ഞാൻ ഒരു സാധാരണക്കാരൻ, മോൻസണിന്റെ തട്ടിപ്പ് തിരിച്ചറിയാൻ സാധിച്ചില്ല; യൂട്യൂബർ ശരത് കൃഷ്ണൻ

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 739

  • @rahulraj9175
    @rahulraj9175 3 года назад +236

    ഓരോ ചാനൽ അവതാരകരെക്കാളും റിപ്പോർട്ടർമാരെക്കളും എത്രയോ മാന്യനാണ് ശരത്.....

    • @chottu2023
      @chottu2023 3 года назад +2

      പറി യാ അവനും തള്ളേയും തട്ടിപ്പുകാരാ

    • @sujith_sooryabhadra9949
      @sujith_sooryabhadra9949 3 года назад +4

      @@chottu2023 ശരത് താങ്കളെ പറ്റിച്ചിട്ടുണ്ടോ. ഇനി ശരത്തിനെ കുറിച്ച് താങ്കൾക്ക് എന്ത് അറിയാം

    • @sherupp1234..-_
      @sherupp1234..-_ 3 года назад +1

      @@chottu2023 താൻ എല്ലാടത്തും ഉണ്ടല്ലോ. കഷണ്ടിക്ക് മരുന്ന് കണ്ടുപിടിച്ചു but അസൂയയ്ക്ക് ഇല്ല എന്നാണ് അറിവ് 😂

    • @EssAar80
      @EssAar80 3 года назад

      @@chottu2023 നീ എന്തറിഞ്ഞിട്ടാണ് ഈ കിടന്നു തിളക്കുന്നത് അവർ ആരെയെങ്കിലും പറ്റിച്ചു എന്നുള്ളതിന് തെളിവ് തരാമോ

  • @mathewpaul8773
    @mathewpaul8773 3 года назад +88

    എന്തായാലും ഞാൻ ശരത്തിന്റെ സബ്സ്ക്രൈബ്ർ ആണ് ഞാനും ഈ പറഞ്ഞ വീഡിയോ അന്ന് കണ്ടതാണ്. ഞാനും ഇത് കണ്ടപ്പോൾ വിശ്വസിച്ചുപോയി. ശരത്തിന്റെ ആ നിസഹായാവസ്ഥ ഇപ്പോൾ പറയുമ്പോൾ എനിക്ക് മനസിലാവുന്നുണ്ട്.

  • @rahulraj9175
    @rahulraj9175 3 года назад +185

    ശരത് ഒരു മാന്യനാണ്...നല്ല സംസാരം..
    തെറ്റ് പറ്റിയത് അംഗീകരിക്കാൻ ഉള്ള മനസ്സ്...

    • @prasadhbabu5100
      @prasadhbabu5100 3 года назад +9

      നല്ല സംസാരം ആണോ മാന്യതയുടെ ലക്ഷണം ..... എന്നാൽ നല്ല സംസാരം ഉള്ള ആളാണ് മോൺസനും ആ സംസാരത്തിലൂടെ ആണ് പലരെയും വീഴ്ത്തിയത്..........

    • @chottu2023
      @chottu2023 3 года назад +3

      നീ ശരത്തിൻ്റെ അളിയൻ ആണോ support ചെയ്യാൻ

    • @shareefkv2565
      @shareefkv2565 3 года назад +1

      Vere vazhiuilla mone pettal pinne uraan pattillaa

    • @sherupp1234..-_
      @sherupp1234..-_ 3 года назад

      @@chottu2023 നീ ആരാ അവനെ സപ്പോർട്ട് ചെയ്യാതിരിക്കാൻ 😌

  • @dewdrops660
    @dewdrops660 3 года назад +494

    ശരത് ഒരു മാന്യൻ ആണ്... പുള്ളി അറിയാതെ പോയി ചാടിയതാ.. അതു സമ്മതിക്കുകയും ചെയ്തു... അതവിടെ കഴിഞ്ഞു...

    • @madpsychiatrist6485
      @madpsychiatrist6485 3 года назад +3

      ഈ ചാനൽ കണ്ടപ്പോഴെല്

    • @muneermammikutty3245
      @muneermammikutty3245 3 года назад +2

      ബാല സേട്ടൻ അങ്ങനെ അല്ല

    • @TrikaripurPeople
      @TrikaripurPeople 3 года назад +4

      Aaadyam video delete cheyyan para maaanyan polum

    • @rubiahaneef8675
      @rubiahaneef8675 3 года назад

      Vlog cheythathinte prethibhalam kodukathe patichu kanum!!!

    • @snowdrops9962
      @snowdrops9962 3 года назад +1

      മോൺസൺ വിളിച്ച് വരുത്തിയതാണത്രേ..

  • @rosejasmine3085
    @rosejasmine3085 3 года назад +151

    അങ്ങനെ ശരത്ത് ചേട്ടനും ടിപ്പു കസേരയിൽ ഇരുന്നു.. പക്ഷെ ടിപ്പു സുൽത്താൻ മാത്രം ഇരുന്നിട്ടില്ല 😂

  • @krishnanpotti7797
    @krishnanpotti7797 3 года назад +86

    റിപ്പോർട്ടർ ആവശ്യമില്ലാതെ ചൊറിയുമ്പോഴും ശരത്ത് വളരെ മാന്യതയോടെ, പക്വതയായി സംസാരിക്കുന്നു.

  • @thejoyfulservant
    @thejoyfulservant 3 года назад +19

    ശരത് വളരെ നല്ല ഒരു മനുഷ്യനാണ്..ചാനൽ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു.🙂🙂 👍👍👍

  • @sarathmenonk8837
    @sarathmenonk8837 3 года назад +176

    സിനിമയൊന്നും ഇല്ലാത്ത സമയത്ത് ജനങ്ങൾക്ക് ചിരിക്കാൻ എന്തെങ്കിലും തമാശയൊക്കെ വേണ്ടെ? ഇതു പക്ഷേ ഒരു ഒന്നൊന്നര തമാശയായി
    പോയി.

