പൊന്നാനിയിലെ പ്രശ്നം - Dr. Ragesh R.

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 27

  • @anchanibabu
    @anchanibabu 5 лет назад +2

    തീർച്ചയായും ഈ വസ്തുതകൾ എല്ലാവര്ക്കും അറിയില്ല. പക്ഷെ എത്ര പേർ ഈ പ്രഭാഷണം കേൾക്കും.

  • @royantony6631
    @royantony6631 5 лет назад +10

    ജനാഥ്‌പത്യത്തിന്റെ അടിസ്ഥാന വസ്തുതകളെ മനോഹരമായി അവതരിപ്പിച്ചു.

  • @thiagus74
    @thiagus74 5 лет назад +7

    വളരെ പ്രധാനപ്പെട്ട പല കാര്യങ്ങളും അറിയില്ലായിരുന്നു എന്നു മനസ്സിലാക്കി തന്നതിന് നന്ദി. നല്ല പ്രസന്റേഷൻ. 👍

  • @jwaly10
    @jwaly10 5 лет назад +4

    Simple&powerful presentation. Everyday listening & reading about democracy & constitution but never got this simple things this much clear.thanks Ragesh.

  • @vasanthakumariki791
    @vasanthakumariki791 2 года назад

    Good presentation

  • @aravindmuraleedharan
    @aravindmuraleedharan 5 лет назад +3

    നല്ല അവതരണം

  • @santovity
    @santovity 5 лет назад +1

    നല്ല അവതരണം....

  • @royroy3423
    @royroy3423 5 лет назад

    Great talk, Dr Ragesh as usual from you. Awaiting your next presentation. You have in-depth knowledge about the subject you are talking about. Congratulations and thank you.

  • @joskadampanattu7741
    @joskadampanattu7741 5 лет назад +1

    Beautiful presentation.

  • @MajoBeats
    @MajoBeats 5 лет назад

    Very good presentation!!!

  • @antonykj1838
    @antonykj1838 5 лет назад +1

    ഇൻഫൊർമേറ്റീവ് താങ്ക്സ് 👍👍

  • @ashrafverj5693
    @ashrafverj5693 5 лет назад +3

    Excellent

  • @geethasurendran6582
    @geethasurendran6582 5 лет назад

    The struggle for responsible government in Travancore and the demand to join the Indian union were different issues.

  • @rajeshpeecee363
    @rajeshpeecee363 5 лет назад +3

    super

  • @Abdapaul
    @Abdapaul 5 лет назад

    Nice presentation, but a question please. Democracy is “by the people.... of the people,..when the elected person is from the people. The representative should be from the people who elect them, representative of Ponnani should be from Ponnani, not someone a political party hierarchy sent to Ponnani from elsewhere. The people must be given the right to select their candidates, something that the people of India do not have. However, we claim to be the largest democracy in the world 😩

