ജാലിയൻ കണാരൻ വരെ തോൽക്കുന്ന തള്ളുമായി മോൻസൺ, 'യൂസഫലിയോട് ചോദിച്ചാൽ അറിയാം ഈ മോൻസൺ ആരാണെന്ന്'| Monson

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 646

  • @custudent2771
    @custudent2771 3 года назад +1194

    കേരളത്തിലെ ഹെവി മണ്ടന്മാരെ കേരളത്തിന്‌ പരിചയപെടുത്തിയ മോൻസന് ഒരു കുതിരപ്പവൻ 🙌

    • @rashid9756
      @rashid9756 3 года назад +4

      Yas

    • @ansariansari3025
      @ansariansari3025 3 года назад +15

      ഒരെണ്ണം പോരാ ... കുറഞ്ഞത് പത്തെണ്ണം എങ്കിലും കൊടുക്കണം .... 💪😄😄😄

    • @smithaa1078
      @smithaa1078 3 года назад +2

      😂😂😂

    • @ramshadhp.r3939
      @ramshadhp.r3939 3 года назад +2

      Puncture otticha cash polum kodukatha teams annu

    • @saraswathynair510
      @saraswathynair510 3 года назад +2

      Otta phone Mathy Jan Aranne Arinjallo ..

  • @saj4642
    @saj4642 3 года назад +155

    സംസാരത്തിലെ confidence അപാരം. സത്യസന്ധമായി ഇങ്ങനെ business ചെയ്യുന്ന ആൾക്ക് പോലും ഉണ്ടാവില്ല ഇത്രയും confidence.

  • @kgsivaprasad2356
    @kgsivaprasad2356 3 года назад +256

    ഒരുതരത്തിൽ നോക്കിയാൽ കുറെ വലിയ ജാഡകൾ ഉള്ള ഉന്നതന്മാർക്ക് കൊടുത്ത ഒടുക്കത്തെ പണി തന്നെ... അഭിനന്ദനങ്ങൾ...!!!

  • @royalstage33
    @royalstage33 3 года назад +553

    ലെ ലാലേട്ടൻ : മോൻസാ.. ടേബിളിലെന്താ ആപ്പിളിന്റെ പകുതി.. 🤔
    ലെ മോൻസൻ : ആപ്പിളോ.. ഓ.. ആാാ ആപ്പിൾ!!! അത് പണ്ട് ആദം കടിച്ച ആപ്പിളിന്റെ പകുതിയാ..😎

    • @nodramazone
      @nodramazone 3 года назад +6

      🤣

    • @ashiqabz4102
      @ashiqabz4102 3 года назад +3

      😆

    • @Mallucouplechoice
      @Mallucouplechoice 3 года назад +3

      🤣🤣

    • @RajiAshi
      @RajiAshi 3 года назад +21

      അതാണ് അയ്സക് ന്യുട്ടന്റെ തലയിൽ വീണ ആപ്പിൾ

    • @jayakrishnanvc6526
      @jayakrishnanvc6526 3 года назад +3

      Mr.BALAFASKER MUERDER ALSO CONECTED WITH Mr.MONSON AND STEPHAN DEVESY🌷🌷🌷🌷🌷🌷

  • @മരക്കാർ-ന6ധ
    @മരക്കാർ-ന6ധ 3 года назад +359

    പാവം കണാരൻ ഇത്രയും കാലംകൊണ്ട് ഉണ്ടാക്കിയെടുത്ത എല്ലാ ഇമേജും ഇവൻ നശിപ്പിച്ചു...

  • @Nirm4l__
    @Nirm4l__ 3 года назад +807

    ഗ്യാങ്ങായി വരുന്നവൻ ഗ്യാങ്സ്റ്റർ..💥😌
    ഒറ്റക്ക് വരുന്നവൻ
    -മോൻസ്റ്റർ- മോൻസൺ 😂

  • @RAJITHRAJAS
    @RAJITHRAJAS 3 года назад +405

    പുള്ളി ചിലപ്പോൾ ഡ്രാഗൺ കുഞ്ഞിനെ വരെ വിറ്റ് കാണും..., അല്ല അത് വാങ്ങാൻ റെഡി ഉള്ള മണ്ടന്മാർ ഇവിടെ ഉണ്ട്😂

    • @haseenamol97
      @haseenamol97 3 года назад +2

      😂😂

    • @anilpparambathoor
      @anilpparambathoor 3 года назад

      @@haseenamol97 A

    • @jayakrishnanvc6526
      @jayakrishnanvc6526 3 года назад

      Mr.BALAFASKER MUERDER ALSO CONECTED WITH Mr.MONSON AND STEPHAN DEVESY🌷🌷🌷🌷🌷🌷

    • @bolijimjolk4265
      @bolijimjolk4265 3 года назад

      Monson is MASSSSSSSSSSSSSSSSSSSSSSSSSSSSSSSS ! (all the names he mentioned have contacts with him... he has literally fooled them alllll..)

    • @bolijimjolk4265
      @bolijimjolk4265 3 года назад

      പുള്ളി Puli ya ....മണ്ടന്മാർ ????? thanikk bayangaram Bhudhhi aayirikyum alle.. 😂😂😂😂

  • @yespama_world7864
    @yespama_world7864 3 года назад +64

    "കോടീശ്വരൻ ആയി ജീവിക്കാൻ നാക്ക് മാത്രം മതി".. മോൺസ്റ്റാർ....🕺🕺😝

  • @akber555
    @akber555 3 года назад +218

    മോൻസനോട് ബഹുമാനം മാത്രം. എന്തായാലും പാവപെട്ടവരെയല്ലലോ പറ്റിച്ചത്.

    • @behappy918
      @behappy918 3 года назад +2

      Tv vit pavaghale patichond aaan pullide Thudakam..

    • @Rajesh-vq8vg
      @Rajesh-vq8vg 3 года назад +3

      Ellarm kashtapettaan panam indaakunaath bro....
      Aareym pattikaadhirikatte....

