കെട്ടാചരക്ക്

Поделиться
HTML-код
  • Опубликовано: 2 май 2022
  • അച്ഛനും അമ്മക്കും ആഗ്രഹം ഉണ്ടായാൽ അല്ലേ എനിക്ക് ആഗ്രഹം വരു. എന്നാൽ അല്ലേ നാട്ടിലെ പെണ്ണുങ്ങൾക്ക്‌ ആഗ്രഹം വരു 😂😂😂
    inspired from malabari cafe: • അമ്മയുടെ നിത്യകന്യകന്‍
    കൊച്ചുകുട്ടികൾ മുതൽ വലിയവർക്കുവരെയുള്ള "എന്തുവായിത് "T SHIRT ഉം and COUPLE T SHIRT ഉം."നിങ്ങൾക്ക് വാങ്ങാൻ താല്പര്യം ഉണ്ടകിൽ ഞങ്ങളുടെ siteil❤❤❤:shop.zilwish.store/sanjulakshmy
    MAIL ID:sanju1madhu@gmail.com
    CONTENT:Sanju&lakshmy
    CAMERA &EDITING:Vijayakrishnan unnithan
    Actors:ajin raj
    akhil devarajan
    flysee
    varsha
    Mail Id:sanju1madhu@gmail.com
  • РазвлеченияРазвлечения

Комментарии • 985

  • @sanjuandlakshmy3952
    @sanjuandlakshmy3952  2 года назад +619

    കൊച്ചുകുട്ടികൾ മുതൽ വലിയവർക്കുവരെയുള്ള "എന്തുവായിത് "T SHIRT ഉം and COUPLE T SHIRT ഉം."നിങ്ങൾക്ക് വാങ്ങാൻ താല്പര്യം ഉണ്ടകിൽ ഞങ്ങളുടെ siteil❤❤❤:shop.zilwish.store/sanjulakshmy

    • @preenusree5292
      @preenusree5292 2 года назад +6

      ഞാനുണ്ട് . waiting....new Episodes😍😍

    • @ALAMEEN.K.K.D
      @ALAMEEN.K.K.D 2 года назад +16

      പ്രായപൂർത്തിയായി സ്വന്തമായി വരുമാനമുള്ളവരെ ഇപ്പോഴും വളർത്തി തീർന്നിട്ടില്ലാത്ത മാതാപിതാക്കളാണ് നമ്മുടെ സമൂഹത്തിലുള്ളത്.. ഇവിടെയാണ് പ്രശ്നം കിടക്കുന്നത്.. ആര് ആരെ വിവാഹം ചെയ്യണമെന്നു വിവാഹം കഴിക്കാൻ ഉശേഷിക്കുന്ന രണ്ട് വെക്തികളല്ലാതെ വേറെ ഒരാളുടെയും അഭിപ്രായം കേൾക്കേണ്ട ജാതകവും നോക്കണ്ട നോക്കിയാൽ ഇതിൽ കാണിച്ച പോലെ പ്രായം നീണ്ടുകൊണ്ടിരിക്കും.. ഇതൊക്കെ പഴയകാല അന്ധവിശ്വാസങ്ങൾ മാത്രമാണ്.. മാതാപിതാക്കളോ നാട്ടുകാരോ ജോത്സ്യനോ അല്ല ഈ കാര്യങ്ങൾ തീരുമാനിക്കേണ്ടത്.. നാളെ മാറിത്താമസിക്കാനുള്ളവരാണ് ഇവർ ഭക്ഷണം കഴിച്ചു നാട്ടുകാർ അങ്ങ് പോകും ഈ കുടുംബക്കാർ വല്ലപ്പോഴും നമ്മളെ കാണാൻ വരുന്ന വിരുന്ന് കാരുമായി മാറും പരസ്പരം ഇഷ്ട്ടമില്ലാത്തവർ ഒന്നിച്ചു അധികകാലം പോകില്ല ജീവിതത്തിൻറെ തീരുമാനം മറ്റുള്ളവരെ ഏൽപ്പിക്കരുത് സ്വയം തിരഞ്ഞെടുക്കണം അതാണ് ശരിയായരീതി തീരുമാനമെടുക്കേണ്ടത് നിങ്ങളാണ് നിങ്ങൾ മാത്രമാണ്..

