മുല്ലപ്പെരിയാറിന്റെ നാള്‍വഴികള്‍ - Bijumon S.P.

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 48

  • @muhammedmuneer8396
    @muhammedmuneer8396 5 лет назад +15

    ബിജു മോൻ ടP അടിപൊളി ആയിക്കും എന്ന് ഉറപ്പാണ്

  • @antonykj1838
    @antonykj1838 5 лет назад +3

    ഗ്രേറ്റ്‌ ഇൻഫൊർമേറ്റീവ് താങ്ക്സ് ഗോ അഹെഡ് 👍👍

  • @dinkan_dinkan
    @dinkan_dinkan 5 лет назад +8

    Essense ❤

  • @one1043
    @one1043 3 года назад +3

    തമിനാട് അല്ല ചതിച്ചത് നമ്മുടെ രാഷ്ട്രീയ ഉദ്യോഗസ്ഥ വൃന്ദത്തെ ആണ് തമിഴ്നാട് അവരുടെ ജനങ്ങൾക്ക്‌ കുടിവെള്ളം കൃഷിക്ക് വെള്ളം എന്നിവക്ക് വേണ്ടി അവർ ഏത് അറ്റം വരെയും പോയി. നമ്മുടെ രാഷ്ട്രീയ ഉദ്യോഗസ്ഥർ തമിൾ നാട്ടിൽ ഫാം ഹൗസ് സ്വത്തുക്കൾ ലോകത്തിലെ വിവിധ ബാങ്കുകളിൽ കോടികൾ . ഇതൊക്കെ വാങ്ങി നമ്മളെ ചതിക്കാൻ നമ്മൾ തിരഞ്ഞെടുത്തവർ നമ്മുടെ tax പണത്തിൽ നിന്നും ശമ്പളം വാങ്ങുന്ന ഉന്നതർ ഉള്ളപ്പോൾ നമ്മൾ കേരളീയർ അവരെ അജിന് അനുവദിക്കുമ്പോൾ പിന്നെ സ്വന്തം ജനത്തിന് വേണ്ടി നിലകൊള്ളുന്ന ഇച്ഛാശക്തിയുള്ള നമ്മൾ പാണ്ടി അണ്ണാച്ചി എന്ന് വിളിക്കുന്ന തമിൾ നാടിനെ കുറ്റം പറയാതെ നമ്മുട് ആഴ്ചയത്തിക്കാരും കാട്ടുകള്ളന്മാരായ ഭരണ ഉദ്യോഗസ്ഥ ജനപ്രതിനോദികളെയും കൈകാര്യം ചെയ്യുക. ചുരുങ്ങിയത് മുല്ലപ്പെരിയാർ തകരുമ്പോൾ ബാധിക്കുന്ന 6 ജില്ലയിലെ ജനങ്ങൾ അവർ അവരെ സംരക്ഷിക്കാനും അവർ ക്കു വേണ്ടി നീതി നേടിയെടുക്കാൻ ശബ്ദമുയർത്താനും വേണ്ടി തിരഞ്ഞെടുത്ത അവരുടെ ജനപ്രതിനിധികളെ കൈകാര്യം ചെയ്യുക നീ തി നേടിയെടുക്കുക. നമുക്കും നമ്മുടെ കുടുംബത്തിനും വരും തലമുറക്കും സുരക്ഷയോടുകൂടി ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന ഈ രാഷ്ട്രീയ ക്കാരെ നമ്മൾ കാണേണ്ട രീതിയിൽ കണ്ടു കൈകാര്യം ചെയ്യുക. അല്ലെങ്കിൽ കുടുംബസമേതം വെള്ളം കുടിച്ചു വീർത്തു ചീഞ്ഞു അറബിക്കടലിൽ ഒഴുകാൻ തയ്യാറാകൂ ഒരു എറണാകുളം ജില്ലാ നിവാസി.

