ഇടയനും ആടുകളും - ജോസ് കണ്ടത്തില്‍| Idayanum Aadukalum(Malayalam) |Jose Kandathil
HTML-код
- Опубликовано: 9 фев 2025
- Presentation by Jose Kandathil on the topic ഇടയനും ആടുകളും (Itayanum Atukalum - Malayalam) on 12th August 2018 at Home Town Hall, Changanassery.
Organised by esSENSE Global Kottayam.
Camera & Editing: Hari Mukhathala FaceBook Group: / 225086668132491
അഭിനന്ദനങ്ങൾ ! ചരിത്ര ബോധം,നല്ല ഭാഷ, നല്ല അവതരണം. ഭാവിയിൽ, കൂടുതൽ വിഷയങ്ങൾ പ്രതീക്ഷിക്കുന്നു . നേരിൽ കാണണം .
Thanks
ചേട്ടാ ഇത്രയും കാര്യങ്ങൾ ഓർത്ത് ഇത്രയും സരസമായി അവതരിപ്പിക്കാൻ എങ്ങനെ കഴിയുന്നു. വളരെ വളരെ സത്യസന്ധമായി എങ്ങനെ അവതരിപ്പിക്കാൻ കഴിയുന്നു. ഇടമറുകനു ശേഷം bible ഇത്ര കൃത്യമായി സംസാരിക്കുന്നത് ചേട്ടൻ മാത്രമാണ്. നന്ദി നന്ദി👍
ഒരു കുറിപ്പിന്‍േറയോ,ലാപ്ടോപ്പിന്‍േറയോ സഹായമില്ലാതെ, ഇത്രയും ലാളിത്യത്തോടെ സംസാരിക്കാന്‍ കഴിവുള്ള താങ്കള്‍ അല്‍പ്പം ലേറ്റായി എങ്കിലും ലേറ്റസ്ററായി.....നന്ദി....അഭിവാദ്‍യങ്ങള്‍
പോയി കാട്ടാള ശിവന്ടെ കുണ്ണ ഊമ്പി വിണ്ണുവിന്ടെ കൊതത്തിലൂടെ കയറ്റടാ മുണ്ടന്കുട്ടീ.
@@pazhuvinnu6046 അണ്ടിയും പൊക്കി നടക്കുന്ന ഫ്രാങ്കോയുഡു പറയടാ
Pazhu Vinnu comady
@@Hhgdsaaqjkj shincy fb il undoo🤩
ഇപ്പൊഴെങ്കിലും വന്നല്ലോ എന്നോർത്ത് സമാധാനിക്കാം 🙏🏻
ജോസ്കണ്ടത്തിൽസാറിനെപ്പോലെയുള്ള മനുഷ്യർ ഭൂമിയിൽ എത്രമാത്രം ഉണ്ടായിത്തീരുന്നുവോ അത്രമാത്രം ഭൂമിയിൽ സമാധാനം വർദ്ധിക്കും !!! താങ്കൾക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു ✌️
Verygoodknoladgeincristencamunity
എൻ്റെ ജോസേട്ടാ ചേട്ടനെ പോലെ ഒരാളിൽ നിന്നും ഒരു പാടു കാര്യങ്ങൾ അറിഞതിൽ പറഞറിയിക്കാൻ പറ്റാത്ത സന്തോഷമുണ്ട്. ഇനിയും അറിയാനുണ്ട്. ഇപ്പോഴും മതത്തിനു അടിമയായി ജീവിക്കുന്നവരും ഉണ്ട്. അവരൊക്കെ എന്നു മാറാനാണ്. ഒരുപാടു എഴുതണമെന്നുണ്ട് . ചേട്ടൻ്റെ വേദികളിൽ വന്നിരുന്ന് കാണാൻ ആഗ്രഹം. ആശംസകൾ👍👍👍
😢
0:18 എൻ്റെ കൈ അവളുടെ 😂😢😂😅😮😅😂🎉😢😮😢
ഇതു പോലെയുള്ള സരസമായ മത വിമർശന പ്രഭാഷണം ആദ്യമായി കേൾക്കുകയാണ്.ലളിത സുന്ദര ഭാഷ.അഭിനന്ദനങ്ങൾ
ഒരുപാട് കാലം ജീവിച്ചു മരിക്കുന്നത്തിലും ഭേദം ഇങ്ങനെ ജീവിക്കുന്നതിലാണ്... ശരിയായ അറിവ് തന്നതിന് നന്ദി
ശക്തിയേറുന്നു , നല്ല അവതരണം . പ്രായത്തിനെ വെല്ലുന്ന രൂക്ഷതയും വാക്ചാതുര്യവും .അഭിനന്ദനങൾ
Best speech
ഹ അന്തസ്‌സ..ഇതുപോലുള്ള പ്രഭാഷണങ്ങൾ ... ആണ് ഈ ലോകത്തിനു ആവശ്യം 😍
Ithu nammal kekkum, but mattu chila mathakkar ingane allallo.
@@jojyvm1625 adyam ningal thanne ketu manasilakku
നവംബർ,മാസത്തിൽ,ആയിരുന്നു,മരിച്ചവരുടെ,ദിവസം,ഓരോ,വീട്ടിൽ,നിന്നും200രൂപ,കൊടുക്കണം,സുറിയാനി,പള്ളിയിൽ,ഓരോ,വീട്ടിൽ,നിന്നും400രൂപ,കൊടുക്കണം,ഇവിടെ,കുർബാനക്ക്,150രൂപ,കൊടുക്കണം,സത്യമാണ്, പറയുന്നത്,ഞങ്ങളുടെ,പള്ളിയിലെ,അച്ഛൻ,രാത്രി,പല,വീടുകളിലും,രാത്രി,കേറും,ചങ്ങനാശേരി,രൂപതയിലെ,,സകല,അച്ചന്മാരും,മഹാ,തെമ്മാടികൾ,ആണ്
Mr Jose Kandathil,
You are a genius we common men likes you a lot.
Please do more videos....
Without time limits...
