അവൻ ആദ്യമേ പറഞ്ഞു അവനൊരു സ്വപ്നം ഉണ്ടായിരുന്നു എന്ന് അത് നിങ്ങൾ നോട്ട് ചെയ്യാൻ മറന്നു സ്വപ്നത്തിൽ സഞ്ചരിക്കാൻ പാസ്പോർട്ടും, വിസയും വേണ്ടെന്ന് പറയാൻ പറഞ്ഞു 😊
ഒരു പരമ സത്യം പറയാതിരിക്കാൻ വയ്യ,,ലോകത്തു ഏതെങ്കിലും ഒരു രാജ്യത്തു,,ആളെപ്പറ്റിക്കാൻ ട്രെയിനിങ് കൊടുക്കുന്ന യുനുവേഴ്സിറ്റി ഉണ്ടാകുന്നുണ്ടേൽ അതിന്റെ പ്രിസിപ്പലായി ഇദ്ദേഹത്തെ നിയമിക്കാൻ താഴ്മയോട് കൂടി അപേക്ഷിക്കുന്നു 🙏🏻🙏🏻
മോശയുടെ വടി യിൽ തന്നെ ഇങ്ങേരു തട്ടിപ്പാണ് ഉറപ്പാണ് 🤣🤣🤣 യഥാർത്ഥ തുർക്കി മ്യൂസിയത്തിൽ ഉണ്ട്.. ഒരു PHOTO പോലും എടുക്കാൻ പറ്റില്ല പിന്നെ അല്ലെ വാങ്ങുന്നത് 🤣🤣🤣🤣
എന്തൊരു നല്ല മനുഷ്യൻ, പാവം മനുഷ്യൻ... ലാളിത്യം തുളുമ്പുന്ന മനുഷ്യൻ.... ഞാൻ നേരത്തെ വെറുതെ സംശയിച്ചു പോയി....എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ.....കാല് പിടിച്ചു മാപ്പ് ചോദിക്കുന്നു...
ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര മാർക്കറ്റ് അന്വേഷിച്ച മലയാളികൾ ഒരു കാര്യം അറിയാതെ പോയി പുരാവസ്തുക്കളെ ആഗോള മാർക്കറ്റ് മോൻസൻ വാടക കൊടുക്കാത്ത ആ വാടക വീട്ടിൽ ആണെന്നുള്ള കാര്യം
So positive energy is not real, it is a placebo effect (the hostess felt positive energy when she entered into the house, end of the day, it is ambience/setting)
മുടുക്കി.. ഒന്നാഞ്ഞു പിടിച്ചിരുന്നെങ്കിൽ അന്നു കള്ളി പുറത്തായേനെ.. ഇവിടുത്തെ 'മഹാൻ' മാർ ഈ മൂള പോലും ഇല്ലാത്തവർ ആയി പോയല്ലോ.. Correct ! "ഞാൻ എന്നെ തന്നെയാണ് കൂടുതൽ സ്നേഹിക്കുന്നത് "🤣🤣🤣മൈസൂർ മഹാ രാജാവിന് നന്ദി.. ഗുരുവേ 🤣🤣🤣 അവതരികക്ക് ഒരു big salute... നിന്റെ വിശ്വാസം correct 👍🏻👍🏻👍🏻👍🏻എന്തായിരുന്നു അവന്റെ സ്വപ്നങ്ങൾ 🤣🤣🤣🤣മറ്റുള്ളവർ വിഡ്ഢികൾ..
എന്റെ കുഞ്ഞെ ചോദ്യങ്ങളിൽ തന്നെ ഇയ്യാള് തട്ടിപ്പാണെന്ന് മുൻകൂട്ടി അറിഞ്ഞതു പോലെയുള്ള ചോദ്യങ്ങൾ പക്ഷെ ! നമ്മുടെ പോലീസ് ഏമാൻമ്മാർക്ക് മനസ്സിലായില്ല എന്നതാണ് വിരോധാഭാസം....
