ഏഴാം ക്ലാസിൽ പടിപ്പു നിർത്തി വീട്ടിൽ കിടന്നാൽ മതി എന്ന് പറഞ്ഞിരുന്നെങ്കിൽ ഈ മിടുക്ക് കാണിക്കില്ലായിരുന്നു . ശരിക്കും മാതാപിതാക്കളെ അവരർഹിക്കുന്ന വിധം ആദരിക്കാനും ബഹുമാനിക്കാനും അനുസരിക്കാനും പഠിക്കേണ്ടതുണ്ട്.
എന്റെ മേമ ക്ക് 5മക്കളുണ്ട്. Avar അവരുടെ മക്കളോട് (ee കുട്ടി പറയും പോലെ.)എപ്പോഴും പഠിക്കാൻ പറയും. അതു അവരുടെ നല്ല ഭാവിക്ക് വേണ്ടിയയായിട്ടാണ്. (ഈ കുട്ടിയുടെ parantsum adin വേണ്ടി ആയിരിക്കും പറഞ്ഞദ് )അവർ അന്ന് risk എടുത്തു പഠിച്ചു ഇന്ന് അവരിൽ 1st the ആൾ ഗൾഫിൽ എഞ്ചിനീയർ.2nd ത്തെ ആൾ ഗവണ്മെന്റ് സ്കൂളിൽ teacher. 3rd മത്തെ ആൾ നഴ്സ് um ആണ്. 4rth. മെഡിസിൻ ചെയ്യുന്നു.5ആമത്തെ ആൾ ഉം padikknu. Paarants ine ഇങ്ങനെ valllade കുറ്റം parayarud അവർ നമുക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്.
ഒരവസരം കിട്ടിയാൽ പരമാവധി നല്ലത് പറയാൻ ശ്രമിക്കുക........ ഒരു രൂപയാണെങ്കിലും മറ്റൊരാൾ നമുക്ക് തന്നെങ്കിൽ അത് നന്മയാണ് ...... പുഞ്ചിരിയായെങ്കിലും അത് തിരികെ നൽകുക......All the best
ഞാൻ ഇന്നാണ് ഈ പരിപാടി കണ്ടത് വളരെ സന്തോഷം തോന്നി അതോടൊപ്പം സങ്കടവും സഹല എത്ര ഉയരത്തിലെത്തിയാലും നിന്റെ മാതാപിതാക്കളെ സങ്കടപ്പെടുത്തുന്ന രീതിയിൽ ധിക്കരിക്കരുത് അവർ പാവങ്ങളാണ് സ്നേഹിക്കാനെ അവർക്കറിയൂ കല്യാണം കഴിക്കാൻ പറയുന്നത് ഞങ്ങളെ മോള് ക്ക് ആരുമില്ലാതായി പോകുമോ എന്ന ഭയത്തോടൊപ്പം പെറ്റ് പോറ്റിയ മോള് കല്യാണം കഴിഞ്ഞ് കാണാനുള്ള മോഹവുമാണ് അവരെ സ്നേഹ വാത്സല്യത്തോടെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുക അല്ലാഹു അനുഗ്രഹിക്കട്ടെ
ഒരു പ്രത്യേക പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാനെത്തുകയും, ആ സഹായം സ്വീകരിക്കുകയും ചെയ്ത ശേഷം, സഹായിച്ച അമ്മാവനെക്കുറിച്ചുള്ള നെഗറ്റീവ് പരാമർശം ഒഴിവാക്കാമായിരുന്നു!!! So കിട്ടിയ കാശിൽ നിന്നും അദ്ദേഹത്തിന്റെ പണം കണക്കു തീർത്ത് കൊടുത്തു വിട്ടാൻ തികയുമെങ്കിൽ അതാണ് ആദ്യം ചെയ്യേണ്ടതു്!!! (ദാരിദ്യവാസികളിലാണ് കൂടുതലായും, ചെറിയ വെട്ടവും വെളിച്ചവും കണ്ടു തുടങ്ങുമ്പോൾ ഇത്തരം അഹങ്കാര വർത്തമാനങ്ങൾ കേൾക്കാറുള്ളത്, ഇവിടെ സംഭവിച്ചിട്ടുള്ളതും അങ്ങിനെ തന്നെ !!! )
ഷഹലയുടെ ഉപ്പയോടും ഉമ്മയോടും ആണ് : ഷഹല പഠിക്കട്ടെ.... അവളുടെ ആഗ്രഹം പോലെ പഠിച്ച് അവളൊരു ജോലി നേടട്ടെ. അവൾ പറഞ്ഞപോലെ അവൾ സ്വന്തം കാലിൽ നിൽക്കട്ടെ ❤️ എന്നിട്ട് പോരെ ഇക്ക കല്യാണം😊 അവൾ പഠിച്ച് ഒരു ജോലി നേടട്ടെ....👍👍 പ്ലീസ് 🙏
നിഷ്കളങ്ക മനസ്സുള്ള ഒരു മോൾ ഇപ്പോ മോൾ എവിടെ എത്തി മോളെ🌹 വിവാഹം കഴിഞ്ഞോ ജോലി ആയോ. അതോ കാനഡയിൽ ആണോ Skip ചെയ്യാതെ കണ്ടത് ഞാൻ മാത്രം ആണോന്ന് അറിയില്ല അത്രയും ഇഷ്ട്ടം മോളോട് തോന്നി❤️❤️❤️💥💥💥💐💐💐
വലിയ മോഹചിറകുകളുമായി സ്വപ്ന ലോകത്തേക്ക് പറക്കാൻ ആഗ്രഹിക്കുന്ന സഹോദരി ശഹ് ലക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.. അതിന് നാഥൻ തൗഫീഖ് നൽകട്ടെ... അതോടൊപ്പം,,,, ഇത് വരെ നമ്മെ പോറ്റിവളർത്തി വലുതാക്കിയ നമ്മുടെ മാതാപിതാക്കൾക്കുമുണ്ടാകില്ലേ ഒരോ ആഗ്രഹങ്ങളും,,സന്തോഷങ്ങളും.. അവരുടെ ആശങ്കകളും ആദിയും സോദരി കാണാതെ പോവരുത്.അവരുടെ മനസ്സിനെ വേദനിപ്പിക്കരുത്.അതവരുടെ മുഖത്ത് നാം കാണുന്നുണ്ട്. കുട്ടിയുടെ ആഗ്രഹങ്ങളും, അഭിരുചിയും മനസ്സിലാക്കുവാനും, അതംഗീകരിക്കുവാനും,, നല്ല വിദ്യഭ്യാസവും ജോലിയുമുള്ള, നല്ല ബന്ധങ്ങൾ വന്നാൽ No പറയാതെ വിവാഹത്തിന് ഒരുങ്ങുക.. വിവാഹത്തിന് ശേഷവും ഒരുപാട് പേർ ആഗ്രഹിച്ച പദവിയിലും, ജോലിയിലും എത്തിപ്പെട്ടിട്ടുണ്ട്. കലക്ടർ മുതൽ ഡോക്ടർമാർ വരെ.. സഹോദിരിക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു..
