ആൾ രൂപങ്ങൾ

Поделиться
HTML-код
  • Опубликовано: 23 янв 2025
  • ബഹുജനം പലവിധം
    sanju &lakshmy mail Id:sanju1madhu@gmail.com
    Get exclusive 20% OFF using the code "LAKSHMY20" on Sleepyhead Mattress
    If you want to buy sleepyhead mattress, here is the link👇🏻👇🏻
    *Sleepyhead Website - bit.ly/3feocfu
    *Sleepyhead Amazon - www.amazon.in/...
    *Sleepyhead Flipkart - www.flipkart.c...
    #Sleepyhead #Mattress

Комментарии • 1,3 тыс.

  • @sanjuandlakshmy3952
    @sanjuandlakshmy3952  3 года назад +560

    If you want to buy sleepyhead mattress, here is the link👇🏻👇🏻
    *Sleepyhead Website - bit.ly/3feocfu
    *Sleepyhead Amazon - www.amazon.in/sleepyhead
    *Sleepyhead Flipkart :www.flipkart.com/furniture/mattresses/sleepyhead~brand/pr?sid=wwe%2Crg9
    Get exclusive 20% OFF using the code "LAKSHMY20" on Sleepyhead Mattress
    #Sleepyhead #Mattress

  • @m_x7487
    @m_x7487 3 года назад +873

    പലരുടെയും ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ തമാശ രൂപത്തിൽ അഭിനയത്തിലൂടെ കാഴ്ചവെക്കുന്ന ലക്ഷ്മി ചേച്ചിയും സഞ്ജു ചേട്ടനും പൊളിയെ....!!"😌❣️

  • @aswathy6622
    @aswathy6622 3 года назад +169

    ആ മനപ്രയാസത്തിന്റെ എക്സ്പ്രഷൻ real super. മികച്ച നടി തന്നെ

  • @m_x7487
    @m_x7487 3 года назад +2969

    ലക്ഷ്മി ചേച്ചിയുടെയും, സഞ്ജു ചേട്ടന്റെയും വീഡിയോസ് മുടങ്ങാതെ കാണുന്നവർ ആരൊക്കെയുണ്ട്...?? ❤️❤️❤️

  • @salinisnair3522
    @salinisnair3522 3 года назад +363

    നിങ്ങൾ ഓരോ ദിവസം കഴിയുംതോറും ഞങ്ങളെ വിസ്മയിപ്പിക്കുകയാണ് പൊളി

  • @rajeshraj.rrvlog....7754
    @rajeshraj.rrvlog....7754 3 года назад +545

    ഞാൻ ആരോടാ പറയുക... ഇലയോട് പറയട്ടെ... കല്ലിനോട് പറയട്ടെ.... 🤣🤣🤣🤣🤣🤣🤣👍

  • @devikalekshmy9273
    @devikalekshmy9273 3 года назад +150

    ചേച്ചിക്കും ചേട്ടനും മഴവിൽ മനോരമയുടെ ഒരു ചിരി ഇരു ചിരി ബാംമ്പർ ചിരി ട്രൈ ചെയ്തൂടെ ഫസ്റ്റ് attemptil തന്നെ 50000 രൂപ കിട്ടും ഉറപ്പ്

  • @dreamthoughts0017
    @dreamthoughts0017 3 года назад +107

    അറിവിന്റെ നിറകുടം അമ്മാവൻ " 😆😆😄 സൂപ്പർ ❤♥️❤💞

  • @annamolsaji5079
    @annamolsaji5079 3 года назад +584

    ഈ സീനക്ക് സീനെ എന്ന് പേര്
    ഇട്ടതു എന്തിനാന്നു അറിയുവോ
    സീൻ ആകാതെ ഇരിക്കനാ 😂

  • @heminfathi1813
    @heminfathi1813 3 года назад +278

    രണ്ടാമത് പറഞ്ഞ മനപ്രയാസം എനിക്ക് ഉണ്ടാവാറുണ്ട് 😂

  • @neethu.t.p411
    @neethu.t.p411 3 года назад +51

    ലക്ഷ്മി ചേച്ചിയുടെ അഭിനയം സൂപ്പറാ ❤

  • @artandcraftbykunjus5085
    @artandcraftbykunjus5085 3 года назад +69

    അതിനിടയിൽ.... മേത്തയുട പരസ്യം
    സംഭവം പൊളിച്ചു 🥰

  • @m_x7487
    @m_x7487 3 года назад +72

    ലക്ഷ്മി ചേച്ചിയുടെ "എന്തുവാ" എന്ന വാക്ക് കേൾക്കാൻ അല്ലെങ്കിലും ഒര് പ്രതേക രസാ... 😁😍

