ബെർമുഡ ട്രയാംഗിൾ || Bermuda Triangle || The Story and The Facts || In Malayalam

Поделиться
HTML-код
  • Опубликовано: 11 июн 2021
  • BERMUDA TRIANGLE MALAYALAM ll BERMUDA TRIANGLE MYSTERY MALAYALAM ll MYSTERIOUS FACTS MALAYALAM ll #MALAYALAM #BERMUDA
    ബെർമുഡ ട്രയാംഗിൾ
    ഇവിടെ, ഈ ജനാലയിലൂടെയാണ്‌ അനീഷ്‌ മോഹൻ ലോകത്തോട്‌ കഥകൾ പറയുന്നത്‌. അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം ആരാണ്‌ ഈ അനീഷ്‌ മോഹൻ എന്ന്?... ചോദ്യം കൊള്ളാം... പക്ഷേ ആ ചോദ്യം ഇവിടെ തികച്ചും അപ്രസക്തമാണ്‌. പ്രസക്തമായാത്‌ കഥകൾ മാത്രമാണ്‌... കഥകൾ... മനുഷ്യന്റെ കഥകൾ... നിഗൂഢതകൾ ഒളിപ്പിച്ച അസ്ഥിപേടകവും ചുമന്ന് നടന്ന് ആ ഇരുകാലിമൃഗം തീർത്ത വിസ്മയങ്ങളുടെ കഥകൾ... കഥകൾ... ഒരായിരം കഥകൾ
    Gist of the story:
    ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു പ്രദേശമാണ് ബെർമുഡ ത്രികോണം അഥവാ ബെർമുഡ ട്രയാംഗിൾ (Bermuda Triangle). ബെർമുഡ, പോർട്ടോ റിക്കോ, ഫ്ലോറിഡ മുനമ്പ് എന്നീ പ്രദേശങ്ങൾ കോണുകളാക്കിയുള്ള സാങ്കൽപ്പിക ത്രികോണത്തിനുള്ളിലുള്ള പ്രദേശമാണ് ഇപ്രകാരമറിയുന്നത്. ഏതാണ്ട് 3,90,000 ച.കി.മീ വിസ്തീർണ്ണമുണ്ട് ഈ പ്രദേശത്തിന്. ഇവിടെ പല കപ്പലുകളും വിമാനങ്ങളും നിഗൂഢസാഹചര്യങ്ങളിൽ അപ്രത്യക്ഷമായിട്ടുണ്ടെന്ന് പറയപ്പെടുന്നു.
  • НаукаНаука

Комментарии • 164

  • @sidharthts7553
    @sidharthts7553 2 года назад +22

    ഇവിടുത്തെ ചില ഉടയിപ്പു youtubers inte ഇടയിൽ. Facts പറയുന്ന ഒരാളെ കണ്ടതിൽ സന്തോഷം.

  • @KiranKumar-KK
    @KiranKumar-KK 3 года назад +29

    Surprising ആയ കര്യങ്ങൾ വീഡിയോയിൽ ഉൾകൊള്ളിക്കാനുള്ള ചേട്ടൻ്റെ കഴിവ് അപാരമാണ്. Great video ❤️

  • @sajinkp9512
    @sajinkp9512 Год назад +5

    ചേട്ടനെ ഒന്ന് നേരിൽ കണ്ടാൽ കൊള്ളാം എന്ന് ഉണ്ട് ഇത്രയും കാലം പഠിപ്പിച്ച ഒരു അദ്ധ്യാപകനോടും ഇല്ലാത്ത ഒരു ബഹുമാനം ചേട്ടന്റെ ഓരോ വീഡിയോ കാണുമ്പോളും തോന്നുന്നു tanx ചേട്ടാ ഏതാണ് വേര്യറ്റി എന്ന് ചേട്ടന് അറിയാം

  • @shikhinp18
    @shikhinp18 2 года назад

    RUclips il ee channel il video vannal...ath kandirikkanam !
    Contents viswasikkam enn urappulla oru channel.!
    Love it ❤

  • @tomyjoseph5873
    @tomyjoseph5873 2 года назад +6

    Congrats for your great attitude to see and express your thouts in a different angle as that of our MT and James Cameron.

  • @sreejithskurup3173
    @sreejithskurup3173 2 года назад +2

    പുതിയ പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു.
    നല്ല അവതരണം. 👍

  • @sureshcameroon713
    @sureshcameroon713 2 года назад +6

    ഹൃദ്യമായ അവതരണം💛♥️💛♥️💛

  • @manilkr4255
    @manilkr4255 3 года назад +9

    Anish bro തങ്കളുടെ ഇപ്പോൾ ചെയ്ത വിഡിയോ സൂപ്പർ ആണ് പുതിയ കുറെ അറിവുകൾ ലഭിച്ചു ! തങ്കൾക്ക് പറ്റുമേങ്കിൽ V 22 Osprery എന്ന അമേരിക്കയുടെ വിമനത്തെ കുറിച്ച് ഒരു vidio ചെയ്യാമോ?

