വാച്ചിന് 3000 കോടി; കയ്യില്‍ തോക്കുമായി സെക്യൂരിറ്റി; ചാനല്‍ ഉടമയായത് ഇങ്ങനെ | Monson

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 1,1 тыс.

  • @മുള്ളൻചന്ദ്രപ്പൻ-ല2ശ

    ദിവസവും ഏപ്രിൽ ഫൂൾ ആഘോഷിക്കുന്ന കേരളത്തിലെ ഒരേ ഒരു മനുഷ്യൻ 😆😆😆

  • @മലയാളിkerala
    @മലയാളിkerala 3 года назад +1846

    ഇത്രയും മരമണ്ടൻമാരെ കേരളത്തിന്‌ പരിചയപ്പെടുത്തിയ മോൺസൺ ചേട്ടാ.... നമിച്ചു🙏🙏

    • @muneermmuneer3311
      @muneermmuneer3311 3 года назад +2

      👍👍👍

    • @JobbyMathewjobbygm
      @JobbyMathewjobbygm 3 года назад

      very true !

    • @anusamish2531
      @anusamish2531 3 года назад +1

      True

    • @sujathamanivayal3297
      @sujathamanivayal3297 3 года назад +4

      മേൺസനെഎനിക്ഒരുപാട്ഇഷടപെഡൂ.ഇതാണ്പതതാംകളാസുംഗൃസതിയുംവലിയപാറകെടുകളെവെഡിമാററുനത്ഒരുചെറിയാഉളിആണ്

    • @toscosat7977
      @toscosat7977 3 года назад +2

      മണ്ടൻമാർ keralathil

  • @sfqcp941
    @sfqcp941 3 года назад +143

    പണക്കാരെമാത്രം ഇരയാക്കി സുഖിച്ചു ജീവിച്ച മോൺസ്ൺ വേറെലെവൽ 🔥

  • @itsme-tg8tz
    @itsme-tg8tz 3 года назад +547

    ഇങ്ങനൊരു ടി വി ചാനൽ ഉണ്ടെന്ന് തന്നെ അറിഞ്ഞത് മോൻസൺ ഉള്ളതു കൊണ്ടാ. 😀

  • @sandeepkumaras2281
    @sandeepkumaras2281 3 года назад +165

    എല്ലാം നല്ല clear ആയിട്ട് പറയുന്നു 👍👍

  • @alameenmedia7698
    @alameenmedia7698 3 года назад +765

    മോൺസൺ പതുക്കെ മാനസിക പ്രശ്നം ഉള്ള ആളായി കഥകൾ വരും 😬😛🙏🙏

    • @alexdevasia3601
      @alexdevasia3601 3 года назад +8

      Kodathi veruthe vidum cheyyum
      ശുഭം 🤐

    • @underworld2858
      @underworld2858 3 года назад +4

      അപ്പോൾ ഇതുവരെ ആ വിവരം പുറത്തുവന്നിട്ടില്ലേ..... അയാൾ മാനസിക അസ്വസ്ഥതഉള്ള ആളാണ് എന്നൊന്നും

    • @Team_unica
      @Team_unica 3 года назад +2

      😂😂😂

    • @gopalakrishnanbhaibhai4730
      @gopalakrishnanbhaibhai4730 3 года назад +1

      Very correct

    • @meee2023
      @meee2023 3 года назад

      വെറുതെ തള്ള് ഇരുന്ന്

  • @threestar9887
    @threestar9887 3 года назад +355

    ഞാൻ ഇപ്പൊ മോൻസന്റെ ഫാൻ ആയി 😀😀 എത്ര സിംപിൾ ആയിട്ട് ഇത്രയും പേരെ പറ്റിച്ചു .

  • @noushadnoushad6176
    @noushadnoushad6176 3 года назад +435

    പൊന്നു മോൻസാ നിങ്ങൾ ആളുകളെ പറ്റിച്ച കഥ വായിച്ചിട്ട് ഞാൻ ചിരിച്ചു ചിരിച്ചു വീണു പോയി 😂😂😂😂😂😂

    • @sajisajid7524
      @sajisajid7524 3 года назад +1

      😀😀😆

    • @gracevarghese7717
      @gracevarghese7717 3 года назад +4

      Eppo manassil aayi keralathil ulla politicians, filim stars and other big shots aarkum thalamandayil onnum ella engane keralam nannakum. Kastam.

    • @Jacob-yn7dh
      @Jacob-yn7dh 3 года назад +1

      ha ha . evan alu puliyanu

    • @lovemalakha6904
      @lovemalakha6904 3 года назад

      അത് evidunna വായിച്ചേ. എനിക്കും വായിക്കണം.

    • @ancysunil293
      @ancysunil293 3 года назад

      Monson is the number one celebrity in these days
      Namichu his Brain 🧠🙏🙏🙏

  • @SUHAIL-fv5km
    @SUHAIL-fv5km 3 года назад +417

    മിക്കവാറും ഇത് ഒരു സിനിമയാകും .അങ്ങനെ ആണെങ്കിൽ ഫഹദ്ഫാസിലിനെ മോൻസൻ ആക്കണം എന്നാണ് എന്റെ ഒരു ഇത്

    • @rajanmask7685
      @rajanmask7685 3 года назад +42

      മോൻസന്റെ ജീവിതം സിനിമയാക്കാൻ പോകുന്നു..
      നടക്കില്ല.. കാരണം ആ സിനിമ വന്നുപോയി..
      സിനിമ ദിലീപിന്റെ
      *കിങ് ലയർ*..
      🤣🤣🤣🤣🤣

    • @jayachandranr9050
      @jayachandranr9050 3 года назад +15

      കഥാപാത്ര സൃഷ്ട്ടി കൃത്യമായി നടത്തിയ താങ്കൾ മിടുക്കനാണ് 😅😅

    • @libinmath
      @libinmath 3 года назад +4

      Wolf of Wall Street 🤣🤣🤣

    • @Malayali_edits
      @Malayali_edits 3 года назад

      സത്യം 🤣

    • @meee2023
      @meee2023 3 года назад

      @@rajanmask7685 അതൊക്കെ ചെറുത്...