വലിയ ഒരു സ്റ്റേജ് കാ ണ്ട പ്പോൾ കൊച്ചു എന്തോ നേടിയ ന്നാ വിചാരം സ്കൂളിൽ പഠിച്ച പ്പോൾ വലുതായിട്ട് പൈസ ചെലവായില്ല വർഷത്തിൽ 1000രൂപ തന്നാൽ എല്ലാം തെകഞ്ഞു സഹായിച്ചമാമ യെ പുച്ഛം
നന്നായി ആശയവിനിമയം നടത്താനാണ് ആദ്യം പഠിക്കേണ്ടത്; അഥവാ സ്വന്തം ആശയങ്ങളെ എങ്ങനെയാണ് അന്യരെ ധരിപ്പിക്കേണ്ടത് എന്ന്; എവിടെ എന്ത് സംസാരിക്കണമെന്ന്.!!! അറിവ് ആരുടെയും വ്യക്തിത്വം വർധിപ്പിക്കുന്നില്ല. വ്യക്തിത്വം നിശ്ചയിക്കപ്പെടുന്നത് താൻ ചേർത്തു പിടിക്കുന്ന സംസ്കാരത്തിലൂടെയാണ്. നൈമിഷികമായ നേട്ടങ്ങൾക്ക് വേണ്ടി പടുത്തുണ്ടാക്കുന്ന കളവുകളും, വെറുപ്പിന്റെ ഭാഷകളും നമ്മളെ തന്നെ തിരിഞ്ഞു കൊത്താൻ അധികനേരം വേണ്ടി വരില്ല.
മിടുക്കനായ ബിനു 10 ചോദ്യത്തിൽ മത്സരിക്കാൻ സന്നദ്ധത കാണിച്ചത് ഏറെ പ്രയാസം ഉണ്ടാക്കി. 20 ചോദ്യങ്ങളിൽ മത്സരിച്ചു എങ്കിൽ ബിനു 20 ലക്ഷം നേടാനുള്ള അറിവ് ഉണ്ട് എന്ന് പ്രത്യക്ഷത്തിൽ കാണാൻ കഴിയുന്നു
ഞാനും +2 സയൻസ് തന്നെയാണ് പഠിച്ചത്.90% മുകളിൽ മാർക്ക് ഉണ്ടായിരുന്നത്.... ട്യൂഷൻ ഒന്നും പോയിട്ടില്ല. അതിനു ക്യാഷ് ഒന്നും ഇല്ലായിരുന്നു.10ൽ ഫുൾ A+ അല്ലായിരുന്നു. +2 ക്ലാസ്സ് ൽ അധികം പേരും ട്യൂഷൻ പോകുന്നവരും... ഞാൻ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ പഠിച്ചു. മാർക്കും kitti
പറയുന്നതിൽ അല്ല പ്രവൃത്തിച്ച് കാണിക്കുന്നവരെ കണ്ട് അത്ഭുതപ്പെട്ടാൽ പോരെ.. നമ്മുടെ നാട്ടിലെ സാധാരണ കുടുംബത്തിലെ ആണ്‍കുട്ടികളാണെങ്കിൽ 23 വയസ്സാകുമ്പോൾ തന്നെ വീട്ടിലെ കാര്യങ്ങൾ നോക്കി തുടങ്ങും എന്ന കാര്യം മറക്കേണ്ട
Yes യോജിക്കുന്നു 👍 👍. പക്ഷേ 4-5 യൂട്യൂബ് accountsല്‍ നിന്ന് same ഒരേ comment copy paste ചെയ്യുന്ന Akku ഇക്ക താങ്കളുടെ ഈ comment വായിച്ചാൽ ഒരു പക്ഷേ പുള്ളിക്ക് ഹൃദയസ്തംഭനം വരെ ഉണ്ടാകാന്‍ സാധ്യത ഉണ്ട്. 😂😂🤣🤣.
അമ്മാവനെ കൊച്ചാക്കണ്ട മോളെ.... അവർക് നിന്നിലുള്ള പ്രതീക്ഷ കൊണ്ട ക്യാഷ് തന്നത്.. അപ്പൊ നന്നായി പഠിക്കുന്നുണ്ടോണ്ടോന്നു അവർ നോക്കും.. ഇന്നത്തെ കാലത്ത് ലക്ഷങ്ങൾ മുടക്കി പഠിപ്പിച്ചിട്ടും.. ആണും പെണ്ണും വഴി തെറ്റിപ്പോവുന്ന കാലമാ.. പാവം തോന്ന ആ ഉപ്പയുടെ മുഖം കാണുമ്പോൾ അവർ കൊണ്ട വെയിൽ ആണ് മോളെ നമ്മുടെ തണൽ... അവർ ഇല്ലേൽ ആരൊക്കെ ഉണ്ടായാലും എന്ധോകെ സമ്പാദിച്ചാലൂം നമ്മൾ തനിച്ചായി പോവും
അഹങ്കാരം പക്വത കുറവ് ഓവർ തിങ്കിങ് ഇതൊക്കെ കൂടി ഉള്ള കുറച്ചു അന്ത കേടു മാറ്റി വെച്ചാൽ ബാക്കി നല്ല ഭംഗി ഉണ്ട് അത്രേ ഉള്ളു കാണാൻ കൊള്ളാം പോറ്റാൻ പറ്റില്ല 😄
Shahala well done. You are truely self motivated. The almighty will fulfil the wishes of your heart. My prayers for you to go to Canada as you wish. Marriage is not the end of the world.
