ക്രിസ്തുവിന്റെ കുമ്പസാരം - Prof. P.A.Varghese | Emerge '18 - Ernakulam
HTML-код
- Опубликовано: 21 ноя 2024
- ക്രിസ്തുവിൻ്റെ കുമ്പസാരം - Prof. P.A.Varghese | Emerge '18 at Ernakulam on 29 July 2018
Presentation by Prof. P.A.Varghese on the topic ക്രിസ്തുവിൻ്റെ കുമ്പസാരം (Malayalam) on 29 July 2018 at Hotel South Regency, Ernakulam.
Organised by esSENSE Global Ernakulam
Camera & Editing: Hari Mukhathala
Website: essenseglobal.com/
FaceBook Page:
/ essenseglobal
Twitter: / essenseglobal FaceBook Group: / 225086668132491
വളരെ ധീരമായ അഭിപ്രായപ്രകടനം! എല്ലാ ഭാവുകങ്ങളും നേരുന്നു.
Very good talk, Prof. P. A. Varghese. Thank you.
വളരെ വ്യക്തമായി ചരിത്ര പരമായി ക്രിസ്തിയതയുടെ യഥാർത്ഥ മുഖം തുറന്നു കാണിക്കുന്നു... ഇനിയും ഇതുപോലെയുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു..
ക്രിസ്തീയതയുടെയല്ല ക്രിസ്തുമതത്തിന്റെ.
@@selectedoneeverlasting814ക്രിസ്തുവിന്റെ
ഒരുപാട് നന്ദി സർ... ഇനിയും ...
പുതിയ നിയത്തെപ്പറ്റിയും അതിന്റെ രൂപംകൊള്ളലിനെ പറ്റിയും അത് സ്ഥാപിച്ചെടുക്കുന്ന സഭയുടെ രീതികളെ പറ്റിയും വിശദമായ ക്ലാസ് പ്രതീക്ഷിക്കുന്നു.
I have never heard such a kind of beautiful speech
Very good. Please continue the talks.
This is a right time to reasoning the Faith!!
വളരെ നല്ല ഒരു പ്രഭാഷണം..
അഭിനന്ദനങ്ങൾ
An excellent and thought provoking speech. Well said. Expecting more from you. Thank you very much.
A great message from a great visionary.
കൊള്ളാം,ഉഗ്രൻ, അഭിനന്ദനങ്ങൾ.
നല്ല സ്പീച്. സത്യം മനസ്സിലാക്കട്ടെ ജനങ്ങൾ. എല്ലാ മതങ്ങളെയും ഇത് പോലെ ചർച്ചക്കെടുക്കണം
വർഗീസ് സാർ പറഞ്ഞത് വളരെ നന്നായിട്ടുണ്ട്, ഒരു വിഷയമാണ്,
നിങ്ങൾ എന്തിനാണ് വിശ്വസിക്കുന്നത് നിങ്ങൾക്ക്,
അത് നിങ്ങൾക്ക് ആശ്വാസം തരും,
പിന്നെ ഈ പറഞ്ഞതിന് എല്ലാം എന്തർത്ഥം,
യേശു ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് വിശ്വസിച്ചു പോയി ഞാൻ,
അത് അവർക്ക് ആശ്വാസം നൽകി
അതുവരെ ഏത് മതക്കാരും അത് പറഞ്ഞാൽ വിശ്വസിച്ചു കഴിഞ്ഞാൽ അത് ആശ്വാസമേകി
പിന്നെ യേശുവുണ്ടേ ഇല്ല ഒരു കഥാപാത്രമാണ്,എന്ന് പറഞ്ഞ് എന്താണ്,
അർത്ഥമുള്ളത്
മതക്കോമരങ്ങൾ തകർത്താടുന്ന സമകാലീന സാഹചര്യത്തിൽ ഇത്തരം പ്രഭാഷണങ്ങൾ നടത്തണമെങ്കിൽ അസാമാന്യമായ ധൈര്യം വേണം....
പ്രൊഫസർ വർഗീസ് സാറിന് എന്റെ എല്ലാ ഭാവുകങ്ങളും നേർന്നുകൊള്ളുന്നു!🙏🙏🙏🙏🙏🙏
Tahnks, Kerala will change within years.......
വളരെ ശക്തമായഅവതരണം....
