കറണ്ട് ബില്ല് ഇനി നിങ്ങൾ അടയ്‌ക്കേണ്ട സൗജന്യവൈദുതി ലഭിക്കും

Поделиться
HTML-код
  • Опубликовано: 9 фев 2025
  • കറണ്ട് ബില്ല് ഇനി നിങ്ങൾ അടയ്‌ക്കേണ്ട സൗജന്യവൈദുതി ലഭിക്കും
    സോളാർ പാനൽ നിങ്ങൾക്ക് വാങ്ങാം
    Website of loom solar
    www.loomsolar....
    Loom Solar India's No. 1 Mono Panel Manufacturer
    Loom Solar Pvt. Ltd.
    Plot No. 14/6 Mathura Road, Sector 27B, Faridabad, Haryana -121003
    email at, sales@loomsolar.com
    Quieres Solved :
    solar panels making
    solar panels working
    solar panels price
    solar panels in hindi
    solar panels in india
    solar panels business
    solar panels ac
    solar panels angle
    solar panels animation
    solar panels are made
    solar panels angle calculator
    solar panels arduino
    solar panels and battery
    a solar panels automatic tracking system based on delta plc
    a/c solar panels
    solar panels battery charger
    solar panels battery
    solar panels basics
    solar panels boat
    class b solar panels
    t@b solar panels
    grade b solar panels
    solar panels charger
    solar panels connection
    solar panels controller
    solar panels calculation
    solar panels cleaning robot
    solar panels construction
    solar panels cleaning machine
    solar panels drawing
    solar panels details
    solar panels design
    solar panels diagram
    solar panels dealership
    solar panels documentary
    solar panels dc to ac
    solar panels desert
    solar panels experiment
    solar panels explained
    solar panels energy
    solar panels earthing
    solar panels electric car
    solar panels electricity
    solar panels education
    solar system
    solar cooker
    solar panel
    solar cell
    solar pump
    solar air heater
    solar air cooler
    solar auto
    bifacial solar panel
    bifacial
    solar energy
    latest solar technology
    𝐃𝐢𝐬𝐜𝐥𝐚𝐢𝐦𝐞𝐫📢📢📢
    ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ ഏത് നിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്‌ഡേഷനുകൾ കാണുവാൻ ശ്രമിക്കുക👍.
    #chrishalmedia
    For more latest news and informative updates..
    𝑷𝒍𝒆𝒂𝒔𝒆 𝑺𝒖𝒃𝒔𝒄𝒓𝒊𝒃𝒆 𝒕𝒐 𝒐𝒖𝒓 𝒄𝒉𝒂𝒏𝒏𝒆𝒍 :
    / chrishalmedia
    𝑭𝒐𝒍𝒍𝒐𝒘 𝒐𝒖𝒓 𝑭𝒂𝒄𝒆𝒃𝒐𝒐𝒌 𝒑𝒂𝒈𝒆 :
    / chrishalmedia
    𝑪𝒉𝒆𝒄𝒌 𝒐𝒖𝒕 𝒎𝒚 𝒑𝒓𝒐𝒇𝒊𝒍𝒆 𝒐𝒏 𝑫𝒂𝒊𝒍𝒚𝒉𝒖𝒏𝒕
    profile.dailyh...
    via Dailyhunt
    𝑭𝒐𝒓 𝒎𝒐𝒓𝒆 𝒆𝒏𝒒𝒖𝒊𝒓𝒊𝒆𝒔..𝒎𝒂𝒊𝒍 𝒖𝒔 chrishalmedia@gmail.com

Комментарии • 342

  • @ChrishalMedia
    @ChrishalMedia  4 года назад +23

    NOTE :
    സോളാർ പാനൽ വാങ്ങാം
    വിശദവിവരങ്ങൾ
    Website of loom solar
    www.loomsolar.com/
    Loom Solar India's No. 1 Mono Panel Manufacturer
    Loom Solar Pvt. Ltd.
    Plot No. 14/6 Mathura Road, Sector 27B,
    Faridabad, Haryana -121003