മുഴുവൻ കേട്ടു ബാക്കി തിരുവനന്തപുരത്തു വന്നു കേൾക്കാം അച്ചായാ, അപാര സംസാരശൈലിയും ഓർമ്മ ശക്തിയും, ബിഗ് സല്യൂട്ട്
ഇൗ വീഡിയോ യുടെ 41 ആം മിനിറ്റിൽ പോപ് ന്റെ ഒരു ചാക്രിയ് ലേഖനം തെ കുറിച്ച് പറയുന്നു. അത് ethe ചാക്രീയ ലേഖനം ananennum ഏതു പോപ് annu പറഞ്ഞതെന്നും അറിയണം ennude..? എന്നോട് ഒരു ക്രൈസ്തവ vishasagal പിന്തുടരുന്ന ഒരു friend ചോദിച്ചതാണ്.. അവന്റെ അഭിപ്രായം aggane ഒരു ചാക്രിയാ ലേഖനം ഇല്ലാ ennane.. എനിക്ക് കൂടുതൽ ഇതിനെ കുറിച്ച് ariyila...
ഇവനാണ് പിശാചുക്കളുടെ തലവൻ
look at the name of people liking ,mostly thomas and mathew ,Jesus has stated and warned us ,so we know
Legions ,not one demon,,many ,
@@nishajoseph1823 നീ പോയി ഫ്രാങ്കോക്ക് കുമ്പസാരിക്ക്...
പറയുന്ന പ്രയോഗം ശെരിയാണോ എന്ന് അറിയില്ല ഈ കുപ്പയിലെ മാണിക്യം കണ്ടുപിടിച്ചു നമ്മുടെയൊക്കെ മുന്നിൽ കൊണ്ടുതന്നതിന് സംഘടകരോട് വലിയ നന്ദിയുണ്ട് ... എന്താ പുള്ളിയുടെ ഒരു ശൈലി... 👌
ഇത് നേരിട്ട് കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം! 😍
ഒരു കോട്ടയം അപാരത! വളരെ നന്നായി. ഇനിയും കുറേ പറയാൻ ഉണ്ടെന്ന് ആ മുഖത്തിൽ നിന്നും വായിച്ചെടുക്കാം
പറയുന്ന കാര്യങ്ങളിൽ100 ശതമാനം ശരിയാണ് ഇത്രയും തുറന്നു പറഞ്ഞതിന് ഒരു ബിഗ് സല്യൂട്ട്.
വളരെ നന്ദി സാർ...
കത്തോലിക്കാ സഭയിലെ എല്ലാ കൊള്ളരുതായ്മകൾ പൊതു ജനം അറിയണം.
വായിക്കാനുള്ള അങ്ങയുടെ മനസ്സിന് ഒരു നൂറു പ്രണാമം
Sir you said God punished Adam and Eve because of plucked an Apple.
Have you read Bible carefully ?
It happend because Adam and Eve OVERRULED God's command .
(Genisis..chapter 2 worses 16 and 17)
Anyway God bless.
സത്യസന്ധമായ ചരിത്രാഖ്യാനം...
നന്ദി സാർ....
ചരിത്രം പെരുമഴയത്തെ ആലിപ്പഴ വർഷങ്ങൾ പോലെ, ഹാ, ശിരസ്സ് നമിക്കുന്നു,
ഒരു ബിഗ് സല്യൂട്... മരണമാസ് അച്ചായൻ..
ഞാൻ എന്റെ മതവിശ്വാസം കളയാൻ ജോർഡി ജോർജിന്റെ ഒരുപാട് അവതരണങ്ങൾ കണ്ടു. കാര്യമായി ഫലമുണ്ടായില്ല.
പക്ഷെ ജോസ് കണ്ടത്തിൽ അച്ചായന്റെ ഈ ഒരൊറ്റ പ്രെസെന്റഷൻ എന്നെ മതവിശ്വാസം ഉപേക്ഷിക്കാൻ സഹായിച്ചു
ക്രിസത്രീയ പൗരോഹിത്യം അടച്ചിട്ട ആ സത്യത്തിന്റെ വാതിലുകൾ തുറന്നതിന് നന്ദി .
ഇതു പോലെ ഉള്ള പുതിയ പുതിയ ആളുകൾ ഇനിയും വരണം ഇദ്ദേഹം കിടിലൻ ആണ് പുസ്തകം ഉറപ്പായും എഴുതണം
ഒരു വാളെടുത്ത് വെട്ടിയാൽപോലും ഇത്രയും ആഴത്തിൽ മുറിവേൽപിക്കാൻ കഴിയില്ല. .😀👍👍👍
Valu kondu nediyeduthathu kuthunabiyude poottile pisslam alleda kundan kakka.
കുത്തുനബിയുടെ വായില് ശിവന്ടെ കരിംകുണ്ണ.
ഞമ്മടെ മതത്തെ ഇങ്ങനെ വിമർശിച്ചാൽ എന്ത് ചെയ്യുമായിരുന്നു ഇൗ മനുഷ്യനെ? 😜
@@pazhuvinnu6046 nalla samskaaram amma padippichathaavum alle..
*Ten cases of incest in bible*
ബൈബിൾ പഠിപ്പിക്കുന്ന പ്രവാചകന്മാർ അടക്കം ചെയ്ത ബൈബിളിലെ 10 പ്രകൃതി വിരുദ്ധ ലിംഗിഗ ബന്ധങ്ങൾ
1. Lot and his two daughters (genesis 19:31-36)
2. Abraham and sarah (genesis 20:12-13)
3. Nahor and milcah (genesis 11:29)
4. Reuben and bilhah (genesis 35:22, genesis 49:4)
5. Judah and tamar ( genesis 38:16-18, 1.chron 2:4)
6. Amram and jockebed (exodus 6:20)
7. Amnon and tamar ( 2 samuel 13:14)
8. Absalom and david's wife (2 samuel 16:21)
9. Herod ( matthew 14:3-4 ; mark 6: 17-18 ; luke 3:19)
10. A corinthian (1 cor 5)
*"THE BIBLE, THE MOST DANGEROUS BOOK ON EARTH. KEEP IT AWAY FROM YOUR CHILDREN UNDER LOCK AND KEY"*
George bernard shaw ( atheist )
ഉഷാർ പ്രസംഗം..... ഒരു രക്ഷയുമില്ല...... വരാൻ പോകുന്ന കാലം നിങ്ങളുടെ ആശയങ്ങൾക്ക് ഒപ്പമായിരിക്കും...... കട്ട സപ്പോർട്ട്.....
താങ്കളെപോലുള്ളവരൊക്കെ ഒരായിരം വര്‍ഷംവരെ ജീവിച്ചിരുന്നുവെങ്കിലെന്ന് ആശിച്ചുപോകുകയാണ്..
