സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ചതുരശ്ര അടിയും സ്ക്വയർ മീറ്റർ , മീറ്റർ ക്യൂബും ഒക്കെ വിശദീകരിച്ചു തന്നതിന് ഒരുപാട് നന്ദി ... ഇനിയും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു.😊😊😊😊
സാധാരണക്കാർക്ക് ഇത് പറഞ്ഞാൽ മനസ്സിലാകില്ലങ്കിൽ ആർക്കാണ് നിങ്ങൾ ഇതൊക്കെ പറയുന്നത്....? പറ്റിക്കപ്പെടരുത് എന്ന് നിങ്ങൾ തന്നെ പറയുന്നു..... സാധാരണക്കാർ അസാധരണക്കാർ എന്ന പ്രയോഗം ഒഴിവാക്കുക..... സമൂഹത്തിനു ഉപകരിക്കുന്ന കാര്യങ്ങൾ പറയുക...... മീറ്റർ, സ്ക്വയർ മീറ്റർ, ക്യൂബ്, അടി എല്ലാം വിശദീകരിക്കുമ്പോൾ ഒരു അളവ് ടാപ്പ് കയ്യിൽ കരുതുക. അത് സ്ക്രീനിൽ കാണിച്ചു പറയുമ്പോൾ സമൂഹത്തിനു ഒന്ന് കൂടെ ഉപകരിക്കും...... നിങ്ങളെ അവതരണം ഉഷാറായിട്ടുണ്ട്
ആദ്യത്തെ ആ intro തന്നെ കണ്ടപ്പോഴേ.. ചാനൽ പൊളി ആണെന്ന് മനസിലായി. നമ്മളെ പോലെ വീടുവെക്കാൻ ഒരുങ്ങുന്ന ആൾക്കാർക്ക് വളരെ അധികം ഉപയോഗപ്പെടുന്ന വീഡിയോ. നിങ്ങളുടെ വോയിസ് ഒരു രക്ഷയും ഇല്ല. ഇതുപോലെ സീരീയസ് ആയി പക്കാ പ്രൊഫഷണൽ ആയ നിങ്ങളെപോലുള്ള ആളുകളാണ് യഥാർത്ഥ creaters.
വളരെ informative ആയിട്ടുള്ള ഒരു വീഡിയോ... നല്ല അവതരണം... നിത്യ ജീവിതത്തിൽ സാധാരണക്കാർ പറ്റിക്കപെടുന്ന ഒരു സാഹചര്യം മാറ്റിയെടുക്കാൻ ഈ വീഡിയോ ഉപകരിക്കും.... ഇനിയും നല്ല വീഡിയോ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ.. 🙂
സാധരണ എല്ലാവർക്കും അറിയുന്ന കാര്യം തന്നെ യാണ് താങ്കൾ പറഞ്ഞത്. വിത്യസ്ത രീതിയിൽ ഉള്ള അളവുകളെ ഉദാഹരണം. 113.5×88.5=10044.75÷144=69.755.ഈ രീതിയിൽ വേണം ക്ലാസ്സ് എടുക്കാൻ അതുപോലെ ഒരു വസ്തു വിനു 3 തരത്തിൽ അളവ് വന്നാൽ അത് എങ്ങനെ കൂട്ടാം എന്നുകൂടെ പറഞ്ഞു കൊടുക്കണം അല്ലാതെ 2×2=4 എല്ലാവർക്കും അറിയാം. ഒരു കാര്യം തെറ്റായി പറഞ്ഞു. ഒരു sqr mtr 10.764 ഇതാണ് ശെരി
1 സ്ക്വയർ ഫിറ്റ് എന്ന് പറയുമ്പോൾ നാല് ഭാഗങ്ങൾ ഉൾപെടെ ആണ്. ടൈൽ വാങ്ങുമ്പോൾ കടക്കാർ 1 സ്ക്വയർ ഫീറ്റിന് 32 രൂപ എന്ന് പറയും. വാങ്ങികഴിഞ്ഞാൽ 4 ഭാഗവും 32 രൂപ വെച്ച് കൂട്ടും. അപ്പോ 1 അടി സ്ക്വയർ ഫീറ്റ് ടൈലിന് 32×4 എന്ന് കൂട്ടി 128 രൂപ ബില്ല് തരും.. അങ്ങനെ നമ്മെ മൂഞ്ചിച്ചു ഇരട്ടി ലാഭം അവർ കൊയ്യുന്നു..