    • @celinejose7605
      @celinejose7605 3 года назад +2

      EXACTLY😂😂😂😂😂😂😵
      Entammae 😁😁😁😂Ayyo
      Nothing to say 😂😂😂😂

    • @suniltravelvlogs2301
      @suniltravelvlogs2301 3 года назад +1

      പൊളിച്ചു ❤❤❤

  • @krishnaspf375
    @krishnaspf375 3 года назад +74

    ഇത് കേൾക്കുമ്പോൾ കിങ് ലയർ സിനിമയിലെ ദിലീപിന്റെ റോൾ ഓർമ്മ വരുന്നു 😂😂😂

  • @rajeshsrishtyartstudio8280
    @rajeshsrishtyartstudio8280 3 года назад +117

    30 ലക്ഷം രൂപേടെ ബസ്സ് സ്റ്റോപ്പ്‌ പണിയുന്നവർ ഇവിടെ തന്നെയുണ്ട് മറക്കണ്ടാ

  • @muhammednubeed1939
    @muhammednubeed1939 3 года назад +199

    ശരത്ത് എത്ര മാന്യൻ.. ഭംഗിയായി സംസാരിക്കുന്നു.. അവതാരകൻ നിലവാരം പുലർത്തിയില്ല..

    • @shareefapk8711
      @shareefapk8711 3 года назад +4

      Correct 👍🏻

    • @gangaslal4942
      @gangaslal4942 3 года назад +4

      വളരെ ശെരിയാണ്

    • @m.ishaquekc7284
      @m.ishaquekc7284 3 года назад

      Exactly

    • @afsalmohammed5565
      @afsalmohammed5565 3 года назад +16

      അവതാരകനും ഈ വിഷയം വരുന്നതിന് മുൻപ് ഇത് കണ്ടെങ്കിൽ മോൺസൻ്റെ വീട്ടിൽ പോയി ഒരു മോതിരം എങ്കിലും ഒപ്പിക്കുമായിരുന്നു...😂😂ഇവരെ ഒന്നും കുറ്റം പറയാൻ പറ്റില്ല..ആരായാലും പറ്റിക്കപ്പെടും..

  • @anilshankar3538
    @anilshankar3538 3 года назад +99

    Sarath is a decent person. Since he is very innocent, he trusted him. No need to blame him. This can happen with any innocent and common person.

  • @nvnv2972
    @nvnv2972 3 года назад +61

    മോഹൻലാലിന്റെ ആനക്കൊമ്പ് കേസ് തീരും.ഡ്യൂപ്ളി ആയിരിക്കുമല്ലോ.

  • @vaheedanazer3393
    @vaheedanazer3393 3 года назад +50

    ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല വിശ്വസിച്ചു പോകും അത്രയും കളക്ഷൻ കാണുമ്പോ

  • @akhilr1746
    @akhilr1746 3 года назад +45

    പറ്റിക്കപ്പെട്ട പ്രമുഖന്മാരെ പിടിച്ചു ഇരുത്തി ഇത്പോലെ ഒരു ഇന്റർവ്യൂ ചെയ്യാണം

    • @AgentMRK
      @AgentMRK 3 года назад +2

      2 3 എപ്പിസോഡിൽ തീരുമെന്ന് തോന്നുന്നില്ല 😂

  • @rosejasmine3085
    @rosejasmine3085 3 года назад +69

    എന്നാലും ബഹ്‌റ സാറിന്റെ കാര്യം D. G. P. യാണത്രെ DGP😏😂
    ഒരാളും കൂടി ഉണ്ടല്ലോ Lt കേണൽ 😂

    • @riyabimal9042
      @riyabimal9042 3 года назад +2

      കെപിസിസി പ്രസിഡൻ്റ് ഉണ്ട്

    • @Rijesh.Mathew
      @Rijesh.Mathew 3 года назад

      കേണലിന് പേരില്ല ല്ലേ..

    • @bebettereveryday5899
      @bebettereveryday5899 3 года назад

      😂😂😂😂😂

  • @AjayKumar-xq8pt
    @AjayKumar-xq8pt 3 года назад +35

    ഞാൻ അറിയാതെ മനസുകൊണ്ട് ചിരിച്ചു പോയി... വളരെ നനന്ദി ഉണ്ട്..

  • @Zub-Al-Muhammed
    @Zub-Al-Muhammed 3 года назад +46

    Sharath is a genuine human being, so down to earth. പക്ഷെ, its high time we start a Monson Fans Association. Whatever said and done, he is a true genius, no doubt about it. നമ്മൾ എല്ലാവരും മോൺസനെ കളിയാക്കി ചിരിക്കയല്ലേ, പക്ഷെ ശരിക്കും മോൺസൺ എല്ലാ so-called high end മലയാളികളെ നല്ല വിഡ്ഢികളാക്കി ചിരിക്കുകയല്ലേ

  • @Deepak-sw6jf
    @Deepak-sw6jf 3 года назад +128

    ഇതിൽ പെടാത്ത പ്രമുഖർ ബുദ്ധിമാൻമാരാണാന് അഹങ്കരിക്കണ്ട ഭാഗ്യം കൊണ്ട് അതിൽ പെട്ടില്ലാന്നേയുള്ളു.

    • @hkpakd8729
      @hkpakd8729 3 года назад +1

      സത്യം

    • @subairtm8634
      @subairtm8634 3 года назад +2

      മോൻസന്റെ റഡാറിൽ പെടുന്നതിനു മുൻപ് അയാൾ പിടിക്കപ്പെട്ടു

    • @RR-vp5zf
      @RR-vp5zf 3 года назад

      Absolutely right

    • @muhsinasathar
      @muhsinasathar 3 года назад

      100%✔

    • @nechunechu6953
      @nechunechu6953 3 года назад

      അത്രയേ ഉള്ളു

  • @dream3490
    @dream3490 3 года назад +50

    ശരത് ഏട്ടൻ സൂപ്പർ ആണ്.... ഈ ന്യൂസ്‌ കണ്ടപ്പോൾ ഞാനും തിരഞ്ഞത് ഇദ്ദേഹത്തെ ആണ്... ഞാൻ ആദ്യം മോൻസനെ ആദ്യം കണ്ടത് ശരത് ഏട്ടന്റെ വീഡിയോയിൽ ആണ് .

  • @rosejasmine3085
    @rosejasmine3085 3 года назад +73

    തിങ്കളാഴ്ച മുതൽ വീട്ടിലെ പുരാവസ്തു ഒക്കെ നോക്കിയിരിക്കുന്ന മോൻസന്റെ കസ്റ്റമറുടെ അവസ്ഥ 😂

  • @Nikhil-fw8zk
    @Nikhil-fw8zk 3 года назад +22

    ഞാൻ മണ്ടനാണ് എന്ന് സ്വയം സമ്മതിച്ചു.. ശരത് ഭക്തി തലക്ക് കേറി പറ്റിക്കപെട്ടു. എല്ലാ തൃശൂർകാരെയും ചേർത്ത് തന്റെ ഒപ്പം വെക്കേണ്ട.. പണക്കാർ ഒക്കെ പറ്റിക്കപെടുമ്പോൾ ഒരു സന്തോഷം..

