സൂഫി ഭാഷണങ്ങൾ -1 ഇസ്‌ലാമിൻറെ ആത്മാവ് The Soul of Islam | Sufism in India Shaikh Muhammad Bava Ustad

Поделиться
HTML-код
  • Опубликовано: 10 апр 2020
  • Shaikh Muhammad Bava Usthad is the Sufi Gnostic in Qadiriyya Chishtiya Tradition and Master/Guide for hundreds and thousands of disciples. His Excellency is the Chairman and Head of ‘Sulthaniya Foundation’.
    Sulthaniya Foundation was formed under the meticulous guidance of Shaikh Qadeerullahi Sufi Muhammad Yusuf Sultan aiming to run as a global centre to propagate his teachings.
    In this video, Shaikh Muhammad Bava Usthad, elucidates the basic principles in the teachings of Shaikh Qadeerullahi in a radiant but captivating style. These principles are too subtle. But too necessary to take it for granted.
    His Excellency loves to call the legacy of Shaikh Qadeerullahi Yusuf Sultan with the title of Sulthaniya. Hence, this short video excels as a first introduction to the path of SULTHANIYA.
    ഇസ്ലാം എന്നത് ഒരു ആൾക്കൂട്ട മതത്തിന്റെയോ ഒരു ജാതിയുടെയോ വിഭാഗത്തിന്റെയോ പേരല്ല. ആദി പ്രവാചകൻ ആദം(അ)ൽ തുടങ്ങി അന്ത്യ പ്രവാചകർ മുസ്തഫാ നബി(സ)യിലൂടെ തുടർന്ന് അന്ത്യലോക ഗുരുവായ ഇമാം മഹ്ദി വരെ നില നിൽക്കുന്ന ദൈവികാധ്യാപനത്തിന്റെ തുടർച്ചയെ ഇസ്ലാം ഉൾക്കൊള്ളുന്നു.
    ‘ഇസ്ലാം’ എന്ന വാക്കിനു രക്ഷയുടെ മാർഗം എന്നു വിവക്ഷയുണ്ട്. രക്ഷിതാവിലേക്കു ചേരുന്ന മാർഗമാണ് രക്ഷയുടെ മാർഗം.
    അംബിയാ ഔലിയാക്കളുടെയെല്ലാം ഇദം പ്രധാനമായ അധ്യാപനത്തെ അയത്നലളിതമായി എന്നാൽ സസൂക്ഷ്മമായി അവതരിയ്പ്പിക്കുന്നു.
    ‘സുല്താനിയ ഫൗണ്ടേഷൻ’ അധ്യക്ഷൻ കൂടിയായ ശൈഖ് മുഹമ്മദ് ബാവ ഉസ്താദ്, തൗഹീദി രാജപാതയുടെ ആഴമറിഞ്ഞ ജ്ഞാനിയും അനേകായിരങ്ങളുടെ അകമിലെ ഗുരുവര്യരുമാണ്.
    For More Details and Worldwide Contact:
    linktr.ee/sulthaniyafoundation0
    Contact Us:
    UAE : 0097155 880 2486 , 0097150 8054871
    INDIA : 00918593 982782 , 00917907 411760
    QATAR : 00974 66408974
    OMAN : 00968 9364 7756
    FRIOZ: 0096650 3120784
    Email us: info@sulthaniyafoundation.com
    To get more related videos and update please visit and subscribe:
    RUclips:
    / sulthaniyafoundation
    WEB:
    www.sulthaniyafoundation.com
    INSTAGRAM:
    the_sufi_sultha...
    FACEBOOK:
    / sulthaniyafoundation

Комментарии • 129

  • @jasimmahbubi
    @jasimmahbubi 4 года назад +18

    പെയ്തിറങ്ങട്ടെ ജ്ഞാനപൊരുളുകൾ, തുടരട്ടെ റഹ്മതിൻ പേമാരി, വരണ്ടുണങ്ങിയ അനേകം ഹൃദയങ്ങൾക്കുള്ള പ്രതീക്ഷകളാണിത്. ഇത്തരം ആത്മജ്ഞാനികളുടെയും തേട്ടക്കാരുടെയും ഹൃദയങ്ങളെ ബന്ധിക്കാൻ അണികൾക്ക് സാധിക്കട്ടെ...
    جزاكم الله احسن الجزاء