  • @asnarafeeqraz3812
    @asnarafeeqraz3812 3 года назад +91

    ബന്ധപ്പെട്ടവർക്ക് ഇപ്പോഴും ആ അത്ഭുതം മാറുന്നില്ല... അതാണ്‌ മോൺസൺ

  • @voice6068
    @voice6068 3 года назад +116

    ഒരു മടിയുമില്ലാതെ ജനനേതാക്കൾ കടന്നു ചെല്ലുന്നത് വലിയ ഗേറ്റിലുള്ള വീടുകളിലേക്ക് മാത്രം ❗️

  • @Team_unica
    @Team_unica 3 года назад +152

    ഇയാളോട് ഒരു പാട് നന്ദി ഉണ്ട്🙏
    കേരളത്തിലെ പ്രമുഖ മണ്ടന്മാരെ കാണിച്ചു തന്നതിന്🥴🥴🥴

  • @abdulshukkur499
    @abdulshukkur499 3 года назад +101

    പാസ്സ്പോർട്ട് പോലും ഇല്ലാത്ത മോൻ സൺ എങ്ങിനെ പ്രവാസിയുടെ ആളാ യി ഇതാണ് പ്രവാസി മലയാളി യുടെ തലപ്പത്ത് ഉള്ളവർ പ്രവാസികൾ ഒന്ന് ശ്രദ്ധിച്ചാൽ കൊള്ളാം. ❤️

    • @murshidkc3348
      @murshidkc3348 3 года назад

      Thirchayayum🤙🏻

    • @User_-oh2fr
      @User_-oh2fr 3 года назад +3

      Iyaalkk passport um illee🙄🤣🤣

    • @sajnashareef5590
      @sajnashareef5590 3 года назад +1

      Passport um illeee🙄🙄

    • @User_-oh2fr
      @User_-oh2fr 3 года назад

      @@sajnashareef5590 passport illaa pakshe sonthaayitt Air lines nd.. Monson Airlines.. 😌😌

    • @anjalis3096
      @anjalis3096 3 года назад +2

      @@User_-oh2fr athe ellarem airl line ayit nirthan kazhivund

  • @jainms8794
    @jainms8794 3 года назад +117

    ഇദ്ദേഹം ഒരു sincere വ്യക്തി ആണെന്ന് സംസാരത്തിൽ നിന്ന് മനസ്സിലാകും

  • @naimakebi5108
    @naimakebi5108 3 года назад +89

    മഹാത്മാ ഗാന്ധിജിയുടെ കൂടെ ഉള്ള ഫോട്ടോ ഇല്ലാത്തത് ഭാഗ്യം ,ഉണ്ടകുയിരുന്നെങ്കിൽ അതും വിശ്വസിക്കാൻ ആൾ ഉണ്ടായേനെ 🤣

  • @salmanvlog96
    @salmanvlog96 3 года назад +121

    പാവപ്പെട്ടവനെ കണ്ടറിഞ് പറ്റിക്കാത്ത മിടുക്കനായ കള്ളൻ മൊൻസണ് താരം😂😂

  • @lijuk4100
    @lijuk4100 3 года назад +88

    കോടികൾക്ക് ഒരു വിലയും ഇല്ല എന്ന് ജനങ്ങളെ മനസിലാക്കി കൊടുത്ത മോൻസൻ മോൻ അല്ലെ.... മാസ്സ്😌😌😌😌

  • @__1.2.1.4
    @__1.2.1.4 3 года назад +65

    ഇവിടെ എല്ലാവരും പറയുന്നത് ഇതിൽ വിണവരെല്ലാം മണ്ടന്മാരാണെന്ന് അപ്പോൾ ഞാൻ ചോദിക്കട്ടെ നാളെ ഇ പറയുന്ന ഞാനായാലും നിങ്ങളായാലും ഇത്രയും സെക്യൂരിറ്റിയും സെറ്റപ്പും കണ്ടാൽ എല്ലാം വിശ്വസിച്ച് പോകും അതിനി അമേരിക്കൻ പ്രസിഡന്റ് ആയാൽ പോലും കാരണം അവിടെ ഇ മോണ്സെൻ എന്ന വ്യക്തിയുടെ ബുദ്ധിയും സാമ്മർത്യവും സമ്മതിച്ചെ പറ്റൂ

  • @aabieappayoutube
    @aabieappayoutube 3 года назад +74

    അങ്ങനെ മോൻ സൺ കേരളത്തിലെ എല്ലാ മേഖലയിലുള്ള മൊത്തം ഊള കളെയും ഓരോന്നായി നമ്മൾക്ക് പരിചയപ്പെടുത്തി തരുന്നു thanks മോൻ സാ thanks

  • @19683737
    @19683737 3 года назад +502

    നൂറുകളുടെ കണക്കുള്ള നമ്മൾ ഒക്കെ ആരാ?
    ഇവരൊക്കെ പറയുന്നത് കോടികളുടെ കണക്കാ.
    നമ്മളൊന്നും ഈ ജനാധിപത്യത്തിന്റെ ഭാഗം അല്ലെ, ഭഗവാനെ

    • @ptjoseph3773
      @ptjoseph3773 3 года назад +2

      "

    • @ptjoseph3773
      @ptjoseph3773 3 года назад +3

      L

    • @soorajsajay2983
      @soorajsajay2983 3 года назад +6

      തങ്ങളുടെ അഭിപ്രായം വളരെ ശെരിയാണ്.