  • @sreekala9038
    @sreekala9038 3 года назад +1

    Thanks 👍👍👌👌 Vila ethra anu

  • @maimoona2286
    @maimoona2286 4 года назад +1

    വേണം

  • @Riyasbook
    @Riyasbook 4 года назад +1

    ഇത് നല്ലൊരു ഉപകാരമാണ് ഇത് വിജയിക്കും

  • @augustineantony2001
    @augustineantony2001 4 года назад +1

    That was a fantastic piece of information. Thanks bro. I watch your videos regularly

  • @shalinikoshy2069
    @shalinikoshy2069 4 года назад +1

    ഇങ്ങനുള്ള yathgilu ജനങൾക്ക് ഉപകാരം ആകുന്നതു കണ്ടുപിടിച്ചു അവർ ജീവിക്കട്ടെ ദൈവം സൂര്യ പ്രകാശം ആർക്കും അളന്നു അല്ലല്ലോ thannathu pinne എന്തുകൊണ്ട് ജനങൾക്ക് ഫ്രീയായി അവർ ജീവിക്കട്ടെ പൈസ കള്ളത്തരം കാണിച്ചു ഉണ്ടാകുന്നവൻ മാത്രം jeevikathu എല്ലാവരും ഒരുപോലെ ജീവിക്കട്ടെ. കുറച്ചു നാളത്തെ ജീവിതം yalle മനുഷ്യർക് ഉള്ളു athu പണത്തിനു വേണ്ടി കൊല്ലും കുല ellathu എല്ലാവരും ഒരുപോലെ ജീവിക്കട്ടെ

  • @abbassaqafi6465
    @abbassaqafi6465 3 года назад +1

    ഇത് നിർക്കാൻ എത്ര കാശ് വേണം - ഗവണ്മെൻ്റ് അംഗീകാരം ആവശ്യമുണ്ടോ

  • @MPV9486
    @MPV9486 4 года назад +1

    ബ്രോ ഒരു പാനൽ കൂടി വേണം അപ്പോൾ 150Ah ഒരു ബാറ്ററി work ചെയ്യാം ഇതിൽ ഫ്രിഡ്ജ് ac washing mechine motor ഒന്നും വരില്ല ഞാൻ വീട്ടിൽ set chaithittudu electricity വളരെ kuravudu

  • @Vk-ej4tg
    @Vk-ej4tg 4 года назад +2

    Good attempt.
    How much amount needed for the device installation? Please share it.

  • @m4a2ztricks80
    @m4a2ztricks80 4 года назад +1

    Nice presentation...👌👌

  • @rijopjohn1495
    @rijopjohn1495 4 года назад +2

    ഇനിയും ഇതുപോലുള്ള Videos പ്രതിക്ഷിക്കുന്നു..😍❤️

  • @vishnuprabhakaran623
    @vishnuprabhakaran623 4 года назад +3

    This is mono crystalline pv module.. It have higher efficiency than poly crystalline(usually see in blue color common one).

  • @ajithkumar920
    @ajithkumar920 4 года назад +1

    Most powerful solar panel. But Sunlight Heat koodiyaal efficiency Kurayum.

  • @Geethuss
    @Geethuss 4 года назад

    Is it possible to deliver 1000 watts motor workable
    Further almost these kind of panels outdated and double sided day & night power producing panels are reached market
    Any support possible to give to us

  • @preethixaviar2044
    @preethixaviar2044 4 года назад

    Super👍

  • @മുജീബ്-വ2ഡ
    @മുജീബ്-വ2ഡ 4 года назад +1

    മണ്ണാർക്കാട് ലഭിക്കുമോ

  • @muhammedashrof6346
    @muhammedashrof6346 4 года назад

    How many expence for it

  • @AamiAppu
    @AamiAppu 4 года назад +2

    അടിപൊളി

  • @marhabacreation8117
    @marhabacreation8117 4 года назад +1

    Rate ethrakum

  • @leemamathew8309
    @leemamathew8309 4 года назад

    Rate koody parayuuu

  • @abdullahc6774
    @abdullahc6774 4 года назад

    Ithinte size and prize koode ariyikkumo plzz

  • @krishnanankuttynair8186
    @krishnanankuttynair8186 4 года назад +1

    ഈ സിസ്റ്റം സ്ഥാപിക്കാൻ എന്ത് ചെലവ് വരും? ആരെ സമീപിക്കണം, ഗ്യാരണ്ടി പറയുന്നുണ്ടെങ്കിലും ഫിറ്റ്‌ ചെയ്ത് പൈസയും വാങ്ങി പോയാൽ പിന്നെ അവരെ മഷിയിട്ടു നോക്കിയാൽ polumkanilla

  • @crow007
    @crow007 4 года назад +52

    പാനൽ വില, ലഭ്യത, installation, അവരുടെ contact number ഒന്നും തന്നെ പറഞ്ഞില്ല. Video പൂർണ്ണമല്ല...

