മോഷണം കുലത്തൊഴിലാക്കിയ കുറുവ സംഘം, ആലപ്പുഴയുടെ സ്വൈര്യ ജീവിതം തകർത്ത ഇടങ്ങളിലൂടെ ട്വന്റിഫോര്‍

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 141

  • @user-dz9ku3bs1t
    @user-dz9ku3bs1t 7 дней назад +324

    കേരള പോലീസ് പെറ്റി അടിക്കാൻ മാത്രം ആണോ.......... ഇവർക്ക് ഇത് നോക്കാൻ സമയം ഇല്ലേ...

    • @Nitins8705
      @Nitins8705 6 дней назад +19

      Do thanne pole policum. Manushyra. Avrku amanushikatha illa

  • @radhikasunil9280
    @radhikasunil9280 7 дней назад +111

    എന്തായാലും നന്ദിയുണ്ട് ജനങ്ങളുടെ തലയ്ക്ക് ഒന്നും അടിച്ചില്ല.

  • @alikoyaup
    @alikoyaup 7 дней назад +89

    പോലീസുകാർ രാത്രിയിൽ പട്രോളിംഗ് ശക്തമാക്കാൻ ശ്രമിക്കുക.

  • @AsmathThasni
    @AsmathThasni 7 дней назад +95

    ആ ചേച്ചി പറഞ്ഞത് സത്യം ഇവർ കഷ്ടപ്പെട്ട് കൊണ്ട് പോകുന്നത് ശരിക് swranm ആകില്ല eppo എല്ലാരും സ്വർണമ് ഉബയോഗിക്കില്ലല്ലോ

    • @Karma12280
      @Karma12280 7 дней назад +3

      വന്നല്ലോ കുപ്രസിദ്ധ വീക്ഷകർ

  • @jayarajanpv3278
    @jayarajanpv3278 7 дней назад +66

    തമിഴ്നാട്ടിൽ വാതിലിന് കുറുകെ ഒരു ഇരുമ്പ് കഷണം ലോക്കായിട്ട് ചെരിച്ച് വയ്ക്കാറുണ്ട്. അത്രപെട്ടെന്ന് വാതിൽ പുറത്ത് നിന്ന് തള്ളി തുറക്കുവാൻ പറ്റില്ല.

    • @anchum2789
      @anchum2789 6 дней назад +2

      Keralathilum door nu angane vekkumallo

    • @petlover8750
      @petlover8750 6 дней назад +11

      എന്റെ വീട്ടിലും ഉണ്ട്... അതിനു എന്തോ ഒരു പേരുണ്ട്.... പട്ട എന്ന് പറയും.... പനം പട്ട അല്ല 🫣

    • @amaluvlogs8854
      @amaluvlogs8854 6 дней назад

      Adu ,patta anu thanneyanu 😂😂😂

    • @vargheseabraham6002
      @vargheseabraham6002 2 дня назад

      Ippol keralathilum undu aa system

  • @saleenashameer4092
    @saleenashameer4092 7 дней назад +106

    വീട് പണിയുമ്പോൾ ഏറ്റവും മൊശം തടി വെച്ചാണ് അടുക്കള വാതിൽ പണിയുന്നത്.

    • @sudhikakkadaparakal7367
      @sudhikakkadaparakal7367 7 дней назад +11

      Veedu elhne wgilum okke panithu athinte ullil kidakkan ulla padu athu paniyunnavrkke ariyu bro

  • @ajanthakumari6678
    @ajanthakumari6678 7 дней назад +66

    🤔 ഉറങ്ങാത്ത ആൾകാർ ഉണ്ട് 😂കേട്ടോ അടി ഉറപ്പ് ആണ് ഓക്കേ 😡

    • @mollystephen1040
      @mollystephen1040 6 дней назад +9

      എനിക്ക് cancer ആണ്. ട്രീറ്റ്മെന്റ് തുടങ്ങിയതിൽ പിന്നെ രാത്രി ഉറക്കം ഇല്ല. പകൽ രണ്ടു മണിക്കൂർ ഉറങ്ങും. ഇങ്ങുവരട്ടെ. ഒരില അനങ്ങിയാൽ ഞാൻ അറിയും