ചേട്ടൻറെ സ്വപ്നം നാട്ടുകാരെയും ജനങ്ങളെയും വല്യ വല്യ ഉദ്യോഗസ്ഥരെയും പറഞ്ഞു പറ്റിക്കൽ അതു വിശ്വസിച്ചു വരുന്ന മണ്ടന്മാരായ അല്ല മരമണ്ടൻ മാരാ സമൂഹത്തിലെ വലിയ വലിയ ഉദ്യോഗസ്ഥർ, സിനിമാ പ്രവർത്തകർ സമ്മതിക്കണം
ഇപ്പോഴത്തെ വാർത്തകൾ കണ്ടു വെറുതെ നോക്കാൻ വന്നവർ ഉണ്ടോ..
പൊക്കി......
അതേ.. ഇത് ഏതാണ് മൊതല് എന്ന് നോക്കാൻ വന്നത് ആണ്
Yea
😃👍
Aalu paavam aanu. Bhudhi undenne ullu. Ividathe mandammare pattikkan eluppa
പാസ്പോർട്ട് ഇല്ലാത്തവൻ ലോകം മുഴുവൻ സഞ്ചരിച്ചു. മൈസൂർ രാജാവിന്റെ തൊട്ടടുത്തിരുന്നു യാത്ര ചെയ്തു എത്ര മനോഹരമായ കഥകൾ.
😀😀😀
🤭🤭🤭
അവൻ ആദ്യമേ പറഞ്ഞു അവനൊരു സ്വപ്നം ഉണ്ടായിരുന്നു എന്ന് അത് നിങ്ങൾ നോട്ട് ചെയ്യാൻ മറന്നു സ്വപ്നത്തിൽ സഞ്ചരിക്കാൻ പാസ്പോർട്ടും, വിസയും വേണ്ടെന്ന് പറയാൻ പറഞ്ഞു 😊
ബോഡി language നോക്കിയാൽ corrrect ആയി അറിയാം... mosnson കള്ളം പറയുന്നു എന്നു. ആ രാജ്യം സഞ്ചരിച്ച കാര്യം...
കള്ളന് കള്ളത്തരം പറയാൻ പഞ്ഞമുണ്ടോ ഇത് കേട്ടുവിശ്വസിക്കാൻ കുറെ മണ്ടന്മാരും
അവതരക ക്ക്.. അപ്പോഴേ ചെറുതായി സംശയം തോന്നി... അവതരക നല്ല ചോദ്യം മാത്രം ഉന്നയിച്ചു.... 🤗🤗🤗
അവതാരകയെ മോൻസൻ പറപറത്തി
ഏറ്റവും സംശയത്തോടെ തുടങ്ങുന്ന അവതാരിക. Good.
.
Yes.
എനിക്ക് അഭിമാനമുണ്ട്...കാരണം മോശ ഉപയോഗിച്ച വടി നമ്മുടെ കൊച്ചു കേരളത്തിൽ (ചേർത്തലയിൽ)ഉണ്ടാക്കിയതാണല്ലോ
😜😜😜
😂
Monson bRo Uyir 😍
😆😂
ha ha haaaa
വല്ല ടെൻഷനും വരുമ്പോൾ ഇത് കണ്ടാൽ മതി എല്ലാം മറന്നു ചിരികാം
🤣🤣
maduthu....povue...ulooo...
ha....ha....ha....😅
Shariya bro
💯✔️
Yes😂😂😂
ഈ കുട്ടിക്ക് അന്നേ സംശയം ഉണ്ടായിരുന്നു ചില പൊട്ടന്മാർക്ക് സംശയം പോലും ഇല്ലായിരുന്നു
ഈ ഇന്റ്ർവ്യു. കഴിഞ്ഞു. പഹയൻ. ടോയ്ലറ്റിൽ പോയി. പൊട്ടിച്ചിരിച്ചു കാണും 😄😄😄😄
Correct
ceminary padanam avane orupad sahayichu.
😀😀😀😀
🤣🤣🤣
Yes.
