️♥️ thanks a lot for the support ♥️

    • @sebinraj1956
      @sebinraj1956 9 месяцев назад

    • @MohanC-gw3tg
      @MohanC-gw3tg 8 месяцев назад

      Science is like out of all hairs from your head ,removing asingle one ,braking it to 10001pieces .s ien e is only the single one piece among them