    • @Psymod420
      @Psymod420 6 дней назад +1

      2,3 line itt irikkya💎 vanna thala polikkya😂

    • @aswathykt7691
      @aswathykt7691 6 дней назад

      ivar upadravakarikalanu so uragathirunnittum karyamilla

    • @NooraLatheef-c6o
      @NooraLatheef-c6o 6 дней назад +16

      @@mollystephen1040 അസുഖം എത്രയും പെട്ടെന്ന് മാറി ആരോഗ്യവധി ആയി ഇരിക്കട്ടെ, ഉറക്കവും സമാദാനം ഒക്കെ ഉണ്ടാവട്ടെ ❤️

    • @BabyShiji
      @BabyShiji 5 дней назад +4

      ​@@mollystephen1040 എല്ലാം പെട്ടെന്ന് ഭേദം ആക്കട്ടെ ❤️💕

  • @rajeev747
    @rajeev747 7 дней назад +30

    മോഷണം തൊഴിലാക്കിയവരാണെന്നുറപ്പുണ്ടേൽ തമിഴ്നാട് പോലീസുമായിബന്ധപ്പെട്ട് അവിടയില്ലാത്തവരുടെകണക്കെടുത്ത് അവരവിടെനിന്നുകണ്ടെത്തി എന്തെടുക്കുന്നു എന്നറിഞ്‌ ചിലരെയെങ്കിലും പിടിച്ചു ചോദ്യം ചെയ്താൽ അന്വേഷണത്തിനുപകരിക്കുന്ന ഏതെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല കുറ്റവാളിയെയാണ് പിടിക്കുന്നതെങ്കിൽ അവനും അവന്റെമക്കളും ആ തൊഴിലിൽനിന്നും മാറുന്ന രീതിയിലുള്ള നൂതന ശിക്ഷാരീതികൾ ഉണ്ടാകണം ഉദാ. സർക്കാരാനുകൂല്യങ്ങൾ കല്യങ്ങൾ കൊടുക്കാതിരിക്കുക റേഷൻ,ചികിത്സ, കൊടുത്ത അനുകൂല്യങ്ങൾ തിരിച്ചടക്കേണ്ടിവരിക, മോഷണമുതലിന്റെ ഇരട്ടിയിലധികം തിരികെകൊടുക്കേണ്ടിവരിക, ജനങ്ങളനുഭവിച്ച ഭയത്തിനും മാനസികാബുദ്ധിമുട്ടിനും വേറെ പിഴയും തടവും, സമൂഹത്തിനു ഭീഷണിയില്ലെങ്കിൽ മാത്രം പുറത്തുവിടുക അതല്ല ദാരിദ്രവും തൊഴിലില്ലായ്മയുമാണ്‌ കാരണമെങ്കിൽ കൗൺസിലിങ്ങിലൂടയും മറ്റും ബോധവൽകരണം നടത്തി ബോധവൽകരണം നടത്തുക...... ശിക്ഷ കുറ്റം ചെയ്യാതിരിക്കാനുള്ളതായിരിക്കണം ഞാനിതുപറഞ്ഞത് വീണ്ടും കുറുവാസങ്കങ്ങൾ ഇറങ്ങിയിട്ടുണ്ട് എന്ന വാർത്തകേട്ടതുകൊണ്ടാണ് 😂

  • @greenplanet9142
    @greenplanet9142 7 дней назад +135

    വീട് പണിയുമ്പോൾ തന്നെ പുറത്തോട്ടുള്ള രണ്ടു വാതിലിനും നല്ല ഗ്രില്ലിടുക, പ്രത്യേകിച്ചും റോഡരികിലാണെങ്കിൽ .... എന്റെ വീടിന്റെ അടുത്തുള്ളവരൊന്നും ഗ്രില്ലിട്ടിട്ടില്ല... അവർ പറയുന്നത് ഗ്രില്ലിട്ടാൽ വീടിന്റെ ഭംഗി പോകും എന്നാണ്.... കള്ളന്മാർ എപ്പോഴും നോക്കുന്നത് ഈസി ടാർഗറ്റ് ആണ്....
    അതുപോലെ റൂഫ്‌ടോപ് ഷീറ്റ് ഇട്ട വീട്ടിൽ മഴ സമയത്ത് എന്ത് നടന്നാലും അറിയാൻ കഴിയില്ല... മഴവെള്ളം ശക്‌തിയോടെ മെറ്റൽ ഷീറ്റിൽ വീഴുമ്പോളുള്ള സൗണ്ട് വലുതായിരിക്കും....കതക്‌ അടിച്ചു പൊളിച്ചാൽ പോലും ഒരുറക്കത്തിൽ ഒന്നും അറിയില്ല...