    • @sufaid5696
      @sufaid5696 3 года назад +1

      Sathyam

    • @takeawayfoodie4104
      @takeawayfoodie4104 3 года назад +8

      Satyam.. കോടികൾ ഒകെ നിസാരം ആയി ഇപ്പോൾ

  • @shiningstar6992
    @shiningstar6992 3 года назад +32

    മോൺസൺ മാവുങ്കാലിന്റെ ജന്മദിനം ഇനി മുതൽ കേരളത്തിന്റെ ഏപ്രിൽ ഫൂൾ ദിനമായി ഇതിനാൽ നാം പ്രഖ്യാപിചിരിക്കുന്നു..

  • @anwarpp6151
    @anwarpp6151 3 года назад +133

    കേരളത്തിന് ഒരു മാനസിക രോഗമുള്ള പ്രതിയെ കൂടി ലഭിക്കാൻ പോകുന്നു.....
    സന്തോഷിക്കൂ ആഹ്ലാദിക്കൂ

    • @sunishpk6514
      @sunishpk6514 3 года назад

      പ്രതി അകത്താവും.. അതിനേക്കാൾ വലിയവൻ പുറത്തുണ്ട് അത് പൊട്ടൻ മലയാളി അറിയുന്നില്ല

  • @ashinashinmon3450
    @ashinashinmon3450 3 года назад +6

    ഇത്രയും മണ്ഡമാരെ കാണിച്ചു തന്ന മോൻസനാണ് വലിയ ഹീറോ. നീയാണ് നടൻ

  • @lalvipin2988
    @lalvipin2988 3 года назад +193

    ട്രമ്പിന്റെ അനിയൻ. പണയമുറ്റം സുര 😂😇

  • @kshivadas8319
    @kshivadas8319 3 года назад +126

    അധികം മലയാളികളും ബുദ്ധിമാന്മാരാണ് എന്നതാണ് സ്വന്തം ഭാവം .ഇതിനെ എങ്ങനെ മുതലക്കാം എന്നതിൽ മോൻസൻ വിജയിച്ചു .

  • @shafeenas8174
    @shafeenas8174 3 года назад +508

    മോൺസൺ പറ്റിച്ചവരെ എല്ലാം ലോക മണ്ടമാരുടെ ലിസ്റ്റിൽ ഉൾപെടുത്തണo 😄

    • @sasipa4579
      @sasipa4579 3 года назад +12

      എന്നാ പിന്നെ നി മന്ത്രി ആകുമോ

    • @dddfdddd56
      @dddfdddd56 3 года назад +4

      @@sasipa4579 njan aakam mandhi...🤣🤣🤣🤣

    • @sasipa4579
      @sasipa4579 3 года назад +1

      @@dddfdddd56 ഒരുത്തനെ കൊണ്ട് തോൽവി ആണ് ഇനി നിന്നെ കൂടെ വയ്യ നിങ്ങൾ എല്ലാവരും പറയുക ആണ് എങ്കിൽ ഞാൻ ആകാം ശശി പ്രൈ മിനിസ്റ്റർ എങ്ങനെ ഉണ്ട്

    • @dddfdddd56
      @dddfdddd56 3 года назад +3

      @@sasipa4579 പോളി

    • @lijimathew4838
      @lijimathew4838 3 года назад +3

      😂

  • @ഹാഷിം.കാസറഗോഡ്ഹാഷിം-ശ6ഴ

    ചുരുക്കി പറഞ്ഞാൽ ഈ മുത്തു മോൺസൺ. നമ്മുടെ എല്ലാവരുടെയും നാട്ടിൽ ഒരുവട്ടമെങ്കിലും വന്നുപോയിട്ടുണ്ടാവും 😂

    • @tomhardy9031
      @tomhardy9031 3 года назад +1

      cherthalayil ente ayalokkam aanu.

    • @tomygeorge4626
      @tomygeorge4626 3 года назад

      @@tomhardy9031 കുട്ടിക്കാലത്ത് മോ൯സൺ ഞങ്ങളുടെ നാട്ടിൽ കപ്പലണ്ടി വിറ്റു നടന്നിട്ടുണ്ട്

  • @Shereefas4480
    @Shereefas4480 3 года назад +52

    ഇത്രയും ഉയർന്ന മേലധികാരി ക്കളെ പറ്റിച്ച ഇന്നത്തെ ഹീറോ മോൺസൻ മാവുങ്കാൽ 100%😂😂😂😂

  • @ashrafashru2472
    @ashrafashru2472 3 года назад +151

    വരുന്ന പത്ത് കോടിയും നോക്കി വേറെ പണിക്കൊന്നും
    പോവാതെ മാനത്ത്
    നോക്കിയിരുന്ന🤸🤸🤸🤣🤣🤣🤣