Ellavarum e kuttiye kuttam parayunnad endhina ? Parents ne abhamaanikkan vendi a kutty onnum parannittilla. Namuk arkum personally yo kando parijayam illatha orale nammal verum oru 1 manikoor nerathe show kand engane vila iruthum?? Confident girl. Avale kond pattum pole perform cheydu . E kuttam parayunnavar onn apply cheyd stagil keri perform cheyd kaanikooo athalle heroism, onnum kaanathe avale avar select cheyyillallo. She is definitely become a role model in future . Bcz she is smart and confident. Attitude level 💯 Pinne aval paranje sheriyaaan ieee kk nilavil full form onnum illa . Ath form cheyda kaalath ulla full form google search cheyd orale abhamaanikkum mumb onn orkukka, oru bodhavum illatha orale arum chair aakillallo?? Anyway good luck mole, god bless you ❤️
Flowers.... സ്റ്റാർ മാജിക് promo വീഡിയോ കാണുമ്പോൾ കൊതി തോനുന്നു... എന്ന അധോക്കെ... യു ട്യൂബിൽ ഇടുക. Pls.... വേഗം ഇടണേ.... അനൂബട്ടെ..... നിങ്ങൾ പറഞ്ഞില്ലേ... Sound പ്രശ്നം കഴിഞ്ഞാൽ ഒരു day 3 എണ്ണം ഇടും എന്നൊക്കെ...ഔടെ... പെട്ടന്ന് വിടു.... ആ കന്നാസും കടലാസ് എപ്പിസോഡ് കാണാൻ പൂതി ആകുന്നു
ഈ കുട്ടിക്ക് അഹങ്കാരം ഒന്നും ഇല്ല. ആത്മ വിശ്വാസം കൂടുതൽ ഉള്ള, സ്വപ്‌നങ്ങൾ കൂടുതൽ ഉള്ള കുട്ടിയാണ്.നല്ല പുഞ്ചിരിയോടെ, അഹങ്കാരം ഇല്ലാതെ തന്നെയാണ് പരിപാടിയിൽ ഉടനീളം സംസാരിച്ചത്.പിന്നെ മനസ്സിന് ഉള്ളിലുള്ള വിഷമം ഒക്കെ നിഷ്കളങ്കമായിട്ട് വെട്ടിത്തുറന്നു പറഞ്ഞു. സ്വന്തം കാശ് കൊണ്ട് പഠിക്കുമ്പോൾ കിട്ടുന്ന സുഖം മറ്റുള്ളവരുടെ കാശ് കൊണ്ട് പഠിക്കുമ്പോൾ കിട്ടില്ല. മറ്റുള്ളോരുടെ പ്രതീക്ഷകൾക് ഒത്ത് ഉയരാൻ കഴിഞ്ഞില്ലേൽ അത് വിഷമം തന്നെ. ഈ പറഞ്ഞത് എല്ലാം ആരുടെ കാര്യത്തിൽ ആണെങ്കിലും, പറഞ്ഞത് പരമ സത്യം അല്ലേ..?അത് പോലെ വീട്ടുകാരെയും മനപ്പൂർവം തള്ളി പറഞ്ഞിട്ടില്ല. അവൾക് പഠിക്കണം, ജോലി ആവണം, എന്നിട്ട് വിവാഹം ഒക്കെ നോക്കണം എന്നാണ് പറഞ്ഞത്. അതിനു വീട്ടുകാർ എതിർക്കുന്നു എന്ന് ഒരു തമാശ രൂപേണയാണ് പറഞ്ഞത്.അത് എങ്ങനെ വീട്ടുകാരെ തള്ളിപ്പറയൽ ആവും..? അത്കൊണ്ട് ഇതൊന്നും മനപ്പൂർവം വീട്ടുകാരെയും, ബന്ധുക്കളെയും കരിവാരി തേക്കാൻ പറഞ്ഞത് അല്ല എന്ന് ആ സംസാര ഷൈലിയിൽ നിന്നു മനസ്സിൽ ആക്കാം.ഈ കുട്ടിയുടെ കാര്യം, ആ കുട്ടിയുടെ തലത്തിൽ നിന്നു ചിന്ദിച്ചാൽ എല്ലാം ശെരിയാണ്. നല്ല ബോൾഡ് ആയ കുട്ടി... 👍🏻
പുറത്ത് നിന്ന് എല്ലാവർക്കും പലതും പറയാം ഇത്തരം ഒരു സ്റ്റേജ്. അഭിമുഖീകരിക്കുമ്പോൾ അറിയാം. അവസ്ഥ. ചിലപ്പോൾ കിലോമീറ്റർ നേരിയ വ്യത്യാസം മാത്രമേ കാണൂ. തെറ്റ് പറഞ്ഞില്ലല്ലോ നല്ല തീരുമാനം. ഗുഡ്
1:04:00 Chairman ആയ സംഘടനയുടെ full form അറിയില്ല! അടിപൊളി! IEEE - Institute of Electrical and Electronics Engineers . വിഷമ സമയത്ത് സഹായിച്ചവരെ കുറ്റപ്പെടുത്തിയത് നന്നായില്ല. അമിത ആത്മവിശ്വാസം കുഴപ്പത്തിൽ ചാടിക്കും.. 23 വയസ്സായിട്ടും independent അവാൻ കഴിഞ്ഞില്ലെങ്കിൽ അത് അയാളുടെ മാത്രം കുഴപ്പമാണ്.. Independent ആകാൻ കഴിയുന്നില്ല എങ്കിൽ വീട്ടുകാർ പറയുന്നത് പോലെ ചെയ്യണം... അല്ലാതെ ഇത്ര വലിയ show യില്‍ വന്നു അവരെ കുറ്റം പറയുകയല്ല വേണ്ടത്...
@@arunsd8056 സുഹൃത്തേ, എന്റെ അഭിപ്രായം ഞാൻ പറഞ്ഞു എന്നെ ഉള്ളു.. എതിരഭിപ്രായം ഉണ്ടെങ്കില്‍ താങ്കള്‍ക്ക് പറയാം.. സഭ്യമായ രീതിയില്‍ ആണെങ്കില്‍ നമുക്ക് സംവദിക്കാം.. താങ്കൾ താങ്കളുടെ വീട്ടില്‍ പെരുമാറുന്ന രീതിയില്‍ ആണ് അഭിപ്രായം പറയുന്നതെങ്കിൽ, ഞാൻ അതിന് അര്‍ഹിക്കുന്ന പുച്ഛത്തോടെ അവഗണിക്കും! NB - നാട്ടിലുള്ള എല്ലാവർക്കും താങ്കളെ പോലെ സ്വന്തം അച്ഛന്റെ പേര് അറിയാത്തവരാണെന്ന് വിചാരിക്കരുത്!!
ഒരു ചാനൽ ഷോയിൽ വന്നു സ്വന്തം വീട്ടുകാരെ ഇങ്ങനെ മോശമായി ചിത്രീകരിക്കുന്ന പെണ്ണിനെ ആദ്യമായാണ് കാണുന്നത്. എല്ലാ കുറ്റവും വീട്ടുകാർക്ക് .. അവരെ മുന്നിൽ നിർത്തി അപമാനിക്കുന്നതിന് പകരം എന്ന കൂടെ കൂട്ടാതെ വന്നാൽ പോരെ. എങ്ങനെ സാധിക്കുന്നു സ്വന്തം മാതാപിതാക്കളെ ഇരുത്തി അപമാനിക്കാൻ 🙏🙏🙏
അരിക്കാട് എന്ന സ്ഥലത്തു നിന്നും കാസറഗോഡ് മുതൽ ഇന്ത്യയുടെ മറ്റൊരു അറ്റത്തേക്ക് ലെയ് ലേക്ക് സൈക്കിളിൽ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച സഹ്‌ല പരപ്പൻ എന്ന യൂറ്റുബർ . അവരെയും വിളിക്കണം ഈ വേദിയിൽ .
ഷഹല, സ്വന്തം അധ്വാനം കൊണ്ട് ജീവിക്കണം എന്നത് ശെരി . ഇത്രത്തോളം ആകാൻ നമ്മളോടൊപ്പം നിന്ന മാതാപിതാക്കളോട് എന്നും കടപ്പാടുള്ളവരാണ് ഓരോ മക്കളും.