ഈ അവതാരകക്കുട്ടിക്ക് തോന്നിയ സംശയങ്ങൾ പോലും ഡി.ജി.പി ബഹ്റക്ക് തോന്നിയില്ലല്ലോ!
Satyam
നല്ല ചോദ്യങ്ങൾ 👍
ഈ അവതാരകയെ കേരള കുറ്റ്ന്വോഷണ സംഘത്തിൽ നിയമിക്കണം
Thank u
@@k2t410 athra vendado jeevichu pokkote
ഞാൻ ഇപ്പൊൾ സമയം കളയുന്നത് ഇവൻ്റെ വീഡിയോകൾ കണ്ടാണ് 😀😀😀
ഞാനും ബ്രോ
Njanum nalla comedy alle
Sathyam paranjaal... Nowadays Dr Monson um spending his time watching all these videos only..oru Neram pokku..😁😁😁
Njanum..bro
Satyam .. full comedy
Adipoli അവതാരക. കുറിക് കൊള്ളുന്നു ചോദ്യങ്ങൾ. മീശ വെച്ച വ്ലോഗ്ഗർമാർ എല്ലാം ഈ ഇന്റർവ്യൂ കണ്ടു പഠിക്കണം.
Correct
👍👍👍
👍👍👍
@@socialbabu3624 l
ശരിയാണ്, നല്ല നിലവാരമുള്ള പ്രസക്തമായ ചോദ്യങ്ങൾ ചോദിച്ച അവതാരകക്ക് അഭിവാദ്യങ്ങൾ 🙏🏼👌👌❤️
ഈ ചതിയുടെ കഥ അറിയുന്നതിന് മുൻപ് ഈ video കണ്ടു കമന്റ് ഇട്ടത് കണ്ടു ചിരിച്ചുപോയി 😂. എത്ര മനോഹരമായി ആണ് ജനങ്ങളെ പറ്റിച്ചത്.
പറ്റിപ്പിലും, തട്ടിപ്പിലും ഡോക്ടറേറ്റ് കൊടുക്കുന്ന ലോകത്തിലെ ഒരൊറ്റ വിശ്വസ്ഥ സ്ഥാപനം....... 💐💐
ലിമിറ്റഡ് എഡിഷൻ
😂😂😂😂
ഈ പെൺകുട്ടി സെന്സിബിൽ അയി സംസാരിക്കുന്നു. മോൺസനും ആരെയും വീഴ്ത്തുന്ന സംസാര ശൈലി. ആരും വീനില്ലെങ്കിലെ അത്ഭുതം ഉള്ളൂ. Salute. You Bro
ഈ ലോക ഫ്രഡിനെയാണോ ബ്രോ എന്ന് സംബോധന ചെയ്തത് നിങ്ങൾ??????
@@ambily1673 നിങ്ങളും ബ്രോ തന്നേ
Correct.മോൻസൻ അപാര പെർഫോമൻസ്!!!
ഇപ്പൊ ടോട്ടൽ സെക്യൂരിറ്റി ആയി...😊
ചുറ്റും പോലീസ് അകമ്പടി.
സത്യസന്ധമായ ആക്രിക്കാരൻ.
Z-category.