  • @suficup315
    @suficup315 4 года назад +20

    ജ്ഞാനികൾ അല്ലാഹുവിന്റെ മഴയാണ്
    അവരെല്ലാം ഒരേ പുഴയാണ്
    തണലും തെന്നലും തളിരുകളുമുള്ള
    ഈ മണ്ണിലെ സ്വർഗഭൂമിയാണ്
    അവർക്കും നമുക്കും ഇടയിൽ
    അന്ധത കൊണ്ട് മതിൽ കെട്ടരുത്
    തെറ്റിദ്ധാരണ കൊണ്ട് തട കെട്ടരുത്
    കോവിഡ് പോലെ
    ലോകം പനിച്ചു പൊള്ളിയാൽ അറിയാം,
    വെട്ടിപ്പഴുക്കുന്ന സ്വതന്ത്ര ബുദ്ധിയുടെ
    മൊട്ടക്കുന്നിൽ നിന്ന്
    തിരികെ ഓടിയാൽ
    എത്താത്ത ദൂരമുണ്ടെന്ന്;
    നാം കാണാന്‍ കൂട്ടാക്കാതിരുന്ന
    കുളിർ ചോലയിലേക്ക്!
    ജ്ഞാനം കൊണ്ട്
    തപസ്സിരുന്ന ഗുരുദൂതരേ
    അങ്ങ് എന്റെ സ്വർഗമാണ്❤️

  • @harismhamsa5287
    @harismhamsa5287 4 года назад +9

    The real Islam is something, we are here to know more....💟
    Well said Masha Allah ❣️
    Very interesting talk...💗💗

  • @rishad_magrow
    @rishad_magrow 4 года назад +13

    Masha Allah, this enlightens me to the fullest, that words and the vision for the whole world is magnificent. May allah help us understand the deepest meaning of "Thouheed", Insha Allah.

  • @nizamudheenmeppadi5986
    @nizamudheenmeppadi5986 Год назад +2

    വിഭവസമൃദ്ധമായ അറിവുകൾ പാകംചെയ്തു തരുന്ന ഒരു അത്ഭുതമാണ് ഉസ്താദ്. പക്ഷേ, ശ്രോതാക്കളുടെ ദഹനക്കേടിനെ കുറിച്ച് സൂക്ഷ്മത പുലർത്തിയാണ് ഇവിടെ നുള്ളിത്തരുന്നത്. അപ്പോഴും ആ തളികയുടെ അടിത്തട്ടിൽ നിന്ന് രുചിയൂറുന്ന ജ്ഞാനങ്ങളുടെ മണിമടിക്കുന്നുണ്ട് നമുക്ക്. ആ സന്നിധി പൂകിയവർ അതിഭാഗ്യവാൻമാർ❤

  • @hidayamahboobi3000
    @hidayamahboobi3000 4 года назад +6

    Ma Sha Allah Allahu Akbar

  • @fayizanabil8959
    @fayizanabil8959 4 года назад +9

    Ma sha Allah....ma sha Allah.....❣️❣️❣️❣️

  • @fathmaf9649
    @fathmaf9649 4 года назад +6

    മാഷാഅല്ലാഹ്‌

  • @faizalsulthani2598
    @faizalsulthani2598 4 года назад +13

    A perfect message to the world ... Islam is not a religion , rasoolullah is not only for muslims , rasoolullah sa is not for a religion .. .Masha Allah never heard such a vision from any one else. Real view for the mankind.

  • @riyasputhenpally2570
    @riyasputhenpally2570 4 года назад +6

    Masha allah..