എല്ലാ smartphone കളിലും ഒരു നല്ല calculator download ചെയ്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ. എല്ലാത്തരം conversion ഉം ആ calculator ൽ കാണും . പ്രശ്നം അളവിലാണ്. അളക്കുന്നവൻ tape പിടിക്കുന്നതു പോലിരിക്കും കാര്യങ്ങൾ
സ്ക്വയർ ഫീറ്റ് കണക്ക് കൂട്ടുമ്പോൾ വരുത്തുന്ന ഒരു വലിയ തെറ്റ് ആണ് ദശാംശം കൂട്ടുന്നത്. ഉദാഹരണത്തിന് 5 അടി 1 ഇഞ്ച് 5.1 എന്നും, 5 അടി 10 ഇഞ്ച് 5.10 എന്നും, 5 അടി 11 ഇഞ്ച് 5.11 എന്നും എഴുതുന്നത്. വർഷങ്ങൾ ആയി നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നവർ പോലും ഇത് പോലെ കണക്ക് കൂട്ടി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഒരു അടി എന്നത് 12 ഇഞ്ച് ആയതുകൊണ്ട് ഉള്ള പ്രശ്നം ആണ് ഇത്. (10 ഡിവിഷൻ ആയതിനാൽ മീറ്ററിൽ കൂട്ടുമ്പോൾ ഈ പ്രശ്നം ഉണ്ടാകുന്നില്ല) അതുകൂടി വ്യക്തമാക്കി ഒരു വീഡിയോ ഇട്ടാൽ നല്ലത്. കഴിഞ്ഞ ദിവസം കൂടി ഒരാളും ആയി തല്ല് കൂടെണ്ടി വന്നതിൻ്റെ വെളിച്ചത്തിൽ ഉള്ള കമൻ്റ്
വളരെ നല്ല അറിവ്. അഭിനന്ദനങ്ങൾ. എങ്ങിനെയാണ് വീട് പ്ലാസ്റ്ററിംഗിനും, പെയിൻ്റ് സംബന്ധമായ കാര്യങ്ങൾക്കും വീട്ടിൻ്റെ മതിലുകളുടെയും, ടെറസിൻ്റെയും മറ്റും സ്ക്വയർ ഫീറ്റ് അളവ് എളുപ്പത്തിൽ കാണാൻ കഴിയുക ? ഇത് അവതരിപ്പിക്കാമോ ?
നന്ദി മനസിലായി അടി കണക്ക് ഒരു അടി = 12 ഇഞ്ച് നീളം - 9 - അടി വീതി - 9 - അടി 9 X 9= 81 സ്ക്വയർ ഫിറ്റ് അത് പോലെ അടികണക്ക് നീളം = 9 - അടി വീതി = 3 - അടി 9 X 3 = 27 സ്ക്വയർ ഫിറ്റ് ഇനി മീറ്റർ കണക്ക് ഒരു മീറ്റർ - 100-സെന്റി വീതി = 9 മീറ്റർ നീളം = 9 - മീറ്റർ 9 X 9= 81 മീറ്റർ സ്ക്വയർ ഫിറ്റ് അത് പോലെ മീറ്റർ കണക്ക് നീളം = 9 - m വീതി = 2 m 9X 2 = 18 മീറ്റർ സ്ക്വയർ ഫിറ്റ് ഇനി മീറ്റർ ക്യൂബ് നീളം - 10മീറ്റർ വീതി = 10 മീറ്റർ ഉയരം = 10 മീറ്റർ 10 X 10 X 10 = 1000 മീറ്റർ ക്യൂബ് നന്ദി സാർ
ഞാൻ ഇത് ഇപ്പോഴാണ് കാണുന്നത്. ഇതിൽ സ്ക്വയർ ഫിറ്റ് അടിയിൽ പറയുന്നത് ശരിയാണ്. എന്നാൽ മിറ്ററിനെ സ്ക്വാ യർഫിറ്റാക്കുന്നത് പറഞ്ഞതിൽ ചെറിയ ഒരു തെറ്റുണ്ട്. അതയത് 3 mx 3 m=9 mtr Sqr ഒക്കേ യാണ് . എന്നാൽ 9 mtr Sqr നെ Sqr tit ആക്കുന്നത് 9X10.760 അല്ലാ 9X10.765 ആണ് കൃത്യം