    • @behappy918
      @behappy918 3 года назад +1

      @@Rajesh-vq8vg athe 👍

    • @livestream-zx8jc
      @livestream-zx8jc 3 года назад

      Alkkre oombichu nadkunna oru myran

  • @nishjhony
    @nishjhony 3 года назад +95

    Actually you are not mocking him, you are showing how fool we all are. He is brilliant.

    • @ivinjohnson782
      @ivinjohnson782 3 года назад +1

      True

    • @bolijimjolk4265
      @bolijimjolk4265 3 года назад

      Monson is MASSSSSSSSSSSSSSSSSSSSSSSSSSSSSSSS ! (all the names he mentioned have contacts with him... he has literally fooled them alllll..)

  • @moideentanalot5592
    @moideentanalot5592 3 года назад +65

    വല്ല്യ സംഭവമാ, വല്ല്യ ആൾക്കാരാ എന്നൊക്കെ നമ്മൾ കരുതിയവർ ഒന്നുമല്ല എന്ന് പച്ചയ്ക് കാണിച്ചു തന്ന മോൻസണിരിക്കട്ടെ ഒരു കുതിര പവൻ. 👻👻👻👻👻

    • @ajayanpk9736
      @ajayanpk9736 3 года назад +2

      വലിയവൻ, വലിയ വിദ്യാഭ്യാസമുള്ള വൻ അങ്ങനെ ഇനി കരുതേണ്ട... പണത്തിന് വേണ്ടി ആർത്തി പിടിച്ച് നടക്കുന്നവർ.

    • @dubaivlogs9726
      @dubaivlogs9726 3 года назад

      👍

  • @jibinabrhm
    @jibinabrhm 3 года назад +242

    ജനങ്ങൾ : എന്തിനാ മോൺസ പാവങ്ങളെ പറ്റിക്കുന്നെ ?
    മോൺസൻ : പാവങ്ങളെ അല്ല കോടികൾ എന്ത് ചെയ്യണം എന്ന് അറിയാത്ത കുറച്ചു തിരുമണ്ടൻ മാരെ അല്ലെ പറ്റിച്ചേ !😂😂
    💚💚💚

    • @kallafadvtsadiq228
      @kallafadvtsadiq228 3 года назад +4

      അവര്‍ പൈസ പെട്ടന്ന് ഇരട്ടിപ്പിക്കാന്‍ നോക്കിയതാണ് 😁😁😁

    • @rajnatk5850
      @rajnatk5850 3 года назад +2

      🤣🤣🤣

    • @mohammedrashidek5609
      @mohammedrashidek5609 3 года назад +2

      Sathyam

    • @shemeenashemi5954
      @shemeenashemi5954 3 года назад +1

      Yes

    • @Vpr2255
      @Vpr2255 3 года назад +9

      ഏതൊ 10 പേരെ പറ്റിച്ചവൻ അല്ല ഞാൻ,
      ഞാൻ പറ്റിച്ച 10 പേരും കൊടിശ്വരൻ മാർ /പോലീസ് കാര് ആരുന്നു
      😎 MONSTER

  • @Gossy901
    @Gossy901 3 года назад +233

    കൊറച്ചൂടെ കഴിഞ്ഞെങ്കിൽ ഇവൻ കേരളത്തെ തൂക്കി വിറ്റേനെ.... 😂😂😂നമ്മുടെയൊക്കെ ഭാഗ്യം... ദൈവത്തോട് പരാതിപറയോ അതോ പോലീസിനോട് പരാതി പറയോ... ഇതു രണ്ടിനേം ആദ്യം തന്നെ അവൻ തൂകി വിറ്റില്ലേ 😂😂😂😂😂😂

    • @jj-qc1iw
      @jj-qc1iw 3 года назад +3

      🤣🤣🤣

    • @aaronk4266
      @aaronk4266 3 года назад +2

      😂

    • @Afnad555
      @Afnad555 3 года назад +4

      India vilkan nokkiya team ullatha

    • @smithaa1078
      @smithaa1078 3 года назад +2

      😂😂😂😂

    • @shinu7606
      @shinu7606 3 года назад +2

      🤣🤣🤣

  • @noushad.supertech
    @noushad.supertech 3 года назад +15

    "ഏതെങ്കിലും പത്ത് പൊട്ടന്മാരെ പറ്റിച്ചപ്രമുഖനല്ല, പറ്റിച്ച എല്ലാ പൊട്ടന്മാരും പ്രമുഖനാണ്" അതാണ് 😆😆

  • @m-shinas
    @m-shinas 3 года назад +26

    തട്ടിപ്പിൽ ഡോക്ടറേറ്റ് കിട്ടിയ ഒരേയൊരു വ്യക്തി...🔥

  • @jomonmonayi
    @jomonmonayi 3 года назад +182

    3:05 എംജി ശ്രീകുമാർ അണ്ണന് കൊടുത്ത മോതിരം 😝

    • @paru.1111
      @paru.1111 3 года назад +3

      😄😄

    • @amaljnr5712
      @amaljnr5712 3 года назад +1

      Angane onnm alla paranjath

    • @muhammedm826
      @muhammedm826 3 года назад +1

      😂😂

    • @pudol1603
      @pudol1603 3 года назад +8

      @@amaljnr5712 top singer poi nokk athil srekumar parayuN mothiaram koduthath iyal aneN

    • @najunujoom7287
      @najunujoom7287 3 года назад +1

      Dr.monhnson😂😂😂

  • @Goldenmak-rx8zn
    @Goldenmak-rx8zn 3 года назад +213

    എന്തായാലും പാവപെട്ട ആരെയും ചതിച്ചിട്ടില്ല.. 🤣🤣

    • @jithinjosepeter6085
      @jithinjosepeter6085 3 года назад +10

      Athe seriya , cash konde sarvathum medikan nadakana avare fooliakia monson oru Hero thane👍