    • @Scooboottan
      @Scooboottan 6 дней назад +2

      വിവരദോഷം പറയരുത് സുഹൃത്തേ... ഇതെല്ലാം പുഷ്പം പോലെ തകർക്കാവുന്ന കാര്യമേ ഒള്ളു ഏതൊരു കള്ളനും.... അതിലും നല്ലത് GI Doors with peep hole vechaal mathy.... Atmoshpheric weather condition depent ചെയ്യും material selection.
      എന്ന് ഒരു civil engineer 👍

    • @nair123-md
      @nair123-md 4 дня назад

      ​@@Scooboottanറൂഫ് ഷീറ്റ് ഇട്ടാൽ മഴയുള്ള ടൈമിൽ വെള്ളം റൂഫിൽ വീഴുന്ന സൗണ്ടിൽ വേറെ ഒരു സൗണ്ടും കേൾക്കുക ഇല്ല, അതും കനത്ത മഴ പെയ്യുണ്ടുണ്ടെങ്കിൽ..

    • @nair123-md
      @nair123-md 4 дня назад +2

      @@Scooboottan അത്ര വലിയ വീടുകളിൽ അല്ല കുറുവ സംഘം കേറുന്നത്, വീടിനു മുകളിൽ തുന്നി ഉണക്കാൻ വേണ്ടി ഷീറ്റ് ഇടുന്നത് പോലുള്ള വീടുകൾ, മഴയത്തു വെള്ളം വീഴുമ്പോൾ വേറെ സൗണ്ടുകൾ കേൾക്കുക ഇല്ലാ എന്നു മനസിലാക്കിവെച്ച വീടുകളിൽ ആണ് കേറുക, അല്ലാതെ സെറ്റപ്പ് ആയി റൂഫിങ് ചെയ്തു സീലിംഗ് ചെയ്ത വീടുകളിൽ ഒന്നും കെറുവാൻ ശ്രമിക്കില്ല, റോട്ടുവീലറും, ജർമ്മൻ ഷേപ്പേർഡും ഒക്കെ ഉള്ള വീട്ടിലും കേറുകയില്ല 😁😁,

    • @Scooboottan
      @Scooboottan 4 дня назад +1

      @@nair123-md ഒരു വീടിന്റെ അകത്തേക്കു കയറാൻ ഒരു പാടും ഇല്ല. വളരെ എളുപ്പമാണ്... Grill വെച്ചെന്ന് പറഞ്ഞു ഒരു കാരണവശാലും കേറാതെ ഇരിക്കാൻ ആയി പറ്റണം എന്നൊന്നും ഇല്ല. അന്തസായിട്ട് കയറാൻ പറ്റും...

    • @nair123-md
      @nair123-md 4 дня назад

      @Scooboottan ഗ്രിൽ വെച്ചാൽ കേറില്ല എന്നു ഞാനും പറഞ്ഞില്ല, സൗണ്ടിന്റെ കാര്യം ആണ് പറഞ്ഞത്. ഗ്രിൽ വെച്ചാലും കേറാൻ റിസ്ക് ഉണ്ട്,, കുറുവ സംഘം അങ്ങനെ കൂടുതൽ റിസ്ക് എടുക്കുന്ന കള്ളൻ മാർ അല്ല, ചാനലുകൾ ചുമ്മാ ആളുകളെ പേടിപ്പിക്കുക ആണ്, നമ്മുടെ നാട്ടിൽ ആണ് ഒരു ടീച്ചറെയും ഹുസ്ബന്റിനെയും കള്ളൻ വെട്ടിക്കോന്നത്, അതും ആ ടീച്ചർ പഠിപ്പിച്ച വിദ്യാർത്ഥി, ടീച്ചർ അവനെ തിരിച്ചറിഞ്ഞു എന്ന ഒറ്റക്കാരണത്തിൽ.. അങ്ങനെ നോക്കുമ്പോൾ കുറുവ സംഘം മാന്യൻ മാർ ആണ്.. 4,5 ഡേയ്‌സ് ആയി പോലീസിന് 1 കള്ളനെ അല്ലെ കിട്ടിയത്, സന്തോഷ്‌ എന്ന ആളുടെ ഒപ്പം ഉള്ളവരൊക്കെ ഇപ്പോളും പുറത്തു ഇല്ലേ, അവരെ അറിയുകയും ചെയാം അല്ലോ, എന്നിട്ടെന്താ പിടിക്കാത്തത്,

