തിരുവനന്തപുരത്ത് അർദ്ധരാത്രിയിൽ വീട്ടില്‍ കയറി 16കാരന് നേരെ പൊലീസ് അതിക്രമം | Thiruvananthapuram
HTML-код
- Опубликовано: 9 фев 2025
- തിരുവനന്തപുരത്ത് അർദ്ധരാത്രിയിൽ വീട്ടില്‍ കയറി 16കാരന് നേരെ പൊലീസ് അതിക്രമം | Thiruvananthapuram
#thiruvananthapuram #keralapolice #reporterlive #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
ആർക്കും പരാതി കൊടുത്തിട്ട് കാര്യം ഇല്ല. എല്ലാ ഉദ്യോഗസ്ഥ സംവിധാനവും ഒന്നാണ്. ഇവർ പരസ്പരം രക്ഷിക്കും. സ്വയം പ്രതിരോധംഗിക്കുക.
Ethupole ente veetilum nadannu
@BabuKuttan-p8y അതിനാണ് സഖാക്കൾ പറയുന്ന നീതിയില്ലെങ്കിൽ നീ തീയവുക എന്ന് പറയുന്നത് 😀😀
എല്ലാവരും ഒരുപോലെയാണെന്ന് ചിന്തിച്ച് പ്രതികരിക്കാതെ ഇരിക്കുന്ന പ്രവണത ഒട്ടും നന്നല്ല...
@mayihelpyou4849 ഇവിടെ പാവപ്പെട്ട വ്യക്തികൾക്ക് പ്രതികരിക്കാൻ അവകാശം ഇല്ല . അതിനു നിയമവും ഭരണ ഘടനയും ഇല്ല. Adm നെ കൊന്നു കെട്ടിതൂക്കി അതിന്റെ തെളിവ് വരെ ഇല്ലാതാക്കാനും നിയമവും ഉദ്യോഗസ്ത്ത ലോബികളും ആണ് ശ്രമിക്കുന്നത് . അപ്പോഴാണ് ഇതൊക്കെ.
Yes @@mayihelpyou4849
കുറ്റം ചെയ്യുന്ന പോലീസുകാർക്ക് കടുത്ത ശിക്ഷക്ക് നിയമം ഉണ്ടാകണം. ഇത് ആവർത്തിക്കപ്പെടുന്നു.
Diparta matina gunda polies ana vanda
കാക്കി ഇട്ടാൽ ലോകം കാൽക്കീഴിൽ ആണെന്ന് കരുതുന്ന ചില ശുംഭൻമാർ.. വെറുതെ വിടരുത് നടപടി എടുക്കണം
@@libinloveshore555 ആര് നടപടി എടുക്കും? ഇവരെ ആണ് അഴിമതിയും അക്രമവും നടത്തുന്ന സർക്കാരിനും രാഷ്ട്രിയ ഉദ്യോഗസ്ഥ മേധാവികൾക്കു ആവശ്യം. ജഡ്ജിമാർക്ക് വരെ. ജനാധിപത്യവും ഭരണ ഘടനയും ഒക്കെ സജി ചെറിയാൻ പറഞ്ഞത് പോലെ ആണ്. സജി ചെറിയാൻ സത്യം പറഞ്ഞത് ആണ് എല്ലാവർക്കും ചൊറിച്ചിൽ വന്നത്.
സ്റ്റേഷനിൽ പോകരുത് ബഹുകോടതിയിൽ പോവുക രക്ഷകിട്ടും
പി സി ജോർജിനു കിട്ടിയപോലെ 😜
Pannu gal polies sasha nil pokala
ഇങ്ങനെ സംഭവിട്ടുണ്ടെങ്കിൽ ആദ്യം കൗൺസിലിങ് കൊടുക്കേണ്ടത് ആ പോലീസ് ഉദ്യോഗസ്ഥർക്കാണ്. ഒപ്പം ആ മോന് എല്ലാ പിന്തുണയും സമൂഹം നൽകുക
Ivaneyokke pirichuviduka
Entu counciling e nayadamona pirichu vidanam.a kjtiuda maintpolum autaipoi
പോലീസുകാരന് അവൻറെ നെഞ്ചാംകൂട് ചവിട്ടി പൊളിച്ചിട്ട് വേണം കൗൺസിലിങ് കൊടുക്കാൻ😮😂
@@RajileshBabu പോലീസ് നായിൻറെ മക്കൾക്ക് കൗൺസിലിംഗ് അല്ല കൊടുക്കേണ്ടത്...കരണ കുട്ടിക്ക് ഇട്ട് കൊടുക്കണം... സമൂഹത്തിലെ നാണവും മാനവും ഇല്ലാത്ത കൊടും ക്രിമിനലുകൾ.....