  • @sirajk8301
    @sirajk8301 4 года назад +6

    അൽഹംദുലില്ലാഹ്

  • @Irfad_Ali
    @Irfad_Ali 4 года назад +4

    Masha Allah. Alhamdulillah💕💕

  • @sakkeervk4611
    @sakkeervk4611 4 года назад +3

    Masha allah... Alhamdulillah

  • @hafisrahman313
    @hafisrahman313 3 года назад +4

    Masha allah

  • @naserkunnath9292
    @naserkunnath9292 2 года назад +8

    Maaidha 35, വസീല വേണം. ഇതുപോലെയുള്ള ഗുരുക്കന്മാരെ ബൈഅത് ചെയ്തു അവരുടെ അടുത്ത് നിന്ന് കലിമ സ്വീകരിച്ചു ജീവിക്കണം. അപ്പോഴേ മുമ്മിൻ ആകൂ. അല്ലാത്തവർ ജാഹിൽ ആണ്. നിഷേധിയാണ്.
    ഇവർക്കാണ് ഉലുൽ അംറുകൾ എന്ന് പറയുന്നത്.
    അവരെ അനുസരിക്കണം. നിസാ 59
    ഫതഹ് 10 ബൈഅത് ചെയ്യണം.
    ഉസ്താദ്ന് അഭിനന്ദനങ്ങൾ
    🌹🌹🌹🌹

    • @rahmathullah289
      @rahmathullah289 Год назад

      ദീനിൽ അറിയാത്ത കാര്യംപറയരുത്

    • @paradheshikoottam100
      @paradheshikoottam100 Год назад

      @@rahmathullah289 athile thettukhal onn vyakthammkkikkodukku..plssss

  • @rubeenaameen65
    @rubeenaameen65 4 года назад +4

    Alhamdulillah🌹🌹🌹

  • @shihaummukulsu991
    @shihaummukulsu991 4 года назад +3

    Masha allah... Aameen

  • @Binshas333
    @Binshas333 4 года назад +3

    Masha Allah...Alhamdulillah

  • @jasheeromad4438
    @jasheeromad4438 Год назад +1

    Mashaallah..... യഥാർത്ഥ ദീൻ കേട്ടു alhamdulillah

  • @mubicj910
    @mubicj910 4 года назад +3

    Masha Allah.... Alhamdulliah..

