ആരെയും ഭയപ്പെടുത്തുന്ന തിരുട്ട് ഗ്രാമത്തിൽ കയറി കള്ളനെ പൊക്കി കേരള പോലീസ് | Thiruttu Gramam

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 256

  • @instantknowledge6842
    @instantknowledge6842 Год назад +132

    രാഷ്ട്രീയ ഇടപെടൽ ഇല്ല എങ്കിൽ നമ്മുടെ പോലീസ് എന്തും ചെയ്യും...

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz Год назад +25

    കൊടും കള്ളനെ അവിടെ പോയി പൊക്കി കൊണ്ടുവന്ന പോലീസ് ഓഫീസർമാർക് അഭിനന്ദനങ്ങൾ

  • @moideenkunhi7066
    @moideenkunhi7066 Год назад +254

    ധീരരായ പോലീസ്സ് ഓഫീസേഴ്സിന്ന് ഒരു ബിഗ് സല്യൂട്ട്

  • @nazeempoovar
    @nazeempoovar Год назад +93

    നന്നായി അവതരിപ്പിച്ചു 👍🔥

    • @shafeekis12
      @shafeekis12 Год назад +3

      ❣️

    • @jibig09
      @jibig09 Год назад

      @@shafeekis12 Ee programminte peru enthaanu? More episodes evide kaanaan pattum?

  • @prasannann2449
    @prasannann2449 Год назад +197

    ഇവിടുത്തെ പട്ടാളവും നിയമവും കോടതിയും എവിടെയാണ് കഷ്ടം ഇവനെയൊക്കെ വളർത്തുന്നത് ഈ നാട്ടിലെ അന്തസില്ലാത്ത നിയമ വ്യവസ്തയാണ്

    • @krishnakanthm.k3838
      @krishnakanthm.k3838 Год назад

      ഇവർ ഈ തൊഴിൽ തുടങ്ങുമ്പോൾ രാജ്യം പോലും നിലവിൽ വന്നിട്ടില്ല പിന്നല്ലേ നിയമം... പാരമ്പര്യമായി ചെയ്തു വരുന്ന ഈ തൊഴിൽ തെറ്റാണെന്നുപോലും അവർ വിശ്വസിക്കുന്നില്ല. രാജ്യത്തെ പൗരന്മാരെ വെടിവെച്ചു കൊല്ലാൻ പറ്റില്ലല്ലോ

    • @deldom570
      @deldom570 Год назад +1

      കള്ളന്മാർ എല്ലാം ഒറ്റ കുടക്കീഴിൽ...ആഹാ...തീർത്ത് കളയാൻ ഇതിലും നല്ല സാഹചര്യം ഉണ്ടോ?

    • @aji.p.k3664
      @aji.p.k3664 Год назад +7

      ഭാരതത്തിൽ മാത്രം അല്ല ല്ലോ ഇത് ഉള്ളത്, this setup not in India only

  • @Upthinker576
    @Upthinker576 Год назад +64

    ഇത് കേട്ടപ്പോൾ കാർത്തിയുടെ തമിഴ് സിനിമ 'ധീരൻ' ഓർമ്മ വന്നവർ ഉണ്ടോ ...?

  • @sajikumarpv7234
    @sajikumarpv7234 Год назад +21

    അവതരണം തുടക്കം ആണെങ്കിലും സൂപ്പർ ആണ്..... നല്ല അക്ഷര സഫുടത... 👍👍

    • @rmariabasil4080
      @rmariabasil4080 Год назад

      "Sa" enna aksharam kurachu koody paranju padikkanam.

  • @DI-ke3bg
    @DI-ke3bg Год назад +87

    പിടിച്ചിട്ടു വലിയ കാര്യം ഒന്നും ഇല്ല.. അടുത്ത ദിവസം തന്നെ ജാമ്യം കൊടുത്തു കാണും അതാണെല്ലോ നമ്മുടെ കോപ്പിലെ നിയമം....

