ആര്യന്‍മാരുടെ ജീനുകള്‍ - Krishna Prasad

Поделиться
HTML-код
  • Опубликовано: 17 янв 2019
  • Presentation by Krishna Prasad on the topic 'Aryanmarude Jeenukal' 04/11/2018 at Public Library Hall, Kollam. Program named 'Apooja18' organised by esSENSE Kollam Unit.
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essenseglobal.com/

Комментарии • 1,6 тыс.

  • @athulappu3651
    @athulappu3651 3 года назад +114

    സത്യം പറഞ്ഞാൽ എല്ലാവരും സഹോദരങ്ങൾ.എന്നിട്ടും ജാതിയും മതവും പറഞ്ഞു തമ്മിൽ തല്ലി chavunnu.

    • @josethrissur2484
      @josethrissur2484 3 года назад +1

      ചെനക്കാരന്റെയും ആഫ്രിക്കക്കാരന്റെ സായിപ്പിന്റെയും ഇന്ത്യക്കാരുടെയും ജീ൯ ഒന്നുതന്നേ
      ആഫ്രിക്കയിൽ നിന്നു ആദിമനുഷ്യ൯ പല ഇടത്തോട്ടും യാത്ര ചെയ്തു (ഒരു പ്രദേശത്ത് ഭക്ഷണം തീരുമ്പോൾ കുറച്ചു കിലോമീറ്റർ മാറി മറ്റൊരിടം അങ്ങനങ്ങനെ ഒരായുസ്സു കൊണ്ടു 300 കിലോമീറ്ററുകളോളം യാത്ര ചെയ്യുന്ന, അങ്ങനെ പലയിടത്തെത്തി, ആ Ice Age കാലത്തു കടലിന്റെ ആഴം 400 അടിയോളം കുറവ്, അതുകൊണ്ടു യാത്രയും സാധ്യമായി
      10000 കണക്കിനു വർഷം കഴിയുംതോറും Ice Age ഇല്ലാതായി, വെള്ളം പൊങ്ങി പുതിയ പല ദ്വീപുകളിലും ആളുകൾ അകപ്പെട്ടുപ്പോയി
      അതുകൊണ്ടു ഉഷ്ണമേഖലാ പ്രദേശത്ത് പെട്ടുപോയവരുടെ തൊലി സ്കിൻ ക്യാൻസറിൽ നിന്നും രക്ഷിക്കാൻ വേണ്ടി ശരീരം സ്വയമേ മെലാനിൻ ഉണ്ടാക്കി, മെലാനിൻ ഇല്ലാത്തവ൪ മരണപെട്ടതിലും അത്ഭുതമില്ല, അങ്ങനെ തലമുറകൾ മാറി മാറി 10000 കണക്കിന് വർഷങ്ങൾ ശേഷം അവ൪ എല്ലാവരും കറുത്ത നിറക്കാരായി
      പക്ഷേ മെലാനിനിന്റെ ഒരു കുഴപ്പം, മെലാനിനുള്ള ശരീരത്ത് Vitamin D നിർമ്മാണം നല്ലരീതിയിൽ നടക്കില്ല
      അതുകൊണ്ടു വെയിലില്ലാത്ത നാടുകളിൽ പെട്ടുപോയവ൪ Vitamin D നിയമിക്കാൻ ശരീരം സ്വയമേ മെലാനിൻ ഇല്ലാതാക്കി, അങ്ങനെ തലമുറകൾ മാറി മാറി 10000 കണക്കിന് വർഷങ്ങൾ ശേഷം അവ൪ എല്ലാവരും വെളുത്ത നിറക്കാരായി
      മഞ്ഞിൽ നിന്നോ കൊടും വെയിലിൽ നിന്നോ കണ്ണിനെ രക്ഷിക്കാൻ കണ്ണു ഇറുക്കി നടന്നവരുടെ വെരും തലമുറകളുടെ കണ്ണുകൾ ചെറുതുമായി
      ഈ മാറ്റങ്ങളെല്ലാം പല തലമുറയിലൂടെ പയ്യ പയ്യ 10000 കണക്കിനു വർഷങ്ങൾ കൊണ്ട് സമ്പവിച്ചതാണ്
      കുറേ സായിപ്പിനെയും മതാമ്മയേയും സഹാരാ മരുഭൂമിയിൽ തലമുറകളോളം താമസിപ്പിച്ചാൽ 10000 വർഷങ്ങൾ കഴിഞ്ഞ് ഉണ്ടാകുന്ന തലമുറ കൃത്യം അഫ്രിക്കക്കാരെ പോലെ ഇരിക്കും
      ഇതുപോലെ തന്നേ കുറേ ആഫ്രിക്കക്കാരെ റഷ്യയിൽ തലമുറകളോളം താമസിപ്പിച്ചാൽ 10000 വർഷങ്ങൾ കഴിഞ്ഞ് ഉണ്ടാകുന്ന തലമുറ കൃത്യം റഷ്യക്കാരെ പോലിരിക്കും
      ഇതൊക്കെയും ആ പ്രദേശത്തെ കാലാവസ്ഥ മാറ്റമനുസരിച്തിരിക്കും

    • @josethrissur2484
      @josethrissur2484 3 года назад +1

      ആര്യ൯മാ൪ എന്ന ഒരു രാജവംശമില്ല
      ആര്യ യുദ്ധം എന്ന യുദ്ധമില്ല
      ആര്യ ഭാഷ എന്നൊരു ഭാഷയുമില്ല
      ആര്യ൯ എന്നാൽ ഇറാനിയൻ പേർഷ്യൻ അല്ലേൽ സൗരാഷ്ട്ര മതക്കാ൪ / പാ൪സ്സി / പേ൪ഷ്യ൯
      ഫാ൪സി ഭാഷ/പേ൪ഷിയ൯ ഭാഷ സംസ്കൃതമായിട്ട് വളരെ സാദൃശ്യം ഉണ്ട്
      സംസ്കൃതത്തിന് ഏറ്റവും കൂടുതൽ സാമ്യം ലിത്വാനിയ൯, റഷ്യൻ ഭാഷയോടാണ്
      ഗാന്ധാരിയുടെ നാട് ഗാന്ധാര രാജ്യം ആണ് ഇന്നത്തെ കാണ്ഡഹാർ, അഫ്ഗാനിസ്ഥാൻ
      ഇതിലും സ്ഥാ൯ എന്ന സംസ്കൃത പദമാണ് ഉള്ളത്
      പക്ഷേ സംസ്കൃതം സൗരാഷ്ട്ര മതക്കാർ ഇവിടേക്ക് കൊണ്ടുവന്നതല്ല, അത് മറ്റൊരു മതം പക്ഷേ അന്ന് ഇവയെല്ലാം ഏകദേശം ഒരേ സംസ്കാരമുള്ള പല ചെറു രാജ്യങ്ങൾ, അതെന്നും ഇതെന്നും രണ്ടു തട്ടുകളില്ലാഞ്ഞു പക്ഷേ വ്യത്യസ്ത രാജ്യങ്ങൾ
      അഫ്ഗാനിസ്താനിൽ ഏറ്റവും കൂടുതൽ ഉള്ള മതം ബുദ്ധിസം ആയിരുന്നു
      ഇതൊക്കെയും ഇസ്ലാം ഉണ്ടാകുന്നതിനും കൃസ്തു ജനിക്കുന്നതിനും മുമ്പായിരുന്നു
      സൗരാഷ്ട്ര മതം ബുദ്ധനിലും പഴക്കമുള്ളതാണ്
      ചോള രാജവംശം ഇന്നത്തെ സിങ്കപ്പൂർ വരെ ഭരിച്ചിരുന്നു, സിങ്കപ്പൂരിലെ ഒഫീഷ്യൽ ഭാഷകളിൽ ഒന്ന് തമിഴാണ്
      അടുത്തടുത്തു കിടക്കുന്ന രാജ്യങ്ങൾ തമ്മിലും സംസ്കാരം തമ്മിലും ഭാഷകൾ തമ്മിലും അടുത്ത ബന്ധങ്ങളുണ്ട്
      പക്ഷേ ഈ ആര്യനും നമ്പൂതിരിയും തമ്മിൽ യാതൊരു ബന്ധവുമില്ല,
      സൗരാഷ്ട്ര മതവും ഹിന്ദുമതവും തമ്മിൽ ആചാരങ്ങളിൽ അടുത്ത ബന്ധമുണ്ട്, പക്ഷേ രണ്ടു മതങ്ങൾ
      സൗരാഷ്ട്ര മതക്കാർ അന്നും ഇന്നും ന്യൂനപക്ഷമായി ഇന്ത്യയിൽ കഴിയുന്നു.
      ഇന്ന് 'ആര്യ൯മാ൪' എന്നു വിളിക്കുന്ന സൗരാഷ്ട്ര മതക്കാ൪ ന്യൂനപക്ഷ റിസർവേഷൻ വിഭാഗമായി ഗുജറാത്തിൽ ധാരാളം വസിക്കുന്നു
      ആദ്യ കാലങ്ങളിൽ കൃഷിക്കും
      പിന്നെ ഇസ്ലാം വന്നതിനു ശേഷം സ്വന്തം ജീവ൯ രക്ഷിക്കാൻ പേർഷ്യയിൽ നിന്നും കൂട്ട പലായനം നടന്നു, ഇന്ത്യയിലോട്ട്

