ഇനി പുതിയ റേഷൻ കാർഡ്. ജനുവരി മുതൽ ആരംഭം. അപേക്ഷിക്കേണ്ട രീതി എങ്ങനെ.

Поделиться
HTML-код
  • Опубликовано: 9 фев 2025
  • DISCLAIMER.
    ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ ഏത് നിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.
    follow My facebook page / info-media-vlog-100434...

Комментарии • 622

  • @marykuttyroy6777
    @marykuttyroy6777 3 года назад +5

    ഗുഡ് ഇൻഫർമേഷൻ
    സർ ഈ ചാനൽ ഒരു പാട് ഇഷ്ടമാണ് 👍

  • @c.pavithran244
    @c.pavithran244 4 года назад +18

    ഓരോ പരിഷ്കാരവും വരുമ്പോൾ ജനങ്ങൾ ബുദ്ധിമുട്ടുന്നു. പരിഷ്കാരം ജന നന്മക്കായിരിക്കണം

    • @vineethavinuvineethavinu9432
      @vineethavinuvineethavinu9432 3 года назад

      അതെയതെ എപ്പോഴും ഓരോ ഓരോ പരിഷ്കാരങ്ങൾ.. Manushyere ബുദ്ധിമുട്ട് aakkalaanu കൂടുതലും.. ഇങ്ങനെ യുള്ള നടപടികൾ..

    • @rajanvarghese643
      @rajanvarghese643 2 года назад

      BANK A/C ULLAVAR ELLAAM MARCH 31 NU MUNPU ** KYC## EDUKKANAM.A/C ULLA BANKIL CHENNU KYC URAPPAAKKANAM.ILLEL A/C VAZHI VARUNNA SARKKAAR aanukoolyangal NILKKUM!

    • @rajanvarghese643
      @rajanvarghese643 2 года назад

      BHAYANKARAM THANNE.ORO DIVASOM PEDICHAA UNARUNNATHU..ONNUKIL LINK CHEYYANAM..ALLENKIL PUTHIYA PUTHIYA CARD KAL EDUKKANAM..! NAASAM PIDIKKAAN!

    • @PushpwPushpa
      @PushpwPushpa Год назад

      ​ya

  • @pravirajesh8176
    @pravirajesh8176 3 года назад +3

    ഞാൻ സ്മാർട് കാർഡ് ആക്കി .വളരെ ഉപരമായിരിക്കുന്നു ഈ കാർഡ് atm മോഡൽ ആക്കിയതുകൊണ്ടു . 👌👌👌

  • @saleemselikattuparambil6788
    @saleemselikattuparambil6788 3 года назад +11

    അപേക്ഷിക്കേണ്ട രീതി വളരെ ഭംഗിയായി കാണിച്ചു തന്നതിന് ഒരു പാട് നന്ദി

    • @JayamonGevargies
      @JayamonGevargies 9 месяцев назад +3

      1❤Chachaaa Njan iragiyee ullu da t ❤1❤dat❤ dat dat dat 11dat dat he was 1In 1nu 1nu a Baby 1Baby 11thnu I lla 11know a 11111Baby Baby 11Baby 1Baby Baby Baby Baby Baby Baby 111111111111❤❤

    • @JayamonGevargies
      @JayamonGevargies 9 месяцев назад

      ❤11❤thnu 1thnu ❤111thnu ❤thnu 1❤1❤11❤111❤1❤1thnu thnu thnu thnu thnu thnu ❤111111❤1❤1111111111

    • @suharasuneer9026
      @suharasuneer9026 3 месяца назад

      Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq​@@JayamonGevargies

  • @sakthidharankp7544
    @sakthidharankp7544 3 года назад +1

    വളരെ നന്ദി.

