എനിക്ക് നിന്നിൽ ലയിച്ചില്ലാതാവാനാണ് നാഥാ നിനക്ക് പകരം നീ മാത്രം I Sufi Song 2024 I Sufi Song

Поделиться
HTML-код
  • Опубликовано: 30 сен 2024
  • #സൂഫീ_ഗാനങ്ങൾ #_അല്ലാഹ്
    DIRECTION: AKK PONNANI
    ALBUM : NEE MATHRAM (SUFI SONG)
    LYRICS: MANSOOR PUTHANATHANI
    MUSIC&SUNG : MANSOOR PUTHANATHANI
    BGM : SHIBILI MOONNAKKAL,IBRAHIM BADHUHA,SHIBILI MONNAKKAL, HARIS CHOLAKKAL
    EDIT : MNBJ STUDIO
    SPECIAL THANKS : KERALA MAPPILA KALA SAHITYA ACADEMY,
    CO-ORDINATION: NISHAD,BASHEER,MUNEER,JAMSHAD
    #popularshorts #malayalamsufisongs #islamic #ingane #urakkam #ullilallahilla #mansoorputhanathani #ullilallahilla #രാത്രിഉറങ്ങാനുള്ളതാണെന്നാരുപറഞ്ഞു
    #അഹംകൊണ്ട് #cokestudio #ar rahmaan #shabazzamani #shabaz_zamani #SHABAZAMAN #razasaqibmustafai #razabeegum
    #ahamkond
    #islamic
    #MalayalamSufiSongs
    #mansoorPuthanathani
    #sufisong
    #sufi
    #ichamasthan
    #sameerbinsi
    #shabad
    #shahabazaman
    #2024
    #ullichammanthi
    #mansoorputhanathani #hits #travel #jungkook #cocktail #cokestudio
    CONNECT WITH US FACE BOOK ID
    www.facebook.c...
    INSTAGRAM ID-
    www.instagram....
    only mens OFFICIAL WHATSAPP GROUP LINK FOR JOIN : chat.whatsapp....
    only womens OFFICIAL WHATSAPP GROUP LINK FOR JOIN :
    chat.whatsapp....
    For program booking : 📲 (80895 375354,+91 95267 53074)
    #madhsong #azhar_kallur #cokestudio #malayalamsufisongs #mansoorputhanathani #sufi #islamic #arrahman #reels #sufiliterature #sufi #jabirsulaim #ullilallahilla #ahamkond #palestine #feeling #madhi
    #islamic #islam #madheena#popularshorts #malayalamsufisongs #islamic #ingane #urakkam #ullilallahilla #mansoorputhanathani #ullilallahilla #രാത്രിഉറങ്ങാനുള്ളതാണെന്നാരുപറഞ്ഞു
    #അഹംകൊണ്ട് #cokestudio #ar rahmaan #shabazzamani #shabaz_zamani #SHABAZAMAN #razasaqibmustafai #razabeegum
    #ahamkond
    #islamic
    #MalayalamSufiSongs
    #mansoorPuthanathani
    #sufisong
    #sufi
    #ichamasthan
    #sameerbinsi
    #shabad
    #shahabazaman
    #2024
    #ullichammanthi
    #arrahman
    #mansoorputhanathani #hits #travel #jungkook #cocktail #cokestudio

Комментарии • 56

  • @mom-of-three-princes
    @mom-of-three-princes 4 месяца назад +24

    അല്ലാഹ്.. വാക്കുകളിലുള്ള എന്റെ പ്രണയം ഹൃദയത്തിലും നിറയ്ക്കേണമേ.. എന്റെ ചിന്തകളിൽ നീ മാത്രമാകൂ.. എന്റെ പ്രവർത്തനങ്ങൾ നിനക്ക് വേണ്ടി മാത്രമാക്കൂ.. എന്റെ ശ്വാസം പോലും നിനക്ക് വേണ്ടിയാക്കൂ.. അല്ലാഹ് എന്നെ നിന്നിൽ ലയിപ്പിക്കൂ.. മരിക്കുംമുന്നേ മരിപ്പിക്കൂ.. അല്ലാഹ്.. 🤲🤲😭

  • @786madeena
    @786madeena 4 месяца назад +9

    Allah അവനിൽ ലയിച്ചു ലയിച്ചു ആ സുഖം അറിഞ്ഞു ആ ലഹരി കുടിച് മസ്ത് ആവാൻ തൗഫീഖ് നൽകേട്ടെ ആമീൻ, പിന്നെ ഒന്നും വേണ്ടല്ലോ ദുനിയാവിൽ, അതൊരു വല്ലാത്ത സുഖമല്ലേ.