    • @ajeshajesh6602
      @ajeshajesh6602 2 года назад

      ആദിമ കേരളത്തിൽ കുറവർ മറവർ ഇവിടെ ജീവിച്ചിരുന്നു എന്നുപറയുന്നു രേഖയിലുണ്ട്

    • @vbkris
      @vbkris 2 года назад +3

      വാസ്തവത്തിൽ മതവിശ്വാസങ്ങൾ ദോഷമാണ് ചെയ്യുന്നത്. നമുക്ക് വേണ്ടത് ഉള്ളൂർ ഉദ്ബോധിപ്പിക്കുന്ന സ്നേഹമെന്ന ഒരൊറ്റ മതമേ ഉണ്ടാകാവൂ.. ഏതു മതവും മനുഷ്യനന്മയല്ലാതെ മറ്റൊന്നും വിഭാവനം ചെയ്യില്ല എന്നുറപ്പാണല്ലോ.. എന്നാൽ ബഹുഭൂരിപക്ഷം ആളുകളും അതു follow ചെയ്യുന്നുണ്ടോ എന്ന് സംശയം ആണ്‌.. അവരുടെ കൂട്ടത്തിൽ കുറച്ചു തീവ്രവാദികൾ ഓരോ മതത്തിന്റെയും പേരിനു ദോഷം ചെയ്യുന്ന വിധത്തിൽ പ്രവർത്തിക്കുന്നു. അതാതു മതങ്ങളിലെ ഭൂരിപക്ഷം സമാധാനപ്രേമികൾ ആണ്‌. അവരെ ഭയപ്പെടുത്തുന്ന വിധം നിയന്ത്രണം ഈ ചെറിയ വിഭാഗം കൈക്കലാക്കുന്നതാണ് അപകടം

    • @nparla4763
      @nparla4763 2 года назад +1

      @@vbkris മതക്കാർ എന്നും സമാധാനപ്രിയരാണ് അവരിലെ രാഷ്ട്രീയക്കാരാണ് മതത്തിന്റെ ശത്രുക്കളും തീവ്രവാദികളും

  • @manu_cm
    @manu_cm 5 лет назад +205

    👍 നല്ല ടോപ്പിക്ക് നല്ല രീതിയിൽ അവതരിപ്പിച്ചു..പൂർവ്വികരെ കുറിച്ചും നാം വന്ന റൂട്ടിനെ കുറിച്ചും ചിന്തിക്കുന്നവർ തീർച്ചയായും മുഴുവൻ കാണുക.very informative.

    • @jakemarshal8670
      @jakemarshal8670 5 лет назад +2

      Manu Cm
      You are absolutely right

    • @josephjohn5864
      @josephjohn5864 5 лет назад +2

      I hope our friends who boast as “Knanites “should see and hear it, which may clear their ignorance.

    • @maragathanadkeralam7734
      @maragathanadkeralam7734 5 лет назад +5

      No fault ദ്രാവിഡ നേ ആക്രമിച്ചു കീഴടക്കി പുറത്ത് നിന്ന് വന്ന ആര്യൻ

    • @pvp9423
      @pvp9423 5 лет назад

      Young Breaking india warrior

    • @vinod-oq2ro
      @vinod-oq2ro 5 лет назад +6

      നീ പണത്തിന് വേണ്ടി പുലബുന്നവൻ പച്ച കള്ളങ്ങൾ എന്റെ മുത്തച്ഛൻ കഴുതയാണ് എന്ന് സ്തി ദീകരിക്കൻ വേണ്ടി മാത്രം പഠിച്ചവൻ വേദങ്ങൾ ദുർവ്യാക്യാനം ച യ യ്ത മാക്സ് മുല്ല രു ടെ യും ഗ്രീഫിത്തിന്റെയും പിൻമുറക്കാൻ

  • @shamilchalal
    @shamilchalal 3 года назад +46

    കൊറേ കാലം ആയിട്ടുള്ള സംശയങ്ങൾ ഒക്കെ ഒരു 80% clear ആയി👍👍.
    Very informative.

    • @josethrissur2484
      @josethrissur2484 3 года назад +5

      ആര്യ൯മാ൪ എന്ന ഒരു രാജവംശമില്ല
      ആര്യ യുദ്ധം എന്ന യുദ്ധമില്ല
      ആര്യ ഭാഷ എന്നൊരു ഭാഷയുമില്ല
      ആര്യ൯ എന്നാൽ ഇറാനിയൻ പേർഷ്യൻ അല്ലേൽ സൗരാഷ്ട്ര മതക്കാ൪ / പാ൪സ്സി / പേ൪ഷ്യ൯
      സംസ്കൃതത്തിന് ഏറ്റവും കൂടുതൽ സാമ്യം ലിത്വാനിയ൯, റഷ്യൻ ഭാഷയോടാണ്
      ഗാന്ധാരിയുടെ നാട് ഗാന്ധാര രാജ്യം ആണ് ഇന്നത്തെ കാണ്ഡഹാർ, അഫ്ഗാനിസ്ഥാൻ
      ഇതിലും സ്ഥാ൯ എന്ന സംസ്കൃത പദമാണ് ഉള്ളത്
      പക്ഷേ സംസ്കൃതം സൗരാഷ്ട്ര മതക്കാർ ഇവിടേക്ക് കൊണ്ടുവന്നതല്ല, അത് മറ്റൊരു മതം പക്ഷേ അന്ന് ഇവയെല്ലാം ഏകദേശം ഒരേ സംസ്കാരമുള്ള പല ചെറു രാജ്യങ്ങൾ, അതെന്നും ഇതെന്നും രണ്ടു തട്ടുകളില്ലാഞ്ഞു പക്ഷേ വ്യത്യസ്ത രാജ്യങ്ങൾ
      അഫ്ഗാനിസ്താനിൽ ഏറ്റവും കൂടുതൽ ഉള്ള മതം ബുദ്ധിസം ആയിരുന്നു
      ഇതൊക്കെയും ഇസ്ലാം ഉണ്ടാകുന്നതിനും കൃസ്തു ജനിക്കുന്നതിനും മുമ്പായിരുന്നു
      സൗരാഷ്ട്ര മതം ബുദ്ധനിലും പഴക്കമുള്ളതാണ്
      ചോള രാജവംശം ഇന്നത്തെ സിങ്കപ്പൂർ വരെ ഭരിച്ചിരുന്നു, സിങ്കപ്പൂരിലെ ഒഫീഷ്യൽ ഭാഷകളിൽ ഒന്ന് തമിഴാണ്
      അടുത്തടുത്തു കിടക്കുന്ന രാജ്യങ്ങൾ തമ്മിലും സംസ്കാരം തമ്മിലും ഭാഷകൾ തമ്മിലും അടുത്ത ബന്ധങ്ങളുണ്ട്
      പക്ഷേ ഈ ആര്യനും നമ്പൂതിരിയും തമ്മിൽ യാതൊരു ബന്ധവുമില്ല,
      സൗരാഷ്ട്ര മതവും ഹിന്ദുമതവും തമ്മിൽ ആചാരങ്ങളിൽ അടുത്ത ബന്ധമുണ്ട്, പക്ഷേ രണ്ടു മതങ്ങൾ
      സൗരാഷ്ട്ര മതക്കാർ അന്നും ഇന്നും ന്യൂനപക്ഷമായി ഇന്ത്യയിൽ കഴിയുന്നു.
      ഇന്ന് 'ആര്യ൯മാ൪' എന്നു വിളിക്കുന്ന സൗരാഷ്ട്ര മതക്കാ൪ ന്യൂനപക്ഷ റിസർവേഷൻ വിഭാഗമായി ഗുജറാത്തിൽ ധാരാളം വസിക്കുന്നു
      ആദ്യ കാലങ്ങളിൽ കൃഷിക്കും
      പിന്നെ ഇസ്ലാം വന്നതിനു ശേഷം സ്വന്തം ജീവ൯ രക്ഷിക്കാൻ പേർഷ്യയിൽ നിന്നും കൂട്ട പലായനം നടന്നു, ഇന്ത്യയിലോട്ട്

    • @keralaputhra9911
      @keralaputhra9911 2 года назад

      ക്ലിയർ ആയി എങ്കിൽ എന്റ കുറച്ചു ചോദ്യത്തിന് ഉത്തരം നൽകു

    • @shaji3474
      @shaji3474 10 месяцев назад

      ​@@josethrissur2484ഇസ്ലാം വന്നതിന് ശേഷം ആണ് എല്ലായിടത്തും പ്രശ്നങ്ങൾ തുടങ്ങുന്നത്

    • @coconutpunch123
      @coconutpunch123 8 месяцев назад

      ​@@josethrissur2484എന്തൊക്കെയാടെ ഈ പറയുന്നത്

  • @josephjohn5864
    @josephjohn5864 5 лет назад +19

    Thank you Krishna Prasad for such a wonderful presentation which may revolutionize the darkness of our blind faithfuls. You have done a remarkable study and presented it to common men like us who have no scientific knowledge, but common sense. This may subside the the horrible fights for Sabirimala, Orthodox Church fights , Knanaya fights, I S S fights etc. Let this kind of enlightening open way to the generation to work together for prosperity and peace. Thank you 🙏.

    • @Ragnar638
      @Ragnar638 2 года назад

      Not the fights, all religions should perish.

    • @mathewalex7824
      @mathewalex7824 Год назад

      Please don't fall from the Lord's grace . You will understand that Christianity or Catholicism is the true religion. And understand that the people who don't follow the Church's doctrine are fighting.

    • @josephjohn5864
      @josephjohn5864 Год назад +2

      @@mathewalex7824 . Sorry, you have no tolerance to understand the Lord.

    • @SrMway
      @SrMway Год назад +1

      That's great but I don't think Rig Veda talks about people called Aryas trying to drive away people called Dasas. This is my understanding from my basic research but seems like Rig Veda is not history but philosophy! Like Indra is actually lord of the Indriyas eyes, arms etc..ie, the mind is Indra.

    • @kartheeshk5519
      @kartheeshk5519 Год назад

      ​@@SrMwayYou mean Indira Gandhi?😁😁😁

  • @reshma4828
    @reshma4828 4 года назад +7

    Really really informative talk. Very well presented. Thanks for uploading this essence global.

  • @prose2283
    @prose2283 3 года назад +11

    This is the most useful video I have ever watched tbh ...hats off to ur effort and way of explanation ❤

  • @anand.s.manjeri9278
    @anand.s.manjeri9278 5 лет назад +16

    Excellent topic selection and speech!👍

  • @mickeymouse7689
    @mickeymouse7689 5 лет назад +148

    നന്നായിട്ടുണ്ട്.
    ജാതി തലയ്ക്കു പിടിച്ച പ്രാന്തൻ മാർക്ക് അറിയില്ലല്ലോ എല്ലാവരും മുൻ തലമുറയിലെ സഹോദരങ്ങളാണെന്ന്.