  • @Ramla-X3w
    @Ramla-X3w 3 года назад +125

    കിംഗ് ലയർ മോൺസൺ.. വല്ല സിനിമയും കണ്ട് inspire ആയതാവും.. 😆

    • @confucius2891
      @confucius2891 3 года назад +3

      Enthayalum Cheena Rastreeyakarekkal Bedham Thanne

    • @sathyantk8996
      @sathyantk8996 3 года назад +4

      എന്നാലും തെലുങ്ക് സിനിമയെക്കാളും മുകളിലാണ് മോൻസൻ്റെ തള്ള് അത് വിശ്വസിപ്പിച്ച കഴിവ് അപാരം

    • @aruns740
      @aruns740 3 года назад

      😁😁😁😁

    • @premshalom5109
      @premshalom5109 3 года назад

      Kidu aanu monson,,🤪

  • @aksharrajesh4984
    @aksharrajesh4984 3 года назад +62

    3000 കോടിയുടെ വാച്ച് ഓ?, e bull jetintae വിഡിയോയിൽ മാത്രമേ ഇത്രേം കോടികളുടെ കഥ കെട്ടിട്ടുള്ളു....

  • @sunithasuresh5614
    @sunithasuresh5614 3 года назад +81

    നിങ്ങൾ വെള്ളി നാണയത്തിൽ ഒന്നു തൊട്ടോട്ടെ എന്നു ചോദിച്ചപ്പോ ൾ. മോൺസൻറ്റ ഉള്ളിലേ. ചിരി. ഒന്നു ഓർത്തു. ജാൻ ചിരിച്ചു ചാകാറായി അയ്യോ 😜😜😜😜😜😜

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 3 года назад +220

    ട്രമ്പിന്റെ അനിയൻ ഇത്‌ വല്ലോം അറിയുന്നുണ്ടോ? 🤣😂🤣

  • @butterfly9870
    @butterfly9870 3 года назад +54

    മൊൺസൺ ചേട്ടന് എനിക്ക് വലിയ വേറുപ്പ് ഒന്നും തോന്നുന്നില്ല .... കുറേ മണ്ടന്മാരക്കി ആളുകളെ

  • @junustalk2225
    @junustalk2225 3 года назад +83

    കേരളത്തിലെ വലിയ പുള്ളികളാണെന്ന് ഊറ്റം കൊള്ളുന്ന ഒരുപറ്റം മണ്ടന്മാരെ മലയാളക്കരക്ക് പരിചയപ്പെടുത്തിയ മോൻസനെന്ന പെരും നുണകളുടെ രാജാവിനെ നമിക്കുന്നു🙏

  • @raheesizza359
    @raheesizza359 3 года назад +154

    മോൺസനെ വില്ക്കുന്നുണ്ടങ്കിൽ പറയണം 🤣🤣🤣

    • @alfazkadavu3378
      @alfazkadavu3378 3 года назад +12

      മോൻസനോട് സംസാരിക്കുമ്പോൾ ചെവിയിൽ പഞ്ഞി തിരികുക തള്ള് കേട്ട് അറ്റാക്ക് വരാതിരിക്കാനാ

    • @vinithavini3289
      @vinithavini3289 3 года назад +3

      ന്തിനാ 🤣🤣🤣🤣

    • @raheesizza359
      @raheesizza359 3 года назад +8

      എജ്ജാതി തല 🤣🤣

    • @shahanasherin4798
      @shahanasherin4798 3 года назад +3

      😂

    • @safeeraharisharis1086
      @safeeraharisharis1086 3 года назад +2

      😂😂😂

  • @ananthukrishnan4192
    @ananthukrishnan4192 3 года назад +28

    മോൺസൻ എന്നെ പറ്റിച്ചു 500 രൂപ
    തട്ടി ചന്ദനമരത്തിന്റെ തയ്യ് ആണ് എന്ന് പറഞ്ഞു എനിക്ക് നൽകിയത് വെറും കാട്ട് മരം ആയിരുന്നു

    • @sivar8473
      @sivar8473 3 года назад +12

      500 kodi enn para bro ...ayyalkk athil kuranja edapaadukal onnuilla 😂😂

    • @ananthukrishnan4192
      @ananthukrishnan4192 3 года назад +2

      @@sivar8473 😂

    • @manjubiju1041
      @manjubiju1041 3 года назад +2

      😁😁😁

  • @diljo77
    @diljo77 3 года назад +82

    ഇനി ഏത് ആന്റിക്ക് കളക്ഷൻ കണ്ടാലും ഒന്ന് മോൺസൺ മാവുങ്ക്ലെ orkkum😜😄😜😄

    • @raicheljacob5837
      @raicheljacob5837 3 года назад +1

      Correct

    • @vishnumr2209
      @vishnumr2209 3 года назад +1

      സത്യം 🙏🙏

    • @Rahul-kr9vv
      @Rahul-kr9vv 3 года назад +1

      Monson became an antique brand🔥🔥🔥🔥

    • @ajsalv.t518
      @ajsalv.t518 3 года назад +1

      സത്യം......എന്‍റെ കയ്യില് പഴയ കുറച്ച് നാണയങ്ങളുണ്ട് 'ചില്ലിക്കാശ്,ഓട്ടക്കാലണ......etc' ഇൗ കേസിന് ശേഷം എന്‍റെ പെങ്ങളുടെ കുട്ടികള്‍ക്കൊക്കേ ഇപ്പൊ എന്നെ സംശയമാണ്........