    • @naveenjose9429
      @naveenjose9429 2 года назад +5

      നാളുകൾക്കു ശേഷം നല്ല നിലവാരമുള്ള ഒരു short film കണ്ടു. Good team work, acting and good message. 👍. തുടർന്നും നിലവാരം പ്രതീക്ഷിക്കുന്നു. 😎

    • @haniyaniya880
      @haniyaniya880 2 года назад

      0

    • @haniyaniya880
      @haniyaniya880 2 года назад

      0

  • @fathhiiima
    @fathhiiima 2 года назад +2536

    ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഉണ്ടെകിൽ ഹാജർ ഇട്ടൊള്ളു 😌

  • @onlineme2878
    @onlineme2878 2 года назад +370

    ഹിന്ദു ക്കളിൽ ആണ് ഈ പ്രവണത ഏറ്റവും കൂടുതൽ ഉള്ളത് സത്യമാണ് ഇതിൽ പറയുന്നത്

    • @superpayyans1554
      @superpayyans1554 2 года назад +3

      അതിന്

    • @rahoof8355
      @rahoof8355 2 года назад +6

      💯athe 😂

    • @rahoof8355
      @rahoof8355 2 года назад +10

      @@superpayyans1554 ayin ketta charak ayi ninno

    • @Natural-vibes00
      @Natural-vibes00 2 года назад +4

      Okkey kanaka 😂ellathilum und

    • @superpayyans1554
      @superpayyans1554 2 года назад +2

      @@rahoof8355 ne നിൻ്റെ കാര്യം നോക്കിയാൽ മതി

  • @athira6409
    @athira6409 2 года назад +420

    1:38 "അച്ഛന്റെ കാലത്ത് അരിപ്പയില്ലായിരുന്നോ "😂😂👌👌 poli ❤

  • @aishafathzz6899
    @aishafathzz6899 2 года назад +354

    കൊർച് സങ്കടമായി എങ്കിലും കുറെ ചിരിച്ചു.. ഇഷ്ട്ടായി 😂😂😂

  • @mablecleetus6448
    @mablecleetus6448 2 года назад +68

    പല കുടുംബങ്ങളിലും കാണുന്ന ഒരു കാഴ്ചയാണ്. വീട്ടുകാർ പറയുന്നത് കേട്ട് ജീവിച്ച് അവസാനം നാട്ടുകാരുടെ കളിയാക്കലുകളും ഉപദേശങ്ങളും കൊണ്ട് കഷ്ട്ടപ്പെടുന്ന ഒരുപാട് പേര് നമ്മുക്ക് ചുറ്റും ഉണ്ട് 💯

  • @nisharendheer7935
    @nisharendheer7935 2 года назад +54

    7:39 മുതു മൊണ്ണ... ചെറിയ മൊണ്ണ...😂😂😂😂😂😂 തള്ള.. അരിപ്പ....🤣🤣🤣🤣 ബ്രോക്കർ ഒരു രക്ഷയുമില്ലാ 😂😂😂😂😂

  • @delnajoby738
    @delnajoby738 2 года назад +147

    സ്വന്തം കാര്യത്തിൽ സ്വന്തമായി തീരുമാനം എടുക്കാൻ ഉള്ള ഒരു നട്ടെല് എങ്കിലും വേണം
    പല വീടുകളിലും നടക്കുന്ന കാര്യം തന്നെയാണ് അമ്മയ്ക്ക് ഇഷ്ടപ്പെടില്ല പെങ്ങൾക്ക് ഇഷ്ടപ്പെടില്ല എന്നും പറഞ്ഞ് ഒരുപാട് വീട്ടിൽ പെണ്ണ് കാണാൻ കേറി ഇറങ്ങി നടക്കുന്ന ആണുങ്ങളുടെ അവസ്ഥ

  • @memine5006
    @memine5006 2 года назад +58

    ഇത് പോലെ കെട്ടാചരക്കുകൾ ആയി എത്രയോ ആത്മാക്കൾ ജീവനോടെ അലഞ്ഞു നടക്കുന്നു

  • @mygalaxyy5989
    @mygalaxyy5989 2 года назад +252

    ഒരു സിനിമ ഇറങ്ങുമ്പോ ഉള്ള സന്തോഷമാണ് ഇവരുടെ ഒരു video ഇറങ്ങുമ്പോ കിട്ടുന്നത്✨️❤ ( ഒരുപാട് സ്നേഹത്തോടെ അടൂര്ന്നു ഒരു ആരാധിക )