  • @sreedeviaravindan9645
    @sreedeviaravindan9645 7 дней назад +176

    വാതിൽ അടച്ച് ശേഷം വാതിലിനോഠ് ചേർത്ത് പാത്രങ്ങൾ അടുക്കി വെയ്ക്കുക അങ്ങനെയെങ്കിൽ വാതിൽ തുറക്കുമ്പോൾ ശബ്ദം കേട്ട് നമ്മുക്ക് ഉണരുവാൻ പറ്റും

    • @neethanikhi
      @neethanikhi 7 дней назад +9

      💯 athe

    • @aneesasiyad9785
      @aneesasiyad9785 7 дней назад +5

      👍

    • @anumolarjun
      @anumolarjun 7 дней назад +5

      Yes

    • @nandanasreejithnandhusree
      @nandanasreejithnandhusree 7 дней назад

      Roadil kooda police vahanam odich nadanit karyam ella kallanmar kaatilum okeyan night olikunath.police vandiyude sound light oke kandal Avanmar odi rekshapedathe ullu.rekshapetit karyam ella.namada naatil vanit kuruva samgam aanel veruthe pokaruth malayali aaranen kanich thanna kodukanam

    • @JameelaK-j6c
      @JameelaK-j6c 7 дней назад

      @@sreedeviaravindan9645 നല്ല ബുദ്ധി

  • @mssaithalvi2533
    @mssaithalvi2533 3 дня назад +5

    കയ്യിൽ കിട്ടിയാൽ നല്ല രീതിയിൽ കൈകാര്യം ചെയ്യണം!

  • @antiquity7281
    @antiquity7281 7 дней назад +89

    ഞാൻ വടിവാൾ 3 എണ്ണം ഉണ്ടാക്കി വെച്ചിട് ഉണ്ട്... എനിക്ക് 2 അനിയൻ മാരും ഉണ്ട്...3പേരുടെ റൂം ഇലും വടിവാൾ ഉണ്ട്... ഇവിടെ വന്നാൽ ഞങ്ങൾ വെട്ടും ഒരാളെ എങ്കിലും കൊല്ലും എന്നിട്ട് മാത്രേ ബാക്കി ഉള്ളവമാർ ഞങ്ങളെ കൊള്ളുകയുള്ളു

    • @rishirk1762
      @rishirk1762 7 дней назад +2

      🔥

    • @shivapriya_7
      @shivapriya_7 7 дней назад +10

      Ellam Sheri.. but avarku nammale kaaal vettan aryam enukoode oorkanam 🫣

    • @bld7750
      @bld7750 7 дней назад

      @@antiquity7281 ഉന്നം ഇല്ലെങ്കിൽ വടിവാൾ ഉണ്ടായിട്ട് കാര്യം ഇല്ല.അവർ മുൻകൂട്ടി നിശ്ചയിച്ചത്,നമ്മൾ അപ്രതീക്ഷിതം ആയിട്ട്...

    • @Dasappandsilva0072
      @Dasappandsilva0072 6 дней назад +14

      റുക്ക്മണിയുടെ അരഞ്ഞാണം കക്കാൻ വന്ന മാധവൻ അല്ലിത് കുറുവ സംഘമാ 😂

    • @boomboomboomer687
      @boomboomboomer687 6 дней назад

      ​@@Dasappandsilva0072😂

  • @anooptintu7312
    @anooptintu7312 7 дней назад +16

    പോലീസ് രാത്രി പെട്രോളിങ് രൂക്ഷമാക്കുക രാത്രികാലങ്ങളിൽ. പോലീസ് ഇല്ല എന്ന ധൈര്യത്തോടുകൂടിയാണ് ഇവർ മോഷ്ടിക്കാൻ ഇറങ്ങുന്നത്....