  • @gopikagk3311
    @gopikagk3311 3 года назад +132

    ലക്ഷ്മിച്ചേച്ചീടെ മുടി, 🤩 കുശുമ്പല്ല എന്തോ ഒരു ഇത്... 😁😻😻

  • @theoptimist5741
    @theoptimist5741 3 года назад +69

    Hai സഞ്ജു ലക്ഷ്മി 😍😍
    ഇതിൽ സെക്കന്റ്‌ content വളരെ വളരെ ഇഷ്ടായി.. (കുശുമ്പല്ല... എന്തോ ഒരു...)
    താൻ ഒഴികെ മറ്റെല്ലാവരും ഭയങ്കര ഹാപ്പി ആണെന്ന് വിചാരിക്കുന്ന സ്വഭാവക്കാരാണ് പൊതുവേ മനുഷ്യർ...
    അവരുടെ സമാധാന കുറവിനു കാരണവും ആ ചിന്ത തന്നെ..
    ഈയൊരു വിഷയത്തെ ഇത്ര ലളിതമായി അവതരിപ്പിക്കാൻ അപാര കഴിവ് തന്നെ വേണം❤❤❤

  • @Linsonmathews
    @Linsonmathews 3 года назад +180

    ഭാഗ്യം ആദ്യം തന്നെ ലക്ഷ്മി ചേച്ചിടെ ന്തുവാ... കേട്ടൂ 😍

  • @zalin3265
    @zalin3265 3 года назад +122

    അസൂയയും കുശുമ്പും അല്ല ഒരു മനപ്രയാസം 😂😂😂😂😂 ഒടുക്കത്തെ ഡയലോഗ്

  • @ibrahimcp1744
    @ibrahimcp1744 3 года назад +9

    Sanju & Lakshmi ചെയ്യുന്ന എല്ലാ സ്ക്രിപ്റ്റുകളും അടിപൊളി ആണ് 😻😻😍😍❣️

  • @sandracreationss7512
    @sandracreationss7512 3 года назад +14

    ചേച്ചി ഇടുന്ന ചുരിദാറുകൾ എല്ലാം അടിപൊളി ആണ് 😍😍😍lovely

  • @sunilraveendran2504
    @sunilraveendran2504 3 года назад +28

    ലാഗ് വരാതെ.. നല്ല content ഉള്ള വീഡിയോ.... അതും consistent ആയിട്ട് ആണ് നിങ്ങൾ ചെയ്യുന്നത്.
    All the best.

  • @Krishnaveni-zh6lb
    @Krishnaveni-zh6lb 3 года назад +18

    മാങ്ങാത്തൊലി.... 😄😄😄
    സാരിയുടെ പുതിയ ഡിസൈൻ

  • @vitals4577
    @vitals4577 3 года назад +18

    My daughter Always waiting to watch ur comedy's ... Outstanding performance

  • @agisha8832
    @agisha8832 3 года назад +66

    നിങ്ങളുടെ video അല്ലേലും വേറെ ലെവൽ അല്ലെ..... 😍😍

  • @user-xh6le2zd9l
    @user-xh6le2zd9l 3 года назад +19

    Manju ചേച്ചി de acting superaa🤣🤣

  • @Fcmobile3465
    @Fcmobile3465 3 года назад +40

    4:15 ആ കളർ സ്റ്റാൻഡ് ഞാനും വാങ്ങി 😄😄 സൂപ്പർ ആണ് 👍🏻
    മഞ്ചു ചേച്ചി ❤

    • @dora-w7m
      @dora-w7m 3 года назад

      Hello ❤️ dear najn comedy vedios ann edunnay 🙏🏻 onn nokkamo ❤️
      Channel name : *chingus unique world*