സാർ തീരാവേദനകൊടുത്താലെ ദൈവത്തിന് നിലനിൽപുള്ളു അത് ദൈവവിശ്വാസി കൾക്ക് മാത്രം മെ ദുഃഖം ഉള്ളു അവർ എപ്പോഴും നാളെ എന്താകും നാളെയെന്താകും നാളെയെന്താകും നാളെത്തേക്കങവേണ്ടി കരുതുന്നവരാണ് അതിന് വേണ്ടി ഇന്നത്തെ കാര്യം മാറ്റിവക്കും ഇന്നത്തെ സന്തോഷം ദുഖത്തിലാക്കി നാളെ സന്തോഷിക്കാൻ വേണ്ടി ജീവിതം നശിപ്പിക്കും ഇന്ന് വരെ നമുക്ക് ജീവിതം ഉള്ളു എന്നിരിക്കട്ടെ എന്ത് സംഭവിക്കും ഗോവിന്ദ 🙏🙏🙏🙏🙏🙏
Humanity and Justice is the Largest religion of the world
Can you explain please
A different point of view that's all😊
towards end of his speech @1:19:00 on wards , in Q&A session, he said whats is belief.. that what every believer does..
അദ്ദേഹം പറഞ്ഞത് 100% കറക്റ്റ് ആണ്! നാം എന്താണ് എന്ന് എങ്ങനെ വിശ്വസിക്കുന്നു അതുപോലെ നാം അയിത്തീരുന്നു! ഒരു ചക്കക്കുരു
എന്റെ രക്ഷകൻ ആണെന്ന് എന്റെ ശൈശവകാലത്തുഞാൻ
മനസ്സിൽ സെറ്റ് ചെയ്തുവച്ചാൽ
യഹോവയെക്കാൾ യേശുവിനെക്കാൾ വലിയ ശക്തി എനിക്ക് ആ ചക്കക്കുരുവിൽ നിന്നും ലഭിക്കുന്നതാണ്!
മനസ്സിന് ഇപ്രകാരമുള്ള സവിശേഷത ഉണ്ടായതുകൊണ്ട് മാത്രമാണ് ഈശ്വര വിശ്വാസംപോലുള്ള വിഡ്ഢിത്വചിന്താഗതി മനുഷ്യനിൽ ആദിമ മനുഷ്യർ ഉണ്ടാക്കിയത്!
But I feel the soothing hands of my God in everything . He says me 'wait and see '.Without Him my life is meaningless .
ഒരു നല്ല കഥപോലും സൃഷ്ടിക്കാൻ കഴിയാത്ത ക്രിസ്തുമതം! വിലക്കപ്പെട്ട ഒരു പഴം കഴിച്ചതുകൊണ്ട് അന്നുമുതൽ
മനുഷ്യനെ അന്ധകാരത്തിലും
നരകത്തിലും ഇട്ട് വറുത്തെടുക്കുന്ന ദുഷ്ടനായ ദൈവം!
@@m.g.pillai6242 athinollam kooti kathakal Hindu bookil undaloo
@@m.g.pillai6242 in almost all religions, Jesus Christ is considered as a prophet/ god.
@@sawmyathomas4754 ജീസസ് ക്രിസ്തു ഭൂമിയിൽ ജനിച്ചിട്ടില്ല!
അതൊരു മിത്താണ്! അതിന് തെളിവില്ല!
@@m.g.pillai6242 there are many proofs and historical evidences about the existence of Jesus Christ...
സർ നന്നായി അവതരിപ്പിച്ചു, കുറച്ചു കൂടി സമയം വേണമായിരുന്നു എന്നു തോന്നുന്നു .. തുടർ പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു .
ശരികൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലെക്കാണ് ഈ ആശയങ്ങൾ ശരമായി കടന്ന് പോകുന്നത് .....
മനുഷ്യ ബോധം
Sarini.dherkais.nerunnu
നല്ല പ്രഭാഷണം.
മനുഷ്യൻറെ ആചാരപരവും വിശ്വാസ പരവുമായ എല്ലാ പ്രച്ഛന്നവേഷങ്ങളും ആത്മ വിശ്വാസമെന്ന മിഥ്യാബോധത്തിൻറെ അനിവാര്യതയാണ്.ദൈവ നിഷേധവും ദൈവവിശ്വാസവും ആത്മനിഷേധമാണ്.
ഈ രണ്ടു കൂട്ടരും ആശ്രയിക്കുന്ന ആത്മവിശ്വാസം അന്ധവിശ്വാസവും.
St.Bishop Franko, please forgive his Sins...Amen
lol..