  • @NoushuKave
    @NoushuKave 7 дней назад +14

    നാട്ടുകാർ ഒന്നായിട്ടു സംഘടിച്ചു ഇറങ്ങണം

  • @Thorappan507
    @Thorappan507 6 дней назад +31

    കേരളത്തിൽ ഏത് അന്യാസംസ്ഥാനകാർ വന്നു എന്ത് കാണിച്ചാലു സർക്കാരിന് ഒരു കുഴപ്പവും ഇല്ല 👏🏻

  • @niyasoachira3595
    @niyasoachira3595 6 дней назад +8

    വേറെ ആരെയും വിളിച്ചു പറയാൻ തോന്നിയോ, Bestttttt,

  • @regimathew5699
    @regimathew5699 7 дней назад +12

    കേരളാ പോലിസ് അന്വേഷണം ഊർജിതമാക്കിയാൽ
    തീരാവുന്ന പ്രശ്നമേ
    ഉള്ളൂ 🥱
    എന്നാണ് ഊർജിതമാകുക??😤

    • @bijujayadevan5661
      @bijujayadevan5661 7 дней назад

      ജനങ്ങൾക്ക് സംരക്ഷണം കൊടുക്കേണ്ടത് പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ ഇതുവരെ ഒന്നും അറിഞ്ഞിട്ടില്ല അവന്റെ കുടുംബം സംരക്ഷണത്തിനും ഒരു കുറവും ഇല്ലല്ലോ ജനങ്ങളുടെജീവനും പുല്ന്റെ വില കാണിപ്പിക്കാത്ത സർക്കാർ ആണ് ഭരണത്തിൽ ഇരിക്കുന്നത്

  • @jeffry0072
    @jeffry0072 7 дней назад +35

    Shame for Kerala Police

    • @Nitins8705
      @Nitins8705 6 дней назад +1

      Why shame. Polocukar manishyara

  • @mssaithalvi2533
    @mssaithalvi2533 3 дня назад +2

    ആക്രി സാധനങ്ങൾ ഇവർക്ക് കൊടുക്കരുത് *

  • @Pai597
    @Pai597 6 дней назад +7

    റോൾഡ് ഗോൾഡ് ആണ് മെയിൻ 😢😢😂😂😂❤❤

  • @hameedelanadali6563
    @hameedelanadali6563 7 дней назад +1

    അതായിരിക്കാം പോലീസ്.... അതാവണം പോലീസ്......

  • @SerilRaj-ru2in
    @SerilRaj-ru2in 7 дней назад +27

    ചേച്ചിയെ അവര് നീറിക്ഷിച്ചുണ്ടവും... കഴുത്തിൽ മുക്കുപണ്ടം ആണെന്ന് മനസിലായതുകൊണ്ട് വരാത്തത് ആണെങ്കിലോ

  • @rajasekarannair907
    @rajasekarannair907 3 дня назад +1

    ഉറങ്ങുമ്പോൾ സ്വർണ്ണ മാല തന്നെ വേണോ...? immitation gold പോരേ....?😄😄😄😄

  • @naseemashamsudheen143
    @naseemashamsudheen143 4 дня назад +1

    അള്ളോഹ് പേടിയാവുന്നു 😮

  • @girijamd6496
    @girijamd6496 2 дня назад

    ഓരോ വാർഡ് വീതം സ്ക്വാഡ് രൂപീകരിച്ച് കുറു വടികളുമായി രാത്രി കാത്തിരിക്കുക ഇവന്മാരെ കാണുന്ന ഇടത്ത് വെച്ച് ശെരിയാ ക്കുക😅