  • @user-sh9tn5yj5f
    @user-sh9tn5yj5f 4 года назад +6

    😍😍😍😍

  • @Nadeerkm
    @Nadeerkm 4 года назад +4

    Alhamdulillah

  • @muhammadashrafkp7467
    @muhammadashrafkp7467 4 года назад +3

    Masha Allah

  • @rasheedvengara2157
    @rasheedvengara2157 4 года назад +3

    മാഷാ അള്ളാ

  • @salihkodakkattu7162
    @salihkodakkattu7162 4 года назад +4

    The Path of Salvation

  • @midlaj__miduzz760
    @midlaj__miduzz760 4 года назад +2

    Masha Allah... Allahu akbar

  • @sevanstar9080
    @sevanstar9080 4 года назад +3

    Mashaallah 🌷🌷🌷

  • @hasnasulthana9924
    @hasnasulthana9924 4 года назад +3

    Masha Allah 😍

  • @abdullatheef6780
    @abdullatheef6780 4 года назад +2

    Masha Allah .alhamdulillah

  • @salihkodakkattu7162
    @salihkodakkattu7162 4 года назад +9

    “തീർച്ചയായും അല്ലാഹുവിന്റെ അടിമകളിൽ അവനെ ഭയപ്പെടുന്നത് അറിവുള്ളവർ മാത്രമാണ്.” (35:28)ആരാണ് യഥാർത്ഥ പണ്ഡിതർ? നമുക്ക് ചുറ്റും കാണുന്ന പണ്ഡിതരാണോ അനുഗ്രഹം ചെയ്യപ്പെട്ട ആ വിഭാഗം. അക്കാദമിക യോഗ്യതകളും സാക്ഷ്യപത്രങ്ങളുമാണോ പ്രവാചകന്മാർക്ക് സമന്മാരെന്നു വിശേഷിക്കപ്പെട്ട ഈ വിഭാഗത്തെ നിർണയിക്കുന്നത്. ആയിരക്കണക്കിന് പണ്ഡിതരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ദിവസവും പുറത്തുവരുന്നത്‌. മുസ്ലിം സംഘടനകൾ പരസ്പരം മത്സരിച്ച് അക്കാദമിക സ്ഥാപനങ്ങളും ഇസ്ലാമിക സർവകലാശാലകളും പടുത്തുയർത്തിക്കൊണ്ടിരിക്കുന്നു. ഇത്തരം പണ്ഡിതരുടെ ബാഹുല്യത്തിലും മുസ്ലിം ലോകത്തെ വിഴുങ്ങികൊണ്ടിരിക്കുന്ന ഇരുൾ പക്ഷേ ദിനേനെ വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഏത് പണ്ഡിതനെയാണ് പ്രവാചകന്മാർക്ക് തുല്യരെന്നു വിശുദ്ധ ഖുർആനും സുന്നത്തും വിശേഷിപ്പിക്കുന്നതെന്ന് നമുക്ക് പരിശോധിക്കാം.അറിവ് അല്ലാഹുവിന്റെ പ്രകാശമാണ്(نور). മുഴുലോക സൃഷ്ടിപ്പിന്റെ രഹസ്യവും പ്രവാചകന്മാരിൽ നിന്നും അനന്തരമെടുക്കപ്പെടുന്ന നിധിയും അതാണ്‌. സ്രഷ്ടാവായ അല്ലാഹുവിനെക്കുറിച്ചുള്ള അറിവാണ് അത്.