  • @soubhagyuevn3797
    @soubhagyuevn3797 3 года назад +3

    കിടു

  • @shijinvm7581
    @shijinvm7581 2 года назад +1

    അവതരണം...👌👏👏

  • @mammadolimlechan
    @mammadolimlechan 3 года назад +2

    കൊള്ളാം

  • @amaldev2479
    @amaldev2479 2 года назад +30

    കുരിശ് നമ്മടെ മോൻസന്റെ കയ്യിൽ ഉണ്ടാവുന്നേ.. ഇതുപോലത്തെ എത്രയെണ്ണം വേണമെന്ന് പറഞാമതി

  • @sanjayeasycutz7195
    @sanjayeasycutz7195 2 года назад +1

    Adipoli Video 💥💖🥰

  • @mjmmedia5680
    @mjmmedia5680 Год назад

    നല്ലറിവിന് നന്ദി ....

  • @infinityfight4394
    @infinityfight4394 2 года назад +2

    അത് വിഷയം ഉണ്ടാക്കിയ ആളുകൾ തന്നെ മോഷ്ടിച്ചു കാണും...
    ഇല്ലേ ടക്കർ തന്നെ 😛 ..
    ഒന്നും കാണാതെ പുള്ളി അത് അവിടെ കൊണ്ട് വേക്കില്ലല്ലോ 😬..

  • @akhilrajms620
    @akhilrajms620 3 года назад +1

    Interesting one..👌

  • @alonewalker6132
    @alonewalker6132 2 года назад +1

    Chettayi kidu ayirunnu

  • @anoop1555
    @anoop1555 3 года назад +2

    Go ahead u have good contents 👌

  • @hubaibmalayil7055
    @hubaibmalayil7055 2 года назад

    കിടിലൻ!

  • @niyas254
    @niyas254 3 года назад +15

    Congratulations in advance for completing one year in RUclips on 29 th
    June.

  • @ronn0verse
    @ronn0verse 3 года назад +2

    Enthanen ariyilla bro de videos oke valare adikam istamann 😃❤️❤️

  • @vishnus3173
    @vishnus3173 2 года назад +1

    വീഡിയോ 👍👍👍👍

  • @devadaskovilakath1572
    @devadaskovilakath1572 2 года назад +1

    Adipoli 👍👍👍👍👍

  • @vp7456
    @vp7456 3 года назад +2

    Superb 👍

  • @danioceans1187
    @danioceans1187 2 года назад +2

    Man really awesome ❤️❤️❤️

  • @Sivaji_Gopinadhan
    @Sivaji_Gopinadhan Год назад

    Thanks for The information

  • @yadhukrishnan6393
    @yadhukrishnan6393 Год назад +1

    Informative video❤

  • @user-sf7cy6bo6q
    @user-sf7cy6bo6q 2 года назад +1

    Uff mowneeee poli

  • @robinraj1272
    @robinraj1272 3 года назад +2

    👌👍

  • @the_hellemperor
    @the_hellemperor 3 года назад +1

    Supper bro

  • @niyas8770
    @niyas8770 3 года назад +2

    First like 😘😘

  • @sadiksalim3855
    @sadiksalim3855 2 года назад +12

    ആ മോൺസന്റെ വീടൊന്നു തപ്പി നോക്ക് ചിലപ്പോൾ അവിടെ കാണും ഈ പറഞ്ഞ ടക്കർ ക്രോസ്സ്..☺️👍

    • @arunajay7096
      @arunajay7096 Год назад +1

      ബ്രിട്ടൻ നന്നായിട്ട് അരിച്ചു പെറുക്കിയാൽ സാധനം കിട്ടും!! 👍

  • @vasanthakumariki791
    @vasanthakumariki791 Год назад +1

    നല്ല അവതരണം

  • @maheshsony3435
    @maheshsony3435 2 года назад

    Excellent

  • @prasanthkb2178
    @prasanthkb2178 2 года назад

    Very good 👍 👏 👌

  • @renjjithaadhi9985
    @renjjithaadhi9985 2 года назад +1

    കിടിലൻ

  • @subijayasreeame3374
    @subijayasreeame3374 2 года назад

    Thank you 🥰🥰🥰

  • @nazeerazees2175
    @nazeerazees2175 2 года назад +1

    Super ❤️❤️

  • @pradeepsasidharan3468
    @pradeepsasidharan3468 2 года назад

    Anish... Super.. 👏👏👏

  • @siyadsaffanshah532
    @siyadsaffanshah532 2 года назад

    Super

  • @user-ko6uh6vf9g
    @user-ko6uh6vf9g 2 года назад

    പൊളിച്ചു 😄

  • @nikhilramachandran4937
    @nikhilramachandran4937 Год назад +1

    Wow.....