  • @messyeatingchannel77
    @messyeatingchannel77 2 года назад +45

    ചില ആളുകൾ ഇങ്ങനെ നമ്മുടെ നാട്ടിൽ ഉണ്ട് എനിക്ക് നേരിട്ട് അറിയാവുന്നത് നല്ല പെണ്ണ് കിട്ടും കിട്ടും എന്ന് പറഞ്ഞ് ചെറുക്കന് അവസാനം ഒര് പെണ്ണിനെയും കിട്ടാതെ ആയി

  • @flyflyfly24
    @flyflyfly24 2 года назад +224

    "ദാണ്ടേ ഇരിക്കുന്നു ഒരു മുതു മൊണ്ണ പിന്നെ ഒരു ചെറു മൊണ്ണയും "....😂😂😂😂😂😂😂😂😂😂😂😂
    ബ്രോക്കർ ഡയലോഗ്സ്.. ചിരിച്ചു ഒരു വഴിയായി....
    🤣🤣🤣🤣🤣🤣🤣🤣

    • @devgowri
      @devgowri 2 года назад +2

      സത്യം....😂😂😂

    • @AsnaSarath
      @AsnaSarath 10 месяцев назад

      😂

  • @judhan93
    @judhan93 2 года назад +101

    ഇ ചേച്ചി 'എന്തുവായിത്' എന്ന് പറയുന്നത് കേക്കാന്‍ നല്ല രസമാണ്...

  • @nandana9887
    @nandana9887 2 года назад +71

    Super 👌.സമൂഹത്തിൽ നടക്കുന്ന kaaryangal വളരെ രസകരമായി ചിരിപ്പിച്ചും chinthippichum അവതരിപ്പിച്ചതിന് കയ്യടികൾ👏

  • @MrSriram00007
    @MrSriram00007 2 года назад +8

    ആണുങ്ങൾക്കാണ് പൊതുവെ ഈ ഗതികേട്.. ഈ പറഞ്ഞ വീട്ടുകാര് അത്രയ്ക്കു പ്രശ്നമില്ല പക്ഷെ പെണ്ണിന്റെയും വീട്ടുകാരുടെയും അഹങ്കാരമാണ് മിക്ക കല്യാണങ്ങളും നടക്കാതെ പോകുന്നത്.. അതാണ് സത്യം

  • @renji9143
    @renji9143 2 года назад +1012

    കോമഡി ആണെങ്കിലും പല കുടുംബത്തിലും ഉള്ള കഥ. കുറെ തൊലിഞ്ഞ കിളവന്മാരും കിളവികളും.

    • @devikadevaraj2980
      @devikadevaraj2980 2 года назад +10

      Satym

    • @jitheshk2218
      @jitheshk2218 2 года назад +7

      Yes bro

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад +17

      🤩😍

    • @aishafathzz6899
      @aishafathzz6899 2 года назад +6

      Anubhavam guru 😤😂😂😂

    • @avantikaikku2338
      @avantikaikku2338 2 года назад +35

      വരും തലമുറ ജാതകം നോക്കാതെ വിദ്യാഭ്യാസം ജോലിയും നോക്കി കല്യാണം കഴിക്കട്ടെ 😄ഇതു എല്ലാം കുടുംബത്തിലും ഒണ്ട്. എല്ലാം ചേർന്ന് കഴിഞ്ഞു കല്യാണം കഴിച്ചാലും അവിടെ വേറെ പ്രശ്നം 😄

  • @sachuraju2718
    @sachuraju2718 2 года назад +16

    മുതു മൊണ്ണയും കൂടെയൊരു ചെറിയ മൊണ്ണയും 😂😂😂പൊളിച്ചു

  • @Rhthunanda
    @Rhthunanda 2 года назад +172

    Jokes apart ഇതൊരു സത്യകഥ ആണ്...ന്റെ ഒരു ബന്ധുവിന്റെ മോൻ,ആ അണ്ണന് 25 വയസ്സിൽ ഒരു കുട്ടിയോട് സ്നേഹം ആയിരുന്നു...അണ്ണന്റെ അമ്മ സമ്മതിച്ചില്ല...അണ്ണനെ ഗൾഫിൽ വിട്ടു...ഇടയ്ക്ക് ലീവ് ന് വന്നപ്പോൾ ഒന്നും കല്യാണം നോക്കിയത് പോലും ഇല്ല..ഇപ്പോൾ ആ അണ്ണന് 38 വയസായി...അവർക്ക് ഇപ്പോഴും ഒരു കൂസലുമില്ല...ഇത് കണ്ടപ്പോൾ ആ തള്ളച്ചിയെ ഓർമ വന്നു