അറിവിന്റെ അന്തഃസാരം തന്റെ നാഥനെക്കുറിച്ചും സ്വന്തത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും തന്റെ ചുറ്റുപാടുകളെക്കുറിച്ചും മനുഷ്യന് ഉൾകാഴ്ച നൽകും. അവൻ എവിടന്ന് വന്നവനാണെന്നും എവിടേക്ക് പോകുമെന്നും എന്തിനു ഇവിടെ വന്നുവന്നും അത് അവന് മനസ്സിലാക്കിക്കൊടുക്കും. അല്ലാഹുവിനെ അറിയാതെ അവനെ സ്നേഹിക്കാനോ ഭയപ്പെടാനോ സാധ്യമെല്ലന്നു മുകളിലുദ്ധരിച്ച ഖുർആൻ വചനം വ്യക്തമാക്കുന്നു. ആ അറിവില്ലാത്ത ആരാധന അർത്ഥശൂന്യമാണ്. വിശുദ്ധരായ പ്രവാചകന്മാർ ആ ജ്ഞാനത്തിന്റെ പ്രകാശ ഗോപുരങ്ങളായിരുന്നു. അവരുടെ സാമീപ്യം അവരുടെ സമൂഹത്തെ അല്ലാഹുവിനെക്കുറിച്ചുള്ള ജ്ഞാനം കൊണ്ട് അനുഗ്രഹീതമാക്കി.ഖുർആൻ പരാമർശിക്കുന്ന അറിവ് പവിത്രമായ ഒരു ആദരവാണ്. ഖുർആൻ വിശദീകരിക്കുന്ന പണ്ഡിതർ അക്ഷരങ്ങളിൽ നിന്നും അറിവ് നേടിയവരോ നിശ്ചിത വിജ്ഞാനശാഖയിൽ പ്രാവീണ്യം നേടിയവരോ അല്ല. അവർ അല്ലാഹുവിനെക്കുറിച്ചുള്ള ജ്ഞാനം കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരും പ്രവാചകന്മാരുടെ അമൂല്യ നിധികൾ അനന്തരമായി ലഭിച്ചവരുമാണ്. ആ ആദരവിന് മുന്നിൽ മലാഖമാർ പോലും സംഷ്‌ടാംഗം പ്രണമിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ കൽപനപ്രകാരം മാലാഖമാരും ജിന്ന് വർഗ്ഗവും ആദം(അ) നു മുന്നിൽ സംഷ്‌ടാംഗം അർപ്പിച്ചു. ഇതാണ് ജ്ഞാനത്തിന്റെ അത്യുന്നത പദവി.പണ്ഡിതരെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിൽ വരിക മതവിധികൾ പറഞ്ഞുകൊടുക്കുന്നവരും പള്ളികളിൽ നമസ്കാരത്തിന് നേതൃത്വം നൽകുന്നവരും പ്രഭാഷകരുമാണ്. പക്ഷേ പണ്ഡിതരെന്നു വിളിക്കപ്പെടുന്ന ഈ വിഭാഗവും പ്രവാചകന്മാരോട് തുല്യം ചെയ്യപ്പെട്ട അനുഗ്രഹീത ജ്ഞാനികളും തമ്മിൽ ഒരുപാട് അന്തരമുണ്ട്. പ്രവാചകന്മാരുടെ ചുമതലയാണ് അവർക്ക് നിർവഹിക്കാനുള്ളത്. പ്രവാചകന്മാർ ചെയ്തത്പോലെ ജനങ്ങളുടെ ഹൃദയവുമായാണ്‌ അവർ സംവദിക്കുന്നത്. ഈ ഭൗതിക ലോകത്തോട്‌ ബന്ധിച്ചതല്ല അവരുടെ അറിവ്. മനുഷ്യന്റെ സത്ത നിർമിക്കപ്പെട്ട വസ്തുവാണ് അത്. ഈ ജ്ഞാനം കൊണ്ട് അവർ ജനങ്ങളുടെ അന്തസത്തയും പരമസത്യവും ബന്ധിപ്പിക്കുന്നു. അങ്ങനെ അവർ മനുഷ്യർക്ക്‌ തങ്കളുടെ യാഥാര്‍ത്ഥ്യത്തെ ബോധ്യപ്പെടുത്തിക്കൊടുക്കുന്നു. മനുഷ്യരെ തങ്ങളുടെ നാഥനായ അല്ലാഹുവുമായി ചേർക്കുന്നു.