LOL
wow you are amazing man.
He is a foolish professor how much is the dimensions of his brain. He is talking for money from somebody
Stupid man he dont know anything beggar family
Samsaram kendu kondu irikan nalla resam💯✔️💕✨🧚
ദൈവങ്ങൾ ജീവിച്ചിരുന്നട്ടില്ല ജീവിച്ചിരുന്നത് മനുഷ്യരും മറ്റു ജീവികളും മാത്രം
Yes
യുക്തിവതി ആയതു കൊണ്ട് എനിക്കുണ്ടായ ഗുണങ്ങൾ
1..സമയലാഭം
2..മനസമാധാനം
3..അനാവശ്യ ചിലവ്
4..കൂടുതൽ അറിവുകൾ നേടാൻ സാധിച്ചു
Etc
ഇക്കാലത്തു യുക്തി വാദി ആകാൻ എളുപ്പമാണ് അതിനു പ്രേതെകിച്ചു ബുദ്ധി വേണ്ട. പക്ഷെ മത വിശ്വസി ആകാൻ നല്ല പ്രയാസമാണ് നല്ലോണം ബുദ്ധി ഉപയോഗിക്കേണ്ടി വരും.
അത് കൊണ്ടാണ് മുഹമ്മദ് നബി പറഞ്ഞത് നിങ്ങൾ നിങ്ങളുടെ വിശ്വാസത്തെ അണപ്പല്ല് കൊണ്ട് കടിച്ചു പിടിക്കണം ennu പറഞ്ഞത്.
@@shihabpkd1276 to be religious is easy you only need faith,, to be atheist is difficult and need logical thinking and scientific temper and no hope for 72 hoorie or liquor river
@@shihabpkd1276 ഒലക്കയുടെ മൂടാണ്
യുക്തിവാദി അല്ലെങ്കിൽ ഇതൊന്നും സാധിക്കുകയില്ലേ? അനാവശ്യ ചിലവും ഒരു ഗുണം ആണോ?
I believe in Jesus Christ and it’s my belief! Are you with me? Are you with me?
No.All religious books are man made stories.Nothing to do with God.
No
Very informative contant😍👍
സത്യം അതിന്റെ പൂർണ്ണതയിൽ തിരിച്ചറിയാൻ ഉയർന്ന യുക്തിബോധം അത്യാവശ്യമാണ്... അതു ജന്മനാ കിട്ടുന്ന ഒന്നാണ്... പൊതുവേ യുക്തിവാദികൾക്ക് അത് മാത്രം ഇല്ല...
Very good speech
super presentation sir
100 % true. It happens in all religions. There is no comedy greater than Religion and rituals
മനുഷ്യ ചിന്ത മെനഞ്ഞെടുത്ത യേശുവിനപ്പുറം നിൽക്കുന്ന ഒരു ആത്മസത്യമുണ്ടു.
അതാണ് അവസാന അറിവും. അതിനെ ആത്മബോധമെന്നും ആത്മജ്ഞാനമെന്നും നാം അറിയുന്നു.
ഏദൻ തോട്ടവും അറിവിന്റെ ഖനിയും ആദിമനുഷ്യൻ സങ്കല്പിച്ചെടുത്ത കഥയാണ് എങ്കിലും അതിൽ നമുക്ക് നിഷേധിക്കുവാൻ കഴിയാത്ത സത്യവുമുണ്ട്.
'ആദ്യ അറിവ്' നമ്മെ ബോധ്യപ്പെടുത്തുന്ന അജ്ഞതയാണ് ആ സത്യം.
നാമെല്ലാം ശരീരത്തിൽ ജനിക്കുന്നത് ആ അജ്ഞതയായിട്ടാണ്.
ആ അജ്ഞത തന്നെയാണ് നമ്മിൽ അധിവസിക്കുന്ന പൈശാചീകതയും.
അത്‌കൊണ്ടാണ് നാം പാപത്തിൽ ജനിക്കുന്നുവെന്ന് ഒരു കഥാരൂപത്തിൽ ആദിമനുഷ്യൻ നമ്മെ ബോധ്യപ്പെടുത്തുന്നത്.
ആദ്യ അറിവ് നരകത്തിന്റെ ആരംഭമാണ്.
അവസാന അറിവ് സ്വർഗ്ഗത്തിന്റെയും.
ഇതാണ് യുക്തിവാദിക്കും ദൈവ വിശ്വസിക്കും ഗ്രഹിക്കുവാൻ കഴിയാത്തതും.