    • @my_world_my_garden6452
      @my_world_my_garden6452 2 года назад +18

      35 വയസായ എൻ്റെ ഒരു relative nu 40 വയസു ഉള്ള ചെക്കൻ്റെ proposal വന്നപ്പോൾ age കൂടുതലാണെന്ന് പറഞ്ഞു വീട്ടുകാർ വേണ്ട വച്ചു.. 24 തൊട്ടു പുള്ളിക്കാരിക്ക് proposals വരുന്നതാ, ഓരോരോ കാരണങ്ങൾ പറഞ്ഞു എല്ലാം പോയി. ഇപ്പൊ 36 ആയി.

    • @Rhthunanda
      @Rhthunanda 2 года назад

      @@my_world_my_garden6452 അങ്ങനെ കുറേ ഊള വീട്ടുകാർ

    • @naturelover7979
      @naturelover7979 2 года назад +8

      പ്രായം ഒത്തിരി കൂടി. ഇനി കെട്ടാൻ പറ്റുമെന്നു തോന്നുന്നില്ല.

    • @user-mj3qn8xq4d
      @user-mj3qn8xq4d 2 года назад

      😢

    • @immortalredeemer2654
      @immortalredeemer2654 2 года назад +2

      പത്തനാപുരത്തു ആണോ വീട്

  • @ksrafi4109
    @ksrafi4109 2 года назад +62

    എനിക്കുള്ള പെണ്ണ് ഏതെങ്കിലും സെമിത്തേരിയിൽ കാണും. എണീറ്റു പോ തള്ളേ.. 🤣🤣🤣🤣🤣🤣ചിരിച്ചു ചിരിച്ചു മടുത്തു 🤣🤣🤣🤣🤣

  • @dethanstech3952
    @dethanstech3952 2 года назад +75

    നമ്മളെ പോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരെങ്കിലും ഉണ്ടോ 😭😭😭😭😭

  • @shylasimon8215
    @shylasimon8215 2 года назад +145

    സൂപ്പർ. 👌👌അവസാനത്തെ 'എന്തുവായിത് 'അതും സൂപ്പർ ആയിരുന്നു. 🤣🤣🤣

    • @dev.s8356
      @dev.s8356 2 года назад +3

      അത് അവരുടെ പരസ്യം ആണ്🤦🤦

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад +6

      😍🥰🥰

  • @sujilasusanth9274
    @sujilasusanth9274 2 года назад +290

    6:13 ശരിക്കും സങ്കടം വന്നു... കോമഡി ആണെങ്കിലും ഇച്ചിരി സീരിയസ് ആയി...
    7:39 repeat അടിച്ച് കണ്ടു.. 🤣🤣ബ്രോക്കർ പൊളി ആയിരുന്നു
    അടിപൊളി എപ്പിസോഡ് 👍

  • @shahananishad402
    @shahananishad402 2 года назад +24

    Enikkum Vennam kaliyannam😂😂chettante dialog 😂😂😂😂😂

  • @aswathyratheep6756
    @aswathyratheep6756 2 года назад +4

    Nannayittundu 😍 ellavarudeum acting um superb 🥰.

  • @magicmalu6122
    @magicmalu6122 2 года назад +14

    Highly relatable ആണ്... Lot of Thanks for the skit..

  • @sethunairkaariveettil2109
    @sethunairkaariveettil2109 2 года назад +13

    അരിപ്പയുമായി നടക്കുന്ന മാതാപിതാക്കൾ കാണുക.
    അയ്യയ്യോ..... ചിരിച്ചു മടുത്തു... അടുത്തൊന്നും ഇത്ര അർത്ഥവത്തായ ഒരു വീഡിയോ കണ്ടിട്ടില്ല... ഇതിന്റെ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും A VERY VERY BIG SALUTE.