  • @23DENERO
    @23DENERO 2 года назад

    Ashish kurachu borne chilling thrillers cheyyamo?
    I like the way your story telling...all the best

  • @bpvlog239
    @bpvlog239 3 года назад +4

    Very interesting video.

  • @JmTalks_Jameel
    @JmTalks_Jameel Год назад +1

    Good information 💯✌

  • @ThorGodofThunder007
    @ThorGodofThunder007 Год назад +1

    👏🏼👏🏼

  • @soorajr4471
    @soorajr4471 2 года назад

    👌🤛

  • @aswathyreghunadh
    @aswathyreghunadh 2 года назад

    Nice bro,crop circle ne കുറിച്ചും cheyyumo

  • @lifeisaboomerang5811
    @lifeisaboomerang5811 2 года назад

    Super 📸

  • @akhilrajms620
    @akhilrajms620 3 года назад +2

    ❤❤❤❤

  • @legendarybeast7401
    @legendarybeast7401 3 года назад +1

    😀👍

  • @mathewjohn8126
    @mathewjohn8126 2 года назад

    WOW

  • @libinkakariyil8276
    @libinkakariyil8276 2 года назад +5

    ഒരു സിനിമ കണ്ട പ്രതീതി
    V2 റോക്കറ്റുകളെ കുറിച്ച് പറയാമോ

  • @Her.cul-e_s1
    @Her.cul-e_s1 2 года назад

    nice man

  • @favasjr8173
    @favasjr8173 2 года назад +19

    അത് ജിന്നുകളുടെ കേന്ദ്രമാണെന്നും പരമഭക്തിയോട് കൂടി ദൈവത്തെ സ്തുതിച്ച് അതിലൂടെ പോയാൽ മതി അവർ ഒന്നും ചെയ്യില്ലെന്നും പണ്ടൊരു മതപണ്ഡിതൻ പറഞ്ഞതായി ഓർക്കുന്നു (അദ്ദേഹം അതിലൂടെ പോയോ എന്നറിയില്ല )

    • @adithyalal8197
      @adithyalal8197 2 года назад

      😂😂

    • @rahuldasmenon7959
      @rahuldasmenon7959 2 года назад +1

      Pinnalla yenkil nee aadhyam poda machane

    • @sherin3896
      @sherin3896 2 года назад

      🤣🤣

    • @favasjr8173
      @favasjr8173 2 года назад

      @@rahuldasmenon7959 മേനോൻ സാർ ഒന്ന് കാണാൻ പറ്റുമോ???

  • @sabiq___lio184
    @sabiq___lio184 2 года назад +1

    ❤❤

  • @arjun_4745
    @arjun_4745 2 года назад

    Mariana trenjine patti oru video cheyyamo......

  • @cjohn2277
    @cjohn2277 Год назад

    ❤❤❤

  • @anoopchandran7257
    @anoopchandran7257 2 года назад +8

    ബെർമുഡ trangle എന് പറഞ്ഞു duckers ക്രോസ്സ് വരെ, പറഞ്ഞു പറ്റിക്കരുത്

  • @anurajviswakumar4152
    @anurajviswakumar4152 2 года назад +2

    ഇതിപ്പം bermuda triangle കാണാൻ വന്നിട്ട് കുരിശ് മാത്രേ കണ്ട ഉള്ളല്ലോ

  • @jayakumarbabu5525
    @jayakumarbabu5525 2 года назад

    🙏🙏🙏

  • @sandeepsoman8007
    @sandeepsoman8007 2 года назад +2

    Mi-26 helicopter ne kurichoru vedio cheyyumo

  • @ajuautobobb3531
    @ajuautobobb3531 2 года назад +2

    Cheeth helicopter review cheyyamo sir

  • @sarathvsoman1258
    @sarathvsoman1258 2 года назад +2

    Chetta.. ഈ plain ഓക്കേ എങ്ങനെ കാണാതായി?