  • @MohamedAli-tm6ry
    @MohamedAli-tm6ry 3 года назад +2

    Thanks God bless you

  • @bijureghunadhan8326
    @bijureghunadhan8326 3 года назад +11

    എല്ലാ കാർഡും കുടി ഒറ്റ കാർഡാക്കിയാൽ വളരെ സൗഹര്യം ആയിരിക്കും

  • @lalitham8742
    @lalitham8742 3 года назад +1

    വളരെ നല്ല കാര്യം തന്നെ

  • @lekshmananr2580
    @lekshmananr2580 3 года назад +3

    അപേക്ഷിക്കേണ്ട രീതി വ്യക്തമാക്കിയാൽ കൊള്ളാം. നന്ദി യുണ്ട്.

  • @sadiqvk6405
    @sadiqvk6405 4 года назад +60

    ഇനിയുള്ള കാലം അക്ഷയയുടെ ഉള്ളിൽ ഒരു കുടിൽ കെട്ടി താമസിക്കുന്നതാവും നല്ലത് റേഷൻ കാർഡ് അല്ലെങ്കി മറ്റെന്തെങ്കിലും കാർഡ്. കേന്ദ്ര govt സ്റ്റേറ്റ് govt 😃അടിക്കടിക്ക് പകർച്ച വ്യാധികളും

  • @NUMMU__ZACK
    @NUMMU__ZACK 4 года назад

    Ellam ok pakshe valiya valiya aalkaark BPL nhagalkellam APL athonn nokanam ok

  • @leelasivarajan2571
    @leelasivarajan2571 Месяц назад

    4വർഷം മുൻപുള്ള വീഡിയോ, അസ്സലായി

  • @ponnamma1
    @ponnamma1 3 года назад +1

    Hi, very, very, good

  • @ushajohnson9209
    @ushajohnson9209 4 года назад +76

    Yellow card ,pink, blue, white എന്നി ങനെ തരം തിരിക്കുന്നതിലും എല്ലാ വർക്കും ഒരേ പേലെകെടുകുനതാണ്നല്ലത് കാരണം അർഹതയില്ലാത് ധാരാളം ആളുകൾ റേഷൻ വാങ്ങുന്നു ഇപ്പോൾ ധാരാളം ആളുകൾ job നഷ്ടപ്പെട്ടു ഗൾഫിൽ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നും job നഷ്ടപ്പെട്ടു വിട്ടിൽ ബുദ്ധി മുട്ടുന്നു അതുകൊണ്ട്. എല്ലാ വർക്കും ഒരു പേലെ റേഷൻ കാർഡ് ആകണം

    • @faizalfaizal6888
      @faizalfaizal6888 4 года назад +2

      വളരെ ശരിയാണ്

    • @faizalfaizal6888
      @faizalfaizal6888 4 года назад +1

      വളരെ ശരിയാണ്

    • @Zerox__96
      @Zerox__96 4 года назад

      വളരെശരിയാണ്

    • @josephantony1185
      @josephantony1185 4 года назад +1

      ജോലിക്കു കൂലിയും എല്ലാവർക്കു० ഒരുപോലെ ആക്കണ०

    • @krishnankutty9143
      @krishnankutty9143 4 года назад

      Exactly correct comment. Somany high level families unnecessary stolen BPL benefits with the help of political sources. Old ration system was better.

  • @unnikrishnank5891
    @unnikrishnank5891 4 года назад +1

    ഇപ്പോൾതന്നെ നിരവധി അനർഹർ ബിപിഎൽ വിഭാഗത്തിൽ കടന്നുകുടിയിട്ടുണ്ട്.ഇവരുടെ കാര്യം കുറച്ചു കൂടി സേയ്ഫായി.കാരണം പലരും കാർഡിന്റെ കളർ മറച്ചുപിടിച്ചാണ് റേഷൻ വാങ്ങുന്ന ത്.കാരണം അവർ അനർഹരാണെന്ന് പൊതു ജനങ്ങൾ അറിയാതിരിക്കാൻ. ഇനി അതു പേടിക്കേണ്ട. കേരളത്തിലെ ബിപിഎൽ വിഭാഗത്തിൽ 30-40ശതമാനം ആളുകളും കളവായി ഇത് സംബാധിച്ചവരാണെന്ന് വ്യക്തമായി അറിയാവുന്ന വരാണ് സർക്കാർ എന്നതാണ് വാസ്തവം.