  • @suchethakk2415
    @suchethakk2415 Год назад

    Thank u sir

  • @durgasentertainmentworld3187
    @durgasentertainmentworld3187 5 лет назад +3

    Supppprrrrr speech ...adi poli ...good topic ....exclllllllllllllnnnnnnttttttttttttt ....Weldon sir

  • @gemmajoseph7541
    @gemmajoseph7541 3 года назад

    Thamizhan aanenkilum ethra nannayi adheham malayalam samsarikunnu👏👏👏

  • @sreerajv.a5398
    @sreerajv.a5398 5 лет назад +3

    Informative.... Thanks

  • @vijayanc.p5606
    @vijayanc.p5606 Год назад

    Vegam pokkonam, eee channel-il kantu pokaruthu.

  • @indusassociates9394
    @indusassociates9394 5 лет назад +3

    Good

  • @sonicbinoop
    @sonicbinoop 5 лет назад +2

    Informative👍👍💐

  • @Robinthms66
    @Robinthms66 5 лет назад +2

    Informative

  • @pratheeshlp6185
    @pratheeshlp6185 3 года назад

    Very strong...its sure

  • @sreelekshmi_molu
    @sreelekshmi_molu 3 года назад

    SP Bijumon sir fan✌

  • @suchethakk2415
    @suchethakk2415 Год назад

    പോത്തിന്റെ ചെവി ഇൽ വേദo ഓതുന്ന പോലെയാണ്. ഒരു പണിയും ഇല്ലാതെ ചെവി ഇൽ മൂട്ട പോയ്പോലെ ആയിരുന്നു ആഴ്ച മുഴുവനും

  • @pratheeshlp6185
    @pratheeshlp6185 3 года назад

    Adi poli

  • @rajanmathew9619
    @rajanmathew9619 5 лет назад +3

    Very informative presentation, Mr. Bijumon. Thanks a lot. Hats off to Mr. Penniquick. You deserve a big Standing Ovation... Do you know about the judges decision that, even if the dam breaks, it will not be a big disaster to Ernakulan district, Mr. Biju.

  • @vinuprasad8421
    @vinuprasad8421 5 лет назад +2

    ❤️

  • @pratheeshlp6185
    @pratheeshlp6185 3 года назад

    Suppper

  • @sinojc8448
    @sinojc8448 5 лет назад +4

    999 വർഷം കാലാവധി എന്ന് വ്യക്തമായി കണ്ടിട്ടും തിരുവിതാങ്കൂർ രാജാവ് അതിൽ ഒപ്പുവെച്ചില്ലെ 😥😥

    • @rocky1052
      @rocky1052 4 года назад +1

      It was for 99 years lease.

    • @arunjose9061
      @arunjose9061 3 года назад +1

      രാജാവിനെ ഗൺ പോയിൻ്റിൽ നിർത്തിയായിരിക്കും ബ്രിട്ടീഷുകാർ ഒപ്പിടുവിച്ചത്..

    • @sreevalsan86
      @sreevalsan86 3 года назад +1

      രാജാവ് ഇഷ്ടത്തോടെ അല്ല ഒപ്പ് വച്ചത്... ബ്രിട്ടീഷ്കാർ നിർബന്ധിച്ചു ഒപ്പ് വപ്പിച്ചു...

    • @athiram902
      @athiram902 3 года назад +1

      Plz watch Adv Russel Joy's speech. You will get a clear picture.

  • @saneeshns2784
    @saneeshns2784 4 года назад

    Kollam 💯👏

  • @pratheeshlp6185
    @pratheeshlp6185 3 года назад

    Cute

  • @pratheeshlp6185
    @pratheeshlp6185 3 года назад

    ❤❤💘💗💗

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL 5 лет назад +5

    👍👍👍

    • @neelmdt
      @neelmdt 5 лет назад

      Very very thanks Bijumon very wonderfully presented the complecated matter.

