മൂന്നു മതങ്ങളെയും ഒരേ പോലെ കൊണ്ട് നടക്കാൻ നോക്കിയ മനുഷ്യ സ്നേഹി,,, ഈ മനുഷ്യനെയാണോ കേരളമേ നിങ്ങളെല്ലാം കുരിശിൽ കേറ്റാൻ നോക്കുന്നത്...🙏🙏നമിച്ചണ്ണാ, നമിച്ചു 🙏
''ലോക ചരിത്രത്തിൽ തന്നെ അതുല്യ സ്ഥാനങ്ങളുള്ള അമൂല്യ വസ്തുക്കൾ ഇങ്ങ് ഈ കൊച്ചുകേരളത്തിലെ ഒരാളുടെ കയ്യിലോ? എങ്കിൽ ഇദ്ദേഹം എന്നേ വേൾഡ് ഫേമസ് ആവില്ലേ'' എന്ന് എനിക്ക് പോലും തോന്നിയ സാമാന്യ ബോധം പോലും ഈ പ്രമുഖർക്ക് തോന്നിയില്ലല്ലോ, ഇവരൊക്കെ ഇത്ര മണ്ടന്മാരാണോ
Ente ponnu sahodara, ithpole oraal swantham laabhathinu cheyyunnathine alla aarum mathathine koottu pidikkendath, jihaad ennokke parayunnath matham valarthan olla sramam enna nilakkanu ethirkkappedunnath
നമ്മൾക്ക് മോൺസണെ ട്രോളാണ് എന്ത് അധികാരമാണുള്ളത്. എല്ലാ വിശ്വാസത്തിലും ഇത് പോലുള്ള "മത ആക്രികൾ" വില്പനക്ക് ഉണ്ട് അത് വാങ്ങാൻ ആൾക്കാരും ഉണ്ട്. മക്കയിലെ കല്ല്(സ്വർഗത്തിൽ നിന്ന് വീണത്), ടൂറിനിലെ കച്ച , ലക്കി ബുദ്ധ, കുബേര കുഞ്ചി, ദൈവത്തിന്റെബ് മുടി. ദൈവത്തിന്റെ ആർത്തവ രക്തം പറ്റിയ തുണി, എന്തെല്ലാം തരാം സാധനങ്ങൾ, മൊൻസോൺ ഒരു ആത്മീയ പരിവേഷം കെട്ടി ഇത് ചെയ്തിരുന്നെങ്കിൽ ഒരു പ്രശ്നവും ഇല്ല , ബിസിനസ് അടിപൊളി ആയി പോയേനെ...
യേശു ജനിച്ചപ്പോൾ ആട്ടിടയർ സന്ദർശകരായി വന്നു. യേശു ആടിനെ എടുത്തിരിക്കുന്ന ചിത്രങ്ങൾ ഉണ്ട്. ഞാൻ നല്ല ഇടയനാണ് എന്ന് അവിടുന്ന് പറഞ്ഞിട്ടുമുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാകാം റിപ്പോർട്ടറുടെ യേശു ആട്ടിടയനായിരുന്നു എന്ന നിഗമനം! യേശുവിനെ മരപ്പണിക്കാരനായും മരപ്പണിക്കാരന്റെ മകനായുമൊക്കെ ആളുകൾ കരുതിയിട്ടുണ്ടെങ്കിലും ആട്ടിടയൻ എന്ന് പറയാനേ ആകില്ല ! അത് സാധൂകരിക്കുന്ന ഒന്നും ബൈബിളിലുമില്ല. ഞാൻ നല്ലിടയനാണ് എന്ന് പറയുന്നത് വിശ്വാസികളെ അടുകളായി ഉപമിച്ചു കൊണ്ടുള്ള പശ്ചാത്തലത്തിൽ മാത്രമാണ്.
ഒരു രണ്ടു മൂന്ന് വർഷം മുൻപ് മോൻസൺ മരിച്ചിരുന്നു എങ്കിൽ മോൻസ ണെ വിശുദ്ധനായി പ്രക്യാപിക്കുകയും,വിശുദ്ധ മോൺസന്റെ പേരിൽ പള്ളിയും പണിയുമായിരുന്നു. പിന്നെ മോൻസൺ പറയും പോലെയുള്ള കഥക കളല്ലേ നമ്മളോരുത്തരേയും ചെറുപ്പം മുതൽ പറഞ്ഞ് പഠിപ്പിച്ച് വച്ചിരിക്കുന്നത്?