We df
👍🏻👍🏻
ഏഴാം ക്ലാസിൽ പടിപ്പു നിർത്തി വീട്ടിൽ കിടന്നാൽ മതി എന്ന് പറഞ്ഞിരുന്നെങ്കിൽ ഈ മിടുക്ക് കാണിക്കില്ലായിരുന്നു . ശരിക്കും മാതാപിതാക്കളെ അവരർഹിക്കുന്ന വിധം ആദരിക്കാനും ബഹുമാനിക്കാനും അനുസരിക്കാനും പഠിക്കേണ്ടതുണ്ട്.
Crect
വളർത്തി വലുതാക്കിയ മാതാപിതാക്കളെ വിട്ട് കാനഡയിൽ സുഗവാസത്തിന് പോകാനാണ് ആഗ്രഹം പോലും
എന്റെ മേമ ക്ക് 5മക്കളുണ്ട്. Avar അവരുടെ മക്കളോട് (ee കുട്ടി പറയും പോലെ.)എപ്പോഴും പഠിക്കാൻ പറയും. അതു അവരുടെ നല്ല ഭാവിക്ക് വേണ്ടിയയായിട്ടാണ്. (ഈ കുട്ടിയുടെ parantsum adin വേണ്ടി ആയിരിക്കും പറഞ്ഞദ് )അവർ അന്ന് risk എടുത്തു പഠിച്ചു ഇന്ന് അവരിൽ 1st the ആൾ ഗൾഫിൽ എഞ്ചിനീയർ.2nd ത്തെ ആൾ ഗവണ്മെന്റ് സ്കൂളിൽ teacher. 3rd മത്തെ ആൾ നഴ്സ് um ആണ്. 4rth. മെഡിസിൻ ചെയ്യുന്നു.5ആമത്തെ ആൾ ഉം padikknu. Paarants ine ഇങ്ങനെ valllade കുറ്റം parayarud അവർ നമുക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്.
ഒരവസരം കിട്ടിയാൽ പരമാവധി നല്ലത് പറയാൻ ശ്രമിക്കുക........ ഒരു രൂപയാണെങ്കിലും മറ്റൊരാൾ നമുക്ക് തന്നെങ്കിൽ അത് നന്മയാണ് ...... പുഞ്ചിരിയായെങ്കിലും അത് തിരികെ നൽകുക......All the best
ഞാൻ ഇന്നാണ് ഈ പരിപാടി കണ്ടത് വളരെ സന്തോഷം തോന്നി അതോടൊപ്പം സങ്കടവും സഹല എത്ര ഉയരത്തിലെത്തിയാലും നിന്റെ മാതാപിതാക്കളെ സങ്കടപ്പെടുത്തുന്ന രീതിയിൽ ധിക്കരിക്കരുത് അവർ പാവങ്ങളാണ് സ്നേഹിക്കാനെ അവർക്കറിയൂ കല്യാണം കഴിക്കാൻ പറയുന്നത് ഞങ്ങളെ മോള് ക്ക് ആരുമില്ലാതായി പോകുമോ എന്ന ഭയത്തോടൊപ്പം പെറ്റ് പോറ്റിയ മോള് കല്യാണം കഴിഞ്ഞ് കാണാനുള്ള മോഹവുമാണ് അവരെ സ്നേഹ വാത്സല്യത്തോടെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുക അല്ലാഹു അനുഗ്രഹിക്കട്ടെ
ഒരു പ്രത്യേക പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാനെത്തുകയും, ആ സഹായം സ്വീകരിക്കുകയും ചെയ്ത ശേഷം, സഹായിച്ച അമ്മാവനെക്കുറിച്ചുള്ള നെഗറ്റീവ് പരാമർശം ഒഴിവാക്കാമായിരുന്നു!!!
So കിട്ടിയ കാശിൽ നിന്നും അദ്ദേഹത്തിന്റെ പണം കണക്കു തീർത്ത് കൊടുത്തു വിട്ടാൻ തികയുമെങ്കിൽ അതാണ് ആദ്യം ചെയ്യേണ്ടതു്!!!
(ദാരിദ്യവാസികളിലാണ് കൂടുതലായും, ചെറിയ വെട്ടവും വെളിച്ചവും കണ്ടു തുടങ്ങുമ്പോൾ ഇത്തരം അഹങ്കാര വർത്തമാനങ്ങൾ കേൾക്കാറുള്ളത്, ഇവിടെ സംഭവിച്ചിട്ടുള്ളതും അങ്ങിനെ തന്നെ !!! )
ഷഹലയുടെ ഉപ്പയോടും ഉമ്മയോടും ആണ് : ഷഹല പഠിക്കട്ടെ.... അവളുടെ ആഗ്രഹം പോലെ പഠിച്ച് അവളൊരു ജോലി നേടട്ടെ. അവൾ പറഞ്ഞപോലെ അവൾ സ്വന്തം കാലിൽ നിൽക്കട്ടെ ❤️ എന്നിട്ട് പോരെ ഇക്ക കല്യാണം😊 അവൾ പഠിച്ച് ഒരു ജോലി നേടട്ടെ....👍👍 പ്ലീസ് 🙏
നിഷ്കളങ്ക മനസ്സുള്ള ഒരു മോൾ
ഇപ്പോ മോൾ എവിടെ എത്തി മോളെ🌹 വിവാഹം കഴിഞ്ഞോ
ജോലി ആയോ.
അതോ കാനഡയിൽ ആണോ
Skip ചെയ്യാതെ കണ്ടത് ഞാൻ മാത്രം ആണോന്ന് അറിയില്ല
അത്രയും ഇഷ്ട്ടം മോളോട് തോന്നി❤️❤️❤️💥💥💥💐💐💐
വലിയ മോഹചിറകുകളുമായി സ്വപ്ന ലോകത്തേക്ക് പറക്കാൻ ആഗ്രഹിക്കുന്ന സഹോദരി ശഹ് ലക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.. അതിന് നാഥൻ തൗഫീഖ് നൽകട്ടെ... അതോടൊപ്പം,,,, ഇത് വരെ നമ്മെ പോറ്റിവളർത്തി വലുതാക്കിയ നമ്മുടെ മാതാപിതാക്കൾക്കുമുണ്ടാകില്ലേ ഒരോ ആഗ്രഹങ്ങളും,,സന്തോഷങ്ങളും.. അവരുടെ ആശങ്കകളും ആദിയും സോദരി കാണാതെ പോവരുത്.അവരുടെ മനസ്സിനെ വേദനിപ്പിക്കരുത്.അതവരുടെ മുഖത്ത് നാം കാണുന്നുണ്ട്. കുട്ടിയുടെ ആഗ്രഹങ്ങളും, അഭിരുചിയും മനസ്സിലാക്കുവാനും, അതംഗീകരിക്കുവാനും,, നല്ല വിദ്യഭ്യാസവും ജോലിയുമുള്ള, നല്ല ബന്ധങ്ങൾ വന്നാൽ No പറയാതെ വിവാഹത്തിന് ഒരുങ്ങുക.. വിവാഹത്തിന് ശേഷവും ഒരുപാട് പേർ ആഗ്രഹിച്ച പദവിയിലും, ജോലിയിലും എത്തിപ്പെട്ടിട്ടുണ്ട്. കലക്ടർ മുതൽ ഡോക്ടർമാർ വരെ.. സഹോദിരിക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു..