  • @johndavid9781
    @johndavid9781 3 года назад +3

    വിവരമുളളവർ തട്ടിപ്പ്കാരും വിവരമില്ലാത്തവർ ഉദ്യോഗസ്ഥരുമായി രണ്ടു കൂട്ടർക്കും കൂട്ടുകാരായി രാഷ്ട്രീയ മത നേതാക്കന്മാർ 😎

  • @KunnathuvalappilAneesh
    @KunnathuvalappilAneesh 3 года назад +35

    ഒഴിവ് കിട്ടുമ്പോൾ നിന്റെ ചാനലിലെ റിപോർട്ടറെ വിളിച്ച് ചോദിക്ക് അപ്പോൾ കുറച്ചും കൂടി നന്നായി വിവരം ലഭിക്കും

    • @ramg9329
      @ramg9329 3 года назад +1

      സത്യം

    • @Farmerfirst322
      @Farmerfirst322 3 года назад +1

      അതാണ് കാര്യം

  • @prijinbalu2.0
    @prijinbalu2.0 3 года назад +9

    സെറിബ്രത്തിലെ logic ന്റെ ഭാഗം പ്രവർത്തിച്ച ഒരു എറണാകുളം റിപ്പോർട്ടർ ഇപ്പോൾ അവിടെ ഉണ്ടോ ആവോ??? 😄

    • @ashajacob9210
      @ashajacob9210 3 года назад +1

      Come on ,now everyone is genius except this poor guy and his mother

  • @മലദ്വാർഗോൾഡ്
    @മലദ്വാർഗോൾഡ് 3 года назад +27

    ദൈവങ്ങളെ വിറ്റും. കള്ളന്മാരെ പറ്റിച്ചും ജീവിച്ച മോൺസ് അണ്ണൻ 😂😂

  • @IndoUzbekChannel
    @IndoUzbekChannel 3 года назад +16

    ശരത് 👍😊ഒരു നല്ല മനുഷ്യൻ.

    • @Farmerfirst322
      @Farmerfirst322 3 года назад +2

      അതേ. അദ്ദേഹത്തിന്റെ സംസാരത്തില്‍ അത് വളരെ വ്യക്തമാണ്

  • @bishibishi563
    @bishibishi563 3 года назад +64

    തൃശൂർക്കാർ അത്ര മണ്ടൻ മാരാണോ? മോഡൽ boys സ്കൂൾ അത്ര മോശം സ്കൂൾ ആണോ? നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ തന്നെ ഇതു fake ആണ് എന്ന് ഞങ്ങൾക്ക് മനസ്സിൽ ആയല്ലോ..

    • @hananfahad7412
      @hananfahad7412 3 года назад +5

      Ennit ann thaankal fake aanenn comment ittirunno

    • @ebtahimkhaleel2052
      @ebtahimkhaleel2052 3 года назад

      Appo thangal aano case koduthath

    • @ds2819
      @ds2819 3 года назад +3

      Comment ban cheithirunnu

    • @hananfahad7412
      @hananfahad7412 3 года назад +4

      @@ds2819 comments off aakkiyadh ee case n sheshaman..njan nokkiyirunnu..

    • @Spk7711
      @Spk7711 3 года назад

      സരി ഫുദ്ധിമാൻ

  • @prakashbvlogs9533
    @prakashbvlogs9533 3 года назад +76

    ലാലേട്ടനെ എന്താ ചർച്ചക്ക് കിട്ടിയില്ലേ 😂😂😂😂😂

    • @sobhashaji9932
      @sobhashaji9932 3 года назад

      Haha

    • @arunvalsan1907
      @arunvalsan1907 3 года назад

      Illa Covid aanu

    • @arunvalsan1907
      @arunvalsan1907 3 года назад +1

      Athintey avashyam illa veruthey kaanan vannu poyi ennathallaathey addehathintey friend aanu ennonnum paranjillallo

  • @funwaymalayalam5600
    @funwaymalayalam5600 3 года назад +21

    ശരത് അദ്ദേഹത്തിന് പറ്റിയ അബദ്ധം തുറന്നു പറഞ്ഞു.നിങ്ങളുടെ ചാനലിലെ റിപ്പോർട്ടറും മോൻസ്നെ പറ്റി വീഡിയോ ചെയ്തിട്ടില്ലേ. നിങ്ങളുടെ ചാനലിൽ ജോലി ചെയ്യുന്നവർക്ക് കോമൺസെൻസ് ഇല്ലേ 🤔😆

  • @mohamedramees9907
    @mohamedramees9907 3 года назад +6

    ശരത്തേട്ടൻ പറഞ്ഞത് പോലെ ആരായാലും അതിൽ വീണ് പോകും. ഈ കിടന്നു കമന്റ്‌ ഇടുന്നവർക്ക് പോലും അദ്ദേഹം ആദ്യം കാണിച്ചു കൊടുത്തിരുന്നേൽ വിശ്വസിച്ചു പോകുമായിരുന്നു

    • @godchild8470
      @godchild8470 3 года назад

      Ennit angane oraalekurichu saadaranakaar arinjattilalo.. vamban sraavukalk mathre ariyu engane oraale kurichu

    • @mohamedramees9907
      @mohamedramees9907 3 года назад

      @@godchild8470 വീഡിയോ ഇട്ടിട്ടുണ്ടായിരുന്നല്ലോ

    • @arunvalsan1907
      @arunvalsan1907 3 года назад

      @@mohamedramees9907 ippolum undu pakshe comment box off aanu

    • @godchild8470
      @godchild8470 3 года назад

      ആ വീഡിയോ ഞാൻ കണ്ടിട്ടുണ്ടാർന്നു.. അതു കണ്ടാൽ ഏതു പൊട്ടനും മനസിലാവും അതു വൻ തട്ടിപ്പാണെന്ന്. അന്ന് ഞാൻ വിചാരിച്ചതാ എന്തുകൊണ്ട് ശരത് ഇതുപോലെ വീഡിയോ ചെയ്യുന്ന്ന്ന്. ശരത് & ഗീതമ്മ i respect dem. But ആ വീഡിയോ കണ്ടപ്പോ ഇവർ എന്തിനു ഇതു ചെയ്‌തുന്നു വിചാരിച്ചുപോയത്..