  • @sulaikhasulaikha8050
    @sulaikhasulaikha8050 3 года назад

    [7/7, 9:44 AM] Nashida . Higrach: *HIGHRICH*
    *Registration* നടന്ന് കൊണ്ടിരിക്കുന്നു,
    ഏവർക്കും ഹൈറിച്ചിലേക്ക് സ്വാഗതം
    നിങ്ങൾ തൊഴിൽ രഹിതനാണോ?
    നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
    കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
    ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
    കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
    [7/7, 9:45 AM] Nashida . Higrach: ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
    ഇവിടെ പ്രായം പ്രശ്നമല്ല,
    വിദ്യാഭ്യാസം വിഷയമല്ല
    സാമ്പത്തികം നോക്കുന്നില്ല
    ആർക്കും സമ്പാ ധിക്കാനുള്ള ഇടം ഉണ്ട്.
    അവസരം വന്ന് വാതിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കുക.
    കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക 👇👇👇👇
    chat.whatsapp.com/Ck3MIPXky8h1JoJLwOe21c
    ⭐⭐

  • @ayshanizar4523
    @ayshanizar4523 2 года назад

    25 kollamayi vadakaveettil kazhiyunna enikk white card aanu swanthamayi veedum carum ullavark BPL cardm 👍🙂ath kolla😵

  • @jayangadhankjayangadhan1817
    @jayangadhankjayangadhan1817 3 года назад

    സാർ ഓരോരുത്തരുടെയും കാർഡിൽ പേര്, ആളെണ്ണം, പ്രായമായർ,കുട്ടികൾ, എന്നവിവരങ്ങൾ, ഉണ്ട്, ഓരോ വർഷവും ,മരിച്ച വരുടെ,വിവരങ്ങൾ, പൻചായത്തിൽ ,ശേഖരിക്കുന്ന്, മരണം നടന്നത്, രജിസ്‌ട്രേഷൻ വകുപ്പിന്റെ, റിപ്പോർട്ടുകൾ, ഉൻടു്‌,,
    അഭിപ്രായങ്ങൾ അനവശൃചിലുകൽക്ക് വഴിവയ്ക്കും.

  • @vidyasree8020
    @vidyasree8020 3 года назад

    Enikum kittiyallo puthiya card pink niram aanu🤩

  • @beenar8507
    @beenar8507 4 года назад

    Yellow pink blue white no pashyallity.every one should be equal

  • @chithraraju5311
    @chithraraju5311 4 года назад +42

    ഇനി വരുന്ന കാർഡ് കളഞ്ഞു പോകാനും വളരെ എളുപ്പമാണ്

    • @roshinisatheesan562
      @roshinisatheesan562 4 года назад +2

      ATM നമ്മൾ സൂക്ഷിക്കുന്നില്ലേ

  • @sara4yu
    @sara4yu 3 года назад

    Thanks

  • @amalasudha30
    @amalasudha30 Год назад

    🙏🙏🙏🙏🙏❤️ 0:56 0:59

  • @jameelajameela271
    @jameelajameela271 3 года назад

    ഞാൻ ചെയ്തു

  • @sheebarahman6736
    @sheebarahman6736 3 года назад

    ഞങ്ങൾക് കിട്ടി

  • @antomathew9507
    @antomathew9507 3 года назад

    Good news

  • @sasidharans9801
    @sasidharans9801 4 года назад

    Dhivasavum Oro Parishkarangal.