    • @prajithtt6019
      @prajithtt6019 3 года назад +1

      Ysss🥰

    • @muhammednijad3990
      @muhammednijad3990 3 года назад

      ayaalkkuveeendathu money aanu

    • @സുരു-ര6ബ
      @സുരു-ര6ബ 3 года назад +4

      ഉണ്ട് ഇവന്ടെ തുടക്കത്തിൽ ടീവി കൊടുക്കാമെന്നു പറഞ്ഞു കള്ളന്മാർക്ക് എന്തു പാവപ്പെട്ടവൻ പണക്കാരൻ

    • @sai-cd6zd
      @sai-cd6zd 3 года назад +1

      Satharanakaranayondu nammalokke rekshapettu

  • @Raj007-
    @Raj007- 3 года назад +84

    ഡിഗ്രി, പിജി സർട്ടിഫിക്കറ്റുകൾ മോദിജിക്ക് ഉണ്ടാക്കി കൊടുത്തത് ഈ മോൻസൺ അണ്ണനാ😂 സെരിക്കും... 🤣🤣

    • @anandnair1619
      @anandnair1619 3 года назад +3

      Podaa Rajae, athu nite eatho vakayilae thantha aayirikkumeda thallaeyoly.

  • @abduljaleelp5301
    @abduljaleelp5301 3 года назад +104

    ഇവിടെ ഒരു അഭ്യന്തര മന്ത്രി ഉണ്ടോ? DGP അടക്കം ഉന്നതർ എല്ലാം മോൻസൺന്റെ അടുപ്പമുള്ളവർ

    • @sidharthk3258
      @sidharthk3258 3 года назад +3

      ഇത് ഖേരളമാണ്

    • @mohamedshafi5244
      @mohamedshafi5244 3 года назад

      Please give Home Minister department to other person MLA from
      CPM . Penarai not suitable for home minister job
      The new person should be
      Very intelligent & talent & courage, strong decision person.

    • @vivianxavier5905
      @vivianxavier5905 3 года назад

      @@jinoshphilip8956 pinne nammude kannur singhamunde

    • @akj10000
      @akj10000 9 месяцев назад

      ഗിർ സുധാകരൻ

  • @fayiz3117
    @fayiz3117 3 года назад +75

    പാർലമെന്റും താജ്മഹലും വിറ്റ നട് വർലാലിനെ പോലെയാണ് മോസോണിന്റെ നീക്കങ്ങൾ..

    • @vk7357
      @vk7357 3 года назад +3

      Yes... ഭാവിയിൽ അയ്യാളെ കടത്തിവെട്ടാൻ സാധ്യതയുണ്ട്

  • @Indian-er4dm
    @Indian-er4dm 3 года назад +23

    ഈ തള്ളൊക്ക വിശോസിച്ച് കോടികൾ കൊടുക്കാനും വേണം ഒരു ഇത് 😫😫

    • @suzysbliss2723
      @suzysbliss2723 3 года назад +1

      Shariya...🙄🙄.Pavangal oru nerathe aaharam chodichal kodukkumo ee thendigal.....🤔🤔

  • @castrof4945
    @castrof4945 3 года назад +56

    കുറച്ചു നാൾ കഴിഞ്ഞിരുന്നെങ്കിൽ കണ്ണൂർ സിംഹം എന്ന് പറഞ്ഞു സുധാകരനെയും വിറ്റ് പണം ആക്കിയേനെ......

  • @murugansubrahmanyam3776
    @murugansubrahmanyam3776 3 года назад +2

    തമിഴ്നാട്ടിൽ വിദ്യാലയം നടത്തികൊണ്ടുവരികയായിരുന്ന കോടികളുടെ ഉടമയായ ഫ്രോഡ്,ആൾദൈവം, കുട്ടികളെ നിരന്തരം ചൂഷണം ചെയ്തുകൊണ്ടിരുന്നത് അധ്യാപകരും, രക്ഷകർത്താക്കൾ ഉൾപ്പെടെ അറിഞ്ഞിട്ടുപോലും അതിനെ പ്രോത്സാഹിപ്പിക്കുന്ന രീതിപോലെയായിരുന്നു ഈ ഇടകാലംവരെയും, ഈ അവസ്ഥയൊക്കത്തന്നെയാണ് ഇപ്പോൾ കേരളത്തിലും., ആന്ധ്രാ, കർണാടക,തമിഴ്നാട്,ഈ സംസ്ഥാനങ്ങളെ മാതൃകയാക്കുകയാണിപ്പോൾ കേരളം.,അതിൽ എല്ലാ രാഷ്ട്രീയപ്പാർട്ടിക്കാരും ഒരേമനോഭാവം,നിഷ്പക്ഷമായി തീരുമാനങ്ങൾ എടുത്തു മികച്ചരീതിയിൽ രാജ്യത്തെ സേവിക്കുവാൻ സന്നദ്ധരാകുന്ന സിവിൽ സർവീസ് പാസ്സായിവരുന്നവരെ കളിപ്പാവകളായി കൂടെ നിർത്തുവാൻ നോക്കും ഭരണാധികാരികൾ അതിനു സമ്മതിക്കാത്തവരെ ഒതുക്കിമാറ്റും അതിനുദാഹരണമാണ് ശ്രീ രാജു നാരായണാസ്വാമി എന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ അവസ്ഥ., നാം ജനങ്ങൾ രാഷ്ട്രീയബോധത്തോടെ പ്രതികരിച്ചില്ലെങ്കിൽ ഇവിടെ അരാജകത്വം തുടർന്നുകൊണ്ടേയിരിക്കും സ്വാമി വിവേകാനന്ദർ പറഞ്ഞതുപോൽ കേരളവും, ഭാരതമൊത്തമായും ഭ്രാന്താലയമായികൊണ്ടേയിരിക്കും