    • @subramanniannk9610
      @subramanniannk9610 Год назад

      നിയമത്തിനല്ല കുഴപ്പം.. തമിഴ് മന്ത്രിമാർ കേരളത്തെ വിറപ്പിക്കും.

  • @Abhishek-bs7ki
    @Abhishek-bs7ki Год назад +34

    Le Kerala police:- തിരുട്ടല്ല അവന്റൊക്കെ അമ്മേടെ ഗർഭപാത്രത്തിന്നായാലും അവനെ പൊക്കിയിരിക്കും... 💗💗💗

  • @ajmfly7572
    @ajmfly7572 Год назад +24

    ഗവണ്മെന്റ് ഒരു ഷൂട്ടിംഗ് ഓർഡർ കൊടുത്ത് എല്ലാത്തിനെയും ചുട്ടു തള്ളണം.. എന്നാലേ പാവപെട്ട ജനങ്ങൾക്ക് സമാധാനം കിട്ടൂ ആ ഗ്രാമം തന്നെ ഇല്ലാതാക്കണം

    • @praseedadevi
      @praseedadevi Год назад +1

      കൊല്ലാൻ എളുപ്പം ആണ് rehabilitation പാട് ആണ് അല്ലേ.

    • @paulfox3044
      @paulfox3044 Год назад +1

      യോഗിജിയെ വിളിച്ചാൽ മതി തിരുട്ടുഗ്രാമം സ്വാഹ !

  • @muhammedazgar274
    @muhammedazgar274 Год назад +65

    പോലീസുകാർക്ക് പ്രമോഷനും, വക്കീലും മാർക്ക് ഫീസും, പ്രതികൾക്ക് ഇളവും നൽകി മുന്നോട്ട് പോകുന്ന വിശാലമായ ഇന്ത്യ....

  • @gafoor9855
    @gafoor9855 Год назад +15

    കേട്ടപ്പോൾ തന്നെ ഒരു കുളിരു
    കേറി,,, ബാക്കി ഉള്ളവരെ തൂക്കും എന്ന്
    പറഞ്ഞപ്പോൾ,,, 👍👍👍👍💪

  • @WiseWalletWithShiyas
    @WiseWalletWithShiyas Год назад +17

    നല്ല അവതരണം.... ഒരു ത്രില്ലർ ചലച്ചിത്രം കണ്ടത് പോലെ...

  • @adhamalif2842
    @adhamalif2842 Год назад +10

    Super മച്ചാ നന്നായി അവതരിപ്പിച്ചു. നീ നന്നായി വരും. Insha Allah.

  • @jinjuv12
    @jinjuv12 Год назад +10

    പാലക്കാട്‌ പുതുശ്ശേരി കസബ പോലീസ് സ്റ്റേഷനു കാണിക്കുന്ന വിഷ്വൽ മുഴുവൻ കോഴിക്കോട് കസബ ആണല്ലോ...

  • @anilr6774
    @anilr6774 Год назад +10

    സ്വതന്ത്രം കിട്ടിയ 75 വർഷങ്ങൾ കഴിഞ്ഞിട്ടും ഇത്തരം ഗ്രാമങ്ങൾ ഇന്ത്യയിൽ ഉണ്ടെങ്കിൽ
    എന്തു ഭരണമാണ് ഇവിടെ നടക്കുന്നത്

  • @muhammedilliyan9373
    @muhammedilliyan9373 Год назад +33

    നിയമത്തിനു ഒന്നും ചെയ്യാൻ കഴിയില്ല വൈകാതെ ജാമ്യത്തിലിറങ്ങും എല്ലാത്തിനെയും എൻകൌണ്ടർ നടത്തുക

  • @binukuttiyanickal5488
    @binukuttiyanickal5488 Год назад +8

    അവതരണം പൊളിച്ചു... ഗുഡ് luck

  • @jayanG8468
    @jayanG8468 Год назад +28

    നല്ല അവതരണം 👌

  • @GreenmarkDC
    @GreenmarkDC Год назад +50

    കട്ടവന്റെ കൈ വെട്ടിയാൽ കളവ് കുറയും.. കള്ളന്മാരും കുറയും

    • @sjarundharan
      @sjarundharan Год назад

      ഇവിടെ 20% frabricated കേസുകൾ ഉണ്ട്,

  • @ANWAR1851
    @ANWAR1851 Год назад +13

    അവതരണം പ്വൊളി..