  • @abdurahiman-kunnathedath-8320
    @abdurahiman-kunnathedath-8320 4 года назад +298

    20 21 മുതൽ അക്ഷയ സെന്റർ ൽ താമസിക്കേണ്ടി വരുമെന്നാണു് തോന്നുന്നത് -

  • @പാലക്കാടൻ-ബ6ഹ
    @പാലക്കാടൻ-ബ6ഹ 4 года назад +37

    തമിഴ് നാട്ടിൽ എന്നോ ഇത് തുടങ്ങി വിവരം കൂടുതൽ ഉള്ള നമ്മൾ ആലോചന തുടങ്ങി സന്തോഷം ഇത് എങ്ങിനെ രജിസ്റ്റർ ചെയ്യാം എന്ന് പറഞ്ഞില്ല

    • @alimon6159
      @alimon6159 4 года назад +6

      മലയാളിക്ക് വിവരമേയുള്ളൂ - വിവേഗം തീരെയില്ല

    • @gopick7560
      @gopick7560 3 года назад

      താങ്കൾ ഈപറയുന്ന കാര്യങ്ങൾ ഒന്നുംതന്നെ വാർത്തയിൽ കാണുന്നില്ല സർ

  • @tj1368
    @tj1368 4 года назад +25

    സാധനം കൈയ്യിൽ ഉണ്ടേ, (വാൽകഷണം) നഷ്ടപ്പെട്ടാൽ അക്ഷയയിൽ താമസിക്കണം ഒരാളിൽ നിന്നും മിനിമം 50 ഉറുപ്പിക മാത്രം.

  • @ameer-007
    @ameer-007 4 года назад +17

    പൗരത്വ ബിൽ വിവരങ്ങൾ കിട്ടാൻ ഇതിലും എളുപ്പവഴി വേറെ ഇല്ല....

    • @happy2video
      @happy2video 4 года назад +3

      അയിന്

    • @sipinprakash4013
      @sipinprakash4013 4 года назад +4

      ഇതുപോലെ പറഞ്ഞിട്ട് എന്ത് കിട്ടുന്നു. വെറുതെ കുതിതിരിപ്പു ഉണ്ടാക്കൽ ആണോ

    • @sadiqvk6405
      @sadiqvk6405 4 года назад

      വ്യക്തമായില്ല

    • @amalchithara7269
      @amalchithara7269 4 года назад +4

      ഇൻഡ്യൻ പൗരൻമാർ ക്ക് രേഖകൾ കാണും. രേഖകൾ ഇല്ലത്ത കുടിയേറ്റ ക്കാർ ഉണ്ടെങ്കിൽ പുറത്തതാക്കണം. കുറെ ബംഗ്ലാദേശ് കുടിയേറ്റക്കാർ പലരും അനധികൃതമായി രാജ്യത്ത് തങ്ങുന്നുണ്ട്. എന്റെ നികുതി പണം കൊണ്ട് അവരെ പോറ്റണ്ട

    • @sadiqvk6405
      @sadiqvk6405 4 года назад

      @@amalchithara7269 ഏതെല്ലാമാണ് ആ രേഖകൾ

  • @nandhuar5159
    @nandhuar5159 4 года назад +12

    നല്ല കാര്യമാണ് 👍👍

  • @devarajr5692
    @devarajr5692 4 года назад +1

    Ok

  • @WilsonP-t9n
    @WilsonP-t9n Год назад

    Good

  • @suharasuhara6088
    @suharasuhara6088 3 года назад +1

    ആതാർ പോലു എടുത്തു ഇല്ല തിരിച്ചറിയൽ കാർഡ് നഷ്ട്ട പെട്ടു അതിന്റെ കോപ്പിയു ആയി എടുക്കാൻ പറ്റില്ല പറഞ്ഞു ഡ്യൂപ്ലിക്കേറ്റ് തിരിച്ചറിയൽ കാർഡ് എടുക്കാൻ കുറെ വർഷം ആയി നടക്കുന്നു appol അവർ പറയു അതിന്റെ ആളു ഇല്ല 1മാസം ആവും ആൾ വരാൻ അങ്ങനെ പറഞ്ഞു കുറെ വർഷം ആയി നടക്കുന്നു തിരിച്ചറിയൽ കാർഡ് ടുബ്ലിക്കറ്റു എടുക്കാൻ വടക്ക വിട ഇതെല്ലാം കിട്ടിട്ട് വേണ്ടേ റേഷൻ കാർഡ് എടുക്കാൻ ഇത് കിട്ടാതെ വെട്ടു ഇനി ചെയ്യില്ല വെട്ടിന്റെ നേരത്ത് വന്നു ഓരോന്നു പറയു