  • @DrNovid
    @DrNovid 3 года назад +2

    ഇത്രയേ ഉള്ളു "അത്യാധുനിക ലോക"ത്തിന്റെ ശാസ്ത്ര പുരോഗതി - ഒരു വടിയും ഒരു ടെസ്റ്റ് കിറ്റും ഒരു ppe കിറ്റും - ഒരു ഗ്രൂപ്പ് പറയുന്നതാണ് ശരിയെന്നു ബഹ്‌ഭൂരിപക്ഷത്തിനെ ക്കൊണ്ട് വളരെ ഈസിയായി പറയിക്കാൻ പറ്റും. ഇത് നമ്മൾ കഴിഞ്ഞ 18 മാസമായി കണ്ടു കൊണ്ടിരിക്കുന്നു, ഇവനൊന്നും ഒന്നും അല്ല, ഇല്ലാത്ത വൈറസിനെക്കൊണ്ട് ആൾക്കാരെ വാക്‌സിൻ എടുപ്പിച്ച ആ "സയൻസ്" ഉണ്ടല്ലോ അതാണ് ഏറ്റവും വലിയ fraud.

  • @jafarasaraf3520
    @jafarasaraf3520 3 года назад +9

    സ്വയം പുകഴ്ത്താതെ ഒരുകാര്യം പോലും പറയാൻ കഴിയാത്ത ഇയാളെയൊക്കെ DGP മുതലുള്ള ആളുകൾക്കിടയിൽ ഇത്രകാലം കഴിഞ്ഞു എന്നത് തന്നെ നമ്മുടെ സംവിധാങ്ങളുടെ ദുർബലത വിളിച്ചറിയിക്കുന്നു.

  • @mhrasheed
    @mhrasheed 3 года назад +15

    കണ്ണിൽ നോക്കിയാൽ എല്ലാം മനസ്സിലാവും എന്ന് പറഞ്ഞ ആ പൊലീസ് കാര് ഒക്കെ എവിടെ ആവോ?
    അതോ വെല്യ പുള്ളികൾക്ക് ആ ടൈപ്പ് ട്രെയിനിങ് ഒന്നും ഇല്ലേ ആവോ 🤔😂

  • @RM-cg6nu
    @RM-cg6nu 3 года назад +108

    യൂസഫ് അലിയോട് ചോദിച്ചാൽ യൂസഫ് അലി പറയും"monson ആരാ?"എന്ന്

    • @shafaft2517
      @shafaft2517 3 года назад +9

      😄correct👍

    • @deepaktomjose1
      @deepaktomjose1 3 года назад +2

      Ask him, kodikal ettavum avasanam chenu ethunathu ikkayude kaila… At last usaf ika ayitula connectionum veliyil varum… nokiko alle apolekum eee preshanam ellam media mizhungum….

    • @jadeern9283
      @jadeern9283 3 года назад +2

      @@deepaktomjose1 ലുലു ഗ്രൂപ്പ്‌ ഇവനെ പോലെ ചെറ്റത്തരം ചെയ്ത് അല്ല cash ഉണ്ടാക്കുന്നത് ബിസിനസ്‌ ചെയ്തിട്ടാണ്
      ഇവന്റെ കോലികൾ വേണമെന്നില്ല അവർക്ക്

    • @georgkpeter
      @georgkpeter 3 года назад

      Ha ha...

    • @mjmj5860
      @mjmj5860 3 года назад

      @@deepaktomjose1 nee enth thenga aada pottaa parin,
      Moopperkk ivante nakkaa picha enthinaa😂

  • @travellingfillies2023
    @travellingfillies2023 3 года назад

    മതത്തിന്റെ പേരിൽ കമന്റ് ബോക്സിൽ തമ്മിൽ തല്ലിയിരുന്നവരെ, ഒരു മതവിവേചനവും ഇല്ലാതെ ഒന്നിപ്പിച്ച ഹീറോ ആണ് മോൺസൺ

  • @ഭദ്രൻ-ഡ4ഢ
    @ഭദ്രൻ-ഡ4ഢ 3 года назад +185

    പരശുരാമന്റെ മഴു പുള്ളീടെ കയ്യിൽ ഉണ്ടോ എന്ന് ചോദിക്ക്

    • @s.a2251
      @s.a2251 3 года назад +15

      അത് വിറ്റ് പോയി കർണാടകയിലെ ഒരു ജെട്ടിയാർ , എന്തോ അല്ലറ ചില്ലറ വെച്ച് നീട്ടി 10 കോടി എങ്ങാനും driver ഡെ കയ്യിൽ കൊടുത്ത് പോക്കൊളാൻ പറഞ്ഞ് മഹാൻ

    • @Abdulrehman-vw4bq
      @Abdulrehman-vw4bq 3 года назад +1

      😆😆😆

    • @basheerck757
      @basheerck757 3 года назад +1

      ഹഹഹഹ

    • @hameedvk7519
      @hameedvk7519 3 года назад +15

      ആ മഴു കിട്ടിയിരുന്നെങ്കിൽ നീട്ടിവെലിച് ഗൾഫ് ന്റെ ഭാഗത്തെക്ക് ഒന്ന് എറിഞ്ഞ് നോക്കാമായിരുന്നു - വിമാന ടിക്കറ്റിനെക്കെ എന്താ വില - അറബികടൽ കരയായി മാറിയിരുന്നെങ്കിൽ

    • @bindu2092
      @bindu2092 3 года назад +3

      Illaathirikkattea.allengil aaa mazhu onnooodea erinju iniyoru keralam veandeaaaa vveanda. 🙄

  • @noushadmanathanath971
    @noushadmanathanath971 3 года назад +11

    🤣🤣🤣മോൺസൺ നിങ്ങളുടെ ചറുപ്പം മുതൽ ഉള്ള കഥകൾ അറിയണം എന്ന് ഒരു ആഗ്രഹം 🤣 🤣🤣. നമ്മുടെ കേരളത്തിന്റെ അവസ്ഥ

    • @shifamedia6094
      @shifamedia6094 3 года назад

      ഒരു സിനിമ എടുക്കാം

  • @alfalkhan4743
    @alfalkhan4743 3 года назад +32

    അദ്ദേഹം എന്നെ അറിയും എന്ന് പറയാത്തത് ഭാഗ്യം😌😌😌😌

  • @godofsmallthings4289
    @godofsmallthings4289 3 года назад +7

    ആക്ക്രിയുമായി വരുന്നവൻ ആക്രിക്കാരൻ ,അവൻ antics സും അയ്യിട്ടാണ്ണ് വന്നത് അവൻ്റെ പേരാണ് മോൻസൺ 😎😎😎😎.