    • @kavyasunil3594
      @kavyasunil3594 3 года назад +1

      Nganeya flipkartil ano details tharuo

    • @arunajay7096
      @arunajay7096 3 года назад +1

      അയ്സറി 😄

    • @arunajay7096
      @arunajay7096 3 года назад

      Oh ഈ പെണ്ണുങ്ങടെ കണ്ണ്!.. എന്തെല്ലാം കാണുന്ന്!!😄

  • @mohammedrashiq4886
    @mohammedrashiq4886 3 года назад +111

    സീനക്ക് സീന എന്ന് പേരിട്ടത് സീൻ ആവാതിരിക്കാനാ 😂

  • @soorajrajan8774
    @soorajrajan8774 3 года назад +9

    സഞ്ജു അണ്ണന്റെ ചേച്ചി അതിലും പൊളി 👌👌👌👌

  • @RKRFISHINGVLOG
    @RKRFISHINGVLOG 3 года назад +7

    മേത്തയുടെയും. അതിന്റെ സൈറ്റിന്റെ യും പരസ്യം പൊളി... 👌👌👍🏼

  • @unni7083
    @unni7083 3 года назад +6

    സഞ്ജു ഏട്ടൻ 💖ഉയിർ 💖😍💗💗💗... പുതുമ.. ആണ്.. എപ്പിസോഡ്.. ഹൈലൈറ്റ് 😍💗💖💖💗

  • @salumonpmohanan3179
    @salumonpmohanan3179 3 года назад +32

    വെറുപ്പിക്കാത്ത script ❤️❤️❤️

  • @B4AINUUS
    @B4AINUUS 3 года назад +1

    ഹോ പൊളിച്ചു.. കിടിലൻ കോമഡി... എനിക്ക് ഇപ്പൊ സഞ്ജു ചേട്ടന്റെ ആക്ടിങ് വളരെ ഇഷ്ടമാണ്...👍👍👍🥰

  • @sijisajeesh8161
    @sijisajeesh8161 3 года назад +68

    Eanikk നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ട്ടം ആണ്. അമ്മയും chechiyum eallamrum.

  • @suvithao4606
    @suvithao4606 Год назад +2

    Evarue ella videosum kanarund. Oru pad estam 👍👌😂😂😂😂

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck 3 года назад +61

    *_നമ്മുടെ നാട്ടുകാർ ഒരേ പൊളി🥰🥰_*

  • @itzmeabiz3292
    @itzmeabiz3292 3 года назад +4

    കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അവർ എത്തിയിരിക്കുകയാണ് സുഹൃത്തുകളെ......❤️💯😂

  • @anjukaruthedam7700
    @anjukaruthedam7700 3 года назад +18

    പ്രൊമോഷൻ വരെ ബോറടി ഇല്ലാതെ ഇരുന്നു കണ്ടു 😘😘

  • @sindhunadhaniya6837
    @sindhunadhaniya6837 3 года назад +1

    Ivarude videos vannal ath kaanathe manasine oru samaadhanavum illa.. Abinayam oru rakshem illa.. Lakshmi chechi uyir.. 😘😍

  • @santhithomas4623
    @santhithomas4623 2 года назад +4

    Sanju & Lakshmy - Great job. Without any adult vulgar jokes or comments, creating super comedy. 😀

  • @pramodp5011
    @pramodp5011 3 года назад +1

    Chechi nte Peru pratheeksha chechide videos onnum miss akathe kanunna oru velyaa fan...chechide ithuvaith..nte chechii oru rekshayumillaa...ningl randu perudayum videos enk valare adhikam eshtm aahnu..onnum parayanilla enkkk oro divsam kazhinum thorum enk eshtm koodi vruuaa..❤️orupad esta. Enkk chechiyee love u..❤️😍

  • @preethybins6965
    @preethybins6965 3 года назад +141

    അസൂയയും കുശുമ്പും ഒന്നുമല്ല ചെറിയൊരു മനപ്രയാസം 😂😂😂😂

  • @anjanavariyath
    @anjanavariyath 3 года назад +22

    ലെ ലക്ഷ്മി ചേച്ചി:നിനക്ക് എന്നെ വിശ്വാസം ഇല്ലേ?ആരോടും പറയത്തില്ല..
    ദൈവമേ, ഞാൻ ആരോടാ പറയാ ഇലയോട് പറയട്ടെ, അല്ലേൽ കല്ല്നോട്.. 😂😂😁

  • @ayishaaaaa8307
    @ayishaaaaa8307 3 года назад +8

    6:30😂😂allohhh... Engineering😂🔥... Dhe ipolooodi ithpole ninn വിയർത്തതേ ulll🤧😁😁

  • @raseenanoushadvlogs9449
    @raseenanoushadvlogs9449 2 года назад +2

    മഞ്ജു & സഞ്ജു നല്ല സഹോദര സ്നേഹം 🥰

  • @jyothipraseed2991
    @jyothipraseed2991 3 года назад +12

    Njan nighallude oru big big big big fan annnu 💘💘💘
    Cute couples 💘💘💘💐🙏🙏🙏

  • @renukagopikrishna4506
    @renukagopikrishna4506 3 года назад +5

    ningl pwoliyanu.... njnglde vtl ellavarum ninglude fan aanu...ente kochumon ninglude expressions kandal mathi appo chiri thudabgum avnu oru vayasse aayittullu...keep going ...All the very best..