    • @ChrishalMedia
      @ChrishalMedia  4 года назад +4

      Description box

    • @radhakrishnankrishnan3320
      @radhakrishnankrishnan3320 4 года назад +1

      Vila parayu
      Evidekittum

    • @pshabeer
      @pshabeer 4 года назад

      Description ലിങ്കിൽ എല്ലാം വ്യക്തമായി ഉണ്ട്

    • @mohammedabdul3577
      @mohammedabdul3577 4 года назад

      ഡിസ്ക്രിപ്ഷനെ എന്തിനാ ബുദ്ധിമുട്ടിക്കുന്നെ ഭായ്..?
      വീഡിയോയില്‍തന്നെ എല്ലാം പറയാമായിരുന്നില്ലേ..?

    • @saleemsaleemka7777
      @saleemsaleemka7777 4 года назад

      @@ChrishalMedia.discription
      box

  • @thanathkochu3756
    @thanathkochu3756 4 года назад

    What is the coast ?.

  • @AbdulKareem-sz2hp
    @AbdulKareem-sz2hp 4 года назад +1

    നിങ്ങൾ ഇത് പ്രചരിച്ചപ്പോൾ ഇതിൻറെ വില കൂടി ഒരു വ്യക്തത കിട്ടിയില്ല ടോട്ടൽ എത്ര കിലോ വാട്സ് കിട്ടും എന്ന് നിങ്ങൾ വീഡിയോയിൽ അവതരിപ്പിച്ചില്ല ഇതുപോലെ അറിയാൻ താല്പര്യമുണ്ട് അറിയിക്കുന്നു എന്ന് വിശ്വസിക്കുന്നു

  • @kannothvipin
    @kannothvipin 4 года назад

    Ekadesham etra cost varumenu describe cheyamo

  • @gurulal5718
    @gurulal5718 4 года назад

    How much for the expence ?

  • @sivap101
    @sivap101 4 года назад

    Maintenance free aannoo

  • @krishnankrishnan580
    @krishnankrishnan580 4 года назад

    Right

    • @ChrishalMedia
      @ChrishalMedia  4 года назад

      നിങ്ങളുടെ സപ്പോർട്ടിന് ഒരായിരം നന്ദി അറിയിക്കുന്നു.. വീഡിയോ മാക്സിമം എല്ലാവരിലേക്കും ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..

  • @Fenny7263
    @Fenny7263 4 года назад

    Christo☺️☺️gud info. Thank u

    • @ChrishalMedia
      @ChrishalMedia  4 года назад

      Welcome and Thanks for your valuable support 😊😊

  • @sreemohankumar4718
    @sreemohankumar4718 4 года назад +17

    സോളാർ കേൾക്കുബോൾ തന്നെ ഭയമാണ്.

  • @artokm891
    @artokm891 4 года назад +4

    150 ന്റെ രണ്ട് ബാറ്ററി ഈ ഒരു പാനൽ കൊണ്ട് ചാർജ് ചെയ്യാൻ രണ്ടാ മുന്നോ ദിവസമെടുക്കും എന്തിനാ ഈ തളള്

  • @sasikumars2366
    @sasikumars2366 4 года назад +1

    Said only about the panel
    Clear the doubts relating it's installation,cost with and without battery, cost for a house about 5 kva etc.