  • @mass8769
    @mass8769 3 года назад +20

    ഈ മൊൻസൻ കടിച്ച ആപ്പിളാ ആപ്പിൻ്റെ ചിന്നമായിക്കൊടുത്തിരിക്കുന്നത് പറയാൻ മറന്നതാവും .പാവം

  • @koottaali4651
    @koottaali4651 3 года назад

    ഞാൻ മോൻസൺ
    ഫാനാണ്
    സമ്മദിക്കണം
    ഇയാളെ
    ഒരു പാവങ്ങളെയും
    പറ്റിച്ചിട്ടില്ലാലോ
    പാവങ്ങളെ ചൂഷണം
    ചെയ്യുന്നവർ
    ആരാണ് എന്ന് ചോദിച്ചാൽ
    നിങ്ങൾ ആരുടെ
    പേര് പറയും

  • @AshkasCooking
    @AshkasCooking 3 года назад +6

    വന്നു വന്നു നല്ലവരെയും കള്ളന്മാരെയും തിരിച്ചറിയാൻ പറ്റാതായിരിക്കുന്നു. അടുത്തിരുന്നു സൊറ പറഞ്ഞു തോളിൽത്തട്ടി പിരിഞ്ഞയാളെ പിറ്റേന്ന് കാണുന്നത് അഴിക്കുള്ളിലാണെങ്കിൽ എന്താ കഥ. നമ്മുടെ മഹത് വ്യക്തികളുടെ അവസ്ഥ ഇപ്പോൾ ഇതാണെന്ന് തോന്നുന്നു. 😂😂

  • @naufalns7941
    @naufalns7941 3 года назад +4

    മോൻസാ ...നമിച്ചു എന്റെ വിപ്ലവ സിംഹമേ🤣🤣

  • @UNIVERSALVlogs
    @UNIVERSALVlogs 3 года назад +15

    തള്ള് എന്നുള്ള പേര് മരിച്ചു, ഇനി "മോൺസ് ". 😜

  • @jalaalvellila9322
    @jalaalvellila9322 3 года назад +3

    എവനും ഒരു ദിവസം ഉണ്ട് .എ വൻ്റെ ദിവസം അണഞ്ഞു ' എനി അത് അവസാനിച്ചു എനി ജയിൽ. സുഖചികിൽസ

  • @ajmiyaajmiya1872
    @ajmiyaajmiya1872 3 года назад

    മച്ചാൻപോളിയ ഈധൈര്യം ഞാനങ്ങു ചാൾസ്ശോഫരാജിലെ കണ്ടിട്ടുള്ളു

  • @vishnuppvishnupp9583
    @vishnuppvishnupp9583 3 года назад +36

    മോൺസൺ മാഉങ്കൽ പിന്മാറി. പ്രധാന മന്ത്രി..... നരേന്ദ്ര മോദി 😎

  • @usmanparakkalil4849
    @usmanparakkalil4849 3 года назад

    താനരാണെന്ന് തനിക്കറിയാൻ പാടില്ലെങ്കിൽ താൻ ജനങ്ങളോട് ചോദിക്ക് താനരാണെന്ന് ഇനി ജനങ്ങളാരാണെന്ന് തനിക്കറിയാൻ പാടില്ലെങ്കിൽ താൻ തന്നോട് തന്നെ ചോദിക്ക് ജനങ്ങളാരാണെന്ന് അപ്പോൾ ജനങ്ങൾ പറഞ്ഞുതരും താനരാണെന്നും ജനങ്ങൾ ആരാണാണെന്നും

  • @lazim_isra147
    @lazim_isra147 3 года назад +16

    ഒ .... ശാസ്ത്രത്തിന്റെ ഒരു വളർച്ച...

  • @mukeshanandan5440
    @mukeshanandan5440 3 года назад +1

    തള്ളിൻറെ കാര്യത്തിൽ നമ്മുടെ മുഖ്യനെ വരെ തോൽപ്പിച്ചു കളഞ്ഞു. പഹയൻ. 😄

  • @5b235
    @5b235 3 года назад +18

    I need this type of confidence 🔥🔥💥

  • @mohdshammas1199
    @mohdshammas1199 3 года назад +16

    ഞാൻ മാറിനിന്നത് കൊണ്ടാണ് പിണറായി മുഖ്യമന്ത്രി ആയത് എന്ന് പറയാത്തത് ഭാഗ്യം 😂

  • @mubaracksahirmubaracksahir9970
    @mubaracksahirmubaracksahir9970 3 года назад +1

    തള്ള് തള്ള് തള്ള് തള്ള് തള്ളച്ചി വണ്ടി... എല്ലാവരും എന്റെ വലം കൈ മാത്രേ ഉള്ളു 😂😂😂അപ്പൊ ആശാൻ ഇടം കൈ ഇല്ലെ
    😍😂🤣🤩🤩🤩

  • @madmanloodah83
    @madmanloodah83 3 года назад

    നീയാണ് മോനേ മോൻ. അന്നെ സമ്മയിച്ചു പഹയാ.

  • @Namashkar_dostho
    @Namashkar_dostho 3 года назад

    ആർത്തി മൂത്ത കാക്കമാരെ പറ്റിച്ച മോൻസ് മോനു എന്റെ ഒരു സല്യൂട്.