നമ്മൾ ആണ് ഏറ്റവും വലിയ ബുദ്ധിമാന്മാർ എന്ന മലയാളികളുടെ ഹുങ്കിനെ, പ്രത്യേകിച്ചു ഏറ്റവും ഉന്നതരായ ആൾക്കാരുടെ ആ അഹങ്കാരത്തിനെ നിലത്തിട്ടടിച്ചു, ചവിട്ടി മെതിച്ചു ഈ മലയാളി പഹയൻ... അമ്മോ.. അപാരം, ഒരു അവാർഡ് കൊടുക്കണം ഇയാൾക്ക്. എല്ലാം അന്വേഷിച്ചു കണ്ടെത്തേണ്ട ബെഹ്‌റ, അനിൽക്കാന്ത് നെ പോലുള്ള പോലീസ് മേധാവികൾ.. മോഹൻലാൽ, ബാല, എംജി ശ്രികുമാർ, ശ്രീനിവാസൻ, സുരേഷ് ഗോപി തുടങ്ങി ഭൂരിപക്ഷം സിനിമ നടൻമാർ, എല്ലാ രാഷ്‌ടീയ പാർട്ടിയിലെയും ആൾകാർ.മിക്ക മത മേലാധ്യക്ഷന്മാർ... 😜 നല്ല ജനകീയനായ തട്ടിപ് കാരൻ...തട്ടിപ്പിലും കേരളത്തിന്റെ മത മൈത്രിയും കാത്തു സൂക്ഷിച്ചു... ഇനി മുകളിൽ പറഞ്ഞവരൊക്കെ എന്ത് ചെയ്യുവോ ആവോ... ആരുടെയെങ്കിലും വല്ല പുരാതന കോണകം കിട്ടുമോ ആവോ,ഉണ്ടെങ്കിൽ നമ്മുടെ പോലീസ് ഏമാന്മാർക്കൊക്കെ മുഖം മറക്കാൻ കൊടുക്കണേ ..😜
സീതയെ മോഹവലയത്തിലാക്കാൻ വന്ന മാനിന്റെ തോലു കൊണ്ടാണ് പോലും മോൻസൻ ജട്ടി അടിച്ച് ഇട്ടത്.പിടിക്കപ്പെട്ട സ്ഥിതിക്ക് ഇനിയത് OLX ൽ ഇടാന് സാധ്യതയുണ്ട്.അടുത്ത മ്യൂസിയം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വാങ്ങാം
ഇയാൾക്ക് നാണക്കേടില്ലേ dr എന്ന് പറഞ്ഞു സംബോധന ചെയ്യാൻ ഈ dr എന്നുപറഞ്ഞു എന്ന് മാത്രമല്ല വീണ്ടും വീണ്ടും പറയുന്നു.... ഞാൻ dr ആണ് എന്ന് വല്ലാത്ത തൊലിക്കട്ടി...... സത്യം സമ്മതിച്ചു....... 🥺🥺🥺🥺🥺🥺
ചികിൽസക്കാണ് പോയതത്രെ അപ്പ ജാഗ്രത വേണ്ടത്രേ സ്വന്തം ശരീരം ചികിൽസക്കായി ഒരു ഡോക്ടർക്ക് വിട്ടുകൊടുക്കുമ്പോൾ കുറഞപക്ഷം അയാൾ ഒരു ഡോക്ടറാണോ എന്നങ്കിലും അന്വോഷിക്കാനുള്ള ജാഗ്രത കാണിക്കണ്ടെ ഇവർക്ക് ഒക്കെ ഒരാളെ പറ്റി അറിയണങ്കി സെക്കൻ്റുകൾ പോരേ
അതിന് ബോബി ചെമ്മണ്ണൂരും, ഇയാളും എങ്ങനെയാടോ ഒരുപോലെയാകുന്നേ... ബോബി അതിബുദ്ധിമാനായ ബിസിനസുകാരനാണ്. മറഡോണയെപ്പോലും കേരളത്തിൽ എത്തിക്കാൻ ബോബി വേണ്ടിവന്നു, ഈ പറയുന്ന മറ്റൊരു രാജാവിനും സാധിച്ചില്ലല്ലോ. ഈ മോൺസൻ ഒരു ഫ്രോഡാണ്...
ലോകത്ത് ആര് എന്ത് ചെയ്താലും ട്രോളാൻ ഉള്ളതെല്ലാം മലയാള cinema യിലെ മഹാരഥൻമാര്‍ ചെയതു വച്ചിട്ടുണ്ട്.
Suraj, Salimkumar
😄
😆😂
Troll ദൈവം Anil ചേട്ടൻ 🙏 RIP
എന്റെ ദൈവമേ കേരളത്തെ നീ തന്നെ കാത്തോളണേ...
ഇവനെ പോലെ ഒക്കെ ഉള്ളവനെ പോലും തിരിച്ചു അറിയാൻ കഴിയാത്ത ഏമാന്മാർ ആണ് ഞങ്ങളുടെ പോലീസ്...
Athane
Ha കഷ്ടം.