  • @susheelamayan1324
    @susheelamayan1324 Год назад

    Hai

  • @sudheerchandran6393
    @sudheerchandran6393 3 года назад

    APPLY CHEYYENDA REETHI PARANJILLALODEY VALIYA

  • @sadiyahanuzzworld2178
    @sadiyahanuzzworld2178 3 года назад

    ഒരു വീട്ടിൽ

  • @AamiAppu
    @AamiAppu 4 года назад +2

    സൂപ്പർ ഇൻഫർമേഷൻ

  • @aravindakshanachary3483
    @aravindakshanachary3483 3 года назад

    എന്റെ റേഷൻ കാർഡ് ബിപിഎൽ ആയിരുന്നു അത് ഞാൻ മാറ്റി അപ്പോൾകിട്ടിയത് വെള്ളകാർഡ് ആണ് അത് മാറ്റി നീലകാർഡ് ആക്കാൻ പറ്റുമോ എനിക്ക് 1200 സ്കൊയർ ഫീറ്റ് വീട് ആണ് ഉള്ളത് മറ്റ് ഗവൺമെന്റ് മാനദണ്ഡങ്ങൾ ഒന്നുംതന്നെയില്ല

  • @manjuambady5006
    @manjuambady5006 4 года назад +29

    റേഷൻ കടക്കാർ അറിഞ്ഞിട്ടില്ല അവരോടും ഒന്ന് പറയണേ അല്ലെങ്കിൽ card കൊണ്ടു ചെല്ലുംമ്പോൾ അവര് ഞെട്ടും

  • @subramaniansundaran8949
    @subramaniansundaran8949 4 года назад

    Evidaya apekshikendath..athupara

  • @ammusreshma6155
    @ammusreshma6155 3 года назад

    130കോടി ജനങ്ങളി ൽ കുറഞ്ഞത് 30കോടി റേഷൻ കാർഡ് കാണുമല്ലോ. ഒരു കാർഡിന് 100 രൂപ വച്ച് കമ്മീഷൻ +കമ്പ്യൂട്ടർ +aceseries =30കോടി *100=3000കോടി കുറഞ്ഞ ത് അടുത്ത എലക്ഷ ന് മുൻപ് പുട്ട് തിന്നാം.

  • @jafarp7616
    @jafarp7616 2 месяца назад

    Ede 2021 Endane thagall parayunnade

  • @sethumadhavank4217
    @sethumadhavank4217 2 года назад

    എൻ്റെ അടുത്തുള്ള അക്ഷയ സെൻ്ററിൽ 4പേർക്ക് ഇരിക്കാൻ മാത്രം സ്ഥലമെ ഉള്ളൂ, വല്ലാത്ത ഗതികേട് ആയി,

  • @sarasajar6321
    @sarasajar6321 3 года назад

    Saare ithinu mannennayum panjarayu kurakkumo

  • @prasannankondrappassery7564
    @prasannankondrappassery7564 Год назад

    Kulipichu kulipichu kutti illathakumo ?

  • @jobythomas2409
    @jobythomas2409 3 года назад

    ഞാൻ ഈ ചാനലിനിന്ന് ലെഫ്റ്റ് ആയി

  • @sujathas2419
    @sujathas2419 2 года назад +1

    എപ്പഴേ കിട്ടി

  • @muhammedasimasim1522
    @muhammedasimasim1522 3 года назад

    Eni athinte purake nadakanamoda adhikarathenkale

  • @bhasi8283
    @bhasi8283 4 года назад +19

    എന്റെ മോദിഭായി, ജീവിക്കാൻ സമയം കിട്ടുന്നില്ല അപ്പഴാ ഓരോരോ പുതിയ നിയമങ്ങൾ..

  • @elisammaparel8403
    @elisammaparel8403 Год назад

    i have not made one yet.i need to make one pls.