    • @godchild8470
      @godchild8470 3 года назад

      വേറെ എന്തും വിശ്വാസികളെ പക്ഷെ യേശുവിന്റെ വെള്ളിനാണയവും, തിരുവസ്ത്രവും , mother teresaയുടെ മുടി, ഏറ്റെഗെല്ലാം കാണുമ്പോ എങ്കിൽ fake ആണെന്ന് മനസിലാക്കാൻ ഉള്ള വിവരം പോലും ഇല്ല ഇവർക്കു??? ഇത്രേം ലോക പരിചയവും കുറെ അധികം കൂട്ടുകാരും ഉള്ളവർക്കു അതു മനസിലാക്കാൻ ഉള്ള കഴിവില്ലേ?

  • @fahismvettichira288
    @fahismvettichira288 3 года назад +143

    ഇയാളുടെ video കണ്ടിട്ടാണ് monsan നേ കൂടുതൽ അറിഞ്ഞത്... 😀
    എന്തൊക്കെ പറഞ്ഞാലും മോൺസൻ ഒരു പൊളി തന്നെ lle...😐🥲

    • @zubairjassco2647
      @zubairjassco2647 3 года назад

      S

    • @arunvalsan1907
      @arunvalsan1907 3 года назад +1

      MONSIN'S PRO & PROMOTER
      SARATH KRISHNAN

    • @shahinrafeek4369
      @shahinrafeek4369 3 года назад

      Sathyam

    • @sijusimon11
      @sijusimon11 3 года назад +2

      സാധാരണക്കാരെ പറ്റിക്കുന്നവനെ.. പണികൊടുക്കാൻ ആരെങ്കിലും വേണ്ടേ?.monson power

  • @TrikaripurPeople
    @TrikaripurPeople 3 года назад +13

    വീഡിയോ ഡിലീറ്റ് ആക്കി മാന്യത കാണിക്കൂ ശരത്തേ
    ഇപ്പോഴും മണ്ഡത്തരം ചെയതു കൊണ്ടിരിക്കില്ല!

    • @AshTomSaj
      @AshTomSaj 3 года назад +2

      അപ്പോൾ വ്യൂസ് കിട്ടില്ലല്ലോ

    • @TrikaripurPeople
      @TrikaripurPeople 3 года назад

      @@AshTomSaj athanne bhai channelil vann irunn mandanaan enn paranna veendum rating kootanulla paripadi

    • @arunvalsan1907
      @arunvalsan1907 3 года назад

      @@AshTomSaj very true cunny Sarath

    • @AshTomSaj
      @AshTomSaj 3 года назад +3

      @@arunvalsan1907 nice ആയി തെറി കൾക്കണ്ടു ഇരിക്കാൻ കമന്റ്‌ box off ആക്കി

    • @sherupp1234..-_
      @sherupp1234..-_ 3 года назад +3

      അത് അവിടെ കിടക്കട്ടെ. കണ്ട് കണ്ട് ചിരിക്കാലോ 😂

  • @shafanjum13000
    @shafanjum13000 3 года назад +9

    Sharath, you are a genuine and good Human being.

  • @tojothomas1
    @tojothomas1 3 года назад +35

    Sharathne... nammal orikkalum kuttapedutharuth.... njanulpede ellarum.. pattikapedum... Sharath Valare manyan aanu... Respectful nature.

  • @mohandaniel3921
    @mohandaniel3921 3 года назад +165

    എന്തായാലും കുറച്ചു കൂടി കഴിഞ്ഞിരുന്നുക്കിൽ അവൻ ദിവ്യ്യൻ ആയി മാറിയേനെ.. ബാബാ മോൻസൺജി 😄😄😄😄

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 3 года назад +50

    പോലീസിൽ മണ്ടമാരെയും എടുക്കും എന്ന് ഇപ്പോൾ ആണ് മനസ്സിൽ ആയി

    • @arunvalsan1907
      @arunvalsan1907 3 года назад

      Budhimaanmaar ellaam ippol Constable nu keezzheyulla post kaikaaryam cheyyunnu

    • @rafimohammed1028
      @rafimohammed1028 3 года назад +2

      ഇതിനു മുൻപ് പോലീസിൽ എല്ലാം ബുദ്ധിmanമാർ ആണെന്നാണോ താൻ വിചാരിച്ചിരിക്കുന്നത്, അങ്ങിയെങ്കിൽ താൻ എന്തൊരു മണ്ടനാടോ ഉവ്വേ 😂😂😂

    • @ghost-if2zp
      @ghost-if2zp 3 года назад

      Memory power മാത്രം ആണ്‌ ഇവനൊക്കെ ഉള്ളു. അതാണ് പഠിച്ചു ഇവിടം വരെ എത്തുന്നത്. സാമാന്യം ബോധം ഇല്ല

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 3 года назад

      Athibhudhimanmare engane samshayikkum?? Athine areyum kuttapeduthiyit karyamundenn thonnunnilla... well planned aayitalle avar ithoke present cheyyunnath.. porathathinu 40 olam camarayum.. oru moolyavumillatha vasthuvinu aarenkilum security urap varuthumo enne ellarum chinthikoo..

  • @jayashrinambiar2819
    @jayashrinambiar2819 3 года назад +31

    MahaBoran Reporter... Kudos to Sharath for speaking so well and not losing his cool.

    • @Farmerfirst322
      @Farmerfirst322 3 года назад +2

      Not only a boran. His criminal intentions are visible

  • @ammutty3137
    @ammutty3137 3 года назад +34

    കാലിക്കറ്റ് യൂണിവേഴ്സിറ്റി മൂന്നാം വാർഷിക സ്റ്റുഡൻസ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ന്യൂസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നടപടികൾ ഉണ്ടായിരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു🙏🏼🙏🏼🙏🏼

    • @aneeshpillai9292
      @aneeshpillai9292 3 года назад +1

      എന്താ നു അവരുടെ വിഷയംകഞ്ചാവ് ചെഗുവേര വല്ലതും പാഠ്യ വിഷയം ആയോ അതോ വാരിയൻ കുന്നാൻ എന്ന ഹിന്ദു കൂട്ട കൊലയാളി യെ കുറിച്ച് പഠിക്കേണ്ടി വന്നോ..

    • @kishorts7149
      @kishorts7149 3 года назад +3

      @@aneeshpillai9292 കാല് നക്കുന്ന കോഴ്സ് പഠിപ്പിക്കാൻ ആളെ കിട്ടാനില്ല 😂😂

    • @ashaletha6140
      @ashaletha6140 3 года назад

      What happened ? What problem ?

