"പുറത്തു വന്നതിനേക്കാൾ ഭീകരമാണ് മോ‍ന്‍സന്‍റെ തട്ടിപ്പ്..." | Monson Scam Kerala latest

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 517

  • @ismailabdulla8943
    @ismailabdulla8943 3 года назад +134

    ഒരുകാര്യത്തിൽ സമാദാനം ഉണ്ട് പാവങ്ങളുടെ കാശ് പോയില്ലലോ ദൈവത്തിനു സ്തുതി.

  • @rasheedjazib5296
    @rasheedjazib5296 3 года назад +155

    മോൻസൻ കൂളായി ജാമ്യത്തിലറങ്ങും...പാവം ഇയാളുടെ ജീവന് ഭീഷണിയുണ്ടാകും...

  • @vigeshsooryan2485
    @vigeshsooryan2485 3 года назад +205

    പാവപെട്ടവന്റെ ഒന്നും പോയില്ലല്ലോ... ഒക്കെ ഉള്ളവന്റെ അല്ലേ... അത്യാഗ്രഹം ഫലം ആപത്ത്

    • @samsonjosephjossy
      @samsonjosephjossy 3 года назад +4

      അത് ശെരി ക്യാഷ് ഉള്ളവൻ മനുഷ്യൻ അല്ലെ അവനും പണിയെടുത്ത് ഉണ്ടാക്കിയതാണ്

    • @kasaragodchekkan5569
      @kasaragodchekkan5569 3 года назад

      Asoooya😵😵

    • @olivegardenomaniac4446
      @olivegardenomaniac4446 3 года назад +2

      @@samsonjosephjossy അത്ര വിചാരം ഉള്ളവർ anenkil ഇങ്ങനൊക്കെ കൊണ്ട് കളയുമോ..

    • @A372575
      @A372575 3 года назад

      പോയത് മൊത്തം ബ്ലാക്ക് money ആണ്, കൊടുത്ത ക്യാഷ് ഇവർ പറയുന്നതിനേക്കാളും എത്രയോ കൂടുതൽ ആയിരിക്കും

    • @ramesanrameshpaul5375
      @ramesanrameshpaul5375 3 года назад

      അതും കട്ടും വഞ്ചിച്ചും ഒക്കെ ഉണ്ടാക്കിയ മുതൽ ആയിരിക്കും. കുറെ കള്ള പണവും. അത് ഇങ്ങനെ പോകണം.

  • @moosakutty1460
    @moosakutty1460 3 года назад +947

    മുസ്ലിം ആകാത്തതു ഭാഗ്യം അല്ലെങ്കിൽ പുരാവസ്തു ജിഹാദ്ആയേനെ 😂😂😂

  • @rafimohammed3033
    @rafimohammed3033 3 года назад +135

    വാക്കുകൾ ഇടറുന്നില്ല 👍🏻👍🏻ഡ്രൈവർ പൊളി (പറയുന്നത് 90%സത്യം ആണെന്ന് തോന്നുന്നു )

    • @vignesh3487
      @vignesh3487 3 года назад +1

      Ooo ani

    • @priyarani4158
      @priyarani4158 3 года назад

      @@vignesh3487 ani Alla ajith.. ajith...😁😁

  • @muhammedsalimmsl4322
    @muhammedsalimmsl4322 3 года назад +51

    കളവിൽ തീർക്കുന്ന സാമ്രാജ്യങ്ങൾ ഇതുപോലെ ഒരുനാൾ തകർന്നടിയും ! തീർച്ച

  • @shadhilshanu905
    @shadhilshanu905 3 года назад +66

    കയ്യിൽ ക്യാഷ് ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന വിധം ജീവിച്ചാൽ ക്യാഷ് ചാക്ക് നിറച്ചു നാം അറിയാതെ നമ്മുടെ അടുത്തെത്തിക്കും അതാണ് നമ്മുടെ സ്വസൈറ്റി😀😀

    • @khaleelrahim9935
      @khaleelrahim9935 3 года назад +2

      ഈ 0പറഞ്ഞത് പകുതി ശരിയാണ് ,
      cash ഇല്ലങ്കിലും,, ഇല്ലന്ന് പറഞ്ഞ് സമൂഹത്തിൽ നടക്കാതിരിക്കുക ,, ഉള്ളതുപോലെ തന്നെ പെരുമാറുക, ഏതെങ്കിലും രീതിയിൽ ക്യാഷ് എത്തിയിരിക്കും

    • @rihasrida3519
      @rihasrida3519 3 года назад

      അതാ parannath തട്ടിപ്പ് ന് എത്ര മുഖം ഉണ്ട്????

  • @varietykerala8928
    @varietykerala8928 3 года назад +94

    മലയാളി എന്ന വാക്കിൻറെ അർത്ഥം ഇപ്പോൾ പൊട്ടൻ എന്നാണ്

    • @keraleeyan11
      @keraleeyan11 3 года назад +2

      മറ്റുള്ളവരേയ് പറ്റിച്ചുണ്ടാക്കിയ ക്യാഷായിരിക്കും അത് എത്ര ബുദ്ധിമനായാലും പോകും

  • @insta-Mohd
    @insta-Mohd 3 года назад +49

    ഈ പുള്ളി ഉയുടെ ജീവൻ ഇനി ഉണ്ടാകുമോ എന്ന് സംശയം ആണ്, ഇതൊരു വലിയ തെളിവാണ്

    • @Vini-fq4br
      @Vini-fq4br 3 года назад +1

      Athe, idheham thelivukal ellaam palarude kaiyyilum, pala phones, computersil sookshichu vekkanam. Idhehathinte jeevanu bheeshaniyaanu ee turannu parachilukal.

