ഇലാഹീ അനുരാഗത്തിന്റെ രഹസ്യത്തിലെക്കൊരു യാത്ര.. ലൗകീക പ്രണയങ്ങൾക്കതീതമാണ് Malayalam Sufi Song 2024 I

Поделиться
HTML-код
  • Опубликовано: 25 янв 2024
  • #NeeVaracha #kannyalaMoula #popularshorts #malayalamsufisongs #mansoorputhanathani #cokestudio #islamic #arrahman #ullilallahilla #popularshorts #malayalamsufisongs #islamic #ingane #urakkam #ullilallahilla #mansoorputhanathani #ullilallahilla #രാത്രിഉറങ്ങാനുള്ളതാണെന്നാരുപറഞ്ഞു
    #അഹംകൊണ്ട് #cokestudio #ar rahmaan #shabazzamani #shabaz_zamani #SHABAZAMAN #razasaqibmustafai #razabeegum
    #ahamkond
    #islamic
    #MalayalamSufiSongs
    #mansoorPuthanathani
    #sufisong
    #sufi
    #ichamasthan
    #sameerbinsi
    #shabad
    #shahabazaman
    #2024
    #ullichammanthi
    #arrahman
    #mansoorputhanathani #hits #travel #jungkook #cocktail #cokestudio
    DIRECTION: AKK PONNANI
    ALBUM : NEE VARACHA (SUFI SONG)
    LYRICS: MANSOOR PUTHANATHANI
    MUSIC&SUNG : MANSOOR PUTHANATHANI
    BGM : SHIBILI MOONNAKKAL
    EDIT : MNBJ STUDIO
    SPECIAL THANKS : KERALA MAPPILA KALA SAHITYA ACADEMY,
    CO-ORDINATION: NISHAD,BASHEER,MUNEER,JAMSHAD
    only mens OFFICIAL WHATSAPP GROUP LINK FOR JOIN : chat.whatsapp.com/LVPVDUl3xpl...
    നീ വരച്ച വരയുടെ അറ്റം...,
    ഞാൻ നിന്നിലലിഞ്ഞൊട്ടെ ..
    നീവാറ്റിയ മുന്തിരി ചഷകം
    കൊണ്ട്‌ മസ്ത് നേടട്ടെ...
    നിൻ പ്രണയപൂവിൽ ലയിക്കാൻ
    കാമുകിയെ ഒരുക്കട്ടെ.,
    കാമുകനോടൊപ്പം രസിക്കാൻ
    വസ്ത്രം ഇരുളാവട്ടെ ..
    ഈ രാവും മധുവാവട്ടെ ..4
    വജാലന ലൈല ലിബാസാ
    ------
    ഞാൻ മറന്നാലുമെന്നെ മറക്കാത്ത നിന്നെയല്ലേ..
    പ്രണയിക്കുവാൻ ഉത്തമം ..2
    കൊതിതീരാതെ ഗാഹിൽ പുകയും
    ഇഷ്‌കിൻ ഗന്ധക്കഷ്ണം ,
    അതിൽ പ്രേമത്താൽ പാടിപ്പുകഴ്ത്തും
    ദർവേഷ് ഭ്രാന്തഗ ഈണം
    അത് നിന്റെ പ്രേമമത്തിലെ യാഹൂ... സത്ത വാറ്റിയ പാത്രം...
    അകമാകെ തുള്ളിച്ചാടി നൃത്തം കൊള്ളും ഉള്ളിലെ ചിത്രം ..
    അല്ലാഹു അല്ലാഹു അല്ലാഹ്
    അല്ലാഹു അല്ലാഹു അല്ലാഹ്
    അനുരാഗത്തിന്റതിരില്ലാത്ത യാമം 4
    --------
    അഞ്ചിലും കാന്തനായി മോഹസാഫല്ല്യം തീർക്കും ആഷിക്കിനല്ലേ നിൻ ദർശനം
    ദിക്‌റും സ്വലാവാത്തും കത്തും
    ഖൽബിൽ ഹായ്യൂ.. റാന്തൽ
    ദിക്കേതും ഇരുളിൽ കുത്തും
    അന്നേരം തെളി മിന്നൽ
    ഇവിടാകെ ഞാനില്ലാത്ത പോല എന്നെ തേടും യാത്രാ .
    ഇടമേതും നീയോ ഞാനോ വേർതിരിയാത്ത ഒന്നായ് ഗാത്രാ
    അല്ലാഹു അല്ലാഹു അല്ലാഹ്
    അല്ലാഹു അല്ലാഹു അല്ലാഹ്
  • ВидеоклипыВидеоклипы

