|| മാമൻ Effect ||

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 573

  • @karthikaa9969
    @karthikaa9969 2 года назад +330

    ഇതിൽ എനിക്ക് ശരിക്കും റൊമാൻസ് ആണ്‌ ഇഷ്ടപ്പെട്ടത്. നിങ്ങൾ നല്ല couples ആണ്‌. Made 4 each other 👍👍👍all the very best dears ❤❤

  • @ScribbledBench
    @ScribbledBench 2 года назад +139

    യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സിനിമയിലെ ശ്രീനിവാസനെ ഓർമ്മ വന്നു മാമനെ കണ്ടപ്പോൾ 😁😁

  • @thasnianeer7887
    @thasnianeer7887 2 года назад +119

    ആ ചേമ്പില ചുരിദാർ കൊള്ളാം.. എത്ര വെള്ളം കോരിയൊഴിച്ചതാ.. മാമന്റെ മുന്നിലെത്തിയപ്പോ ഉണങ്ങി നിക്കുന്നു 😜

  • @adamtechyvlogs
    @adamtechyvlogs 2 года назад +178

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇടുക ❤

  • @geethikaarun9562
    @geethikaarun9562 2 года назад +72

    രണ്ടാളും പൊളിച്ചു നിങ്ങളുടെ വീഡിയോ കാണുമ്പോ മൈൻഡ് ഫ്രീ ആകും. Relaxing ആണ്. പിന്നെ കോമഡിയുടെ കാര്യം പറയണ്ടല്ലോ ചിരിച്ചു ചിരിച്ചു ചത്തു 😂🤣

  • @rameenashebin4503
    @rameenashebin4503 2 года назад +152

    *Sathyathil most entertaining couple award kittendiyirunna couple* ❤️❤️

  • @snehasudhakaran1895
    @snehasudhakaran1895 2 года назад +7

    ഈ മാമൻ ആളു കൊള്ളാം അല്ലോ, കുറെ അഭ്യുദയ കാംഷികൾ വരും,, super 😂😂😂😂

  • @aniejoseph4280
    @aniejoseph4280 2 года назад +31

    ലക്ഷ്മിയുടെ കണ്ണ് കാണാൻ നല്ല ഭംഗിയാണ്

  • @jencyjibin5796
    @jencyjibin5796 2 года назад +12

    Maman effect... Super... Kanne cheruthayitonne slip ayathanne... Kalakki.... Romance kalakki.... Sanjulekshmi super👏👏👏👏

  • @sasikalasasi7036
    @sasikalasasi7036 2 года назад +63

    ചിരിച്ചോരു വഴിയായി ഞാനും ഇപ്പം ഇവരുടെ പ്രേക്ഷക ആണ്😂😂😂😂😂😂❤️❤️❤️❤️😍😍😍👍👍👍👍👍👍👍

  • @jinsha.i.vjinsha.i.v6821
    @jinsha.i.vjinsha.i.v6821 2 года назад +9

    അമ്മയെയും ചേച്ചി യെയും ഉൾപെടുത്തണേ nxt vedio. എന്നാലേ ഒരു ഗുമ്മു thonu 😍😍😍😍😍

  • @girijamd6496
    @girijamd6496 2 года назад +7

    ഇതുപോലത്തെ ശല്യങ്ങൾ എല്ലാ കുടുംബത്തിലും കാണാം സൂക്ഷിക്കുക ഹ ഹ ഹ....👏🙏

  • @apstechworldaptw849
    @apstechworldaptw849 2 года назад +35

    Ivarude Bloopers koodi undarunnel poli aarunnu😁😊❤️

  • @ajbakeswithakshaya3413
    @ajbakeswithakshaya3413 2 года назад +12

    ഒന്നും പറയാൻ ഇല്ല... എല്ലാ വിഡിയോയും വേറെ ലെവൽ.... സഞ്ജു ചേട്ടാ ഒരു ഹായ് തരുമോ.. 😍😍😍