    • @mariyajoseph2305
      @mariyajoseph2305 3 года назад

      അതെ, ഇയാൾ പറഞ്ഞപോലെ പല കാര്യങ്ങളും പുറത്ത് പറയാൻ, പേടിച്ചു paryathavr ഉണ്ട്, അവരുടെ ജീവൻ അപകടത്തിൽ ആവുമെന്നോർത്ത് അവരൊക്കെ മൗനം പാലിച്ചു നിൽക്കുന്നു

    • @vkjos5677
      @vkjos5677 3 года назад

      Why we should fear on these FRAUDS ? Every one is like you, truth will never come up. Everyone will die one day ? Congratulations mr Aji.

  • @MohammedAli-gt7fk
    @MohammedAli-gt7fk 3 года назад +195

    എനിക്കറിയാം പാടില്ലാത്തതുകൊണ്ടാണ് ചോദിക്കുകയാണ് കൊടികൾക്കൊന്നും വലിയ വില യില്ലേ

    • @haseenahaseena534
      @haseenahaseena534 3 года назад +6

      നമ്മളെ ആൾകാർ ആണേ വില ഉണ്ടാവും

    • @MohammedAli-gt7fk
      @MohammedAli-gt7fk 3 года назад +6

      @@haseenahaseena534 അതുതന്നെയല്ലേ വർത്തകൾക്കൊന്നും ഒരു ഉഷാറില്ലാത്തതു

    • @karthikasankar4893
      @karthikasankar4893 3 года назад +3

      ഇങ്ങനെ ആണ് കോടികൾക്ക് വില ഉണ്ടന്ന് നമ്മൾ അറിയുന്നത്

    • @bahjafiju6427
      @bahjafiju6427 3 года назад +4

      @@haseenahaseena534 അതാണ്,, but പുള്ളിക്കാരൻ ബുദ്ധി മാൻ ആണ് 😁എല്ലാ മതത്തിന്റെയും പുരാവസ്തുക്കൾ ണ്ട് 😌അപ്പൊ മൂപ്പർ വർഗീയ വാദി അല്ല 🤭

    • @fazilaziz8627
      @fazilaziz8627 3 года назад +1

      Sathyam

  • @wetheproudmallus
    @wetheproudmallus 3 года назад +15

    ഇദ്ദേഹത്തെ സംരക്ഷിക്കേണ്ടത് ഇന്ന് കേരളത്തിൻ്റെ ആവശ്യമാണ്..

  • @kannannemmara7106
    @kannannemmara7106 3 года назад +28

    പ്രണയത്തിനു കണ്ണില്ലാത്തപോലെ തട്ടിപ്പിന് മതവുമില്ല ✌🏻

  • @fasilv3
    @fasilv3 3 года назад +21

    എന്നിട്ടും ആ മോൻസൻ 'സാർ' എന്ന വിളി മാറ്റിലല്ലോ.....
    ചേട്ടന് നല്ല പേടി ഉണ്ട് തോന്നുന്നു.

  • @pscernakulam1975
    @pscernakulam1975 3 года назад +79

    ക്യാമറ മേനോനോട് ഒപ്പം സഹിൻ ആന്റണി 24 ന്യൂസ്‌ 😂😂😂😂😂

    • @hr_47
      @hr_47 3 года назад +2

      Vayye

    • @sinijose9835
      @sinijose9835 3 года назад +1

      സഹിൻ. ആൻ്റണി.. കൊ.ഓ ഓ ഓ ഓച്ചി. 24 ന്യൂസ്😁😁😁😁😁😁😁😄

  • @MuhammedSalim
    @MuhammedSalim 3 года назад +15

    മക്കളെ കാശുള്ളവൻ എന്തേലും ചെയ്യാൻ കാത്തിരിക്കുകയാണ്
    അധികാരികൾ എന്നാലേ അവരെ സംരക്ഷികാൻ നിന്നാൽ എന്തെങ്കിലും കിട്ടും.... 🤗

  • @abintanmod9461
    @abintanmod9461 3 года назад +36

    *ലാലേട്ടൻ മോൺസന്റെ ഒരു സ്ഥിരം കസ്റ്റമർ ആണ്😀*

  • @restonthomaskallery8140
    @restonthomaskallery8140 3 года назад +50

    ഹായ് മാവുങ്കാൽ 🙏🙏🙏
    ഒരു ബിഗ് സെല്യൂട്ട് 🌹🌹🌹
    കള്ളപ്പണക്കാരെ പറ്റിച്ചതിന്🤑
    അത്യാഗ്രഹം അഭത്തെ 🤑
    പറ്റിക്കാൻ പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റി സ്ഥബിച്ചേ
    അതിന്റെ ചാൻസ്ലർ ആയി ആ ബുദ്ധി മാനേ നിയമിക്കേണം 🌹🙏

    • @user-tc7fo8vg8e
      @user-tc7fo8vg8e 3 года назад +2

      എന്നാലും കുരിശ് കള്ളനെ തള്ളിപ്പറയൂല 😃

    • @hz8354
      @hz8354 3 года назад +1

      @@user-tc7fo8vg8e enthinu??? BIN ladenum Ajmal Kassbum okke news aayappo.. Thaankal Nabiye Thalli pAranjirunno???

    • @user-tc7fo8vg8e
      @user-tc7fo8vg8e 3 года назад

      @@hz8354 puravasthu kurish krishikaran Monsonum,Hitlarum,musolaniyum kurich news vannappol ni easuvine thalliparanjjo😃

    • @hz8354
      @hz8354 3 года назад

      @@user-tc7fo8vg8e appo Vivaram Illa alley... 🤣.. Hitlerum Mussoliniyum Christian aarunnu ennu ipozha arinje... rejervation undaarunnu alley

    • @hz8354
      @hz8354 3 года назад

      @@user-tc7fo8vg8e thaankal Quaranum Nabiyeyum Respect cheyyunna pole Christhyanikal Kurishine Respect cheyyunnu... athivide vannu shardikkanda kaaryamalla.. pinne..ithil offended aakunaanenkil.. Terrorism base cheythirikkunnath Islamil aanennu ningal sammathikkuaanu.. ethayalum.. Njangal sammathikkunnilla 🤣