  • @Arjunvm97
    @Arjunvm97 2 года назад +10

    കേരളത്തിലെ അവസ്ഥായാണിത്. ചിരിയേക്കാൾ ചിന്തിക്കാനുണ്ട്

  • @akshayacalex3327
    @akshayacalex3327 2 года назад +11

    അടിപൊളി. ഓരോ വീഡിയോകളും കിടു..നിങ്ങളെ പോലെ നിങ്ങളെ ഉള്ളു..... മിന്നും താരങ്ങൾ

  • @sruthiponnu3129
    @sruthiponnu3129 2 года назад +103

    ഈ വീട്ടിൽ ഒരു സുന്ദരി മതി 😌😌😌😂😂😂

  • @mohdmustafa9521
    @mohdmustafa9521 2 года назад +20

    ഈ ഉള്ള ഒരു സുന്ദരി മതി 😀😀😀👍👍👍

  • @Ashoksarc
    @Ashoksarc 2 года назад +5

    എടാ വാഴേ -- മരവാഴേ എവിടുന്നെങ്കിലും ഒരു പെണ്ണിനെ വിളിച്ചോണ്ട് വാടാ 🔥🔥🔥🤣🤣🤣🤣🤣

  • @queenofguccigurl8769
    @queenofguccigurl8769 2 года назад +12

    Ayooo adipoli chirich chath 🤣🤣sanju chetanum lakshmi chechiyum poliya💕

  • @AM-wy6li
    @AM-wy6li 2 года назад +4

    You guys are ultimate....love your creativity.
    Being a reason for others to find joy is what you guys are doing through each video.
    I am truly addict to your channel

  • @anandajithtbaburaj941
    @anandajithtbaburaj941 2 года назад +3

    2020 ആയപ്പോൾ ഞാൻ നിങ്ങളുടെ വീഡിയോകൾ കാണുന്നുണ്ട്
    നിങ്ങൾക്ക് ഒരു വലിയ ആരാധകൻ

  • @rajiraji-um5wy
    @rajiraji-um5wy 2 года назад +68

    Comedy ആണെകിലും ഇത് സത്യമായിട്ടും നടക്കുന്നതാണ്

  • @BeenasHive
    @BeenasHive 2 года назад +14

    നല്ല ഒരു subject ആണ് ...നന്നായി അവതരിപ്പിച്ചു

  • @sherinsherinsulthan2585
    @sherinsherinsulthan2585 2 года назад +12

    ചിരിയും സങ്കടവും ഒരേ time വന്ന ഞാൻ

  • @rajulakr9383
    @rajulakr9383 2 года назад +4

    അടിപൊളി 💥.. 7.40 ഡയലോഗ് pwolichu, ✌🏻❤️

  • @bindhugopalan559
    @bindhugopalan559 2 года назад +104

    അച്ഛൻ്റെ കാലത്ത് അരിപ്പ ഒന്നും ഇല്ലായിരുന്നോ.😆😆😆😆 പരിസരം മറന്ന് ചിരിച്ചു പോയി

  • @prathyuprathyus7185
    @prathyuprathyus7185 2 года назад +9

    Real ആയി നടക്കുന്ന കാര്യങ്ങളൊക്കെ തന്നെയാ, സൂപ്പർ 😄ലാസ്റ്റ് tshirt പൊളിച്ചു ❤️💯🥰😘

  • @praveenarun1011
    @praveenarun1011 2 года назад +9

    Edak edak ulla bgm...filter cheythit ok ayilla.... superb 💓 Sanju chetta lekshmi chechi 💓💓💓

  • @akhilpvm
    @akhilpvm 2 года назад +131

    *സംഭവം കോമഡി ആണെങ്കിലും വിഷയം സീരിയസ് ആണ്* 🙌

  • @NachusWorldSubiNaseer
    @NachusWorldSubiNaseer 2 года назад +15

    എന്റെ കൂട്ടുകാരൻ കല്യാണം കഴിച്ചു എനിക്കും കല്യാണം കഴിക്കണം 😂ചിരിച്ചു ചത്തു എന്റെ കയ്യിൽ നിൽക്കും അച്ഛാ ആ ഡയലോഗ് 🥰എപ്പോളാ എനി പക്കുവത വരിക 🤔🏃‍♀️🏃‍♀️🏃‍♀️അടുത്തെങ്ങാനും വരുമോ 😜nice വീഡിയോ അടുത്ത വീഡിയോക്കായി കട്ട witing 🤣

  • @vishnupriyas7046
    @vishnupriyas7046 2 года назад +7

    Super chirichu oru vazhi ayi ലക്ഷ്മി chechi polichu 😂😂😂

  • @artharignatius9112
    @artharignatius9112 2 года назад +14

    എനിക്ക് ഉള്ള പെണ്ണ് ഏതേലും സെമിത്തേരിയിൽ ayrikum..എണീറ്റ് പോ തള്ളേ 😁😂👍🏻

  • @bangtangirlzz
    @bangtangirlzz 2 года назад +16

    ഈ വീട്ടിൽ ഒരു സുന്ദരി മതി കിടു. 👌👌അമ്മ ഫിൽറ്റർ ചെയ്തു ഫിൽറ്റർ ചെയ്തു അരിച്ചു അരിച്ചു അത് കലക്കി. മോനെ സമയം ഒണ്ടു മോനെ 👌👌👌🤩🤩🤩🤩