  • @reshmagirish5888
    @reshmagirish5888 2 года назад +1

    തുടക്കം മുതൽ അവസാനം വരെ എല്ലാവർക്കും നല്ല entertainment ആണ് . Sanju lakshmi👌👌

  • @kalliyankatneeli4425
    @kalliyankatneeli4425 2 года назад +79

    Real entertainment couples 💕🥰🥰🥰

  • @shihab3574
    @shihab3574 2 года назад +54

    മാമൻ എന്നെ അങ് ചിരിപ്പിച്ചു കൊല്ല് 😂🤣🤣🤣🤣റോമാൻസ് എന്റെ പൊന്നോ 🖇️

  • @shalminas3962
    @shalminas3962 2 года назад +9

    ചിരിക്കാൻ എങ്ങും പോവണ്ട😂😂

  • @anaghap.s_anu
    @anaghap.s_anu 2 года назад +5

    ഒരു രക്ഷയില്ല അടിപൊളി 😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🔥🔥

  • @raseenanoushadvlogs9449
    @raseenanoushadvlogs9449 2 года назад +3

    നോട്ടിഫിക്കേഷൻ വരാൻ കണ്ണിലെണ്ണയും ഒഴിച്ച് കാത്തിരുന്ന ഞാൻ 😁😁🥰🥰🥰🥰🥰 sanju & lakshmi🥰🥰love u both of guyzz💙

  • @reshmasree8221
    @reshmasree8221 2 года назад +1

    രണ്ടാളും സൂപ്പറാണ് കേട്ടോ

  • @aryarajeevan2937
    @aryarajeevan2937 2 года назад +7

    Waitingg ayirunu ❤️🥳✌🏻
    മാമൻ 😎

  • @rusfidarusfi7092
    @rusfidarusfi7092 2 года назад +5

    Ivarude acting okke spr thanne....😍bt ivarude webseriesinekalum nallath cmdy videos aahn🤗

  • @Msvshaheed
    @Msvshaheed 2 года назад +8

    Sherikum entertainment couples ulla award kittendavar ivaranu 💕😍my fvrt couple and fvrt RUclipsr ❤️

  • @shibinbasheer9581
    @shibinbasheer9581 2 года назад +74

    കണ്ണ് ചെറുതായിട്ടൊന്നു സ്ലിപ് ആയതാ എന്ന് പറയുന്ന ടൈമിൽ ആ കൈ തെറ്റും എന്ന് ഞാൻ പ്രതീക്ഷിച്ചു 🤣🤣🤣.. എന്നാൽ ഒന്നും കൂടി elaborate ആക്കാരുന്നു.. എന്തായാലും പൊളിച്ചു 🤣🤣🤣🙏🙏🙏🙏👏👏👏പുതിയ മാമൻ കൊള്ളാം 😊😊😊മാമൻ പകുതി ആയപ്പോൾ അമ്മാവൻ ആയല്ലേ 🤣🤣🤣കണ്ടിന്യൂട്ടി ശ്രദ്ധിക്കണം.. ബെഡ് സീൻ 🤣🤣🤣

  • @naseebikka
    @naseebikka 2 года назад +13

    നിങ്ങളെ കൊണ്ട് തോറ്റു..🤣🤣
    Nice video dears

  • @afeedariyas1829
    @afeedariyas1829 2 года назад +2

    Iniyulla videos il sanju chettante ammaye kondu varan shramikkanam please.miss you amma♥️

  • @cutefamily7869
    @cutefamily7869 2 года назад +1

    Ellam kollaam adipoliyanu enikishtapet pakshe oru preshnamund athudi sredikanam veronumala vellam thilakathe chayapodiyital chayak oru rujikitila

  • @sandhyaratheeshsandhyarath4470
    @sandhyaratheeshsandhyarath4470 2 года назад +3

    യോഗ ചെയ്യണം എന്ന ആഗ്രഹം മാറിക്കിട്ടി ....😆😆😆

  • @swethas9034
    @swethas9034 Год назад +1

    രണ്ട് പേരും കലക്കി 👍🏻

  • @AshikaKJ
    @AshikaKJ 2 года назад +15

    Episodeinde peru perfect aanu Maaman effect... Nannaayi present cheydhittund... Keep going!!! 😇

  • @remyadhrupadharidas9808
    @remyadhrupadharidas9808 2 года назад +7

    Ending BGM നോക്കിയിരുന്ന ഞാൻ ചമ്മി പോയി ....🤣🤣

  • @rahulsyad
    @rahulsyad 2 года назад +47

    Enthoo pandathe pole humer atra work out akunila I mean compared to your old episodes .

  • @rajisankar9501
    @rajisankar9501 2 года назад +9

    ഭയങ്കര റൊമാൻസ് ആണല്ലോ 🤭🤭🤭🤭🤪

  • @shanijahbinu7302
    @shanijahbinu7302 2 года назад +54

    🤣🤣🤣സത്യെട്ടനെ പാവം കിടക്കാൻ കൂടി സമ്മതിക്കുന്നില്ല.....ഇങ്ങനെ കുറെ തവണചാടി ezhunettaal താരയുടെ നടുവ് ഉളുക്കും🤣🤣ഒത്തിരി ഇഷ്ടമായി...waiting for nxt

  • @Linsonmathews
    @Linsonmathews 2 года назад +21

    മാമൻ effect 🤭
    കഷ്ടി രക്ഷപെട്ട് 😅😅😅

  • @rashibanu7900
    @rashibanu7900 2 года назад +1

    Adipoly ayittund.vedeos Allamkanarund
    Keep going dears...