മൂന്നു മതങ്ങളെയും ഒരേ പോലെ കൊണ്ട് നടക്കാൻ നോക്കിയ മനുഷ്യ സ്നേഹി,,,
ഈ മനുഷ്യനെയാണോ കേരളമേ നിങ്ങളെല്ലാം കുരിശിൽ കേറ്റാൻ നോക്കുന്നത്...🙏🙏നമിച്ചണ്ണാ, നമിച്ചു 🙏
കേവലം പാവപ്പെട്ടവരെ പറ്റിച്ചു കോടീശ്വരൻ ആയവൻ അല്ല ഈ ഞാൻ, ഞാൻ പറ്റിച്ചവർ എല്ലാം കോടീശ്വരന്മാർ ആയിരുന്നു 😎
ഒരു സഖാവിന്റെ വെള്ള പൂശൽ
നമ്മുടെ വിദ്യാഭ്യാസവും ഡിഗ്രികളും ഉയർന്ന ശമ്പളം കിട്ടാനുള്ള മാർഗമെന്നല്ലാതെ. അറിവിന്റെയും ബുദ്ധിയുടെയും ആധാരമല്ല
എനിക്ക് കൂടുതലൊന്നും വേണ്ട അലാവുദീന്റെ അത്ഭുതവിളക്കിലെ ആ ഭൂതത്തെ തന്നാൽ മതി. ജീവിച്ച് പോവാനാണ്
അത് എനിക്ക് വേണം 😂😂😂
2 ആർക്കും തരാം ഒരാഴ്ചത്തെ സമയം തരണം. വേറൊരാളും ചോയ്ച്ചിട്ടുണ്ട് . ഒന്നിച്ച് ണ്ടാക്കിയാൽ കുറച്ച് ലാഭം ഉണ്ടേ .......
#2 ആൾ ക്കും
Njnum aa vilakine kurich chinthichirunu.aa vilaku mathrm kitiyille.???🤔
This Monson deserves an Oscar 🎥🏆.... What a performance 🤣🤣🤣
ഒരു തട്ടിപ്പുകാരനെ പോലും തിരിച്ചറിയാൻ കഴിയാത്ത ഈ മൊതലുകൾ ഒക്കെയാണ് നാടു ഭരിക്കുന്നത് എന്നതാണ് ഇതിലെ ഏറ്റവും വല്യ തമാശ 😅
Hahah
Vidhi
സത്യം.. 👌👌
@@softtech2153
Ok
പിന്നെ അല്ല 😂😂
ഈ പ്രാവശ്യം ഓണത്തിന് മുൻപ് മാവേലി quarantine ഇരുന്നെത് ഇയാൾടെ വീട്ടിൽ ആണ് 😂😂
😁😁
കോടികൾ ഉള്ളവർ മണ്ടമാർ ആണ് തെളിച്ച മോൺസൺ ആണ് എന്റെ ഹീറോ 🤣🤣🤣🤣
😁😁😁
@@renjitharnair3175 🤣🤣🤣
മണ്ടന്മാർ ആവില്ല, കാശ് മുടക്കിയാൽ, ബാക്കി ഉള്ളവരെ മണ്ടന്മാർ ആക്കി 10 ഇരട്ടി ആക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു കാണും.
@@arunk5307 അതും അതിലേറെ മണ്ടത്തരം അല്ലെ
നമ്മളെടുത്തു പണമില്ലാത്തത് കൊണ്ട് നമ്മക്ക് ബുദ്ധി ഉണ്ട്.
അയ്യോ ചിരിക്കാൻ വയ്യേ 🙆♂️
അവതാരകൻ പൊളിച്ചു..
ക്രിസ്ത്യൻ കോസ്റ്റും സെക്ഷൻ 😂
മലയാളത്തിലും മോൻ...ഇംഗ്ലീഷിൽ son = monson
Aaha പേര് തന്നെ variety
ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നു......
Ath pwolichh😂😂😂
എന്റെ കയ്യിൽമാത്രേ ഉള്ളൂ എന്ന് ഇയാൾപറയുമ്പോ ഈഉന്നതന്മാർക്കൊന്നും ലെവലേശം ചിന്തിക്കാനുള്ള വിവരമില്ലേ 🙄
Enikkum atha manasilaakathay
Cid moosa
എന്റെ സംശയവും അത് തന്നെയാണ്
People who visit museums are not allowed to touch the antiques there. Evide പുള്ളി കാണാന്‍ വരുന്നവര്‍ക്ക് സാധനം എടുത്ത് കൈയ്യില്‍ കൊടുക്കുന്നു.
യേശുവിന്റ ചോര പുരണ്ട വസ്ത്രം അതും പോളിസ്റ്റർ🤣🤣 അവതാരകൻ ഒരേ പൊളി💥😜
ഖുറാന്റെ കാര്യം ഒന്നും പറഞ്ഞില്ല ഈ അവതാരകൻ 😡😡
@@BruceWayne-qe7bs ഖുർആൻ , ഗീത , ബൈബിൾ ഇതിനെ കുറിച്ചൊന്നും പറഞ്ഞില്ല 😁😁
@@seemon711 കാണിച്ചു താടാ ഖുറാന്റെ കാര്യം എന്താ പറയാഞ്ഞേ
@@BruceWayne-qe7bs ഞാൻ തിരുവനന്തപുരത്തേക്കു വിളിച്ചു പറയാം
@@naimakebi5108 കൈ വെട്ടല്ലെ.
ഇവന് പണം കൊടുത്ത ഒറ്റ ഒരുത്തന്റെ പൈസ കിട്ടരുത് 🤣 ആ തൊപ്പി ഇട്ട ഉത്തമ സമുതായക്കാരൻ ഒക്കെ കോടികൾ കൊടുത്ത കള്ളന്മാർ ആണ് 🤣പൈസ കിട്ടരുത് 🤣
Aa paisa okke eduthittenkilum ivide nalla road Vanna mathiyaarnnu..