    • @Aamy444
      @Aamy444 Год назад

      👍🏻👍🏻👍🏻

  • @hitrips5501
    @hitrips5501 4 года назад +3

    Alhamdulillahhh

  • @rafnakk7595
    @rafnakk7595 3 года назад +1

    MashaAllah❤️

  • @parvinamirami9506
    @parvinamirami9506 4 года назад +2

    Ma sha Allah

  • @jasnasabu1180
    @jasnasabu1180 3 года назад +1

    Masha allah💞💞❤

  • @fayizanabil8959
    @fayizanabil8959 3 года назад +1

    Ma sha Allah 🌹🌹🌹🌹

  • @asmamoli1304
    @asmamoli1304 4 года назад +1

    MashaAllah..
    Alhamdulillah..

  • @muhammedroshan3712
    @muhammedroshan3712 4 года назад +1

    Masha Allah ♥️✨✨

  • @rubeenaaskar573
    @rubeenaaskar573 4 года назад +1

    Masha allah 💝

  • @jazeelaarif7934
    @jazeelaarif7934 4 года назад +5

    Mashaa allahh... Ameeeen

    • @jalaludheenek322
      @jalaludheenek322 3 года назад +2

      അള്ളാഹു ബാവ ഉസ്താദന് ദീർഘആയുസ് നൽകട്ടെ

    • @nazeehasulthana9259
      @nazeehasulthana9259 2 года назад

      @@jalaludheenek322 aameeen

    • @AbdulMajeed-wq6fe
      @AbdulMajeed-wq6fe Год назад

      അസ്സലാമു അലൈക്കും വിശ്വാസികളെ.
      മഹാനായ അബൂഹുറൈറ തങ്ങൾ റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ കാണാം.
      സഹീഹുൽ ബുഖാരി ഉദ്ധരിക്കുന്നുണ്ട്. എനിക്ക് അല്ലാഹുവിന്റെ റസൂലിൽ നിന്ന് രണ്ട് പാത്രം വിജ്ഞാനം കരസ്ഥമാക്കിയിട്ടുണ്ട്. ഒന്ന് ഞാൻ ജനങ്ങൾക്ക് കൊടുത്തു. അതാണ് ശരിയത്ത്. രണ്ടാമത്തെ വിജ്ഞാനം ജനങ്ങൾക്ക് കൊടുക്കുകയായിരുന്നെങ്കിൽ
      ജനങ്ങൾ എന്റെ കരണ ഞരമ്പ് മുറിക്കും ആയിരുന്നു. എന്നെ കൊന്നുകളയും ആയിരുന്നു. അതാണ് തസവൂഫിന്റെ വിജ്ഞാനം. അതാണ് തൗഹീദിന്റെ അറിവ്. അതാണ് ത്വരീഖത്തിന്റെ ഇൽമ്.
      ഈ അറിവ് ഒരു മുറബിയായ ശൈഖിൽ നിന്ന് സ്വീകരിക്കേണ്ടതാണ്. ഈ അറിവാണ് 10 വർഷം മക്കയിൽ വെച്ച് വിശ്വാസികളായ സഹാബാക്കൾക്ക് അല്ലാഹുവിന്റെ റസൂൽ പറഞ്ഞുകൊടുത്തത്.
      അതുവരേക്കും ഒരു അമലുകളും അവർക്ക് റസൂൽ കൊടുത്തില്ല.
      അതെല്ലാം പിന്നീട് മദീനയിൽ വന്ന ശേഷമായിരുന്നു. ആ ഇൽമ് കിട്ടിയാലേ നമ്മുടെ കലിമ ശരിയാകുകയുള്ളൂ.
      ആ അറിവ് പറഞ്ഞുതരാൻ ഒരു വിഭാഗം ഈ ദുനിയാവിൽ എന്നും ഉണ്ടായിരിക്കും. അവരാണത്രെ ഹബീrun ഖുർആൻ പറഞ്ഞ ആളുകൾ.
      സൂറത്തുൽ ഫുർഖാൻ അറുപതാമത്തെ ആയത്ത് എടുത്ത് നോക്കുക. അല്ലാഹുവിനെ സംബന്ധിച്ച് അറിയാൻ നീ ഒരു ഹബീറിനോട് ചോദിക്കുക. ഈ അറിവ് ഖുർആൻ എടുത്തു നോക്കിയാലോ ഹദീസിന്റെ ഗ്രന്ഥങ്ങൾ എടുത്തു നോക്കിയാലോ നിനക്ക് കാണാൻ കഴിയില്ല. അല്ലാഹു സത്യം പറയുന്നു.