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  2 года назад +1

      എന്റെ അറിവ് ശരിയാണെങ്കിൽ ഏതാണ്ട് 8 വിമാനങ്ങളാണ് ബർമുഡ ട്രയാംഗിളിൽ അത് വരെ കാണാതായിട്ടുള്ളത്. ആദ്യത്തെ സംഭവം മിസ്സിംഗ് ഓഫ് Flight 19 ആണ്. അതായത് അഞ്ച് TBM Avenger torpedo ബോംബേർ വിമാനങ്ങളുടെ ഒരു ഫ്‌ളീറ്റ് ആണ് Flight 19. December 5, 1945, ഈ അഞ്ച് വിമാനങ്ങളും കാണാതെ ആയി. ഇതിനു കാരണം ലീഡ് ഫ്ലൈറ്റ് പൈലറ്റ് പറ്റിയ ഒരു അബദ്ധം ആണ്. അതായത് ഒരു training exercise- ന്റെ ഭാഗമായി ആണ് ഇത് സംഭവിച്ചത്. ലീഡ് ഫ്ലൈറ്റ് ട്രെയിനിങ് ഇൻസ്ട്രക്ടർ ആണ് പറത്തിയിരുന്നത് ബാക്കി നാല് പൈലറ്റുകലും ട്രെയിനികൾ ആയിരുന്നു. ട്രെയിനികൾ ഇൻസ്ട്രക്ടർക്ക് തെറ്റു പറ്റിയത് മനസ്സിലാക്കാതെ അയാളെ follow ചെയ്തത് കൊണ്ടാണ് 5 വിമാനങ്ങളും അപകടത്തിൽ പെട്ടത്.
      ഇത് കൂടാതെ കഴിഞ്ഞ 75വർഷങ്ങൾക് ഇടയിൽ മൂന്ന് വിമാനങ്ങൾ കുട്ടി ഇവിറെ തകർന്നു വീണിട്ടുണ്ട് എന്നാണ്. ഇതൊക്കെ സംഭവിച്ചത് 1950 - 1960 കാലഘട്ടങ്ങളിൽ ആണ്. അന്നുള്ള വിമാനങ്ങളും നാവിഗേഷൻ സിസ്റ്റവും ഒക്കെ എങ്ങനെയുള്ളത് ആണെന്ന് താങ്കൾക് അറിയാം എന്ന വിശ്വസിക്കുന്നു.
      ഇനി തങ്ങളുടെ അറിവിലേക്കായി മറ്റൊരു കാര്യം പറയാം, 1999 - 2009 ഇടയിൽ 12 - ൽ അധികം വിമാനങ്ങൾ അറബിക്കടലിൽ തകർന്നു വീണിട്ടുണ്ട്. ഇത് എന്റെ കണക്കല്ല ഇന്ത്യൻ എയർ ഫോഴ്സ് Aircraft Losses Database ൽ ലിസ്റ്റ് ചെയ്തിട്ടുള്ളതാണ്. ഇത്രയും ആധുനിക വിമാനങ്ങൾ തകർന്നു വീണ കടലായിട്ടും അറിബിക്കടലിനെ ആരും ചെകുത്താന്റെ കടൽ എന്ന് വിളിക്കുന്നതായി ഞാൻ കേട്ടിട്ടില്ല

  • @karunakarankarunakaran832
    @karunakarankarunakaran832 2 года назад +5

    ബർമുഡ 'യെ പറ്റി ഞാൻ അറിഞ്ഞത്, ബ്ലാക്ക് ഹോൾ, അഥവാ ക്ഷുദ്രഗ്രഹം. അത് ആ പ്രദേശത്ത് വന്ന് പതിച്ചതിന് ശേഷമാണ്, ഈ പ്രതിഭാസം ഉണ്ടായത് എന്നാണ്,, എന്താണ് സത്യം, അറിയില്ല. ഞാൻ ഒരു പഴയ കപ്പൽ ജീവനക്കാരനാണ്, ആ പ്രദേശത്ത് പോയില്ല.

    • @sonuvs8874
      @sonuvs8874 2 года назад +1

      മറ്റുള്ള പല സമുദ്ര ഭാഗങ്ങളിൽ ഉണ്ടായ അപകടങ്ങൾ നോക്കിയാൽ ഇതിലും കൂടുതൽ കാണും .... മനുഷ്യരുടെ ജിജ്ഞാസ മുതലാക്കാൻ പറഞ്ഞു പറഞ്ഞു ..വലിയൊരു സംഭവമായി മാറി കഴിഞ്ഞിരിക്കുന്നു ...ഡെവിൾസ് triangle ..👿👿👿👿👿👿

    • @karunakarankarunakaran832
      @karunakarankarunakaran832 2 года назад

      @@sonuvs8874 അത് താങ്കൾക്ക് കടലിനെപ്പറ്റി അറിയാഞ്ഞിട്ടാണ്,, പഠിക്കണം, കടൽ, ചുരുളഴിക്കാൻ പറ്റാത്ത, ഒരു പ്രതിഭാസം തന്നെയാണ്

    • @sonuvs8874
      @sonuvs8874 2 года назад

      👍

    • @karunakarankarunakaran832
      @karunakarankarunakaran832 2 года назад

      @@sonuvs8874 എങ്ങനെ പ്രതികരിക്കാൻ കഴിയില്ല, താങ്കൾ, നമ്മുടെ ഒരു നേവി, കമാൻഡർ അഭിലാഷ് ടോമി, അദ്ദേഹത്തെ, പിന്തുടരുക., അദ്ദേഹത്തിൻ്റെ മുമ്പിൽ ഞാൻ ഒന്നുമല്ല.