  • @UBAIDC-m9j
    @UBAIDC-m9j 4 месяца назад +8

    മാഷാ അള്ളാ സൂപ്പർ ഇനിയും ഇതുപോലെ പാടാൻ അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ

  • @yahabeebee1361
    @yahabeebee1361 3 месяца назад +2

    അള്ളാഹ് 😰🤲.. നിനക്ക് തുല്ല്യം നീ മാത്രം.. ലാ ഇലാഹ ഇല്ലള്ളാഹ്

  • @saidajiyad8254
    @saidajiyad8254 4 месяца назад +4

    ഒരേയൊരു വിഷയം.... ഒരുപാട് ഗാനങ്ങൾ.... 🤍 The god almighty اللهﷻ

  • @ponnusmol123ponnus9
    @ponnusmol123ponnus9 Месяц назад

    അള്ളാഹു അക്‌ബർ ❤️🤲❤️

  • @Fathimamubashira209
    @Fathimamubashira209 4 месяца назад

    😭😭😭🤲🤲🤲

  • @naufalk2847
    @naufalk2847 4 месяца назад +2

    Ma shaa Allah
    Al hamdhulillah

  • @muhammedfaiz.m3665
    @muhammedfaiz.m3665 4 месяца назад +1

    Dhuayil ulpeduthane

  • @jabumalayil
    @jabumalayil 4 месяца назад +1

    Bakthi sandram❤ ya..Allah

  • @RishuRishu-l8e
    @RishuRishu-l8e 4 месяца назад +1

    മാഷാ അള്ളാ അൽഹംദുലില്ലാഹ്🤲🏼

  • @Muhammedali-do6fr
    @Muhammedali-do6fr 4 месяца назад +1

    മാഷാ അള്ളാ. 👍🏼👍🏼👍🏼

  • @jumailathjumi2689
    @jumailathjumi2689 4 месяца назад +1

    എന്റെ നാഥാ ❤️❤️😥

  • @محمدياسينابنحمزة
    @محمدياسينابنحمزة 4 месяца назад +1

    Masha Allah 👍👍👍

  • @Barakha46
    @Barakha46 4 месяца назад +1

    "എന്റെ നാഥാ....😢

  • @Salam702
    @Salam702 4 месяца назад +1

    Masha allah 🌹യാ Allah 🥺😢

  • @AbdulRazak-mi9bx
    @AbdulRazak-mi9bx 4 месяца назад +1

    Alhamdulillah

  • @masusma9177
    @masusma9177 4 месяца назад +1

    MashaAllah

  • @mrfamily4606
    @mrfamily4606 4 месяца назад +1

    ❤️❤️❤️

  • @shabijasi
    @shabijasi 4 месяца назад +1

    വേഷമല്ലടാ സുഫിസം ലിങ്ക് തരുമോ ❤

    • @mansoorputhanathani
      @mansoorputhanathani  4 месяца назад +1

      Sufiyum Subhaanum I anty Sufiyum Sujathayum Film I New Sufi Song 2020 I New Islamic Song 2020
      ruclips.net/video/iEb-32uTo_0/видео.html

  • @First-p1m
    @First-p1m 4 месяца назад

    Allahuvinte vidhiyil nammal thripthippedunnath allahuvinu ishtamanallo. Athupole avanod chodichu dua cheyyunnathum avanu ishtamalle. Appol ith randum orumich enganeyanu manassilakkuka?. Thripthippettal pinne enganeyanu nammal chodikkuka? Paranju tharamo?

  • @faatat-co9vw
    @faatat-co9vw 4 месяца назад

    ماشاء الله ❤
    الحمد لله 🕊

  • @masusma9177
    @masusma9177 4 месяца назад +1

    ഫനാ means?

    • @mansoorputhanathani
      @mansoorputhanathani  4 месяца назад +1

      അല്ലാഹുവിൽ ലയിച്ചില്ലതാവുക

  • @Mehbooba915
    @Mehbooba915 4 месяца назад

    ❤❤❤❤❤

  • @Qariz_saad
    @Qariz_saad 4 месяца назад

    🍎🍎🍎

  • @hisanapardha5541
    @hisanapardha5541 4 месяца назад

    Maasha allaah jazakallah khair sooper

  • @ebrahimkutty9677
    @ebrahimkutty9677 4 месяца назад

    Mashaallah. Supper. ❤❤❤

  • @ansarkodakkallu5687
    @ansarkodakkallu5687 4 месяца назад

    മാഷാഅള്ളാ അടിപൊളി 👍👍👍👍

  • @shahithasaleem285
    @shahithasaleem285 4 месяца назад

    അൽഹംദുലില്ലാഹ്

  • @shabeeraak8874
    @shabeeraak8874 4 месяца назад

    Masha allah ❤❤❤

  • @siyadpothanoor5972
    @siyadpothanoor5972 4 месяца назад

  • @shahidibnuramla5235
    @shahidibnuramla5235 4 месяца назад

    🤍🤍

  • @shahnathonikara8926
    @shahnathonikara8926 4 месяца назад

  • @Asl41516
    @Asl41516 4 месяца назад

    Masha Allah...✨

  • @Rooz420-f5p
    @Rooz420-f5p 4 месяца назад

    💚💚💚💚💚

  • @sharafudheensharafudheen9250
    @sharafudheensharafudheen9250 4 месяца назад

    ❤ ❤......