  • @Dony_RDX
    @Dony_RDX Год назад +78

    ഇതിനൊക്കെ ശേഷം കോടതി അവരെ വെറുതെ വിട്ടിട്ടുണ്ടാകും ലെ

    • @ananducm9932
      @ananducm9932 Год назад +3

      Remand period kazhinja jamayam kodukanam athanu rule pinned ivare kittillaa.....

    • @aji.p.k3664
      @aji.p.k3664 Год назад +3

      😇🤣😁

    • @kmjayachandran4062
      @kmjayachandran4062 Год назад +2

      കോടതിയിൽ ഉള്ളത് വെറുതെ വിടാൻ അല്ലേ? നിഷാമിന്റെ കാര്യത്തിൽ ആണ് ഒരു exception കണ്ടത്

    • @farhadfighter165
      @farhadfighter165 Год назад

      😂

  • @renjinis2385
    @renjinis2385 8 дней назад +5

    ഇന്ത്യൻ ആർമി മനസ്സുവെച്ചാൽ 10 മിനിറ്റ് വേണ്ടിവരില്ല. ഇങ്ങനെ ഒരു ഗ്രാമം ഓർമ്മയിൽ മാത്രമാവും

  • @joysecureindia
    @joysecureindia Год назад +4

    അവതരണം നന്നായിട്ടുണ്ട് ആശംസകൾ

  • @Thambichen123-xk7ge
    @Thambichen123-xk7ge Год назад +4

    MY BIG RED SALUTES KERALA POLICE AND KASABA POLICE TEAM. ❤❤❤❤❤❤❤ GOD BLESS YOU ALL TEAM. TJM. 7.

  • @1990s-c7f
    @1990s-c7f Год назад +15

    വിഷയം എഡിറ്റിംഗ് വീഡിയോ സ്റ്റാർട്ടിങ് മഴ പെയ്ത്ട്ടും ജനങ്ങൾ കുട ഇല്ലാതെ നിൽക്കുന്നു .... ! 👍🏻👌🏻

  • @abdulkadher1141
    @abdulkadher1141 Год назад +17

    കേരളാപോലീസിന്റെ ധീരമായ നിലപാടും തന്ത്രപരമായ പ്രവർത്തനവും മൂലം തിരുട്ട് ഗ്രാമത്തിൽനിന്ന് ഒരുക്ള്ളനെ
    പിടിക്കാൻ സാധിച്ചതിൽ ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ!

  • @Anu28899
    @Anu28899 Год назад +3

    Super..avarude place search cheytha Kearala police...avarku nammude police nee pedi undavum ..good attitude...keep it up...salute Kerala police good officer's.

  • @ananthu4141
    @ananthu4141 Год назад +6

    ഇതൊരു സിനിമ ആക്കണം 🔥

  • @Youranish
    @Youranish 7 дней назад +3

    മിലിറ്ററി ഓപ്പറേഷൻ വേണം

  • @SayyEDITH
    @SayyEDITH Год назад +3

    ഇതിലും വലിയ കള്ളന്മാർ കേരളത്തിലുണ്ട്

  • @Subhash3930
    @Subhash3930 Год назад +10

    Good Presentation

  • @mmathew4519
    @mmathew4519 Год назад +47

    ഇങ്ങനെ ഒരു ഗ്രാമം അവിടെ ഉണ്ട് എന്ന് പറയുന്നത് അഭിമാനം ആരിക്കും അതുകൊണ്ട്‌ ആവും അവർ ഇപ്പോഴും അവിടെ സുഖമായി കഴിയുന്നത്‌.