    • @mycreations8628
      @mycreations8628 4 года назад

      തട്ടിപ്പ്, മോട്ടർ അല്ലങ്കിൽ ഫാൻ പ്രവർത്തിച്ച് കാണിക്ക്, 150 Ah ബാറ്ററി 2 എണ്ണത്തിന് പൈസ എത്രയാ ചേട്ടാ, ആളെ പൊട്ടനാക്കരുത്, ഞാനും ലൂസോളാർ, മോണോ ക്രിസ്റ്റൽ ഉപയോഗിക്കുന്ന ആളാ, തള്ള് കൊള്ളാം

  • @ramakrishnanramumodeyvearu9882
    @ramakrishnanramumodeyvearu9882 4 года назад

    Sarita Ganesh solar unddo

  • @moideenkunhi8100
    @moideenkunhi8100 4 года назад +1

    എത്രയാണ് ഇതിനു വിലവരുന്നധ്

  • @shamsheerneshla2397
    @shamsheerneshla2397 4 года назад

    How much rate bai 🤔 😕

  • @sukupillai4340
    @sukupillai4340 4 года назад +1

    Surprisingly the Cost of this not mentioned

  • @rahmabirahmabi422
    @rahmabirahmabi422 4 года назад +1

    ഇതിന്റെ റേറ്റ് എന്താവും
    എവിടെ ലഭ്യമാവും

  • @shihabshihabvs4782
    @shihabshihabvs4782 4 года назад

    Good information 👍👍👍

  • @sgamer4859
    @sgamer4859 4 года назад +5

    Loom Solar കൊണ്ടു് വാട്ടർ മോട്ടർ പ്രവർത്തിപ്പിക്കാമോ?അതിൻറവിലയെസംബന്ധിച്ച് പറഞ്ഞില്ല.

  • @shivasstyle452
    @shivasstyle452 4 года назад +1

    ഇതിന്റെ വില പറഞ്ഞില്ല, അത് സാധാരണക്കാർക്ക് താങ്ങാവുന്ന വിലയ്ക്ക് വാങ്ങിക്കാൻ സാധിക്കുമൊ

  • @krishnanch6572
    @krishnanch6572 4 года назад +5

    Friends cost without inverter may be quoted and availability at Kannur

  • @abdussamad4468
    @abdussamad4468 4 года назад +2

    വിലയടക്കം സ്ഥാപിക്കാൻ എന്ത്ചെലവ് വരും ? അത്കൂടി പറയൂ

  • @mohdhassan6612
    @mohdhassan6612 4 года назад +7

    പിന്നേ നിങ്ങളടക്കോ 🔥

  • @naadan751
    @naadan751 4 года назад

    Cost &instalment fecilities?

  • @sho.bbbvbhaanil5423
    @sho.bbbvbhaanil5423 3 года назад

    കർബേമർജൻസനുമ്പറെത്രൻ

  • @baachenliving2063
    @baachenliving2063 4 года назад +1

    For me this is New one... thanks

  • @samthomas770
    @samthomas770 4 года назад

    When you introduce a product, price factor is very important. They can at least mention the approximate price range for various capacity. Without this details, your video is incomplete

  • @rosyrobert4063
    @rosyrobert4063 4 года назад

    What is the cost of this

  • @rajucyriac8505
    @rajucyriac8505 4 года назад

    When you explain the details of solar panel please make sure that we are informed about the cost , contact details, etc.

  • @aliakku360
    @aliakku360 4 года назад +5

    ചോദ്യത്തിന് like അടിക്കാതെ ഉത്തരം നൽകിയാൽ ...
    വില എത്ര യാണ്!??

    • @lalyjoseph4662
      @lalyjoseph4662 4 года назад

      Company details description ൽ ഉണ്ട് Contact ചെയ്യുക

  • @egneva4896
    @egneva4896 4 года назад +1

    AC modulukal ON GRID system alle? Athinu KSEB anumathi avasyamille?

  • @ajithkumar-zr8bf
    @ajithkumar-zr8bf 4 года назад

    Sorry to say u have not mentioned about the cost, availability n whether any permission have to be obtained from KSEB etc plz clarify

    • @ChrishalMedia
      @ChrishalMedia  4 года назад

      Please contact the company,,,,Panel price range may vary according to your use...this video is a demonstration...and more details in description and first comment

  • @anithatonu1176
    @anithatonu1176 4 года назад +20

    ഇതിന്ടെ vila എത്രയാണ്

  • @assortedchannel9981
    @assortedchannel9981 4 года назад +4

    ഗവൺമെൻ്റ് ഇറക്കിയാൽ വാങ്ങാം

  • @artips8485
    @artips8485 4 года назад +10

    ഞാൻ അടച്ചിട്ട വീട്ടിൽ കറണ്ട് ബില്ല് 6070

    • @shajikalarikkal2512
      @shajikalarikkal2512 4 года назад +2

      ആരെങ്കിലും ചോർത്തുന്നുണ്ടോ. ഇന്ന് നോക്കൂ

    • @kanakakarwauth2357
      @kanakakarwauth2357 4 года назад +1

      @@shajikalarikkal2512 adachita veedinu meter charge kodukanam athu adakathirunnal adutha month athinde interest kooty varum anghine charge koodikonde irikum