  • @Ab-fh4df
    @Ab-fh4df 3 года назад

    സംഭവാമി യുഗേ യുഗേ

  • @sanjusachuvibes6795
    @sanjusachuvibes6795 4 года назад +42

    ഇയ്യാൾക്ക് ഇതെന്താ ... ഇതിന്റെ കുറവുകൂടി ഉണ്ടായിരുന്നള്ളൂ.. ഇനി എന്തൊക്ക സഹിക്കണം ദൈവമേ....

    • @AnilKumar-cg3my
      @AnilKumar-cg3my 4 года назад +2

      മരത്തിന്റെ തോൽ ഉടുത്തിരുന്ന നമ്മുടെ മുൻ തലമുറക്കാർ ഉണ്ടായിരുന്ന കാലം ഉണ്ടായിരുന്നു. ഇപ്പോൾ അത് നടക്കില്ലല്ലോ!

  • @sajnactmsajnact3925
    @sajnactmsajnact3925 3 года назад +1

    ഏത് ജനുവരി ആണ്

  • @abdhurahimanabdhu3474
    @abdhurahimanabdhu3474 3 года назад

    Hi

  • @peterthundathil3276
    @peterthundathil3276 4 года назад

    Super

  • @jjakkal6019
    @jjakkal6019 3 года назад

    ജനുവരി 2022 മുതൽ അല്ലേ പുതിയ കാർഡ്.

  • @jayangadhankjayangadhan1817
    @jayangadhankjayangadhan1817 3 года назад

    QR code ഉള്ള പ്പോൽ പുതിയ അപേഷ
    കൊടുക്കുന്നതു എൻദാണെനന് ,പഴയകാർട്.,മാററി പുതിയ കാർഡ് കൊടുത്താൽ പോരെ, എല്ലാ രേഖകളും പഴയ കാർഡിൻെറ ,കംപ്യൂട്ടർ കാണിച്ചു തരില്ലെ ,പേര് ചേർക്കപ്പെടാനൊ, മാററി പുതിയ കാർഡുകൾ എടുക്കുക യോ ചെയ്യുന്ന സമയത്ത്, ആവിവരണളും, കംപ്യൂട്ടർ കാണിച്ച് തരും ,

  • @editedvideos3367
    @editedvideos3367 3 года назад +1

    July ആയി.ഇനിയെങ്കിലും ഈ വീഡിയോ മാറ്റിക്കൂടെ?

  • @mercyjoseph2588
    @mercyjoseph2588 4 года назад

    Puthyiya card kittvan apesha kodukkanamo

  • @prabhavathipalakkal7104
    @prabhavathipalakkal7104 4 года назад +31

    Ee കാർഡ് മാറ്റൽ ഒക്കെ covid പോയിട്ടു പോരേ കഷ്ടം

  • @binuranibinuranil7541
    @binuranibinuranil7541 4 года назад

    Thanks ✌✌✌

  • @mme3023
    @mme3023 4 года назад

    Good information

  • @selinvarghesemathew8561
    @selinvarghesemathew8561 4 года назад +6

    ഒരു വിവരവും പറഞ്ഞില്ല. എങ്ങനെ ആണ് new ration card application കൊടുക്കേണ്ടത്?? അതാണ് പൊതുജനത്തിന് അറിയേണ്ടത്

  • @ISMAIL-zg6su
    @ISMAIL-zg6su 4 года назад +3

    നമുക്ക് നേട്ടങ്ങൾ മാത്രം

    • @true2393
      @true2393 4 года назад

      Kottamanennu maathram

  • @shahidafamily9058
    @shahidafamily9058 3 года назад

    Ente peril aayirunnu. Kardu kittunna samayathu njan sukham illathe kidappilayirunnu appol marumolude peril aakki. Ini ente peril aakkan pattumo

  • @omanajoseph7612
    @omanajoseph7612 4 года назад

    എൻ്റെ പേരിലുള്ള റേഷൻ കാർഡിന് ഞാൻ തന്നെ ചെല്ലണമെന്നുണ്ടോ. യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.