    • @kmjayachandran4062
      @kmjayachandran4062 Год назад +1

      ഇത് തമിഴ്നാട്ടിൽ അല്ലെ? അവിടെ ഉള്ളവന്മാർക്കും കക്കുന്ന പങ്കു കൊടുക്കുന്നുണ്ടാകും

  • @devragsia2818
    @devragsia2818 Год назад +15

    Superb work by kerala police specially to those men who had the courage to accept the job 👏

  • @shafeerklbm8150
    @shafeerklbm8150 Год назад +12

    നല്ല അവതരണം കൂടാതെ മുഖപരിചയവും ഉണ്ട് എവിടെയോ കണ്ടു മറന്നത് പോലെ...

  • @williamkk7075
    @williamkk7075 Год назад +4

    What you said is 💯. true because I live in Trichy, There is another place ialso in Trichy it's called Thiruvarambur

    • @storiesaboutme2682
      @storiesaboutme2682 Год назад

      Aano njnum trichyil aanu.ramji nagar ariyam second one epo kelkkunnu

  • @sharafsimla985
    @sharafsimla985 Год назад +6

    മുംബൈ യിൽ കള്ളന്മാരുടെ ഒരു മാർക്കറ്റ് തന്നെ ഉണ്ട്‌..
    ചോർ ബസാർ..
    മൊത്തം കളവുമുതൽ ആണ് അവിടെ ലഭിക്കുക..
    മുംബൈ യിൽ വെച്ച് എന്തെങ്കിലും നഷ്ടപ്പെട്ടാൽ ഉടനെ ചോർബസാറിൽ പോയാൽ.. ഭക്ഗ്യമുണ്ടെങ്കിൽ (sale ആയിട്ടില്ലെങ്കിൽ )കിട്ടും..

  • @vahidkv6086
    @vahidkv6086 3 дня назад

    മികച്ച അവതരണം

  • @dukestuber6740
    @dukestuber6740 Год назад +8

    ഓപറേഷൻ ജാവ 🔥

    • @Manasmhsin83
      @Manasmhsin83 Год назад

      കുറ്റവും ശിക്ഷയും 🥲

  • @sarjithbabub3910
    @sarjithbabub3910 Год назад +1

    Nalla avatharanam

  • @adilabdulrahim2894
    @adilabdulrahim2894 Год назад +2

    Super ayitund.

  • @justinjose8788
    @justinjose8788 Год назад +6

    എന്തിനാണ് വല്ലാത്തോരു കഥ ഉള്ളപ്പോൾ ഈ പ്രോഗ്രാം..........

  • @usmans1335
    @usmans1335 Год назад +5

    Kerala police athukkum mele bro big salute

  • @rifaridha4740
    @rifaridha4740 Год назад +4

    എന്നിട്ട്. എന്ത്. കാര്യം. അവൻ. ഇപ്പോൾ. അവന്റെ. ജോലി. തുടങ്ങി. അതാണ്. ഇന്ത്യ

  • @prasadkk185
    @prasadkk185 Год назад +6

    പാകിസ്ഥാൻ നിൽ കയറി സർജിക്കൽ സ്ട്രൈക് വരെ നടത്തിയ രാജ്യത്ത്. ഇതിനെ ഇങ്ങനെ ഒക്കെ വിവരിക്കണോ.

  • @sihabmon7756
    @sihabmon7756 Год назад +30

    സൈന്യം ഇറങ്ങി ഭരിക്കണം

  • @krishnan8854
    @krishnan8854 Год назад +10

    സെരിയാണ്.. റാംജി നഗർ. എനിക്ക് അറിയാം. ഞാൻ തൃച്ചിയിൽ പല വർഷം ജീവിച്ച ആൾ ആണ്. സിറ്റി ബസ്സിൽ അതി തന്ത്രമായി പോക്കറ്റ് അടിക്കുന്നതും അവിടെ പതിവാണ് ആ കൂട്ടർ

    • @storiesaboutme2682
      @storiesaboutme2682 Год назад +3

      Aano njnum Trichy aanu.orikkal busil vech oru police madam paranjirunnu goldokke sookshikkn.mala ഒക്കെ