  • @americansanchaaribyaugustine
    @americansanchaaribyaugustine 2 года назад +1

    എന്നാലും എൻ്റെ സത്യപ്രധപാ😃😃😍😍😜 ഈ മമ്മൻ്റെ ഒരു കാര്യം,😃😃😍👍👍🥰😍

  • @deepakravi8126
    @deepakravi8126 2 года назад +3

    Romantic moments pwolichu....nalla bgm ....

  • @chinnus5866
    @chinnus5866 Год назад

    എനിക്ക് നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടമാണ് ❤

  • @thasnimahshookthasni9527
    @thasnimahshookthasni9527 2 года назад +2

    Ente ponnu lakshami chechi onnum missakkarilla😘😍 fan of you guyzzz sanju chettan also😍

  • @vichu1015
    @vichu1015 2 года назад +2

    Maman effect pwolichadukki 🤣🤣🤣

  • @adarshmohan4335
    @adarshmohan4335 2 года назад +1

    Ludo kalikaam 😂😂😂😂😂. Super Sanju chetaaa lachu chechi .

  • @chinnus5866
    @chinnus5866 Год назад

    നിങ്ങൾ രണ്ടുപേരും പൊളിയാണ്

  • @seleeenaparambath1423
    @seleeenaparambath1423 2 года назад +2

    Adipwoli 😍👍🏻 സ്‌ഥിരം പ്രേക്ഷകർ ആണ് 😍

  • @shriya0096
    @shriya0096 2 года назад +14

    Sanju ചേട്ടാ ലക്ഷ്മി ചേച്ചി തകർത്തു ❤❤❤❤❤❤ഓരോ വീഡിയോക്കും waiting ആണ് 😍😍😍😍😍😍😍

  • @this.is.notcret
    @this.is.notcret 2 года назад +1

    അടിപൊളി 👌👌😄😄 ബെസ്റ്റ് മാമൻ 😄😄 ഞാൻ ആദ്യമേ ഓർത്തു മാമൻ ഉഡായിപ്പായിരിക്കും എന്ന്..✌️കുറച്ച് കൂടി തമാശയാകാം മുൻപത്തെതിന്റെ അത്ര കോമഡി ഇപ്പോൾ ഇല്ല... ഞാൻ സ്ഥിരം കാണുന്നതാണ് Sub ആണ് കേട്ടോ നിങ്ങളെ ഒരുപാട് ഇഷ്ട്ടമുള്ളതു കൊണ്ടാണ് നിങ്ങളോട് തന്നെ പറയുന്നത് ☝️💔💔💔 😘😘😘😊😊

  • @sanilkumar3412
    @sanilkumar3412 2 года назад +1

    Super....ningalude content creation excellent anu.....

  • @sandrasidhu821
    @sandrasidhu821 2 года назад +2

    കാസറഗോഡ് നിന്ന് നിങ്ങടെ ഒരു fangirl❣️.................

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 года назад

      😂❤❤👍❤👍❤👍❤👍❤

    • @sandrasidhu821
      @sandrasidhu821 2 года назад +2

      എല്ലാ കമന്റ്സിനും റിപ്ലൈ ♥️കൊടുക്കുന്ന ഒരു യൂട്യൂബർനെ കാണുന്നത് ഇത് ആദ്യമായിട്ടാ... .. ❣️

  • @silpababu
    @silpababu 2 года назад +6

    നിങ്ങളുടെ ഓരോ വീഡിയോയ്ക്കും കട്ട waiting

  • @aryasandeep3338
    @aryasandeep3338 2 года назад

    Polichuuu ethra kandalum mathiyavillaa

  • @najathasni2191
    @najathasni2191 2 года назад +1

    Oh ..innathe romance polichuuttoo....othiri ishtaayi 🥰🥰🥰

  • @saneeshsanu1380
    @saneeshsanu1380 2 года назад +3

    കോമഡി കുറഞ്ഞ പോലെ . പക്ഷേ റൊമാൻസ് കലക്കി

  • @Helenofsparta
    @Helenofsparta 2 года назад +16

    😂😂😂❤️❤️❤️❤️

  • @Achus2004
    @Achus2004 2 года назад +5

    Extra ordinary performance....