ഇത് ഗ്രഹിക്കുവാൻ പ്രാപ്തി നേടുന്ന യഥാർത്ഥ മനുഷ്യനാണ് ദൈവം. അതുകൊണ്ടാണ് ക്രിസ്തു ദൈവമായി പരിണമിച്ച മനുഷ്യനാകുന്നത് .
മനുഷ്യൻറെ ആചാരപരവും വിശ്വാസ പരവുമായ എല്ലാ പ്രച്ഛന്നവേഷങ്ങളും ആത്മ വിശ്വാസമെന്ന മിഥ്യാബോധത്തിൻറെ അനിവാര്യതയാണ്.
ദൈവനിഷേധവും ദൈവവിശ്വാസവും ആത്മനിഷേധമാണ്.
ഈ രണ്ടു കൂട്ടരും ആശ്രയിക്കുന്ന ആത്മവിശ്വാസം അന്ധവിശ്വാസവും.
ആത്മവിശ്വാസമെന്ന അന്ധവിശ്വാസത്തിൽ നിന്നാണ് മനുഷ്യൻറെ എല്ലാ പാപങ്ങളും പൈശാചീകതയും ഉടലെടുക്കുന്നത്.
അല്ലായെന്നു തെളിയിക്കുവാൻ കഴിയുന്നവർ ഉണ്ടെങ്കിൽ ദയവായി മറുപടി നൽകുക!
@@osologic No hell or heaven.This only some guidelines prepared by intellectuals to controle our society.
കുറച്ചുനേരം കൂടെ ഉണ്ടായിരുന്നെന്കില്. നല്ല പ്രസംഗം.
നല്ല അറിവ് തുറന്ന് പറഞ്ഞതിന് വളരേ നന്ദി
Great speech
Good presentation great thanks 👍👍👍👍
nice speech
ഈ വീഡിയോ .കണ്ടിട്ട് .കുറച്ചു പേര്ടെ ,എങ്കിലും .അന്തവിശാസംകുറയട്ടെ .
Nothing goingto. happen
He. is. very poor.
What an intellectual persen
Very very good speech... !!
Good ..great speech...weldon sir ...it's exclllllllllllllllllllllllllllllllllllllllllllllllent
Excellent
അതാത് മതങ്ങളിലുള്ള അനാചാരങ്ങളും അന്ത വിശ്വാസങ്ങളും എല്ലാവരും പുറത്ത് കൊണ്ടുവരാൻ ശ്രമിക്കണം.
Sir, request to do a presentation about the universe and speculated end of it you explained in question answer session
ദൈവം എന്ന കെട്ടുകഥയെ പൊളിച്ചടുക്കിയതിന് 👏
ജോസ് കണ്ടതിലിന് ശേഷം സഭയുടെ പൊയ്മുഖങ്ങൾ അഴിച്ചു മാറ്റാൻ വര്ഗീസ് സാർ.
Roy Antony സഭയുടേ പൊയ്മുഖങ്ങൾ അല്ല സഭയേ തന്നേ മാറ്റും!
Super speech
ഇനിയും വരട്ടെ , കാലം ഒന്നിനും മാപ്പ് കൊടുക്കില്ല
ഇത് അതിലും വലിയ killadi ആണ് 😂
സഭയുടെ അല്ല. ക്രിസ്ത്യൻ മതത്തിന്റെ
മതവും ദൈവങ്ങളും കേരളത്തിൽ അഴിഞ്ഞാടുന്നു.പുരോഹിതർ വാരികൂട്ടുന്നു!
ഇപ്പറഞ്ഞത് ഒരു മോശം കവിത.
ദൈവത്തിന്റെ മധ്യസ്ഥൻ ഉറഞ്ഞാടുന്നു. അവരുടെ ദൈവവിളി
അവർ പൈസ ഉണ്ടാക്കുന്നത് കണ്ട് നിനക്ക് ചൊറിയുന്നു
Suhruthe ,keralathilepole padu vivaradoshikal olla mattethengilum oru desamundo ??
@@ameyaanu6548😮😮
Vibrations making energy particle.who made that thing happen and who made all these laws?
ഡിങ്കൻ ! അല്ലെന്നു teliyikaamo
ഡിങ്കൻ ! അല്ലെന്നു തെളിയിക്കാമോ?
P. A. Varghese, God has manifested in the flesh. Jesus christ is the savior of the world, Do you believe in him?. Jesus christ is the same yesterday today and forever.