Length x width square feet alla...Ath area aanu..Length edukkunnath feet il anenkil square feet aayirikkum area..If meter il anenkil square meter ayirukkum
സുനീർ താങ്ക്സ് എന്നാൽ താങ്കൾ ഒരു കാര്യം വിട്ടു പോയി എന്ന് കരുതുന്നു .ഞാൻ ചെറുപ്പത്തിൽ വിസ്തീർണം പഠിച്ചപ്പോൾ നീളം ഗുണം വീതി സമം വിസ്തീർണം എന്നു പഠിച്ചിരുന്നു എന്നാൽ വിസ്തീർണം എന്നതുകൊണ്ട് എന്താണ് ഉദേസ്സിക്കുന്നത് എന്നു എനിക്ക് മനസ്സിലായില്ല സാറിനിട് ചോദിക്കാൻ പേടിയും ആയിരുന്നു എന്നാൽ പിൽക്കാലത്തു എന്റെ സ്‌നേഹിതനായ കണക്കു ആദ്യാപകനാണ് എനിക്ക് ഈ സംശയം ദൂരികരിച്ചു തന്നത്.അതു ഇതാണ് നൂറു സ്ക്വിർ ഫിറ്റ് എന്ന് പറഞ്ഞാൽ ഒരു അടി നീളം ഒരു അടി വീതി ഉള്ള ഒരു ചതുര വസ്തു (ഉദാഹരണത്തിന് ഒരു തറയോട് അഥവാ ടൈൽസ് )അങ്ങനെ എത്ര തറയോട് അതിൽ നിരത്താൻ ക ഷിയും എന്നു കണക്കാക്കുന്ന രീതിയാണിത് എന്നു പറഞ്ഞപ്പോൾ അതിൽ അന്തർ ലീന മയ കാര്യം എനിക്ക് മനസിലായി. ഇതു സ്ക്വിർ ഇഞ്ചു ആനെങ്കിൽ ഒരു സ്ക്വിർ നീളവും ഒരു സ്ക്വിർ ഇഞ്ചു വീതിയും ഉള്ള ഒരു ചതുര വസ്തു സ്ക്വിർ മീറ്റർ ആണെങ്കിൽ ഒരു മീറ്റർ നീളവും ഒരു മീറ്റർ വീതിയും ഉള്ള ഒരു ചതുര ടൈൽസോ മറ്റോ.
Ningalude vedio skip cheyyathe kaanarund😊 interesting subject allenkilum Ee voice kelkumpol skip cheyyan tonnarilla😄😄
Super voice👍👍
Chettan paattu padarundo
@@suneermediaofficial athenthu chodyama chetta ubaidka kelkanda🏃♀🏃♀🏃♀🏃♀
@@ShinuuSuryanarayananofficial Athe shinu chetta ningalude vediosum perfect aanu, ningalude paneer curry Njn try cheythu super aayirunnu. Ivde kanan pattiyathil santhosam
Enthu choyidhiyem adipoliyayi padum
😍
👍
അധികം ആർക്കും അറിയാത്ത കാര്യങ്ങൾ ആണ് താങ്കൾ വളരെ വ്യക്തമായി നല്ല അവതരണത്തിൽ കൂടി മനസിലാക്കി തന്നത്, താങ്കൾക്കിരിക്കിട്ടെ ഒരു കുതിരപ്പവൻ...