Allahu Anugrahikkatte good farfomans
വലിയ ഒരു സ്റ്റേജ് കാ ണ്ട പ്പോൾ കൊച്ചു എന്തോ നേടിയ ന്നാ വിചാരം സ്കൂളിൽ പഠിച്ച പ്പോൾ വലുതായിട്ട് പൈസ ചെലവായില്ല വർഷത്തിൽ 1000രൂപ തന്നാൽ എല്ലാം തെകഞ്ഞു സഹായിച്ചമാമ യെ പുച്ഛം
നല്ല കുട്ടി ഷഹല അവൾ ഉയർച്ചയിൽ എത്തട്ടെ ഇങ്ങനെ ഉള്ളവരെ ആണ് നാടിന് ആവശ്യം
നന്നായി ആശയവിനിമയം നടത്താനാണ് ആദ്യം പഠിക്കേണ്ടത്; അഥവാ സ്വന്തം ആശയങ്ങളെ എങ്ങനെയാണ് അന്യരെ ധരിപ്പിക്കേണ്ടത് എന്ന്; എവിടെ എന്ത് സംസാരിക്കണമെന്ന്.!!! അറിവ് ആരുടെയും വ്യക്തിത്വം വർധിപ്പിക്കുന്നില്ല. വ്യക്തിത്വം നിശ്ചയിക്കപ്പെടുന്നത് താൻ ചേർത്തു പിടിക്കുന്ന സംസ്കാരത്തിലൂടെയാണ്. നൈമിഷികമായ നേട്ടങ്ങൾക്ക് വേണ്ടി പടുത്തുണ്ടാക്കുന്ന കളവുകളും, വെറുപ്പിന്റെ ഭാഷകളും നമ്മളെ തന്നെ തിരിഞ്ഞു കൊത്താൻ അധികനേരം വേണ്ടി വരില്ല.
What did u mean
👍👍👍👍👍
Kanakku vivahum pinne mathi yennu paranjathu. Ehsttapedilla.koyamarku
6606863599528285969859797333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333333334696985697933333334
മിടുക്കനായ ബിനു 10 ചോദ്യത്തിൽ മത്സരിക്കാൻ സന്നദ്ധത കാണിച്ചത് ഏറെ പ്രയാസം ഉണ്ടാക്കി. 20 ചോദ്യങ്ങളിൽ മത്സരിച്ചു എങ്കിൽ ബിനു 20 ലക്ഷം നേടാനുള്ള അറിവ് ഉണ്ട് എന്ന് പ്രത്യക്ഷത്തിൽ കാണാൻ കഴിയുന്നു
ഞാനും +2 സയൻസ് തന്നെയാണ് പഠിച്ചത്.90% മുകളിൽ മാർക്ക് ഉണ്ടായിരുന്നത്.... ട്യൂഷൻ ഒന്നും പോയിട്ടില്ല. അതിനു ക്യാഷ് ഒന്നും ഇല്ലായിരുന്നു.10ൽ ഫുൾ A+ അല്ലായിരുന്നു. +2 ക്ലാസ്സ് ൽ അധികം പേരും ട്യൂഷൻ പോകുന്നവരും... ഞാൻ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ പഠിച്ചു. മാർക്കും kitti
Ayin
So?
അത്ഭുതപെട്ടുപോയി, ആ,, കുട്ടിയുടെ,
നിച്ഛയദാർഢ്യത്തിനുമുന്നിൽ,
18, വയസായാൽ, ഏധേങ്കിലും, കൂടെ, കെട്ടിച്ചുവെടാനുള്ളതല്ല, പെൺകുട്ടികളുടെ, ജീവിതം,. 👍👍
പിന്നെ, കാനഡയിൽ, പോയി, ജീവിക്കാൻ, പറ്റിയില്ലെങ്കിൽ, അവിടെ, ഒരു, വർഷം, പഠിക്കാൻ, കഴിയുന്ന, ഒരു, കോയുസിനെങ്കിലും, ചേരാൻ, പറ്റണം. 👍👍👍
എത്ര, പെൺകുട്ടികൾ, ഉണ്ടാകും, ഇങ്ങനെ, sondham. മാതാപിതാക്കൾ, പോലും, തിരിച്ചറിയാത്തവരായി.
ഏതായാലും, ഇങ്ങനെ, ഒരു, വേദി, കിട്ടി, അതിലുടെ, സ്വപ്നങ്ങൾ, വിളിച്ചു, പറയാൻ, ധീരത, കാട്ടിയ,
ആ, കുട്ടിക്ക്, big, സല്യൂട്ട്. 👍👍👍
പറയുന്നതിൽ അല്ല പ്രവൃത്തിച്ച് കാണിക്കുന്നവരെ കണ്ട് അത്ഭുതപ്പെട്ടാൽ പോരെ..
നമ്മുടെ നാട്ടിലെ സാധാരണ കുടുംബത്തിലെ ആണ്‍കുട്ടികളാണെങ്കിൽ 23 വയസ്സാകുമ്പോൾ തന്നെ വീട്ടിലെ കാര്യങ്ങൾ നോക്കി തുടങ്ങും എന്ന കാര്യം മറക്കേണ്ട
@@AswinErippara 😎❤
Yes യോജിക്കുന്നു 👍 👍.
പക്ഷേ 4-5 യൂട്യൂബ് accountsല്‍ നിന്ന് same ഒരേ comment copy paste ചെയ്യുന്ന Akku ഇക്ക താങ്കളുടെ ഈ comment വായിച്ചാൽ ഒരു പക്ഷേ പുള്ളിക്ക് ഹൃദയസ്തംഭനം വരെ ഉണ്ടാകാന്‍ സാധ്യത ഉണ്ട്. 😂😂🤣🤣.
നന്നായി മോളേ... എല്ലാ ഭാവുകങ്ങളും നേരുന്നു മോൾക്ക്,,,,,,
ഓരോ സ്വസത്തിനും സാറേ എന്ന് വിളിച്ചതിൽ തുറന്ന ഹൃദയത്തിൻ്റെ ഉടമയാണ് ബിഗ്ഗ് സല്യൂട്ട്🌹🌹🌹🌹🌹🌹🌹
മറ്റുള്ളവരുടെ കുറവിലേക്ക് നോക്കാതെ സ്വയം കണ്ണാടി നോക്കുക. പറ്റുമെങ്കിൽ ഇത് പോലുള്ള മത്സരത്തിന് പങ്കെടുക്കാനുള്ള ധൈര്യം കാണിക്കുക.
പഠിച്ചു എന്നത് കൊണ്ട് അഭിമാനത്തോടെയും സന്തോഷത്തോടെയും ചെയ്യാവുന്ന ജോലി കിട്ടുമെന്ന് ഉറപ്പ് നമ്മുടെ നാട്ടിൽ ഇല്ല.
യോ
നമ്മുടെ നാട്ടിൽ തന്നെ ചെയ്യണം എന്ന് വാശികൊണ്ട് നമ്മൾ തന്നെ നമ്മുടെ ലോകം ചെറുതാക്കരുത്.