പരാതികൊണ്ട് ഒരു കാര്യവും ഇല്ല . ഉദ്യോഗസ്ഥ സംവിധാനം ഒറ്റകെട്ടാണ് അവർ പരസ്പരം രക്ഷിക്കും
@@FootKickameen പോലീസ് സ്റ്റേഷനിൽ cctv യുടെ മുന്നിൽ മർദിച്ച പോലീസ് കാരെ ലോകം മുഴുവൻ കണ്ടിട്ടും അറിയാൻ പറ്റാത്ത ips ഉദ്യോഗസ്ഥർ ഉള്ള നാടാണ് .
VERY CORRECT Comments BROTHER
ആഭ്യന്തരത്തിന്റെ തലപ്പത്തു ഇരിക്കുന്നത് കൊടും ക്രിമിനൽ അല്ലെ. പോലീസ് ഇങ്ങനെയായില്ലെങ്കിലേ അത്ഭുതമുള്ളൂ
Kolayali ana thala path
@@jooo-i3o കറക്ട്
ഇയടുത്ത് സുപ്രീം കോടതി വിതി കണ്ടല്ലോ ഇതൊന്നും പോലീസ് അറിയില്ലേ?
നാട്ടിൽ നിന്ന് പിടിച്ചെടുക്കുന്ന കഞ്ചാവ് പോലീസ്കാര് ഉപയോഗിക്കുന്നു എന്നാണ് തോന്നുന്നത്.......
കറക്റ്റ്
എന്തായാലും leave കിട്ടില്ല എന്നാപ്പിന്നെ ഒരാളെ വെറുതെ മർദിച്ചിട്ടു സസ്പെന്ഷനിൽ പോവാം... ഒരു മാസം ലീവും കിട്ടും salaryum കിട്ടും 😬
നിയമ നടപടിയുമായിട്ട് മുന്നോട്ട് പോകണം
😂😂 എന്തിനു.? ഇവരെ ഒന്നും ഒരു നിയമവും ഒരു പുല്ലും ചെയ്യില്ല.
പോയാൽ ഒണ്ട കിട്ടും.....
അഭ്യന്തരം പിണറായിയല്ലേ എല്ലാം ശരിയാക്കാമെന്ന് പറഞ്ഞു കൊണ്ടല്ലേ വോട്ട് വാങ്ങിയത്.
കുട്ടിയുടെ ഭാഗത്ത് 100 ശതമനം സത്യമുണ്ടെങ്കിൽ അവനെ ഇനി ജോലിയിൽ കയറാൻ പറ്റാത്ത വിധം പണി കൊടുക്കുക ഇവിടെ ഒരിക്കലും ആത്മഹത്യ ചെയ്യരുത് ഇവിടെ നീതി കിട്ടുമൊന്ന് ഒരിക്കലും പ്രതീക്ഷിക്കണ്ട കൂടി വന്നാൽ സസ്പെൻഷൻ എന്ന സ്ഥിരം നാടകം
C A ae promosh Kodu tha Sala mati pora
സത്യം അറിയണം നടപടി വേണം...
കട്ടവനെകിട്ടിയില്ല കണ്ടവനെപൊക്കുക.ഇതാണ്കേരളപോലീസിന്റെമഹിമ
S I sala matie C A ae
എന്നും ആളുമാറി എന്നുള്ള വാർത്തയാണല്ലോ വരുന്നത്...... എല്ലാം പൊട്ടന്മാരാണോ...
നവകേരളം🙏🙏🙏 നവോത്ഥാന കേരളം 🙏🙏🙏
അതിഥി തൊഴിലാളി ഒരു കാക്കിയെ ആക്രമിച്ചു എന്നു കേട്ടു. തലയ്ക്കു ഏഴ് സ്റ്റിച്ച് ഉണ്ട്.ഇവനെപ്പോലുള്ളവർക്ക് ഇതുപോലത്തെ അതിഥികൾ തന്നെ വേണം.
കാരണഭൂതനും, ഭൂത ഗണങ്ങളും, കുറെ ദിവസമായി ഇവരുടെ വിളയാട്ടം
Alla sari akan paran allieo
Alla sari akan paran allieo
ഈ നാട്ടിൽ എന്താണ് നടക്കുന്നത്....... ഇവിടെ ക്രമസമാദാനം നഷ്ടപ്പെട്ടിരിക്കുന്നു.... കേരളം നാഥനില്ലാക്കളരിയാണ്......