സ്കൂളിൽ ഇതെല്ലാം പഠിപ്പിച്ചപ്പോൾ ഉറക്കം തൂങ്ങി ഇരുന്ന ഞാൻ ഇപ്പോൾ ഇത് കേട്ടു മനസിലാക്കി 😆🤣
Njagade schl ith padipichonna doubt
@@achu2386 padippichittundakum chilappol thangal urakkam thoongiya nerathakum.. 😆😆
@@jonijnayan6683 😬😬😬
@@achu2386 kalippenthina sathyalle 😃😄
Correct 😂
വെക്തമായി അവതരിപ്പിച്ചു
ഒരു മാഷിനെപ്പോലെ .....👍👍👍👍👍
വളരെ ഉപകാരപ്പെട്ട വീഡിയോ നന്ദി നന്ദി
എല്ലാവർക്കും ഉപകാരപ്രദമായ ഒരു ഇൻഫർമേഷൻ ഇതിന്റെ പേരിൽ പല സൈറ്റിലും ഉടക്കു വരെ ഉണ്ടായിട്ടുണ്ട്
കുറെ പേർ ഇതിൽ പറ്റിക്കപെടുന്നുണ്ട്
V. good Information
താങ്ക്സ് ചേട്ടാ ഒരുപാട് നന്ദിയുണ്ട് ഈ അറിവ് എന്നിൽ എത്തിച്ചു തന്നതിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🥰🥰🥰💋💋💋💋💋💋💋👍👍
വീഡിയോ ഉപകാരപെട്ടു. ഇനിയും ithuപോലുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു..
സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ
ചതുരശ്ര അടിയും സ്ക്വയർ മീറ്റർ ,
മീറ്റർ ക്യൂബും ഒക്കെ വിശദീകരിച്ചു തന്നതിന് ഒരുപാട് നന്ദി ...
ഇനിയും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു.😊😊😊😊
ഒരു ആശയകുഴപ്പം ഉണ്ടായിരുന്നു. അത് വ്യക്തമാക്കിത്തന്നതിന് നന്ദി. 👍🏻
സാധാരണക്കാർക്ക് ഇത് പറഞ്ഞാൽ മനസ്സിലാകില്ലങ്കിൽ
ആർക്കാണ് നിങ്ങൾ ഇതൊക്കെ പറയുന്നത്....?
പറ്റിക്കപ്പെടരുത് എന്ന് നിങ്ങൾ തന്നെ പറയുന്നു.....
സാധാരണക്കാർ
അസാധരണക്കാർ എന്ന പ്രയോഗം ഒഴിവാക്കുക.....
സമൂഹത്തിനു ഉപകരിക്കുന്ന കാര്യങ്ങൾ പറയുക......
മീറ്റർ, സ്ക്വയർ മീറ്റർ, ക്യൂബ്, അടി എല്ലാം വിശദീകരിക്കുമ്പോൾ
ഒരു അളവ് ടാപ്പ് കയ്യിൽ കരുതുക.
അത് സ്ക്രീനിൽ കാണിച്ചു പറയുമ്പോൾ സമൂഹത്തിനു ഒന്ന് കൂടെ ഉപകരിക്കും......
നിങ്ങളെ അവതരണം ഉഷാറായിട്ടുണ്ട്
താങ്കളുടെ വീഡിയോ ഉപകരമുള്ളതാണ്
ആദ്യത്തെ ആ intro തന്നെ കണ്ടപ്പോഴേ.. ചാനൽ പൊളി ആണെന്ന് മനസിലായി. നമ്മളെ പോലെ വീടുവെക്കാൻ ഒരുങ്ങുന്ന ആൾക്കാർക്ക് വളരെ അധികം ഉപയോഗപ്പെടുന്ന വീഡിയോ. നിങ്ങളുടെ വോയിസ് ഒരു രക്ഷയും ഇല്ല. ഇതുപോലെ സീരീയസ് ആയി പക്കാ പ്രൊഫഷണൽ ആയ നിങ്ങളെപോലുള്ള ആളുകളാണ് യഥാർത്ഥ creaters.