Ipo enthengilum oru joli girlsnu athyavashamanu👍, ennit mathi mrg..
A Strong girl, God bless you❤️❤️
വീട്ടിനുള്ളിൽ മറയില്ലാതെ പറയുന്ന കാര്യങ്ങൾ ചാനലിൽ ഇരുന്ന് പറയുരുതെന്നത് സഹല തിരിച്ചറിയണം. ചുരുക്കി പറഞ്ഞാൽ മലർന്ന് കിടന്ന് തുപ്പരുത്.
Exactly. യോജിക്കുന്നു 👍 👍
തീർച്ചയായും
Karaknt. Parayunnath 💪💪
Yes
.😊
അമ്മാവനെ കൊച്ചാക്കണ്ട മോളെ.... അവർക് നിന്നിലുള്ള പ്രതീക്ഷ കൊണ്ട ക്യാഷ് തന്നത്.. അപ്പൊ നന്നായി പഠിക്കുന്നുണ്ടോണ്ടോന്നു അവർ നോക്കും.. ഇന്നത്തെ കാലത്ത് ലക്ഷങ്ങൾ മുടക്കി പഠിപ്പിച്ചിട്ടും.. ആണും പെണ്ണും വഴി തെറ്റിപ്പോവുന്ന കാലമാ.. പാവം തോന്ന ആ ഉപ്പയുടെ മുഖം കാണുമ്പോൾ അവർ കൊണ്ട വെയിൽ ആണ് മോളെ നമ്മുടെ തണൽ... അവർ ഇല്ലേൽ ആരൊക്കെ ഉണ്ടായാലും എന്ധോകെ സമ്പാദിച്ചാലൂം നമ്മൾ തനിച്ചായി പോവും
Ahangaaram kurakooo, kudumbathe cherthu pidikooo
Aàaqzqr1æ
അമ്മാവൻ എന്തെങ്കിലും ഉദ്ദേശത്തോടുകൂടിയായിരിക്കും സഹായിച്ചത്. ഡോക്ടർ ആയാൽ മകനെക്കൊണ്ട് കെട്ടിക്കാമല്ലോ. ഒന്നും കാണാതെ കാള വാല് പൊക്കില്ലല്ലോ.
8jh g
We
Smart girl aan good👍
But PARENTSNE APAMANIKK ARUTH😰.Parentsne sangadapeuthiyitt namukk onnum nedan pattilla
അഹങ്കാരം പക്വത കുറവ് ഓവർ തിങ്കിങ് ഇതൊക്കെ കൂടി ഉള്ള കുറച്ചു അന്ത കേടു മാറ്റി വെച്ചാൽ ബാക്കി നല്ല ഭംഗി ഉണ്ട് അത്രേ ഉള്ളു കാണാൻ കൊള്ളാം പോറ്റാൻ പറ്റില്ല 😄
സൂപ്പർ അസ്സസ്മെന്റ്
മിടുക്കിക്കുട്ടി ,,,
എന്താ എല്ലാരും ഈ കുട്ടി യ് കുറ്റം പറയു ന്ന് അവള് പറഞ്ഞു ഒക്കെ ശരി ആണ് പാവം കുട്ടി ആണ്
വിനു അനുഭവങ്ങളിൽ നിന്ന് പാഠം പഠിച്ചു മുന്നോട്ടു പോവുക
ഈ കുട്ടിയെ wait ചെയ്യുന്ന വീട്ടുകാർ കഷ്ട്ടം
Shahala well done. You are truely self motivated. The almighty will fulfil the wishes of your heart. My prayers for you to go to Canada as you wish. Marriage is not the end of the world.
Ellavarum e kuttiye kuttam parayunnad endhina ? Parents ne abhamaanikkan vendi a kutty onnum parannittilla. Namuk arkum personally yo kando parijayam illatha orale nammal verum oru 1 manikoor nerathe show kand engane vila iruthum?? Confident girl. Avale kond pattum pole perform cheydu . E kuttam parayunnavar onn apply cheyd stagil keri perform cheyd kaanikooo athalle heroism, onnum kaanathe avale avar select cheyyillallo. She is definitely become a role model in future . Bcz she is smart and confident. Attitude level 💯
Pinne aval paranje sheriyaaan ieee kk nilavil full form onnum illa . Ath form cheyda kaalath ulla full form google search cheyd orale abhamaanikkum mumb onn orkukka, oru bodhavum illatha orale arum chair aakillallo??
Anyway good luck mole, god bless you ❤️
Dulkarnte kattund😊😋😌😘💕❗💦💙👑🙌❣
Njan enum kannar und , arum out , ayi pokale enu prathana ulu
Enthu sundarikuttiyee,
ഷഹല കള്ളറാക്കി തിരുവനന്തപുരക്കാരന്റെ അഭിനന്ദനങ്ങൾ ❣️❣️❣️❣️❣️❣️❣️❣️❣️💪
Flowers.... സ്റ്റാർ മാജിക് promo വീഡിയോ കാണുമ്പോൾ കൊതി തോനുന്നു... എന്ന അധോക്കെ... യു ട്യൂബിൽ ഇടുക. Pls.... വേഗം ഇടണേ.... അനൂബട്ടെ..... നിങ്ങൾ പറഞ്ഞില്ലേ... Sound പ്രശ്നം കഴിഞ്ഞാൽ ഒരു day 3 എണ്ണം ഇടും എന്നൊക്കെ...ഔടെ... പെട്ടന്ന് വിടു.... ആ കന്നാസും കടലാസ് എപ്പിസോഡ് കാണാൻ പൂതി ആകുന്നു
Staar Magic Air ൽ കയറിയ കാര്യം അറിനില്ലേ Mohammaed മല്ലു Trollen Troll കാണു.
Smart and confident girl. All the best to her.
സാർ നല്ല ഉപദേശം ബിഗ് സലൂട്ട്.