😯😯😯
മോൺസൺ മാഷേ നിങ്ങൾ പൊളിയാ💥 പാവങ്ങളെ വിട്ട്. പാണക്കാരെ പറ്റിക്കാൻ കാണിച്ച ആ മനസ്സ് 👏
കായംകുളം കൊച്ചുണ്ണിയുടെ അനിയൻ
കാശ് ഉള്ളോരെയല്ലേ പറ്റിക്കുക പാവങ്ങൾക്ക് എന്തിനാ വടിയും കോലും
അറസ്റ്റിന് ശേഷം ഇദ്ദേഹത്തെ അറിയപ്പെടുന്ന ഞാൻ 😄
Njanum
ഞാനും
Njanum
മിക്കവാറും എല്ലാരുംഇയാളെ അറിയുന്നത് അറസ്റ്റ്ന് ശേഷമാണ്
പാസ്പോർട്ട് ഇല്ലാതെ 99 രാജ്യത്തിൽ പോയ മഹാനുഭാവാ അങ്ങേയ്ക്കു ഈ എളിയവന്റെ പ്രണാമം ഹോ.... നമിച്ചിരിക്കുന്നു 🙏🏻
മോൻ സൺ പറഞ്ഞത് ശരിയാ ആ എങ്ങനെയെക്കെയോ എന്നെ എല്ലാവരും കൂടി രാജാവാക്കി😂
പൊന്നു മോൺസാ...ചേർത്തല ക്കാരൻ അശാരിയെ മറക്കരുത്. നിങ്ങളുടെ എല്ലാ വിജയത്തിനും കാരണം അങ്ങേരു ആണ്... 😁😁
*ആ ഇന്റർവ്യൂ ചെയ്ത കുട്ടിക്ക് അന്നേ മനസ്സിലായി ഇത് തട്ടിപ് ആണെന്ന്😂😂*
She is a brilliant interviewer. She had doubts..!!!
Questions okke avan thanne ezhuthi kodutha anenu ketitu manasilayille ?? Potential customers nte mansil varan sadhyatha ulla questions nte answer anu avan kodukunne . Genuine anenu thonnikan.. avan enthoke publish cheyan agrahikuno ,Athoke thanne anu aval chodikunathu.. its just a paid interview.
ഹോ ഗുരുവേ....... നമിച്ചു !!!!!!
ഒരു ഭാവഭേദവും ഇല്ലാതേയുള്ള ആ മറുപടി !!!!!!!!!
Correct
കേരളത്തിലെ ഏറ്റവും നല്ല കോമഡി പ്രോഗ്രാം ഇപ്പോൾ ന്യൂസ് ആണ്.....,..
ചേർത്തലക്കാരൻ ആശാരി പുലിയാണ് 👍👍
അതെ
മോൻസ് മാവുങ്കലിനെ ദൈവം വിളിക്കുന്നതിനു മുൻപ് ക്രൈംബ്രാഞ്ച് വിളിച്ചു
മാലയാളികളുടെ സ്വകാര്യ അഹങ്കാരം 😜😜
😂😂😂
Adipoli
😀😀👍
അവരും ജഡ്ജിയും ചിരിക്കുന്നുണ്ടാവും
കണ്ടതിൽ വെച്ച് ഏറ്റവും നല്ല interview...
അവതാരക നല്ല ചോദ്യങ്ങൾ
Machan polio,😄😄
What type of GOOD QUESTIONS?
ഒരു പരമ സത്യം പറയാതിരിക്കാൻ വയ്യ,,ലോകത്തു ഏതെങ്കിലും ഒരു രാജ്യത്തു,,ആളെപ്പറ്റിക്കാൻ ട്രെയിനിങ് കൊടുക്കുന്ന യുനുവേഴ്സിറ്റി ഉണ്ടാകുന്നുണ്ടേൽ അതിന്റെ പ്രിസിപ്പലായി ഇദ്ദേഹത്തെ നിയമിക്കാൻ താഴ്മയോട് കൂടി അപേക്ഷിക്കുന്നു 🙏🏻🙏🏻
Dr ഗവേഷണം നടത്തണം
യേശുവിനെ ഒട്ടിക്കൊടുത്താണ് യൂദാസ് 30 വെള്ളികാശ് ഉണ്ടാക്കിയത്.... അതിൽ നിന്നും 2 വെള്ളികാശ് ഇവനും അടിച്ചു മാറ്റിയല്ലോ കർത്താവെ.........