  • @firosfiros1861
    @firosfiros1861 3 года назад +62

    ഏതായാലും ഈ പുരാവസ്തുകളൊക്കെ സർക്കാർ കണ്ടുകെട്ടി സായ്പെന്മാർക് കാണിച്ച് പണംതട്ടിയാൽ സർക്കാരിന്റെ ഖജനാവ് മെച്ചപെടുത്താൻ ഒരു അവസരമാണ്. കണ്ണൂകാരൻ

    • @ലൂപ്പ
      @ലൂപ്പ 3 года назад +1

      ഇതൊന്നും പുരാവസ്തുവല്ലാ ,

    • @san7dxb
      @san7dxb 3 года назад

      Puravasthu allathey thane ithrayum kaaashu monson undakkele monsanekkalum valiya kalllalananu ipo kerelam bharikkunnayhu appoil avanum undakkum ithilekkaluum

    • @subhashbabu5810
      @subhashbabu5810 3 года назад

      സായിപ്പ് മലയാളി മണ്ടനല്ല

  • @bijuk.r4607
    @bijuk.r4607 3 года назад +50

    പാവങ്ങളുടെ പൈസ ഒന്നും പോയില്ല. കോടീശ്വരൻമാരുടെ. പൈസ ആണ് പോയത് അഞ്ചു പൈസ ഭിക്ഷക്കാർക്ക് പോലും കൊടുക്കാത്തവന്മാരാ ദൈവം കൊടുത്ത ശിക്ഷ ആണ്. അനുഭവിക്കട്ടെ

    • @abdurahimankodumunda8727
      @abdurahimankodumunda8727 3 года назад +2

      നീ പറഞ്ഞതിൽ കുറച്ചൊക്കെ കാര്യം ഉണ്ട് എന്നു തോന്നുന്നു

    • @sulfiker2114
      @sulfiker2114 3 года назад

      Valare correct aannu

    • @Hitman-055
      @Hitman-055 3 года назад

      ഒരു നല്ല cament

    • @shan.shameem.9672
      @shan.shameem.9672 3 года назад

      ys കോഴിക്കോട് ചെറുവാടിക്കാരൻ യാകുബ് 10 കോടി കൊടുത്തത്

    • @shezonefashionhub4682
      @shezonefashionhub4682 3 года назад

      👌👌

  • @mahin9331
    @mahin9331 3 года назад +71

    ചേട്ടാ പുള്ളി നാളെത്ത കഴിഞ്ഞു ഇറങ്ങും, ചേട്ടൻ ഇനി പ്രതി ആകാതിരുന്നാൽ മതി

    • @jomonmj7301
      @jomonmj7301 3 года назад +4

      You are right

    • @mahmoodhassan8963
      @mahmoodhassan8963 3 года назад +15

      പ്രതി ആവുന്നത് അല്ല,, ജീവൻ പോകുന്നത് നോക്കിക്കോ, ഇത്രയും പിടിപാടുള്ള ആളായത് കൊണ്ട് സൂക്ഷിക്കുന്നത് നല്ലതാണ് 🤷‍♂️🤷‍♂️🤷‍♂️

    • @jawadcp775
      @jawadcp775 3 года назад

      Sathyam💯

    • @Jacob-yn7dh
      @Jacob-yn7dh 3 года назад +1

      @@mahmoodhassan8963 jeevan ellarkum oru poleyanu. kollunnavanum kollapedunnavanum. randuperkum 50-50 chance anu jeevikan.

    • @MaJoBeatIt
      @MaJoBeatIt 3 года назад

      Sahaayichillelum peedippikkaathirunnaal mathi

  • @alikoya5173
    @alikoya5173 3 года назад +112

    പാലച്ചൻ എന്ത് പറയുന്നു. നാട്ടിലെ എല്ലാ വിഷയങ്ങളിലും ഈ സാധനങ്ങൾ ഉണ്ട്..

    • @gangadharapanicker6521
      @gangadharapanicker6521 3 года назад +7

      സത്യം.

    • @BENZENE6K
      @BENZENE6K 3 года назад +5

      Paisa poyathu Sudapis 😂🤣😂🤣

    • @Hitman-055
      @Hitman-055 3 года назад

      ഇയാളുടെ കൈയിൽ അഭയയുടെ കന്യാചർമ്മം ഉള്ളതുകൊണ്ട് അങ്ങേര് ഒന്നും മിണ്ടില്ല

    • @BENZENE6K
      @BENZENE6K 3 года назад +1

      @mohammed irfan Sanghi ninte moothappa panna suvare.

    • @BENZENE6K
      @BENZENE6K 3 года назад

      @mohammed irfan aadu meykkan poda thayoli.

  • @muhammedrafi6514
    @muhammedrafi6514 3 года назад +8

    ആരെയെങ്കിലും വലിപ്പിച്ചോ പറ്റിച്ചോ ഉണ്ടാക്കുന്ന പണം, ഇവന്മാരെ പോലുള്ളവർ തിന്നുന്നു. അത്ര തന്നെ.

  • @najmalparamban6287
    @najmalparamban6287 3 года назад +40

    മോൺസൺ ഇറങ്ങുന്നതിനു മുൻപ് ഇങ്ങള് മുങ്ങിക്കോ, പണി കിട്ടും ചിലപ്പോൾ

    • @haseenahaseena534
      @haseenahaseena534 3 года назад +6

      മിക്കവാറും കൊല്ലും

  • @hpdzaki6992
    @hpdzaki6992 3 года назад +54

    കുഞ്ഞാടായത് കൊണ്ട് പാലാ വിഷം മിണ്ടുന്നില്ല
    ഈ പൈസ എങ്ങോട്ട് പോയി അന്വേഷിക്കണം

    • @babunutek6856
      @babunutek6856 3 года назад +4

      യൂദാസിൻ്റെ കയ്യിലുണ്ടായിരുന്ന മുപ്പത് വെളളിക്കാശ് നാർക്കോട്ടിക്ക് ബിഷപ്പിനെ ഏൽപിച്ചിട്ടുണ്ടാവും

    • @lastchanceofsurvive123
      @lastchanceofsurvive123 3 года назад +4

      Ninte thallak night vannit poyapol kodutheda koye

    • @BENZENE6K
      @BENZENE6K 3 года назад

      Sudapis cheated 😂🤣

  • @shanavasthazhakath5960
    @shanavasthazhakath5960 3 года назад +53

    പോലീസ് ഉൾപ്പെട്ട കേസല്ലേ??? പുല്ലുപോലെ വിട്ടുപോകും... അതേള്ളൂ..