Kulanghalum ,puzhakalum kavinjozhukunna ee roadukal maatam ith mathiyaavum..
ആ തൊപ്പിക്കാരൻ പറയുന്ന ഒരു വീഡിയോ ഉണ്ട് മൂസാ നബിയുടെ വടി ആണെന്ന് പറഞ്ഞ് ഇയാളെ പറ്റിച്ചു എന്ന്😀
Mr . ബാലക്ക് എന്തെങ്കിലും പങ്കുണ്ട് എന്ന് തെളിഞ്ഞാലും , ഇല്ലങ്കിലും ഒരിക്കലും പറഞ്ഞതുപോലെ തുണിയില്ലാതെ വഴിക്ക് ഇറങ്ങരുത് , ഇക്കാര്യം ശ്രദ്ധിക്കണം .
😂😂😂😂😂😂😂
Love dale's college frontil undd......avidennayiriikukkmm pennunngale Bala pokkikkondirunnnathhh
who is bala ?
@@mathewjohnThelappillil bala is a magician with 3 legs🧜♂️🧜♂️🧜♂️🧜♂️🧜♂️🧞♂️🧞♂️🧞♂️🧞♂️
ബെഹ്‌റ ഇനി പറയും ആ ചിത്രത്തിൽ കാണുന്ന ആൾ ഞാനല്ല. അത് പാഷാണം ഷാജി ആണെന്ന് 🤣😂😂🤣🤣🤣
🤣😄
,☺️☺️☺️☺️
🤣
🤭🤭🤭
🤣🤣🤣🤣🤣🤣
3:09-ആ ഇന്റർവ്യൂ നടത്തിയ ആളുടെ ഒരു അത്ഭുതം 😄🤣. അയാളൊക്കെ ഇപ്പോൾ എവിടെയാണാവോ??!!
എന്നാലും മോൺസാ ഇതൊരുമാതിരി മറ്റേടത്ത തള്ളലായിപ്പോയി ഇനി ഇയാൾ അലാവുദിന്റെ അത്ഭുതവിളക്കും ഉണ്ടെന്നു പറയോ കൈയിൽ 🤣😂😂😂
Athokkay panday vittu poyikaanum
വിളക്കവിടുക ബയിലെ കല്ലോ
😜😜
Yeshunte chora vare undu appozha oru oocha vilakku
''ലോക ചരിത്രത്തിൽ തന്നെ അതുല്യ സ്ഥാനങ്ങളുള്ള അമൂല്യ വസ്തുക്കൾ ഇങ്ങ് ഈ കൊച്ചുകേരളത്തിലെ ഒരാളുടെ കയ്യിലോ? എങ്കിൽ ഇദ്ദേഹം എന്നേ വേൾഡ് ഫേമസ് ആവില്ലേ'' എന്ന് എനിക്ക് പോലും തോന്നിയ സാമാന്യ ബോധം പോലും ഈ പ്രമുഖർക്ക് തോന്നിയില്ലല്ലോ, ഇവരൊക്കെ ഇത്ര മണ്ടന്മാരാണോ
പുറത്ത് അറിയാത്ത ധാരാളം സാധനങ്ങൾ നിരവധി ആളുകളുടെ സ്വകാര്യ ശേകര ശേഖരത്തിൽ ഉണ്ട്, ആ മോഡൽ ഒന്ന് പരീക്ഷിച്ചു കാണും
അദ്ദേഹത്തിന്റെ പ്രയത്നം ആരും കാണാതെ പോകരുത് ഒരു ഹിസ്റ്ററി അധ്യാപകന് പോലും ഇല്ലാത്ത അറിവല്ലേ മൂപ്പര് പറഞ്ഞുതരുന്നത്
ഇത് കണ്ടപ്പോൾ സ്വപ്നയുടെ (സ്വർണക്കടത്ത് കേസ്) ഇടവും വലവും താലവുമേന്തി യൂണിഫോം ധാരികളായ രണ്ടു പെൺകുട്ടികൾ നിൽക്കുന്ന രംഗം ഓർമവന്നു
ആനക്കൊമ്പ് എന്ന് കരുതി കോടികൾ കൊടുത്തു കാപ്പി കമ്പ് വാങ്ങി 😂😂😂😂
പത്താം ക്ലാസ്സു പാസായില്ലെങ്കിലും ഞാൻ ഭയങ്കര മിടുക്കൻ ആണെന്ന് തെളിഞ്ഞില്ലേ?
ഭാഗ്യം മുസ്ലീം നാമധാരി അല്ല അല്ലെങ്കിൽ പുരാവസ്തു ജിഹാദ് തെറി വിളി ആയിരുന്നേനെ
Ente ponnu sahodara, ithpole oraal swantham laabhathinu cheyyunnathine alla aarum mathathine koottu pidikkendath, jihaad ennokke parayunnath matham valarthan olla sramam enna nilakkanu ethirkkappedunnath
ഇയാളെ വിശ്വസിച്ചു പൈസ കളഞ്ഞ കൂട്ടത്തിൽ മലദ്വാർ ഗോൾഡ്കാർ ഉണ്ടല്ലോ 😁
@@jyothymuth1657 nee avide vannavarde maladwar thurannu nokkiyo
@@vijayakrishnanvr9459 പേപ്പർ വായിച്ചാ മനസ്സിലാകും 😁
@@vijayakrishnanvr9459 matham maataan aalkaar entha cheyunne ?