Sir, its a Request
Dr Thomas George Sir (Thomman sir) അദ്ദേഹത്തെ Flowers oru kodi ലേക്ക് guest/contestant ആയിട്ട് കൊണ്ടുവരുമോ please
Veettukare apamanichu ennu parayan pattilla sontham abhiprayam panju pinne chirichu kondu pareju athu oru ahamkarem ennu parayan pattilla
അടിപൊളി മോൾ, എല്ലാ ആശംസകളും ഉണ്ടാകട്ടെ ❤❤❤❤
വരുന്ന വര നു ഇഷ്ടം ആയാൽ എന്താണ് തീരുമാനം കുട്ടിയെ അള്ളാഹു അനുഗ്രഹിക്കട്ടെ
All the best
ഈ കുട്ടിക്ക് അഹങ്കാരം ഒന്നും ഇല്ല. ആത്മ വിശ്വാസം കൂടുതൽ ഉള്ള, സ്വപ്‌നങ്ങൾ കൂടുതൽ ഉള്ള കുട്ടിയാണ്.നല്ല പുഞ്ചിരിയോടെ, അഹങ്കാരം ഇല്ലാതെ തന്നെയാണ് പരിപാടിയിൽ ഉടനീളം സംസാരിച്ചത്.പിന്നെ മനസ്സിന് ഉള്ളിലുള്ള വിഷമം ഒക്കെ നിഷ്കളങ്കമായിട്ട് വെട്ടിത്തുറന്നു പറഞ്ഞു. സ്വന്തം കാശ് കൊണ്ട് പഠിക്കുമ്പോൾ കിട്ടുന്ന സുഖം മറ്റുള്ളവരുടെ കാശ് കൊണ്ട് പഠിക്കുമ്പോൾ കിട്ടില്ല. മറ്റുള്ളോരുടെ പ്രതീക്ഷകൾക് ഒത്ത് ഉയരാൻ കഴിഞ്ഞില്ലേൽ അത് വിഷമം തന്നെ. ഈ പറഞ്ഞത് എല്ലാം ആരുടെ കാര്യത്തിൽ ആണെങ്കിലും, പറഞ്ഞത് പരമ സത്യം അല്ലേ..?അത് പോലെ വീട്ടുകാരെയും മനപ്പൂർവം തള്ളി പറഞ്ഞിട്ടില്ല. അവൾക് പഠിക്കണം, ജോലി ആവണം, എന്നിട്ട് വിവാഹം ഒക്കെ നോക്കണം എന്നാണ് പറഞ്ഞത്. അതിനു വീട്ടുകാർ എതിർക്കുന്നു എന്ന് ഒരു തമാശ രൂപേണയാണ് പറഞ്ഞത്.അത് എങ്ങനെ വീട്ടുകാരെ തള്ളിപ്പറയൽ ആവും..? അത്കൊണ്ട് ഇതൊന്നും മനപ്പൂർവം വീട്ടുകാരെയും, ബന്ധുക്കളെയും കരിവാരി തേക്കാൻ പറഞ്ഞത് അല്ല എന്ന് ആ സംസാര ഷൈലിയിൽ നിന്നു മനസ്സിൽ ആക്കാം.ഈ കുട്ടിയുടെ കാര്യം, ആ കുട്ടിയുടെ തലത്തിൽ നിന്നു ചിന്ദിച്ചാൽ എല്ലാം ശെരിയാണ്. നല്ല ബോൾഡ് ആയ കുട്ടി... 👍🏻
Ffff
ഒരു സിംബിൾ ചോദ്യത്തിൽ നിന്നാണ് സഹല പിൻമാറിയത്,,
ഒരു വിദ്യാർത്ഥിയിൽ നിന്ന് പ്രതീക്ഷിച്ചതല്ല നിരാശ തോന്നിപോയി ,,,
God bluss you,,🌹🌹🌹
പുറത്ത് നിന്ന് എല്ലാവർക്കും പലതും പറയാം ഇത്തരം ഒരു സ്റ്റേജ്. അഭിമുഖീകരിക്കുമ്പോൾ അറിയാം. അവസ്ഥ. ചിലപ്പോൾ കിലോമീറ്റർ നേരിയ വ്യത്യാസം മാത്രമേ കാണൂ. തെറ്റ് പറഞ്ഞില്ലല്ലോ നല്ല തീരുമാനം. ഗുഡ്
ഈൗ aoudio ഇട്ടുള്ള ചോദ്യം വരുമ്പോൾ എപ്പോഴും സൗണ്ട് കട്ടാകുന്നുണ്ട്
copy right issues
Crrect
Pa,
Adeepoli shalla Malappuram 👍🙏❤️😀🌹👌❤️❤️❤️❤️❤️
Binu vinu,Yevideyo Dulquar look 🥰
.ആമീൻ 🤲🤲🤲🤲🤲🤲🤲
നല്ലമനസ്സിന്റെ ഉടമയായ്മകൾ
full form of IEEE is Institute of Electrical and Electronics Engineers. please note it as the chairman of the college chapter
Correct ennittu parayuva full form illa ennu😂😂
മാതാപിതാക്കലി വിഷമം അറിയണമെങ്കിൽ mathavagsnam
ella simple qns m dout aanallo molk
1:04:00 Chairman ആയ സംഘടനയുടെ full form അറിയില്ല! അടിപൊളി!
IEEE - Institute of Electrical and Electronics Engineers .
വിഷമ സമയത്ത് സഹായിച്ചവരെ കുറ്റപ്പെടുത്തിയത് നന്നായില്ല. അമിത ആത്മവിശ്വാസം കുഴപ്പത്തിൽ ചാടിക്കും.. 23 വയസ്സായിട്ടും independent അവാൻ കഴിഞ്ഞില്ലെങ്കിൽ അത് അയാളുടെ മാത്രം കുഴപ്പമാണ്.. Independent ആകാൻ കഴിയുന്നില്ല എങ്കിൽ വീട്ടുകാർ പറയുന്നത് പോലെ ചെയ്യണം... അല്ലാതെ ഇത്ര വലിയ show യില്‍ വന്നു അവരെ കുറ്റം പറയുകയല്ല വേണ്ടത്...
നീ എല്ലാം അറിയുന്ന മഹാൻ നിന്റെ അച്ഛന്റെ അച്ഛന്റെ പേർ അറിയാമോടാ?
@@arunsd8056
സുഹൃത്തേ,
എന്റെ അഭിപ്രായം ഞാൻ പറഞ്ഞു എന്നെ ഉള്ളു.. എതിരഭിപ്രായം ഉണ്ടെങ്കില്‍ താങ്കള്‍ക്ക് പറയാം.. സഭ്യമായ രീതിയില്‍ ആണെങ്കില്‍ നമുക്ക് സംവദിക്കാം..
താങ്കൾ താങ്കളുടെ വീട്ടില്‍ പെരുമാറുന്ന രീതിയില്‍ ആണ് അഭിപ്രായം പറയുന്നതെങ്കിൽ, ഞാൻ അതിന് അര്‍ഹിക്കുന്ന പുച്ഛത്തോടെ അവഗണിക്കും!
NB - നാട്ടിലുള്ള എല്ലാവർക്കും താങ്കളെ പോലെ സ്വന്തം അച്ഛന്റെ പേര് അറിയാത്തവരാണെന്ന് വിചാരിക്കരുത്!!
ഈ കുട്ടിക്ക് സാമാന്യ ബുദ്ധി കുറവാണെന്ന് തോന്നുന്നു. Full form ഒന്നും ഇല്ലെന്നങ്ങു പറയുവാ
💯
Full form ellennu🤭🤭🤭
Sr. Ethupoleyullavarode ethil vannavarude anubhavam kattikoduk
Sreekandan nair sir eeee... angayude... munpil...onnne....vanne...pediyode..nilkkanan....pattunnathe....mahaaa... bhaagyam 🙏🙏🙏🙏🌹🌹🌹🌹
Your inspiration will bring you to success
and get married to complete life circle
നന്ദി കെട്ടവളെ കുറച്ച്.. അഹങ്കാരം കുറക്കണം.... തൊലിവെളുപ്പ് മാത്രംപോരാ സൗന്ദര്യമുണ്ടാകാൻ... അതിന് മാറ്റുകൂട്ടുന്നത്..