    • @maragathanadkeralam7734
      @maragathanadkeralam7734 5 лет назад +12

      അതാണ് ലോകത്തിലെ പ്രധാന മൂന്ന് മതങ്ങളും പറയുന്നത് മനുഷ്യൻ ഒരു പിതാവിന്റെ മക്കളാണെന്നും

    • @abhinandacharya4714
      @abhinandacharya4714 3 года назад +15

      @@maragathanadkeralam7734 അതു ശരിയല്ല . മനുഷ്യർ എല്ലാം ഒരേ പൊതു പൂർവിരിൽ നിന്നാണ് ഉണ്ടായതെന്നു പറയണം . പരിണാമ സിദ്ധാന്ത പ്രകാരം അതാ correct.

    • @jim409
      @jim409 3 года назад +2

      @@maragathanadkeralam7734 ദൈവങ്ങൾ എല്ലാം മനുഷ്യ പരിണാമത്തിൻ്റെ തെളിവ് ആണ്.. സങ്കൽപ്പിക്കാൻ ഉള്ള കഴിവ് കിട്ടിയപ്പള് ഗോത്രീയ മനുഷ്യൻ ഉണ്ടാക്കിയ 🤣

    • @josethrissur2484
      @josethrissur2484 3 года назад

      @@jim409 ഈ പറയപ്പെടുന്നു 'ആര്യനും' നമ്പൂതിരിയും തമ്മിൽ യാതൊരു ബന്ധവുമില്ല,
      സൗരാഷ്ട്ര മതവും ഹിന്ദുമതവും തമ്മിൽ ആചാരങ്ങളിൽ അടുത്ത ബന്ധമുണ്ട്, പക്ഷേ രണ്ടു മതങ്ങൾ
      ആര്യ൯മാ൪ എന്ന ഒരു രാജവംശമില്ല
      ആര്യ യുദ്ധം എന്ന യുദ്ധമില്ല
      ആര്യ ഭാഷ എന്നൊരു ഭാഷയുമില്ല
      ആര്യ൯ എന്നാൽ ഇറാനിയൻ പേർഷ്യൻ അല്ലേൽ സൗരാഷ്ട്ര മതക്കാ൪ / പാ൪സ്സി / പേ൪ഷ്യ൯
      ഫാ൪സി ഭാഷ/പേ൪ഷിയ൯ ഭാഷ സംസ്കൃതമായിട്ട് വളരെ സാദൃശ്യം ഉണ്ട്
      സംസ്കൃതത്തിന് ഏറ്റവും കൂടുതൽ സാമ്യം ലിത്വാനിയ൯, റഷ്യൻ ഭാഷയോടാണ്
      ഗാന്ധാരിയുടെ നാട് ഗാന്ധാര രാജ്യം ആണ് ഇന്നത്തെ കാണ്ഡഹാർ, അഫ്ഗാനിസ്ഥാൻ
      ഇതിലും സ്ഥാ൯ എന്ന സംസ്കൃത പദമാണ് ഉള്ളത്
      പക്ഷേ സംസ്കൃതം സൗരാഷ്ട്ര മതക്കാർ ഇവിടേക്ക് കൊണ്ടുവന്നതല്ല, അത് മറ്റൊരു മതം പക്ഷേ അന്ന് ഇവയെല്ലാം ഏകദേശം ഒരേ സംസ്കാരമുള്ള പല ചെറു രാജ്യങ്ങൾ, അതെന്നും ഇതെന്നും രണ്ടു തട്ടുകളില്ലാഞ്ഞു പക്ഷേ വ്യത്യസ്ത രാജ്യങ്ങൾ
      അഫ്ഗാനിസ്താനിൽ ഏറ്റവും കൂടുതൽ ഉള്ള മതം ബുദ്ധിസം ആയിരുന്നു
      ഇതൊക്കെയും ഇസ്ലാം ഉണ്ടാകുന്നതിനും കൃസ്തു ജനിക്കുന്നതിനും മുമ്പായിരുന്നു
      സൗരാഷ്ട്ര മതം ബുദ്ധനിലും പഴക്കമുള്ളതാണ്
      ചോള രാജവംശം ഇന്നത്തെ സിങ്കപ്പൂർ വരെ ഭരിച്ചിരുന്നു, സിങ്കപ്പൂരിലെ ഒഫീഷ്യൽ ഭാഷകളിൽ ഒന്ന് തമിഴാണ്
      അടുത്തടുത്തു കിടക്കുന്ന രാജ്യങ്ങൾ തമ്മിലും സംസ്കാരം തമ്മിലും ഭാഷകൾ തമ്മിലും അടുത്ത ബന്ധങ്ങളുണ്ട്
      സൗരാഷ്ട്ര മതക്കാർ അന്നും ഇന്നും ന്യൂനപക്ഷമായി ഇന്ത്യയിൽ കഴിയുന്നു.
      ഇന്ന് 'ആര്യ൯മാ൪' എന്നു വിളിക്കുന്ന സൗരാഷ്ട്ര മതക്കാ൪ ന്യൂനപക്ഷ റിസർവേഷൻ വിഭാഗമായി ഗുജറാത്തിൽ ധാരാളം വസിക്കുന്നു
      ആദ്യ കാലങ്ങളിൽ കൃഷിക്കും
      പിന്നെ ഇസ്ലാം വന്നതിനു ശേഷം സ്വന്തം ജീവ൯ രക്ഷിക്കാൻ പേർഷ്യയിൽ നിന്നും കൂട്ട പലായനം നടന്നു, ഇന്ത്യയിലോട്ട്

    • @stanlymraju9079
      @stanlymraju9079 Год назад

      👍🏽

  • @jestinsasi3352
    @jestinsasi3352 5 лет назад +18

    Wonderful experience and informative also. The affinities of our country is with science and criticism and discussions. Special thanks for Mr. Krishna Prasad and the Essence Team..

  • @abeljoseph1879
    @abeljoseph1879 5 лет назад +10

    Good Subject and Effort.
    well, Dying to keep focus on your points Bro. Waiting more from you with an improved way of talk.

  • @prasadmadathil
    @prasadmadathil 5 лет назад +7

    Very very informative. Wonderful presentation.

  • @thayyil69
    @thayyil69 3 года назад +46

    ശാസ്ത്ര സത്യങ്ങൾ വിശ്വസിക്കാനിഷ്ടപെടാത്ത കുറെ ആൾക്കാർ കെട്ടുകഥകളെകൂട്ട് പിടിച്ച് ശ്രീ.കൃഷ്ണപ്രസാദിനെ തെറി വിളിക്കുന്നു .Bro ധൈര്യമായി മുന്നോട്ട് പോകൂ. പ്രതിലോമകരമായ ജാതി വ്യവസ്ഥ കൊണ്ട് ഇന്ത്യക്കാരുടെ ജീൻപിന്തുടർച്ച തെളിയിക്കാനായതിൽ അദ്ഭുതം -

    • @Amal-cb3rq
      @Amal-cb3rq 2 года назад

      Shastrathe vishwasikk alathe thonniyath vilich parayunna krishna prasdine alla

    • @user-Adc
      @user-Adc Год назад +2

      @@Amal-cb3rq എന്താണ് പുള്ളി തോന്നിയത് പറഞ്ഞത്?

  • @ajithnarayanan9524
    @ajithnarayanan9524 4 года назад +3

    It's very important subject...perfect and simple lecturing...beautiful and interesting.
    Congratulation ..👌✌❤🌹👏😍

  • @sreekumarpai6665
    @sreekumarpai6665 4 года назад +3

    Hats off to your explanation thru DNA.very valued information.

  • @swapnasapien.7347
    @swapnasapien.7347 Год назад +3

    Wow. It was super interesting. I salute the way KP explained for the common folk.👌👌👌👌👌

    • @nidheeshtk2023
      @nidheeshtk2023 Год назад

      Will u Stop About false information of rigveda you have to study more ।।। rigveda

  • @manjima30
    @manjima30 5 лет назад +6

    brilliant speech...proud of you

  • @thomaskoshy1791
    @thomaskoshy1791 5 лет назад +4

    A lot of new information Thank you

  • @ARAVINDSMV
    @ARAVINDSMV 5 лет назад +14

    30:18 very clear point👌👌👌

  • @anoopkb67
    @anoopkb67 5 лет назад +6

    Mind Boggling presentation awsome!!

  • @suchethasudhakaran4495
    @suchethasudhakaran4495 5 лет назад +6

    Very interesting as well as informative both for science and history enthusiasts

  • @vishnumohan6984
    @vishnumohan6984 4 года назад +126

    വളരെ സയന്റിഫിക് ആയി കാര്യങ്ങൾ വിശദീകരിച്ചിട്ടും കമന്റ് ബോക്‌സിൽ കുറ്റം പറയുന്നവന്മാരെ സമ്മതിക്കണം

    • @jqckwon
      @jqckwon 4 года назад +4

      People don't know Indology will applaud the fake theory. He was hired to speak in their tune.

    • @swalihmonshalu1183
      @swalihmonshalu1183 Год назад +3

      മണ്ടൻമാർ പറയുന്നതൊക്കെ സയന്റിഫിക് എന്ന് വെച്ചാൽ തിരുത്താൻ സാധിക്കില്ല 😁

    • @swapnasapien.7347
      @swapnasapien.7347 Год назад

      അന്ധവിശ്വാസവും ജാതി മത വിസർജ്യങ്ങളും തലയിലേറ്റുന്ന ഒരു സമൂഹമാണ് കേരളത്തിൽ ആ തലകളിൽ ശാസ്ത്രം കയറില്ല. എത്ര degree ഉള്ളവരും ഇവിടെ അന്ധവിശ്വാസി മാത്രമാണ്. അവരാണ് സഹിഷ്ണുതയില്ലാതെ ഇവിടെ കിടന്ന് മോങ്ങുന്നത്. പക്ഷെ ശാസ്ത്രബോധമുളള ഒരു വിഭാഗം കേരള ത്തിൽ ഇന്നു ണ്ട്. The future is in their hands.