യേശു മാത്രമല്ല എല്ലാ ദൈവങ്ങൾക്കും തള്ളാ
😂🤣
അറിയാതെ ഇയാളുടെ വായിൽ നിന്ന് സത്യം വീഴുന്നു 1000യ്ക്ക് വാങ്ങിയവ 😄😄😄😄😄😂
മോൻ സൺ: മീഡിയ പബ്ലിസിറ്റി എനിക്ക് താല്പര്യമില്ല.... പക്ഷേ ഇപ്പോൾ എങ്ങനെയോ പബ്ലിസിറ്റി ആയി പോയി😄😂
ഏകദേശം 99 രാജ്യങ്ങളിലേക്ക് പോകാൻ പറ്റുമെന്ന് 😀😀😀
2021സെപ്റ്റംബർ ::ഇപ്പളാ മൊത്തത്തിൽ അത്ഭുതം ആയത് 😂😂😂
😆😄
Watching this now is full comedy.
അതിന് case നടക്കുന്നതെ ഉള്ളു.. ഇരിക്കുന്നതിന്നു മുമ്പ് കാല് നീട്ടല്ലേ
ADUTHIRANGAAN POKUNNA CINEMAKALIL ETHENKILUM ONNIL ITHAAYIRIKKUM COMEDY SCENE AAYI VARAAN POKUNNATHU.....MIKKAVAARUM PISHARADY AAYIRIKKUM MONSONtey role cheyyaan pokunnathu
കുട്ടിയുടെ നല്ല സംശയം, മോന്റെ (son) ഉത്തരം അടിപൊളി.
ഒരുപാട് നല്ല അറിവുകൾ ഉണ്ട് ഇദ്ദേഹത്തിന്റെ കയ്യിൽ. പക്ഷെ എന്താണാവോ സംഭവിച്ചത്
ആലോചിച്ചു ആലോചിച്ചു മനസ്സ് കയ്യിൽ നിന്നും പോയതാവും☺️☺️
അയാൾ ടെ കയ്യിൽ ഒറിജിനലും ഉണ്ട്....
:3.45. നമ്മൾ ഒരു കാര്യം കണ്ടാൽ പഠിച്ചിട്ടേ വാങ്ങു. ഇപ്പൊ ഒത്തിരി ഡ്യൂപ്ലിക്കേറ്റ്സ് ഉണ്ടല്ലോ. 'എജ്ജാതി" 😂😂😂😂😂
She is very brilliant girl.
Thanknu
എത്ര തന്മയത്വമായാണ് ഈ ആക്രികളെപ്പറ്റി വിവരിക്കുന്നത്..
ഈ ചേച്ചി ചോദിച്ച ചോദ്യങ്ങൾ സൂപ്പർ
Nalla doubt ondayirunnu enn thonnunnu
കാലത്തിനു മുന്നേ സഞ്ചരിച്ച അവതാരിക ആദ്യമായിട്ടാണ് സംശയത്തോടെ ചോദിച്ച ഒരാളെ കണ്ടത്
👍👍
He is so intelligent He proved one of my doubt is right that IAS&and IPS is not the criteria of intelligence
Exactly
Correct
But no fool will get it too
Ha ha ha
It's good that is proved ..coz they end up thinking they know everything
ചേച്ചിക്ക്, cheriya സംശയം okke und. 👍👍👍
😆😆😆😆😆
ഒറിജിനിലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് Goal
ന്യൂസ് കണ്ടു വന്നവർ ഉണ്ടോ?
ഉണ്ടല്ലോ... 😂
എല്ലാം മുൻകൂട്ടി കാണാൻ ഉള്ള പിഷാരടിയുടെ കഴിവ് ആഹാ അത്ഭുതം....
She asked very relevant questions. Super
Thanknuuu
I salute the interviewer.. She's clever, brilliant 😂
7 മാസം മുമ്പ് വന്ന ഈ video ഇപ്പോഴാണ് കാണുന്നത്. മോശയുടെ അംശവടിയെ കുറിച്ച് ചേച്ചിക്ക് നല്ല സംശയമാണ് 😀😀
🤣😆
Chirichu chathu
അതിൽ മോൻസ നും സംശയം പറഞ്ഞ് ജയിച്ചു
യൂട്യൂബ് ഓപ്പൺ ചെയ്തപ്പോൾ ആദ്യം കണ്ട കോമഡി. ചിരിച്ചു പണ്ടാരടങ്ങി 😂😂😂😂
അവതാരകയുടെ സംശയം എല്ലാം ഇപ്പോൾ ക്ലിയർ ആയിട്ടുണ്ടാകും
Award goes to monson mavungal.best actor of the years.....