    • @vtp157
      @vtp157 4 года назад

      Enthupatti omana..

  • @raneeshpv5899
    @raneeshpv5899 4 года назад +6

    Thanks bro

  • @chakarim9515
    @chakarim9515 4 года назад +5

    റേഷൻ സാധനങ്ങൾ കൃഷി ചെയ്യുന്ന കർഷകർ തെരുവിൽ ആണ്, പിന്നെങ്ങനെ റേഷൻ കിട്ടാനാ, സ്മാർട്കാർഡ്, ആദ്യം കർഷകരുടെ പ്രശ്നം തീർക്കു

  • @bhaskarannair7359
    @bhaskarannair7359 Год назад

    ഇപ്പോൾ ഉള്ള കാർഡ് മാറ്റം വരുത്തി ബിപിൽ ആക്കുവാൻ ഞാൻ ശ്രമിയ്ക്കുകയാണ്. അപ്പോഴാണ് സ്മാർട്ട് കാർഡിന്റെ വിവരങ്ങൾ അറിയുന്നത്. ഇനി എന്താണ് ചെയ്യേണ്ടത്?

  • @lifecaptured1049
    @lifecaptured1049 3 года назад

    jangal mukal neelyil separate annei kuduba cardil husbandinte name undu

  • @bhaskarannair7359
    @bhaskarannair7359 Год назад

    ആപ്ളിക്കേഷൻ ഫോം എവിടെ നിന്നാണ് കിട്ടുക?

  • @sanjaritecnician9094
    @sanjaritecnician9094 Год назад

    റേഷൻ കടയിൽ വെള്ള കാർഡ് ഉള്ളവർക്ക് മാസം ലാസ്റ്റ് ഡേറ്റ്. സാധനം കിട്ടുകയുള്ളൂ എന്ന് പറഞ്ഞു മടക്കി അയകുന്ന് അങ്ങിനെ ഒരു നിയമം ഉണ്ടോ

  • @ahammedct4483
    @ahammedct4483 4 года назад +3

    എപ്പോൾ എവിടെ എങ്ങനെ അപേക്ഷ കൊടുക്കണം എന്തെല്ലാം രേഖകൾ വേണം ലാസ്റ്റ് ഡേറ്റ് എന്നിവ കൂടി ഉൾപ്പെടുത്തി പുതിയ വീഡിയോ വിടുമോ

    • @srejayasree7518
      @srejayasree7518 3 года назад

      അക്ഷയ കേന്ദ്രത്തിൽ റേഷൻ കാർഡ്. ലിങ്ക് ചെയത മൊബൈൽ കൊണ്ടു പോയാൽ മതി.

  • @mohammedkuttymohammedkutty5702

    ഏതു ജനവരി ന്ന് പറ

  • @true2393
    @true2393 4 года назад

    Adutha paara came again.....?

  • @Madhusoodhanan-pn5tq
    @Madhusoodhanan-pn5tq 4 месяца назад

    My grandfather has two pention on is for 600 and one 1600 but now only 600 is getting if that 1600 is in bank we don't no that how we know that

  • @nuseenasinan1504
    @nuseenasinan1504 4 года назад +9

    അർഹത പെട്ടവർക്ക് കൊടുക്ക്‌ ബിപിൽ കാർഡ്.. ഇനിയെങ്കിലും

  • @shivaraman5396
    @shivaraman5396 Год назад

    Ashaya...karke
    Kure...rupa
    Undakam

  • @Saranyakunjus79
    @Saranyakunjus79 3 года назад

    പരിഷ്‌കാരം മാത്രേയുള്ളു പരിഹാരം ഇല്ല 😡സ്വന്തമായി വീടും പറമ്പും ഉള്ളവന് മാത്രം റേഷൻ കാർഡ്.
    ഇല്ലാത്തവർക്കു റേഷൻ കാർഡും ഇല്ല വേറെ ആനുകൂല്യങ്ങൾക്കും അർഹത ഇല്ല