    • @viswankerala
      @viswankerala Год назад

      ഹ ഹ ഹ .... ഇവനൊക്കെ ഏതു നൂറ്റാണ്ടിലെ ചരിത്രപഠിതാവാണ്. വിഢി

    • @p.sreeramapillaipillai3845
      @p.sreeramapillaipillai3845 Год назад +1

      സ്ത്രീകൾ ഇവിടുള്ളവരാണെങ്കിൽ അവർ എവിടുന്നു വന്നു. ANI and ASI ഇവയുടെ combinations ഈ ങ്ങനെയാണ്

  • @madhunm2015
    @madhunm2015 5 лет назад +3

    Very nice. Many more to listen from you. Sharing knowledge definitely make us more correct. Thanks.

  • @andrewc1354
    @andrewc1354 5 лет назад +6

    Beautiful Scientific presentation.

  • @subashmagllym
    @subashmagllym 6 месяцев назад +1

    ഒരിക്കലും തള്ളിക്കളയാവുന്ന ഒന്നല്ല ഈ പഠനങ്ങൾ.
    Appriciate essence

  • @amalva9198
    @amalva9198 2 года назад +5

    നല്ല അറിവുകൾ സമ്മാനിച്ചതിനു നന്ദി 🙏🏻

  • @Abbyramrosy
    @Abbyramrosy 5 лет назад +13

    The population in Sindh province of Pakistan has more dravidian traits than Aryan, despite the fact that a major population in that country has more Aryan traits. This may indicate that Indus civilization has more Dravidian lineology. The architecture and sculpture recovered has more cultural similarly with Dravidian culture.

  • @vinodap1996
    @vinodap1996 4 года назад +49

    മനുഷ്യനല്ലെ ആദ്യമുണ്ടായത് പിന്നെയല്ലെ മതമുണ്ടായത് അത് സമ്മദിച്ച മതി

  • @jacobfrancis5589
    @jacobfrancis5589 3 года назад +1

    Hallo Prasad you explained well .Thank you .

  • @bijoujacob8506
    @bijoujacob8506 5 лет назад +3

    Lot of truths and facts in very short time. Truth be told cast is based on racial differences.
    Hats off bro.👏👏

  • @vaisakh123an
    @vaisakh123an 5 лет назад +9

    Good presentation....

  • @gagu13
    @gagu13 5 лет назад +1

    Based on Tony Joseph's Early Indians
    Great work.

  • @douknow6996
    @douknow6996 4 года назад +1

    Thank you. Super knowledgeable.

  • @30sreekanth
    @30sreekanth 5 лет назад +3

    This is one area where you cannot be very assertive eventhough it is based on science. Ideas keep changing at a very fast pace as we dig up more and more evidences.

  • @samvallathur3475
    @samvallathur3475 5 лет назад +30

    Nice to see Mr. Ravichandran, in the audience !!

    • @prayatsoman2118
      @prayatsoman2118 5 лет назад

      Hope Ravichandran sir share his views

    • @mkj9517
      @mkj9517 4 года назад

      He is so humble

  • @AlthafHussainalthafonline
    @AlthafHussainalthafonline 5 лет назад +1

    A highly technical and complex subject presented nicely. Indeed it's very interesting and informative.

  • @mangalaserineelakandan3950
    @mangalaserineelakandan3950 2 года назад +1

    ഒരുപാട് സംശയങ്ങൾ മാറി thanks 👍💝

  • @dhyanprakash7761
    @dhyanprakash7761 5 лет назад +60

    വളരെ കോംപ്ലക്സ് ആയ സബ്ജെക്ട് ആണ് എന്നാലും നല്ല എഫ്‌ഫോർട് എടുതിണ്ടുടു

    • @marcosrua7223
      @marcosrua7223 3 года назад

      Ithrayum difficult aaaya topic ravichandran ztudentinu koduthathu moshamayipoyi
      Ithu ravichandran thanne parayendathu aaYirunnu

    • @josethrissur2484
      @josethrissur2484 3 года назад

      ആര്യ൯മാ൪ എന്ന ഒരു രാജവംശമില്ല
      ആര്യ യുദ്ധം എന്ന യുദ്ധമില്ല
      ആര്യ ഭാഷ എന്നൊരു ഭാഷയുമില്ല
      ആര്യ൯ എന്നാൽ ഇറാനിയൻ പേർഷ്യൻ അല്ലേൽ സൗരാഷ്ട്ര മതക്കാ൪ / പാ൪സ്സി / പേ൪ഷ്യ൯
      സംസ്കൃതത്തിന് ഏറ്റവും കൂടുതൽ സാമ്യം ലിത്വാനിയ൯, റഷ്യൻ ഭാഷയോടാണ്
      ഗാന്ധാരിയുടെ നാട് ഗാന്ധാര രാജ്യം ആണ് ഇന്നത്തെ കാണ്ഡഹാർ, അഫ്ഗാനിസ്ഥാൻ
      ഇതിലും സ്ഥാ൯ എന്ന സംസ്കൃത പദമാണ് ഉള്ളത്
      പക്ഷേ സംസ്കൃതം സൗരാഷ്ട്ര മതക്കാർ ഇവിടേക്ക് കൊണ്ടുവന്നതല്ല, അത് മറ്റൊരു മതം പക്ഷേ അന്ന് ഇവയെല്ലാം ഏകദേശം ഒരേ സംസ്കാരമുള്ള പല ചെറു രാജ്യങ്ങൾ, അതെന്നും ഇതെന്നും രണ്ടു തട്ടുകളില്ലാഞ്ഞു പക്ഷേ വ്യത്യസ്ത രാജ്യങ്ങൾ
      അഫ്ഗാനിസ്താനിൽ ഏറ്റവും കൂടുതൽ ഉള്ള മതം ബുദ്ധിസം ആയിരുന്നു
      ഇതൊക്കെയും ഇസ്ലാം ഉണ്ടാകുന്നതിനും കൃസ്തു ജനിക്കുന്നതിനും മുമ്പായിരുന്നു
      സൗരാഷ്ട്ര മതം ബുദ്ധനിലും പഴക്കമുള്ളതാണ്
      ചോള രാജവംശം ഇന്നത്തെ സിങ്കപ്പൂർ വരെ ഭരിച്ചിരുന്നു, സിങ്കപ്പൂരിലെ ഒഫീഷ്യൽ ഭാഷകളിൽ ഒന്ന് തമിഴാണ്
      അടുത്തടുത്തു കിടക്കുന്ന രാജ്യങ്ങൾ തമ്മിലും സംസ്കാരം തമ്മിലും ഭാഷകൾ തമ്മിലും അടുത്ത ബന്ധങ്ങളുണ്ട്
      പക്ഷേ ഈ ആര്യനും നമ്പൂതിരിയും തമ്മിൽ യാതൊരു ബന്ധവുമില്ല,
      സൗരാഷ്ട്ര മതവും ഹിന്ദുമതവും തമ്മിൽ ആചാരങ്ങളിൽ അടുത്ത ബന്ധമുണ്ട്, പക്ഷേ രണ്ടു മതങ്ങൾ
      സൗരാഷ്ട്ര മതക്കാർ അന്നും ഇന്നും ന്യൂനപക്ഷമായി ഇന്ത്യയിൽ കഴിയുന്നു.
      ഇന്ന് 'ആര്യ൯മാ൪' എന്നു വിളിക്കുന്ന സൗരാഷ്ട്ര മതക്കാ൪ ന്യൂനപക്ഷ റിസർവേഷൻ വിഭാഗമായി ഗുജറാത്തിൽ ധാരാളം വസിക്കുന്നു
      ആദ്യ കാലങ്ങളിൽ കൃഷിക്കും
      പിന്നെ ഇസ്ലാം വന്നതിനു ശേഷം സ്വന്തം ജീവ൯ രക്ഷിക്കാൻ പേർഷ്യയിൽ നിന്നും കൂട്ട പലായനം നടന്നു, ഇന്ത്യയിലോട്ട്

  • @annavarughese9602
    @annavarughese9602 5 лет назад +3

    That was an excellent presentation,leaned a lot. Thank you and best wishes

    • @jqckwon
      @jqckwon 4 года назад

      Learn Indology. Then comments. Refer quote of Megasthaneese. He quoted that all of the Indians are indigenious. Kashtam mr. Krishna

  • @nabeesabv5778
    @nabeesabv5778 5 лет назад

    21 st nuttandile alkare trace cheyth parishodhikumo oru purushanilum streeyilum ethumennu paranju,k,ini 21stil available allatha DNA Matu chilarilum ethum ennu paranjal ,athengane kandathii,athinu theliventh?availability allathathine engine trace cheyth poorvikan undakamennu anumanichu.....

  • @rajeshrajappan836
    @rajeshrajappan836 4 года назад +1

    A wonderful presentation

  • @indianetizen
    @indianetizen 5 лет назад +12

    Appreciable study . Although people within a cult or belief system naturally objects any hypothesis that "hurts" their systematic cultism. For an open irrational agnostic person it is a fine thought.

    • @suraj22ish
      @suraj22ish 5 лет назад +1

      Actually the cult here is proposing a theory called Aryan Invasion theory.

    • @indianetizen
      @indianetizen 5 лет назад +2

      @@suraj22ish so u call scientific community a cult ? Suraj , in a cult no amendments happens. Scientific community always have been open to criticism and should be the same for its pursuit of fact finding..
      Are you sure any of the relegious or caste based cults we see even today have an equivalent options in their ideologies to change itself according to a new finding? I guess not, because they (cultists) know it all. No wonder but how should we otherwise understand the existence of any ritual and behaviour that lasted 4- 8000 years .. Cults won't change for anything no matter what..
      Here Suraj is welcome to debate the hypothesis with significant facts.. something which you won't find entertained in a cult meet.

    • @suraj22ish
      @suraj22ish 5 лет назад +1

      @@indianetizen You only represcent a cult.
      Because you still are not open to criticisms. Rather you are labelling criticisers as cult and stays in your comfort zone.
      Thats what your comments here denote.

    • @suraj22ish
      @suraj22ish 5 лет назад +1

      Iam happy to explain what i find logical, if you can digest ideas without prejudice.
      Unfortunately here you are considering a historic theory as scientific.
      Most historic theories are not scientific, godforsakenly not to mention the amount of truth in them.
      "History is just a journal of the victor"

    • @indianetizen
      @indianetizen 5 лет назад

      @@suraj22ish what you said about history is spot on true. Most of the contemporary Indian history's case is the same.
      I don't belong to any cult . And I expect you to debate and talk against the points put up here with counter scientific points.