  • @rangoliraath788
    @rangoliraath788 Год назад +14

    Big big big salute Kerala police🙌🙌🙌🙌💖

  • @muhasinmk8829
    @muhasinmk8829 Год назад

    ഇങ്ങനെ യുള്ള വിഡിയോ
    24 ഇൽ വരുബോയാണ് അതിൽ കൂടുതൽ സ്വീകാര്യത

  • @sureshkarulai689
    @sureshkarulai689 Год назад +4

    തിരുട്ടുതലവൻ ഭരിക്കുന്ന സംസ്ഥാനത്തിന്നു തിരുട്ടു ഗ്രാമത്തിലേക്ക് പോയി.... തിരിച്ചുവന്നവർ

  • @mubashirsaadhi4669
    @mubashirsaadhi4669 Год назад +31

    ഒരു സർജിക്കൽ സ്ട്രൈക് നടത്തി ഒക്കെത്തെയും... അങ്ങ് തീർത്തു കളഞ്ഞൂടെ

    • @WiseWalletWithShiyas
      @WiseWalletWithShiyas Год назад +7

      പങ്കു പറ്റുന്നവർ തലപ്പത്ത് ഉണ്ടാകും

    • @mubashirsaadhi4669
      @mubashirsaadhi4669 Год назад +12

      @@WiseWalletWithShiyas അതേ.. ഒരു വിഹിതം പോലീസിലേക്കും വേണമെന്ന് നിബന്ധന കാണും 😁. അല്ലാതെ ഇത്രയും സാങ്കേതികത പോലീസിന് ഉള്ള കാലത്ത് ഒരു പഴങ്കഥ ഇന്നും ആവർത്തിക്കുമോ ❓️

    • @abhijithabhi2631
      @abhijithabhi2631 Год назад

      @@mubashirsaadhi4669നിൻ്റെ എത്ര പൈസ വാങ്ങി നക്കിട്ടുണ്ട് പോലീസ്...?
      Umbiya വർത്താനം പറയരുത് 🖕

  • @AntoNy-tv8pq
    @AntoNy-tv8pq 11 дней назад

    Voice over kodutha ano

  • @sheebas5483
    @sheebas5483 День назад

    നമ്മുടെ നടിന് അഭിമാനം നമ്മുടെ പേലിസ് ഗുഡ് ❤ധീരൻ ❤മർ

  • @dileepgr2009
    @dileepgr2009 Год назад

    Background music വേണ്ടായിരുന്നു.. അരോചകം

  • @anzillatheef8805
    @anzillatheef8805 Год назад +2

    Good presentation

  • @babutp3196
    @babutp3196 Год назад +5

    Big salute Kerala police.