  • @senseriderx6335
    @senseriderx6335 5 лет назад +1

    എല്ലാപേർക്കും അധികാരങ്ങളും അവകാശങ്ങളുമുണ്ട് അതാണ് ജനാധിപത്യം. അതാണോ ഇവിടെ നടക്കുന്നത് രാജഭരണത്തെക്കാൾ ഗെതികേടല്ലേ .?നമ്മുടെ വിദ്യാഭ്യാസ മേഘല തന്നെ നോക്കു എത്ര ദരിദ്രമാണ് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത എത്രയോ സ്കൂളുകൾ ഇന്നുമുണ്ട് വിദ്യാഭ്യാസ മേഘല മൊത്തമായും ചില്ലറയായും മതം വിഴുങ്ങി കഴിഞ്ഞു. യുക്തി ബോധമില്ലാത്ത വെള്ളകോഴികളെ വളർത്തുന്ന ഫാമുകൾ മാത്രമാണ് ഇന്നത്തെ വിദ്യാഭ്യാസ മേഖല . ഈ ഫാമുകളിൽ പുസ്തകങ്ങളിലുള്ള അറിവുകൾ മാത്രം. തുള്ളിമരുന്നുപോലെ മത വൈകൃതങ്ങൾ കിട്ടിവളരുന്ന ഒരു നാളത്തെ സമൂഹം ക്ഷേത്രങളും പള്ളികളുമെന്ന അന്ധവിശ്വാസത്തിന്റെ പടുകൂറ്റൻ കോട്ടകൾ പണിയാൻ ശ്രമിക്കുമോ അതോ സയൻസിന്റെ യാഥാർഥ്യത്തിനു വേണ്ടി ശ്രമിക്കുമോ. കച്ചവട താല്പര്യം മാത്രം മുതൽകൂട്ടാക്കിയ ഒരു സമൂഹത്തിൽ ഇതെല്ലാ ഇതിനപ്പുറം നടക്കും . പണ്ടാരോ പറഞ്ഞൊരു പഴംചൊല്ലുണ്ട് അമ്മക്ക് താലിയൊരുക്കിയാലും എനിക്കുകിട്ടണം കാൽപ്പണം

  • @biju279
    @biju279 5 лет назад +2

    Good

  • @douknowme9117
    @douknowme9117 5 лет назад +1

    👍

  • @jainmathew804
    @jainmathew804 5 лет назад +6

    സമ്മതിച്ചു!!!
    മാണി സറിനോടും
    ഉമ്മനോടും
    അങ്ങനെ യുള്ള എല്ലാ അധികരികളോടും
    മാപ്പ്!! മാപ്പ്‌!! മാപ്പ്!!
    എന്റെ പിഴ!! എന്റെ പിഴ!! എന്റെ വലിയപിഴ!!!
    നിങ്ങൾക്ക് അധികാരമുണ്ട് അതുകൊണ്ട്
    നിങ്ങൾ കട്ടു
    പെണ്ണുപിടിച്ചു
    കൊന്നു!!!
    തെറ്റിദ്ധരിച്ചതിനു മാപ്പ്!!!
    ഈ അച്ഛന്മാര്കും തന്ത്രിക്കും,ഉസ്താത്തിനും
    വിശ്വാസികൾ ഒരു അധികാരവും കൊടുക്കുന്നില്ലേ??
    അവര് കക്കുന്നതും പെണ്ണുപിടിക്കുന്നതും,കൊല്ലുന്നതും അവർക്ക് അധികാരമുള്ളത് കൊണ്ടാണെന്ന് അവർ പറഞ്ഞാൽ
    നിങ്ങൾ എതിർക്കണം!!!! കാരണം നിങ്ങൾ ബോധോദയം ലഭിച്ച ഉയർന്ന ജനുസാണല്ലോ???
    ഒരു വിരൽ മറ്റുള്ളവർക്കെതിരെ ചൂണ്ടുമ്പോൾ
    മറ്റു നാലു വിരലുകൾ നമുക്കെതിരാണെന്നു പറയാറുണ്ട്!!!
    കുളിപ്പിച്ചു കുളിപ്പിച്ച് കൊച്ചില്ലാത്തകരുത്!!!
    നിങ്ങൾ സർക്കാർ ഉദ്യോഗസ്ഥനും,പാർട്ടിക്കാരനുമാണെന്നു പറയാൻ ഇത്ര സമയം ചിലവാക്കേണ്ടിയിരുന്നില്ല!!!!