  • @saheed9209
    @saheed9209 9 месяцев назад +5

    ആര്യന്മാരുടെ ജീനുകൾ ഒരിക്കലും ഇന്ത്യക്കാരിൽ ഇല്ല. തുർക്കി യൂറോപ്യൻ കൺട്രീസ് അങ്ങനെയുള്ള രാജ്യങ്ങളിലാണ് ആര്യന്മാരുടെ ജീനുകൾ ഉള്ളത്. ആളാവാൻ വേണ്ടി തള്ളാതെ ഭായ്. മോഹൻജദാരോ തുടങ്ങിയ സ്ഥലങ്ങളിൽ ജീവിച്ചിരുന്നവരാണ് ഇന്ത്യയുടെ പൂർവികന്മാർ. ദ്രാവിഡ ന്മാർ രുടെ ജീനാണ് ഇന്ത്യക്കാർക്കുള്ളത്. ആഫ്രിക്കയിൽ നിന്നും വന്നിട്ടുള്ള ആദിവാസികളായ ആൾക്കാർ നമ്മുടെ കാടുകളിൽ അവരിൽ നിന്നും ഉണ്ടായിട്ടുള്ള ജനങ്ങളാണ് ഇന്ത്യയിലെയും പകിസ്റ്റാൻ സ്ഥലങ്ങളിലെയും ആൾക്കാരുടെ ജീൻ പരിശോധിച്ചാൽ കിട്ടുന്നത്.

    • @Homosapien6666
      @Homosapien6666 8 месяцев назад

      ഇത് DNA തെളിവ് വച്ചിട്ട് ആണ് പറഞ്ഞത് ... അല്ലാതെ ചുമ്മാ കുറേ മതങ്ങൾ തള്ളുന്ന പോലെ അല്ല😂

  • @sajtomcherupushpam300
    @sajtomcherupushpam300 2 года назад

    Good exposure, Thanks Krishna Prasad

  • @andrewc1354
    @andrewc1354 5 лет назад +1

    Understanding Science & Logic/ reason; is a gift of DNA. All don't have the ability to understand everything. Religion & fanaticism add to or create a tendency to reject reason.

  • @shubhasreedharan6966
    @shubhasreedharan6966 4 года назад +4

    18:50 Thaazhennu mukalilekku kure round round aayi pokunnu. Mukalil chennu valiya oru gap. Thazhottu nokkumbol aa line kaanunnille , athaanu Indian Cline. Udaayippu.

  • @anishbabu8704
    @anishbabu8704 5 лет назад +38

    എന്റെ അച്ഛൻ ഒരു കുടുബത്തിൽ നിന്ന് അമ്മ മറ്റൊരു കുടബത്തിൽ നിന്ന് ഇവർ രണ്ടു പേരും ചേർന്ന് ഉണ്ടായ ഒരു കുടുംബം അതിൽ ഉണ്ടായ ഞാൻ, ആ കുടുബത്തിൽ അഭിമാനത്തോടെ ആ കുടുംബത്തിനു വേണ്ടി ജീവിക്കുന്നു.ഇങ്ങനെ ചിന്തിച്ചു നോക്കിയാൽ മാത്രം മതി ഭാരതത്തിലെ ജനങളുടെ ജീൻ മിക്സിങ്ങും അവർ ഉയർത്തി പിടിക്കുന്ന ദേശീയതയെ കുറച്ചു ഉള്ള സംശയവും മാറാൻ. (ചിലപ്പോൾ അവതാരകനും കമെന്റ് ബോക്സ്‌ ഇൽ ഉള്ള ചില സുഹൃത്തുക്കളും വിരൽ ചൂണ്ടുന്നത് എവിടെക്കാണ് എന്ന് ഇവിടെ ചിലർക്ക് എങ്കിലും മനസ്സിൽ ആക്കുന്നുണ്ട് )

    • @narasimhamanadiar
      @narasimhamanadiar 5 лет назад +3

      Athaney nalla bhraman kodupathil pettavar verey areyum kettathathey.. but athey kandey mattey jathikarum athee cheyan thudangii avarkey ariyilalo bakii jathhi kar ellam oreyy blood line annee enney😂😂😂

    • @ushamadhu5774
      @ushamadhu5774 5 лет назад +1

      @@narasimhamanadiar , അപ്പം mother ellaam indiakkaar. Father's videshathu ninnu vanna mattu mathastharum.

    • @roshilmunda1060
      @roshilmunda1060 4 года назад +7

      ഇതൊക്കെ വൻ ഗൂഢാലോചനയാണ് ബ്രോ.. പണ്ട് കമ്മ്യൂണിസം പഠിക്കാൻ കേരളത്തിൽ നിന്ന് കുറെ പേര് USSR ഇൽ പോയിരുന്നു. അവർ ഇവിടെയെത്തി വൈരുദ്യദ്ധ്മിക ഭൗതിക വാദം നടത്തി.. എം ടി യും, ഒ എൻ വിയും കമ്മ്യൂണിസ്റ്റ് കണ്ണിലൂടെ ഇതിഹാസങ്ങൾ മാറ്റിയെഴുതി.. രാജ്യത്തിന്റെ ഏകത്വം തകർക്കുക എന്ന ശത്രു രാജ്യങ്ങളുടെ കെണിയിൽ പെട്ട്‌ അവർക് ഓശാന പടുന്നവരാണ് ഇവരൊക്കെ.

    • @sreepriyamenon8098
      @sreepriyamenon8098 4 года назад

      Anish Babu very good

    • @imagicworkshop5929
      @imagicworkshop5929 2 года назад

      @@roshilmunda1060 ഹോ, ഫയങ്കരം!

  • @drsabuas
    @drsabuas 3 года назад

    A well informed presentation.

  • @daliyarajesh9035
    @daliyarajesh9035 Год назад

    informative video.... Thank you

  • @Shihabudheenk9
    @Shihabudheenk9 5 лет назад +154

    അപ്പൊ നമ്മൾ ദ്രവിഡൻ മാർ മാത്രമാണ് ഇവിടെ ഉള്ളവർ .
    Im prod ഓഫ് A ദ്രാവിഡൻ 😘

    • @chandlerminh6230
      @chandlerminh6230 5 лет назад +65

      ആരും ഇന്ത്യക്കാർ അല്ല എല്ലാരും ആഫ്രിക്കകാർ ആണ്

    • @sajeeshopto3045
      @sajeeshopto3045 5 лет назад +3

      Sss

    • @xy1877
      @xy1877 4 года назад +2

      Ah..best..

    • @rinceabraham6938
      @rinceabraham6938 4 года назад +6

      നമ്മൾ ഹാരപ്പന്മാർ ആണു

    • @vasuvasu732
      @vasuvasu732 4 года назад +2

      Dravidiyavum Keezhadi Excavation policchu Tamizhan Enna identity vannu todagi....serch Keezhadi Excavation

  • @video4u307
    @video4u307 5 лет назад +35

    Dravida culture is great

  • @gracymm1305
    @gracymm1305 5 лет назад

    . Very good presentation. I do hope you may improve little more in future.

  • @annievo4207
    @annievo4207 2 года назад

    Very very informative video. Weldon.

  • @adityababu577
    @adityababu577 4 года назад +3

    It's amazing kp

  • @sandeepjayakumar3680
    @sandeepjayakumar3680 4 года назад +12

    Ithra scientific aayi oru vishayam avatharipichitum athinte chuvade commentukalil motham jatheeytha.

  • @samkuruvilla9128
    @samkuruvilla9128 5 лет назад +2

    Wonderful preaching

  • @prasadsubramanian6333
    @prasadsubramanian6333 3 года назад +1

    These findings should be seen in the light of historical evidence and other branches of modern geology,and cosmology.Till then you cannot make this CCMB based study conclusive

  • @gokulgopikb8958
    @gokulgopikb8958 3 года назад +6

    ദാസന്മാരല്ല ദസ്യൂക്കൾ ആര്യന്മാരും ദസ്യൂക്കളും അങ്ങനെ രണ്ടു വിഭാഗങ്ങളെ കുറിച്ചാണ് ഋഗ്വേദത്തിൽ പറയുന്നത് ആര്യൻ എന്നു പറയുന്നതു ഒരു ജാതിയോ വംശമോ അല്ല ആര്യൻ എന്ന വാക്കിന്റെ അർത്ഥം ശ്രേഷ്ഠൻ എന്നാണ് വിദ്യാഭ്യാസമുള്ളവരും സത്ഗുണങ്ങളോടു കൂടിയവരുമായ മനുഷ്യരെയാണ് ആര്യന്മാർ എന്നു വിളിച്ചിരുന്നത് അതു പോലെ വിദ്യാഹീനരും അപരിഷ്കൃതരും ദുഷ്ടന്മാരുമായ ആളുകളെയാണ് ദസ്യൂക്കൾ എന്നും വിളിച്ചിരുന്നത്

  • @pratheeshlp6185
    @pratheeshlp6185 5 лет назад +4

    Supppppprrrrrrrrrrrrrrrrrrrrrrrrrr ....adi poli.......💞💞💞💙💙💙💙💙💙💙

  • @sasikumarkv1953
    @sasikumarkv1953 4 года назад +1

    Very interesting subject leads to genetics.

  • @shajuk3365
    @shajuk3365 Год назад

    Wonderful presentation 👍🙏🎉

  • @NidhinVinod-tt3tb
    @NidhinVinod-tt3tb 5 лет назад +8

    Sanskrit europil ninnum vanneth aanu ulethinu or scientific evidencum illa, it is a indo -european language...means formed in Indian and influenced by europeans or outsideres.Sanskrit has many words of Tamil..So tamil also had influenced Sanskrit .

  • @praseedpg
    @praseedpg 4 года назад +16

    മിഷേൽ ദാനിനോ എഴുതിയ The aryan invasion that never was എന്ന ഗ്രന്ഥം എല്ലാവരും വായിക്കുക

    • @vibhaath
      @vibhaath 3 года назад

      Almost every one agrees, that it wasn’t an invasion! There is no need to refer Danino for that matter.