Onn paranjaatte kelkatte
ഇനിയിപ്പോ ഹനുമാൻ കൊണ്ടുപോയ മല അടുത്ത് വരും... 🤣🤣🤣🤣🤣സൂപ്പർ...
പുൽകൂട് കണ്ടില്ലല്ലോ... പിന്നെ കൃഷ്ണന്റെ ഓടക്കുഴൽ 🤔
ഇപ്പോൾ ഓട വേറെ. കുഴൽ വേറെ.
Krishnan jivichu eriyunn enna thelivu polum ella.pineea Krishnate odalkulyallu .Historyil allpam engilum bhodam und engil eyalu ethine onnum pattik ella ariyunnu.
നമ്മൾക്ക് മോൺസണെ ട്രോളാണ് എന്ത് അധികാരമാണുള്ളത്.
എല്ലാ വിശ്വാസത്തിലും ഇത് പോലുള്ള "മത ആക്രികൾ" വില്പനക്ക് ഉണ്ട് അത് വാങ്ങാൻ ആൾക്കാരും ഉണ്ട്.
മക്കയിലെ കല്ല്(സ്വർഗത്തിൽ നിന്ന് വീണത്), ടൂറിനിലെ കച്ച , ലക്കി ബുദ്ധ, കുബേര കുഞ്ചി, ദൈവത്തിന്റെബ് മുടി. ദൈവത്തിന്റെ ആർത്തവ രക്തം പറ്റിയ തുണി, എന്തെല്ലാം തരാം സാധനങ്ങൾ,
മൊൻസോൺ ഒരു ആത്മീയ പരിവേഷം കെട്ടി ഇത് ചെയ്തിരുന്നെങ്കിൽ ഒരു പ്രശ്നവും ഇല്ല , ബിസിനസ് അടിപൊളി ആയി പോയേനെ...
പാഷാണം DGP ബെഹ്‌റ
മോശയുടെ കൂടെയുള്ള സെൽഫി എവിടെ
നമ്മുടെ പോലീസ് തലവനെ വിഡ്ഢിയാക്കാൻ കഴിയുന്ന സാധാരണക്കാരൻ.
ഇത് കേട്ടോണ്ടിരിക്കുന്ന മഹാനും മഹതിയും ആരാണ് 🤔🤔🤔
Utubers from thrissur
അവതാരകൻ ഒരേ പൊളി 😀😀😀👍🏻👍🏻👍🏻👍🏻
ലെ മോൻസൺ മാവുഗ്ഗൽ-- സ്ഥലങ്ങളിൽ ചെന്ന് കഷ്ടപ്പെട്ട് പലരേയും പറ്റിച്ച് പണം collect ചെയ്യുകയാണ് എന്റെ hobby 😂🤣😅
മൊതലാളി നേരിട്ട് പോയി വാങ്ങിയത് പറയുമ്പോൾ നമ്മുടെ കല്യണരാമൻ ആണോ താങ്കൾ ഉദെഷിച്ചത് 🤣🤣🤣
ഇവന്റെ കഥാ കേൾക്കുമ്പോൾ പണ്ട് ഒരു സന്തോഷ് മാധവനെ ആണ് ഓര്മവരുന്നത് ....അവന് ഇപ്പോൾ അകത്തോ പുറത്തോ
അത് പീഡന വീരനും ആയിരുന്നു.
ക്യാഷ് കൊടുത്തവരെ ഓർകുബോ ചിരി വരുന്നു😂
കേരളത്തിലെ latest അടിപൊളി comedian Monson മാവുങ്കൽ
യേശു ജനിച്ചപ്പോൾ ആട്ടിടയർ സന്ദർശകരായി വന്നു. യേശു ആടിനെ എടുത്തിരിക്കുന്ന ചിത്രങ്ങൾ ഉണ്ട്. ഞാൻ നല്ല ഇടയനാണ് എന്ന് അവിടുന്ന് പറഞ്ഞിട്ടുമുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാകാം റിപ്പോർട്ടറുടെ യേശു ആട്ടിടയനായിരുന്നു എന്ന നിഗമനം! യേശുവിനെ മരപ്പണിക്കാരനായും മരപ്പണിക്കാരന്റെ മകനായുമൊക്കെ ആളുകൾ കരുതിയിട്ടുണ്ടെങ്കിലും ആട്ടിടയൻ എന്ന് പറയാനേ ആകില്ല ! അത് സാധൂകരിക്കുന്ന ഒന്നും ബൈബിളിലുമില്ല. ഞാൻ നല്ലിടയനാണ് എന്ന് പറയുന്നത് വിശ്വാസികളെ അടുകളായി ഉപമിച്ചു കൊണ്ടുള്ള പശ്ചാത്തലത്തിൽ മാത്രമാണ്.