  • @mohammedarifck9156
    @mohammedarifck9156 4 месяца назад

    Sneham ❤❤❤❤

  • @FathimaFathi-f2x
    @FathimaFathi-f2x 4 месяца назад

    ❤❤❤❤

  • @shahidibnuramla5235
    @shahidibnuramla5235 4 месяца назад

    ❤❤

  • @shahidibnuramla5235
    @shahidibnuramla5235 4 месяца назад

    💜🙌🏻

  • @trafficm4035
    @trafficm4035 4 месяца назад

    Mashaallah ❤❤❤❤❤❤

  • @vahidabeegumck2249
    @vahidabeegumck2249 4 месяца назад

    Mashallah 🤍🤍🤍

  • @fathimakasimkoyafathima4344
    @fathimakasimkoyafathima4344 4 месяца назад +2

    Mashaallah alhamdulillah 🕊️
    Allah ne mathi
    Nee mathram mathiii🥺🥺🥺

  • @NizamKLD
    @NizamKLD 4 месяца назад

    Super mashallah 💞🥰🥰

  • @First-p1m
    @First-p1m 4 месяца назад

    Allahuvinu ishtamullavarkku allahu prayasangal nalki pareekshikkum ennalle. Appol non Muslims ayavarkkum allahu prayasangal nalkunnundallo. Ath avarodulla ishtamano? Allahuvine chodyam cheyyan njan aalalla. Ennalum Ariyan vendi yan.. 😔

    • @ReshiAsh
      @ReshiAsh 4 месяца назад

      എല്ലാത്തിനും ഈമാൻ അടിസ്ഥാനം.

    • @mansoorputhanathani
      @mansoorputhanathani  4 месяца назад +4

      പ്രയാസം എന്നത് കൊണ്ട് നമ്മൾ മനസ്സിലാക്കേണ്ടത് അല്ലാഹ് വിന്റെ തീരുമാനങ്ങളിൽ നിന്നുള്ള ഒന്ന് എന്നാണ്:
      ഇവിടെ വരൾച്ച വന്ന് എന്ന് വെക്കുക. അത് അവനിൽ വിശ്വസിച്ചവനിക്കും അല്ലാത്തവനിക്കും ഒരേപോലെ ബാധിക്കും.. അപ്പോൾ വരൾച്ച എന്നതിലൂടെ അവൻ ഉദ്ദേശിച്ചത് എന്താണ് 🤔
      അവനിൽ വിശ്വസിച്ചവൻ അവനിലേക്ക് മടങ്ങും, അവനോട് തേടും, അത് കാരണം അവൻ അല്ലാഹുവിൽ അടുക്കും.
      വിശ്വസിക്കാത്തവൻ കാലത്തെ പഴിക്കും, വേറെ മാരാഗ്ഗങ്ങൾ തേടും ദൈവത്തെ നിഷേധിക്കും.
      അപ്പോൾ ഒരേ കാര്യം കൊണ്ട് രണ്ട് വിധത്തിലുള്ളവർക്ക് ഉണ്ടായ മാറ്റം എന്താണ് 🤔
      അതാണ് ദുനിയാവ് ❤️
      അവനെ അറിയാനും പരസ്യപ്പെടുത്താനുമാണ് സൃഷ്ടി നടത്തിയത് എന്ന് ഓർത്താൽ എല്ലാം ശരിയാവും. അവനെ മറന്നവർക്ക് നഷ്ടം മാത്രം
      അവനെ ഓർക്കുന്നവന്ന് ഏത് പ്രയാസത്തിലും നേട്ടം ❤️

    • @theschoolofconsciousness
      @theschoolofconsciousness 3 месяца назад

      ഈശ്വരൻ നമ്മുടെ ഉള്ളിൽ തന്നെ. മനസുകളെ purify ചെയ്താൽ മാത്രം മതി. ഭൗതിക കാമനകളിൽ നിന്ന്. നമ്മുടെ ഭൗതിക മോഹങ്ങൾ ആണ് സത്യത്തിൽ നിന്ന് നമ്മളെ അകറ്റി നിർത്തുന്നത്.