  • @Thankachan-hk8vn
    @Thankachan-hk8vn 7 дней назад +9

    എല്ലാ വീടുകളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചെന്നു സ്വർണ്ണം മുഴുവൻ കളക്ട് ചെയ്തു Bank ലോക്കറിൽ വയ്ക്കുക നാട്ടുകാർക്കും സുഖം പോലീസിനും സുഖം

    • @Slmnhfrz
      @Slmnhfrz 7 дней назад +2

      Bankil ipo adhilere valya kallanmar aan

  • @SafiyaFasludeen
    @SafiyaFasludeen 17 часов назад

    വലിയ വിലയുള്ള സേർണ്ണം വാങ്ങതെയിരിക്കുക അപ്പോൾ കച്ചവടം നിൽക്കും കള്ളൻമാരും കയറത്തില്ല

  • @rahuls7999
    @rahuls7999 7 дней назад +40

    LDF വന്നു... എല്ലാം ശെരിയാക്കി... ഇനിയും ശെരിയാക്കാൻ ഉണ്ട്.... Vote again 💪💪💪💪💪

    • @bijujayadevan5661
      @bijujayadevan5661 7 дней назад +2

      100%സത്യം

    • @liamferrari-o1g
      @liamferrari-o1g 7 дней назад +4

      😂

    • @Nitins8705
      @Nitins8705 6 дней назад +1

      Kallanmara vannu mosticahtjinu ldf enth cheythado. Polcukarum manishyra. Politovs kalikan milikkunna vangal

    • @Nitins8705
      @Nitins8705 6 дней назад +1

      Bjp, udf bharichal kallanmar, kola pathakikl undaville

    • @Nitins8705
      @Nitins8705 6 дней назад +1

      Niyokle ethra konachal ldf nu mathre entey familyudey kootukardey vote. Udf, bjp kku kofukkilla. Thotal ldf nu mathramm

  • @JameelaK-j6c
    @JameelaK-j6c 7 дней назад +26

    ഇനിയെങ്കിലും സ്വർണ്ണം കെട്ടൽ ഒന്ന് നിർത്തി കൂടെ രണ്ട് പവനമല്ലെ നഷ്ടപെട്ടൊള്ളൂ കുട്ടികളെ നഷ്ടപെടാത്തത് ഭാഗ്യം എന്ന് വിചാരിച്ചൊള്ളൂ

  • @vinodkumartt8965
    @vinodkumartt8965 День назад

    കുറുവസംഗങ്ങൾ ഏറ്റവും കൂടുതൽ കണ്ടുവരുന്നത്‌ കേരളനിയമസഭയിലാണ് ഇവരെ ഒരു പോലീസും പിടിക്കുന്നില്ല 😂😂😂😂😂😂

  • @jouharmaani888
    @jouharmaani888 7 дней назад +2

    അവിടുത്തെ പോലീസ് യടാണ് പണി

  • @abdieldillo6046
    @abdieldillo6046 6 дней назад +2

    Pls do something fast save keralites

  • @minhaj3325
    @minhaj3325 7 дней назад +6

    ഇത് ആാാ നാട്ടുകാർ തന്നെ ആവും

  • @ajithdl1756
    @ajithdl1756 4 дня назад

    എങ്ങനെ സ്വർണം മോഷ്ടിക്കാതിരിക്കും, സ്വർണ്ണ വില അത്രയ്കല്ലേ

  • @JayanSm-b4j
    @JayanSm-b4j 7 дней назад +1

    പട്രോളിംഗ് നടത്താൻ പോലിസ് സകരിക്കുക

  • @omanajithu7199
    @omanajithu7199 7 дней назад +23

    ഇങ്ങെനെ. ന്യൂസ്‌. പറഞ്ഞു. പടികൊണ്ടുനടേക്കാതെ. അതുനിർത്താനുള്ള. വഴിനോക്ക്. പോലീസിനറിയില്ലേ. ഇതൊന്നും