ഇതോടെ നിർത്തരുത് അരുണേ 😁ആവനെ ഒരു 6,,മാസം എങ്കിലും പുറത്ത് ഇരുത്തണം 👌ഇടപെട്ടു കൊണ്ട് ഇരിക്കണം 👌
കാക്കിയിട്ടപ്പോൾ ആരൊക്കെയോ ആയി എന്ന തോന്നൽ .....ഒരു കേസ് തെളിയിച്ച് ഷൈൻ ചെയ്യാൻ നോക്കിയതാണ് 'ഏമാൻ'..... പട്ടണപ്രവേശത്തിലെ 'വിജയൻ CID ' യെ പ്പോലെ ആയിപ്പോയി.😢 ഇവരെയൊക്കെ പോലീസിൽ നിയമിച്ചതിൻ്റെ മാനദണ്ഡം 🤔🤔🤔
തൊപ്പി പോകും അണ്ണാ ഇത് വകുപ്പ് വേറെയാണ്.
കേരളത്തിൽ 😂😂😂ഒന്നു പോയെടാ. ആളെ കോന്നിട്ട് എപ്പോളും സെർവീസിൽ തുടരുന്നു. പിന്നെ അല്ലെ 😂😂😂
Not if he is a party worker.
ഈ വാർത്ത സത്യമാണെങ്കിൽ... ഇത്രയും വിവരം കെട്ട പോലീസുകാർ... എല്ലാവരെയും പറയുന്നില്ലെങ്കിലും ഇവരെ എടുത്ത് പറയണം... Simple ആയി നടത്താൻ കഴിയുന്ന ചെറിയ കേസ് പോലും മര്യദക്ക് അന്വേഷിക്കാൻ കഴിയുന്നില്ലെങ്കിൽ വലിയ കേസുകൾ ഇവർ അന്വേഷിച്ചാലുള്ള അവസ്ഥ... ഇത്തരം വിവരം കെട്ടവന്മാർ സേനക്ക് തന്നെ അപമാനമാണ്...
വാഹന മോഷ്ടാക്കളുമായി പോലീസ് ഡീലിങ് ഉണ്ടാവാം
അടിപൊളി പോലീസ് ⭕ബൈക്ക് കൊണ്ടു പോയവൻ കൊടുത്ത കൈക്കൂലിക്ക് SI ജോലി എടുക്കുന്നു
ഈ ദുഷ്ടനായ പോലീസ് കാരന്റെ കടുത്ത ശിക്ഷ എന്നെ കൊടുക്കണം ഇതെല്ലാം നടത്തുന്ന യഥാർത്ഥത്തിൽ അവന്റെ കുടുംബത്തിൽ ആയിരിക്കും അവന്റെ മക്കളായിരുന്നു എങ്കിലും ചെയ്യോ തെറ്റ് ചെയ്യാത്ത കുഞ്ഞുമക്കളെ വഴിതെറ്റിക്കുന്ന ദുഷ്ടന്മാരാണ് ഈ പോലീസുകാരു
SI ക്ക് എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം.ഒരുകോടി രൂപ നഷ്ടപരിഹാരമായി കോടതിവഴി വാങ്ങണം.
ഇതുപോലെ തന്നെയാണ് എന്റെ വീട്ടിലും നടക്കുന്നത് ഇതെല്ലാം നിയമം നടപ്പാക്കെണ്ട പോലീസാണ് നിയമ വിരുദ്ധമായി കേസ്ണ്ടാക്കുന്നത് പോലീസിന്റെ തേർ വാഴ്ച
പരാതി കൊടുത്തിട്ട് ഒരു കാര്യവും ഇല്ല ഇവന്മാർ എല്ലാം ഒറ്റ കെട്ടാണ് കൂടി പോയാൽ ഒരു സസ്പെൻഷൻ പകുതി സാലറി കിട്ടും പിന്നെ ci പ്രമോഷൻ
ഒരു നാട് നശിക്കാൻ അവിടുത്തെ ക്രമസമാദാനം തകർന്നാൽ മതി, കേരളത്തിൽ ഇപ്പോൾ അതാണ് അവസ്ഥ
മഞ്ഞ ഷർട്ട് അവനു ഉണ്ടായിരുന്നെങ്കിൽ പെട്ടേനെ..😮
കേരളത്തിൽ എന്താണ് പോലിസ് ചെയുന്നത്
സാറന്മാരെ നമ്മുടെ പോലീസ് ഡിപ്പാർട്ട്മെന്റിന് നിലയം വിലയുള്ള നിങ്ങൾ ആയിട്ട് കളയരുത്
തികച്ചും ഒറ്റപ്പെട്ട മറ്റൊരു സംഭവം കൂടി... കേരളം നാഥനില്ലാ കളരി ആയി......