God bless brother.
Super സാർ
Sir ,Have you written book,
Pls,quote.
പൊളിച്ചു,,,, സൂപ്പർ
സാർ താങ്കൾ ഇപ്പോൾ ഇതുപോലുള്ള വിജ്ഞാന പ്രദമായ വിഡിയോകൾ ഇടാത്തത് എന്തുകൊണ്ടാണ് പ്രതീക്ഷിക്കുന്നു
Palliyil nerchayiduvan arum parayunnilla. Thankalude jeevithathil ethra rupa nerchayittunde. Thankal palliyile sothinte kanakku enthinu edukkunnu.
അങ്ങനെ ആണെങ്കിൽ ഭരണകർത്താക്കൾ അഴിമതി നടത്തുന്നത് കാണുമ്പോളും നമ്മൾ ഒന്നും മിണ്ടണ്ടാ അല്ലേ......... നമ്മൾ എന്ത് ചെയ്തിട്ടാ
ചിന്തിക്കുന്ന സകല അച്ചന്മാരും ഈ പൊട്ടക്കഥകൾ പറഞ്ഞു ജനങ്ങളെ പറ്റിക്കുന്നതിൽ സ്വയനിന്ദ അനുഭവിക്കുന്നുണ്ടാകും...... ഉറപ്പ്.....
ഇതിനേക്കാൾ വലിയ കഥകൾ ആണ് ഭാരതീയ പുരാണങ്ങളിൽ ഉള്ളത്.
@@ska4036 കുരിശടിമക്കു കൊണ്ടല്ലോ....
@@ska4036 ശരിയാണ് എല്ലാ മതങ്ങളിലും അവിശ്വനീയമായ
പൊട്ടകഥകൾ ഉണ്ട്
Thankalude thanthram manassilakum.
Sir മുഴുവൻ കേട്ടു, വളരെയധികo വ്യക്തമായി പറഞ്ഞു തന്നു. അതിൽ യാതൊരു സംശയവും ഇല്ല. സാറിന്റ പുസ്തകം അനേകർക്ക് പ്രയോജനമാകും, ചോദ്യത്തര സമയം കുറെ കൂടി വേണമായിരുന്നു. അടുത്ത പ്രഭാഷണം വേഗത്തിൽ കേൾക്കുവാൻ ആഗ്രഹിക്കുന്നു
Yes super
Woaw 🔥🔥🔥
പരസ്പര വിരുദ്ധമായ വചനങ്ങൾ ബെെബിളിൽ തന്നെ നമുക്ക് കാണാം :-
"പിതാക്കൻമാരുടെ അകൃത്യം 3-ാം 4-ാം തലമുറ വരെ മക്കളുടെ മേൽ സന്ദർശിക്കും".
- പുറപ്പാട് 20:5
"മകൻ അപ്പൻ്റെ അകത്യം വഹിക്കേണ്ട. അപ്പൻ മകൻെറ അകൃത്യവും വഹിക്കേണ്ട."
-Ezekiel 18:20.
ചേട്ടന് ഇത്രയും അറിവ് എവിടെ നിന്ന് കിട്ടി തൽക്കാലം നിരീശ്വരവാദിയായിത്തന്നെ തുടരുക.
സെമിനാരിയിൽ പഠിച്ചു അവിടുന്ന് പോന്ന ആൾ ആണ്....... അപ്പോൾ ആ കഥകൾ അറിയാം
Wow what a speach
🔥🔥🔥🔥🔥 😂പഴം തിന്നതിന്.....
ബാലമംഗളത്തിൽ ഉണ്ട് ഇതിലും നിലവാരമുള്ള കഥ. Good presentation sir.
ഇതൊക്കെ ഒരു വിശ്വാസം എന്നല്ലാതെ യാഥാർഥ്യം ആണോ? 7 ദിവസം കൊണ്ട് ഭൂമിയും അതിലുള്ള എല്ലാത്തിനെയും സൃഷ്ടിച്ചു എന്നു പറയുന്നു, ശരിയാണോ? എല്ലാം ദൈവം സൃഷ്ടിച്ചു.. ശരി, ദൈവത്തെ ആരു സൃഷ്ടിച്ചു?
വിശ്വാസം..അതല്ലേ എല്ലാം.