  • @nidhingirish5323
    @nidhingirish5323 5 лет назад +2

    Thank you 😊👍

  • @shafifab1195
    @shafifab1195 3 года назад

    Thanks for your information

  • @ironhand8474
    @ironhand8474 5 лет назад +33

    Science മനസ്സിലാക്കുന്നതിനെക്കാൾ ഇവിടെ ആൾക്കാർക്ക് താല്പര്യം ആര്യൻ ദ്രാവിഡൻ എന്നു തല്ലു കൂടാൻ ആണ്. യുദ്ധവും പിടിച്ചടക്കലും എല്ലാം പഴയകാല നീതിയാണ്. ഗോത്ര സംസ്കാരത്തിന്റെ ഭാഗമാണ്. ഈ പറയുന്ന എല്ലാ വംശങ്ങളും.തങ്ങളുടേതായ കഴിവ് ഉപയോഗിച്ച യുദ്ദം ചെയ്തിട്ടുണ്ട്. വംശങ്ങൾ മാത്രമല്ല. മതങ്ങളും യുദ്ദം ചെയ്തിട്ടുണ്ട് അല്ലെങ്കിൽ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ട് പണ്ട് നടന്നതിനെ പറ്റി തല്ലുകൂടിയിട്ട ഒരു കാര്യമില്ല. ഇന്നത്തെ ചുറ്റുപാടിൽ ഭരണഘടന അനുസരിച്ചു ജീവിക്കാൻ ശ്രമിക്കുക.

    • @maragathanadkeralam7734
      @maragathanadkeralam7734 5 лет назад +6

      ജീനിന് പ്രതേകതയില്ലെ
      ചതിച്ചു കൊന്ന് സ്ത്രീകളെ ലൈംഗിക അടിമകളാക്കി ചാതുർവർണ്യം ചമച്ച് നൂറ്റാണ്ടുകളോളം ഇന്ത്യക്കാരെ അടിമകളാക്കി
      വച്ച ജനിതക സ്വഭാവം മാറില്ലല്ലോ

    • @sojosoman739
      @sojosoman739 5 лет назад +4

      Annalum ee bhrahmananmar varathanmaruthanne appi

    • @KL40mallu
      @KL40mallu 5 лет назад +1

      ennitu dravidante oru storyoum iveda kaananan illalo

    • @shubhasreedharan6966
      @shubhasreedharan6966 4 года назад

      Ski D pseudo science.

    • @rajmohan5715
      @rajmohan5715 4 года назад

      Aryan enna vaakinu artham kuleenanan.dravidam enna vaakkinartham dravathal(jalam) chuttappetta pradesam.adayathu penisular india adava indian upadweep.innu nere thirichaanu artham kalpikkunne.Aryan ennal varuthan vellakkaran.dravidanennal karuthavan.enthoru maha kashtam.ennalum Arya Dravida ennee Sanskrit vaakkukalude artham ningalkku orikkalum maattaan kazhiyilla.

  • @jijusamsacariahsam1915
    @jijusamsacariahsam1915 5 лет назад +4

    Good speech

  • @amalraj2853
    @amalraj2853 5 лет назад +1

    👍nannaitundu.. thank you

  • @prasannakumar1205
    @prasannakumar1205 4 года назад

    Nalla topic ethupolthe talkukal desathinu avashyamanu janagalkum

  • @veeranmarthandan8786
    @veeranmarthandan8786 5 лет назад +3

    സ്റെപ്പിയുടെയും മലകളുടെയും കഥ പഴയ ഒരു സോവിയറ്റ് നോവൽ വായിച്ചതു ഓർമ്മവരുന്നു (സ്റെപ്പി എന്ന് പരാമർശിച്ചു കേട്ടപ്പോൾ )

  • @bhargaviamma7273
    @bhargaviamma7273 2 года назад +4

    ഏറ്റവും ഒടുവിൽ I feel proud of my self....... 👍👍👍👍😀

  • @haridasp0046
    @haridasp0046 5 лет назад +2

    ജനിതക ശാസ്ത്ര മാണ്. അദ്ദേഹം അവതരിപ്പിച്ചത്. പരിചയക്കുറവു അനുഭവപ്പെടുന്നുണ്ടങ്കിലും ആശയം വ്യക്തമാണ്. ആര്യന്റെയും ദ്രാവിഡന്റെയും സ്റ്റഡി ആരാണ് ഇന്ത്യയുടെ ആദിമനിവാസികൾ എന്ന് തെളിയുന്നു.

  • @vijayank1170
    @vijayank1170 5 лет назад +1

    Good preparation...

  • @arakkalmuhammed5078
    @arakkalmuhammed5078 5 лет назад +11

    The most old Indian civilization took place @ keeladi, tamilnadu

  • @nithinp4830
    @nithinp4830 5 лет назад +9

    Ideham paranja 3500 yrs before far older aya temples,fort okke aara panithath.India il ulla pala temples dates back before the said aryan entry to indian sub continent.Hunter gatherers ayullavark ithrayum scientifically accurate measurements kondulla monument build cheyyan pattumo??.

    • @tstpj5381
      @tstpj5381 4 года назад

      Please mention the name of those temples. I don't think any such place of worship exist. Try and name the oldest kerala temple and prove the same scientifically. You will be surprised.

    • @prasanthviswamacharya5152
      @prasanthviswamacharya5152 3 года назад

      At that temple worship dont exist ,they came accepted architecture and medicine like useful thing to Hinduism and incorporated in athava veda technology was dravidian

    • @morningstar6704
      @morningstar6704 2 года назад

      @@tstpj5381 കടലിൽ മുങ്ങിക്കിടക്കുന്ന പട്ടണങ്ങളോ? അവ മുങ്ങിയിട്ട് എത്രകൊല്ലമായെന്നറിയാവോ!

  • @noohkhanjabbar5301
    @noohkhanjabbar5301 4 года назад

    Did his best to simplify matters but difficult to comprehend

  • @annshyno8489
    @annshyno8489 5 лет назад +1

    Good information 👏👏

  • @busthaniyyathvlog7897
    @busthaniyyathvlog7897 4 года назад +37

    പഠനം നടക്കട്ടെ,
    എന്തായാലും ജാതീയത വെച്ചു പൊറുപ്പിക്കാൻ പറ്റിയ ഒന്നല്ല.

  • @abhinandacharya4714
    @abhinandacharya4714 4 года назад +50

    ആര്യന്‍മാര്‍ ആക്രമകാരികളാണ് പിന്നെ അവര്‍ എങ്ങനെ സമാധാനം വിവരിക്കുന്ന, ഇത്രയും സർഗഭാവനാ പൂർണമായ വേദങ്ങള്‍ രചിക്കും

    • @prasanthviswamacharya5152
      @prasanthviswamacharya5152 3 года назад +1

      Aryanmar akramanakarikalayirunnu yudhangal nokiyal mathi manasilaavum

    • @prasanthviswamacharya5152
      @prasanthviswamacharya5152 3 года назад +1

      Nammal samadanam vella pooshan parayunadanu yagathil etra jeevikaleyanu

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 года назад +7

      @V P. Roy *അപ്പോ ബൈബിളിൽ മുഴുവൻ സമാധാനം മാത്രമാണോ പറയുന്നത്....?*
      *ഏറ്റവും അക്രമമുള്ള കാര്യങ്ങൾ ബൈബിളിൽ പറയുന്നുണ്ട് ചങ്ങാതീ...!!*

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 года назад +6

      @V P. Roy *ആ പഴയ നിയമം യഹോവയുടെത് തന്നെയല്ലേ...??*
      *അതോ മോശ കള്ളം പറഞ്ഞതാണോ...!!!!?????*

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 года назад +5

      @V P. Roy *അതെങ്ങനെയാ...? ശത്രുരാജ്യം ആക്രമിക്കാൻ വരുമ്പോ താങ്കൾ അവരെ സ്നേഹിക്കുകയാണോ ചെയ്യുക...? അതുപോലെ താങ്കളുടെ മകളെ ഒരുത്തൻ ഉപദ്രവിക്കുന്നത് കാണുമ്പോൾ അവനോട് താങ്കൾ പൊറുക്കുമോ...???? താങ്കളുടെ ഭാര്യ അന്യപുരുഷന്മാരുമായി ബന്ധമുണ്ടെന്ന് അറിഞ്ഞാൽ അവൾക്ക് മാപ്പ് കൊടുക്കുമോ...??????? താങ്കളുടെ ഒരു കരണത്ത് അടിച്ചവന് താങ്കൾ താങ്കളുടെ മറ്റേ കരണവും കാണിച്ചു കൊടുക്കുമോ...????? താങ്കളെ ഒരുത്തൻ കൊന്നാൽ താങ്കളുടെ വീട്ടുകാർ അയാൾക്ക് മാപ്പ് കൊടുക്കുകയാണോ ചെയ്യാ അതോ അവരെ നിയമത്തിന് മുന്നിൽ ശിക്ഷക്കാൻ കേസ് കൊടുക്കുമോ....???????*

  • @aswinmg-fz5se
    @aswinmg-fz5se 5 лет назад

    what aaryan and anaaran
    human being s are born and. lived. generation will come and go. historical
    event as this boy studying has good and bad this speech is nice to scholars

  • @bineshaugustin1420
    @bineshaugustin1420 5 лет назад +1

    Good one Krishnaprasad.

  • @vishnumanoj1999
    @vishnumanoj1999 5 лет назад +8

    കൊള്ളാം.ഇന്ത്യയുടെ തന്നെ പരിണാമ.യാത്രയെന്നു വേണേൽ പറയാം

  • @mryoutubrutus
    @mryoutubrutus 5 лет назад +63

    ആഹാ...ആളുകൾ തെളിവുകൾ ചോദിച്ചു തുടങ്ങിയല്ലോ...ഇത് തന്നെയാണ് എസ്സെൻസ് കൊണ്ട് ഉദ്ദേശിക്കുന്നതും..ഹഹ !! തെളിവുകൾ നയിക്കട്ടെ !!
    NB : തെളിവ് തെളിവ് എന്ന് കെടന്നു കരയാതെ വെറുതെ ആ ഗൂഗിൾ ഒന്ന് എടുത്തു പറഞ്ഞ കാര്യങ്ങൾ സെർച്ച് ചെയ്തു നോക്ക് !! Contradicting evidences are welcome !!