സിവനെ ചാനലുകൾ എന്തൊരു തേയൽ ആണ് തേഞ്ഞത് 🤣🤣🤣
മോഷ്ടിച്ച സാധനം വരാം എന്ന്.. 😂 😂 😂 ശ്രദ്ധിക്കണം എന്ന് ആരാ പറയുന്നേ.. 😂 😂 😂
2 KAALILUM MANTHULLA MANTHAPPAN
@@shijukiriyath1410 😂😂😂😂
Ha..ha
നമ്മക് ഒരു ഗോൾ വേണം. ഇതുവരെ ഗോൾ ൽ എത്തീട്ടില്ല. ഇപ്പൊ എത്തി... ജയിൽ 😂
👍👍👍
Myth: you need degree certificates to lead a secure life
Facts: you just need a proper planning and a mouth to convince others to become successful
എല്ലാ രാജാകൊട്ടാരത്തിലും കേറണം... ജയിൽ കേറാൻ വിധി ഉണ്ടാവുന്നു 🤣
മോശയുടെ വടി യിൽ തന്നെ ഇങ്ങേരു തട്ടിപ്പാണ് ഉറപ്പാണ് 🤣🤣🤣 യഥാർത്ഥ തുർക്കി മ്യൂസിയത്തിൽ ഉണ്ട്.. ഒരു PHOTO പോലും എടുക്കാൻ പറ്റില്ല പിന്നെ അല്ലെ വാങ്ങുന്നത് 🤣🤣🤣🤣
Yes
correct
Yes....mallu travaller nte oru vedioyil und.....camera allowed allathond kanan pattiyillaa.....pinneya iyal vangunnee😅
Photostat...😕
@@Rajesh.Ranjan photostat vendaaa😒😒😒😒😒😒😒😒
സംശയ ദൃഷ്ട്യാ വീക്ഷിക്കുന്ന ഈ ഇന്റർവ്യൂവർക്കുള്ള കോമൺ സെൻസ് പോലും IPS കാർക്കും പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും ഇല്ലാതെ പോയി.
Throughout the interview Monson avoided a straight look at the lady’s eyes, he always look away from her face. Significant sign of a culprit.
Correct
True
Yes
ഈ സംസാരത്തിൽ വീണില്ലെങ്കിലേ അത്ഭുതം ഒള്ളു.... 👌👌👌....
I cant believe that such a philanthropist lives in Kerala.He is a good philosopher.
എന്തൊരു നല്ല മനുഷ്യൻ, പാവം മനുഷ്യൻ... ലാളിത്യം തുളുമ്പുന്ന മനുഷ്യൻ.... ഞാൻ നേരത്തെ വെറുതെ സംശയിച്ചു പോയി....എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ.....കാല് പിടിച്ചു മാപ്പ് ചോദിക്കുന്നു...
😁😁😂😂😂😜
ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര മാർക്കറ്റ് അന്വേഷിച്ച മലയാളികൾ ഒരു കാര്യം അറിയാതെ പോയി പുരാവസ്തുക്കളെ ആഗോള മാർക്കറ്റ് മോൻസൻ വാടക കൊടുക്കാത്ത ആ വാടക വീട്ടിൽ ആണെന്നുള്ള കാര്യം
Monson പറ്റിച്ചതിൽ കുടുതലും പണം കൂടുതൽ ഉണ്ടായിട്ടും പണത്തിനോട് ആർത്തി ഉള്ളവരെ ആയത് കൊണ്ട് ഒരു സന്തോഷം 🔥🔥
It's called jealousy
മോൺസൺ പറഞ്ഞത് ഒറിജിനൽ ഓണർക്ക് ഒന്നും കിട്ടുന്നില്ല.correct
So positive energy is not real, it is a placebo effect (the hostess felt positive energy when she entered into the house, end of the day, it is ambience/setting)
But pullikkari midukkiya.. she asked relevant questions.. Anne samshayam aa kuttikku thonniyallo
The only limited edition he was honest about was himself.