  • @sreeneshpv123sree9
    @sreeneshpv123sree9 7 дней назад +4

    ഇന്ന് ഹരിപ്പാട് 😮

  • @പ്രതികരിക്കും

    ക്യാമ്പിൽ കിടക്കുന്ന പോലീസിനെ രാത്രി' പാറാവിന് ഇടുക ജനത്തിൻ്റെ ഭയം മാറണം

  • @gineshabraham9100
    @gineshabraham9100 7 дней назад +3

    Camera vekkanam road muzhuvan

  • @sobharadhakrishnan6447
    @sobharadhakrishnan6447 6 дней назад +5

    നങ്ങ്യാർകുളങ്ങര കയറിയത് അറിഞ്ഞില്ലേ,

  • @anoopraj6289
    @anoopraj6289 7 дней назад +8

    ഞഞ്ഞായി....എല്ലാ കാര്യം അവർക്ക് പറഞ്ഞു കൊടുത്തതിനു നന്ദി

  • @AksAch308
    @AksAch308 7 дней назад +30

    Night spotil kittiyal nalla pole perumaruka konnu kalanjalum saramila swayarekshakku kayyum kalum enklum minimum adich nashippikuka baki jeevitham naraka thulyamkki kodukanm🥰

  • @Itsmeblover
    @Itsmeblover 6 дней назад

    സ്വർണ്ണത്തിന് നല്ല വിലയല്ലേ..

  • @dhanyarejith7384
    @dhanyarejith7384 5 дней назад

    Women should avoid wearing gold jewellery for their own safety especially when they r travelling alone.We should protect ourselves,nobody will come .

  • @dilkajonez
    @dilkajonez 7 дней назад +5

    CCTVs and police patrols should be in place everywhere without fail. With the rising number of thefts, many culprits are not being caught, which gives them the confidence to commit more crimes. Additionally, the increasing gold prices are also a factor, and people should think about using less gold.

  • @MubiJamshi-oo3hf
    @MubiJamshi-oo3hf 6 дней назад +4

    Ith kuruva onnum alla ariyavunnavar aayirikkum.allaathe avide kashtapett keriyal mala kittunnu ntha urapp .allenkil pakal kanduvech pokunnundaakum .mala illaatha oru veetilum ivar kerittilla athaanu

  • @hijasthaj9451
    @hijasthaj9451 6 дней назад +4

    ഇതിനു ഒരു തീരുമാനം ആക്കുക അല്ലേ കൈയിൽ കിട്ടിയാൽ നാട്ടുകാരായ നിങ്ങൾ അങ്ങ് തീർപ്പാക്കുക

  • @Kochu10-n6u
    @Kochu10-n6u 7 дней назад +14

    9:34 Ethics ulla kallanmar

  • @Sajeevbindhu-s1m
    @Sajeevbindhu-s1m 5 дней назад +1

    Keralapolice mandanmaralla.amma.time.tharu.kanam

  • @jeweljibishponnu1365
    @jeweljibishponnu1365 4 дня назад

    😮😮😮😮daivame pedyakunnu

  • @Satya_4870
    @Satya_4870 4 дня назад

    Daivame...kunjine onnum cheythillallo😮

  • @anjuganapriya7735
    @anjuganapriya7735 7 дней назад +7

    Kuruva allatha kallanmarum und

  • @nichushazz6381
    @nichushazz6381 6 дней назад +3

    ഇത് എന്താ സിനിമ കഥയോ ഇവരെയൊന്നും പിടിക്കാൻ ഇവിടെ നിയമം ഇല്ലേ?

  • @MuhammedAdinan-u8y
    @MuhammedAdinan-u8y 5 дней назад

    😢😢

  • @statusvideos8500
    @statusvideos8500 6 дней назад

    Ith kazhinja varshvum ondayrinnallo kuruvasangam

  • @sibithram1983
    @sibithram1983 5 дней назад

    പോലീസ് 😏

  • @sandeeppoolakkal7395
    @sandeeppoolakkal7395 6 дней назад

    Police 😬

  • @SatheeshChaliyath
    @SatheeshChaliyath 7 дней назад

    Police. Best😂

  • @georgen637
    @georgen637 3 дня назад

    Kp👎🏻

  • @madwithmechinezz6878
    @madwithmechinezz6878 7 дней назад +3

    Police vehicle ndayum geology vakupindayum excise ndayum pani aanu edukunath, avarda duty avaru priority kodukunilla.