ഇത്രയും അടി എല്ലാം വാങ്ങിയിട്ട് അടിച്ചവനെ സാർ ,നീ ഇത് എവിടെത്തുകാരൻ.
കേരള പോലീസ് സേനയിലെ കുറ്റവാളികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. അതിനാൽ, പോലീസിന്റെ പേര് "കേരള പോലീസ് ഫോഴ്‌സ്" എന്നതിൽ നിന്ന് "കേരള ക്രിമിനൽ ഫോഴ്‌സ്" എന്നാക്കി മാറ്റുന്നതാണ് ഉചിതം.
ഈ വെളിവില്ലാത്ത അഭ്യന്ദരം ആണ് ഇതിന്റെ എല്ലാം ഉത്തരവാദി
എന്തൊരു കഷ്ടം.
പോലീസിൽ ക്രിമിനൽ സ്വഭാവമുള്ളവരെ മാറ്റുക
അപ്പോൾ എല്ലാവരെയും പിരിച്ചുവിടേണ്ടി വരും..
POCSO has to be charged.
Funny part is no child welfare will come and no action will be taken.
Best ഭരണം, police ഇങ്ങനെ ആണോ case അന്യൂഷിക്കുന്നത്
മൊത്തം ആരാജകതോം
മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടല്ലോ ആര് തെറ്റ് കാണിച്ചാലും വെച്ചുപൊറുപ്പിക്കത്തില്ല എന്ന് പിന്നെന്താ അത് കേട്ടാൽ പോരെ, സമാധാനമായില്ലേ ,..... അല്ല അതുപോരെ?,.... പോലീസിന്റെ പി നഷ്ടപ്പെട്ടു എന്നൊരു സംശയം ? സംശയം ആണ് കേട്ടോ,.
ഒരു കാരണവശാലും ഇതു വിടരുത്. റിപ്പോട്ടർ ചാനൽ ഇത് ഏറ്റെടുത്ത് ആ ക്രിമിനലിനെ പോലീസിൽ നിന്നും പുറത്താക്കുക
എത്രയോ ആൾക്കാർ ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുമ്പോൾ അവർക്ക് ജോലി കൊടുക്കാതെ ഇതുപോലുള്ള നാരദമാൻമാരെ എന്തിന് ജോലിയിൽ വച്ചോണ്ട് ഇരിക്കുന്നു
സസ്പെൻഡ് ചെയ്യുക 🙏
Police department il criminals koodi varunnundu.
തുടർ ഭരണം അഹം കരമാക്കി പിണറായി മൂന്നാമതും കൊടുക്കും ഭരണo എന്ന് സഹകൻ മാർ
Good chanal
Enthu athikram annu...