നൈസ് സ്പീച്ച്👌🌹
എവിടാരുന്നു മുത്തേ ഇതുവരെ? ലളിതവും സരസവുമായ ശൈലി...കൃത്യമായ ചരിത്ര അറിവ്. അമ്പരപ്പിക്കുന്ന ഓർമ്മശക്തി...നിങ്ങൾ മാസാണു
Good
❤
😊😊❤
Pop
താങ്ങൾ എതു തെമ്മാടി കുഴിയിലാണെങ്കിലും ലോകം തങ്ങളെ ഓർക്കും ഒരു പാട് സ്നേഹാശംസകൾ.👍👍👍👍,👍👍
എന്തൊരു വലിയ പാപത്തിന്റെ പ്രസംഗം ദൈവം തങ്ങളോട് ക്ഷമിക്കട്ടെ
എന്റെ പൊന്നുമോനെ ബൈബിൾ ശരിക്കു പടിക്കു, വായിച്ചാൽ പോരാ.ദൈവത്തോട് ക്ഷമ ചോദിക്കു.ദൈവം അനുഗ്രഹിക്കട്ടെ താങ്കളെ eternal life എന്ന ഒന്നുണ്ടെന്നു മറക്കരുത്.ഇവിടെ ഇങ്ങനെ വീമ്പിളക്കയ വൻ പാർട്ടികൾ ദൈവ സന്നിധിയിൽ മുട്ടു മടക്കി പിന്നാണ് തങ്ങളെ പോലുള്ള സാത്താൻ മാർ
@@sonyalias9475 ഞാൻ നീ പറഞ്ഞ ക്ഷമ നല്കേണ്ടവനായ ദൈവം!!! എടേയ് ഞാൻ പറയാത്ത വചനങ്ങൾ കേട്ടു, ഒപ്പം കുറേ കെട്ടു കഥകളും കുറേ കാലം എന്തിര് ചെയ്യാൻ എന്ന് ചിന്തിച്ച് കരഞ്ഞ്. ഇന്നിപ്പം യഥാർത്ഥ സത്യങ്ങൾ തുറന്നു പറയാൻ ഒരാങ്കുട്ടി വന്ന് എടേയ് എനിക്കും വേണ്ടടേയ്യ് ഒരു Entertainment bye the bye what is your problem?
@@sonyalias9475 ഹാ ...... ഹാ..... താങ്ങൾ സക്ഷാൽ ചട്ടമ്പി സ്വാമി കളെ കുറിച്ച് കേട്ടിട്ടുണ്ടോ കൃസ്തുവിനെ പോലെ തന്നെ മഹാനായ യോഗി. അദ്ദേഹം ദൈവത്തിന്റെ ചവറു പുസ്ഥകത്തെക്കുറിച്ച് (Bible) എഴുതിയിട്ടുണ്ട് കൃസ്തുമത വിച്ചേതനം താഴെ ഞാൻ അതിന്റെ link കൊടുക്കുന്നു ഒന്നും കൂടി ദൈവം എന്ന ആൾ ഇല്ല.
ruclips.net/video/4Ar0nXpo8Fo/видео.html
@@PAVANPUTHRA123
Aa mundan aadivasi nayaro.poda mundankutti.
The new Hero of my list. Salute
താങ്കളെ പോലുള്ള വ്യക്തികൾ സമൂഹത്ത് ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.
"ബ്ലൂ ഫിലിം കാണുന്ന സുഖമാണ് കുമ്പസാരത്തിന് " അത് പൊളിച്ചു..
സ്വന്തം കുമ്പസാരത്തിന്റെ പശ്ചാത്തലത്തിൽ ഒരു വികലമായ കാഴ്ചപ്പാട് രൂപീകരിച്ച് അതിന്റെ മഞ്ഞ വെളിച്ചത്തിൽ മറ്റുള്ളവരെ വിലയിരുത്തുന്നത് ഉചിതമാണോ..?
@@josevjoseph1 അയാളുടെ കാഴ്ചപ്പാട് വികലവും നിങ്ങളുടെത് ഉദാത്തവും എന്നതൊക്കെ അവിടെ നിൽക്കട്ടെ.കുമ്പസാരിക്കണം എന്ന് ബൈബിളിൽ പറയുന്നുണ്ടോ ? ലോകത്തെ ഭൂരിപക്ഷ ജനങ്ങളും കുമ്പസാരിക്കാത്തവർ ആണ്..അപ്പോൾ ഇതെല്ലാം ഒരു തട്ടിപ്പല്ലേ മാഷേ.😂😂
@@manu_cm ബ്ലൂ ഫിലിം കാണുന്നത് ഉദാത്തമായി കരുതുന്നുവെങ്കിൽ എനിക്കൊന്നും പറയാനില്ല. ലോകത്തിൽ ഭൂരിപക്ഷം പേരും ആയുർവേദ ചികിൽസ ചെയ്യുന്നില്ല. അതു കൊണ്ട് ആയുർവേദം തട്ടിപ്പാണോ - ?
@@josevjoseph1 കുമ്പസാരമാണ് വിഷയം അല്ലാതെ ബ്ലൂഫിലം അല്ല 😂😂.ആൾക്കാരുടെ എണ്ണം വെച്ചാണ് ശരി തെറ്റുകൾ തീരുമാണിക്കുന്നതെങ്കിൽ കുമ്പസാരിക്കുന്നവരുടെ എണ്ണം കുറവാണെന്നേ പറഞ്ഞുള്ളൂ...നിങ്ങൾ ധൈര്യയിട്ട് പോയി കുമ്പസാരിക്ക് ജോസേട്ടാ അച്ഛന്റെ അടുത്ത്, മൊളേയും ഭാര്യയെയും മമ്മിനെം കൂട്ടാൻ മറക്കല്ലേ..😂😂
@@manu_cm നന്ദി. 15 വർഷങ്ങൾക്കു ശേഷം കുമ്പസാരിക്കാൻ തുടങ്ങിയത് ആരും പറഞ്ഞിട്ടല്ല. അതു വരെ പാടി നടന്ന (ഇപ്പോൾ ഈ വീഡിയോയിൽ കേൾക്കുന്നതിലും കൂടുതൽ )വയിൽ കഴമ്പില്ല എന്ന് ബോധ്യമായതുകൊണ്ടാണ്.
മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ ഒരു കാര്യം മനസിലായി...ഇരുതല വാളിനേക്കാൾ മൂർച്ചയുള്ളത് ബൈബിൾ വചനങ്ങൾക്കല്ല മുതിർന്ന യുക്തിവാധിയുടെ വാക്കുകൾക്കാണ്......👍👍👍👍👊
Francis Joseph ഇതു നല്ല പോലെ വായിച്ചവരല്ലെ ഈ റോബിൻ അച്ചനും ഫ്രാങ്കോ മെത്രാനും ഒക്കെ.. നന്നാവാൻ ഒരുത്തനു ബൈബിൾ വായിക്കണമെന്നൊന്നുമില്ല ബാലരമ കഥകളിലെ ഗുണപാഠം ഉൾക്കൊണ്ടാലും മതി ഒരാൾ സ്വയം നന്നാവാൻ ആഗ്രഹിക്കാത്തിടത്തോളം ഒരു പുസ്തകത്തിനും ഒരാളുടെ മേലും ഒരു സ്വാധീനവും ചെലുത്താൻ സാധിക്കില്ല......
awesome presentation... very true also...
😍
Excellent speech,hats off... Expecting more from you sir...
നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം യേശുവും ദൈവവും ആണ്
Allahu main
*Ten cases of incest in bible*
ബൈബിൾ പഠിപ്പിക്കുന്ന പ്രവാചകന്മാർ അടക്കം ചെയ്ത ബൈബിളിലെ 10 പ്രകൃതി വിരുദ്ധ ലിംഗിഗ ബന്ധങ്ങൾ
1. Lot and his two daughters (genesis 19:31-36)
2. Abraham and sarah (genesis 20:12-13)
3. Nahor and milcah (genesis 11:29)
4. Reuben and bilhah (genesis 35:22, genesis 49:4)
5. Judah and tamar ( genesis 38:16-18, 1.chron 2:4)
6. Amram and jockebed (exodus 6:20)
7. Amnon and tamar ( 2 samuel 13:14)
8. Absalom and david's wife (2 samuel 16:21)
9. Herod ( matthew 14:3-4 ; mark 6: 17-18 ; luke 3:19)
10. A corinthian (1 cor 5)
*"THE BIBLE, THE MOST DANGEROUS BOOK ON EARTH. KEEP IT AWAY FROM YOUR CHILDREN UNDER LOCK AND KEY"*
George bernard shaw ( atheist )
മനുഷ്യരാണ്
യേശുവിൻ്റെ കർത്താവായ യഥാർത്ഥ ദൈവത്തെ അറിയാത്തവൻ്റെ രോധനം
തികച്ചും സ്വതസിദ്ധമായ ഭാഷ. സർ, നിങ്ങൾ ഇത്ര കാലം എവിടെയായിരുന്നു. ഇതുപോലെയുള്ള കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു. വളരെ നന്ദി.
ruclips.net/video/MNnZIJR1zsY/видео.html
Kuthunabi savathe panniya atryum varilla cycle kakkan thulukkappanni.
Yes more idiot ll come
@@pazhuvinnu6046 poy yesuvinde andi....
What a memory 👌
ഇല്ലാത്ത ദൈവത്തെ സൃഷ്ടിച്ച വല്ലാത്ത മതങ്ങൾ 😂😂👍👍👍👍
athalle ippo keralamake mariyunnathu
rony jose Dragon, your comment is cool.😀
GEORGE BABU 😂
shine അപ്പോൾ ബീഫ് കഴിച്ചിട്ട് അല്ലായിരുന്നോ ചുമ്മാ തെറ്റിദ്ധരിച്ചു 😛
Oru bhudimutt Vannal apo daivathine venam ellavarkkum. God is great
Josetta polichutta. Awaiting for next program.
ആലഞ്ചേരിയെക്കുറിച്ചുള്ള തുടക്കത്തിൽത്തന്നെ പരാമർശം വളരെ നന്നായി👏👏👏...വളരെ രസകരമായ അവതരണം....കണ്ടുകൊണ്ടിരിക്കുന്നു
Really great speech. Simple and powerful. A must listen for all christians.
ഇദ്ദേഹത്തെ നമുക്ക് വേണം.യുവതലമുറ അങ്ങയിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നു
ruclips.net/user/ram60471videos
sign of times .
ഇദ്ദേഹത്തെ വിടരുത്
ഇൗ വീഡിയോ യുടെ 41 ആം മിനിറ്റിൽ പോപ് ന്റെ ഒരു ചാക്രിയ് ലേഖനം തെ കുറിച്ച് പറയുന്നു. അത് ethe ചാക്രീയ ലേഖനം ananennum ഏതു പോപ് annu പറഞ്ഞതെന്നും അറിയണം ennude..? എന്നോട് ഒരു ക്രൈസ്തവ vishasagal പിന്തുടരുന്ന ഒരു friend ചോദിച്ചതാണ്.. അവന്റെ അഭിപ്രായം aggane ഒരു ചാക്രിയാ ലേഖനം ഇല്ലാ ennane.. എനിക്ക് കൂടുതൽ ഇതിനെ കുറിച്ച് ariyila...
All christains must watch this video
പൊളിച്ചടുക്കി. ദൈർഘ്യം കുറഞ്ഞ് പോയി എന്ന പരാതി മാത്രമാണ് ഉള്ളത്. ആ ഒഴുക്കിൽ കേട്ട് കൊണ്ടിരിക്കാൻ രസമായിരുന്നു. ഒക്ടോബറിലെ പ്രസംഗത്തിനായി കാത്തിരിക്കുന്നു. ഇദ്ദേഹത്തിനെ പ്രസംഗിക്കാൻ ക്ഷണിച്ച എസ്സെൻസിന് നന്ദി. ജോസ് സാറിന് അതിലേറെ നന്ദി.
Very impressive and informative talk. We expect more from you sir
പൗരോഹിത്യം ഏറ്റവും കൂടുതൽ മനുഷ്യരെ ചൂഷണം ചെയ്യുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളിൽ കൂടിയാണ് ഒന്ന് വിവാഹം,രണ്ടാമത്തേത് മരണം.
വികാരി മെത്രാൻ വിഷപ്പ് കൊള്ളക്കാരൻമാര്.. സ്ത്രീകളെയും കുട്ടികളെയും കന്യാസ്ത്രീകളെയും ഭോഗിച്ചു സുഖിച്ചു നടക്കുന്നു.....
