'നവകേരള സദസിന്റെ വേദിയിൽ ആരാ നിൽക്കുന്നത് സനോജേ..? ആനന്ദ കുമാറും അനന്തു കൃഷ്ണനും'
HTML-код
- Опубликовано: 10 фев 2025
- നവകേരള സദസിന്റെ വേദിയിൽ മന്ത്രിമാർക്കൊപ്പം ആരാ നിൽക്കുന്നത് സനോജേ..? ആനന്ദ കുമാറും അനന്തു കൃഷ്ണനും- ഉല്ലാസ് ബാബു (ബിജെപി പ്രതിനിധി)
#BJP #ScooterScam #MoneyScam #AnandhuKrishnan #CSRFund #SuperPrimeTime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
ഉല്ലാസ് പറഞ്ഞതാണ് സാധാരണ ജനങ്ങൾക്ക് പറയാനുള്ളത് ❤
അഭിലാഷിനെ പോലുള്ള മാമാ മാധ്യമങ്ങൾ ആണ് ഇതൊക്കെ കുളമാക്കിയത് പ്രവർത്തിക്കുന്നത്
ഉല്ലാസ് നിങ്ങൾ പറഞ്ഞതാണ് സത്യം... അങ്ങോട്ടും ഇങ്ങോട്ടും വാരി എറിഞ്ഞിട് കാര്യമില്ല.... പാവങ്ങളുടെ പൈസ എങ്ങനെ എങ്കിലും വാങ്ങി കൊടുക്കാൻ നോക്ക്...
Ullas adipoli
ഉല്ലാസ് സൂപ്പര്‍ മറുപടി കൊടുത്തു... അഭിനന്ദനങ്ങള്‍...
നവ കേരള സദസ്സ് നടക്കുന്ന സമയത്ത് പിണറായി പൗര പ്രമുഖര് മായിക്കൂടികാഴ്ചനടത്തി. അ നന്നേ പറഞ്ഞിട്ടുണ്ട്. പൗര പ്രമുഖര് എന്നു പറയുന്നത് കള്ളന്മാർ ആണെന്ന്.
കള്ളന്മാർ പിന്നെ ആരെയാണ് കാണേണ്ടത് 😊
@@vikkymikky1അതു തന്നെ
അല്ലെങ്കിലും അയാക്ക് കള്ളന്മാരും കൊലപാതകളിലും ആയല്ലെ ബന്ധമുള്ളത്??
Super reply 👍
എന്തിന്. രഹസ്യന്വേഷണ വിഭാഗം ?? പാവപ്പെട്ടവരെ പ്രമുഗർ പറ്റിച്ചു😂
കളങ്കിതർ സിപിഎം nte ഐശ്വര്യം
അഭിലാഷിന്റെ അണ്ണാക്കിൽ 😂😂🎉
പണം കൈപ്പറ്റിയവർക്കു തിരികെ കൊടുത്തു കൂടെ ബാക്കിയല്ലേ കണ്ടത്തേണ്ടു
Mr Ullas is correct
സിനോജ് ഇത് കാണുകയില്ല.
ഈ വെട്ടിപ്പിൽ ഇല്ലാത്ത ഒരു രാഷ്ട്രീയ അനുഭാവി ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു. ചർച്ചക്ക് ഒരു ഗുമ്മില്ല.
ഉല്ലാസ് ജി 👏🏻👏🏻👏🏻👏🏻
ഈ അന്വേഷണം എങ്ങും എത്താനാവുമെന്ന് തോന്നുന്നില്ല. കാരണം എല്ലാ രാഷ്ട്രീയനേതാക്കളും ഉൾപ്പെട്ടിട്ടുണ്ട്.😮
എന്നിട്ടു ആ മൊതലിനെ പൊക്കിയത് ഈ ഗവേര്മെന്റ് അല്ലെ babumothale
2026 ലെ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഒരു മുന്നണിക്ക് തെരഞ്ഞെടുപ്പ് ഫണ്ട് എണ്ടാക്കാൻ വേണ്ടിയാണന്ന് ഒരു സംശയം😂
Good
ഉല്ലാസ് 👍👍👍👍👍
അതുപോലെതന്നെയാണ് മാധ്യമങ്ങൾ ഒന്ന് അന്വേഷിക്കണം ഇപ്പോൾ നടക്കുന്ന ഇൻസ്റ്റാഗ്രാമിൽ ഗിവ് എ ഗിവ് എ എന്ന് പറഞ്ഞുകൊണ്ട് പല യൂട്യൂബ് ഇൻസ്റ്റാഗ്രാം വരുന്നുണ്ട് ഇതിൻറെ പിറകിലും എന്തൊക്കെയോ ഉണ്ട് അത് അന്വേഷിക്കേണ്ടത് നമ്മളുടെ ഭരണകൂടമാണ്
പൗര പ്രമുഖർ പൗര പ്രമുഖർ
Media required news only
Mr ullas ,
Please dont normalize.
Leaders are known about the government programs.
well said , abhilash became dumb
Ningal ellavrum nalladinu vendi nilkku
കോൺഗ്രസ്സ് കേരളം ഭരിക്കുമ്പോൾ കുബേരൻ കുമ്പകോണം എന്തായി
Abhilash.. is a waste reporter
ഇങ്ങനെ വേണം രാഷ്ട്രീയക്കാരൻ, gud ഉല്ലാസ്.
ഉല്ലാസ് കുറേ കഷ്ടപെടുന്നുണ്ട്...
Sinoj 😂too
@JGeorge_c ഏല്ലാവരും...
👍
ജയ് ചാവാം😁😜
അതാണ് നല്ലത് 😂😂😂
ഈൗ മാധ്യമങ്ങൾ ഒന്നും അറിഞ്ഞിലെ