  • @sulekhaumenon9521
    @sulekhaumenon9521 3 года назад +19

    അറിവിൻ്റെ നിറകുടം അമ്മാവൻ😂😂😂😂😂😂😂😂😂😂😁😁😹😹😹😹😹😹😹😹 super

  • @Swag.stream9
    @Swag.stream9 3 года назад

    സൂപ്പർ ലക്ഷ്മി ചേച്ചി... എന്തുവാ ഇത്.. നിങ്ങളെ വീഡിയോസ് കാണാതെ എന്റെ പിള്ളേർ രാത്രി ഒറങ്ങാറില്ല... അടിപൊളി.... ❤❤❤

  • @krishnaappu3323
    @krishnaappu3323 3 года назад +12

    ആ ലാസ്റ്റ് സീൻ പൊളിച്ചു...😁🤣🤣🤣

  • @filmmedia843
    @filmmedia843 3 года назад +1

    ലക്ഷ്മി ചേച്ചിയുടെയും സഞ്ജു ചേട്ടന്റെയും അഭിനയം അടിപൊളി 👍🏻👍🏻👍🏻❤

  • @35sajith
    @35sajith 3 года назад +8

    7:10 ഇതു പോലത്തെ കുറെ ടീമുകൾ ഉണ്ട്. ഒരു കിണ്ടിയും അറിയത്തില്ലേലും ചുമ്മ ചൊറിഞ്ഞോണ്ടിരിക്കും.

  • @Nazneee
    @Nazneee 3 года назад +36

    ഇവിടത്തെ വീഡിയോ കണ്ടാൽ
    ചിരി നിർത്താൻ കഴിയില്ല😂💖
    അത്രയ്ക്കും പൊളിയാ
    ഒരോ വീഡിയോയും😍❤️

  • @euphoriazxy
    @euphoriazxy 3 года назад +16

    എന്തുവാ.... 🤣🤣അത് ഒരു എപ്പിസോഡ്ൽ എങ്കിലും വേണം 🤣🤣🔥🔥

  • @Sandra-zx4mc
    @Sandra-zx4mc 3 года назад +2

    Lekshmi chechiyude mudiyil entho oru prethekatha , super ayittundu👌

  • @Honey-ps9lv
    @Honey-ps9lv 3 года назад +8

    3:08 ഒരു വക പഠിക്കാതെ നടന്നവളാ 😟.
    അസൂയയും Kusumballa ഒന്നുമല്ല ഒരു മനപ്രയാസം🤣🤣🤣

  • @muhammedrafi7010
    @muhammedrafi7010 3 года назад +25

    എന്റെ വീടിനടുത്തു ഉണ്ട് ഇതുപോലെ ഒരു താത്ത വീട്ടിൽ എന്തെങ്കിലും കൊണ്ടുവരുന്നത് കണ്ടാൽ അപ്പൊ ഓടി വരും 😂😂😂😂😂😂

  • @sooryagopan5742
    @sooryagopan5742 3 года назад +5

    ആൾ രൂപങ്ങൾ video super full funny 😂😂😂

  • @athiraaneescp1178
    @athiraaneescp1178 3 года назад

    Polichu മഞ്ജു ചേച്ചി പൊളി. സഞ്ജുചേട്ടനും ലക്ഷ്മിചേച്ചിയും പിന്നെ പറയണ്ടല്ലോ 😘😘😘😘

  • @locotwins8175
    @locotwins8175 3 года назад +3

    നിങ്ങൾ മൂന്നാളും super ആണ്....
    Waiting for next episodes

  • @parvathys.3119
    @parvathys.3119 3 года назад +1

    Super Chechi kalakki. Enthayalum sanjuvinte bharyayalle 😂 katta waiting anu oro vediosinum