    • @hariedathil2199
      @hariedathil2199 2 года назад +1

      Black hole pathikukayo??? Nalla thamasha. Black hole എന്താണ് എന്ന് ഒന്ന് പഠിച്ചു നോക്കൂ . വന്ന പതിക്കാൻ അതൊരു സാധനമല്ല.

  • @devils3289
    @devils3289 2 года назад +3

    ചേട്ടാ ഒരു BGM കൂടെ add ചെയ്യു ❤️

  • @Spikebio
    @Spikebio 3 года назад +1

    Chetta social media and youtube ads vazhi innu promote cheyu....e channel kandal pinne arum vidathilla

  • @trawego6225
    @trawego6225 3 года назад +2

    U are awesome........but the mystery behind in Bermuda Triangle still not reviled......

  • @TonyStark-bw9kw
    @TonyStark-bw9kw 3 года назад +3

    Adipoly ethekke evidunnu kittunu ❤❤❤❤❤❤❤❤

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  3 года назад

      Base story ഒരു കൂട്ടുകാരൻ പണ്ട് പറഞ്ഞതാണ്... ഡീറ്റൈൽസ് net-ൽ നിന്നും മറ്റും collect ചെയ്തു...😄🤗

  • @alshaas508
    @alshaas508 2 года назад

    Chettan parayunnathokke okyane but oru doubt. Pavizhauttilidiche kappal azhagalilekke pokunnu ennalle paranjee? Ithe edikkanamegil avide azham kuravayirikkanamalloo??!!!!!!!!!🧐

  • @sirajudeenzein7428
    @sirajudeenzein7428 Год назад +2

    Ee kurish mukkiyath government aayirikkum

  • @vonstauffenburg4641
    @vonstauffenburg4641 3 года назад +1

    Mexican mythology Aaya ' La Llorona ye kurich oru video cheyyumo sir

  • @muhammedrifsin993
    @muhammedrifsin993 3 года назад +2

    Ufo related vds cheyyo bro!🙂

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  3 года назад

      നല്ല UFO ടോപിക് അന്വഷിച്ചു കൊണ്ടിരിക്കുകയാണ്... തീർച്ചയായും ചെയ്യുന്നതായിരിക്കും

    • @muhammedrifsin993
      @muhammedrifsin993 3 года назад

      @@SCIENTIFICMALAYALI ❤️

  • @soundofbamboo2269
    @soundofbamboo2269 2 года назад +2

    ഹെഡിങ് ബെർമുഡ പറഞ്ഞു അവസാനിപ്പിച്ചത് വജ്ര കുരിശിന്റ കഥയും...

  • @ajilal4938
    @ajilal4938 2 года назад +1

    Nice😊

  • @arjunaju6746
    @arjunaju6746 2 года назад +2

    അപ്പൊ അതിനിടയില് അങ്ങനൊരു സംഭവം കൂടി നടന്നല്ലേ....
    ഇനി ആ സാധനം കട്ടോണ്ട് പോയ ആളേം എങ്ങനെ കട്ടോണ്ട് പോയീ എന്ന് അറിയാനുള്ള ഒരു ത്വര...😂
    ആകാശത്തീന്നാ തുടങ്ങീത് aircraft vedios മുഴുവ൯ കണ്ടു അതിനോടും പ്രാന്തായി....😆😆
    Presentation leval superb
    ആദ്യമായി aircraft പ്രാന്തനേയും കണ്ടു...😎
    ബീമാനം വാങ്ങിമ മുറ്റത്ത് ഇട്ടാ മതിയോ പറത്തണ്ടേ....😂

  • @vishnusukumar3787
    @vishnusukumar3787 Год назад

    Moshanam poyath nannaayi. Illel aa sthree athum venamenn paranhene😊

  • @supervision3655
    @supervision3655 2 года назад +1

    Appo vimanangal enganeyanu ivide veezhunnathu

  • @interstellarsignature3952
    @interstellarsignature3952 2 года назад +1

    അപ്പോൾ ഈ ഏറോ പ്ലെയിൻ ഒക്കെ എങ്ങനെ ആണവിടെ crash വീഴുന്നത്??

  • @sureshravi6260
    @sureshravi6260 2 года назад

    ദൈവമേ....ആരാണ് ആ ഭീകരൻ

  • @_akhilbalakrishnan
    @_akhilbalakrishnan 10 месяцев назад

    വീഡിയോ കാണുന്ന ഫ്ലോയിൽ ലൈക് അടിക്കാൻ വരെ മറന്നു പോകുന്നു.

  • @infamous4231
    @infamous4231 2 года назад

    🎈🎈🎈

  • @imyou3992
    @imyou3992 2 года назад

    Boss

  • @anilpeechi007
    @anilpeechi007 Год назад

    ജിന്ന്... 🥰🥰🥰

  • @niyas254
    @niyas254 3 года назад +3

    Anish bro
    Can you please try to start a short video series.