അതിനും വേണം ഒരു ഭാഗ്യം
പള്ളീലച്ചൻ ആയാമതിയാരുന്നു.. പോയബുദ്ധി ആനപിടിച്ചാൽ കിട്ടുമോ?🐓🐓✝️🐓🐓😜😁
@@joyaj9580 njaneppozhum atha orkkaru
What redicalous
സാറ് തകർത്തു എന്തേ ഇതു വരെ കണ്ടില്ല' ഇനിയും വരണം
സ്വതന്ത്ര ചിന്തയ്ക്ക് താങ്ങൾ ഒരു മുതൽക്കൂട്ടാണ് സംസാര ശൈലി അതി ഗംഭീരം ബിഗ് ബിഗ് സല്യൂട്ട്
നിങ്ങളിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട് ഞങ്ങൾക്ക്, ഇനിയും വരണം.
Shafeeque khan
Ningalil ninnu njangalkum othiri padikaanundu.. Kaanu...
ruclips.net/video/krrteE-glrM/видео.html
Ninte ummade poottil shavabhogi kutthunabiyude kunna.
കുത്തുനബി സ്വന്തം മരുമോന്ടെ കുണ്ണ ഊമ്പിയതും ശവത്തെ പണ്ണിയതുമോ മോനേ കാക്കാ?
ചില പോയിന്‍റുകള്‍ കൃത്യമായി പറഞ്ഞിട്ടില്ലങ്കില്‍ പോലും , സംഗതി ഗംഭീരം..! പല കാര്യങ്ങളെ കുറിച്ചും അറിയാന്‍ കഴിഞ്ഞു നന്ദി സാര്‍
താങ്കളുടെ കൈവശമുള്ള തെളിവുകൾ ഒന്നും നശിപ്പിക്കരുത്. വളരെ വിലയേറിയതും അപൂർവങ്ങളിൽ അപൂർവവും ആണത്. സകല തെളിവുകളും വച് പുസ്തകങ്ങൾ എഴുതണം. ഏറ്റവും നല്ല അവാർഡു് വാങ്ങിക്കണം.' താങ്കൾ വളരെ സൂക്ഷിക്കണം. അടുത്ത പോപ്പോ അല്ലെങ്കിൽ ഒരു വിശുദ്ധ നോ ആകാനുള്ള എകവ്യക്തിയും ഇപ്പോൾ സഭയുടെ മുമ്പിൽ താങ്കൾ മാത്രമാണ്
ഒരു രക്ഷയുമില്ലാത്ത പ്രസൻേറഷൻ 👌👌👌
അഭിനന്ദനങ്ങൾ സർ 🌹
സർ, അങ്ങ് ചരിത്രമാകണം. അങ്ങയുടെ ഗ്രൂപ്പിൽ വരാൻ ഞാൻ എന്ത് ചെയ്യണം !!!
One of the best speeches i have ever heard.
മനോഹരവും സരസവു;മായ അവതരണം . ഇഷ്ടമായി ഈ പുതിയ അവതാരത്തിനെ . ഒരുപാട് പേരുടെ ഉറക്കം കളയാന്‍ ഇതൊന്നു മതിയാകും . ആശംസകള്‍ .
അറിഞ്ഞില്ല താങ്കള് ഉടെ ഉള്ളിൽ സംഗതികളുണ്ടെന്നു അപാരം essense ഇൽ എത്താൻ എന്താ വൈകി
ങ്ങങ്ങൾക് ഒരു രവിസാറിനെ കൂടി കിട്ടി അടുത്ത വീഡിയോ ക്ക് കാത്തിരിക്കുന്നു
അഭിനന്ദനങ്ങൾ
Most popular video in neuronz till now...Hats off to you sir.
All religions are manmade and tenets of all religions are almost the same. They are the ways of life and at the centre we can find the God Almighty which is supernatural and omnipresent. We all have only one God and it does not require any prayer whilst we are weak and selfish in our seeking favours. Let us all get together to do good for the sake of our next generation.
Ouseph Arimboor . Ousepha , you are 100 percent correct, but what will happen to the Trillions of $ with the Church. When Allenchery Tax alegation cane to High Court all Syro Malbarians are proud that no body in India comes near their wealth. Wealth “Lakshmi” is the real God Ousepacha and all are after that. What is going on Sabirimala, Kothamangalam, Piravam, Ponnani, are all for the gods who cannot open their eyes , not hear according to great “Vaualar Rama Varna.
നൂറു വയസ്സുവരെ ഞാൻ ഉണ്ടാകും ..വായിച്ചു കൊണ്ട് തന്നെ ഉണ്ടാകും ..love that comment.
എന്ത് ഓർമശക്തി..
ജോസ് കണ്ടത്തില്‍ അഭിനന്ദനങ്ങൾ.......... ഹിന്ദു, മുസ്ലിം മതങ്ങളുടെ യാഥാസ്ഥിതികതയും ഭീകരതയും കൊള്ളരുതായ് മ്മകളുമാണ് മനസിലാക്കാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ അങ്ങയിലൂടെ ക്രിസ്തു മതത്തിന്റെ പൊള്ളത്തരംങ്ങൾ മനസിലാക്കാന്‍ സാധിച്ചു.
Jose sir,you are amazing.
250 കോടി ക്രിസ്ത്യാനികളൊക്കെ നിരീശ്വരവാദികൾ ആയാൽ ലോകം നന്നാകും.. കാലത്തിനു മുമ്പേ സഞ്ചരിച്ച ജോസേട്ടൻ...