  • @durgasentertainmentworld3187
    @durgasentertainmentworld3187 5 лет назад +1

    Supppppprrrrrrrrr speech ...nice and Exclllllllllllllllllllllllllllllllllllllllnt ...Kollaaam ...adi poli 🌹🌹🌹🌹👏👏👏👏👏👏👏👏👏👏👏👏👏

  • @streetfighter7319
    @streetfighter7319 5 лет назад +1

    😀

  • @vivekmdev8214
    @vivekmdev8214 5 лет назад +2

    1

  • @themalluanalyst
    @themalluanalyst 5 лет назад +1

    മുസ്ലീങ്ങളുടെ കാലിടറിയത് എവിടെ?
    ഇസ്ലാമിന്‍റെ ചരിത്രത്തില്‍ എട്ടാം നൂറ്റാണ്ട് മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടം അറിയപ്പെടുന്നത് സ്വര്‍ണ യുഗം (golden age) എന്നാണ്. ശാസ്ത്ര, സാമ്പത്തിക, സാംസ്കാരിക മേഖലകളില്‍ ഇസ്ലാമിക ലോകം മറ്റാരേക്കാളും മുന്നിട്ട് നിന്നിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. എന്നാല്‍ ആയിരം വര്‍ഷങ്ങള്‍ക്കിപ്പുറം ഇസ്ലാമിക രാഷ്ട്രങ്ങളുടെ അവസ്ഥ എന്താണ്? അന്‍പതോളം മുസ്ലീം രാഷ്ട്രങ്ങള്‍ ശാസ്ത്രത്തിന് നല്‍കുന്ന ആകെ സംഭാവന ഒരു ശതമാനത്തിലും താഴെയാണ്. എന്തിന്, ഇന്ത്യ അല്ലെങ്കില്‍ സ്പെയിന്‍ മാത്രം അവരെക്കാള്‍ എത്രയോ കൂടുതല്‍ സംഭാവനകള്‍ ശാസ്ത്രത്തിന് നല്‍കുന്നുണ്ട്. എന്തുകൊണ്ടാണ് ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്ക് ഇത്രയും വലിയ പതനം സംഭവിച്ചത്? ഇത് അനലൈസ് ചെയ്യുന്നതാണ് ഇപ്രാവശ്യത്തെ 'The Mallu Analyst'-ലെ വീഡിയോ.വീഡിയോ കണ്ട് സുഹൃത്തുക്കൾ അഭിപ്രായം പറയുമല്ലോ

  • @cloud_media
    @cloud_media 5 лет назад +3

    ജനാധിപത്യം തന്നെ കോമഡി അല്ലേ ചേട്ടാ..
    1.കാപ്ഷൻ സൂപ്പർ അണ്.(എബ്രഹാം ലിങ്കൺ), ഒരു സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ ഈ മന്ത്രിസഭ ജനങളുടയ് അഭിപ്രായം തെടുന്നില്ലല്ലോ ? (പ്രധാനപ്പെട്ട കാര്യങ്ങൾ ഗ്രാമ സഭളിൽ ചർച്ച ചെ യില്ല)
    2. സ്വജനപക്ഷപാതം
    3. അഴിമതി
    4.തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ജനങളുടയ്‌ ആവിശ്യം കഴിഞു.. പിന്നെ 5 വർഷം സഹികണം.( തിരിച്ചു വിളിക്കാൻ ഉള്ള അവസരം ഉണ്ടെനു പറയുന്നു ,അത് എങ്ങനെ നടപ്പിലാകും ?( അങ്ങനെ സമരം നടത്തുന്നവരെ മയോയിസ്റ്റ് എന്ന് മുദ്ര കുത്തി വെടിവെച്ച് കൊല്ലും)
    5 .അഴിമതി നടത്തി എന്ന് പറഞ്ഞു ബാലകൃഷ്ണ പിള്ള അല്ലാതെ വേറെ ഏതു എംഎൽഎ ജയിൽ കിടന്നു.
    6.എല്ലാത്തിനും നിയമം എഴുതി വച്ചിട്ട് അത് കറക്റ്റ് അയിടും ശക്തമായി അരു നടപിലക്കുന്ന്‌.

  • @mastersvlog5535
    @mastersvlog5535 3 года назад

    Good

  • @prsenterprises2254
    @prsenterprises2254 5 лет назад +1

    👍