  • @vishnu7113
    @vishnu7113 3 года назад

    ഞാൻ ദു sadഖകരമായ മാനസികാവസ്ഥയിൽ ഇരിക്കുമ്പോൾ, യൂട്യൂബിൽ മോൺസന്റെ വാർത്തയുടെ വീഡിയോ കാണുകയും എല്ലാ അഭിപ്രായങ്ങളും വായിക്കുകയും ഒരുപാട് ചിരിക്കുകയും ചെയ്തു, അത് എന്റെ മാനസികാവസ്ഥയെ മാറ്റിമറിച്ചു🤣🤣🤣🤣

  • @flowervase755
    @flowervase755 3 года назад +4

    ഇത് കേട്ടിട്ട് മനസ്സിലാവാത്ത വരോ...... കഷ്ട്ടം.....

  • @oldschool6742
    @oldschool6742 3 года назад +1

    ഇവൻ ചേർത്തലയുടെ അല്ല കേരളത്തിന്റെ തന്നെ അഭിമാനമാണ് 😃

  • @rinxvlogs2080
    @rinxvlogs2080 3 года назад +1

    2:18 ഡേയ്.... ഇത് നമ്മുടെ ടീമേട്ടനല്ലേ 😂😂

  • @shanuworld4560
    @shanuworld4560 3 года назад +9

    Sr ഐസക് ന്യൂട്യന്റെ തലയിൽ വീണ ആപ്പിൾ ഉണ്ടോ ആവോ 🤭🤭🤭

  • @mohamedshafi5244
    @mohamedshafi5244 3 года назад +26

    Please arrange Government special award
    for Monson( his courage & hard skin for cheating everyone )

  • @rahultharol6547
    @rahultharol6547 3 года назад +2

    Monson fans association ....namichu aliya.....fresh fresheee

  • @monsonmavunkalfraud3901
    @monsonmavunkalfraud3901 3 года назад

    Hi, I am Monson Mavunkal & I am now eating മാവുണ്ട! Glad to meet you!!!

  • @siya1746
    @siya1746 3 года назад

    ഈ ആളുടെ ഇന്റർവ്യൂ ഞാൻ മാസങ്ങൾക്കു മുൻപേ കണ്ടു. 🙄. കുറേ vip കൾ ൾ ഇയ്യാളുടെ വാക്ക് കേട്ടു അതിശയപുളകിതനായി കണ്ടപ്പോൾ 😔😔😔കഷ്ടം. സാക്ഷര കേരളം 😏😏😏😏😏😏😏😏. മോൻസാ.You hero

  • @rafeeqpk692
    @rafeeqpk692 3 года назад +4

    തള്ള് ഒരു ജീവിത മാർഗമായി സ്വീകരിച വെക്തി

  • @latheefpurathoottayil7778
    @latheefpurathoottayil7778 3 года назад

    വിവരമുള്ള മണ്ടനും വിഡ്ഢികളായ കുറെ കൊഞ്ചനന്മാരും ഉള്ളപ്പോൾ
    മോൺസൺ ആണ് DGP🇮🇳🇮🇳🇮🇳💯

  • @safarulla100
    @safarulla100 3 года назад

    ഇയാളെ പിടിച്ചു കേരളത്തിലെ finance minister ആക്കണം

  • @jayanjayan4215
    @jayanjayan4215 3 года назад +16

    പാസ്പോർട്ട്‌ പോലും ഇല്ലാത്ത ആൾ പ്രവാസിമലയാളി

    • @saleemmp8055
      @saleemmp8055 3 года назад +3

      മുട്ട ഇല്ലാത്ത ഓംലൈറ്റ്.

    • @smithaa1078
      @smithaa1078 3 года назад

      @@saleemmp8055 🤣

  • @mallumedia3334
    @mallumedia3334 3 года назад

    നിങ്ങൾ എന്തൊരു വിടലാണ് മോൾ സൺ അണ്ണാ

  • @unitedmedia82
    @unitedmedia82 3 года назад

    ഇവിടെയുള്ള രാഷ്ട്രീയക്കാർ ചെയ്യുന്നതു പോലെ തന്നെ അയാളും ചെയ്തു..ഞങ്ങൾ അത് ചെയ്തു തരാം ഇതു ചെയ്തു തരാം എന്നൊക്കെ പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയും കയ്യിട്ടുവാരുകയും ചെയ്യുന്നു.... നാം ജനങ്ങൾ പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്നു🙄

  • @sajeervarkala1873
    @sajeervarkala1873 3 года назад

    ഓക്കേ ഓക്കേ monson അപ്പോൾ നമുക്ക് ഇനി പരോളിൽ ഇറങ്ങുമ്പോൾ കാണാം 🙋‍♂️

  • @khabilcv8999
    @khabilcv8999 3 года назад

    അവതരണം കലക്കി, നന്നായിട്ടുണ്ട്
    🙌

  • @mysheerpoyi2999
    @mysheerpoyi2999 3 года назад +1

    ഇതെല്ലാം കേട്ട് അവർ പൈസ കൊടുത്തു സത്യത്തിൽ തള്ളിൽ വീണ അവർ ആരാണ് 🤣🤣🤣😭😭😭🤪🤪😂😂😜😜😜

  • @afreed007
    @afreed007 3 года назад +15

    വെള്ളിമൂങ്ങ പച്ചില പാമ്പ് ഇങ്ങനെയുള്ളതൊന്നും ഇല്ലേ😫

    • @sai-cd6zd
      @sai-cd6zd 3 года назад +2

      Athokke newgen itmz ah pullide kaiyil 2000 varsham pazhakam ulla itmze ulluuu , time macine la sangaram thanne

  • @ansarali-tj7fd
    @ansarali-tj7fd 3 года назад

    ഒര് കമ്യൂണിസ്റ്റ്കാരും ഇല്ല കേരളത്തിലെ ജനത്തിന് തെറ്റിയില്ല

  • @cityboy7299
    @cityboy7299 3 года назад +1

    മോൺസൺ പുലി 👍

  • @ahammedippu5217
    @ahammedippu5217 3 года назад +27

    ആ... അത് ശരിക്കും ശരിയാ.. ആൻറണി ഒക്കെ എണീറ്റു സല്യൂട്ട് ചെയ്തില്ലെങ്കിലേ അത്ഭുത മുള്ളൂ..ഹഹഹ