    • @shameerthekkan743
      @shameerthekkan743 3 года назад

      ആര് വിട്ടാലും പിണറായി വിടൂല മോനേ കാത്തിരുന്ന് കാണാം

    • @gkn7562
      @gkn7562 3 года назад

      @@shameerthekkan743 അത് seriya ഇനി അതിന് പാടാണ്. വയസ്സ് 76അതില്ലേ അതാ 🤭

    • @shajahanpuzhakkathodi1125
      @shajahanpuzhakkathodi1125 3 года назад +1

      @@shameerthekkan743 പിണറായി ഇവനെയും രക്ഷിക്കും കാരണം പിണറായിക്ക് വേണ്ടപ്പെട്ടവരെ ഇവൻറെ കൂടെയുണ്ട്

  • @jaisonwilson3805
    @jaisonwilson3805 3 года назад +2

    സർക്കാരിന്റെ കയ്യിൽ പൈസ ഇല്ല ഖജനാവ് കാലി എന്ന് പറഞ്ഞപ്പോ വിശ്വസിച്ചില്ല.... ഒള്ളത് മുഴുവൻ ഇവന്റെ കയ്യിൽ അല്ലാരുന്നോ 😜വെറുതെ സർക്കാരിനെ സംശയിച്ചു 🙏..

  • @user-it9fy8sw5s
    @user-it9fy8sw5s 3 года назад +28

    ഇങ്ങനെയുള്ള തട്ടിപ്പുകളിൽ ആർത്തിവീരന്മാർ കുടുങ്ങിയ വാർത്തകൾ കേൾക്കാൻ തന്നെ ഒരു സുഖമാണ്🙂😀

  • @siddeek27
    @siddeek27 3 года назад +17

    കുറ്റം ചെയ്തവരുടെ ജാതിയും മതവും ചികഞ്ഞു നോക്കരുത്, അത് എല്ലാ വിഭാഗത്തിലും ഉണ്ടാവും

  • @kaztro7879
    @kaztro7879 3 года назад +22

    പുരാവസ്തു കുരുഷ് യുദ്ദം എന്ന് വിളിക്കാം ഇതിനെ 🔥🔥🔥

  • @noushadkk388
    @noushadkk388 3 года назад +28

    സാധാരണക്കാരൻ്റെ കാശ് പോയിട്ടില്ലെന്നാ തോന്നുന്നത് .അത് കൊണ്ട് സാരമില്ല കൂടുതൽ കിട്ടുമെന്ന് മോഹിച്ച് കൊടുത്തതല്ലേ "എന്നാ സഹിച്ചോ "

  • @കുട്ടൻ-ഢ3ഹ
    @കുട്ടൻ-ഢ3ഹ 3 года назад +72

    കല്യാണത്തിന് ഇവന്റിന് പോണ പിള്ളേർ (black cats )😂😂😂

    • @dasjr8211
      @dasjr8211 3 года назад +7

      ആരെങ്കിലും ഒന്ന് ആരാഞ്ഞു വളി വിട്ടാൽ , യവന്മാർ ഓടി രക്ഷപെടും

    • @venkittamohamedanwar6428
      @venkittamohamedanwar6428 3 года назад

      💯

    • @mahmoodhassan8963
      @mahmoodhassan8963 3 года назад

      പൊളി 🤣🤣🤣🤣🤣

    • @nandinithripunnithura2751
      @nandinithripunnithura2751 3 года назад

      കൈയ്യിൽ വെള്ളം ചീറ്റുന്ന തോക്കും 😀😀

    • @vineeth3695
      @vineeth3695 3 года назад

      @@nandinithripunnithura2751 🤣🤣

  • @azeezpc1266
    @azeezpc1266 3 года назад +52

    റൈസ്പുള്ളർ (ഇറിഡിയം കോപ്പർ ) ഇടിവെട്ട് ഏറ്റ ചെമ്പ് ) ഇത് കൊണ്ടാണ് ലക്ഷം കോടി കിട്ടുമെന്ന് പറയുന്നത് പത്രക്കാർ അന്യേഷിക്കുക
    ഇത്തരത്തിൽ ധാരാളം കേസുകൾ

    • @kallafadvtsadiq228
      @kallafadvtsadiq228 3 года назад +6

      ഇതില്‍ കുടുങ്ങിയ ഒരുപാട് പേരെ എനിക്കറിയാം... ഇതുമായി എനിക്ക് പരിചയം ഉള്ള ആളുകളോട് ഞാൻ അന്നേ പറഞ്ഞതാണ് ഇത് ഒരു തട്ടിപ്പ് ആണെന്ന്...

    • @Name-rs3nx
      @Name-rs3nx 3 года назад +5

      എന്തിന് അന്നെഷിക്കണം ?
      കോടികൾ വെറുതെ കിട്ടാൻ റിസ്കെടുത്തവരെ ഒലക്ക വെച്ചടിക്കണം

    • @Jamaludheen353
      @Jamaludheen353 3 года назад

      ഞാൻ ഒരിക്കൽ ഊരിപോന്നതാണ്

    • @saulsoros
      @saulsoros 3 года назад

      റൈസ്പുള്ളർ എന്താണ്??