ഇതിനേക്കാൾ കോമഡിയാണ് ഖുർആൻ ഇതിന്നു പകർത്തി എഴുതിയതല്ലേ പിന്നെങ്ങനെ കോമഡി കാണാതിരിക്കും അല്ലേ
@Ar Ra അങ്ങനെയും പറയാം
Grndham 3 pakarthimbol muhoortham moothramayidum...
👍👍👍
The most critically criticised religion is Christianity and the person is Jesus , none off these people have the courage to speak about any other religion like this , I wish these people challenge bishops ,priests and pope. The corrupted people are church officials, bring them to justice .
Cash ullavan Catholikka, Allathavan Tholikka🤣🤣🤣
Pulli parayumathu arenkillum netillonu parishodikkamo.
If my comment was hurting ,iam realy sorry. I espected discussion , kindly , kindly beware of your lanquage.if you can not stand criticisam , how can you be free thinker; your are badly hurt someware in the past.why allowing others to read your essence
Janikkumbole.oraale paapi aaki janippikunnu jeevitham.muzuvan paapa bodham.pachatapam ellam oru cheppadi vidya aanu vishwasam enn ath oru anweshanm.enn allathe verum padippikal aayi angane oru vishwasi matha vishwasi aayi
You are right, to become atheist you had to check all possibilities and logical thinking
The fear of Paul about
the Re occupation of soldiers of late Alexander
the great. And Paul is the reason the speed of Christianity you still an auothrity on religion
Sir pls make video on black mass
Black mass ? Do you mean dark matter ?
Thankal Deivanubhavathinu bibilekku nokathe, thanghalude jeevithathilekku noku, athinushesham bibilekku nokku. Thankal sathyam manassilakum.
വ്യക്തമായ വിശകലനം ഞാൻ നമിക്കുന്നു.
Good
Pwoli
super cspeach..........congracts....
Ethuvaa ..parayunee thettu ..cheyunavane ..pidich umma kodukanoo
എന്താ സേച്ചി ഉദ്ദേശിച്ചത് ... ഒന്ന് വിശദീകരിക്കു.... 😁😁🤭🤭🤭
After the program organiser is asking the professor, audience ne athra parichayam illa ennu thonnanu(manichitra thazhu thilakan dialogue)😂
Can you show one cricifiction of a lamb on a cross from early church.
Yes. That needs to be provided. with sufficient historical evidence. I wish to see more than one sample
👌🏻👍👍
നമുക്ക് പ്രവചനം നടത്തുന്ന പ്രവാചകന്മാരെ വേണ്ട നമുക്ക് ശാസ്ത്ര അന്വേഷികളെയും സത്യം കണ്ടെത്തുന്ന യുക്തിവാദികളായ മനുഷ്യരെയും ആണ് ഇനി വേണ്ടിയ സമൂഹത്തിന് ഇനി വരുന്ന സമൂഹത്തിന് ഇനി വരുന്ന മനുഷ്യവരാശിക്ക് നമുക്ക് വർഗീസ് സാറിനെ പോലെയും ജോസ് കണ്ടത്തിൽ സാറിനെ പോലെയും ജബ്ബാർ മാഷിനെ പോലെയും രവിചന്ദ്രൻ മാഷിനെ പോലെയും അയ്യൂബ് മാഷിനെ പോലെയും അങ്ങനെ മനുഷ്യസ്നേഹികളായ അറിവിൻറെ ഉറവിടങ്ങളായ മനുഷ്യരെയാണ് ഇനി നമുക്ക് സമൂഹത്തിന് വേണ്ടിയത്
Who is pithave ?
Adham
Who is puthran ?
Yesu
Who is god ?
Parisudhathmave
യുക്തിവാദം ആദ്യം എനിക്ക് വെറുപ്പായിരുന്നു പക്ഷെ ഇപ്പൊ തോന്നുന്നത് എന്റെ ഇത്രയും കാലത്തെ ജീവിതം വെറും സാങല്പിക ലോകത്തിൽ നശിച്ചു പോയില്ലേ എന്നാ
Correct 👍 എന്റെയും
ആരാണ് യുക്തി വാദി? എന്താണ് യുക്തി വാദം? വിശ്വാസപ്രമാണങ്ങളിൽ നിഷേധശബ്ദംചെർത്താൽ അതൊരു യുക്തി സഹിതം ആയിരിക്കണം
വിശ്വാസത്തിൽത്തന്നെ യുക്തി ഇല്ലെങ്കിൽ അതിനെ എതിർക്കുന്നവർ "അയുക്തിവാദികളല്ലേ
മതത്തിന്റെ കള്ളം പൊളിച്ചു അടുക്കും സർ
Free ThinkerS അവസാനം സാർ സ്വയം പൊളിച്ചു ... മോതിരവും വിശ്വാസവും സംഖ്യാശാസ്ത്രവും ഒക്കെ ..