    • @MS-vl3xn
      @MS-vl3xn 3 года назад

      സരിത പ്പാടം പോലെ (സോളാർ പാടം)

  • @sugeshthottathil1306
    @sugeshthottathil1306 3 года назад +28

    ആരായാലും ഇയാൾ ശരിക്കും സൂപ്പർ സ്റ്റാർ ഇവൻ ശരിക്കും രാജാവ് ഹഹഹഹഹഹഹ

  • @critixoutsider8066
    @critixoutsider8066 3 года назад +66

    മോൺസൺ ഹീറോയാണ് മക്കളെ മണ്ടൻ കോടീശ്വരൻ മലയാളികളെ 😄😄😄

  • @thomasjoseph6620
    @thomasjoseph6620 3 года назад +24

    12:20 വിളിക്കെടാ അവനെ...
    ആരെ.... റോഷന്റെ മോൻ ഹൃതിക് നെ..... 🤣🤣🤣🤣

  • @proftony
    @proftony 3 года назад +62

    ഇനി ആരേലും പട്ടി ഷോ കാണിക്കുന്നേ അവരോട് നേരിട്ട് മുഖത്ത് നോക്കി ചോദിക്കണം.."നീയെന്താ മോൻസൺ മാവുങ്കഗല്ലിന് പഠിക്കുവാനോ

  • @AbdulKhader-rw7kd
    @AbdulKhader-rw7kd 3 года назад +14

    മോൻസന് ഒരു ഫാൻസസോസിയേഷൻ ഉണ്ടാക്കു.
    സമ്മതിച്ചു മോൻസാ
    ഇജ്ജാ ആള് ഇൻഡ്യയിലെ മൂല്യ മുള്ള താരം
    സകല പൊക്കിരികളേയും ഒരു കുടക്കീഴിൽ ആക്കി മൂജിചില്ലേ
    ഒരു ഉമ്മ💋🌹💞

  • @jabirbmdy
    @jabirbmdy 3 года назад +41

    നമുക്ക് അവനെ വിളിക്കാന്ന്.. ആരെ... ഹൃതിക് റോഷനെ😂😂

    • @mishalmirzz639
      @mishalmirzz639 3 года назад

      പറച്ചിൽ കേട്ടാൽ മോൺസിൻ്റെ കുഞ്ഞമ്മയുടെ മോൻ അല്ലേ 😂

  • @m.kuttymathew8451
    @m.kuttymathew8451 3 года назад +98

    ലോകത്തിൽ ഒരു മനുഷ്യനും ഇത്രയും കുബുദ്ധി ഉണ്ടായി കാണില്ല.

    • @shahidamk2928
      @shahidamk2928 3 года назад +6

      കുബുദ്ധി മാത്രമല്ല ബ്രോ, ഒരിക്കലും പിടിക്കപ്പെടില്ല എന്നധൈര്യം ഹോ അത് സമ്മതിക്കാതെ വയ്യ

    • @m.kuttymathew8451
      @m.kuttymathew8451 3 года назад +5

      @@shahidamk2928 എന്നാലും ലോകാരമ്പത്തിൽ ഉണ്ടായിരുന്ന മോശയുടെ വടി അവരുടെ കയ്യിൽ ഉണ്ടെന്ന് പറഞ്ഞത് അത് കണ്ടിട്ടും വിശ്വസിച്ചവരെ എന്താ വിളിക്കേണ്ടത് എന്നാണ് എനിക്കു മനസ്സിലാകാത്തത്.

    • @meee2023
      @meee2023 3 года назад +7

      അവന്റെ ബുദ്ധി അല്ല..... മറ്റുള്ളവരുടെ ബുദ്ധിയില്ലായ്മ ആണ് അവൻ മൊതലെടുത്തത്

  • @jafarak4329
    @jafarak4329 3 года назад +94

    2എണ്ണം അടിച്ചിട്ട് വേണം കേട്ടോണ്ടിരിക്കാൻ 😂വേറെ ലെവൽ മൂടാണ് 😂

  • @smile-dl8mt
    @smile-dl8mt 3 года назад +3

    വിവരം ഉള്ള വിദ്യാഭാസ മുള്ള ആളുകൾ ആണ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന മലയാളി...കഷ്ട്ടം
    ചേട്ടൻ ആള് പുലിയാണ്....
    സമ്മതിച്ചു...ഇതുപോലെ എല്ലാം സംസാരിക്കുമ്പോൾ ചിരിക്കാതെ അഭിനയിച്ച നിങ്ങൾ ആണ് യദാർത്ഥ നടൻ..

  • @REALITYGAMESSPOT
    @REALITYGAMESSPOT 3 года назад +58

    *ലെ Monson :മാമമോട് ഒന്നും തോന്നല്ലേ മക്കളെ 😄*

    • @vidhumol7636
      @vidhumol7636 3 года назад +4

      🤣🤣🤣🤣🤣🤣 മാമനോട് ഇപ്പോഴും സ്നേഹവും ബഹുമാനവും മാത്രം ഉള്ളു.....

    • @saraswathynair510
      @saraswathynair510 3 года назад +1

      Anya naatil ulla jangalk eenews coment kettu ottakku chirikkunna jan...

    • @JWAL-jwal
      @JWAL-jwal 3 года назад

      REALITY GAMES SPOT, മാമനോട് ഒന്നും തോന്നല്ലേ മക്കളെ എന്ന ഡയലോഗ് ഏത് സിനിമയിലേതാണ്?