ഇന്ന് ഇയാളെ തിരയാത്തവർ ഇല്ല😂😂
മുടുക്കി.. ഒന്നാഞ്ഞു പിടിച്ചിരുന്നെങ്കിൽ അന്നു കള്ളി പുറത്തായേനെ.. ഇവിടുത്തെ 'മഹാൻ' മാർ ഈ മൂള പോലും ഇല്ലാത്തവർ ആയി പോയല്ലോ.. Correct ! "ഞാൻ എന്നെ തന്നെയാണ് കൂടുതൽ സ്നേഹിക്കുന്നത് "🤣🤣🤣മൈസൂർ മഹാ രാജാവിന് നന്ദി.. ഗുരുവേ 🤣🤣🤣 അവതരികക്ക് ഒരു big salute... നിന്റെ വിശ്വാസം correct 👍🏻👍🏻👍🏻👍🏻എന്തായിരുന്നു അവന്റെ സ്വപ്നങ്ങൾ 🤣🤣🤣🤣മറ്റുള്ളവർ വിഡ്ഢികൾ..
"2023...ലും കണ്ട് ഒരുപാടൊരുപാട്... 😄😄😄😄😄😄....
വെള്ളത്തിൽ നിന്നും വീഞ്ഞ് ഉണ്ടാക്കുന്ന ആ ഭരണി എനിക്ക് വേണം... ബീവറേജിൽ പോകാതെ കഴിയാമല്ലോ
😯😯😯
അവതാരികയുടെ എല്ലാ സംശയങ്ങളും സത്യമായിരുന്നു
Yayayya
സന്തോഷ് രാജാവിന്റെ കൈയിൽ നിന്ന് വാങ്ങി എന്നു പറയു മോൺസൺ ചേട്ടാ.... 😂😂😂😂😂😂
സന്തോഷ് രാജാവിന്റെ കൊട്ടാരo എത് രാജ്യത്താണ്
ഈ കുട്ടിക്കുണ്ടായ ബോധം ഏമാൻമാർക്ക് ഇല്ലാതെ പോയല്ലോ😁
Thank u
Nalla avatharaka,correct questions,avatharakak dbt undayonn oru dbt????
👌👌👌anchor,,,,,🙏🙏പോലീസ് കാരി പോലെ
എന്തായാലും ആ അവതാരികക്കുട്ടിയുടെ ചിരി കൊള്ളാം. അതു കൂടാതെ ആ കുട്ടി ബുദ്ധി മതിയുമാണ്.സംശയങ്ങൾ ആ കുട്ടിക്ക് തോന്നിയല്ലോ 👍👍👍👌
Thank u
മുപ്പത് വെള്ളികാശു അതിൽ നിന്ന് കടം eduthathaa🤣🤣🤣🤣🤣🤣🤣🤣🤣 ആശാൻ 🤩
സർ നിങ്ങളുടെ വികാരങ്ങൾ തികച്ചും ഗംഭീരമാണ് ദൈവം നിങ്ങളെ ധാരാളം അനുഗ്രഹിക്കട്ടെ.
Ha
അനുഗ്രഹിച്ചു 😁
അറിഞ്ഞില്ലേ കാര്യങ്ങളൊക്കേ?
ക്രൈംബ്രാഞ്ചാണ് അനുഗ്രഹിക്കാൻ പൊക്കിയത്.