  • @Bindhuqueen
    @Bindhuqueen 4 года назад +2

    Thank u ❤❤

  • @rajanvarghese643
    @rajanvarghese643 2 года назад +1

    ##. KNOW YOUR A/C ENNA

  • @minnumtharangalbylalsahade9942
    @minnumtharangalbylalsahade9942 3 года назад

    sooper

  • @jameelajameela271
    @jameelajameela271 3 года назад

    ഞാൻ ചെയ്തു ക ഴി ഞദാ

  • @reejav5519
    @reejav5519 Год назад

    ആർക്ക് എന്ത് നേട്ടം

  • @ramesan.k.v1410
    @ramesan.k.v1410 4 года назад +12

    തമിഴ്നാട്ടിൽ ഇപ്പോൾ നിലവിലുണ്ട്

  • @RajanRajan-el4cr
    @RajanRajan-el4cr Год назад

    നന്ദി സൂരക്ഷിമായ
    സഷൂചൂവകാം

  • @sandhyasatheesh2064
    @sandhyasatheesh2064 2 года назад

    പുതിയ റേഷൻ കാർഡ് കിട്ടുവാൻ നാട്ടിലേക്ക് പോകേണ്ട ഗതികേട് ആണ് ഇത് അക്ഷയ് വഴി മാറ്റി കിട്ടു കയില്ലേ വെള്ള കാർഡ് നീല് കാർഡ് ആക്കി കിട്ടുമോ വാടകക്ക് താമസിക്കുന്നവർക്ക് എന്താണ് മാറ്റി കിട്ടാത്തത്

  • @jovee9531
    @jovee9531 4 года назад

    നിങ്ങൾ തരുന്ന information ഒന്നിനും പൂർണത ഇല്ല.

  • @muhammadIsmail-ph7mg
    @muhammadIsmail-ph7mg 3 года назад +3

    എന്റെ എപിഎൽ കാർഡ് ആണ് ജോലി കൂലിപ്പണി ഒരു മാസത്തിൽ രണ്ട് കിലോ അരിക്ക് വേണ്ടിയാണോ എന്നോർക്കുമ്പോൾ ഒരു താൽപര്യം തോന്നുന്നില്ല

  • @pravinair193
    @pravinair193 4 года назад +1

    Kochumolude aadar kittiyilla ithuvare. Avalude chechiyude ration transfer chaith kittiyilla enthu cheyyum

  • @ashapj4779
    @ashapj4779 4 года назад +1

    Thanks.sir

  • @shamilmp4055
    @shamilmp4055 4 года назад +1

    എന്റെ കാർഡ് വെള്ള കാർഡാണ് ഞാൻ ഇതിന് അർഹനല്ല എനിക്ക് നീല കാർഡോ ചുവപ്പുകാർഡ് ആക്കാൻ സാധിക്കുമോ

  • @asalamsulaiman7777
    @asalamsulaiman7777 2 года назад

    ഇത് പറയാൻ തുടങ്ങിയിട്ട് കുറച്ചു കാലമായല്ലോ.. സ്മാൾ കാർഡ് എടുത്തു വച്ചിട്ട് മാസങ്ങളോടായി.. പൈസ പോയി എന്ന് വിചാരിച്ചത്.. നടക്കും എന്ന് വിചാരിക്കുന്നു

  • @m.e.danielm.e.daniel8088
    @m.e.danielm.e.daniel8088 2 года назад

    Oru all mathram ulla alku 30kg ariyum sadhanamgalum

  • @darknight8709
    @darknight8709 4 года назад +66

    ഇനി അടുത്ത കുണ്ടാമണ്ടി ☹️

  • @cgangadharan8199
    @cgangadharan8199 4 года назад +1

    How to get it.

  • @haridaskv9256
    @haridaskv9256 3 года назад

    കൊറോണ കാരണം എല്ലാവർക്കും പണിയില്ലാതിരിക്കുവാ ഇപ്പം ഒരു പണിയായി

  • @bijuajay6210
    @bijuajay6210 3 года назад

    Oru ration card kittuvan enthu cheyyanam