ഇനി എനിക്ക് ചിരിക്കാൻ വയ്യോ...
Chirichu chathu ❤️❤️❤️❤️
ബോബിചെമ്മണ്ണൂര് :- അനിയാ........ 😂
😆
😂😂
ബോബി ചെമ്മണ്ണൂറും, ഇയാളും എങ്ങനെയാണ് ഒരുപോലെയാകുന്നത്.
@@user-yh3gf5jx3e cash illark nthum paraj karayalo
Boz of Sarath geethamma vlog....Mr.Dr Antique’ akathaye...😀😀😀
Sarath bro ...ningal pwolichu...💐💐💐
പരശുരാമൻ കേരളം ഉണ്ടാക്കാനായി കടലിലേക്ക് എറിഞ്ഞ മഴു വരെ അതിലുണ്ടായിരുന്നു .
😆😆😆
ചുരിക്കി പറഞ്ഞാൽ അണുങ്ങൾ ആരും പോലീസിൽ ഉണ്ടായില്ല
Adhe. Oru vanitha police aanu pradiye kudukiyadh... 😁
Yes absolutely correct. If anyone trying to become super power, then Mr. Bhara will remove that police officer unwanted parts.
ഈ കള്ളത്തരത്തിനൊക്കെ വീട്ടിലുള്ളവരും കൂട്ടുനിന്നല്ലോ മകൾ ഡോക്ടർ ആണെന്ന് പറയുന്നു അച്ഛന്റെ പോലെയുള്ള ഡോക്ടർ ano😆😆😆
ദിനോസറിൻ്റെ മുട്ട എവിടെ
💞മിക്കവാറും ലവൻ ലോക്ക് അപ്പിൽ ഇടും...
പേടിക്കണ്ട അത് ചൈനക്കർക് കിട്ടിയിട്ടുണ്ട്
Out of stock aanu bro
മദർ തെരെസയുടെ മുടി എന്തോന്നെടെയ് 🤣🤩😂
Athokke pinne sammathikkam, mother theresa okke jeevichirunnennu oru orappengilum ondallo, baakkiyokke😂
@@vijayakrishnanvr9459 😂😂😂
ദൃശ്യം 3,4,5 ഒക്കെ ഇയാളെ വച്ച് ചെയ്യാൻ ജിത്തു ജോസഫ് ശ്രമിക്കാം.. 😄
Appol ellarum Pattikallo athu kanditt vennam chila mandanmar anukarikan😂😂😂😂.Angane ayalum crime oke eppol thelikan pattum.Chilathu rakaspedunnathu cash koduth ellareyum sadhenikunnathu konda
മേടിക്കൽ ഫീൽഡ് 😂😂
ഇങ്ങനെയുള്ള ചില ചതിയന്മാർ എല്ലാ മേഖലയിലും ഉണ്ടെന്ന് ഇനിയെങ്കിലും തിരിച്ചറിയുമോ?
ഒരു രണ്ടു മൂന്ന് വർഷം മുൻപ്
മോൻസൺ മരിച്ചിരുന്നു എങ്കിൽ
മോൻസ ണെ വിശുദ്ധനായി
പ്രക്യാപിക്കുകയും,വിശുദ്ധ
മോൺസന്റെ പേരിൽ പള്ളിയും
പണിയുമായിരുന്നു.
പിന്നെ മോൻസൺ പറയും പോലെയുള്ള കഥക കളല്ലേ
നമ്മളോരുത്തരേയും ചെറുപ്പം
മുതൽ പറഞ്ഞ് പഠിപ്പിച്ച് വച്ചിരിക്കുന്നത്?
ഭാഗ്യം മൈസൂർ മഹാരാജാവിനെ
പറ്റിക്കാത്തത് 😄
അല്ല ആരോടാണ് ഇദ്ദേഹം ഇതല്ലാം പറയ്യുന്നത്.
കേൾക്കുന്ന ആളെ എന്തുകൊണ്ട് ആണ് നിങ്ങൾ കാണിക്കാത്താത്.
Check Geethamma and Sharat Krishnan channel.
ഇയാൾ ഓരോരുത്തരേയും വാചകമടിച്ച് വീഴ്ത്തുമ്പോൾ, എങ്ങനെ ചിരി അടക്കിയിരുന്നോ എന്തോ!!!😂😂
Monsu അണ്ണൻ : മൃഗങ്ങൾക്ക് വേണ്ടി ഏതെങ്കിലും book ഇറങ്ങിയിട്ടുണ്ടോ ‼️anger : അതെ jungle book. 🤣 (തേഞ്ഞു )
മൈസൂർ മഹാരാജാവ്😂😂😂😂😂😂
അവതാരകൻ വെറും പ്വോളി.... 🤭🤭
അടിപൊളി 👌👌
കേട്ടിരിക്കാൻ എന്താ രസം 😂😅
അവസ്ഥ.....