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  3 года назад +4

      ഒരുപാട് കാര്യങ്ങൾ ചെയ്യണം എന്ന് ഉണ്ട്... പക്ഷേ time ഒരു വലിയ പ്രശ്നം ആണ്...👍❤️

  • @anoopanoop3312
    @anoopanoop3312 3 года назад +1

    Daily one video enkilum cheyyamoo

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  3 года назад +1

      Time വലിയ പ്രശ്നം ആണ്. ആഴ്ചയിൽ രണ്ട് എങ്കിലും ചെയ്യണം എന്നാണ് എന്റെ ആഗ്രഹം... പക്ഷേ അത് തന്നെ പറ്റുന്നില്ല... തീർച്ചയായും കൂടുതൽ വിഡിയോകൾ കഴിയുന്ന അത്ര വേഗത്തിൽ ഇടുന്നതായിരിക്കും...

    • @anoopanoop3312
      @anoopanoop3312 3 года назад

      Ok bozzz👍

  • @shanaspmohammed8325
    @shanaspmohammed8325 2 года назад +1

    കപ്പലുകൾ പവിഴപുറ്റുകളിൽ തട്ടി തകർന്നു.. ശരി
    വിമാനങ്ങൾ എങ്ങനെ വീഴുന്നു.. എന്തിൽ തട്ടിയാണ് അത് കടലിൽ മുങ്ങുന്നത്.

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  2 года назад +1

      എന്റെ അറിവ് ശരിയാണെങ്കിൽ ഏതാണ്ട് 8 വിമാനങ്ങളാണ് ബർമുഡ ട്രയാംഗിളിൽ അത് വരെ കാണാതായിട്ടുള്ളത്. ആദ്യത്തെ സംഭവം മിസ്സിംഗ് ഓഫ് Flight 19 ആണ്. അതായത് അഞ്ച് TBM Avenger torpedo ബോംബേർ വിമാനങ്ങളുടെ ഒരു ഫ്‌ളീറ്റ് ആണ് Flight 19. December 5, 1945, ഈ അഞ്ച് വിമാനങ്ങളും കാണാതെ ആയി. ഇതിനു കാരണം ലീഡ് ഫ്ലൈറ്റ് പൈലറ്റ് പറ്റിയ ഒരു അബദ്ധം ആണ്. അതായത് ഒരു training exercise- ന്റെ ഭാഗമായി ആണ് ഇത് സംഭവിച്ചത്. ലീഡ് ഫ്ലൈറ്റ് ട്രെയിനിങ് ഇൻസ്ട്രക്ടർ ആണ് പറത്തിയിരുന്നത് ബാക്കി നാല് പൈലറ്റുകലും ട്രെയിനികൾ ആയിരുന്നു. ട്രെയിനികൾ ഇൻസ്ട്രക്ടർക്ക് തെറ്റു പറ്റിയത് മനസ്സിലാക്കാതെ അയാളെ follow ചെയ്തത് കൊണ്ടാണ് 5 വിമാനങ്ങളും അപകടത്തിൽ പെട്ടത്.
      ഇത് കൂടാതെ കഴിഞ്ഞ 75വർഷങ്ങൾക് ഇടയിൽ മൂന്ന് വിമാനങ്ങൾ കുട്ടി ഇവിറെ തകർന്നു വീണിട്ടുണ്ട് എന്നാണ്. ഇതൊക്കെ സംഭവിച്ചത് 1950 - 1960 കാലഘട്ടങ്ങളിൽ ആണ്. അന്നുള്ള വിമാനങ്ങളും നാവിഗേഷൻ സിസ്റ്റവും ഒക്കെ എങ്ങനെയുള്ളത് ആണെന്ന് താങ്കൾക് അറിയാം എന്ന വിശ്വസിക്കുന്നു.
      ഇനി തങ്ങളുടെ അറിവിലേക്കായി മറ്റൊരു കാര്യം പറയാം, 1999 - 2009 ഇടയിൽ 12 - ൽ അധികം വിമാനങ്ങൾ അറബിക്കടലിൽ തകർന്നു വീണിട്ടുണ്ട്. ഇത് എന്റെ കണക്കല്ല ഇന്ത്യൻ എയർ ഫോഴ്സ് Aircraft Losses Database ൽ ലിസ്റ്റ് ചെയ്തിട്ടുള്ളതാണ്. ഇത്രയും ആധുനിക വിമാനങ്ങൾ തകർന്നു വീണ കടലായിട്ടും അറിബിക്കടലിനെ ആരും ചെകുത്താന്റെ കടൽ എന്ന് വിളിക്കുന്നതായി ഞാൻ കേട്ടിട്ടില്ല