  • @Cooperativesectorexams
    @Cooperativesectorexams 3 года назад +25

    അസൂയയും കുശുമ്പും അല്ല.... ന്നാലും എന്തോ ഒരു മനപ്രയാസം... 😃😃😃

  • @sumithpv1494
    @sumithpv1494 3 года назад +1

    Njanum antea cheattannum ningalludea videos kannarunde ningal iddunna videos ningal post cheayyunna alla videosoumme poliyaa super comedy video 😍😍😍😍

  • @aiswaryaaishu4531
    @aiswaryaaishu4531 3 года назад +7

    Manju chechi പൊളിയല്ലേ..😍

  • @anuvindab3305
    @anuvindab3305 3 года назад +1

    Wow lashmi chechiyude acting pwolichu 😘😘

  • @shajarafida6336
    @shajarafida6336 3 года назад +3

    Lakshmi and sanju wonderful performance and super episode l ever see

  • @jaseeraabdullajasi6467
    @jaseeraabdullajasi6467 3 года назад +2

    Promotion polum Super and Comedy aayi cheyyunna Ivaraanu ente Hero 💕🥰

  • @sreejav7551
    @sreejav7551 3 года назад +12

    Wait cheythu ezhikuvayirunnu 🥰😘😘😘😍

  • @mrms4040
    @mrms4040 3 года назад +1

    Chechi yude hair Poli annu tta🥰🥰👌👌👌👌

  • @akhila2094
    @akhila2094 3 года назад +12

    Sanju lakshmi vdo ellam adipoli ❤️🥰🤩🥰🥰

    • @akhila2094
      @akhila2094 3 года назад

      Sanju and lakshmi UYIR😎😎💪💪💪😉😍😍😍

  • @jinseena.
    @jinseena. 3 года назад +1

    നിങ്ങളെ വീഡിയോ മുടങ്ങാതെ കാണാറുണ്ട് വിത്യസ്ത കഥ നല്ല രസം ഉണ്ട് 😍

  • @FunnyRaavanan
    @FunnyRaavanan 3 года назад +21

    Aj kichuttan unboxing dude,M4tech, Mallu Traveler, Sanju techy.. Ivaroka oru short medichaaloo😜Comedy video ititunde🤭kand nokane🙌

  • @Sh_96_s
    @Sh_96_s 3 года назад

    സഞ്ജു ചേട്ടനും ലക്ഷ്മി ചേച്ചിയും മഞ്ജു ചേച്ചിയും എന്നത്തെയും പോലെ ഒരേ പൊളി 🤩🤩🤩 ഒത്തിരി നാളായല്ലോ ആഴ്ചയിലൊരിക്കൽ ഇനി വീഡിയോ ചെയ്യണേ.ഇനി വെബ്സീരീ സിനായി വെയ്റ്റിംഗ് ❤️❤️❤️

  • @Anagha9291
    @Anagha9291 3 года назад +17

    എന്തുവാ ചേച്ചി fans common 😁😁😁😁❣️❣️❣️❣️❣️

  • @sifimol1099
    @sifimol1099 3 года назад

    Lakshmi chechiye enikk othiri ishttava...chechee acting nte rabbeey oru rakshayum illa.❤️nalla cute aaanu poli aaanu💕💕💕

  • @sarathsharuz6099
    @sarathsharuz6099 3 года назад +18

    Eee comment vaykuna ellavarkum happy friendship day❤️💖

  • @jinseena.
    @jinseena. 3 года назад +2

    Ending polichu tto pettanne chirichu poyi kndappol 😄😄

  • @amnanaz5210
    @amnanaz5210 3 года назад +5

    Resistor enthuvaa 🙏😂😂.....Capacitor evdeyaa connect cheyunne.....Al Engineers ivide comon😍😍🎉🎉🎉

  • @sumig1441
    @sumig1441 3 года назад +1

    Adipoli.....Namukum namuku chuttum kanunna kurae sambavagal.....😄😄😄😄👌👌👌❤️❤️❤️❤️❤️

  • @Sreelakshmiandmanu
    @Sreelakshmiandmanu 3 года назад +25

    ഇവർ എല്ലാദിവസവും വീഡിയോ ഇട്ടായിരുന്നു എങ്കിൽ കൊള്ളായിരുന്നു 😍

    • @NaviNandz
      @NaviNandz 3 года назад

      Nammude channel onnu nokkumo ellarum

  • @manasavineshashvi369
    @manasavineshashvi369 3 года назад +1

    Sanjuettan lakshmichechii lover🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @mishaelannsijo5911
    @mishaelannsijo5911 3 года назад +6