  • @aviatorcrew389
    @aviatorcrew389 3 года назад +55

    ഇന്റർവ്യൂ ചെയ്യേണ്ടത്, MJ ശ്രീകുമാർ, റിമി ടോമി, സ്റ്റീഫെൻ ദേവാസി ഒക്കെ അല്ലെ, ഇയാൾ അവിടെ പോയത് അല്ലെ ഉള്ളു, കോടികൾ കൊടുത്ത് ഒന്നും വാങ്ങി ഇല്ലല്ലോ

    • @arunvalsan1907
      @arunvalsan1907 3 года назад +1

      Pakshe RUclipsil ittu aalukaley vishwasippichilley

    • @reshmasreedhar1936
      @reshmasreedhar1936 3 года назад

      Avareyum patichadhale?

    • @jyothish7378
      @jyothish7378 3 года назад +1

      ആവശ്യം പോലെ പൈസ മേടിച്ചിട്ടാണ് ഇവൻ മാവുങ്കലിന് മാവാട്ടി കൊടുത്തത്.....

    • @aviatorcrew389
      @aviatorcrew389 3 года назад

      @@arunvalsan1907 അത് സിലിബ്രിട്ടി കളെ പോലെ അബദ്ധം അല്ലെ bt സിലിബ്രിറ്റി വന്നു ഇങ്ങേരെ marketing ചെയ്തത് കണ്ടോ

    • @aviatorcrew389
      @aviatorcrew389 3 года назад

      @@reshmasreedhar1936 അവരൊക്കെ ഉന്നതരുടെ contact ആണെന്ന് കരുതി വിശ്വസിച്ചു, ഒരു സാദാരണക്കാരൻ കൊടുത്താൽ ഇവര് marketing ചെയ്യുമോ. നിങ്ങൾ ഇങ്ങനെ നിലവാരം ഇല്ലാതെ ചിന്തിക്കുന്ന കൊണ്ടാണ് ഇവിടെ എല്ലാരും പറ്റിക്കപെടുന്നത്

  • @bijug7768
    @bijug7768 3 года назад +1

    ഞാൻ ഇപ്പോൾ ആണ് ശ്രദ്ധിച്ചത്, എന്റെ കയ്യിൽ 2000 വർഷം പഴക്കമുള്ള ഹനുമാൻറെ ഗദ ഉണ്ട്. ആർക്കെങ്കിലും വേണോ.?
    ഒരു 10-15 കോടി തന്നാൽ ഞാൻ തരാം...

    • @divyamj963
      @divyamj963 3 года назад

      Onnu kurakyan poko 😂😂😂

    • @bijug7768
      @bijug7768 3 года назад

      @@divyamj963 ഒരു രക്ഷയുമില്ല, ഒറിജിനൽ ആണ്. ഒരു 15 കോടി യെങ്കിലും ഉണ്ടെങ്കിൽ നോക്കാം 😄😄

    • @sathyantk8996
      @sathyantk8996 Год назад

      അയ്ന് അന്നു ഹനുമാനില്ലല്ലോ

  • @ramg9329
    @ramg9329 3 года назад +5

    ശരത് ഏട്ടന് അറിയുന്നതിനും കൂടുതലും നിങ്ങളുടെ ചാനൽ റിപ്പോർട്ടർക്കു അറിയാം ഒന്ന് വിളിച്ചു ചോദിക്കുമായിരുന്നില്ലേ 😂😂😂

  • @chaithraslearningstudio4604
    @chaithraslearningstudio4604 3 года назад +23

    ചുമ്മാ ഭക്തി, തൃശൂർ, പാവം ഒക്കെ പറഞ്ഞു സിംപതി പിടിച്ചു പറ്റാൻ നോക്കുന്നു. ഇവരാണ് ഫ്രോഡ്സ്

  • @sayedsajidt.psajid2338
    @sayedsajidt.psajid2338 3 года назад +18

    മണ്ടനാണെങ്കിലും ഒരു നല്ല മനുഷ്യൻ ആണ്❤️❤️

    • @basilkuriachan6260
      @basilkuriachan6260 3 года назад +10

      ആരു പോയാലും മണ്ടൻ ആയേനെ അതിപ്പോ താങ്കളയാലും

    • @lovefromhevan7006
      @lovefromhevan7006 3 года назад +1

      @@basilkuriachan6260 yes

  • @nisarmnisarm7472
    @nisarmnisarm7472 3 года назад +2

    ശരത് നിങ്ങൾ ശെരിയാണ്
    നിങ്ങളിലൂടെയാണ് ഞാൻ ഇയാളെന്ന മഹാനെ പരിചയപ്പെട്ടത്
    ഇയാൾ മോൺസൺ ഒരു സംഭവമാണ് ശരത്തെ... 😄

  • @shanilvarghese2591
    @shanilvarghese2591 3 года назад +2

    എല്ലാം മനസ്സിലാക്കിയിട്ടും പിന്നെന്താണ് താങ്കൾ ആ വീഡിയോസ് പിൻവലിക്കാത്തത്?

  • @ananthuk9092
    @ananthuk9092 3 года назад +17

    എന്നാലും ഈ യുട്യൂബർ കമന്റ് ബോക്സ് ഓഫ് ആക്കി ഇട്ടേക്കുവാണ്..ഒന്ന് ഓൺ ആക്കിയിരുന്നേൽ നല്ല കോമ്മൺസെൻസ് ഉള്ള നല്ല പൊളിപ്പൻ കമന്റ് കാണായിരുന്നു...ചിരിച്ചു മടുത്തേനേ...🤣🤣🤣🤣🤣🤣🤣🤣😁😁😁😁

  • @robinjohn4580
    @robinjohn4580 3 года назад +20

    Flowers Channel ൽ അയാൾക്ക് കോടികളുടെ നിക്ഷേപം ഉണ്ടെന്ന് കേൾക്കുന്നു സത്യമാണോ ? അതിന്റെ ഫലമായി channel കളിച്ച promotion നടമാണ് mg യുടെ top singer ലെ മോതിരം episode എന്ന് വാർത്തകൾ പുറത്തു വരുന്നു ഇതിൽ എന്തെങ്കിലും സത്യമുണ്ടോ ?

    • @ഹൃദയവിശാലൻ
      @ഹൃദയവിശാലൻ 3 года назад

      അങ്ങനെ ഒന്നും ഇല്ല ഹേ

    • @arunvalsan1907
      @arunvalsan1907 3 года назад +1

      Oru sathyavumilla MSRUNADAN adichu vidunnathaanu...
      Kurachu kazhiyumpol SREEKANTAN chettan ayaalkkethirey mattoru VARTHA kodukkum.....avar thammiladichu kondirikkum....athu 2um kandu vishwasikkunna nammal VIDDIKAL ......MARUNADANU VIEWS koodum Cash kittum...nammudey samayam nashtam

  • @jobykb4418
    @jobykb4418 3 года назад +24

    മണ്ടന്മാരായ വിശ്വാസികളെ പറ്റിക്കാൻ വളരെ എളുപ്പമാണ് എന്ന് മനസ്സിലാക്കി ഒരേ ഒരാൾ അല്ല ഇയ്യാൾ എന്ന് ഓർത്താൽ നന്ന്

    • @prasadhbabu5100
      @prasadhbabu5100 3 года назад +1

      വിശ്വസികളോ അല്ല vip കൾ....