പൊരിച്ചു, എവിടെ ആയിരുന്നു ഇത്രയും കാലം
informative. achanmarude ella themmaditharangalum polichadukki. world need like u people
താങ്കളുടെ സംസാര ശൈലി വളരെ നല്ലതാണ്..താങ്കൾ പറഞ്ഞ പല കാര്യങ്ങളും ശരിയാണ്, ക്രിസ്തുമതത്തിൽ ന്യുനതകൾ ഉണ്ട്,താങ്കൾ ഒരു മത വിശ്വാസിയാണോ എന്ന ചോദ്യത്തിന് ഉരുളാതെ ഉത്തരം നൽകാമായിരുന്നു അതോ ഉൽക്ക പൊട്ടിയപ്പോൾ താങ്കളും തെറിച്ചു വന്നതായിരിക്കും.. കൂടാതെ മറ്റു മതങ്ങളെ കുറിച്ച് താങ്കളുടെ അഭിപ്രായം വേണമായിരുന്നു....പിന്നെ ഒരു കാര്യം മനസിലാകാത്തതു യേശു ഒരു കഥയാണെന്ന് പറഞ്ഞ തങ്ങൾ, അപ്പസ്തോലന്മാർ പൗലോസിനെ പേടിച്ചോടിയെന്നും, ഓശാന നടന്നെന്നു പറയുന്നു.....എന്തോ ഒരു കൺഫ്യൂഷൻ ഉണ്ട്.... കൂടാതെ താങ്കൾ വായിക്കുന്ന പുസ്തകങ്ങൾ ഒന്നിലും ക്രിസ്ത്യാനികളെ കുറിച്ച് നല്ലത് ഒന്നും എഴുതിയിട്ടില്ല അതോ അതൊന്നും വായിക്കാറില്ലാരിക്കും..താങ്കൾ പലയിടത്തും 10 നെ 100 ആക്കി പറയുന്നുണ്ട്..പഴയ നിയമത്തിൽ തങ്ങൾക്കു കന്യകയുടെ കാര്യം മാത്രമേ ഓര്മയുള്ളോ??? മുഴുവൻ അശ്ളീലമാണുപോലും.. കൊച്ചു കള്ളൻ അപ്പോൾ മുഴുവൻ വായിച്ചു.....പിന്നെ കുമ്പസാരം താങ്കളുടെ അഭിപ്രായത്തിൽ അവിടെ സംസാരം രതി മാത്രം..അണ്ണാ ഈ ലോകത്ത് വെടിവയ്പ് അല്ലാതെയും വേറെ ഒരുപാട് തെണ്ടിത്തരങ്ങൾ ഉണ്ട്.....ഓരോ മതാചാരങ്ങൾ ഓരോരോ കാലഘട്ടത്തിന് അനുസരിച്ചു ഉരുത്തിരിഞ്ഞു ഉണ്ടായതാണ്...ഒരാൾ ചെയ്യുന്ന ഒരു തെറ്റ് / പാപം എന്തായാലും അത് തെറ്റാണെന്നു ഏറ്റുപറയുമ്പോൾ അതും വീണ്ടും ചെയ്യാതിരിക്കാനുള്ള ഒരു എനർജി കിട്ടുന്നു..അല്ലാതെ വീണ്ടും ചെയ്യാനുള്ള ലൈസൻസ് അല്ല ...അണ്ണന് അണ്ണൻ ചെയ്ത എന്തെങ്കിലും ഒരു തെറ്റ് ഒന്ന് വിളിച്ചുപറയാമോ...അതോ ഉൽക്കയോട് മാത്രമേ പറയുകയുള്ളായിരികകും.....നന്ദി....
കൈകൂലി മേടിച്ച് ജോലി കൊടുക്കുന്ന വർ അപ്പോൾ മുൻകൂർ ജാമ്യം പോലെ മുൻകൂർ കുമ്പസരിക്കുമായിരിക്കും അല്ല അപ്പോൾ നല്ല എനർജി ഉണ്ടാകും😄
ഈ സെന്റ് അഗസ്ത യുടെ പള്ളിയിലെ നേർച്ച എന്താണാവോ 😍😍
സ്തനങ്ങളുടെ മധ്യസ്ഥേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ..
വഴിപാട് മുലപ്പാൽ ആണ്
ആണുങ്ങൾ അഗസ്ഥസയെ വിളിച്ചു പ്രാർത്ഥിക്കാൻ പാടില്ല. സ്തന വളർച്ച ഉണ്ടാവും.😂
It shows how much deeper your ugliness in your heart. Again, why are you carrying this name?
ജോസേ സത്യദൈവമായ യേശുവിനെ കുറിച്ച് വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറഞ്ഞ് ആളാകണ്ട. ഒന്നുമറിയാത്ത ജനത്തിന്റെ മനസ്സിൽ വിഷം കുത്തിവെക്കുന്ന നിന്റെ ഭവനത്തിൽ ദൈവത്തിന്റെ ന്യായാവിധിവരും.
ഒക്ടോബർ വരെ കാതിരിക്കണോ....അതിനു മുൻപ് എത്രയോ ക്ലാസുകൾക്ക് സമയമുണ്ട്....സത്യത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾളാണ് അങ്ങു പറഞ്ഞത്... നമിച്ചു
Polichuuu...... Essence club'nu oru muthalkoottu aanu...😘😘😘😘
അഗസ്റ്റസ് മോറിസിന്റെ മൂത്ത ചേട്ടൻ ആണെന്ന് തോന്നുന്നു. ലളിതമായ ഭാഷ! സരസമായ അവതരണം !
ഇത്ര ദുഷിച്ച മതം വേറെയില്ലന്ന് തിച്ചറിയാൻ വൈകി
Super impressed with lots of interesting facts and good information!!! This guy will rock for sure!!! Real thug life 😎
Polichu Jose Chetta.Inniem varanem ithu pole.. Ormasakthie aparam.. Great work.
An awakening speech.
ഇത് ഇപ്പോഴെങ്കിലും ജനങ്ങൾ അറിയട്ടേ!!!!!!!!!!!!!
Geo Ro Jo 21 To the one who conquers I will give a place with me on my throne, just as I myself conquered and sat down with my Father on his throne.
@@thomasjoseph7198 seri ,paranju kazhinjenki pokko ivdann
@@thomasjoseph7198 Muhammad
തികച്ചും സ്വതസിദ്ധമായ ഭാഷ. സർ, നിങ്ങൾ ഇത്ര കാലം എവിടെയായിരുന്നു. ഇതുപോലെയുള്ള കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു. വളരെ നന്ദി.
ഒരു വാളെടുത്ത് വെട്ടിയാൽപോലും ഇത്രയും ആഴത്തിൽ മുറിവേൽപിക്കാൻ കഴിയില്ല...
ഫുള്ളി ലോഡഡ്..!! 😎
Mr. Jose Kandathil is a great scholar, who has got a lot of practical experience in the history of the world. Let's try to gain more beneficial knowledge from this messenger of God.
Sir iniyum speech kal nadathi nammude valarunnu varunna thalamurakku muthal kootavanm...