Комментарии • 45

  • @jabirshafeeh4820
    @jabirshafeeh4820 5 месяцев назад +11

    നീ ദൂരങ്ങളിൽ അലയുക ആഴങ്ങളിൽ അലിയുക,, ആത്മാവിനെ വരി ഞ്ഞുമുറുക്കിയ കെട്ടുകൾ പൊട്ടിച്ചുക,,ആത്മാവുകൾ പറന്നു നടക്കട്ടെ പ്രണയനാഥനിലേക്ക്,,🌹

  • @SHIHAB0044
    @SHIHAB0044 4 дня назад

    നിന്നെ സ്നേഹിക്കുന്നവനെ നേടും വരെ നീ അവനെഅന്നെഷിച്ചു അലയുക ❤

  • @ashrafme3644
    @ashrafme3644 5 месяцев назад +7

    സത്യത്തിൽ നീ എന്നെയാണോ
    അതോ ഞാൻ നിന്നെയാണോ പ്രണയിക്കുന്നത്.
    Ya khudaa

  • @Faisal-ki6jz
    @Faisal-ki6jz Месяц назад

    അൽഹംദുലില്ലാഹ്

  • @JKANSAR
    @JKANSAR 5 месяцев назад +3

    റബ്ബിന്റെ സ്നേഹത്തിൽ അലിയാൻ അനർവചീനിയമായ ലോകത്തിലേക്ക് മനസ് പിടിച്ചുയർത്തി ആത്മ നിർവൃതി നേടാനായി....
    സ്രഷ്ടാവിന്റെ പ്രേമഭാജനമാവാൻ കൊതിക്കുന്ന ഓരോ മനവും കേട്ടു കൊൾകുക... പുത്തനത്താണിയുടെ വരികളിലും സ്വരത്തിലും കണ്ണടച്ച് ഇരുന്നു കൊൾകുക....