    • @gokulravindran9964
      @gokulravindran9964 3 года назад

      @@vidhumol7636 🤣

    • @Hopy770
      @Hopy770 3 года назад

      @@JWAL-jwal കരിക്ക് ഷോർട് ഫിലിം

  • @ullaskv5465
    @ullaskv5465 3 года назад +25

    മോൻസന്റെ വേറെ പതിപ്പാ E bulljet ഫുൾ കോടികളുടെ കണക്കാ 😄

  • @madhupanikar862
    @madhupanikar862 3 года назад +38

    10കൊടിയെന്നുകേട്ടപ്പോ മാവുങ്കാലിന്റെ അടിവസ്ത്രമൂരി മണത്തിട്ടു പൊന്നു.. സംസ്‍കാരം...

  • @Kuttymanicfdasd
    @Kuttymanicfdasd 3 года назад +16

    കില്ലാടി Monson എൻ്റെ നാട്ടുകാരൻ💪 ,😎

  • @basheermpm6054
    @basheermpm6054 3 года назад +10

    ഇവനെ കുറിച്ച് മറ്റ് രാജ്യക്കാർ അറിയുമ്പോൾ നമ്മുടെ കേരളത്തിന്റെ ഒരു അവസ്ഥ 😔😔😔😔

  • @littlesuperstar539
    @littlesuperstar539 3 года назад +10

    മോൻസൻ മാവുങ്കൽ നിങ്ങൾക്ക് അഭിമാനിക്കാം നിങ്ങളെ ഇപ്പോഴും " അദ്ദേഹം " എന്നാണ് അഭിസംബോധന ചെയ്യുന്നത്

  • @rahulr9689
    @rahulr9689 3 года назад +17

    നല്ല ക്ലാരിറ്റിയുള്ള സംസാരം...

  • @vmdreamworld6286
    @vmdreamworld6286 3 года назад +20

    😂😂😂ഒന്നും പറയാനില്ല.... 😂😂😂😂 എന്നാലും മോൺസാ കലക്കി .പൊള്ളിച്ചു ... 👍👍👍👍

  • @soorajsajay2983
    @soorajsajay2983 3 года назад +52

    10കോടി എന്ന് കേട്ടപ്പോൾ ചാനൽ തന്നെ ഇദ്ദേഹം കൊടുക്കണം എന്ന് വിചാരിച്ചു കാണും

  • @HariPriya-rc4li
    @HariPriya-rc4li 3 года назад +22

    ഇത് കേരളം എന്ന് പറയുന്നതിന്റെ കാര്യം പിടികിട്ടി.. കേരളത്തിൽ എത്രയും പൊട്ടൻ മാർ ഉണ്ടെന്നു മനസിലായെ 🙏😂

  • @rarishtpr5501
    @rarishtpr5501 3 года назад +29

    10:00 അപ്പൊ അടുത്ത പ്രാവിശ്യം വരുമ്പോൾ ഞാൻ നിങ്ങൾക്ക് കാറ് തരാം🤣🤣🤣🤣..എജ്ജാതി😂😂😂😂

  • @shabeerkp7928
    @shabeerkp7928 3 года назад +12

    3:45 3000 കോടി വിലയുള്ള ഒരു വാച്ച് ഉണ്ടെന്ന് പറയപ്പെടുന്ന ആള് തന്നെ പറയുന്നു 10 കോടി രൂപ തരാൻ 3 മാസം സമയം വേണമെന്ന്........... 3000 കോടി രൂപയുടെ വാച്ച് ഒക്കെ ഉള്ള ആൾ വെറും 10 കോടി രൂപ(മോൻസനെ സംബന്ധിച്ചിടത്തോളം വെറും നിസാരം) തരാൻ 3 മാസം സമയം വേണമെന്ന് പറയുമ്പോൾ അത് വിശ്വസിക്കുന്ന തരത്തിൽ അതപ്പതനത്തിൽ എത്തിയോ കേരള ജനത 🤷‍♂️🤷‍♂️

    • @hardtrailrider
      @hardtrailrider 3 года назад +1

      Chillara illatha oru vedanikkunna kodeeshwarante manasikavasdha thankalku manassilavilla :-)

    • @shabeerkp7928
      @shabeerkp7928 3 года назад

      @@hardtrailrider 3000 കോടിയുടെ ഒറ്റ നോട്ട് ആയിരിക്കും 😂😂

  • @BR-vu8wx
    @BR-vu8wx 3 года назад +7

    DGP ലോകനാഥ് ബഹറയെ പറ്റിച്ചതിൽ വളരെ സന്തോഷം തോന്നുന്നു

  • @shajahanchittoor9959
    @shajahanchittoor9959 3 года назад +23

    മോൻസൺ മിടുക്കൻ സംശയമില്ല....പക്ഷെ ഇയാളുടെ പിടിയിൽ വീഴുന്നുപോയി പല പ്രമുകരും എന്നുള്ളതാണ് ദുഃഖകരം

    • @meee2023
      @meee2023 3 года назад +2

      വിവരമില്ലാത്ത പ്രമുഖർ

  • @shaidshaid2454
    @shaidshaid2454 3 года назад +22

    യവന്റെ വണ്ടി മുഴുവനും ഓടുന്നത് എങ്ങനെ എന്ന് മനസ്സിലായി ഒടുക്കത്തെ തള്ള്

  • @likhithaanil5930
    @likhithaanil5930 3 года назад +30

    Monson Magic Academy...Admission Start ayi.
    Admission Fees...2,60,000 Crore Rupees😅😅😅😅

  • @Wordwarrior31
    @Wordwarrior31 3 года назад +41

    ഇപ്പോഴും bahumanathinu ഒരു കുറവുമില്ല.. അദ്ദേഹം 😂

  • @shibinum1490
    @shibinum1490 3 года назад +11

    മോൻസറെ വീരകഥകൾ കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ പാഠ്യപദ്ധതിയായി ഉൾപ്പെടുത്തണം...