    • @അബ്ബാസ്ഭയ്യ
      @അബ്ബാസ്ഭയ്യ 4 года назад +2

      @@shajikalarikkal2512 ഹെർത്ത് ലീക്ക് ചെക്ക് ചെയ്യുക

  • @shahanascm8256
    @shahanascm8256 4 года назад

    ബ്രോ ഇതിനു എന്ത് vilayaavum

    • @ChrishalMedia
      @ChrishalMedia  4 года назад

      Will update you a new video with the full budget

  • @kunhimoideen1961
    @kunhimoideen1961 4 года назад

    ചാർജ് എന്ത് ഈടാക്കും, അതായത് കാശ്, തുട്ട് തുട്ട്?

  • @npvarghese
    @npvarghese 4 года назад

    Give details , price, installation cost, phone no , guarantee period etc

    • @ChrishalMedia
      @ChrishalMedia  4 года назад

      Please contact the company,,,,Panel price range may vary according to your use...this video is a demonstration...and more details in description and first comment

  • @peethambaranpk3701
    @peethambaranpk3701 4 года назад +7

    ഈ പാനലിന്റെ സൈസ്, വില എന്നീ വിവരങ്ങൾ കൂടി പറയേണ്ടതായിരുന്നു.

    • @ChrishalMedia
      @ChrishalMedia  4 года назад +1

      Please contact the company,,,,Panel price range may vary according to your use...this video is a demonstration...and more details in description and first comment

    • @jahfarfaizyalungal4118
      @jahfarfaizyalungal4118 4 года назад

      വില എത്രെ

  • @babutrv
    @babutrv 4 года назад

    മോട്ടോർ Test ചെയ്തു കാണിച്ചത് നോ ലോഡിലാണ്. പാനൽ Shortcircit ചെയ്ത് DC ക്ലാമ്പ് മീറ്റർ കൊണ്ട് ലോഡ് കരണ്ട് കാണിയ്ക്കണം അതാണ് actual test. വിജയ ബാബു -
    9947963904

  • @mdasp7641
    @mdasp7641 4 года назад

    Thanks for good info

    • @ChrishalMedia
      @ChrishalMedia  4 года назад

      Welcome and Thanks for your valuable support 😊😊😊

  • @zubairbinhamza8811
    @zubairbinhamza8811 4 года назад

    ഇതിന്റെ വില എത്രയാണ് ഇത് മോട്ടോർ വർക്ക് ചെയ്യുമോ

  • @IzoneSolar
    @IzoneSolar 4 года назад

    Loom solar MalappuramDristibutor IZONESOLAR INT.

  • @preethixaviar2044
    @preethixaviar2044 4 года назад

    Price എത്ര?

  • @rbalachandrannair6747
    @rbalachandrannair6747 3 года назад

    You have not given its price.

  • @gopalakrishnanvs7701
    @gopalakrishnanvs7701 4 года назад +2

    Please give me full details expenses.

    • @ChrishalMedia
      @ChrishalMedia  4 года назад

      Please contact the company,,,,Panel price range may vary according to your use...this video is a demonstration...and more details in description and first comment

    • @164vishal
      @164vishal 4 года назад

      😭

  • @radhakrishnakurup4123
    @radhakrishnakurup4123 4 года назад

    What is the cost

    • @ChrishalMedia
      @ChrishalMedia  4 года назад

      Please contact the company,,,,Panel price range may vary according to your use...this video is a demonstration...and more details in description and first comment

  • @abcdefgpm7694
    @abcdefgpm7694 4 года назад +4

    ഇസ്തിരി പെട്ടി,, water മോട്ടോർ,, use ചെയ്യാൻ പറ്റുമോ, ഇല്ലെങ്കിൽ, ഒരുമാതിരി ആളുകളെ പൊട്ടന്മാരാക്കുന്ന രൂപത്തിൽ ഹെഡ്ഡിംഗ് കൊടുക്കരുത്,".കറന്റ്‌ ബില്ല് അടക്കണ്ട " എന്നത് എടുത്ത് മാറ്റടോ,