  • @user-xn1xi4yh8t
    @user-xn1xi4yh8t 2 года назад +7

    🤣🤣🤣🤣🤣🤣എപ്പഴുതേം പോലെ തന്നെ സൂപ്പർ ആയിട്ടുണ്ട് 🤣🤣🥰🥰🥰

  • @semirafee
    @semirafee 2 года назад +43

    Adipoli 😍ellarum Natural acting ❣

  • @radhikasarath4367
    @radhikasarath4367 2 года назад +22

    നിങ്ങളുടെ വീഡിയോ നോട്ടിഫിക്കേഷൻ കാണുമ്പോൾ തന്നെ അറിയാം ചിരിക്കാൻ ഉള്ള വക എത്തിയിട്ടുണ്ട് 😂🤣എന്ന്
    വീഡിയോ എപ്പോഴാത്തെയും പോലെ സൂപ്പർ 😍😍😍

  • @shaimasworld9016
    @shaimasworld9016 2 года назад +180

    9:28 സഞ്ജുചേട്ടന്റെ സംസാരം കേട്ട് ലക്ഷ്മിക്ക് ചിരി വന്നു......എനിക്കും😂

  • @prasanthm1788
    @prasanthm1788 2 года назад +1

    Polichu chetta chechi ...😍😍😍
    Enthuvayith .😂big fan 🥰 😘❤️😘😘❤️😘😍😍😘❤️❤️🥰😘

  • @ottayan296
    @ottayan296 2 года назад +14

    ഇത് കണ്ടപ്പോൾ എൻ്റെ ജീവിതം സ്റ്റോറി ആക്കി പോലെ തോന്നി 😭😭

    • @eshezu8297
      @eshezu8297 2 года назад +2

      🤔

    • @AASH.23
      @AASH.23 2 года назад

      പക്വത ആയില്ലേ 🙄

    • @joffzz13
      @joffzz13 2 года назад +1

      എവിടേലും പോയി ഒരു പെണ്ണിനെ ഇറക്കി കൊണ്ട് വാ..അത്തെ നടക്കു..വേറെ ഒന്നും നോക്കേണ്ട

  • @lekshmislal3757
    @lekshmislal3757 2 года назад +10

    എത്രയും പെട്ടെന്നു one M ആകട്ടു ❤

  • @instantvlogger8929
    @instantvlogger8929 2 года назад +102

    Actually this is really happening nowadays in some homes 😂🍼

  • @shyamayoor
    @shyamayoor 2 года назад +2

    അടിപൊളി എല്ലാവരും 👍❤❤

  • @aswathysyam1853
    @aswathysyam1853 2 года назад +1

    Uploade cheyyumbozhe wait cheyyathe kaanunna channel and video 💞💞💞

  • @ashikviswanath7305
    @ashikviswanath7305 Год назад +12

    3 ദിവസം എങ്കിലും കിട്ടില്ലേ😃...ഏകദേശം എന്റെ അതേ സ്റ്റോറി.ഞാൻ എന്നേം വീട്ടുകാരേം ഇതിൽ നന്നായി കാണുന്നു😂.

  • @bimiyabinu7238
    @bimiyabinu7238 2 года назад +3

    Pwoli pwoliyeaaa❣️❣️♥️♥️♥️💕💕

  • @Syamapriyaa
    @Syamapriyaa 2 года назад

    Ellaa videos um adipoli aanu....
    Ellaa aashamsakum nerunnu ......🥰

  • @ebinissac6589
    @ebinissac6589 2 года назад +2

    കൊള്ളാം നല്ല ഒരു സിനിമ കണ്ട ഒരു ഫീലിംഗ് 😘😘😘😘❤️❤️🤗🤗

  • @Ain140
    @Ain140 2 года назад +32

    Comedy aanenkilm palayidathum nadakkunna karyam aan ith….oralkk eppayano kalyanam kazhikkan thonunnath appo kalyanam kazhikkam🙌🙌

  • @harishankar1434
    @harishankar1434 2 года назад +80

    അടിപൊളി..... എല്ലാരും സൂപ്പർ 👍

  • @ashak1886
    @ashak1886 Год назад

    Innu ottayadik Ella videos um irunnh kanua 😍😍. Chirichoru vazhikayi .