    • @Hitman-055
      @Hitman-055 3 года назад

      @@saulsoros ഇതൊരു മാഗ് നെറ്റാണങ് അരി മണികള ചലിപ്പിക്കാൻ കഴിയും (മൊത്തം creyated ആണ് )

  • @paulthomas4060
    @paulthomas4060 3 года назад +5

    💯 % true voice

  • @sheefermagiclightmagicligh6385
    @sheefermagiclightmagicligh6385 3 года назад +6

    2019 മുതൽ ചിട്ടി കമ്പനി മുക്കി അമേരിക്കയിലേക്കും, ദുബായിലേക്കും കാശു കടത്തിയവരെ കുറിച്ചും അന്വേഷണം നടത്തണം

  • @antonypa8469
    @antonypa8469 3 года назад

    തട്ടിപ്പിൽ വീഴുന്നവർക്ക് അല്പമെങ്കിലും ബുദ്ധിയില്ലെ എന്ന് ചോദിക്കുന്നത് യുക്തിക്ക് ചേർന്നതുതന്നെ.പക്ഷേ ഇതിൽ പെടുന്നവരോക്കെ പെട്ടതിനുശേഷം ആലോചിച്ചു നോക്കുബോൾ എങ്ങിനെ ഇതിൽപെട്ട് എന്ന് അവർക്ക് തന്നെ തൊന്നുന്ന്നുണ്ടാവും നോക്കുമ്പോൾ എല്ലാം തട്ടിപ്പാണെന്ന് അവർക്കും തോന്നും.ഏന്നാൽ ഇതൊക്കെ അവരുടെയൊക്കെ സമയദോഷമാണ്.അത് സംബവിക്കേണ്ടത് തന്നെ യായിരുന്നു. ആരും അറിയാതെ സാധിച്ചു കിട്ടും എന്ന ഒരു ദുഷ്ട ലാക് അവരുടെ മനസ്സിൽ ഉണ്ടായിരുന്നു എന്നു മനസ്സിലാക്കാവുന്നതാണ്. അതാണ് അത്യാഗ്രഹം. അത് ഒരു പ്രലോഭനം ആണ് എല്ലാമനുഷ്യരക്കും ഉണ്ടാകാവുന്നതാണ്.

  • @rajeevrajeev2493
    @rajeevrajeev2493 3 года назад +12

    പറ്റിച്ചു കോടികൾ ഉണ്ടാകാനും വേണം ഒരു ജോഗം. എത്ര കൊണ്ടാലും കെ ട്ടാലും പടികുല. കോടികൾ ഉള്ളവൻ അല്ലെ കൊടുക്കുന്നത്. ഇപ്പോൾ ഒരു പുതിയ തട്ടിപ്പു കുടി ഇന്ത്യയിൽ ഇറ ഗിയിട്ടുണ്ട് ബിറ്റോ കറൻസി .

  • @shareefshareef5174
    @shareefshareef5174 3 года назад +19

    ബാക്ക്ഗ്രൗണ്ട് ഫുൾ maniplant suitable location

  • @niyasksniyasks736
    @niyasksniyasks736 3 года назад +17

    ഇന്ത്യയിൽ എന്തും നടക്കും കയ്യിൽ ക്യാഷ് അധികാരം ഉണ്ട് എങ്കിൽ

  • @homedept1762
    @homedept1762 3 года назад +2

    എത്ര ദിവസം കാണും ഈ വാർത്തകൾ. ഏറിയാൽ ഒരാഴ്ച അല്ലെങ്ങിൽ ഒരുമാസം.

  • @muziclab90
    @muziclab90 3 года назад +13

    എന്നും ചർച്ച ചെയ്യാൻ കേരളത്തിന് ഒരോ തട്ടിപ്പ് കഥകൾ ഉള്ളത് നമ്മുടെ യോഗം അല്ലേ റിപ്പോർട്ടറേ😁

  • @klbrosis5651
    @klbrosis5651 3 года назад +45

    എല്ലാവരും ഒന്നിച്ച് കളിച്ചു കളി പാളിയപ്പം മോൻസൻ ഒറ്റക്കായി

  • @പച്ചയ്ക്ക്പറയും

    ഇതുപോലുള്ളഒരു പുരാവസ്തുനടത്തുന്ന കോഴിക്കോട് ഉള്ള ഒരാളെ എനിക്കറിയാംആഭ്യന്തരമന്ത്രി പ്രധാനമന്ത്രി മുഖ്യമന്ത്രി ഇന്ത്യയിലെ ഒട്ടുമിക്ക രാഷ്ട്രീയനേതാക്കളുടെയുംകൂടെയുള്ള ഫോട്ടോ അയാളുടെ കയ്യിൽ ഉണ്ട്ഈ മീഡിയ വൺ ചാനലിൽ തന്നെ അയാളെക്കുറിച്ച് പ്രശംസിച്ച് റിപ്പോർട്ട് കൊടുത്തിരുന്നുഅയാൾക്ക് ആവശ്യം പണമല്ല20. 22 വയസ്സിനിടയിൽ ഉള്ള പെൺകുട്ടികളെയാണ് എൻറെ അറിവിൽ തന്നെ ഏകദേശം ഒരു അനുഭവത്തിൽ അമ്പതിൽ കൂടുതൽപെൺകുട്ടികളെഅയാൾ ലൈംഗികമായിപീഡിപ്പിച്ചിട്ടുണ്ട്പക്ഷേ ഒന്നിനും തെളിവില്ല ഒന്നും പുറംലോകം അറിയുംചെയ്യുകയില്ല

  • @scienceclassroom9988
    @scienceclassroom9988 3 года назад +9

    സുധാകരൻ കുടുംങ്ങി , വീണു, തേച്ചു ,
    സ്കിൻ സ്പെഷ്യലിസ്റ്റ് എന്ന ഡോ അല്ല
    ആ ഡോ അല്ല ഈ ഡോ
    അതെങ്കിലും തിരിച്ചറിയണ്ടെ സുധാകരാ