  • @jittojosekadampanad2095
    @jittojosekadampanad2095 2 года назад +1

    Kappalu thakarunnathinte arivu kitty pakshe vimaanam thakarunnathu enghaneyaanu

  • @arunthambi8793
    @arunthambi8793 2 года назад +2

    അങ്ങനെയെങ്കിൽ ഇരുപതോളം വിമാനങ്ങൾ അവിടെ എങ്ങനെ തകർന്നു വീണു.. അത് പറഞ്ഞില്ലല്ലോ. അതോ വിമാനത്തിന്റെ കാര്യം കെട്ടുകഥയാണോ Pls reply

    • @hamzakv6658
      @hamzakv6658 2 года назад

      അതെ ഇയാൾക്ക് അഹങ്കാരം കയറിയത് ആണോ

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  2 года назад +1

      എന്റെ അറിവ് ശരിയാണെങ്കിൽ ഏതാണ്ട് 8 വിമാനങ്ങളാണ് ബർമുഡ ട്രയാംഗിളിൽ അത് വരെ കാണാതായിട്ടുള്ളത്. ആദ്യത്തെ സംഭവം മിസ്സിംഗ് ഓഫ് Flight 19 ആണ്. അതായത് അഞ്ച് TBM Avenger torpedo ബോംബേർ വിമാനങ്ങളുടെ ഒരു ഫ്‌ളീറ്റ് ആണ് Flight 19. December 5, 1945, ഈ അഞ്ച് വിമാനങ്ങളും കാണാതെ ആയി. ഇതിനു കാരണം ലീഡ് ഫ്ലൈറ്റ് പൈലറ്റ് പറ്റിയ ഒരു അബദ്ധം ആണ്. അതായത് ഒരു training exercise- ന്റെ ഭാഗമായി ആണ് ഇത് സംഭവിച്ചത്. ലീഡ് ഫ്ലൈറ്റ് ട്രെയിനിങ് ഇൻസ്ട്രക്ടർ ആണ് പറത്തിയിരുന്നത് ബാക്കി നാല് പൈലറ്റുകലും ട്രെയിനികൾ ആയിരുന്നു. ട്രെയിനികൾ ഇൻസ്ട്രക്ടർക്ക് തെറ്റു പറ്റിയത് മനസ്സിലാക്കാതെ അയാളെ follow ചെയ്തത് കൊണ്ടാണ് 5 വിമാനങ്ങളും അപകടത്തിൽ പെട്ടത്.
      ഇത് കൂടാതെ കഴിഞ്ഞ 75വർഷങ്ങൾക് ഇടയിൽ മൂന്ന് വിമാനങ്ങൾ കുട്ടി ഇവിറെ തകർന്നു വീണിട്ടുണ്ട് എന്നാണ്. ഇതൊക്കെ സംഭവിച്ചത് 1950 - 1960 കാലഘട്ടങ്ങളിൽ ആണ്. അന്നുള്ള വിമാനങ്ങളും നാവിഗേഷൻ സിസ്റ്റവും ഒക്കെ എങ്ങനെയുള്ളത് ആണെന്ന് താങ്കൾക് അറിയാം എന്ന വിശ്വസിക്കുന്നു.
      ഇനി തങ്ങളുടെ അറിവിലേക്കായി മറ്റൊരു കാര്യം പറയാം, 1999 - 2009 ഇടയിൽ 12 - ൽ അധികം വിമാനങ്ങൾ അറബിക്കടലിൽ തകർന്നു വീണിട്ടുണ്ട്. ഇത് എന്റെ കണക്കല്ല ഇന്ത്യൻ എയർ ഫോഴ്സ് Aircraft Losses Database ൽ ലിസ്റ്റ് ചെയ്തിട്ടുള്ളതാണ്. ഇത്രയും ആധുനിക വിമാനങ്ങൾ തകർന്നു വീണ കടലായിട്ടും അറിബിക്കടലിനെ ആരും ചെകുത്താന്റെ കടൽ എന്ന് വിളിക്കുന്നതായി ഞാൻ കേട്ടിട്ടില്ല

  • @vshotz8280
    @vshotz8280 2 года назад +1

    Oru doubt... Ships mungipovunna reason paranju... aircrafts engane aanu apakadathil pedunnath enn clear aayilla..?