  • @moosakun432
    @moosakun432 3 года назад +3

    this man appears to be very innocent. genuine person.

  • @sageervattappilly6006
    @sageervattappilly6006 3 года назад +18

    ഇതിൽ വിശ്വസിച്ചവരെ കുറ്റം പറയാൻ പറ്റില്ല .തോക്ക് ലൈസൻസ് ഇല്ലാത്തവർ തോക്കുകളുമായും പോലീസ് സെക്യൂരിറ്റി യും കാണുമ്പോൾ ഇവിടെ സർക്കാരിൻ്റെ അംഗീകാരം നേടി യ ആളാണ് എന്ന് വിശ്വസിച്ച് പോകും .പള്ളിയിലെ അച്ചന്മാരും സിനിമ nadanmaarumokke അല്ലേ വീട്ടിൽ ഉള്ളത്

  • @gearwar5491
    @gearwar5491 3 года назад +15

    മണ്ടന്മാർ ലണ്ടനിൽ അല്ല ഇങ്ങു കേരളത്തിലും ഉണ്ടന്ന് തെളിയിച്ചവൻ.... അപാരം 🙏🏻

  • @mohammadkuttynharambithodi1675
    @mohammadkuttynharambithodi1675 3 года назад +28

    ഈ വിഡികളാണ് ലോക കേരള പ്രവാസികളെ നയിക്കുന്നവരെന്ന് അവകാശപ്പെടുന്നവർ....

  • @jibinjibink3576
    @jibinjibink3576 3 года назад +8

    Monsan ഒരു കില്ലാടി തന്നെ 😊

  • @shivaniprasad7834
    @shivaniprasad7834 3 года назад +6

    പ്രമുഖരെ ഇത്രയധികം വിശ്വാസത്തോടെ പറ്റിച്ച മോൻസന്
    നല്ല നടുവിരൽ നമസ്കാരം

  • @nizamthanghal2417
    @nizamthanghal2417 3 года назад +26

    സർക്കാറിനും കള്ളൻമാർക്കും കൊള്ളയടിക്കാൻ വേണ്ടി ഉണ്ടക്കിയ ഒരു ഉടായിപ്പ് പരിപാടിയാണ് ലോക മലയാളി സഭ

  • @pushpancp509
    @pushpancp509 3 года назад +17

    മോൻസൺ അണ്ണൻ ആണ് എന്റെ ഹീറോ ❤️

  • @Lajus2835
    @Lajus2835 3 года назад +7

    കേട്ട് കേട്ട് ഇവിടെ ഒരു മോൻസൺ ഫാൻസ് അസോസിയേഷൻ ഉണ്ടായിവരാനുളള സാധ്യത തെളിയുന്നുണ്ട്....

  • @shamshadsha9804
    @shamshadsha9804 3 года назад +7

    മോർസാൻ കോമഡി ചിത്രം കുറച്ചു ദിവസമായി കാണുന്നു. അത് കൊണ്ട് സിനിമ ഇപ്പോൾ കാണാറില്ല 🤣🤣🤣🤣🥰🥰🥰

  • @diyavinod7510
    @diyavinod7510 3 года назад +14

    T ഷർട്ട്‌ ഇട്ട മനുഷ്യന്റെ (hari) വർത്തമാനം കേട്ടു ഞാൻ ചിരിച്ചു ചത്തു 😂

  • @Goldenmak-rx8zn
    @Goldenmak-rx8zn 3 года назад +8

    സത്യം പറഞ്ഞാൽ ഇത് കേട്ടു ചിരിച്ചു ചത്തു. ഹൃതിക് റോഷനെ വിളിക്കണ് 🤣🤣

  • @nihadnihadnichunichu7896
    @nihadnihadnichunichu7896 3 года назад +19

    മോൺസൺ ചേട്ടനെ ഒന്ന് പരിജയ പെടണമെങ്കിൽ കോടികൾ വേണം.😄

  • @prabharamesh1495
    @prabharamesh1495 3 года назад +32

    ബുദ്ധി കൂടിപ്പോയി അതാണ് പെട്ടുപോയത് പാവം ജയിലിലും സെക്യൂരിറ്റി കിട്ടുമല്ലോ

  • @noufeed7862
    @noufeed7862 3 года назад +12

    Monson fans malappuram😂😂😂

  • @അനിയൻ-ജ8വ
    @അനിയൻ-ജ8വ 3 года назад +17

    അദ്ദേഹത്തെ കുറിച്ച് പറയുമ്പം അദ്ദേഹം ഒരു അദ്ദേഹം ആണ് അതാണ് അദ്ദേഹം

  • @anhaayan
    @anhaayan 3 года назад +14

    10 രൂപയുടെ സാധനങ്ങൾക്ക് കോടി വിലയിട്ട് ഗണ് മാനെ വെച്ച് സെക്യൂരിറ്റി കൊടുത്ത മഹാ ന്..,

  • @axiomservice
    @axiomservice 3 года назад +34

    Monson nte brain പഠന വിധേയമാക്കണം

  • @KKThoughts
    @KKThoughts 3 года назад +9

    , കിംഗ് 👑 ലയേർ പടം അങ്ങനെ യാഥാർഥ്യം ആയി😊

  • @critixoutsider8066
    @critixoutsider8066 3 года назад +24

    ഈ കോമെഡിയിലെ ലീഡിങ് പെർഫോർമേഴ്‌സ് ബെഹ്‌റ, KS, എംജി ആണെന്ന് തോന്നുന്നു..🤣🤣🤣🤣

  • @jishnuganesh7539
    @jishnuganesh7539 3 года назад +35

    10 കോടി ഒരു ഓൺലൈൻ ചാനെൽ 😄വിശ്വസിച്ചു....