  • @yedukrishnan6888
    @yedukrishnan6888 7 дней назад +3

    Ethu kuruva onnu Alla,
    Temple, veedukal kendrikarichu mooshanam Nadathum oru prethyeka group undannu Ee edakku oru news kandayirunnu🏮🏮🏮

  • @Siniabraham75
    @Siniabraham75 6 дней назад +1

    Pandu ithupole thanne ente veedinte aduthu sambhavichittundu body bhayyakkaram oily aanu ivarude

  • @M.e.danielm.e.daniel-j3e
    @M.e.danielm.e.daniel-j3e 5 дней назад

    Goldinte publicity nirthi vekuka

  • @Shaah78
    @Shaah78 5 дней назад +1

    Evanteyokke,kunnaAdichupottikkanam,Pishajukkal

  • @Kalarani-sy4ol
    @Kalarani-sy4ol 2 дня назад

    Anadhikrithamayi ivide kazhiyunnavarku ethire nadapadi venam. Anyayamayi ivide thamasikkunnavare thurathanam gulf countries cheyyunna pole.

  • @shifachudu804
    @shifachudu804 2 дня назад

    Cinema cheyyanulla story und

  • @redcookingtimevlogger7590
    @redcookingtimevlogger7590 6 дней назад

    ജാഗ്രതൈ.... All

  • @NazerMon-g4r
    @NazerMon-g4r 6 дней назад +1

    ഫ്രണ്ട് വശത്ത് കാണാൻ മൊഞ്ചുള്ള ഗ്രില്ല് വെച്ചത് കൊണ്ടൊന്നും യാതൊരു കാര്യവും ഇല്ല അതുപോലെതന്നെ യാണ് അടുക്കള വാതിലും ചെയ്യേണ്ടത്
    പിന്നൊന്ന് വൈദുതി ലാഭിക്കരുത് വീടിന്റെ ഒരു 3 ഭാഗത്തെങ്കിലും രാത്രികാലങ്ങളിൽ ലൈറ്റുകൾ വേണം. 🐈🐈ഇവരുണ്ടെങ്കിലും
    കുഴപ്പമില്ല 😂

  • @allin1karaoke791
    @allin1karaoke791 6 дней назад +1

    Why police cant catch thhose peoples??? What is the govt is doing. Ini arelum chathale ivarde kannu thurakoo??

  • @rajeswarig3181
    @rajeswarig3181 5 дней назад

    😮

  • @RazakParakkal
    @RazakParakkal 5 дней назад

    Karthinre sinima orma varunnu

  • @aneeshchekz
    @aneeshchekz 7 дней назад +5

    Ayyo ithu eante veedinte appurathe veedu aanalo

    • @Shanu-v2u
      @Shanu-v2u 7 дней назад +14

      Ennit Ningl newsl aano ariyunn??nerit arynnulle avare

  • @superherograndson5996
    @superherograndson5996 4 дня назад

    Aarum sornam ubayogikkaadirinnal ingane orikkalum sambavikkoola

  • @bifukbkb634
    @bifukbkb634 3 дня назад

    Ivanayokke ingana vittal ithilum valathu sambhavikkum ithu ethrayum aaya sthithi anuvadhichukooda ithu avasanippikkanam ethrapettennu avasanippikkanam

  • @jjjgrdftygttgyyrrff
    @jjjgrdftygttgyyrrff 7 дней назад

    മാമ 👎🏼👎🏼👎🏼👎🏼

  • @salikp8344
    @salikp8344 6 дней назад

    Police enthina

  • @RajeshR-i3y
    @RajeshR-i3y 6 дней назад

    Hi🙏🙏🙏👋👋🙏🙏🎉🎉😢

  • @mohammedfaizal77
    @mohammedfaizal77 6 дней назад +1

    Avar eni vere district ilek pokum ella zone ilum shakthamaaya night patrolling start cheyyanam.

  • @YousufP-t3w
    @YousufP-t3w 6 дней назад

    Ha ha ha
    Police' എന്തിന്
    പോലീസ് വിചാരിച്ചാൽ ഒരു കുറുവ കർവേയും ഉണ്ടാകില്ല

  • @Nitins8705
    @Nitins8705 6 дней назад

    Ella jillakailum petroling strong akkkuam night duty chryan istam allatha alkate patanj biduka