ഇപ്പോഴുള്ള ഇന്ത്യയിലെയും ലോകത്തിലെയും കത്തോലിക്കാ സഭയിൽ നടക്കുന്ന പുരോഗാതവർഗത്തിന്റെ തെമ്മാടിത്തരങ്ങൾ മാദ്ധ്യമങ്ങളിൽ കുടി ലോകം അറിഞ്ഞു കൊണ്ടിരിക്കുബേൾ താങ്കൾ പറഞ്ഞു കൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളും 100 % വും ശരിയാണ്
Superb.. എത്രയും കാലം എവിടെ ആയിരുന്നു താങ്കൾ ?? അടുത്ത പ്രഭാഷണത്തിന് കാത്തിരിക്കുന്നു ..
*Ten cases of incest in bible*
ബൈബിൾ പഠിപ്പിക്കുന്ന പ്രവാചകന്മാർ അടക്കം ചെയ്ത ബൈബിളിലെ 10 പ്രകൃതി വിരുദ്ധ ലിംഗിഗ ബന്ധങ്ങൾ
1. Lot and his two daughters (genesis 19:31-36)
2. Abraham and sarah (genesis 20:12-13)
3. Nahor and milcah (genesis 11:29)
4. Reuben and bilhah (genesis 35:22, genesis 49:4)
5. Judah and tamar ( genesis 38:16-18, 1.chron 2:4)
6. Amram and jockebed (exodus 6:20)
7. Amnon and tamar ( 2 samuel 13:14)
8. Absalom and david's wife (2 samuel 16:21)
9. Herod ( matthew 14:3-4 ; mark 6: 17-18 ; luke 3:19)
10. A corinthian (1 cor 5)
*"THE BIBLE, THE MOST DANGEROUS BOOK ON EARTH. KEEP IT AWAY FROM YOUR CHILDREN UNDER LOCK AND KEY"*
George bernard shaw ( atheist )
@@zakaria-zk2ji യഹോവ മോശയുടെ ഭാര്യയെ ബലാൽസംഗം ചെയ്യാൻ മുതിർന്നു
( പുറപ്പാട് പുസ്തകം അദ്ധ്യായ 4 വാക്യങ്ങൾ 24 - 25 )
Another legend like Jabbar mash !
Whatever Josh says is correct. These are not in the bible They are making money and enjoying the nuns.
അച്ചായാ ...നിങ്ങൾ പുലി അല്ല ......പിന്നെ ......... ഒരു വലിയ സിംഗം .......എവിടെയായിരുന്നു ഇത്രയും കാലം. പിന്നെ പുറത്തു അധികം ഇറങ്ങി നടക്കേണ്ട ...എവന്മാര് പണി തരും ....
ഇൗ വീഡിയോ യുടെ 41 ആം മിനിറ്റിൽ പോപ് ന്റെ ഒരു ചാക്രിയ് ലേഖനം തെ കുറിച്ച് പറയുന്നു. അത് ethe ചാക്രീയ ലേഖനം ananennum ഏതു പോപ് annu പറഞ്ഞതെന്നും അറിയണം ennude..? എന്നോട് ഒരു ക്രൈസ്തവ vishasagal പിന്തുടരുന്ന ഒരു friend ചോദിച്ചതാണ്.. അവന്റെ അഭിപ്രായം aggane ഒരു ചാക്രിയാ ലേഖനം ഇല്ലാ ennane.. എനിക്ക് കൂടുതൽ ഇതിനെ കുറിച്ച് ariyila...
Vipin Kripa h
ATHIEST Life yes
*Ten cases of incest in bible*
ബൈബിൾ പഠിപ്പിക്കുന്ന പ്രവാചകന്മാർ അടക്കം ചെയ്ത ബൈബിളിലെ 10 പ്രകൃതി വിരുദ്ധ ലിംഗിഗ ബന്ധങ്ങൾ
1. Lot and his two daughters (genesis 19:31-36)
2. Abraham and sarah (genesis 20:12-13)
3. Nahor and milcah (genesis 11:29)
4. Reuben and bilhah (genesis 35:22, genesis 49:4)
5. Judah and tamar ( genesis 38:16-18, 1.chron 2:4)
6. Amram and jockebed (exodus 6:20)
7. Amnon and tamar ( 2 samuel 13:14)
8. Absalom and david's wife (2 samuel 16:21)
9. Herod ( matthew 14:3-4 ; mark 6: 17-18 ; luke 3:19)
10. A corinthian (1 cor 5)
*"THE BIBLE, THE MOST DANGEROUS BOOK ON EARTH. KEEP IT AWAY FROM YOUR CHILDREN UNDER LOCK AND KEY"*
George bernard shaw ( atheist )
എല്ലാ മതങ്ങളും കണക്കാണ് എല്ലാം
*Ten cases of incest in bible*
ബൈബിൾ പഠിപ്പിക്കുന്ന പ്രവാചകന്മാർ അടക്കം ചെയ്ത ബൈബിളിലെ 10 പ്രകൃതി വിരുദ്ധ ലിംഗിഗ ബന്ധങ്ങൾ
1. Lot and his two daughters (genesis 19:31-36)
2. Abraham and sarah (genesis 20:12-13)
3. Nahor and milcah (genesis 11:29)
4. Reuben and bilhah (genesis 35:22, genesis 49:4)
5. Judah and tamar ( genesis 38:16-18, 1.chron 2:4)
6. Amram and jockebed (exodus 6:20)
7. Amnon and tamar ( 2 samuel 13:14)
8. Absalom and david's wife (2 samuel 16:21)
9. Herod ( matthew 14:3-4 ; mark 6: 17-18 ; luke 3:19)
10. A corinthian (1 cor 5)
*"THE BIBLE, THE MOST DANGEROUS BOOK ON EARTH. KEEP IT AWAY FROM YOUR CHILDREN UNDER LOCK AND KEY"*
George bernard shaw ( atheist )
@@zakaria-zk2ji Mr. Did anything that you mentioned above is instructed by God??. Did God said any one of them go and F.... If not, why are you trying to prove this way??. It is subject to his judgement. God will judge you in right time.
എന്റെ പൊന്നച്ചയോ ...എവിടെയാരുന്നു ഇതുവരെ .. എന്താ അക്ക്യൂറസി .. കൂടുതൽ പ്രതീക്ഷിക്കുന്നു ..♥️
പോയി കാട്ടാളശിവന്ടെ കുണ്ണ ഊമ്പി വിണ്ണുവിന്ടെ കൊതത്തിലു വക്ക്.