വളരെ informative ആയിട്ടുള്ള ഒരു വീഡിയോ... നല്ല അവതരണം... നിത്യ ജീവിതത്തിൽ സാധാരണക്കാർ പറ്റിക്കപെടുന്ന ഒരു സാഹചര്യം മാറ്റിയെടുക്കാൻ ഈ വീഡിയോ ഉപകരിക്കും.... ഇനിയും നല്ല വീഡിയോ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ.. 🙂
വളരെ വിലപ്പെട്ട ഉപദേശം... ഈ അറിവ് പകർന്നു തന്നതിന് നന്ദി 🙏🙏🙏
നല്ല അറിവ്...!!! ഇനിയും ഇതുപോലെ അറിവ് പകരുന്ന വീഡിയോകൾ ചെയ്യണം. 👌
ഇതിൽ പല തെറ്റുകളും ഉണ്ട് . ഉദ: ടൈലിന്റെ അളവ് 4 സ്ക്വയർ ഫീറ്റ് ഉണ്ടാവില്ലെ
ചില അറിവുകൾ നമ്മേ ഞെട്ടിക്കും ...
എനിക്ക് ഇത് ഇത് അറിയില്ലായിരുന്നു പറഞ്ഞു തന്ന തീ നീ നന്ദി
Well explained and tnxx for the valuable information
Thanks a lot
സാധരണ എല്ലാവർക്കും അറിയുന്ന കാര്യം തന്നെ യാണ് താങ്കൾ പറഞ്ഞത്. വിത്യസ്ത രീതിയിൽ ഉള്ള അളവുകളെ ഉദാഹരണം. 113.5×88.5=10044.75÷144=69.755.ഈ രീതിയിൽ വേണം ക്ലാസ്സ് എടുക്കാൻ അതുപോലെ ഒരു വസ്തു വിനു 3 തരത്തിൽ അളവ് വന്നാൽ അത് എങ്ങനെ കൂട്ടാം എന്നുകൂടെ പറഞ്ഞു കൊടുക്കണം അല്ലാതെ 2×2=4 എല്ലാവർക്കും അറിയാം. ഒരു കാര്യം തെറ്റായി പറഞ്ഞു. ഒരു sqr mtr 10.764 ഇതാണ് ശെരി
Correct
Tnx
കുറഞ്ഞ ടൈമിൽ കൂടുതൽ അറിവ് പൊളിച്ചു broo
Thanks a lot 😍✌️
Nice presentation. Very informative. Thanks
കണക്ക് മാഷ് 😀😀
Video poli👍👍
1 സ്ക്വയർ ഫിറ്റ് എന്ന് പറയുമ്പോൾ നാല് ഭാഗങ്ങൾ ഉൾപെടെ ആണ്. ടൈൽ വാങ്ങുമ്പോൾ കടക്കാർ 1 സ്ക്വയർ ഫീറ്റിന് 32 രൂപ എന്ന് പറയും. വാങ്ങികഴിഞ്ഞാൽ 4 ഭാഗവും 32 രൂപ വെച്ച് കൂട്ടും. അപ്പോ 1 അടി സ്ക്വയർ ഫീറ്റ് ടൈലിന് 32×4 എന്ന് കൂട്ടി 128 രൂപ ബില്ല് തരും.. അങ്ങനെ നമ്മെ മൂഞ്ചിച്ചു ഇരട്ടി ലാഭം അവർ കൊയ്യുന്നു..
അതാണ് സുനീർ ബായ്
Gud messege 👍👍👍
വളരേ നന്നായിട്ടുണ്ട്..
ഇതുപോലെ നല്ല information തരുന്ന videos upload chaiyanamene അപേക്ഷിക്കുന്നു 👍👍
Inche ഉം കൂടി പറയാമായിരുന്നു
Inchil ആണ് അളവ് എടുകുന്ന ത് എങ്കിൽ അതിന്റെ sf കണ്ടുപിടിക്കാൻ
Hight x width ÷144
Eg: 49 x 78÷144= 26.54 sf ആയിരിക്കും
വളരെ നന്ദി. മതിലിന്റെ നീളവും വീതിയും inchil അളന്നു vdo മുഴുവനും കണ്ടു . ഇപ്പോൾ correct കിട്ടി. Thank you so much brother 😍🙏♥
ഈ അറിവു പകർന്നു തന്നതിനു നന്ദി.