  • @g.s.ag.s.a2013
    @g.s.ag.s.a2013 3 года назад +48

    മോശയുടെ, അംശവടിയോക്കെ ഒരാളുടെ കൈവശം എങ്ങിനെ വരും എന്നു ചിന്തിക്കാതെ?

    • @jesteenashibu8493
      @jesteenashibu8493 3 года назад +4

      ഞാനൊക്കെ ഈ ബ്ലോഗ് കാണുമായിരുന്നു 😀 മോശെയുടെ വടി ,30 വെള്ളി കാശ് ,...എന്തെക്കെ ആയിരുന്നു പവനായി ശവമായി...🙄🙄

    • @zubinalappad1117
      @zubinalappad1117 3 года назад +5

      ഞാനും അത് ചിന്തിച്ചു.. മൂസ നബിയുടെ വടിയൊക്കെ എങ്ങനെ കിട്ടി എന്ന്

    • @remyarahulrahul9626
      @remyarahulrahul9626 3 года назад +1

      Athu mathram alla.... Mother Theresayude mudi...........😄😄😄😄

    • @Manushyan_123
      @Manushyan_123 3 года назад

      @@remyarahulrahul9626 athoke vene viswasikkam...mother Theresa marichitt adhikam aaitilla..mudi alla...pallu kitaan vare pattum

  • @monsonmavunkalfraud3901
    @monsonmavunkalfraud3901 3 года назад +1

    Hi, I am Monson Mavunkal & I am now eating മാവുണ്ട! Glad to meet you!!!

  • @aneeshpanoor7989
    @aneeshpanoor7989 3 года назад +28

    തലയക്ക് അമിതഭക്തി കുട്ടിയാൽ ഇങ്ങനെ ആണ്

  • @g.s.ag.s.a2013
    @g.s.ag.s.a2013 3 года назад +27

    പുരാവസ്തു ക്ക ൾ കൈവശം ഉണ്ടെന്നു പറയുമ്പോൾ അത് ആരുടെ കൈവശം എങ്ങിനെ എത്തിച്ചേർന്നു എന്നു ചിന്തിക്കാതെ?

  • @sabithapm3189
    @sabithapm3189 3 года назад +78

    നിഷ്കളങ്കമായ സംസാരം

  • @dayasrestha7478
    @dayasrestha7478 3 года назад +3

    ശരത് മാന്യനാണ്.. പുള്ളി സമ്മതിക്കുകയാണ്.. കേരളത്തിൽ സ്ലീപ്പർ സെൽ ഉണ്ടെന്നു കണ്ടുപിടിച്ച പോലീസിന് ഇതു മനസിലാക്കാനുള്ള കഴിവില്ലാതെ പോയി 😀😀😀

  • @thahirnp9870
    @thahirnp9870 3 года назад +4

    ചേട്ടന്റെ ക്യാഷ് പോകാത്തത് ഭാഗ്യം അതിനു മുൻപേ അയാളെ പൊക്കിയത് കൊണ്ട് നിങ്ങൾ രക്ഷപെട്ടു 😁😁😁😁

  • @trendyvisions9533
    @trendyvisions9533 3 года назад +1

    അല്ല ശരത്തേ ഈ ആങ്കറെ എന്തിനാണ് സർ എന്നു വിളിക്കുന്നത്. അതിനുള്ള യാതൊരു യോഗ്യതയും അവനില്ല.

  • @rahulthomas5396
    @rahulthomas5396 3 года назад +3

    ശരത് ഇട്ട വീഡിയോ ഞാനും കണ്ടിരുന്നു 😂ആരു വിശ്വസിച്ചു പോകും 😭

  • @basheermpm6054
    @basheermpm6054 3 года назад

    സത്യത്തിൽ ശരത്തിന്റെ വീഡിയോ കണ്ട് ഞാനും വിഷ്വസിച്ചു പോയി

  • @sabithapm3189
    @sabithapm3189 3 года назад +71

    പാവം തൃശൂർക്കാരൻ
    സത്യം....

  • @rens403
    @rens403 3 года назад +19

    Anchor talk is not nice... But sarath nicely handle him... ❤️

  • @Pranaydoeseditzz
    @Pranaydoeseditzz 3 года назад +3

    തൃശ്ശൂർക്കാരെയും മോഡൽബോയ്സിൽ പഠിച്ചവരെയും അടിച്ചക്ഷേബിക്കരുത്.... 👍

  • @mirfasworldvlog
    @mirfasworldvlog 3 года назад +2

    ആർത്തി മൂത്ത് കാശ് കൊടുത്തവരെ പറ്റിച്ച് മോൺസൻ അണ്ണൻ ufff 🔥🔥🔥🔥

  • @soumyaabraham7168
    @soumyaabraham7168 3 года назад

    Who is saheen Antony?

  • @nair98765
    @nair98765 3 года назад +15

    nalla oru manushyan❤️

  • @Anilkumar-fe2hx
    @Anilkumar-fe2hx 3 года назад +26

    Saheen Antony's probe should be discussed...

  • @fanofprophetnathan
    @fanofprophetnathan 3 года назад

    9.12 മുതൽ 10.00 വരെ പറയുന്ന കാര്യങ്ങള് മാത്രം മതി പുരാവസ്തു ഗവേഷണവും ആയി ബന്ധമില്ലാത്ത ആളുകൾ പറ്റിക്കപെടാൻ.. അതിപ്പോൾ DGP ആയാലും ഈ യൂട്യൂബിർ ആയാലും... ഇതൊരു ആസൂത്രിത തട്ടിപ്പ് ആണ്.. എന്ന് വ്യക്തം...

  • @mdsafwanmp1999
    @mdsafwanmp1999 3 года назад +3

    ഈ ന്യൂസ്‌ വന്നപ്പോയെ ഞാൻ ഇദ്ദേഹത്തെകുറിച്ച് ഓർത്തു, മോശയുടെ അംശവടി അത് കണ്ടപ്പയെ സംശയം ഉണ്ടായിരുന്നു, അത് ശരിക്കും തുർക്കിയിലെ മ്യൂസിയത്തിൽ ആണ്.