അനുഗ്രഹം തുടങ്ങി
anugraham vaarikkori kitti😁😁
രാജാവിനെ കണ്ടത് നന്നായി, അല്ലെങ്കിൽ അറിയാൻ പാടില്ലാത്ത എന്തെങ്കിലും മരുന്ന് കൊടുത്ത് ആളുകളെ കൊന്നേനെ, എന്റെ സിവനെ ... 😄
Just want to know which museum would sell a precious antique like Moses’ stick?
Logic dosent apply here. Also the bible is mostly fiction so Mosesthe stick and all might not even exist.
ഞാൻ ഇപ്പൊ ചിരിക്കാൻ ഇയാളുടെ വിഡിയോ കാണുകയാണ് പതിവ്.
രണ്ട് രൂപ വിലയുളള ബിയർ കുപ്പിക്ക് ലക്ഷങ്ങൾ വിലയുണ്ടാക്കുന്ന ആൾ ആണ് വിരുതൻ
5:00 എല്ലാർക്കും ഇത് തന്നെ ആയിരുന്നു സംശയം 🤣
Ath moshamayippoi
എന്റെ കുഞ്ഞെ ചോദ്യങ്ങളിൽ തന്നെ ഇയ്യാള് തട്ടിപ്പാണെന്ന് മുൻകൂട്ടി അറിഞ്ഞതു പോലെയുള്ള ചോദ്യങ്ങൾ പക്ഷെ ! നമ്മുടെ പോലീസ് ഏമാൻമ്മാർക്ക് മനസ്സിലായില്ല എന്നതാണ് വിരോധാഭാസം....
Thank u
Super questions...kurachu time kittiyal polichadakkiyene
ഈസ്റ്റ് ഇന്ത്യ കമ്പനി യുടെ മാങ്ങാതൊലിയുണ്ട് 🤣🤣
🤣🤣
🤣
സ്വകാര്യ അഹങ്കാരം 😂😂😂
26-09-21
😀😀
21:20 That smile summaries everything
ഈ പെൺകുട്ടി ഇവൻ പറയുന്നതൊന്നും വിശ്വസിച്ചിട്ടില്ല
Yess she is smart
എന്നാലും മോൻ പിടിച്ച് നിന്നു
ധാന ധർമത്തെ കുറിച സാറിന്റെ അഭിപ്രായത്തോട് 100 ശതമാനം യോജിക്കുന്നു 👍👍👍👍
Ha
ഞാനും
പക്ഷേ ക്രൈംബ്രാഞ്ചുകൂടി യോജിക്കണമല്ലോ?
😄
വല്ലവന്റെയും cash അല്ലായിരുന്നോ പിന്നെ പുണ്യാളൻ ആകാൻ എന്തു വേണം
breaking news "Moshas stick" in Kochi police station!
😀
ചോദ്യകർത്താവിന്റെ കൃത്യമായ ചോദ്യങ്ങൾക് ഇപ്പോൾ ഉത്തരം കിട്ടി . Great vision…
ഈ മനുഷ്യൻ നിമിത്തം ആ മക്കൾ നാറി പോയി 😪
പണം കണ്ടെത്തുന്നത് മനുഷ്യരെ പറ്റിച്ചാണെന്ന് ചേച്ചി ക്കു ഇപ്പോ മനസിലായില്ലേ
ഈ ചേച്ചി ഒക്കെ ഇപ്പൊ എവിടെയാണോ ആവോ 😂😂😂
🤣🤣🤣🤣🤣🤣
He already named it."Monson Edition"....oronnnora edtion aanu🤣🤣🤣
ചേട്ടൻറെ സ്വപ്നം നാട്ടുകാരെയും ജനങ്ങളെയും വല്യ വല്യ ഉദ്യോഗസ്ഥരെയും പറഞ്ഞു പറ്റിക്കൽ അതു വിശ്വസിച്ചു വരുന്ന മണ്ടന്മാരായ അല്ല മരമണ്ടൻ മാരാ സമൂഹത്തിലെ വലിയ വലിയ ഉദ്യോഗസ്ഥർ, സിനിമാ പ്രവർത്തകർ സമ്മതിക്കണം