  • @mallu2273
    @mallu2273 3 года назад

    ഇവൻ ഹീറോയാണ്

  • @Loyaltrends
    @Loyaltrends 3 года назад +7

    1:28 ആ ജാഗ്വറിന്റെ ലോഗോ പോലും വ്യാജനാ 🙄

  • @electorsdairy4493
    @electorsdairy4493 3 года назад +1

    പിണറായി വിജയന്റെ പേര് മോൺസൺ പറഞ്ഞിരുന്നെങ്കിൽ... ഈ ക്യാപ്ഷൻ തന്നെ മീഡിയ വൺ ഇടില്ലാരുന്നു..... നാടിന്റെ പോക്ക് എങ്ങോട്ട്?

  • @niyasudheenkannacheath9043
    @niyasudheenkannacheath9043 2 года назад

    ഇനി കേരളത്തിൽ പറ്റിക്കാൻ പറ്റാത്ത ആരെങ്കിലും ഉണ്ടോ ?

  • @dinojpk9431
    @dinojpk9431 3 года назад +3

    ലെ മോൻസൺ :ആ മാൻഡ്രേക് പ്രതിമ വാങ്ങിച്ചു വെച്ചപ്പോൾ തുടങ്ങിയതാ...🤔🧐

  • @nizamudeenbaqaviofficial8231
    @nizamudeenbaqaviofficial8231 3 года назад

    കേരളാ പോലീസ് അവനെ വളർത്തി വലുതാക്കി

  • @abduaziz1293
    @abduaziz1293 3 года назад +58

    സഖാവ് പിണറായി വിജയന്റെ അളിയൻ ആണോ ഇവൻ?

    • @RajeshKumar-vd3ro
      @RajeshKumar-vd3ro 3 года назад +11

      Ninakku kuru pottiyo

    • @planet4384
      @planet4384 3 года назад +8

      Athe ,kallan sudhunte aliyan.

    • @jasimmohammed3145
      @jasimmohammed3145 3 года назад +4

      ഇല്ല കുഞ്ഞാപ്പയുടെ കുണ്ടനടി പങ്കാളി ആണ്, ഒന്ന് പോടോ

    • @ashishchemmani9762
      @ashishchemmani9762 3 года назад +2

      Nee edha kunne adhinu.. sudappi kunne

    • @heminck
      @heminck 3 года назад

      @@jasimmohammed3145 😁😁

  • @shemeenashemi5954
    @shemeenashemi5954 3 года назад +3

    എന്തായാലും മോഹൻലാലും മമ്മുട്ടിയും അപ്പുറത്തിരിക്കും. അഭിനയം സൂപ്പർ

  • @s.a2251
    @s.a2251 3 года назад +26

    അചായൻമാർ തള്ളാൻ ഉസ്സാർ ആണ്. എനി വല്ല സ്പെഷ്യൽ കോഴ്സ് ഇടവകേന്ന് കിട്ടുന്നുണ്ടോ ആവോ , തൊലിക്കട്ടി ധൈര്യം അഭാരം

    • @Alpha11129
      @Alpha11129 3 года назад +2

      കോയമാർ കുനിഞു നിൽക്കാനും.

    • @Abdulrehman-vw4bq
      @Abdulrehman-vw4bq 3 года назад +5

      @@Alpha11129 ക്രിസങ്കികൾ കൂട്ടികൊടുപ്പിനും അതെന്താ താൻ പറയാത്തത്

    • @muhammednijad3990
      @muhammednijad3990 3 года назад +4

      enthonnadoo ....varggeeya visham

    • @s.a2251
      @s.a2251 3 года назад

      @@muhammednijad3990 പിന്നല്ലാണ്ട്. മറ്റു മതസ്ഥരെ കളിയാക്കാൻ എന്തൊരു ആവേശം ആണ് അപ്പോ തിരിച്ചും കിട്ടും , അങ്ങനെ ഇപ്പോഴും ഡിഫൻസ് മാത്രം പോര തിരിച്ചും അതെ നാണയത്തിൽ thirichadikkkanam

    • @Alpha11129
      @Alpha11129 3 года назад

      @@Abdulrehman-vw4bq നിന്റെ ഉമ്മാനെ ആണ്‌ കൂട്ടി കൊടുത്തതെന്ന് മാത്രം 😂😂

  • @jomonmonayi
    @jomonmonayi 3 года назад +11

    2:12 നമ്മുടെ ടീമും ഉണ്ടോ 😄

  • @RAJITHRAJAS
    @RAJITHRAJAS 3 года назад +4

    വാമനൻ ചവിട്ടിയ 2 അടി മണ്ണ് ലഭ്യമാണ്, ഒരു 25 കോടി വില വരും, കുറച്ച് ടൈറ്റ് ഉള്ളത് കൊണ്ട് ഒരു 10 കോടിക്ക് തരാം🥱🥱
    3 മാത് ചവിട്ടിയ മാവേലിയെ ഓണം ഒഴിച്ച് ബാക്കിയുള്ള ദിവസങ്ങളിൽ വാടകയ്ക്ക് ലഭ്യമാണ് 🥱

  • @vshivankutty1902
    @vshivankutty1902 3 года назад +1

    The family deserves justice

  • @alimadappally9884
    @alimadappally9884 3 года назад

    സുഖിച്ച് ജീവിക്കുക അത് വേറെ ല വ ലാ

  • @channeli3928
    @channeli3928 3 года назад +3

    കുറേ ചോദ്യങ്ങൾ കാണാതെ പഠിച്ചു പാസ്സായി വരുന്ന പൊട്ടൻമാർ

  • @90s.carman
    @90s.carman 3 года назад +11

    ഇതൊക്കെ എന്ത് 1 വയസ്സ് ഉള്ളപ്പോ പോഴയിൽ നീന്തുന്ന ആളുകൾ വരെ ഉണ്ട് നമ്മെളെ നാട്ടിൽ.2 വയസ്സ് ഉള്ളപ്പോൾ ഗ്രൗണ്ടീക്കൂടെ odeet ഡാഡിയുടെ കൂടെ എത്തുന്നില്ല. 😹🤣🤣