അടിപൊളി ബ്രദർ 👍🏻👍🏻💚💚💚
Kettathil vechu ellavarkkum manasilaavunnatharathil Valare sundaramaaya class. Salute to you!
Ente ponnuuu padippichukalanju le.... thanks 🙏 lots
🙄
ഉപകാരപ്പെട്ടു 👍
Thank You 😊
Suneer,chetta well explanation
🥰
Adipoli video aanu .. ellaavarkkum Orupadu Helpful avum.. 👍
First time you taught me clearly
എല്ലാ smartphone കളിലും ഒരു നല്ല calculator download ചെയ്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ. എല്ലാത്തരം conversion ഉം ആ calculator ൽ കാണും . പ്രശ്നം അളവിലാണ്. അളക്കുന്നവൻ tape പിടിക്കുന്നതു പോലിരിക്കും കാര്യങ്ങൾ
Nalla arivu pankuvachathinu Big salute sir🙏🌹
🥰👍
സ്ക്വയർ ഫീറ്റ് കണക്ക് കൂട്ടുമ്പോൾ വരുത്തുന്ന ഒരു വലിയ തെറ്റ് ആണ് ദശാംശം കൂട്ടുന്നത്.
ഉദാഹരണത്തിന്
5 അടി 1 ഇഞ്ച് 5.1 എന്നും, 5 അടി 10 ഇഞ്ച് 5.10 എന്നും, 5 അടി 11 ഇഞ്ച് 5.11 എന്നും എഴുതുന്നത്. വർഷങ്ങൾ ആയി നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നവർ പോലും ഇത് പോലെ കണക്ക് കൂട്ടി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
ഒരു അടി എന്നത് 12 ഇഞ്ച് ആയതുകൊണ്ട് ഉള്ള പ്രശ്നം ആണ് ഇത്. (10 ഡിവിഷൻ ആയതിനാൽ മീറ്ററിൽ കൂട്ടുമ്പോൾ ഈ പ്രശ്നം ഉണ്ടാകുന്നില്ല) അതുകൂടി വ്യക്തമാക്കി ഒരു വീഡിയോ ഇട്ടാൽ നല്ലത്.
കഴിഞ്ഞ ദിവസം കൂടി ഒരാളും ആയി തല്ല് കൂടെണ്ടി വന്നതിൻ്റെ വെളിച്ചത്തിൽ ഉള്ള കമൻ്റ്
വളരെ നല്ല അറിവ്. അഭിനന്ദനങ്ങൾ. എങ്ങിനെയാണ് വീട് പ്ലാസ്റ്ററിംഗിനും, പെയിൻ്റ് സംബന്ധമായ കാര്യങ്ങൾക്കും വീട്ടിൻ്റെ മതിലുകളുടെയും, ടെറസിൻ്റെയും മറ്റും സ്ക്വയർ ഫീറ്റ് അളവ് എളുപ്പത്തിൽ കാണാൻ കഴിയുക ? ഇത് അവതരിപ്പിക്കാമോ ?