  • @hassantk9218
    @hassantk9218 4 года назад +2

    ഒന്ന്.മാത്രേം.ഉണ്ടാക്കി ഉള്ളു.അത് കൊണ്ടാണ്.വില പറ യാ തതത്..എനി ഉണ്ടാകുമ്പോൾ.വില യും.എ വിട.കിട്ടും.എ ന്നും.പറയും.ഈ.വിഡിയോ.കണ്ട വർ.നിരാശ പ്പ ടെണ്ട..വെയ്റ്റ് &സി

  • @azeeeskp102
    @azeeeskp102 4 года назад

    Ede. Keralathel. Evede. Kettum. Ethravelyakum. Plees. Arekumo.

    • @ChrishalMedia
      @ChrishalMedia  4 года назад

      Please contact the company,,,, details in description and first comment

  • @trailorreloaded7120
    @trailorreloaded7120 4 года назад

    Good evening frnd
    👌👌👌👌👌

    • @ChrishalMedia
      @ChrishalMedia  4 года назад +1

      Welcome and Thanks for your valuable support 😊😊

  • @Mohammed-w2gx
    @Mohammed-w2gx 4 года назад +7

    വില പറയാൻ എന്താ പേടിയാണൊ.Jenuine ആണെങ്കിൽ നിങ്ങൾ വില പറയാൻ മടിക്കുന്നത് എന്തുകൊണ്ടാണ്.
    iwanted to buy but dont trust.

    • @ChrishalMedia
      @ChrishalMedia  4 года назад

      Please contact the company,,,, details in description and first comment

  • @abdulaziz-up1xs
    @abdulaziz-up1xs 4 года назад +1

    Ok എന്തു വിലവരും ഫൈറ്റിങ് അടക്കം

    • @rajanvarghese1
      @rajanvarghese1 4 года назад

      ഫൈറ്റിംഗ് ചാർജ് ഉണ്ടോ. അതെന്തിനാണ് ഫൈറ്റ് ചെയ്യുന്നത്. വേണമെങ്കിൽ വാങ്ങിച്ചു ഉപയോഗിച്ചാൽ പോരെ

  • @xaviern.r3307
    @xaviern.r3307 4 года назад +12

    വൈദ്യുതി മന്ത്രി മണിയുടെ വൈറ്റത്ത് അടിക്കല്ലേചേട്ടൻമാരേ

  • @vimalsachi
    @vimalsachi 4 года назад +1

    Nice to c this video❤️🇮🇳

    • @ChrishalMedia
      @ChrishalMedia  4 года назад

      Welcome and Thanks for your valuable support 😊😊

  • @balakrishnan7787
    @balakrishnan7787 4 года назад

    ഇതിന് എന്ത് വില വരും

  • @haneefhaneef1730
    @haneefhaneef1730 4 года назад

    Edinte Vila Paranhilla egadesham ethra Varun. ?

    • @ChrishalMedia
      @ChrishalMedia  4 года назад

      Please contact the company,,,, details in description and first comment

  • @HelpIndianCharityAswathi
    @HelpIndianCharityAswathi 4 года назад

    good

  • @SunSun--sc3bg
    @SunSun--sc3bg 4 года назад

    Samooha sevanamaannu uddesamenkil ithinde vila aadyam thanne paraju.tharannam.

  • @thejpandakasalayil8600
    @thejpandakasalayil8600 4 года назад

    It is also a Chinese product

  • @abdulrazakraniyasn.m9991
    @abdulrazakraniyasn.m9991 4 года назад

    എവിടെയാ കിട്ടുക ഇതിന്റെ വില എത്രയാണ് ഒന്നുകൂടെ അതും കൂടി അറിയിക്കണം

  • @veeranveerankutty4920
    @veeranveerankutty4920 4 года назад

    ചിലവ് എത്ര വരും

  • @pathuzblogfathimaarafath4258
    @pathuzblogfathimaarafath4258 4 года назад

    *അവിടെ കാണുന്ന കൃഷി കഞ്ചാവ് ആണോ.?*

  • @radhakrishnankrishnan3320
    @radhakrishnankrishnan3320 4 года назад

    Vila evide kittum

    • @ChrishalMedia
      @ChrishalMedia  4 года назад

      Please contact the company,,,,Panel price range may vary according to your use...this video is a demonstration...and more details in description and first comment

  • @kirandavid6878
    @kirandavid6878 4 года назад

    വില പറഞ്ഞില്ല....