Free ThinkerS ലോകത്ത് എല്ലാം രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും ദേശങ്ങളിലും നാട്ടിലും ഉള്ള എല്ലാം മതങ്ങളും മതവിശ്വാസങ്ങളും മതവിശ്വാസികളും എല്ലാം കള്ളത്തരവും കാപട്യവും ആണ് ലോകത്ത് എല്ലാം രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും ദേശങ്ങളിലും നാട്ടിലും ഉള്ള എല്ലാം മതങ്ങളായ ക്രിസ്ത്യൻ മതവും ഇസ്ലാം മതവും ഹിന്ദു മതവും ബുദ്ധമതവും എല്ലാം മതങ്ങളും മതവിശ്വാസങ്ങളും മതവിശ്വാസികളും എല്ലാം കള്ളത്തരവും കാപട്യവും ആണ്
kidukkachi
NO WONDER CHRISTIANITY IS CRUMBLING ALL OVER THE WORLD.
2 Thessalonians 2:10-12 Good News Translation (GNT)
10 and use every kind of wicked deceit on those who will perish. They will perish because they did not welcome and love the truth so as to be saved. 11 And so God sends the power of error to work in them so that they believe what is false. 12 The result is that all who have not believed the truth, but have taken pleasure in sin, will be condemned.
Varghese sir, how to decondition oneself from all the baggage various influences one has gathered during his life time Is it totally possible to free one self
Athe.... Athe.. ..
Janagall munpilullappoll
Enthum
Parayaam ( 45.04 mins)
Ellaavum athu thanneya cheyya
Parayunnonu
Kanji kudikyande
Kelkkunnorkku
Oru nerampokkum
യുക്തിവാദി, ഒരു സമയത്ത് Time 56:58 very Sincerely തലയിൽ കൈ വച്ചു എന്റെ ദൈമമേ എന്ന് വിളിക്കുന്നു... ദൈവം ഇല്ലാ എന്ന് പറയുകയും ചെയ്യുന്നു
Before Paul Jesus himself said he was god .and his apostles believed so .
Malayali is feeding God. God is reading Malayali and he understands that he can be fooled easily in any time.
Jesus nu Aramic, greek, and Hebrew languages aryam.
Jesus nte history satyamallenkil atinu munp jeevichirunna aardem history seriavilla.
Mythology aanennu sabha sammathicha karyangal pinnenthinu vishvasa sathyamaayi paranju vimarshikkunnu ennanu a chodyam .
Kristhavadarmikathayude.swadheenam.innu.lokathinu..nalkunna.nanmakalonnum.kanan.thanikkukannukalillathathu..thante.kayyilirippinte.dhosham.kondu.mathtramanu
ആഞ്ഞു തൊഴിക്കു സാറെ.... ആ ഇരുമ്പിന്റെ ആണിയിൽ.....
തൊഴിക്കുന്നതു ഉരുക്കു കൊണ്ടുണ്ടാക്കിയ വലിയ ചുറ്റിക കൊണ്ടാണ്...😁😁😁😁😁😁🤭🤭🤭🤭🤭
👍
അന്ന് തത്വോപദേശങ്ങള് കഥകളിലൂടെ അവതരിപ്പിച്ചു. എന്നു മാത്റം.മതമേധാവികള് ചൂഷണത്തിനായി ഉപയോഗിക്കുന്നു.വ്യാസനായാലും മഹാഭാരതവും വാല്മീകി രാമായണവും രചിച്ചതും ഉപദേശകഥകള് തന്നെ.സാധാരണജനങ്ങള് ഇത് സത്യമായി കരുതുന്നു. സീരിയലില് ദുഷ്ടകഥാപാത്റത്തെ അവതരരിപ്പിച്ച സീരിയല്നടിയെ വീട്ടമമ ട്റയിനില് കണ്ടുമുട്ടിയപ്പോള് അധിക്ഷേപിച്ചു.ഇത്റ ബുദ്ധിയേ മതഭക്തരും കാണിക്കുന്നുളളു.വ്യാസനും വാല്മീകിയും യോഹന്നാനും ലൂക്കായും ഇവര്കാരുമല്ല.മതമേധാവികള് മത്സരപരീക്ഷകള് പാസാകാനാകാതെ ജീവിതോപാധിയായി മതത്തെ ഉപയോഗിക്കുന്നു.മന്ദബുദ്ധിയായ ജനങ്ങള് ഇവര്ക് കറവുമാടുകളായി ജീവിക്കുന്നു..പക്ഷെ ദൈവമുണ്ടോ. അത് നാം തന്നെ കണ്ടെത്തണം.മററുളളവരുടെ കഥകള് വിശ്വസിക്കുകയല്ല.മതങ്ങളുടെ പിന്നാലെ പോകുനാനത് നിരീശ്വരവാദവും അന്ധവി്വാസവുമാണ്.