  • @shafiactirur
    @shafiactirur 3 года назад +11

    ആക്സിസ് ബാങ്ക് ജീവനക്കാർ കുടുങ്ങി 😅😅😅😅

  • @abhilash.p1518
    @abhilash.p1518 3 года назад +9

    Keralathil ullavarkku ethrayum cash undyirunno 🙄

  • @mahin9331
    @mahin9331 3 года назад +18

    ഇത്രയും കോടികൾ ഉള്ളവർ കേരളത്തിൽ ഉണ്ടോ???🙄

    • @hz8354
      @hz8354 3 года назад +1

      Vadakkottu onnu yathra cheyyu

  • @mhammedkunhi7890
    @mhammedkunhi7890 3 года назад +3

    ഇതൊക്കെ ആ പാലാ ബിഷപ്പ് അറിഞ്ഞോ ആവോ,അച്ഛൻ ഏത് ജിഹാദിലാണോ ഈ മോൻസനെ ഉൾപ്പെടുത്തുക,

  • @shafiactirur
    @shafiactirur 3 года назад +17

    എന്തുവാ ഇങ്ങനെ മണി മണി പോലെ സത്യങ്ങൾ ഒന്നും വിളിച്ചു പറയല്ലേ 😅😅😅

    • @samsonjosephjossy
      @samsonjosephjossy 3 года назад +1

      ഞാനും ആലോചിച്ചു ഇതാണോ തത്ത പറയുന്നതുപോലെ പോലെ പറയുന്നത് 😆

    • @semimolabdulaziz3655
      @semimolabdulaziz3655 3 года назад

      EEE pullide karyathil theerumanamaaayi.

    • @semimolabdulaziz3655
      @semimolabdulaziz3655 3 года назад

      Anitha sechi, pulliyanennuthonunnu.

  • @thambithambu6918
    @thambithambu6918 3 года назад +1

    കാശിന് ആർത്തി പിടിച്ച വിണ്ഡികൾക്ക് ഇങ്ങനെ തെന്നെ വേണം

  • @ummerfarook9154
    @ummerfarook9154 3 года назад +4

    ഇയാൾക്ക് കാശുകൊടുത്ത് എല്ലാ വേന്ദ്രൻ മാരുടെയും കാശു പോകട്ടെ... അന്തംകമ്മികൾ ഇനിയും ഇങ്ങനെ ചാടി കേറി വേണ്ടാത്തതിനും പോവില്ല 🤣🤣🤣🤣

  • @muhammedfayas3257
    @muhammedfayas3257 3 года назад +9

    എല്ലാ udayippilum police support ഉണ്ട്

  • @riyasriyas5930
    @riyasriyas5930 3 года назад +1

    ഇയാളെ മീഡിയ വൺ സംരക്ഷിക്കണം ഇയാൾക്കു എന്തെങ്കിലും സംഭവിച്ചാൽ ഈ മീഡിയ വൺ ആ കുടുംബം നോക്കേണ്ടി വരും ok

  • @muhshafeeq5957
    @muhshafeeq5957 3 года назад +5

    എന്തോരം കോടികളാണ് 🙂കുറെ ദിവസായി ഒരു ഫോൺ എടുക്കാൻ നിക്കുന്നു. ആ കോടിയിൽ നിന്ന് ഒരു ഫോണിനുള്ള പണം തരോ????

  • @muhammedali-sw8gf
    @muhammedali-sw8gf 3 года назад +29

    ഇയാളുടെ കാര്യം കട്ട പൊക ആയിരിക്കും
    ദൈവം നിങ്ങളെ രക്ഷ പെടുത്തെട്ടെ

  • @salimaalammas8717
    @salimaalammas8717 3 года назад +11

    പാലാ ഗെവർണ്ണർ ഒന്ന് തള്ളി ഇപ്പൊ നെസ്രാണി കുടുങ്ങി 🤣🤣🤣😂😂

  • @shoukathbk6894
    @shoukathbk6894 3 года назад +8

    എന്റേത് മാത്രം നീ വാങ്ങണ്ട ഞാൻ വേറെയും നാലുപേരെ കൊണ്ടു വരാം.....

  • @jayaprakshkesavan3929
    @jayaprakshkesavan3929 3 года назад +6

    ഞാൻ ഈ മോൺസൺ എന്നയാൾക്കു ആയിരം ബിഗ് സല്യൂട്ട് കൊടുക്കുന്നു

  • @aishu3814
    @aishu3814 3 года назад +15

    Chetta plz be safe.. chettanu Ella karyam ariyavunnathaanu... So plz be safe..

  • @jonasofkochi4983
    @jonasofkochi4983 3 года назад +4

    വളരെ വക്തമായ സംസാരം... എല്ലാ ലിങ്സും അന്വേഷിക്കണം.. എല്ലാ ഉന്നതരെയും പോക്കണം...

  • @shalvm8412
    @shalvm8412 3 года назад +2

    ദിലീപിൻ്റെ കിങ് ലിയർ സിനിമ ഓർമ്മ വരുന്നു .

  • @Abdussalam-ii6qr
    @Abdussalam-ii6qr 3 года назад +15

    ഇനി മുതലെങ്കിലും ഇന്ത്യയിലെ എല്ലാ പൗരന്മാരും ഒരോ ക്രൈം റെക്കോഡും സൂക്ഷിക്കുക. ഒരുപൂഞ്ഞാറിലെ മോനും ഒരു പാലാ വിഷപ്പാമ്പിനും മറ്റൊരുത്തന്റെ നെഞ്ചിൽ ചവിട്ടി വളരാൻ കഴിയില്ല..