    • @obibgvip
      @obibgvip 5 лет назад

      Google engane vishwasikkum...

    • @josephguruji1788
      @josephguruji1788 4 года назад

      John M. A. Vargheas

    • @arya8214
      @arya8214 4 года назад +1

      Googleum vishwasikan paadanu avark.😂

    • @nandhuvlogger825
      @nandhuvlogger825 3 года назад

      യാതൊരുവിധ തെളിവുകളുമില്ല ആര്യാക്രമണ൦ ഹാരപ്പയില് നടന്നിട്ടുണ്ടോ എന്നതിന്.
      എന്നാല് അങ്ങനൊരാക്രമണ൦ നടന്നട്ടിണ്ടോ എന്ന് അനുകൂലിക്കുവാ൯ ഒരു പാഴ് ശ്രമ൦ നടത്തിയിരുന്നു.. അതാണ് മോഹ൯ ജാദാരോ കണ്ട കുറച്ച് അസ്ഥികഷ്ണങ്ങള്.
      അതു൦ പൊക്കിപ്പിടിച്ച് ആര്യക്രമണ൦ നടന്നിരുന്നു എന്ന് കുറേ പേ൪ പറഞ്ഞ് നടന്നു..
      പക്ഷേ പിന്നീട് നടത്തിയ അന്വേഷണത്തില് അത് അവസാനകാലത്ത് നടന്ന ഒരു ഭൂമി കുലുക്കത്തില് മരിച്ച് വ്യക്തികളാണ് മനസ്സിലായി.
      അവിടെ ഉള്ള ഒരു നാഗരിക അവശിഷ്ടങ്ങളിലൊന്നിലു൦ ഒരാക്രമണത്തിലുള്ള തെളിവുകള് കണ്ടെത്തിയിട്ടുപോലുമില്ല..
      അങ്ങനൊരു സ൦സ്കാര൦ നശിക്കുവാ൯ പ്രധാനകാരണമായി ചരിത്രന്വേഷ്വികള് കാണുന്നത് തന്നേ അവിടേയുണ്ടായ പ്രക്രതിക്ഷോഭങ്ങള് തന്നേയാണ്. കാരണ൦ അതിനുള്ള ഒട്ടേറെ തെളിവുകള് അവിടെ കണ്ടെത്തപ്പെട്ടിറ്റുണ്ട്. സ൦ശയമുള്ളവ൪ അന്വേഷിക്കുവി൯.
      സിന്ദു നദീതട സ൦സ്കാര൦ വെങ്കലയുഗത്തില് ആര൦ഭിച്ചതാണ് വെങ്കലമുണ്ടാക്കുവാ൯ തന്നേ കത്തിക്കുവാ൯ ധാരാള൦ വിറകുകള് ആവശ്യമാണ് അതുകൊണ്ട് തന്നേ വ്യാപക തോതില് മര൦വെട്ടല് നടന്നിട്ടുണ്ട് ഒപ്പ൦ നഗരവത്കരണത്തിനുമായി മര൦വെട്ടല് തുട൪ന്നു. അത് അനന്തര൦ കലാശിച്ചത് പ്രക്രതിക്ഷോഭത്തിലേക്കാണ്.
      നദികള് വഴിമാറി ഒഴുകാനു൦ പ്രളയവു൦ ഭൂമികുലകങ്ങളു൦ കൂടി ചേ൪ന്ന് ആ നാടിനേ ഒന്നാകേ നാശത്തേക്ക് കൊണ്ട് ചെന്നെത്തിച്ചു.
      അവിടത്തേ ജനങ്ങള് കൂടുതല് കിഴക്കു൦ തെക്കോട്ടേക്കു൦ മാറിപോവുകയാണ് ചെയ്തത്.
      അഥവാ അത് ആര്യ അധിനിവേശമാണെങ്കിലു൦ ആര്യ൯ന്മാരുടെ കീഴില് നഗര൦ ഭരിക്കപ്പെടുമായിരന്നല്ലൊ. എന്തുകൊണ്ടത് നടന്നില്ല. ആ നഗര൦ എന്ത് കൊണ്ട് ആളൊഴിഞ്ഞുപോയി.. അവിടെ നടന്ന പ്രക്രതിക്ഷോഭങ്ങള് തന്നേ കാരണ൦.

    • @anilkumarp76
      @anilkumarp76 3 года назад

      @@nandhuvlogger825
      ആര്യ ആക്രമണം aryan invation പറയുന്നില്ല. അത് ആരോ extremely simplify ചെയ്യാൻ ശ്രമിച്ചത് ആണ്.
      ആര്യന്മാർ (it is again over simplification) പല കാലഘട്ടങ്ങളിൽ മറ്റു പ്രദേശങ്ങളിൽ നിന്നും വന്നു.
      ശാസ്ത്രീയം ആയി കാണുന്നത് പല migration ഉണ്ടായി എന്നാണ്. ഇറാനിൽ നിന്നും ആദ്യം ഉണ്ടായി. പിന്നീട് സ്റ്റപ്പെ region ഇൽ നിന്നും പുറപ്പെട്ട ആളുകൾ വന്നു ചേർന്നു (അവർ മറ്റു സ്ഥലങ്ങളിൽ ചെന്നു അവിടത്തുകാരുമായി സങ്കലനം ചെയ്തതിനു ശേഷം ആകാം ഇവിടെ എത്തിയത്)
      കാലാവസ്ഥ മാറ്റം ഒരു തിയറി ആണ്.
      വേറെയും തീയറികൾ ഉണ്ട്. സിന്ധു നദീ തട സംസ്‌കാരത്തിൽ അവിടെ ഉള്ള ഇറിഗേഷൻ കനാലുകൾക്ക് വളരെ പ്രാമുഖ്യം ഉണ്ടായിരുന്നു. വന്നു കയറിയ ആളുകൾക്ക് (ആര്യന്മാർ) ആ കനാലുകൾ നന്നാക്കുവാനുള്ള വൈദഗ്ധ്യം ഉണ്ടായിരുന്നില്ല. അങ്ങിനെ വരൾച്ച ഉണ്ടായി.
      ഭഗീരഥൻ ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവന്നതായി പുരാണങ്ങൾ പറയുന്നു. Avastha യിൽ അവരുടെ ശത്രുക്കൾ ഇറിഗേഷൻ കനാലുകൾ തകർത്തതായി പറയുന്നുണ്ട്. അങ്ങിനെ നോക്കിയാൽ അതൊരു വലിയ സാധ്യത ആണ്.
      ഇവ എല്ലാം തിയറി മാത്രം ആണ്, ഒന്നും തെളിയിക്കാൻ സാധിച്ചിട്ടില്ല.
      Bronze age ഇൾ വെങ്കലം ഉണ്ടാക്കാൻ മരങ്ങൾ വെട്ടിയത് കൊണ്ടു മരുഭൂമിയായി എന്ന ആദ്യമായി കേൾക്കുന്നു. അങ്ങിനെ എങ്കിൽ iron age ഇൽ അതിനേക്കാൾ വലിയ മരുഭൂമികളുണ്ടായി കാണണമല്ലോ?
      കഴിഞ്ഞ 10 വർഷത്തെ ശാസ്ത്രീയ വളർച്ച ഈ കാര്യങ്ങളിൽ കുറെ പുരോഗമനം ഉണ്ടാക്കിയിട്ടുണ്ട്. മറ്റു പ്രേദേശങ്ങളിൽ നിന്നും ആണുങ്ങൾ ഇവിടെ വന്നതായി DNA പറയുന്നു. ICV യുടെ അവസാന കാലത്തു ജാതികൾ രൂപ പെട്ടതായി മനസ്സിലാക്കാം. ഉയർന്ന ജാതികളിൽ കൂടുതൽ ANI ജീൻ കാണുന്നത്, അവർ ഒരു പ്രതേക ഗ്രൂപ്പ് ആയി പരിണമിച്ചു എന്നും മനസ്സിലാക്കാം.
      കൃഷ്ണ പ്രസാദ് പറഞ്ഞത് പോലെ, migration ICV യുടെ പതനത്തിന് കാരണമായി എന്ന് പറയുവാനുള്ള തെളിവുകൾ ലഭ്യമല്ല.

  • @mathewalexander3900
    @mathewalexander3900 4 года назад

    Can you please do a presentation on Rakhigarhi DNA study and it's facts and findings?

  • @ranim4066
    @ranim4066 3 года назад

    എനിക്ക് വിയോജിപ്പുകൾ ഉണ്ടെങ്കിലും നല്ല രീതിയിൽ റിസർച് ചെയ്തിട്ടുണ്ട്.

  • @abdulrahumanm578
    @abdulrahumanm578 4 года назад +50

    കേട്ടപ്പോൾ തല പെരുത്തവർ like

  • @oakhills1331
    @oakhills1331 4 года назад +20

    അതെ അപ്പോൾ എല്ലാരും ആഫ്രിക്കയിൽ നിന്നാണ് അല്ലെ...

  • @reshma4828
    @reshma4828 4 года назад +1

    Does anyone know who this person is? What does he do? Can we hear more from him?

  • @jijusamsacariahsam1915
    @jijusamsacariahsam1915 5 лет назад

    I am waiting extremely waiting,that I got it

  • @santhoshpjohn
    @santhoshpjohn 5 лет назад +3

    Oru difference und, adivasi group are different in genetics

  • @jayan2285
    @jayan2285 3 года назад +3

    മനുഷ്യൻ കറുത്ത വർഗം വെളുത്ത വർഗം സങ്കര വർഗം നമ്മളിൽ താനെ ആരിയനു ദരവിടനും കൂടികലർനതാന്

  • @abdulrahmanfarooqi2293
    @abdulrahmanfarooqi2293 2 года назад

    I would like to hear the same subject from you after 10 years. ans will wait.