നന്ദി മനസിലായി
അടി കണക്ക്
ഒരു അടി = 12 ഇഞ്ച്
നീളം - 9 - അടി
വീതി - 9 - അടി
9 X 9= 81 സ്ക്വയർ ഫിറ്റ്
അത് പോലെ
അടികണക്ക്
നീളം = 9 - അടി
വീതി = 3 - അടി
9 X 3 = 27 സ്ക്വയർ ഫിറ്റ്
ഇനി മീറ്റർ കണക്ക്
ഒരു മീറ്റർ - 100-സെന്റി
വീതി = 9 മീറ്റർ
നീളം = 9 - മീറ്റർ
9 X 9= 81 മീറ്റർ സ്ക്വയർ ഫിറ്റ്
അത് പോലെ മീറ്റർ കണക്ക്
നീളം = 9 - m
വീതി = 2 m
9X 2 = 18 മീറ്റർ സ്ക്വയർ ഫിറ്റ്
ഇനി മീറ്റർ ക്യൂബ്
നീളം - 10മീറ്റർ
വീതി = 10 മീറ്റർ
ഉയരം = 10 മീറ്റർ
10 X 10 X 10 = 1000
മീറ്റർ ക്യൂബ്
നന്ദി സാർ
ഹാവൂ ആ സംശയം തീർന്നു. Thank you ikkaa🤝🤝
വളരെ ഉപകാരപ്രദം... കട്ട സപ്പോർട്ട്... എല്ലാവരും അങ്ങോട്ടും വരണേ
നല്ലൊരു അറിവ് 👍❤️🙏🙏
ഞാൻ ഇത് ഇപ്പോഴാണ് കാണുന്നത്. ഇതിൽ സ്ക്വയർ ഫിറ്റ് അടിയിൽ പറയുന്നത് ശരിയാണ്. എന്നാൽ മിറ്ററിനെ സ്ക്വാ യർഫിറ്റാക്കുന്നത് പറഞ്ഞതിൽ ചെറിയ ഒരു തെറ്റുണ്ട്. അതയത് 3 mx 3 m=9 mtr Sqr ഒക്കേ യാണ് . എന്നാൽ 9 mtr Sqr നെ Sqr tit ആക്കുന്നത് 9X10.760 അല്ലാ 9X10.765 ആണ് കൃത്യം
കുറച്ചു വൈകിപ്പോയി...നല്ല അവതരണം 👍👍👍
The information is very much useful for common man.
നല്ല അവതരണം.....
Very informative and gud presentation like a pro👍
ഉപകാരം ഉള്ളവീഡിയോ ഞാൻ സബ്‌സ്‌ക്രൈബ് ചെയ്തു
Thanks ikkaa....very useful.nangalkkum oru veedu vechu tharanam.kannuril cheyyumo....reply tharaneeee.....
Consultation & Design available 😊
Play button box കണ്ടപ്പോൾ ഇദ്ദേഹത്തിന്റെ subscribers എത്രയുണ്ടെന്ന് നോക്കിയവർ ഉണ്ടോ😁😁😁
Well explained without boring...😊😊
ഒരു ലോറി മണലിന്. ഒരു ചട്ടി സിമന്റ്😄👍👍👍👍👏
ശരിയാണ്. വെറുതെ സമയം മെനക്കെടുത്തി
Nissaaram..! 10 adi Neelam alakkuka!12 adi veethiyum alakkuka(just example) =aa room= 120 sq feet!
ആഹ് best 3rd സ്റ്റാൻഡേർഡ്
സൂപ്പർ.............ആശംസകൾ..........പിന്തുണ.
Good.. Very valueble information.. Ithupole veedu nirmmanathile tips okke onnu paranju tharaamo
Super video. Nalla avatharanam
എനിക്ക് വളരെ ഉപകാരപ്പെട്ടു thanks
എന്ത് ഉപകാരം? നീളം,*വീതി യോ 😊
Sir paranjath Correct aanu...aadyam 30 Cm aanu eduthirunath...pinee ende Design sir paranjapozha..njanum alochichathu...
ഒരുപാട് ഉപകാരം ഉള്ള video... pls add this types of information... thanks ikka.. subsribed and ting ting🌷🙏🙏
Valare nalla class
ഞാൻ sq -fit അളന്നിരുന്നത് നീളംഇന്റു വീതി ഹരണം 144 ഇഞ്ച് കണക്കാണ്. ഈ അറിവ് തന്നതിന് നന്ദി 🙏👍
Inchil edukkumbol aan divided by 144 ullath. Feetil aanenkil durect answer kittum
Appo cm എങ്ങനെ
Good information sir because iam a civil eng student. Thanku so much
Very informative...plot information me parayo... Plot measurement details parayo
Thank u soo much....... Very much informative vedio
Excellent video
Pls do a video about plumbing0
ഈ അറിവിന് നന്ദി
Nalla ariv panku vachathin thanks..
@@suneermediaofficial sure bro..
Very informative...👍
Very use full thanks👍
താങ്ക്സ് നല്ല കാര്യം
Super information.