Yes.you are correct.All these are made by intellectuals.
ഇപ്പോൾ ചിത്രങ്ങൾക്ക് കൂടുതൽ വൃക്തത വരുന്നു. ട്രിനിറ്റി കോൺസപ്റ്റ് എപ്പോഴാണ് -എങ്ങനെയാണ് ക്രിസ്തുമതത്തിൽ എത്തപ്പെട്ടത് .....(ബുദ്ധന്റെ സ്വാധീനം പോലെ ഭാരതീയ പുരാണങ്ങൾ പറയുന്ന സൃഷ്ടി സ്ഥിതി സംഹാരം എന്ന കോൺസപ്റ്റ് ത്രിമൂത്തി സങ്കല്പം ആണോ അതിന്റെ ആണിക്കല്ല് ..?)
Does it matter? All these r stories..it does not hv ti b built on sound logic or fact.. are u going to believe in god, if the trinity is built on "a" logic or copied from another one?
All these stories r cut and paste from sumerian, babylonian, asserian egyptian, and greek stories..
@@agn90 സൃഷ്ടി സ്ഥിതി സംഹാരം എന്ന് പറയുന്നത് ബ്രൻമാവ് വിഷ്ണു മഹേശ്വരർ ആണ്!
ബ്രൻമാവ് എന്ന് പറയുന്നത് ബ്രെന്മണ്ടം ആണ്! അതായത് യൂണിവേഴ്സ്! ഈ പ്രപഞ്ചം ഉണ്ടായത് ഒരു അണ്ഡത്തിൽ നിന്നും ആണെന്നാണ് ഹിന്ദു പുരാണങ്ങൾ പറയുന്നത്! അണ്ഡം ഒരിടത്തു കേന്ദ്രീകരിച്ചു
അതിൽ നിന്നും ധാരാളം ഊർജം ഉണ്ടായി! ആ ഊർജത്തിൽ നിന്നും
വസ്തുക്കൾ ഉണ്ടായി! ആ വസ്തുക്കൾ ആണ് നാം ഇന്ന് കാണുന്ന ഭൂമിയും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും നക്ഷത്രങ്ങളും
ഗാലക്സികളും എല്ലാം എല്ലാം!
ഹിന്ദുമതം പഠിച്ചു പഠിച്ചു അതിലുള്ള മാക്സിമം അറിവ് നേടിയാൽ ഞാനും നിങ്ങളും
യുക്തിവാദികളും എല്ലാം ഒന്നാകും!
ഹിന്ദുമതം 100% പെർഫെക്ട് ആയി മനസ്സിലാക്കുന്ന ഒരാൾ അവസാനം എത്തിച്ചേരുന്നത് നിരീശ്വരവാദത്തിലേക്കാണ്!
മണ്ണിലും വീണ്ണിലും തൂണിലും തുരുമ്പിലും ദൈവം( ശക്തി )ഉണ്ട് എന്ന് ഉത്ഘോഷിച്ചത് ഹിന്ദുമതമാണ്! ഇവിടെ ദൈവം എന്നുഉദ്ദേശിച്ചത് ശക്തിയെ യാണ്!ഒരു വസ്തുവിലുള്ള ശക്തി
എന്നാൽ ആ വസ്തുവിന്റെ matter ആണ്. അതായത് ദ്രവ്യം! അറിവിന്റെ പാരമ്യതയിൽ എത്തുന്ന ഒരു വ്യക്തിയും ഈശ്വരനും ഒന്നാണ് എന്നാണ് ഹിന്ദുമതം പറയുന്നത്! ഹിന്ദു മതം നിരീശ്വരവാദത്തിൽ എത്തിച്ചേരുന്നു!
Chattanooga ethupatti
Chettanu enthupatti