  • @dawood0005
    @dawood0005 Год назад

    അവതരണം മനോഹരമായി

  • @nijaskallambalam5693
    @nijaskallambalam5693 Год назад +5

    നന്നായി അവതരിപ്പിച്ചു 😍

  • @anaschoalakkal1119
    @anaschoalakkal1119 Год назад +2

    ഇങ്ങനെ ഒരു ഗ്രാമം ഉണ്ടാകുന്നദ് കള്ളന്മാർ അല്ല അവിടത്തെ രാഷ്ട്യക്കാർ തന്നെയാണ്

  • @Zanjoo717
    @Zanjoo717 Год назад +2

    പൊളി 👍👍

  • @ushadpmt9453
    @ushadpmt9453 5 дней назад +1

    പിടിച്ചിട്ട് എന്റു കാര്യം വെറുതെ വിടാനല്ലേ

  • @goodforworld4191
    @goodforworld4191 Год назад +4

    Civil police officers👏🏻👏🏻👏🏻💪🏻💪🏻

  • @shobhanakokkot6610
    @shobhanakokkot6610 Год назад +2

    Big salute 👍

  • @manumanu3403
    @manumanu3403 Год назад +4

    സ്വന്തം മാതാവിന്റെ ഉടുമുണ്ട് പൊക്കിനോക്കുന്നതായോളികൾക്ക് നടുവിരൽ നമസ്കാരം

  • @prasanth9661
    @prasanth9661 Год назад +4

    Akg സെന്ററിൽ പടക്കം എറിഞ്ഞ ആളെ എത്ര മാസം കഴിഞ്ഞാ പിടിച്ചത് 🤣🤣🤣

    • @ashmilashmil7817
      @ashmilashmil7817 Год назад +1

      അത് യഥാർത്ഥ പ്രതിയാണോ

  • @niveduk
    @niveduk Год назад +24

    പറയുന്നോണ്ട്‌ ഒന്നും തോന്നരുത്‌… ‘അതൊരു വല്ലാത്ത കഥ’യുടെ ഒരു ഇമിറ്റേഷൻ മണക്കുന്നു.. അവതരണത്തിലും മറ്റും… 😁

  • @Yamiyami1314
    @Yamiyami1314 Год назад +5

    Kerala police🔥🔥

  • @nihilkk4347
    @nihilkk4347 Год назад

    Nice and best presentation of 24 news

  • @sethumadhavank8029
    @sethumadhavank8029 Год назад +1

    👏👏👏വളരെ നല്ല പ്രവർത്തനം 👏👏👏

  • @ashar4890
    @ashar4890 Год назад +13

    ഈരാറ്റുപേട്ട പോലീസ് ഒരിക്കൽ തിരുട്ട് ഗ്രാമത്തിൽ കയറി കള്ളനെ പിടിച്ചതായി കേട്ടിട്ടുണ്ട്

  • @deepud9665
    @deepud9665 Год назад

    Oru pratheka place thanne ratre ottak agot pokan kurach pedi thanne anu trichy mian city il ninnu oru 10 km ullu allmost gundakal kanjavum kallu kachavadavum aenn Venda ellam thanne avida und pakshe eppol orupad mariyenn venel paryam e place il ninnu oru 5 km akale anu njan joli cheiyunnath

  • @Still_waiting4U
    @Still_waiting4U Год назад +5

    അവതരണം നന്നായി. പക്ഷേ...2 മിനിറ്റ് നേരം കൊണ്ട് പറഞ്ഞു തീർക്കേണ്ട കാര്യം വലിച്ചു നീട്ടി 9 മിനിറ്റ് ആക്കുന്നു. വേസ്റ്റ്.

  • @nattukal
    @nattukal Год назад +5

    ആർമിക് ഇ ടപെട്ട്. ഇവരെ പിടിക്കാൻ പറ്റില്ലേ ... 🤔🤔

  • @shaluraju126
    @shaluraju126 Год назад +4

    Super 👌👍👍😁👍

  • @mathewperumbil6592
    @mathewperumbil6592 Год назад +6

    കള്ളൻമാരെ സംരക്ഷിക്കാനും
    ദൈവങ്ങളുണ്ട് അല്ലേ ?

    • @de_v_il6_6_67
      @de_v_il6_6_67 Год назад

      പണി എടുക്കാതെ ജീവിക്കുന്ന ദൈവങ്ങൾ അവരുടെ 'ഭക്തരെ' സംരെക്ഷിക്കണ്ടേ.. എങ്കിൽ അല്ലെ ദൈവത്തിന്റെ ഭണ്ഡരം നറയു

    • @888------
      @888------ 2 месяца назад

      Dr manoj പാമ്പാടി കള്ളൻ്റെ മോൻ😅

  • @munnaadone7928
    @munnaadone7928 Год назад +4

    ഞാൻ ഒരു കേസ് കൊടുത്തിട്ട് 2ആഴ്ച ആയി ഒരു സൈബർ ഇഷ്യു ഇത് വരെ ഒന്നും ആയില്ല ഇവരെ പോലെ ഉള്ള വരെ കിട്ടണം കേസ് അന്വേഷണത്തിനായി

    • @limeshcp
      @limeshcp Год назад

      കേസ് കൊടുക്കേണ്ട രീതിയിൽ കൊടുക്കണം.... വെറുതെ വേറെന്തോ എഴുതികൊടുത്താൽ നടപടി ഉണ്ടാകണമെന്നില്ല.