  • @bijeeshrdz5767
    @bijeeshrdz5767 2 года назад +30

    ഇവരുടെ വീഡിയോ വരാൻ വേണ്ടി കാത്തിരിക്കുന്ന ഞാൻ 😁

  • @aami3154
    @aami3154 2 года назад +1

    RUclips engane utilise cheyanam enathu evare Pole adipoli content create cheyunavare kandu padikanam👏👏....
    Alande pregnancy, kootikondu poval, kalyanam, dress edukal, dress collection, home tour kaanikal alaah 😕

  • @shameelshami1898
    @shameelshami1898 2 года назад +1

    🥰🥰🥰🥰🥰😍 1 million ayathil santhosham 🥰

  • @catherincath381
    @catherincath381 2 года назад +1

    Oru replay tharuvo lekshmi chechi ii am a big fan of you

  • @lekshmilachuslekshmi1539
    @lekshmilachuslekshmi1539 2 года назад +1

    ശരീരവും മനസും ഒരിടത് നിക്കണം ദേ കിടക്കുന്നു പോത്തൊന്നു 😆😆😆😆

  • @trft7245
    @trft7245 2 года назад +1

    Polichadakki muthumanikale.........kanjiyum payarum enteyum favourite aanu........ School nostalgia......

  • @krishnas859
    @krishnas859 2 года назад +2

    Evidunnu kittunnu ee Verity story.... ♥️ninglade power thanne arude copy adikkathe engane ulla Verity's undakkunathu ahhnu🔥Enthayalum video adipoli ayirunnu❤✨️ Next video kku katta waiting

  • @praveenarun1011
    @praveenarun1011 2 года назад +3

    Kidu kidu...Ari podi kalayumpol ulla romance 😄😄👌👌👌👌.. orupad chirichu superb superb 💕💖

  • @bipinbipin7622
    @bipinbipin7622 2 года назад +1

    Onnum parayanilla kidilam🥰🥰🥰🥰😘

  • @palakkadanfoodchannel1882
    @palakkadanfoodchannel1882 2 года назад +1

    Super ... Nighal randalum adipoli aanu

  • @BabuBabu-qq9qr
    @BabuBabu-qq9qr 2 года назад +7

    മാമൻ പൊളിച്ചു 🤣🤣🤣

  • @raajiraj8995
    @raajiraj8995 2 года назад +1

    Ningal enthu cheythalum super anu.

  • @athiraathi7848
    @athiraathi7848 2 года назад +5

    Most entertaining couple award nn deserved ningale aanu sherikkum ❤️❤️❤️❤️😘😘 it's my opinion.. bcz different concepts kond Vann ingane chirippikksn ningakk maathre kazhiyu 😀😘.. keep going etta chechi

  • @bencyvarghese4435
    @bencyvarghese4435 2 года назад

    Notification vannillallo eni kanditte ponullu😇🥰🥰🥰🥰🥰🥰🥰

  • @ashnamolkassim8083
    @ashnamolkassim8083 2 года назад

    Pipen chottile pranayam adipoli💓💓💓

  • @induvinod5511
    @induvinod5511 2 года назад +3

    കുറച്ചൂടെ ഗും വേണേ.., എവിടെ ഒക്കെയോ tempo പോകുന്നു..
    നല്ല beginning ആയിരുന്നൂ. Concept was good too..,💕good

    • @induvinod5511
      @induvinod5511 2 года назад +3

      Hi Sanju &Lakshmi
      Athu ശെരി. അപ്പോ Honest comments nu ❤️ sign ഇല്ലെ?
      😃😜
      അത് ശേരിയല്ല..ട്ടോ

  • @aiswaryam2015
    @aiswaryam2015 2 года назад +1

    മാമൻ പൊളിച്ചു.... നിങ്ങ പണ്ടേ ഒരേ പൊളി... ആദ്യമാണ് കമന്റ്‌ ചെയുന്നത്.... ചിരിച്ചു ഒരുവിധം ആയി 😂😂🌹🌹🌹🌹

  • @shivanya9389
    @shivanya9389 2 года назад +1

    nice enth vedioo cheuthaalum adipoli aanuuu ❤

  • @LifeofAli-bz9co
    @LifeofAli-bz9co 2 года назад +2

    മാമനോടൊന്നും തോന്നല്ലേ 😂

  • @deena6439
    @deena6439 2 года назад +1

    Ee violet mund aa chettantem chechidem succesinu pinnil alle ... Ella videoyilem highlight anu ❤️