  • @artips8485
    @artips8485 4 года назад +9

    3 മാസം വീട് അടച്ചിട്ടത ഏകരണ്ടു തന്നെ വേണ്ട തോന്നുന്നു ഈ സോലറിന് എത്ര ചിലവ് varum

    • @jamesdavid4811
      @jamesdavid4811 4 года назад

      എന്താണ് ചിലവ് വരുന്നത്

  • @muhammedkunhikalanad5113
    @muhammedkunhikalanad5113 4 года назад

    price pls

  • @rajeshrajan8509
    @rajeshrajan8509 4 года назад

    അഡ്രസ്സ് ഇല്ല നമ്പറില്ല എങ്ങനെ കോൺടാക്ട് ചെയും

    • @ChrishalMedia
      @ChrishalMedia  4 года назад

      Please visit website in description box

  • @basheernadakkaleatanddrink5015
    @basheernadakkaleatanddrink5015 4 года назад +8

    റേറ്റ് അറിയിക്കുക അല്ലാതെ ഇത് വെറുതെ മോഹിപ്പിക്കലാണ്

    • @ChrishalMedia
      @ChrishalMedia  4 года назад +1

      Please contact the company,,,,Panel price range may vary according to your use...this video is a demonstration...and more details in description and first comment

  • @ebrahimkuttyp7225
    @ebrahimkuttyp7225 4 года назад +1

    Pl, connect negative first

  • @jamessamuel4524
    @jamessamuel4524 4 года назад

    24 വോൾട്ടിൽ work ചെയ്യുന്ന ഒരു ഉപകരണവും വീടുകളിൽ ഇല്ല, 24 v ഇൻവെർട്ടർ വഴി 240 ആക്കിയാൽ ഒരു തേപ്പുപെട്ടി enkilum Work ചെയ്യുമോ

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 4 года назад

    വെള്ളം അടിക്കുന്നമോട്ടോർ കൂടെ വർക് ആകുമോ, വിലയെത്ര.

  • @kavyaammu8015
    @kavyaammu8015 4 года назад +1

    എനിക്ക് വേണമായിരുന്നു price എത്രയെന്നു പറയാമോ ?

  • @robinsonbabu3816
    @robinsonbabu3816 4 года назад

    സോളാർ വാങ്ങാൻ ചിലവ് നിങ്ങൾ മുടക്കുമോ

  • @ameensha419
    @ameensha419 4 года назад

    Rate onnu parayamo

    • @ChrishalMedia
      @ChrishalMedia  4 года назад

      Please contact the company,,,,Panel price range may vary according to your use...this video is a demonstration...and more details in description and first comment

  • @sethumadhavannair6576
    @sethumadhavannair6576 4 года назад

    ഇതിന് ഇടിമിന്നലിനെയും ഇടിമുഴക്കത്തേയും നേരീടാനുള്ള ശേഷിയുണ്ടോ? മുകളിൽ ഗ്ളാസ് കവറിംഗ് ആണെന്ന് പറയുന്നു മുകളിൽ നിന്നും തേങ്ങ, ചക്ക,കൂടാതെ ഭാരമേറിയ വസ്തുക്കൾ വീണാൽ ഗ്ളാസിന് കേടു സംഭവിയ്കുമോ? വീട്ടിൽ സെറ്റ് ചെയ്തു തരാന് അടക്കം എന്ത് വില വരും?

  • @cbjanardhanan232
    @cbjanardhanan232 4 года назад

    മുൻപ് ചാർജ് ചെയ്ത ചാർജ് ഇതിൽ ഉണ്ടാകില്ലേ

  • @shobhashobna7525
    @shobhashobna7525 4 года назад

    Yenikk venamayirunnu..

  • @manipvthennal3871
    @manipvthennal3871 4 года назад

    ഇതിന്റെ വില ഒന്ന് പറയാമോ?

    • @ChrishalMedia
      @ChrishalMedia  4 года назад

      Will do a detailed video soon... wait for it