  • @qiblaqibla6682
    @qiblaqibla6682 Год назад +2

    തിരുടന്മാരെവിടുന്നായാലും കേരളമാണ്ലക്ഷ്യം.🥴

  • @Freesoul-z7v
    @Freesoul-z7v 5 дней назад

    ഇതിൻ്റെ സിനിമ ഇറങ്ങിയിടുണ്ടോ?

    • @Memex-m4j
      @Memex-m4j 4 дня назад

      @@Freesoul-z7v theeran similar to this gang

  • @S121-d4o
    @S121-d4o 5 дней назад

    ഒരു കാര്യവും ഇല്ല ഉടൻ ജാമ്യം കിട്ടും
    😂

  • @vijayakumargopi6998
    @vijayakumargopi6998 Год назад +2

    പോലിസ് ഉപയേഗിച്ച തന്ത്രം എന്താണെന്ന് താങ്കൾ പറയു ന്നില്ല

  • @satheeshg2137
    @satheeshg2137 Год назад +2

    Well done boys👍🏽👍🏽👍🏽

  • @radhamangadan6620
    @radhamangadan6620 Час назад

    Bigsalut

  • @JerinJacob-vx4gt
    @JerinJacob-vx4gt 2 дня назад

    Nallavaraya kerala policinu🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @bastianvellattanjur4214
    @bastianvellattanjur4214 Год назад +1

    Decomission mullaperiyar save kerala India. നിങ്ങൾ ഇപ്പൊ പ്രെതികരിക്കൂ പിനീട് പട്ടിലാ. ബുഡൻ ഏശു കൃഷ്ണൻ എനിവർ അന്ന് ഉള്ള തെറ്റായ കാര്യങ്ങൾ ചൂണ്ടി കാട്ടി സമൂഹത്തെ തിരുത്തി. നിങ്ങള്ക്ക് സാത്വന്ദ്ര്യം തന്നത് പ്രേതിഗരണം ഉള്ള ചോര ഉള്ള സമൂഹം ആവാൻ ആണ്. നിങ്ങൾ ഇന്ന് ഇവിടെ നടക്കുന്ന തെറ്റായ നയങ്ങൾക്ക് എതിരെ ശബ്ടിക്കണം. 1.2 കോടി ജനങ്ങളെ കൊലലേ സർക്കാരെ. തമ്മിൽ നാടിനു കൂടുതൽ mla മാര് ഉള്ളത് കൊണ്ട് ആരും കേരളത്തെ കേൾക്കുന്നില്ല, ഇവിടുത്തെ രാഷ്ട്രീയ കാർക് ചൂടും ഇലാ. സല്യൂട്ട് പ്രെഥ്വിരാജ് സർ ആൻഡ് റസ്സൽ ജോയ് സർ. അവർ പ്രേതികരിച്ചു നിങ്ങൾ അപ്പോഴാ പ്രെഡികരിക്കാ. പ്രേവഥ്വിരാജ് സർ പ്രേതികരിച്ച കാരണം ഇനി തമ്മിൽ സിനിമയിൽ അഭിനയിക്കാൻ പറ്റില്ല എന്നിട്ടും പ്രേതികരിച്ച താണ് ചങ്കൂറ്റം. നിങ്ങൾ സ്റ്റാറ്റസ് ആൻഡ് സ്റ്റോറി ഇട്ടു അഡ്വക്കേറ്റ് റസ്സൽ ജോയ് സർ നെ സപ്പോർട്ട് ചെയ്യൂ.

  • @Balu_p.r
    @Balu_p.r Год назад

    Incident explanation kollam..
    Idaikk idaikk kanikunna kolilla🥲

  • @abijithabi5205
    @abijithabi5205 Год назад +2

    Kerala police... 🔥🔥🔥..