ഇയാൾടെ കഥ പണ്ടേ സിനിമയിൽ എടുത്തിരുന്നു
'ചതുരംഗ വേട്ടൈ' തമിഴ്, കോമഡി എന്റർടൈനർ, very funny, interesting. Should watch really good movie
അവതാരകന്റെ അവതരണം ന്റമ്മോ പൊളിച്ചു 🤣🤣🤣🤣🤣🤣. നുണയാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട്.
പുള്ളി പല സ്ഥലങ്ങളിലും പോയി പല ആൾക്കാരെ പറ്റിച്ചു എന്നാണ് ശെരി.😀😀
ആ 30 (2എണ്ണം )വെള്ളി കാശ് ഉണ്ടാക്കിയ... കൊല്ലൻ.. ഇപ്പൊ ഒളിവിൽ ആണെന്ന കേട്ടെ 😂😂😂😂😂😂😂😂
നമ്മൾ ആണ് ഏറ്റവും വലിയ ബുദ്ധിമാന്മാർ എന്ന മലയാളികളുടെ ഹുങ്കിനെ, പ്രത്യേകിച്ചു ഏറ്റവും ഉന്നതരായ ആൾക്കാരുടെ ആ അഹങ്കാരത്തിനെ നിലത്തിട്ടടിച്ചു, ചവിട്ടി മെതിച്ചു ഈ മലയാളി പഹയൻ... അമ്മോ.. അപാരം, ഒരു അവാർഡ് കൊടുക്കണം ഇയാൾക്ക്. എല്ലാം അന്വേഷിച്ചു കണ്ടെത്തേണ്ട ബെഹ്‌റ, അനിൽക്കാന്ത് നെ പോലുള്ള പോലീസ് മേധാവികൾ.. മോഹൻലാൽ, ബാല, എംജി ശ്രികുമാർ, ശ്രീനിവാസൻ, സുരേഷ് ഗോപി തുടങ്ങി ഭൂരിപക്ഷം സിനിമ നടൻമാർ, എല്ലാ രാഷ്‌ടീയ പാർട്ടിയിലെയും ആൾകാർ.മിക്ക മത മേലാധ്യക്ഷന്മാർ... 😜 നല്ല ജനകീയനായ തട്ടിപ് കാരൻ...തട്ടിപ്പിലും കേരളത്തിന്റെ മത മൈത്രിയും കാത്തു സൂക്ഷിച്ചു... ഇനി മുകളിൽ പറഞ്ഞവരൊക്കെ എന്ത് ചെയ്യുവോ ആവോ... ആരുടെയെങ്കിലും വല്ല പുരാതന കോണകം കിട്ടുമോ ആവോ,ഉണ്ടെങ്കിൽ നമ്മുടെ പോലീസ് ഏമാന്മാർക്കൊക്കെ മുഖം മറക്കാൻ കൊടുക്കണേ ..😜
ഇല്ലാത്ത കഥകളൊക്കെ നമ്മൾ നമ്മൾ വിശ്വസിക്കുന്നുണ്ടല്ലോ, പിന്നെ ഇതൊക്കെ വശ്വസിക്കുന്നതിൽ എന്താണ് കുഴപ്പം. മോൺസൺ പൊളിയാ 👌👌👌👌👌👌👌👌👌
കരിക്ക് web series nu (Ulkka) inspiration...ingerayirunno....
ലോക് നാഥ് ബഹ്റ ഇദ്ദേഹം ഒരേ ബാച്ചിൽ ആളുകളാണ്
അവതരണം കൊള്ളാം അടിപൊളി ......
U guys r presenting very well
എന്റെ പൊന്നു മച്ചാനെ എജ്ജാതി ഒട്ടിക്കൽ…….തകർത്തു😁😁😁
ഇന്ന് വിൽക്കാൻ ഏറ്റവും best സാദനം "ദൈഭം'🤣🤣 എന്തു ബാല എന്തു മോല്ലാൽ
അവതാരകൻ ഒരേ പൊളി😄😄😄😄😄😄😄
2021..best Actor in real life
without pre script..dialogue..philosophical.
Very very good presentation
ജനങളുടെ ശാപമാണ് കേരള പോലീസിന്നു.
SARATH and Geethamma Become FOOLS......😂😂😂😂
Ini ath oru troll aayi upayogikkam
ഇദേഹം പവങ്ങളെ പറ്റിച്ചിട്ടില്ല നല്ല മനുഷൻ
Ningalu nerathaaa interview vedio eduthu vechathu nannayi aaavisham vannalloooo
ലെ സുധാകരൻ "എന്നെ ആർക്കും പറ്റിക്കാൻ പറ്റില്ല 🤣 ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ചികിത്സക്ക് പോയതാണ് 🤣🤣🤣
"ഉണ്ട് jungle book" pwoli👍
തള്ളി തള്ളി ഇവിടെയെത്തി നായ് കാട്ടം പൈന്റ് അടിച്ച് അത് പുരാവസ്തു ആണന്ന് പറഞ്ഞാൽ ചില ബുദ്ധിയില്ലാത്ത മലയാളികൾ പോകും വാങ്ങും അതാണ് കഥ
For last 4 days I was not watching any comedy show except this
സൂപ്പർ എപ്പിസോഡ് ആയിരുന്നു .. നമിച്ചു മോനേ ...🙏🏼🙏🏼🙏🏼 😃😃😃👍🏼👍🏼
ജീവിതത്തിൽ ആദ്യമായി പോലീസുകാർക്ക് ഒരു അടി കിട്ടി ഇനി ഒരിക്കലും ഈ പണിക്ക് പോകില്ല
എന്തായാലും ആ താടി ഉപ്പാപ്പ യുടെയും മോന്റെ യും പൈസ പോയതിൽ വളരെ സന്തോഷം.