@@pazhuvinnu6046 real viswasi.
@@pazhuvinnu6046 you bastard mind your words.
@@pazhuvinnu6046 enthe Myra ne
@@pazhuvinnu6046 ambo nee elladthum undallo ,matham padippicha samskaram vaari eryaan😆
Good presentation 👍👍
പോപ്പിന്റെ ഇലക്ഷന് കറുപ്പ് പുക, വെളുത്ത പുക, ഇതു തട്ടിപ്പ് അല്ലെ. ജനങ്ങളെ കാണിക്കാൻ എന്തെ മടി.
വളരെ നല്ല പ്രബോധനം. ക്രിസ്ത്യൻ വിമർശനം ആയതു കൊണ്ട് അത് എല്ലാവരും ഇരുന്നു കേട്ട് വിലയിരുത്തുന്നു.. സമാധാന മതക്കാർ ആയിരുന്നു എങ്കിൽ ഇങ്ങനെ വിമർശിച്ചാൽ അച്ചായന്റെ വലതു കൈ വെട്ടി എടുക്കുമായിരുന്നു കാപാലികർ
ഇതിലും വലിയ വിമർശനം ജബ്ബാർ മാഷും ജാമിത ടീച്ചറും ഇസ്ലാമിനെതിരെ നടത്തുന്നു. മധ്യ നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ആണ് ലോകം കണ്ട ഏറ്റവും ഭീകരവാദികൾ
Achayo kollam; pakshe sukshichonam; ivanmar kotation kodukkum
സഭയുടെ ചരിത്ര പുസ്തകത്തിൽ ചുണ്ടെനെ ലികൾ ചീഞ്ഞു നാറുന്നുണ്ടെന്ന് അറിയാമായിരുന്നു എന്നാൽ അത് പെരുച്ചാഴികളാണെന്ന് ഇപ്പോഴാ അറിഞ്ഞത് അച്ചായോ സമ്മതിച്ചിരിക്കുന്നു
സഭയുടെ നാറിത്തരങ്ങളെ കീറി മുറിച്ചു പുറത്തേക്കിട്ടു. ഒരു ചായക്കടയിൽ ഇരുന്നു കേൾക്കുന്ന പ്രതീതി. ഇഷ്ടായി ഇങ്ങളെ ഒരുപാട്.
പ്രായത്തിലും ചോരാത്ത ആവേശം.
Roy Antony സഭയിൽ ഒത്തിരി വഞ്ചകർ ഉണ്ടായിട്ടുണ്ട് . 4 വെപ്പാട്ടികൾ ഉണ്ടായിരുന്ന പോപ്പു പോലും ഉണ്ടായിട്ടുണ്ട് . യേശു ശിഷ്യനായിരുന്ന യൂദാസ് പണത്തെ ആരാധിച്ചു . പാപം വിഷ സർപ്പത്തെ പോലെ ആത്മാവിനെ ദംശിച്ചു കൊല്ലും . നിന്റെ നിത്യത്വം നീ പാപം ഉപേക്ഷിക്കുവാൻ തയാറാണോ , മനുഷ്യനെ സ്നേഹിക്കാൻ തയാറുണ്ടോ എന്നതിനെ മാത്രം ആശ്രയിച്ചിരിക്കുന്നു . വല്ല വനും എങ്ങനെയാണ് എന്ന് നോക്കിയല്ല നിന്റെ പ്രതിഫലം
@@thomasjoseph7198 ദൈവം എന്ന കെട്ടുകഥ പറഞ്ഞു മനുഷ്യരെ വിഡ്ഢികളാക്കുന്നതും വഞ്ചന തന്നെ
@@thomasjoseph7198 k
Christiansum hindukkalum oru padu mari ippo muslimsum kurchu kurAchu marunnundu. Hope all become dingoist
Polich
Best speech 😍😍😍😍😍😍😍
തൻറെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
SAJAN THOMAS engane eruttu prakasham anennu vicharichu jeevicho...arku polyi
STREET LIGHT 😂😂😂🤪
Aene enth cheyyaanam?
Such precision as that of a Soldier..
Ex Soldier, you are....!
ഇത്രയും നാൾ എവിടെയായിരുന്നു?? പിറകോട്ട് പോകാതെ ശക്തമായി പൊരുതുക
*Ten cases of incest in bible*
ബൈബിൾ പഠിപ്പിക്കുന്ന പ്രവാചകന്മാർ അടക്കം ചെയ്ത ബൈബിളിലെ 10 പ്രകൃതി വിരുദ്ധ ലിംഗിഗ ബന്ധങ്ങൾ
1. Lot and his two daughters (genesis 19:31-36)
2. Abraham and sarah (genesis 20:12-13)
3. Nahor and milcah (genesis 11:29)
4. Reuben and bilhah (genesis 35:22, genesis 49:4)
5. Judah and tamar ( genesis 38:16-18, 1.chron 2:4)
6. Amram and jockebed (exodus 6:20)
7. Amnon and tamar ( 2 samuel 13:14)
8. Absalom and david's wife (2 samuel 16:21)
9. Herod ( matthew 14:3-4 ; mark 6: 17-18 ; luke 3:19)
10. A corinthian (1 cor 5)
*"THE BIBLE, THE MOST DANGEROUS BOOK ON EARTH. KEEP IT AWAY FROM YOUR CHILDREN UNDER LOCK AND KEY"*
George bernard shaw ( atheist )
നന്നായിട്ടുണ്ട്
awesome ...................
Excellent presentation!
കൂടുതല്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു സര്‍... Dear Essense Global.. കഴിയുമെങ്കില്‍ ഇദ്ദേഹത്തിനു കൂടുതല്‍ വേദികള്‍ നല്‍കുക.. thanks.
അഭിനന്ദനങ്ങൾ
Excellent presentation
ഇതെല്ലാം വളരെ സത്യമാണ്
അഭിനന്ദനങ്ങൾ, ജോസേട്ടാ
വടുക്കന്മാർക്കു ഈ സത്യം രസിക്കില്ല... ബിഷപ്പ് ഫ്രാങ്കോയുടെ തീറ്റക്കാരല്ലേ.... !!😂😂😂😂😂😂