    • @soorajsajay2983
      @soorajsajay2983 3 года назад +1

      അവനും കുടുംബവും ഒരു നൂറ്റാണ്ടു വിചാരിച്ചൽ കാണാൻ പോലും 10കോടി കിട്ടത്തില്ല. അത് മൂന്നുമാസം കൊണ്ടു കൈയ്യിൽ കിട്ടിയാൽ എങ്ങനെ യിരിയ്ക്കും.

  • @raveendranpk8658
    @raveendranpk8658 3 года назад +7

    വിദ്യാഭ്യാസം ഒരാളുടെ ജന്മനായുള്ള ക്രിയേറ്റിവിറ്റി നശിപ്പിയ്ക്കുന്നു എന്ന് ആരോ നിരീക്ഷിച്ചത് ശരിയായോ ?

  • @one2zmedia484
    @one2zmedia484 3 года назад +5

    മോൻസനെ ലോക റെക്കോഡിലേക്ക് പരിഗണിക്കണം. കൂടുതൽ ആളുകളെ പറ്റിച്ചതിന്😄😄😄👍👍👍👍

  • @deepub8384
    @deepub8384 3 года назад +18

    പടം കാണിക്കൽ ആണ് അണ്ണന്റെ main പരിപാടി

  • @sreelasanjeev3549
    @sreelasanjeev3549 3 года назад +7

    Mohanlal aayitum oru interview venam😇😂

  • @sidharthprasad595
    @sidharthprasad595 3 года назад +11

    കൈയിൽ പൈസയും നല്ല ഒരു പേരുള്ള ഒരു വകീലും ഉണ്ടായിരുന്നെങ്കിൽ..... മാവുങ്കലിനെ ജാമ്യത്തിൽ എടുക്കാമായിരുന്നു 🙏😂

  • @samoommen2177
    @samoommen2177 3 года назад +7

    കോടികൾ കിട്ടുമെന്ന് ഓഫർ കിട്ടിയപ്പോൾ എല്ലാം മറന്ന് പോയി

  • @babumoscow2814
    @babumoscow2814 3 года назад +9

    കേട്ടിടത്തോളം ഇയാളൊരു സൈക്കോ ആണ്

  • @santinlazar5331
    @santinlazar5331 3 года назад +21

    ഇതാണ് മോനച്ചൻ സംസ്കാര

  • @منالفضاء-غ4م
    @منالفضاء-غ4م 3 года назад +8

    മോൻസൺ എന്നൊരാളേ ഈ ഭൂമിയിൽ ജനിച്ചിട്ടില്ല എന്ന കോടതി വിധി ഈ അടുത്ത് വരും😂👍🏼😂👍🏼😂👍🏼😂👍🏼😂👍🏼😇😇😂😇😂

    • @shijukiriyath1410
      @shijukiriyath1410 3 года назад

      ee kaanunnathu SAMSON enna mattorunthattippu builder aanennaayirikkum kodathi vidhi alley?

  • @ഹണി-ല6ഭ
    @ഹണി-ല6ഭ 3 года назад +16

    എന്തായാലും മോൻസ് ഒരു പുപ്പുലിയാണ്, എത്ര പുലികളെ എലികളാക്കിയത്

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 3 года назад +11

    Hai Monson sir പാവങ്ങളെ സഹായിച്ചിട്ടുണ്ട്.. അത് മറക്കരുത്തും.. കേരളത്തിൽ പാവങ്ങളെ പറ്റിച്ചു ജീവിക്കുന്ന കുറെ പേരുണ്ട്.. അവരെയും pooice pokannam

    • @mallucreation4802
      @mallucreation4802 3 года назад

      മോൺസൺ big Salute കായംകുളം കൊച്ചുണ്ണി ...... പാവങ്ങളെ ആരേം പറ്റിച്ചില്ല

  • @fathimas3346
    @fathimas3346 3 года назад +41

    സാധാരണക്കാരെ കൊള്ളാവുന്നവർ പറ്റിച്ചു കൊള്ളാവുന്നവരെ മോൺസൺ പറ്റിച്ചു 😜

  • @karthikkrishnan2296
    @karthikkrishnan2296 3 года назад +10

    ഞങ്ങൾ മലയാളികൾ ആണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബുദ്ധി ഉള്ളവർ...
    മോൺസൺ :: വളരെ ശെരിയാണ് 😂😂

  • @rafisalalah1425
    @rafisalalah1425 3 года назад +15

    Tv സമ്സ്കാരയല്ല കുറച്ച് കൂടി വിട്ടിരിന്നങ്കിൽ മോൻസൺ മനോരമ ചാലനിനെ ചുളുവിലക്ക് വിൽകാൻ വെച്ചിട്ടുണ്ടാവും രക്ഷപ്പെട്ടു എന്ന് വിജാരിച്ചോ മനോരമെ ..