Athe e paatukal play cheyyumbol njangal Preshakar enna__ inu irikunnatha
ബിനു വന്നു കണ്ടു പെട്ടെന്ന് പോകേണ്ടി വന്നു അമ്മയുടെ വിശ്വാസം സാരമില്ല അമ്മ മോൻ വിജയത്തിൽ എത്തും......
ബിനു ഒരു സ്ഥാനത്ത് എത്തും, സഹല ഈ പോക്കാണ് പോകനതങ്കിൽ താഴെ വീഴും,
Eluppamulla. Vhodyathinu enthe thettuyhram paranhupooyathau
നമ്മുടെ നാട്ടുകാരി 👏👏👏👏
Ithrem monjulla mugathinne makeup avashyamundo 🤔... well attempt and nice
Answer simple
Love you Chechi
ആത്മവിശ്വാസം ഉള്ള പെൺകുട്ടി super മോളെ 👍👍👍👍👍
Shahla, May you reach great heights in life..You are beautiful girl and capable for taking wise decisions for your life...for it May God help you..
Hahala super ayi tto, 😊😊
Hahala alla shahala anu😂
Hostel comfortable allarunu, paisa koduthavar paditham endayi ennu chotikunathu budhimuttu, oru company oru joli koduthu athu kondu pavathinu mobile recharge cheyanulathu kittunundu.... Veetil seriku chirikkan patunila.. acahanammamarude kuttangal, okke veetil irunu samsaricha pore, ingane public aayi nanamkeduthanno, endayalum nannayi varatte...
കുട്ടി എയറിലാണ് എന്നു തോന്നുന്നു.,
Over smart aanu
ആ പാവം ഉപ്പാൻ്റെ മുഖത്ത് നല്ല വിഷമം കാണുന്നുണ്ട്
😙
😊😅😮😢😂
ബാക്കിയെല്ലാം സഹിച്ചു കൊള്ളാം പക്ഷെ ലോകാവസാനം വരെ ഉപ്പും മുളകും വിടരുത്, വിടരുത്, ഒരു കുട്ടി കൂടി ജനിച്ച് കല്യാണം നടക്കട്ടെ!!!
Sheila supar
ലക്ഷ്യ സ്ഥാനത്തെത്തുന്നതുവരെ പിന്തിരിഞ്ഞു നോക്കാതെ മുന്നോട്ടു പോകുക.
Super ❤️❤️👍
ഒരു ചാനൽ ഷോയിൽ വന്നു സ്വന്തം വീട്ടുകാരെ ഇങ്ങനെ മോശമായി ചിത്രീകരിക്കുന്ന പെണ്ണിനെ ആദ്യമായാണ് കാണുന്നത്.
എല്ലാ കുറ്റവും വീട്ടുകാർക്ക് .. അവരെ മുന്നിൽ നിർത്തി അപമാനിക്കുന്നതിന് പകരം എന്ന കൂടെ കൂട്ടാതെ വന്നാൽ പോരെ.
എങ്ങനെ സാധിക്കുന്നു സ്വന്തം മാതാപിതാക്കളെ ഇരുത്തി അപമാനിക്കാൻ 🙏🙏🙏
Thankus മതി
അരിക്കാട് എന്ന സ്ഥലത്തു നിന്നും കാസറഗോഡ് മുതൽ ഇന്ത്യയുടെ മറ്റൊരു അറ്റത്തേക്ക് ലെയ് ലേക്ക് സൈക്കിളിൽ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച സഹ്‌ല പരപ്പൻ എന്ന യൂറ്റുബർ .
അവരെയും വിളിക്കണം ഈ വേദിയിൽ .
Smart girl👍🏽
Good presentation
Vinu bro... For confidence🔥👌
Smart and confident girl 👍
Ami
T
Audio song നമ്മൾ കേൾക്കുന്നില്ല
ഹിറോഷിമയും നാഗസാക്കിയും ജപ്പാനിൽ ആണെന്ന് ഏത് കൊച്ചുകുട്ടിക്കും അറിയാം. എന്നിട്ടും +2 ന് 90% മാർക്ക് വാങ്ങിയ ഈ engineering student ന് അറിയില്ലെന്നോ?
Confidential girl ❤️❤️❤️👍👍👍👍👍
👏🏻👏🏻❤️
"If a girl has truth
and courage, God
will descend and will
guard her "🤝🏼 welldone shaahaaalaa truly inspiring .....🔥🔥🔥👏🏻👏🏻👏🏻
A
👍👍👍
Good
ഫോർവേഡ് അടിക്കുന്ന യന്ത്രം കണ്ടു പിടിച്ചവന് നന്ദി. അല്ലെങ്കിൽ ഒന്നേകാൽ മണിക്കൂർ കത്തി കേട്ട് ചത്തേനെ
ശ്രീ.... നായർ 👍
അമിത ആവേശം , ഞാൻ എന്ന ഭാവം, കൊണ്ടു തുലച്ചു
¹1p1²
Ŕ
Well, done,Shahala
Maganum ethupoleyulla teerumanattenudamayane
Starmagic etha kanikathe time mattikalikunuo. Time matt
Trying to create unnecessary and unwanted tension to the contestants. Does such tricks make any difference to the show.
An innocent girl, good luck
അഹങ്കാരം കൂടുതൽ ആണ്
'കുട്ടേട്ടനെ കണ്ടതിൽ പിന്നെ ഞാൻ റോബോട്ടിനെ തന്നെ വെറുത്തുപോയി' എന്ന് മകൾ എന്നോട് പറഞ്ഞു
എങ്കിൽ ആ മോൾക്ക് തലയ്ക്ക് വിവരം ഇല്ലായിരിക്കും. മകളുടെ താളത്തിന് ഒത്ത് തുള്ളുന്ന പൊട്ടൻ തന്ത Shibu Mathew😅💯
@@arunsd8056 നീ നല്ല തന്തയ്ക്കു ഉണ്ടാകാത്തതിന് ഞങ്ങൾ എന്ത് പിഴച്ചു, പരട്ടേ!
ഷെഹല മോൾ.. 👍🏻
കാണാൻ ലുക്ക് ഉണ്ടെന്നെ ഉള്ളു തലക്ക് അകത്ത് 10 ന്റെ പൈസക്ക് ഉള്ള വിവരവും വിവേകവും ഇല്ലാത്തൊരു പെണ്ണ്...
Kutty ku.nannayi padikkanam. Ennu..paranjathu. Kakkamarku.pidikkilla .kariyam.ariyamllo.koya.kutty.nannayi.padichu.vivaram vivekavum. Odakatte. Ammayum.appanum.happy. akatte
@@valsamma1415 ശെരി വൽസമ്മേ
parantisine snehikan padiknm avide vijayiknm athan vijayam athillathe evideyum ni vijayikilla athurappa mole
Well-done 🌹🌹🌹
അമിത ആത്മവിശ്വാസം അത്ര നല്ലതല്ല
Ethil enikk participate cheyyanam enn aagrahamund. Entha cheyyande.. Someone plz reply..