  • @suvithao4606
    @suvithao4606 Год назад

    Ellavarum adipoli acting. Kooduthal estapettath brokare yannu poli macha 👍👌😂😂😂

  • @vijibhavana
    @vijibhavana 2 года назад +3

    All videos are superb. where is Sanju's amma and chechi? Both are also very nice. pls bring them back .

  • @manasaraji17
    @manasaraji17 2 года назад +27

    Sanju.. Lekshmi adipoli❤️

  • @B4AINUUS
    @B4AINUUS 2 года назад +14

    അച്ഛന്റെ കാലത്തെ അരിപ്പ 😆😆എന്തുവായിത് 🥰🥰🥰

  • @amshavani4982
    @amshavani4982 2 года назад +7

    Nice bro 🥰🥰🥰🥰 unga vedios super anna 😍😍😍

  • @achu8964
    @achu8964 2 года назад +7

    സങ്കടം വന്നു....കുറെ ചിരിച്ചു 😂

  • @634jiopkl6
    @634jiopkl6 2 года назад +5

    "എന്തുവായിത് "🤣🤣🤣❤💖❤🥰

  • @4nu__xh__
    @4nu__xh__ 2 года назад +1

    Chettanum chechiyum poliyan💝😚

  • @binimb4663
    @binimb4663 2 года назад +4

    ചിരിച്ചു ചിരിച്ചു കണ്ണിൽ വെള്ളം വന്നു 🤣🤣🤣🤣

  • @naveenjose9429
    @naveenjose9429 2 года назад +25

    നാളുകൾക്കു ശേഷം നല്ല നിലവാരമുള്ള ഒരു short film Sanju&Lakshmy ചാനലിൽ കണ്ടു. Good team work, acting and good message. 👍. തുടർന്നും നിലവാരം പ്രതീക്ഷിക്കുന്നു. 😎

    • @shakeec.a6308
      @shakeec.a6308 2 года назад

      ഇതൊക്കെ ആണോ നിലവാരമുള്ള കോമഡി.. നമിചണ്ണാ

    • @naveenjose9429
      @naveenjose9429 2 года назад

      @@shakeec.a6308 അവരുടെ ചില short film കളെക്കാൾ നിലവാരമുണ്ടെന്നാണ് പറഞ്ഞത്. മറ്റുള്ളവ കണ്ടുനോക്ക് അപ്പോൾ മനസിലാവും.

  • @dhayaeleena2538
    @dhayaeleena2538 2 года назад +20

    Adipoli 👌 super acting👍

  • @pscstudyvlog8884
    @pscstudyvlog8884 2 года назад

    Shoot cheyan use cheyta Camera etha bro??? Pwoli ayit und

  • @itsmesalma4869
    @itsmesalma4869 2 года назад

    1 million avarayallo congrats💐 big fan

  • @my_world_my_garden6452
    @my_world_my_garden6452 2 года назад +4

    തമാശ ആണെങ്കിലും ഇതുപോലെ ഉള്ളവർ ഇപ്പോഴും ഉണ്ട്.

  • @vishnupadmakumar
    @vishnupadmakumar 2 года назад +151

    പച്ചപ്പരമാർത്ഥം... സ്വന്തമായി തീരുമാനം എടുക്കാൻ പറ്റാത്തവമാർ ജീവിതത്തിൽ തേഞ്ഞൊട്ടും... അതുകൊണ്ട് ഒരു പരിതിയിൽക്കൂടുതൽ വീട്ടുകാരേം ബന്ധുക്കളെയും നാട്ടുകാരെയും നമ്പാതിരിക്കുക....
    NB: കേരളത്തിന്റെ സാമൂഹ്യപശ്ചാത്തലത്തിൽ നിന്നുകൊണ്ട് പറഞ്ഞതാകുന്നു... പിന്നെല്ലാം ഓരോരുത്തരുടെയും ഇഷ്ടംപോലെ..