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  2 года назад +1

      എന്റെ അറിവ് ശരിയാണെങ്കിൽ ഏതാണ്ട് 8 വിമാനങ്ങളാണ് ബർമുഡ ട്രയാംഗിളിൽ അത് വരെ കാണാതായിട്ടുള്ളത്. ആദ്യത്തെ സംഭവം മിസ്സിംഗ് ഓഫ് Flight 19 ആണ്. അതായത് അഞ്ച് TBM Avenger torpedo ബോംബേർ വിമാനങ്ങളുടെ ഒരു ഫ്‌ളീറ്റ് ആണ് Flight 19. December 5, 1945, ഈ അഞ്ച് വിമാനങ്ങളും കാണാതെ ആയി. ഇതിനു കാരണം ലീഡ് ഫ്ലൈറ്റ് പൈലറ്റ് പറ്റിയ ഒരു അബദ്ധം ആണ്. അതായത് ഒരു training exercise- ന്റെ ഭാഗമായി ആണ് ഇത് സംഭവിച്ചത്. ലീഡ് ഫ്ലൈറ്റ് ട്രെയിനിങ് ഇൻസ്ട്രക്ടർ ആണ് പറത്തിയിരുന്നത് ബാക്കി നാല് പൈലറ്റുകലും ട്രെയിനികൾ ആയിരുന്നു. ട്രെയിനികൾ ഇൻസ്ട്രക്ടർക്ക് തെറ്റു പറ്റിയത് മനസ്സിലാക്കാതെ അയാളെ follow ചെയ്തത് കൊണ്ടാണ് 5 വിമാനങ്ങളും അപകടത്തിൽ പെട്ടത്.
      ഇത് കൂടാതെ കഴിഞ്ഞ 75വർഷങ്ങൾക് ഇടയിൽ മൂന്ന് വിമാനങ്ങൾ കുട്ടി ഇവിറെ തകർന്നു വീണിട്ടുണ്ട് എന്നാണ്. ഇതൊക്കെ സംഭവിച്ചത് 1950 - 1960 കാലഘട്ടങ്ങളിൽ ആണ്. അന്നുള്ള വിമാനങ്ങളും നാവിഗേഷൻ സിസ്റ്റവും ഒക്കെ എങ്ങനെയുള്ളത് ആണെന്ന് താങ്കൾക് അറിയാം എന്ന വിശ്വസിക്കുന്നു.
      ഇനി തങ്ങളുടെ അറിവിലേക്കായി മറ്റൊരു കാര്യം പറയാം, 1999 - 2009 ഇടയിൽ 12 - ൽ അധികം വിമാനങ്ങൾ അറബിക്കടലിൽ തകർന്നു വീണിട്ടുണ്ട്. ഇത് എന്റെ കണക്കല്ല ഇന്ത്യൻ എയർ ഫോഴ്സ് Aircraft Losses Database ൽ ലിസ്റ്റ് ചെയ്തിട്ടുള്ളതാണ്. ഇത്രയും ആധുനിക വിമാനങ്ങൾ തകർന്നു വീണ കടലായിട്ടും അറിബിക്കടലിനെ ആരും ചെകുത്താന്റെ കടൽ എന്ന് വിളിക്കുന്നതായി ഞാൻ കേട്ടിട്ടില്ല

    • @vshotz8280
      @vshotz8280 2 года назад

      @@SCIENTIFICMALAYALI ഈ പറഞ്ഞ കാര്യങ്ങള് വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു എങ്കിൽ കുറച്ചുകൂടി ക്ലാരിട്ടി വരുമായിരുന്നു...

  • @____SHREE____
    @____SHREE____ 2 года назад

    ⭐⭐⭐⭐⭐

  • @stephenr468
    @stephenr468 2 года назад +3

    I think tucker is stole his cross himself 😌

  • @bhadranks5719
    @bhadranks5719 Год назад

    ഒരു സിനിമ കാണുന്നതു പോലെയാണ് ഞാൻ ഈ കഥ കേട്ടുകൊണ്ടിരുന്നത്.

  • @indialive8582
    @indialive8582 2 года назад

    Barmuda triangle is just illustration..

  • @arunajay7096
    @arunajay7096 Год назад +1

    അത് "ബ്രിട്ടൻ" ആളെ വിട്ട് അടിച്ചുമാറ്റിയത് ആകാൻ ആണ് chance! ഇമ്മാതിരി items അടിച്ചുമാറ്റാൻ അവർക്ക് ഉള്ളത്ര കഴിവ് ലോകത്ത് വേറെ ആർക്കും ഇല്ല"!😏😏😏😡

  • @chiltoncharles
    @chiltoncharles Год назад

    Ahh kallanu orru salute 😂

  • @praneeshagin1151
    @praneeshagin1151 2 года назад +1

    Ennalum aaaa cross eduthathu ararikkum????

  • @firminodinu650
    @firminodinu650 Год назад +1

    ✈️✈️✈️✈️ഇല്ല

  • @lglg7226
    @lglg7226 Год назад

    Stolen by the Brave MAN who found it from the depth.

  • @firminodinu650
    @firminodinu650 Год назад +1

    ബ്രോ, നിങ്ങൾ ഇതിൽ കപ്പലുകളെ കുറിച്ച് മാത്രമേ പറഞ്ഞിട്ടുള്ളൂ, വിമാനങ്ങളെ കുറിച്ചല്ല, ഇല്ല