  • @premkumarg7751
    @premkumarg7751 4 года назад

    Thank u sir, your study is great. All doubts are centred in earth quakes. We all pray not to be happened that disaster. Jai hind.

  • @vijayanc.p5606
    @vijayanc.p5606 Год назад

    Odedaa.

  • @pratheeshlp6185
    @pratheeshlp6185 3 года назад

    😍😜😍😍

  • @arunjose9061
    @arunjose9061 3 года назад +1

    Dislike അടിച്ചവൻമാർ കേരളത്തിലല്ലേ ജീവിക്കുന്നത്..??

  • @mdjd2917
    @mdjd2917 Год назад

    ജോൺ penni കുക്ക് 👍👍

  • @sangeeth08
    @sangeeth08 5 лет назад +3

    കുറച്ചു നാൾ മുൻപ് തമിഴ്‌നാട് ഡാമു നല്ല രീതിയിൽ ബലപ്പെടുത്തിയിരുന്നില്ലേ. അക്കാര്യം മനപ്പൂർവം ഒഴിവാക്കിയതാണോ..

    • @sreekanthsasi7
      @sreekanthsasi7 5 лет назад

      Nalla retiyilo?

    • @PDilip-hm9ls
      @PDilip-hm9ls 5 лет назад +1

      ETHRA MODIPITIPPICHALUM 120 VAYASSULLA VRIDHAYE EGINE MINUKKAM??

    • @arunjose9061
      @arunjose9061 3 года назад +4

      കേബിൾ ആങ്കറിംങ് നടത്തി എന്നത് ശെരിയാണ് പക്ഷെ.തൊണ്ണൂറ് ലക്ഷം രൂപ എസ്റ്റിമേറ്റിട്ട കേബിൾ ആങ്കറിംങ് നടത്തിയ കോൺട്രാക്റ്റർ പിന്നീട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്... കൂടുതൽ ആഴത്തിൽ ബോർഹോളിംങ് നടത്താനള്ള ഉപകരണങ്ങൾ അന്ന് തങ്ങളുടെ കൈവശം ഉണ്ടായിരുന്നില്ലെന്നും വെറും പത്ത് ലക്ഷം രൂപയ്ക്ക് പണി അവസാനിപ്പിച്ചെന്നും ബാക്കി 80 ലക്ഷം രൂപ അടിച്ചു മാറ്റിഎന്നും സമ്മതിച്ചിട്ടുണ്ട്.... ആ നിലയ്ക്ക് ബലപ്പെടുത്തലുകൾക്ക് എന്ത് പ്രസക്തി....?????

  • @pratheeshlp6185
    @pratheeshlp6185 3 года назад

    136...10 tmc

  • @pratheeshlp6185
    @pratheeshlp6185 3 года назад

    Idukki daam 70 tmc

  • @sumeshkn8218
    @sumeshkn8218 5 лет назад +1

    ഒരുപാട് ചരിത്ര വസ്തുതകൾ.. നല്ല അവതരണം. പക്ഷെ സ്ലൈഡ് ഉണ്ടാക്കാൻ അറിയില്ല.. പാവം

  • @ravidrakumarkumar6238
    @ravidrakumarkumar6238 4 года назад

    Mandan.fool

  • @radhakrishnan.nnarayanan3221
    @radhakrishnan.nnarayanan3221 4 года назад

    foolishspeeching

  • @arshadkallara7753
    @arshadkallara7753 4 месяца назад

    ഇങ്ങനെ വേണം കാര്യങ്ങൾ അവധിരിപ്പിക്കാൻ... പക്ഷെ ഒരു പ്രശ്നം സത്യം ആയതു കൊണ്ട് vews ഇല്ല നുണ പറഞ്ഞു പ്രചരിപ്പിച്ചാൽ vews കിട്ടും

  • @pratheeshlp6185
    @pratheeshlp6185 3 года назад

    Nice