    • @hasnabishemeer8560
      @hasnabishemeer8560 3 года назад

      Thanikku puthiyathonnim kittiyille

    • @90s.carman
      @90s.carman 3 года назад

      @@hasnabishemeer8560 illa ചേച്ചി

  • @sanjuvlogs9844
    @sanjuvlogs9844 3 года назад +1

    കാട്ടുമുടിച്ചു തിന്നവനെ വിറ്റ് തിന്നവൻ മോൻസൻ 😎

  • @razimrazi8263
    @razimrazi8263 3 года назад

    മോൺസൺ പുറത്തിറയൽ കേരളത്തിലെ 14 ജില്ല ആസ്ഥാനത്തും സീകരണംനൽകാൻ എല്ലാവരും സഹകരിക്കുക കാരണം ഒരു പാവപെട്ടവനെയോ സാധാരകാരനെയോ അയാൾ പറ്റിച്ചിട്ടില്ല

  • @sihabudeenka75
    @sihabudeenka75 3 года назад

    Monson കാരണം ഒരു പാട് ചിരിച്ചു. 😀😀😀😀😀😀😀

  • @SH-ie9vr
    @SH-ie9vr 3 года назад +10

    ഇയാൾ മഠത്തിലെ കന്യാസ്ത്രീയെയും കൊണ്ട് ഒളിച്ചോടിയതായി കേൾക്കുന്നു

  • @anz56
    @anz56 3 года назад +3

    ഇവനെ ഒക്കെ വിശ്വസിക്കുന്ന മഹാന്മാർ ഇവിടേണ്ടല്ലോ 🤪🤪🤪🤪🤪

  • @Mr-Nobody-K9
    @Mr-Nobody-K9 3 года назад +1

    അപ്പോൾ ഇവന്റെ കയ്യിൽ നിന്ന് ഞാൻ മേടിച്ച സെക്രട്ടേറിയേറ്റ് വ്യാജം ആണ് എന്നാണോ നിങ്ങള് പറയുന്നത്. ഇല്ല, ഞാൻ സമ്മതിക്കില്ല.

  • @rajeshrajan3124
    @rajeshrajan3124 3 года назад

    പുറം മോടിയിൽ വീണവരെ മേൻസൺ മനോഹരമായി പറ്റിച്ചു
    ഇനിയും ഒരുപാടു മോൻസൺ മാരുടെ വലയിൽ വീഴാൻ മലയാളി ജൻമങ്ങൾ ബാക്കി

  • @polynp
    @polynp 3 года назад

    സ്വർണം നിറച്ച അറയെന്ന് പറഞ്ഞു സെപ്റ്റിടാങ്ക് കാണിച്ചിരുന്നെങ്കിൽ അതിലിറങ്ങി സെൽഫിയെടുത്തേനെ മോൻസനുമായി അടുപ്പമുണ്ടായിരുന്ന സിനിമക്കാരും, രാഷ്ട്രീയക്കാരും, ബ്യൂറോക്രാറ്റുകളും..

  • @srk256839
    @srk256839 3 года назад

    മാധ്യമ ഫീൽഡിൽ നിന്നും ആരും ഇല്ലേ ഫ്രണ്ട്‌സ് ആയിട്ടേ...

  • @shuhaibpoolakkal957
    @shuhaibpoolakkal957 3 года назад

    പോലീസിന്റെ കയ്യിൽ കിട്ടിയെന്ന് പറയുന്ന മോൺസൺ ഒറിജിനാലോ 🤔🤔🤔

  • @gafurb5160
    @gafurb5160 3 года назад +8

    ഏതായാലും ഇദ്ദേഹത്തെ നമിക്കണം നമ്മുടെ നാട്ടിൽ മഹാ പ്രതിഭകൾ എന്നും ബുദ്ധി ജീവികൾ എന്നു മൊക്കെ പറഞ്ഞു പൊക്കിവെച്ചതൊക്കെ തനി ഊള കളെ യാണെന്ന് ബോദ്ധ്യ പെടുത്തി തന്നില്ലേ 😂അതിലും വലിയ എന്ത് സംഭാവന യാണ് വേണ്ടത് 🙏🙏🙏 നമിച്ചു അണ്ണാ നമിച്ചു

  • @izmariya3420
    @izmariya3420 3 года назад

    ഇങ്ങള് എന്ത് ബിടലാണ് മോൻസ് ട്ടാ

  • @birds4ever159
    @birds4ever159 3 года назад

    ഒരുപാട് ട്രേഡിങ് കമ്പനികൾ ഇതുപോലെ തന്നെയാണ് വലിയ വാഗ്ദാനങ്ങളും വലിയ നുണക്കഥകൾ പറഞ്ഞു നമ്മളെ പറ്റിക്കും അത് സാധാരണക്കാരനെ തന്നെയും കൂടുതൽ ഇതിപ്പോ പിടി ഒക്കെ മേലോട്ട് ആണല്ലോ അവനെ സമ്മതിക്കണം അസാധ്യ ധൈര്യം തന്നെ

  • @SiddeequeEK1963
    @SiddeequeEK1963 3 года назад

    ഏറ്റവും കൂടുതൽ മണ്ടന്മാർ ഇവിടെയോ എല്ലാ മണ്ടന്മാർക്കും എന്റെ അഭിനന്ദനങ്ങൾ 💯💯💯

  • @brijeshh4062
    @brijeshh4062 3 года назад

    പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ. എന്നു പറയുന്നത് എത്ര സത്യമാണ്🤣🤣🤣