    • @Abdussalam-ii6qr
      @Abdussalam-ii6qr 3 года назад +2

      @@jobanjoban6826 മുന്നിൽ വഴി കാണിക്കാൻ കൃസംഘികൾ ഉണ്ടല്ലോ..🤣🤣🤣

  • @sajinthomas6438
    @sajinthomas6438 3 года назад +1

    കള്ളനും തെമ്മാടിക്കും എപ്പോൾ വേണമെങ്കിലും പോലീസ് രുഷ്ട്രീയക്കാർ ഇവരെ ഒകെ കാണാം എന്നിട്ട് പിടിക്കുമ്പോൾ ഒരു ബന്ധവുമില്ല ഉറപ്പല്ലേ പണമില്ലാത്ത എന്ത് ബന്ധം

  • @ShakirShakir-wp5nr
    @ShakirShakir-wp5nr 3 года назад +11

    ഇത് കൃസങ്കിജിഹാദ്

  • @മാരണംമാരണം
    @മാരണംമാരണം 3 года назад +9

    ചേർത്തലയിലെ ഒരു ഹോമിയോ ഡോക്ടർ എന്നു പറഞ്ഞു നടക്കുന്ന ഒരുത്തൻ കൂടി ഈ തട്ടിപ്പ് കമ്പനിയിൽ ഉണ്ട്

  • @Heshan-tg9tr
    @Heshan-tg9tr 3 года назад +8

    പെട്ടന്ന് പണക്കാരനാകാൻ വേറെന്തെങ്കിലും മാർഗ്ഗമുണ്ടോ ?😎

    • @saanusabu3761
      @saanusabu3761 3 года назад +3

      പണിക് പോവുക 😂😂😂സുഗമായി കിടന്നുറങ്ങാൻ

    • @safamarwa1586
      @safamarwa1586 3 года назад

      സ്വപ്നം കണ്ടാൽ മതി

  • @sreejacpillai8393
    @sreejacpillai8393 3 года назад

    Genuine talk

  • @muhammedali-fd3rt
    @muhammedali-fd3rt 3 года назад +3

    പ്രവാചകന്റെ മുടിയാണന്ന് പറഞ്ഞ് അത് വെള്ളത്തിൽ മുക്കി കോടി കൾ സബാ ധിക്കുന്ന ഒരു ശൈഖുനയുള്ള നമ്മുടെ നാട്ടിൽ ഇത് ഒക്കെ ചീള് കേഷ്

  • @mohammedbasheer2133
    @mohammedbasheer2133 3 года назад +2

    ആളുകളുടെ കയ്യിലുള്ള കോടികളുടെ കണക്ക് നോക്കുമ്പോൾ ഇന്ത്യയിലുള്ള മൊത്തം പണം കുറച്ച് ആളുകൾ കോടികൾ ആക്കി കയ്യിൽ വെച്ചതാണോ

  • @wonderfulworld449
    @wonderfulworld449 3 года назад +6

    Pavam chettan

  • @കടലാസ്
    @കടലാസ് 3 года назад +10

    ഇനിയെങ്കിലും സാറെന്ന വിളി ഒന്ന് നിർത്തു മാഷെ... 😂സാറ്..

  • @sujayar4606
    @sujayar4606 3 года назад +1

    ഇതെന്തൊരു പോക്കാണ് എന്ന് അറിയില്ല ..പോലീസ് എല്ലാ ഫ്രോഡ് കളോടും കൂട്ടുകൂടുന്ന ഓഫീസർ മാറുടെ ഒരു കൂടാരം ആവുകയ്യാണോ...?

  • @sharafucm6757
    @sharafucm6757 3 года назад +4

    ഇവനും കള്ളനാവാനാണ് സാധ്യത

  • @kavungalkavungal8822
    @kavungalkavungal8822 3 года назад +8

    മത ചൗഹാർദം!!!!!

  • @vinod8125
    @vinod8125 3 года назад

    വേദനിക്കുന്ന കോടീശ്വരൻ മർ എന്നു കേട്ടിട്ടുണ്ട്.. ഇപ്പോം നേരിൽ കണ്ടു..അല്ലേ..ഈ കോലികൾക്കു ഒരു വിലയും ഇല്ലേ...ഈ കോടികൾ എവിടെ നിന്നും വന്നു എന്നു കൂടി അന്വേഷിക്കണം

  • @AbdulRasheed-gs6dl
    @AbdulRasheed-gs6dl 3 года назад +15

    പാല വിഷത്തിന് സമർപ്പയാമി. ഈ പുതിയ കൂദാശക്ക് ഒരു പേരു് നിർദ്ദേശിക്കാൻ സീറോക്കാര് എന്നു കൂടും.

    • @annmarychacko4885
      @annmarychacko4885 3 года назад +6

      Ethayalum narcotics ennavilla....pedikkanda....athuvechu nokkumbo ethokke endhu🙃

  • @omgitsjames007
    @omgitsjames007 3 года назад

    What to do with ur mediaone shares scam ?

  • @sa.t.a4213
    @sa.t.a4213 3 года назад +7

    ഇതൊക്കെ ഇവിടെ തെളിയാൻ...ഇതേ പോലത്തെ എത്ര തട്ടിപ്പുകൾ മുന്നേ ഉണ്ട്. ഇതൊക്കെ മുങ്ങി പോകും. നോക്കിയിരുന്നു കാണാം. ഇനിയെങ്കിലും തട്ടുപോകാരനെ സാറേ എന്നുള്ള വിളി ഒഴിവാക്കൂ

  • @suhaibsulaiman4034
    @suhaibsulaiman4034 3 года назад

    ഇരു തല മൂരി എന്റെ കയ്യിലുണ്ട്. ഇൻഡോണേഷ്യൻ ഐറ്റം ആണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക

  • @lijumathew4787
    @lijumathew4787 3 года назад +4

    ഇറ്റലിയിലെ ചേച്ചി ക്ലൈമാക്സിൽ ഒറപ്പ് തന്നടെ ഇത് കലക്കും

  • @emptypaper007
    @emptypaper007 2 года назад +1

    മോനിച്ചൻ ആളൊരു ഖില്ലാടി തന്നെ

  • @radhakrisnanvasudevan4344
    @radhakrisnanvasudevan4344 3 года назад

    പണം ഇരട്ടിപ്പിക്കാൻ നടന്നവന്മാർക് ഇതു തന്നെ വരണം.