  • @hrsh3329
    @hrsh3329 5 лет назад +2

    awesome 👌🏾

  • @Ak-Nadelkar
    @Ak-Nadelkar 5 лет назад +6

    A Fact Check on the Context of Indian Racism or Casteism
    Anthropological studies conducted in India by reputed geneticist usually concludes our Ethnic Or Racial system just by splitting people in to two conflicting groups as Ancestral North Indians (ANI) and Ancestral South Indian (ASI), which will end up with a clueless thesis of Aryan OR Dravidian Indus valley Invasion,which hardly will have any sensible or digestible proofs to rely upon because our Racial evolution cannot be shortened so easily rather it involves a bit complex genealogical or haplotypes studies.
    All the Mitochondrial (mtDNA) and Paternal Y-chromosome lineages outside Africa descend from three founder lineages: which probably from 3 Human species Homo Sapiens, Neanderthal and the Denisovan.
    1) M, N and R haplogroups for mtDNA
    2) C, D and F haplogroups for the Y-chromosome.
    It means Mitochondrial DNA (mt Dna) or Eve dna hardly changed in Maternal Ancestors, where the major maternal lineages are Haplogroup M subclasses, followed by few "R and U" sub lineages. That shows mothers are not much imported like Sonia Gandhiji rather all have Same Indian Great Grand Mother from Tarsen movie or more funny way All the Elite Class and lower Caste Mothers mtDna is Africa based only. mtDna pass only thru mothers and paternal lineage doesn't have much involvement in that part.
    Having said that paternal dna or Y dna lineage have its own significance in changing racial aesthetics with each generation. Usually in india we have majorly Haplpgroup R1a1, R2, H, Land J2.
    It means fathers are there from all around the world. In the name of paternal genealogy we shall play Racism & Casteism in the country
    Our genetical evolution begun 3.5 to 4.5 lacs yrs prior to our actual human ancestors evolved primarily from key Humanoid species as Homo Sapiens, Neanderthal and the Denisovan. These 3 species DNA merging resulted in evolution of real human being almost 65 to 45 thousands years back and folllowing 5major racial classifications formed,
    1) Negroid (Pro Homosapiens)
    Haplogroup - A/B/B1/B2
    2) Mongoloid (Pro Denisovan),
    Haplogroup C/C1/C2/C3
    3)Australoid(Negro & Mongoloid)
    Haplogroup-D/D1/D2/D3
    4) Caucasoid ( Pro Neanderthal) -G/G1/G2/G3
    Haplogroup
    5) Dravidian (Australoid & Caucasian)
    Haplogroup H/H1/H2/H3
    Indus valley civilization was primarily originated by Elamo Dravidian races or South Western iranians tribes., which evolved from the mix of Australoid and Caucasoid races, those who started migrating almost 6000yrs to 7000yrs back..Elamo Dravidian comes in to Haplogroup H to K (Y dna) Tribes of Bruhai, Balochi, Kallars etc are examples of Dravidian tribes
    Further Dravidian and Caucasoid tribes mix to form the Scythian, Parthian and many such Hindu Kush tribes with Haplogroup L-T lived between Eastern Iran, Tian shen and Crete region and started migrating to Indus Valley almost 5000yrs to 6000yrs back..
    Subsequently Dravidian Tribes moved further down and mixed them with the aboriginal hunting tribes like Veddas and Mundas lived in South India, Srilanka, which formulated Indo Dravidian Tribes
    or Ancestral South Indians (ASI). Kallars, Pulayar, Maravars, Ezhavars Agamudiyars, are few best examples
    In succession to Scythians, other Eurasian OR Nordics with R1a and R1b haplogroup mutation and their migration took place to indus valley around 3000yrs to 4000 back, which is been termed as Aryan invasion and With the arrival of so called Aryan Nordics in Indus Valley, Subsequently Scythians also moved South West of India, Gujjars Kochars, Koorgans, Nagars, Tiyans or Tuvans are few example for such Indo Scythian tribes
    Eurasian or so called Nordics Aryan were substantially recent haplogroup evolution, where they mixed with Indo Dravidian to form Ancestral North Indians (ANI); where Hunsal Tribes; Kashmiri pandits; Punjabis, Pancha Brahmins of Konkan Simhalas are few examples of Indo Eurasian or Indo Aryan tribes, whose eurasian genetics vary within the tribes from 20 to 80 percentage in their DNA
    Vedic Nordics or Aryans Imposed caste System in india, where they categorised various tribes according to their convenience and executed through their own created false texts and manuscripts like self Proclaimed 4 Vedas.
    Rikveda which believed to be written 3500yrs back by the Eurasian was the first attempt of dividing the existent tribes in different categories. Primarily it devided human in 2 classes as Arya & Dasa. Basically the existent powerful friendly tribes become Arya (Superior) and those who resisted to follow were defeated to create Dasa (inferior). In passing they created further 4 classifications to place the Eurasians on top as Brahmin the one who knows the vedas or knowledge of godly wisdom and other in 3 classes as Kshatriya, Vaishya, Shudra...In passing many tribes were upgraded and downgraded in the hierarchy based on the requirement of so called Elite Eurasians..
    How funny is the context indian racism or casteism.
    AK Nadelkar

    • @MAdhawanPRakash
      @MAdhawanPRakash 2 года назад

      How does genetics prove that the vedas were created by Eurasian tribes? What rules out that vedas were created by so called ASIs?

    • @libragirl5533
      @libragirl5533 Год назад

      @@MAdhawanPRakash Hell Nah! Cuz Vedas Are Written in ancient Sanskrit language...ASI People are Dravidians right...They Were Not Much familiar with Sanskrit at That Time!

  • @balasubramanian4321
    @balasubramanian4321 5 лет назад +4

    indian adyatte cevilisesion dravidarudedanu(keladi.arikkamedu)saksiyamgal

  • @akvenugopalan9773
    @akvenugopalan9773 2 года назад +1

    Source Wikipedia : "The multiregional hypothesis, multiregional evolution (MRE), or polycentric hypothesis is a scientific model that provides an alternative explanation to the more widely accepted "Out of Africa" model of monogenesis for the pattern of human evolution.
    Multiregional evolution holds that the human species first arose around two million years ago and subsequent human evolution has been within a single, continuous human species. This species encompasses all archaic human forms such as H. erectus and Neanderthals as well as modern forms, and evolved worldwide to the diverse populations of anatomically modern humans (Homo sapiens)".

  • @avb1301
    @avb1301 5 лет назад

    I really like your classes. Should have included your number so that people could ask their doubts

  • @deepakgpanicker
    @deepakgpanicker 5 лет назад +18

    കൃഷ്ണപ്രസാദ്‌ സാറിനോട് ഒരു അപേക്ഷയുണ്ട്....... സാറിന്റെ (സാർ എന്ന് വിളിക്കുന്നത് എന്നേക്കാൾ അറിവുള്ള ആൾ എന്ന ബഹുമാനത്തോടുകൂടി തന്നെയാണ് ) പഠനത്തിന് ഉപയോഗിച്ച പുസ്‍തകങ്ങളുടെയും വെബ്സൈറ്റുകളുടെയും വിവരങ്ങൾ വിശദമായി തരാൻ അപേക്ഷ...... അത് വളരെ പ്രധാനമാണ്..... കാരണം എന്നെപ്പോലെയുള്ള യഥാർത്ഥ സത്യം എന്തെന്ന് വളരെ അറിയാൻ ആഗ്രഹമുള്ള ആളുകൾക്ക് വളരെ അനുഗ്രഹമാകും അത്..............

    • @jakemarshal8670
      @jakemarshal8670 5 лет назад

      Deepak PG
      You are right
      Allennkil verum oru amul google boy alley yennu thonnipokum:)

    • @josephjohn5864
      @josephjohn5864 5 лет назад +1

      Deepak PG . Please respect wisdom and knowledge which this great man acquired through years of study and experiences. As to me he has answered to many questions and fightings in our own State.Please encourage this budding genius.

    • @rohitrajr9829
      @rohitrajr9829 5 лет назад +1

      speech il parayunna David Reich anu author of the above article

    • @josephjohn5864
      @josephjohn5864 5 лет назад

      Rohit Raj R . But Krishna Prasad presented it to us so we are grateful.

    • @rohitrajr9829
      @rohitrajr9829 5 лет назад +2

      @@josephjohn5864 ayyo enne vallathe thettidharichu ... even i am grateful to Krishna Prasad ... njan ee article kure naal munne vayichata . i am so happy it is being presented in forums in our state. i hope more scientific studies further confirming or contrading the above findings are done so that people can finaly look at this topic with a mature view

  • @prabeesha.k452
    @prabeesha.k452 5 лет назад +11

    പ്രഭാഷകന്റെ കണക്കുകളിൽ പലതിനും പൊരുത്തക്കേടുകൾ ഉണ്ട് .. 3500 -4000 വര്ഷങ്ങക്ക് മുമ്പ് വന്ന ആര്യമാർ എന് വിളിക്കാവുന്നവർ വന്നപ്പോൾ 2500 വർഷത്തിന്റെ ത്തിന്റെ മാത്രം ചരിത്രമുള്ള ഇന്ഡസ് വാലി സിവിലൈസഷൻ നശിച്ചു പോകുന്നത് എങ്ങിനെയാണ് ? അതുപോലെ പലതിനും ലോജിക്കുമായി ഒത്തുപോകുന്നതല്ല .ആര്യൻ അധിനിവേശം തന്നെ ചിലപ്പോൾ ഒരു കെട്ടുകഥപോലെയാണ് തോന്നുന്നത് അതിനു കുറെ ചരിത്രകാരന്മാർ യുക്തിസഹമല്ലാത്ത പല നിരീക്ഷണങ്ങളും അപ്പാടെ വെള്ളം തൊടാതെ വിഴുങ്ങാൻ സാധിക്കുന്നില്ല

    • @abhijith3917
      @abhijith3917 5 лет назад

      കണക്കുകളിൽ പൊരുത്ത കേട് ഉണ്ടെങ്കിലും ബിസി1900-1500 ഇടയിൽ ആണ് ആര്യൻ മൈഗ്രേഷൻ നടക്കുന്നത്
      ഏകദേശം എഡോടത്തുതാണ് indus valley civilization നശിക്കുന്നത്

    • @SurajInd89
      @SurajInd89 3 года назад

      Small errors. He may not be an experienced speaker.

  • @rajeshcucek
    @rajeshcucek 9 месяцев назад

    Very informative.!

  • @yogisnursing-nest7541
    @yogisnursing-nest7541 5 лет назад

    Krishna Prasad ..... a request .. can you study scientifically about adem's bridge and present ???