മോൻസൺ ഫാൻസ് അസോസിയേഷൻ അംഗത്വം വേണ്ടവർ പറയുക...
സീതയെ മോഹവലയത്തിലാക്കാൻ വന്ന മാനിന്റെ തോലു കൊണ്ടാണ് പോലും മോൻസൻ ജട്ടി അടിച്ച് ഇട്ടത്.പിടിക്കപ്പെട്ട സ്ഥിതിക്ക് ഇനിയത് OLX ൽ ഇടാന് സാധ്യതയുണ്ട്.അടുത്ത മ്യൂസിയം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വാങ്ങാം
ഇയാൾക്ക് നാണക്കേടില്ലേ dr എന്ന് പറഞ്ഞു സംബോധന ചെയ്യാൻ ഈ dr എന്നുപറഞ്ഞു എന്ന് മാത്രമല്ല വീണ്ടും വീണ്ടും പറയുന്നു.... ഞാൻ dr ആണ് എന്ന് വല്ലാത്ത തൊലിക്കട്ടി...... സത്യം സമ്മതിച്ചു....... 🥺🥺🥺🥺🥺🥺
കർത്താവെ പുള്ളിക്കാരൻ നിന്നെ മൊത്തമായും ചില്ലറയായും വിറ്റിട്ടുണ്ട് കേട്ട 😆😆
😹😹😹
ചികിൽസക്കാണ് പോയതത്രെ അപ്പ ജാഗ്രത വേണ്ടത്രേ
സ്വന്തം ശരീരം ചികിൽസക്കായി ഒരു ഡോക്ടർക്ക് വിട്ടുകൊടുക്കുമ്പോൾ കുറഞപക്ഷം അയാൾ ഒരു ഡോക്ടറാണോ എന്നങ്കിലും അന്വോഷിക്കാനുള്ള ജാഗ്രത കാണിക്കണ്ടെ
ഇവർക്ക് ഒക്കെ ഒരാളെ പറ്റി അറിയണങ്കി സെക്കൻ്റുകൾ പോരേ
ഇത് പോലെ എത എത്ര അവതാരങ്ങൾ എനി മലയാളി കാണേണ്ടി വരും
ഇതൊരു സിനിമ ആക്കിയാൽ അടിപൊളി ആയേനെ.. Ethagilum ഡയറക്ടർ മാർ ഇതൊരു കോമഡി സിനിമ ആക്കണേ plz.. Plz..😁😁😁
സ്വർഗത്തിൽ വെച്ചു ആദവും ഈവും പാമ്പിന്റെ പ്രേരണയാൽ കഴിച്ച ആപ്പിളിന്റെ ബാക്കി.എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്.കണ്ടില്ലല്ലോ
Taj ihsan
🤪😎
കുരു ഉണ്ട് മതിയോ
😂😂😂
Monorama news il ondu (gum)
ആ സെയിൽസ്മാനേ കൊടുക്കാൻ ഉണ്ടോ.... എന്റെ ഷോപ്പിലേക്ക് ആണ്
ബോബി ചെമാനൂർ ഇനി കൂരാച്ചു സമയത്തേക് മാറി നിൽക്കുന്ന 🥱
Athin bobby chemmanur ee vaka paripadi cheythittundo. Ee antiques eerpadu
അതിന് ബോബി ചെമ്മണ്ണൂരും, ഇയാളും എങ്ങനെയാടോ ഒരുപോലെയാകുന്നേ... ബോബി അതിബുദ്ധിമാനായ ബിസിനസുകാരനാണ്. മറഡോണയെപ്പോലും കേരളത്തിൽ എത്തിക്കാൻ ബോബി വേണ്ടിവന്നു, ഈ പറയുന്ന മറ്റൊരു രാജാവിനും സാധിച്ചില്ലല്ലോ. ഈ മോൺസൻ ഒരു ഫ്രോഡാണ്...
Kidukachi video 👌👌
ഒരു സിനിമക്കുള്ള സ്കോപ്പുണ്ട്.
ല്യൂട്ടപിയുടെ 54.10 വർഷം പഴക്കം വരുന്ന ജട്ടി കൊടുക്കാൻ ഒണ്ടു
നിറം (കറുപ്പു) വേണ്ടവർ ജോൺസൻ പ്ലാവുങ്കാളിനെ നേരിട്ടു സമീപിക്കുക.
പറ്റിക്കപ്പെട്ടവർ ഇപ്പോൾ ആലോചിക്കുന്നെ ശെരിക്കും നമ്മൾ മണ്ടന്മാർ ആയിരുന്നോ 😂