Dismiss from service forthwith with out any financial benefit
No1🤢
ഇതിലും വലത് നടക്കും
Parama kashtam
പോലീസ്കാർക്ക് തെറ്റിധാരണ കൂടുതലാണ്
വീട്ടിൽ കയറി എങ്കിൽ എഫ് ഐ വീട്ടിൽ കയറണമെങ്കിൽ ഉയർന്ന ഉദ്യോഗസ്ഥന്റ ഉയർന്ന ഉദ്യോഗസ്ഥന്റെ അനുവാദം വേണമല്ലോ അതുണ്ടായിരുന്നു
പരാതി കൊടുത്തവനെ വിടരുത്
കാശ് വാങ്ങിയുള്ള അന്വേഷണമാവാം
Janam tv news ethrayum clearayi vivaram manasil ayirunnilla
ഇവനെ Dismiss ചെയ്യണം. കുറെ പോലീസ്
പോലിസിന്റെ അഴിഞ്ഞ ട്ടം അർദ്ധരാത്രിയിൽ വീട്ടിൽ കയറി പതിനാറുകാരനെ മർദ്ദിച്ച . പോലീസുകാരന് എതിരെ എന്തു നടപടി ? ബഹു: കോടതി മുമ്പാകെ രക്ഷിതാക്കൾ പരാതി നല്കണം
ഇങ്ങനെ പോയാൽ ജനം നിയമം കൈയിലെടുക്കും 🥺
Orutharathilum jeevikkan pattatha avastha
ഓ പിന്നെ ബ്രേക്കിങ്, ഇത് ഡെയിലി ഉള്ളതല്ലേ
മീഡിയ ആണല്ലോ ഇതു വലിയ പ്രശ്നം ആക്കുന്നത്.... 🤔
Terrible policing
Ayoooo😢
ഇതുപോലുള്ള പോലീസിന്റെ വിവരമില്ലായ്മകൾ ഒക്കെ അടുത്ത ഇലക്ഷനിൽ പ്രതിഫലിക്കും
Sree. Chennkanal Police nttaa verity.. methodes❤❤❤
അഭ്യന്തം രം നിയന്ത്രിക്കാൻ കഴിയില്ലാത്ത ഭരണകൂടം
കള്ളന്റെ മകൻ si ആയാലും ഇങ്ങനെ ആയിരിക്കും വിവരം ഇല്ലാത്ത പോലീസ് ആ വകുപ്പ് ശരിയല്ലാ
കള്ളുകുടിച്ച് മയക്കുമരുന്ന് കഴിച്ചാണോ മർദ്ദനം .......
കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിനു നിയമം അനുവദിക്കുന്ന രീതിയിൽ അറസ്റ്റ് ചെയ്യാം പാതിരാത്രിയിൽ ഒരു വീട്ടിൽ കയറി അതിക്രമം കാണിക്കാൻ ഒരു പോലീസ് ഓഫീസർക്ക് ആരാണ് അധികാരം കൊടുത്തത്? അങ്ങനെ നിയമലംഘനം നടത്തിയ ഉദ്യോഗസ്ഥരെ നിയമം പഠിപ്പിക്കാൻ ഒരിക്കൽക്കൂടി അയയ്‌ക്കേണ്ടതാണ്.
Ithu pocso alea, 🤔
അർഹത ഇല്ലാത്തവരെ Slആക്കിയാൽ ഇങ്ങനെയാണ്
രാത്രിവീട്ടിൽ. കോടതി ഉത്തരവ് ഇല്ല തെ ഗുണ്ടായിസം കാണിക്കുന്ന പോലിസ് ക്കാര സർവിസിൽ നിന്നു പിരിച്ച് വിടണം. ഇല്ലങ്കിൽ നാട്ടുക്കാൽ പോലിസിനെ പെരുമാറും
ആളു മാറിയതല്ലേ ക്ഷമിക്കുക അത്ര thanne
അത് കൊള്ളാം അർദ്ധരാത്രി ആള് മാറി പ്രായ പൂർത്തി ആകാത്ത ഒരു കുട്ടിയെ വീട്ടിൽ കയറി മർധിക്കുക. ഇനി ആരും മഞ്ഞ ഉടുപ്പ് ഇടരുതേ. 😂
ബാലൻ പറ്റും.
Anwar saying correct 😢
Kerala sanki police ...
Paranaarikku 🙏
നടപടി പോരാ പെരുമാറണം
ഡ്യൂട്ടിയുടെ ഭാഗമായിട്ട് അവൻറെ അച്ചടിയുടെ വീട്ടിലേക്ക് കയറാം രാത്രി 11 മണിക്ക്
Police training അനിവാര്യം.
ഇത്തരത്തിലുള്ള പോലീസിനെ കേരളത്തിന് ആവശ്യമുണ്ടോ????
Police gundaayisam keralathil koodi varunnundu
si പുറത്താക്കുക
This officer should never be in service if there is a law existed.
ഈ പോലീസുകാരുടെ എല്ലാം കിളി പോയി രിക്കയാണ്. ഇനി എന്ത് ചെയ്യും.
പിണറായി ക്ക് പിന്നിൽ മോദി
നാട് കുട്ടിച്ചോർ ആയി
പരാതി Ciക്കോ😅
മിനി പാക്കിസ്ഥാൻ
കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്ക 😮
Sir enikkoru parathi parayanundu
Vettanam
ഇവൻ്റെ ഭരണത്തിലേ ഇതൊക്കെ നടക്കൂ
ആഭ്യന്തരം...... 😂
എന്താ വാര്യരെ പോലീസ് നന്നാകാത്തത്
Vettanamavane sir ennuvilikkAruthu
Dgp sir onnum kaanunnille