  • @karimeenproductions1700
    @karimeenproductions1700 2 года назад

    Super sanju ✨Chetta 😍👏👏💥

  • @arundev..8041
    @arundev..8041 2 года назад +1

    ഇത് ഇപ്പോൾ എൻെറ ജീവിതവുമായി ചെറിയ സാമ്യം തോന്നുന്നുണ്ട്.. ..👍

  • @Rambo__26__007
    @Rambo__26__007 2 года назад +4

    Polli bro 😘😘😘😘😘😘😘😘😘

  • @appuunni476
    @appuunni476 2 года назад +20

    അച്ഛന്റെ കാലത്ത് അരിപ്പയില്ലാഞ്ഞോ😜

  • @prasadctRam
    @prasadctRam 2 года назад

    Oru rakshayumilla 👌👌👌👌

  • @nimielias3397
    @nimielias3397 2 года назад

    Ayyo sathyam.. Pala examples real lyfil njn kanditund.. Ethrayo chekkanmar kettathe prayam kazhinju nilkanu, very good content

  • @artharignatius9112
    @artharignatius9112 2 года назад +10

    Broker as old man perfect acting ❤️

  • @smithaamritha8979
    @smithaamritha8979 2 года назад +3

    പാവം മോൻ 🥰🥰🥰

  • @sktalksk
    @sktalksk 2 года назад

    വീഡിയോ സൂപ്പർ. ടീഷർട്ട് പൊളിച്ചു 🤣🤣👌👌👌👌👌

  • @shajeenaahammed9402
    @shajeenaahammed9402 Год назад

    Suprb.ellarum pwolich

  • @shamnasuresh3760
    @shamnasuresh3760 2 года назад +26

    എല്ലാ പരുഷൻ മാരുടേം അവസ്ഥ 😭😭😏

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад +3

      😍😍😍😍

    • @alby-6742
      @alby-6742 2 года назад

      നാണമില്ലേ ഇങ്ങനേ കമൻ്റ് ഇടാൻ പോലും..മാതാപിതാക്കളെ സ്നേഹിക്കണം അവരുടെ ഉപദേശങ്ങൾ ജീവിതത്തിൽ ഉപകാരപ്പെടുന്ന്ത് സ്വീകരിക്കുകയും തന്നെ വേണം.. പക്ഷേ ഒരു voice ഉം ഇല്ലാതെ അവരു പറയുന്നത് മാത്രം നടത്തി കൊടുക്കാൻ തീറ്റ കൊടുത്ത് വളർത്തിയ ബ്രോയിലർനേ പോലെ ആയിതീരരുത് അത് പെണ്ണായാലും ആണായാലും.. പ്രായപൂർത്തിയായി അല്ലെങ്കിൽ ഒരു 22 കഴിയുമ്പോളെൻകിലും മുതിർന്ന വ്യക്തിയെ പോലെ ചിന്തിക്കാനും, സംസാരിക്കാനും, കാര്യങ്ങൾ നടത്താനും പഠിക്ക്....ഈ പറയുന്നതിന് ഒറ്റ ധ്വനിയെ ഉള്ളൂ-- കാര്യ പ്രാപ്തി ഇല്ലെന്ന്

  • @roshnikrishnanr4530
    @roshnikrishnanr4530 2 года назад +3

    Adipoliiiiiiii🥰

  • @civl3503
    @civl3503 2 года назад

    Adipoly.puthumonna and cheryamonna 😂😂😂kalakki

  • @ananduvarkala5195
    @ananduvarkala5195 2 года назад

    Polichu bro last song vere leaval

  • @sonajoy3100
    @sonajoy3100 2 года назад +5

    Pavam kettacharak...😌👍🏻

  • @user-mg2xd7fv3s
    @user-mg2xd7fv3s 2 года назад +6

    Sanju chettan lekshmi Adipoli ❤️❤️💖💖

  • @ananthaanantha1830
    @ananthaanantha1830 2 года назад +1

    ഒരു verity theam കൊണ്ട് വന്നു കൊള്ളാം 👏🏼👍🏼

  • @mylemmonsweet6467
    @mylemmonsweet6467 2 года назад

    Ella preshakarkkum like kodukkunna sanju chettanum lekshmi chechium poli🥰🥰

  • @Rhthunanda
    @Rhthunanda 2 года назад +4

    ഇന്നലെ കട്ട് ചെയ്ത കേക്കിന്റെ ബാക്കി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @paat_veed
    @paat_veed 2 года назад +13

    favorites❤😍😍

  • @pradeeplaxman8723
    @pradeeplaxman8723 2 года назад

    Ee video Adipollee 👌😂😂👍

  • @silpababu
    @silpababu 2 года назад

    Kuree naal ayi niglude video kndittu 😍😍