  • @ashikshaji3677
    @ashikshaji3677 День назад

    💥💥💥ingane ullaa emaanmaare nammuk avashyamund💥💥💥

  • @THORAPAN_KOCHUNNI
    @THORAPAN_KOCHUNNI Год назад +2

    ❤️❤️

  • @prasennapeethambaran7015
    @prasennapeethambaran7015 Год назад +2

    Kerala Police 👍👍

  • @subhashpattoor440
    @subhashpattoor440 Год назад

    അവരെ പഴിക്കണ്ട.5 തമിഴ് ജില്ലകളിൽ ഇത്തരം കുറ്റങ്ങൾ കുറയാൻ മുല്ലപെരിയാറണകെട്ടി അവർക്കു വെള്ളം കൊടുത്തു. അവർ കോടിക്കണക്കിനു രൂപയുടെ കറൻറും ഉണ്ടാക്കി വിറ്റു. വിഷം കയറ്റി പേരക്ക, മുതൽമുളകു വരെയും ഓണത്തിനു പൂവും ഇവിടെ വിറ്റു.2001 ൽ പുതിയ 15000 രൂ.യുടെ ഒരു സാംസങ്ങ് ടച്ച് സ്ക്രീൻ വാങ്ങി മാസത്തിനകം ആലുവ ബസിൽ പോക്കറ്റടിച്ചു.പൊലിസ് പറഞ്ഞു അതൊക്കെ ദുബായിലാവിൽക്കുന്നതെന്നു .!KP - മഹാശ്ചര്യം ഗുരുവായൂരമ്പലത്തിൽ ആയിരക്കണക്കിനു രൂപയും സ്വർണവും കവരുന്നത് പൊലീസുകാർ തന്നെ. ജില്ലയിലെ ഒരു ഫോട്ടോഗ്രാഫർ ദാരുയുടെ മാല പൊട്ടിക്കുന്ന പടം സഹിതം പരാതിപ്പെട്ടു. ദമ്പതികൾക്കു പൊതിരെ തല്ല്.മുഖ്യൻ നായനാർ: ഭഗവാനു പണമെത്തിനാ നാണീ, കാവലെന്തിനാന്നു ചോദിച്ച മഹാൻ !!!

  • @shajanafaisal738
    @shajanafaisal738 Год назад +2

    ഈ anchor ന്റെ പേര് ആണ് എനിക്ക് ഇഷ്ട്ടപെട്ടത്

  • @Shibinbasheer007
    @Shibinbasheer007 Год назад +2

    💙👍

  • @mohammedsaheed1163
    @mohammedsaheed1163 Год назад +2

    നമ്മുടെ army ക്ക് ഇങ്ങനെ ഉള്ള സ്ഥലത്തെ അടിച്ചമർത്താൻ പറ്റില്ലേ

    • @binupv8258
      @binupv8258 Год назад

      ആർമിക്കു ഇതൊന്നും അല്ല പണി ബ്രോ ഇവനെ ഒക്കെ നേരിടുന്നത് ഗോളി ഇല്ലാത്തെ പെനാൽറ്റി അടിക്കുന്ന പോലെ ആയിരിക്കും 😂😂😂

    • @mohammedsaheed1163
      @mohammedsaheed1163 Год назад

      @@binupv8258 എല്ലാ police കാർക്ക് ഇത്രയും ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടെകിൽ അടിച്ചമർത്തിക്കൂടെ എന്ന് മാത്രം ഉദ്ദേശിച്ചിട്ടൊള്ളു

  • @RazakTm-g6p
    @RazakTm-g6p 6 дней назад

    👍👍

  • @babukm601
    @babukm601 Год назад

    Big.സല്യൂട്ട്

  • @akhilaamal8767
    @akhilaamal8767 Год назад +2

    👍🏻👍🏻👍🏻

  • @mohandasdas7595
    @mohandasdas7595 Год назад

    Verygood chatta

  • @vigivarghesekozhikode
    @vigivarghesekozhikode Год назад +2

    ഞങ്ങളുടെ നാട്ടിലുള്ള കസബ പോലീസ് സ്റ്റേഷൻ

  • @ajithkumar-zr8bf
    @ajithkumar-zr8bf Год назад

    Kudos and proud of KERALA POLICE

  • @ksimongeorge5020
    @ksimongeorge5020 Год назад +2

    വോളിയം കുറവാണ്.