  • @akhithasudhakaran2710
    @akhithasudhakaran2710 2 года назад +3

    Supraaaa sanju chettan lakshmi chechi❤️❤️,mamanum thakarthu🤣👍

  • @soumyajaison3482
    @soumyajaison3482 2 года назад

    Jetty and vasthu .....wat the relation between them 😆😆😆🌺🌺🌺🌺🌺😂😂😂 chettantae kidakanum vidillaaa....😆😆😆

  • @sweetyvarghese5591
    @sweetyvarghese5591 2 года назад +4

    Super content.. And comedy also 🤣🤣🤣🤣🤣🤣but adhyam muthal story manasilaakunnu... We can predict the climax in the beginning itself... But ur performance... Amazing 👌👌👏👏👏👏elaa videos superrrr

  • @aii__shh__1197
    @aii__shh__1197 2 года назад +1

    പുതിയ വീഡിയോയും ആയി അവർ വന്നിരിക്കുന്നു...❤️
    എന്നത്തേയും പോലെ വെറൈറ്റി വീഡിയോ...😌❤️ഇനി കണ്ടിട്ട് വെരാം..😁❤️

  • @jishnu.p.unnithan7955
    @jishnu.p.unnithan7955 2 года назад +2

    മാമൻ ഒരേ പൊളി❤️❤️❤️❤️❤️

  • @ambilybiju2973
    @ambilybiju2973 2 года назад +1

    എന്റെ പൊന്നോ വേറെ level

  • @akkuvavachi9928
    @akkuvavachi9928 2 года назад +5

    ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ ❤‍🔥love u dears😍😍😍😍

  • @anilkumarp8190
    @anilkumarp8190 2 года назад +1

    Waiting ayirunnu🤩🤩🤩🤩

  • @safarsafar39
    @safarsafar39 2 года назад +2

    വെളിയിൽ നല്ല മഴയാണല്ലോ

  • @Sh_96_s
    @Sh_96_s 2 года назад +10

    അനൂപേട്ടൻറെ നേരെ ഒരു കണ്ണ് എപ്പോഴും വേണം ഒന്ന് ശ്രദ്ധിക്കുന്ന നല്ലതാ 😂😂🤭

  • @jlsgaming1581
    @jlsgaming1581 2 года назад +1

    Super 👌 👌👌👌♥️ keep it up ❤️

  • @meerakrishnan9903
    @meerakrishnan9903 2 года назад +1

    Notification vannappo thanne keri 💖💖💖😄

  • @athmivlogzz3400
    @athmivlogzz3400 2 года назад +9

    Mind ഒന്ന് relax ആയി ചിരിക്കുന്നത് ഈ channel കാണുമ്പോഴാ സൂപ്പർ

  • @meenumeenuz1896
    @meenumeenuz1896 2 года назад +5

    Chechi chettaa polichu 😍 ningal super couples aaa.. adipoli ayettund❤️❤️❤️😂😂😂😂😂😂😂😂😂😂

  • @neethu6239
    @neethu6239 2 года назад

    Super dears നോക്കി ഇരിക്കുവരുന്ന്

  • @Outlive-rz5hf
    @Outlive-rz5hf 2 года назад +2

    ഒരു മനസുഖം.......😌😌😌🥰

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 2 года назад +3

    ആ ലൗ സീൻ സൂപ്പർ

  • @Albus_Dumbledore703
    @Albus_Dumbledore703 2 года назад +6

    റൊമാന്റിക് വരുന്നെടാ..... എന്തുവായിത് 😌

  • @sruthi_shijith7533
    @sruthi_shijith7533 2 года назад +2

    Njan negelude paripadi sthiramayi kanunna vekthiyanu tto😁

  • @maheshmaheshmahi5472
    @maheshmaheshmahi5472 2 года назад

    അയ്യേ ഞാൻ അങ്ങ് വല്ലാതായി ആ വാഷ് ചെയുന്ന സീൻ 😜.... പൊ അവിടുന്ന്

  • @shifakunjol
    @shifakunjol 2 года назад +1

    Thanks,, stress kurachu thannathinu,kurachu kudi vegam video edaneeee,nthuvaeth😘

  • @rijilfreekdaredevil
    @rijilfreekdaredevil 2 года назад +2

    Ambow twist🔥🔥🔥🔥🤣🤣

  • @sindhukk4962
    @sindhukk4962 2 года назад

    Lakshmedey paniyokkey mari usharayallo🥰🥰🥰

  • @mubeenasogdmubi3555
    @mubeenasogdmubi3555 2 года назад

    Randupeerum poliyaa

  • @lamiyakannur9346
    @lamiyakannur9346 2 года назад +1

    Pavam maman tired aayathkond kudichatha pettupoyi 😂😂😂😂