  • @jumailathjumi2689
    @jumailathjumi2689 5 месяцев назад +3

    അള്ളാഹു അല്ലഹ്

  • @shahithasaleem285
    @shahithasaleem285 5 месяцев назад +3

    Alhamdulillah

  • @shamsudheenshamsudheen5211
    @shamsudheenshamsudheen5211 4 месяца назад +2

    ❤❤❤❤❤❤❤

  • @naseeraajmal2730
    @naseeraajmal2730 5 месяцев назад +2

    Allahu ahad

  • @hisanapardha5541
    @hisanapardha5541 2 месяца назад +1

    Maasha allaah soooppar maasha allaah jazakallah khair.👌👌👌👌👌👌👌👍👍👍👍👍👍💚💚💚💚💚💚💚💚

  • @Kunhammad-jp6zp
    @Kunhammad-jp6zp 5 месяцев назад +1

    അൽഹംദുലില്ലാ

  • @MuhammedNoufalk
    @MuhammedNoufalk 5 месяцев назад +2

    Mashaallah 🤍🤍

  • @alisufyan1132
    @alisufyan1132 5 месяцев назад +1

    Duayil.ulpaduthanee

  • @bismimixmedia6950
    @bismimixmedia6950 5 месяцев назад +2

    ❤❤

  • @thaslisafi8626
    @thaslisafi8626 5 месяцев назад +1

    🌹❤️🌹

  • @ashrukalathingal
    @ashrukalathingal 5 месяцев назад +2

    ❤❤❤🎉

  • @muneermuni170
    @muneermuni170 5 месяцев назад +1

    ❤❤❤

  • @noushadep6777
    @noushadep6777 5 месяцев назад

    ഇഷ്‌ഖ് ഇഷ്‌ഖ് ❤♥️♥️🌹

  • @rafeekkp9416
    @rafeekkp9416 5 месяцев назад +1

    ❤❤❤🌹🌹🌹

  • @hadimixediting6201
    @hadimixediting6201 5 месяцев назад +1

    👍👍

  • @hibathullah6026
    @hibathullah6026 5 месяцев назад

    👍🏻👍🏻❤❤

  • @jeelaa4109
    @jeelaa4109 5 месяцев назад

  • @Oceanblogger98
    @Oceanblogger98 5 месяцев назад

    Mashallah 🎉

  • @subairmsv7867
    @subairmsv7867 4 месяца назад

    ❤️❤️❤️❤️❤️❤️❤️

  • @user-rm1ze3nl4x
    @user-rm1ze3nl4x 4 месяца назад

    ❤❤❤❤❤🎉🎉🎉🎉🎉🎉മാഷാ അള്ള

    • @Azeefiyaferfums
      @Azeefiyaferfums 3 месяца назад

      അവൻ നമ്മെ... നാം അവനെ പ്രണയിക്കുന്നത് അവനെ കൊണ്ട്.. അവൻ അവനെ തന്നെ ആകും അതിൽ നൂറ് മുഹമ്മദ്‌ മാത്രം അവൻ അവന്റ ആഷിക് റസൂലിനെ..

  • @shihabuddeenmadappalli2692
    @shihabuddeenmadappalli2692 5 месяцев назад +2

    Mps. Hi

  • @fahz4084
    @fahz4084 5 месяцев назад +2

    തെറ്റുകളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാൻ തോന്നുന്ന ഒരു സോങ് പാടുമോ

  • @muhammedshekkeebwayanad4429
    @muhammedshekkeebwayanad4429 2 месяца назад

    ഇതിന്റെ വരികൾ തരുമോ?

  • @zannuzannu6993
    @zannuzannu6993 5 месяцев назад +1

    കാമുകി 😂😂😂

  • @Hgfddhhncxzzdfghnnbccv
    @Hgfddhhncxzzdfghnnbccv 5 месяцев назад +3

    മാന്യമായ hedding കൊടുത്തൂടെ

    • @mansoorputhanathaniofficia511
      @mansoorputhanathaniofficia511 5 месяцев назад +11

      കാമുകൻ കാമുകി എന്ന ലൗകിക ചിന്തയെ മാറ്റി വെച്ചിട്ട് .. അല്ലഹുവിനെ മാത്രം പ്രണയിക്കുന്ന അവനെ അറിയാൻ വേണ്ടി ഹബീബിലേക്ക് കൊതിക്കുന്ന അളക്കാൻ പറ്റാത്ത പ്രേമത്തിനെ ഒന്ന് ചിന്തിക്കാമെങ്കിൽ .. ഈ കാമുകീ കാമുക പദപ്രയോഗം ഉടമയും അവനിൽ എല്ലാം സമർപ്പിക്കാൻ കൊതിക്കുന്ന അടിമയുമായി ഗണിച്ചാൽ എന്ത് രസമാവും നമ്മുടെ ഇബാദത്തുകൾ ❤

    • @shuhaibcholakundilsharafudheen
      @shuhaibcholakundilsharafudheen 5 месяцев назад +1

      Perfect....❤🎉💯🔥​@@mansoorputhanathaniofficia511

    • @shabeeralhasani7436
      @shabeeralhasani7436 4 месяца назад +1

    • @shabeeralhasani7436
      @shabeeralhasani7436 2 месяца назад +1

      ഒരു മുറബ്ബിയെ കിട്ടിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു ❤❤❤❤

  • @MaimoonakMaimu
    @MaimoonakMaimu День назад

    Ee Vella car nne pidikkan oodunnafendinas.nnatt aake block aaki nashakkum .varkkendinde brand aa.nnatt Malappuram blockhospitalinde ullil kudungikidakkum .pinneyum Aakash am telinjal avar aalekootti knotting mutton varukayum cheyyum.njanappol nde rand sahodsrangale worth pidikodukkm.ini parayatte ool vijarikkunnad ool aan mahanmarennan.kore avar ambaid veezhthinokki.pinne konnu kuzhuchmoodi .pinneyum negalipp .endaa cheyyuka

  • @shabeeralhasani7436
    @shabeeralhasani7436 2 месяца назад

    മുറബ്ബിയായ ശൈഖ് ഇല്ലാത്തവരടെ കാര്യം കഷ്ടം തന്നെ

  • @Faisal-ki6jz
    @Faisal-ki6jz Месяц назад

    അൽഹംദുലില്ലാഹ്

  • @niyaskallachal2980
    @niyaskallachal2980 5 месяцев назад

  • @nusaibanusaiba1581
    @nusaibanusaiba1581 4 месяца назад

    ❤❤

  • @Faisal-ki6jz
    @Faisal-ki6jz Месяц назад

    അൽഹംദുലില്ലാഹ്