അടിപൊളി video 👌
Usefull video 👏
Francis
Length x width square feet alla...Ath area aanu..Length edukkunnath feet il anenkil square feet aayirikkum area..If meter il anenkil square meter ayirukkum
Aal ath clear aayi paranyunnilla le
Good message
സുനീർ താങ്ക്സ് എന്നാൽ താങ്കൾ ഒരു കാര്യം വിട്ടു പോയി എന്ന് കരുതുന്നു .ഞാൻ ചെറുപ്പത്തിൽ വിസ്തീർണം പഠിച്ചപ്പോൾ നീളം ഗുണം വീതി സമം വിസ്തീർണം എന്നു പഠിച്ചിരുന്നു എന്നാൽ വിസ്തീർണം എന്നതുകൊണ്ട് എന്താണ് ഉദേസ്സിക്കുന്നത് എന്നു എനിക്ക് മനസ്സിലായില്ല സാറിനിട് ചോദിക്കാൻ പേടിയും ആയിരുന്നു എന്നാൽ പിൽക്കാലത്തു എന്റെ സ്‌നേഹിതനായ കണക്കു ആദ്യാപകനാണ് എനിക്ക് ഈ സംശയം ദൂരികരിച്ചു തന്നത്.അതു ഇതാണ് നൂറു സ്ക്വിർ ഫിറ്റ് എന്ന് പറഞ്ഞാൽ ഒരു അടി നീളം ഒരു അടി വീതി ഉള്ള ഒരു ചതുര വസ്തു (ഉദാഹരണത്തിന് ഒരു തറയോട് അഥവാ ടൈൽസ് )അങ്ങനെ എത്ര തറയോട് അതിൽ നിരത്താൻ ക ഷിയും എന്നു കണക്കാക്കുന്ന രീതിയാണിത് എന്നു പറഞ്ഞപ്പോൾ അതിൽ അന്തർ ലീന മയ കാര്യം എനിക്ക് മനസിലായി. ഇതു സ്ക്വിർ ഇഞ്ചു ആനെങ്കിൽ ഒരു സ്ക്വിർ നീളവും ഒരു സ്ക്വിർ ഇഞ്ചു വീതിയും ഉള്ള ഒരു ചതുര വസ്തു സ്ക്വിർ മീറ്റർ ആണെങ്കിൽ ഒരു മീറ്റർ നീളവും ഒരു മീറ്റർ വീതിയും ഉള്ള ഒരു ചതുര ടൈൽസോ മറ്റോ.
Nalloru teacher anallo👌👌
Thank you for the information dear... 🥰🥰
Stair area sqft kottumo thazhathe floor area koodathe?
Yes 😊
Broo chathupu nilathill...veedu paniyann patumoo...10 cnt sthalath ....pls reply..
Chetta roofing cheyyumbol anginya alakkunnnath ath onnu parayavo
Machane kidu🔥🔥
Thanks a lot 😍✌️
Thank u for this information 👍👍👍
Good presentation.👍👍
നല്ല അറിവ്
Thank you for the valuable information.
Supersir
Sathyamanu valare upakarapratham
Leaser meeter eanganeyanu allavu eadukunnathu onu parayamo...?
Superb. .thank you
Simplayi paranju mansikakki.... Super
Good presentation.
Veedinte planil kaanichirikkunna squatefeet correct aano ennu engane calculate cheyyam? Ithilum ella roomintem sqft add cheytha mathiyo ? Additional enthenkilum add cheyyarundo?
ചേട്ടായി തുടക്കം കുറച്ചിട്ട്, കാര്യം മാത്രം പറയുവാണേൽ നന്നായി ഉപകാരം ആണ്
Informative broo🥰
Very good information . Thanks.
താങ്ക്സ് താങ്ക്സ് താങ്ക്സ് thanks ❤
Good chada , nan aadiyamaayanu nikaluda vidio kaanunnatu ,ottri upakarapradamaya vidio ,vidio skip chayada kandutoo , CURIOUS GLIMPASES , kanan marakkaruta
@@suneermediaofficial CURIOUS GLIMPASES kanan marakkaruta please
Congragulations
🥰✌️