  • @stagss
    @stagss 3 года назад

    Monson is a great soul. Please save him from abuse. Those who lost must cry

  • @manascherkala
    @manascherkala 3 года назад +23

    Video ക്ക് dislike അടിച്ചവർ മോൻസൻ 'സാറിന്റെ' കെട്ട്യോളും കുട്ട്യോളും 😂

    • @mariyajoseph2305
      @mariyajoseph2305 3 года назад

      അതെ ,dislike അടിച്ചവർ ഒക്കെ monsonte ക്യാഷ് , പിടുങ്ങിയവർ ആയിരിക്കും

  • @sidassassin6670
    @sidassassin6670 3 года назад +10

    100×സ്വപ്ന =1മോൺസൺ 🩺സുദകരഞ്ചി ക്ക് സുഖചികിത്സ നടത്തുന്ന ഡോക്ടർ 🦏 😂🙏

    • @gijunila6295
      @gijunila6295 3 года назад

      സ്വപ്‌ന + സരിത + പരനാറികൾ = 1 മോൺസൺ

  • @AR-ds7fi
    @AR-ds7fi 3 года назад +4

    Pala Visham: Nothing official about it.

  • @keraleeyan11
    @keraleeyan11 3 года назад +4

    ഈ പൈസ പോയവന്മാർ ഒന്നും ഒരു ഗ്ലാസ് വെള്ളം പോലും ആർക്കും വാങ്ങി കൊടുക്കാത്തവർ ആയിരിക്കും 😄

  • @mhdkabeer1086
    @mhdkabeer1086 3 года назад +2

    പാവം ജാമ്മിയം കിട്ടിയ മതി യിരുന്ന!

  • @iambenz22
    @iambenz22 3 года назад +6

    Oru 1000 rupa polum arum kadam kittata e Kalath 5-10 crore oke engne ambo

  • @Offroadmastersuae1
    @Offroadmastersuae1 3 года назад +6

    Koodigal (crore) oke silly aayitt paranju chettan 😁

  • @charlssebastian1412
    @charlssebastian1412 3 года назад +2

    Super machaaa

  • @Marco1845-r4b
    @Marco1845-r4b 3 года назад

    മോൺസൺ ക്രിസങ്കി ആയത് നന്നായി..
    മോൻസൺ പകരം മൻസൂർ അങ്ങാനം ആയിരുന്നേൽ എന്തായിരിക്കും സ്ഥിതി അതുവഴി ഒരു മതത്തെ കുറ്റം പറഞ്ഞേനെ എന്നാൽ ഇപ്പോൾ എന്തായി എന്റെ ചോദ്യം ക്രിസ്ത്യൻ മത വർഗീയ വാദികളോടാണ് ഇപ്പോൾ എവിടെ പോയി ക്രിസ്ത്യൻ അച്ചായൻമാർ ഇപ്പോൾ ഏതു മതത്തിൽ ഉള്ളവനാണ് ജനങ്ങളെ പറ്റിച്ചത്...?
    എനിക്ക് തോന്നുന്നു മുസ്ലീങ്ങൾ ഖുർആൻ പഠിച്ചത് കൊണ്ട് ആക്രമണ കാരികൾ എന്ന് പറയുന്നപോലെ ക്രിസ്ത്യൻ ബൈബിൾ പഠിച്ചത് കൊണ്ടായിരിക്കും ഇതുപോലെ ലോകത്തെ പറ്റിച്ചു ജീവിക്കുന്നത്...
    എന്തെ ശരി അല്ലേ... എന്തിനും ഏതിനും മത വർഗീയത കാണുന്ന ക്രിസങ്കികൾക്കായി സമർപ്പിക്കുന്നു..

  • @shabeerappu5278
    @shabeerappu5278 3 года назад +7

    Ithu Pole Morris Coin nte nishadineyum pidikkanam

    • @rnetzone8618
      @rnetzone8618 3 года назад

      Leag Congress support und aa nayinte monu

    • @rnetzone8618
      @rnetzone8618 3 года назад

      Ente paisa 10k poyi LR trading vazi

  • @eliteanu9003
    @eliteanu9003 3 года назад +1

    ഇറ്റലിയിൽ ഉള്ള അനിതയെ പൊക്കിയാൽ ഒരു മുക്കാൽ ഭാഗം kariyengalum clearavum.

  • @ahammedshank
    @ahammedshank 3 года назад +2

    ലാൽജിയൊക്കൊ വലിയ വിവരമുള്ള ആളാണെന്നാ വിചാരിച്ചിരുന്നത്.

  • @isahaquepulikkandy8968
    @isahaquepulikkandy8968 3 года назад

    ആരൊക്കെ കെണിയിൽ പെട്ടുവെന്ന് ലോകം അറിയണം.. പലരും തടി തപ്പും.. വൻതുക ആയത് കൊണ്ട് കേസുകൾ ഒതുക്കുവാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂട...

  • @dreams808
    @dreams808 3 года назад +1

    Kashtam

  • @soorajunfree3439
    @soorajunfree3439 3 года назад +2

    Circle പൊക്കണം

  • @hidden9710
    @hidden9710 3 года назад +10

    വിഷ-പ്പിനെയും ടീമിനെയും സ്വാമി എടുത്ത് ഊക്കിയത് വെറുതെ അല്ല 😂 പണം സെക്സ് ഇതിനൊക്കെ ഭയങ്കര ആർത്തി ഉള്ള ടീം ആണ് 😂

  • @shuhaibc1574
    @shuhaibc1574 3 года назад

    എത്ര ജൂനിയർ കള്ളൻ മാർ ഇനിയും ഉണ്ടാകും ഇവന്റെ കൂടെ

  • @arjun4914
    @arjun4914 3 года назад +3

    😂😂😂😂 അപ്പൊ ഇതൊക്കെ മെയ്ഡ് ഇൻ എറണാകുളം