    • @arunvalsan1907
      @arunvalsan1907 3 года назад

      Athum dupe aayirikkum

    • @ashishkuriakose2450
      @ashishkuriakose2450 3 года назад +1

      Turkey le മ്യൂസിയത്തിൽ lo അതും 4000 വർഷം മുമ്പ് ജീവിച്ചിരുന്ന മോശയുടെ വടി 🤣🤣🤣

    • @mdsafwanmp1999
      @mdsafwanmp1999 3 года назад +1

      @@ashishkuriakose2450 why മമ്മികളെ കുറിച്ച് കേട്ടിട്ടില്ലേ ഇതിനേക്കാൾ പഴക്കമുണ്ട് അതിന് അതും ഇന്ന് മ്യൂസിയങ്ങളിൽ ഇല്ലേ.

    • @sathyantk8996
      @sathyantk8996 Год назад

      മേൻസൻ തുർക്കിയിൽ 3 മാസം ഉണ്ടായിരുന്നു എന്നു പറഞ്ഞു

  • @mr.comrade3152
    @mr.comrade3152 3 года назад +2

    മഹാരാജാവിന്റെ ബ്ലാക്ക് diomand മോതിരം 😌😌😌 MG അണ്ണൻ 😂😂

  • @johnjoseph3248
    @johnjoseph3248 3 года назад +1

    മലയാളിക്ക് വിദ്യാഭ്യാസm undu പക്ഷേ ലോകവിവാരം തീരെ കുറവാണ്.കുറെ ഡിഗ്രീ കാണും , പക്ഷേ തലക്കകത്ത് ഒന്നും ഇല്ലല്ലോ

  • @pkyassar
    @pkyassar 3 года назад +1

    ശരത്ത് വീഡിയോ delete ചെയ്യാതെ കമന്റ്‌ box off ചെയ്തു.
    നല്ല view കൂടി 😄

  • @FaFipaachu
    @FaFipaachu 3 года назад +25

    മോൺസൺ ഒരു കില്ലാടി തന്നെ 😄😄😄😄😄

  • @funforentertainment1505
    @funforentertainment1505 3 года назад +1

    താങ്കളുടെ youtubeചാനൽ അതുകൊണ്ട് റീച്ചാർജ് ആയി

  • @murshimurshi3744
    @murshimurshi3744 3 года назад +15

    മോൻസൻ ഒരു കില്ലാടി തന്നെ...എല്ലാരേയും എയറിൽ ആക്കി

  • @shajiusthad8020
    @shajiusthad8020 3 года назад +27

    കാന്തപുരം മുസ്‌ലിയാർ നബിയുടെ രോമം കാണിച്ചു പൊട്ടന്മാരെ പറ്റിക്കുന്നു. മോൻസൻ മുസ്‌ലിയാർ നബിയുടെ വിളക്ക് കാണിച്ചു പറ്റിക്കുന്നു. ഇവർ തമ്മിൽ എന്ത് വ്യത്യാസം..?

    • @behappy918
      @behappy918 3 года назад +3

      Oru vythayasavum ella

    • @arunvalsan1907
      @arunvalsan1907 3 года назад

      MUSALIYAR MUSLIMSney maathram kathichu
      MONSON Ellaa MATHA VIBHAGATHILULLAVAREYUM PATTICHU

    • @behappy918
      @behappy918 3 года назад

      @@arunvalsan1907 athe....matha souhardam aaan pulli udeshichath😀

    • @zubinalappad1117
      @zubinalappad1117 3 года назад

      ആ ഉസ്താദ് എന്നത് മാറ്റൂ ഷാജി മതി

    • @harifvkkk
      @harifvkkk 3 года назад

      😎

  • @MJ.007
    @MJ.007 3 года назад +54

    മണ്ടനാണെന്നു സ്വയം സമ്മതിച്ചത് നന്നായി ഇല്ലെങ്കിൽ പെട്ടേനെ 🤣🤣🤣

    • @shibutr2418
      @shibutr2418 3 года назад +7

      മണ്ടത്തരമല്ല ഡിജിപി വരെ പെട്ടില്ലെ പിന്നെയാണൊ ആ പാവം

    • @sijusimon11
      @sijusimon11 3 года назад +1

      @@shibutr2418 Dgp അത് യൂട്യൂബിൽ ഇട്ടിട്ടില്ല ..യൂട്യൂബിലിട്ട നമ്മളെയും കൂടെ പെടുത്തിയ വരുണ്ട്.

  • @noushadnoushad5819
    @noushadnoushad5819 3 года назад +1

    ഈ ഇൻ്റർവ്യൂ ഞാൻ കണ്ടിട്ടുണ്ട്
    ഇസ്ലാമിലെ തട്ടിപ്പ് കണ്ട എനിക്ക് ഇതൊന്നും ഞാൻ വിശ്വസിച്ചിട്ടില്ല
    ഞാൻ കുറെ ചിരിച്ചു

  • @manumanjuevana5500
    @manumanjuevana5500 3 года назад +1

    മോൻസന്റെ വലയിലായവർ ചാനലിൽ വന്നിരുന്നു ചിരിക്കാതെ ഇത്‌ കാണുന്നവർ കരയുവാ ഇത്രയും മണ്ടന്മാർ ഉള്ള നാട്ടിലാണോ ജീവിക്കുന്നത്

  • @sambubabu1811
    @sambubabu1811 3 года назад +1

    കവടിയർ കൊട്ടാരത്തിൽ പോയത് മാത്രമാണ് നീ ചെയ്‌ത പുണ്യം

  • @reshmap3982
    @reshmap3982 3 года назад +16

    ഈ anchor ചേട്ടൻ പോയാലും ഇതു തന്നെ ആവുള്ളു. 😑

  • @bbclips....7116
    @bbclips....7116 3 года назад +19

    ശരത് അണ്ണനെ നമക്ക് അറിയാം.... ആ പാവത്തിനെ നൈസ് ആയിട്ട് പറ്റിച്ചു...... എന്ത് ചെയ്യാൻ.....

  • @jewelsworld6455
    @jewelsworld6455 3 года назад

    ശരത്തിൻ്റെ youtube channel name എന്തുവാ?