    Super Sanju Chetta & Lakshmi Chechii Njan Nigade Oru Big Fan Ane 😘❤️

  • @nrniyas8671
    @nrniyas8671 3 года назад +1

    stress releif aanu ningalda videos njanum ente familyum orupad enjoy cheyyunnund... 💕💕💕💕

  • @n4jj
    @n4jj 3 года назад +66

    ഓ അപ്പൊ സീനയ്ക്ക് സീന എന്ന് പേരിട്ടത് സീൻ ആകാതെ ഇരിക്കാൻ ആണല്ലേ...😂

  • @athiraaneesh3000
    @athiraaneesh3000 3 года назад +1

    Epoyatheyum pole atra etilato edu. Engilum videos ellam super anu💕

  • @alwinvarghese5839
    @alwinvarghese5839 3 года назад +14

    Haters illatha youtubersil oru team ningal 💪

  • @sruthiprakash2805
    @sruthiprakash2805 3 года назад +1

    Nammude Lekshmi chechik yvideyokkayo Tamil Actress Aiswarya Rajeshnte oru chaaya......🥰🥰🥰🥰🥰

  • @NiyasCreation
    @NiyasCreation 3 года назад +10

    നിങ്ങൾ പ്വോളി അല്ലെ.🤩💞👍
    സൂപ്പർ

  • @davoodirshad1065
    @davoodirshad1065 3 года назад +1

    ഈ സഞ്ജു ഉയരങ്ങളില്‍ ഉയരും ഉറപ്പ് കാരണം ഒരുപാട്‌ cinimayil chance കിട്ടുമോ എന്ന് ഒരുപാട്‌ ooditund എന്ന് പാപി അപ്പച്ചാ cinimayil കണ്ടാൽ ariyum... ഒരു jst scene മാത്രം ഈ സഞ്ജു ഉള്ളത്... ഇപ്പോൾ എല്ലാം producer and directer okke sanjuvine തേടി വരും 😍😍

  • @vedhikacreations4770
    @vedhikacreations4770 3 года назад +32

    ഈ സീനയ്ക്ക് സീന എന്ന് പേര് ഇട്ടത് Scene ആകാതിരിക്കാനാ😂😂😂

  • @sheraannmaria8244
    @sheraannmaria8244 3 года назад

    ലക്ഷ്മി ചേച്ചിയും നാത്തൂനും ഒരേ പൊളി 🥰😍🥳

  • @simplekitchenandvlogsbyachuz
    @simplekitchenandvlogsbyachuz 3 года назад +3

    Sanju chettante sister superrrr aaanu. 🥳🥳🥳🥳

  • @sreemankaj6170
    @sreemankaj6170 3 года назад

    Superb theme😍😍Ullath mukhath nokki parayunna teams👌👌 avarod paranja ishtapedilla

  • @gopikavava989
    @gopikavava989 3 года назад +3

    family membersyum supr aanallo💝😍keep going dears 😘💝

  • @sharfinamuhsin8043
    @sharfinamuhsin8043 3 года назад

    Ninggalude videos ellam onninonn mechamaan....poli....sprb....but oru video kazinj adtha video idaan oru paad day kaziyunundd.....ninggalude videokk venddi katta waiting an.....pls pettann pettann video upload cheyynm

  • @Judexmarylin
    @Judexmarylin 3 года назад +3

    SUPER CUTE COUPLES OF THE YEAR💓

  • @jijeshtp7748
    @jijeshtp7748 3 года назад

    അടിപൊളി അഭിനയമാണ്.... എത്രയും പെട്ടെന്ന് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടട്ടെ എന്നാശംസിക്കുന്നു

  • @muhammedyousaf3640
    @muhammedyousaf3640 3 года назад +14

    Big fan of u guys💞❤️🥰

  • @Smileplease1-3
    @Smileplease1-3 3 года назад

    Chechi and chetta.. Nighlde videos oru rakshayillatoo... Suprb suprb suprb... Enthu rasa kanan... Love u dears.... 😍😍😍😍🥰🥰🥰🥰evde ayirun ethranaalum..

  • @niranjanaaadeepu
    @niranjanaaadeepu 3 года назад +3

    Congratulations!
    U got a new subscriber!!!🥳

  • @nehilanichu8744
    @nehilanichu8744 3 года назад +2

    Skip cheyyathe kandu irunnu pokum. Ellam super videos anu☺♥

  • @libaanees2160
    @libaanees2160 3 года назад +8

    ഞാൻ വളരെ waiting ആയിരുന്നു ❤❤