  • @nazrin1239
    @nazrin1239 3 года назад +1

    Aa video kandittaanu njaan idhehathinte chaanal subscribe cheythathu 😂

  • @sakshimalayalam6831
    @sakshimalayalam6831 3 года назад

    മലയാളിയെ ആർക്കു വേണങ്കിലും പറ്റിക്കാം അൽപ്പം ട്രിക്ക് ഉണ്ടായാൽ മതി ഒരു മന്ത്രവാദി ഒഴിഞ്ഞു പോയ വീട്ടിൽ ഞാൻ താമസിച്ചു എന്ന ഒറ്റകാരണം കൊണ്ട് ജി സി സി ഉള്ള ആളുകൾ വന്ന് എന്നെ കണ്ട് കൊണ്ടിരുന്നു എന്നെ ആളുകൾ അങ്ങിനെ മന്ത്രവാദി ആക്കി ഞാൻ തന്നെ ചിരിച്ചു മടുത്തു എന്നെ കാണാൻ എജ്ജിനിയർ ഡോക്റ്റർ( ഹോമിയോ) (അലോപതി)(ആയുർവേദം ) ഇവർ എല്ലാം വരുന്നു അന്നാണ് എനിക്ക് മനസ്സിലായത് ലോകത്തിൽ 99% ആളുകൾക്കും മനസമാധാനം ഇല്ല ഇത് വിറ്റാൽ നമുക്ക് പുഷ്പം പോലെ സുഖിച്ചൂ ജീവിക്കാം പക്ഷേ ഞാൻ തുടർന്നില്ല നിറുത്തി

  • @Anandasahasram
    @Anandasahasram 3 года назад +4

    മോൺസനെ കൊണ്ട് ഉപകാരം ഉണ്ടായ ആൾ ഈ യൂട്യൂബർ ആണ്.. ചാനലും വീഡിയോയും വൈറൽ ആയി 😂

  • @aju-lv5gl
    @aju-lv5gl 3 года назад

    Sharathinte channel name enta

    • @arunvalsan1907
      @arunvalsan1907 3 года назад +1

      GEETHAMMA & SARATH KRISHNAN VLOGS.....comment box off aanu ippol

  • @maqsoodk.m7551
    @maqsoodk.m7551 3 года назад +25

    അതിലെ അമ്മയുടെ അതി ഭാവുകത്തം കണ്ടാൽ തന്നെ comen സെൻസ് ഉള്ളവർക്ക് മനസ്സിലാവും.,.. ഇദ്ദേഹത്ത കൂടി അന്വേഷണ പരിധിയിൽ കൊണ്ട് വരണം

    • @heven1239
      @heven1239 3 года назад +5

      ഒന്നാം തരം സംഘിയാണ്

    • @sunitharaj651
      @sunitharaj651 3 года назад +1

      Pavam sarath

    • @renjithkrkr6407
      @renjithkrkr6407 3 года назад +5

      @@heven1239 nthina bro aavahyam illatha swantham jadhiyallenkil appol thanne sangiyakkunnath....

    • @arunvalsan1907
      @arunvalsan1907 3 года назад

      @@renjithkrkr6407 true plz don't criminalise the issue treatment as human way

    • @lakshmi3611
      @lakshmi3611 3 года назад +1

      ഗീതാമ്മയെ പറ്റി പറയണ്ട, അവരെ നേരിട്ട് അറിയാം, നല്ല ആളുകൾ ആണ്

  • @kl8emptyvlogsvarghesechack659
    @kl8emptyvlogsvarghesechack659 3 года назад +9

    ത്യശ്ശൃർ ശരത്
    പൊളി Bro💪

  • @rasilulu4295
    @rasilulu4295 3 года назад +1

    Sharathinta um Gheethama ude um chanel super I love Gheethama 👍❤️😃😄😄😀😃😀😄😃

  • @chandrikasasikumar7531
    @chandrikasasikumar7531 3 года назад +1

    Bhagavante picture kandal pazhakkam- chenna pic pole thanne und

  • @janseerjansi1452
    @janseerjansi1452 3 года назад +7

    Ips, IAS ആളുകൾ 🤣🤣🤣🤭🏃🏃🏃🏃

  • @thakurn3290
    @thakurn3290 3 года назад +5

    Why journalists didn't have common sense. Your reporter is no 1 campaigner team Monson.

  • @priyamvadam.c1248
    @priyamvadam.c1248 3 года назад +2

    It seems Sharath and his mother are innocent persons

  • @sreelakshmyv4369
    @sreelakshmyv4369 3 года назад +4

    Ottum ahangaram illathe Ulla karyam ullath pole sammathichu.. nice..

  • @bivinlalvasudev5014
    @bivinlalvasudev5014 3 года назад +3

    Sarath oru nalla human being anu.. 👍👍

  • @donasam9507
    @donasam9507 3 года назад +1

    അങ്ങനെ ഒരു വീഡിയോ ഇട്ടതുകൊണ്ട് അതെല്ലാം കാണാൻ പറ്റി

  • @abdullatheefabdullatheef5992
    @abdullatheefabdullatheef5992 3 года назад +4

    വെള്ളിക്കാശ് കാണിക്കുന്ന വീഡിയോ ആണ് സൂപ്പർ, ജയന്റെയും നസീറിന്റെയും സീരിയസ് ആയിട്ടുള്ള സീൻ കണ്ടാലും ഇപ്പോൾ നമ്മൾ ചിരിക്കും, ആ അവസ്ഥ ആണ് നിങ്ങളുടെ ആ വീഡിയോ കാണുമ്പോൾ 😜😜😜

  • @vishnujith5146
    @vishnujith5146 3 года назад +1

    Mother theresede mudi ennoke parayumpol vare vishosichello kashtam

  • @shahdamariyam1240
    @shahdamariyam1240 3 года назад +56

    പാവം ശരത് ചേട്ടൻ. 😄

    • @madpsychiatrist6485
      @madpsychiatrist6485 3 года назад

      ഇതിന് സാമാന്യ ബുദ്ധിമതി യേശുവിന്റെ വസ്ത്രം, മോശയുടെ വടി - കേൾക്കുമ്പോഴെ മനസ്സിലാക്കും. മോൺസൺ അരി ആഹാരം കഴിക്കുന്നില്ല. പക്ഷേ നമ്മൾ അരി ആഹാരം കഴിക്കുമല്ലോ? വിവേചിച്ച് അറിയാനുള്ള കഴിവ് ഇല്ലത്തവർ പെടും.

    • @celinejose7605
      @celinejose7605 3 года назад +1

      POOR MUM AND Son

  • @mjreena3390
    @mjreena3390 3 года назад +6

    മോഡൽ boys ഒരു കുറച്ചിൽ പോലെ ആണല്ലോ സംസാരം

    • @arunvalsan1907
      @arunvalsan1907 3 года назад +3

      Common man ennaanu Sarath uddeshichathu.....IQ level test nadathi filter cheythedukkunna Convent educated genius alla ennaanuddeshichathu ....Athil thettu parayaanilla