  • @nazeehasulthana9259
    @nazeehasulthana9259 2 года назад +1

    Masha allah 💚

  • @zarahampers9944
    @zarahampers9944 Год назад +1

    Masha allah ❤️

  • @fathimazahra2701
    @fathimazahra2701 2 года назад +1

    Mashaallah
    Alhamdulillah ❤

  • @raseenasulthana9716
    @raseenasulthana9716 Год назад

    MaashaAllah. 😍❤

  • @artgallery8151
    @artgallery8151 3 года назад +1

    ❤️❤️❤️masha allah

  • @rasheedvengara2157
    @rasheedvengara2157 4 года назад +1

    Masha alllaa

  • @naseernesi18
    @naseernesi18 3 года назад

    masha allah

  • @aliakber735
    @aliakber735 4 года назад +1

    Massha Allah al hamdhulillah

  • @hashimkdy6656
    @hashimkdy6656 7 месяцев назад

    بارك الله

  • @rushaansvlog5477
    @rushaansvlog5477 4 года назад +3

    ❤❤

  • @kamaruddeenpulliyil5584
    @kamaruddeenpulliyil5584 3 года назад +1

    മാശാ അല്ലാ 🌹🌹🌹

  • @hashimkdy6656
    @hashimkdy6656 7 месяцев назад

    ماشاء الله

  • @mohammedsalim341
    @mohammedsalim341 3 года назад

    MasjaaAllah

  • @kareemmahboobi5053
    @kareemmahboobi5053 4 года назад +2

    💝

  • @harislulu0094
    @harislulu0094 4 года назад +3

    ❤️❤️❤️

  • @yeskay4240
    @yeskay4240 4 года назад +2

    🌹🌹🌹

  • @sakkeervk4611
    @sakkeervk4611 4 года назад +1

    😍😍

  • @salihkodakkattu7162
    @salihkodakkattu7162 4 года назад +2

    💚

  • @ChickenPeez
    @ChickenPeez 4 года назад +1

    ❤❤❤❤

  • @nazeehasulthana9259
    @nazeehasulthana9259 2 года назад +2

    Masha Allah..... Bava usthad..💖💖

  • @juvairiajubi3144
    @juvairiajubi3144 2 года назад +1

    💗💗💗💗💐💐💐💐

  • @usmanvellaloor840
    @usmanvellaloor840 2 года назад +1

    🌹🌹❤️❤️

  • @mohammedsalihsalih777
    @mohammedsalihsalih777 5 месяцев назад

    Aameen😘🥰

  • @jershadmubarak5952
    @jershadmubarak5952 3 года назад +1

    😍😍😍😍😍😍😍😍😍

  • @sadik3161
    @sadik3161 3 года назад

    😍

  • @sujathamarar
    @sujathamarar 11 месяцев назад

    🌹ആമീൻ

  • @fayizanabil8959
    @fayizanabil8959 4 года назад +1

    ❤️❤️❤️❤️❣️❣️❣️👍😍😍😍😍

  • @hisbuvlog1511
    @hisbuvlog1511 3 года назад +1

    ,💝💝

  • @juvairiajubi3144
    @juvairiajubi3144 2 года назад +2

    💞❤💗🌷💐🌹🌹🌹

  • @sirajqaidiry4665
    @sirajqaidiry4665 3 года назад

    🌹🌹🌹🌹🌹🌹🌹🌹❤️💚🤗

  • @Insight-311
    @Insight-311 4 года назад +10

    പെയ്തു തോരാത്ത ജ്ഞാനത്തിന്റെ ഉറവ

  • @Chinnathambi-pw7yh
    @Chinnathambi-pw7yh Год назад

    ❤❤❤❤❤ அபிபில்லா ரசூல் அல்லா லாயிலாஹ இல்லல்லாஹ் முஹம்மது ரசூலுல்லாஹ்

  • @jabbarhamsa
    @jabbarhamsa 4 года назад +19

    ശൈഖ് മുഹമ്മദ് ബാവ ഉസ്താദ് തൗഹീദി രാജപാതയുടെ ആഴമറിഞ്ഞ ജ്ഞാനിയും അനേകായിരം ശിഷ്യജനങ്ങളുടെ അകമിലെ ഗുരുവര്യരുമാണ്. സുല്താനിയ ഫൗണ്ടേഷൻ അധ്യക്ഷൻ കൂടിയാണ് വന്ദ്യരായ ഗുരുവര്യർ.
    സൂഫിജ്ഞാനികളുടെ നേതൃസ്ഥാനീയരും അനേകായിരം ശിഷ്യ സമ്പത്തിന്റെ ഉടമയുമായിരുന്ന ഖദീറുല്ലാഹി ശൈഖ് സൂഫി മുഹമ്മദ് യൂസഫ് സുൽത്താൻ മഹാനവർകൾ യാത്രയാകും മുൻപേ സ്ഥാപിച്ച കേന്ദ്രമാണ് സുല്താനിയ ഫൗണ്ടേഷൻ. മഹാനവർകൾ പ്രിതിനിധാനം ചെയ്യുന്ന തൗഹീദി രാജപാതയുടെ ആഗോളപ്രകാശനത്തിനും പ്രബോധനത്തിനും ഒരു കേന്ദ്രമാവുക എന്നതാണ് ഫൗണ്ടേഷന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം.
    മഹാനവർകളുടെ അധ്യാപനങ്ങളിലെ സാരാംശത്തെ അയത്നലളിതമായി ഉസ്താവർകൾ ഈ ചെറു വീഡിയോയിൽ പ്രതിപാദിക്കുന്നു.
    ഇസ്ലാം എന്നത് ഒരു ആൾക്കൂട്ട മതത്തിന്റെയോ ഒരു ജാതിയുടെയോ വിഭാഗത്തിന്റെയോ പേരല്ല. ആദി പ്രവാചകൻ ആദം (അ) ൽ തുടങ്ങി അന്ത്യ പ്രവാചകർ മുസ്തഫാ നബി (സ) യിലൂടെ തുടർന്ന് അന്ത്യലോക ഗുരുവായ ഇമാം മഹ്ദി (അ)വരെ നില നിൽക്കുന്ന ദൈവികാധ്യാപനത്തിന്റെ തുടർച്ചയെ ഇസ്ലാം ഉൾക്കൊള്ളുന്നു.
    ഇസ്ലാം എന്ന വാക്കിനു രക്ഷയുടെ മാർഗം എന്നു വിവക്ഷയുണ്ട്. രക്ഷിതാവിലേക്കു ചേരുന്ന മാർഗമാണ് രക്ഷയുടെ മാർഗം.
    അംബിയാ ഔലിയക്കളുടെയെല്ലാം ഇദംപ്രധാനമായ അധ്യാപനത്തെ സരളസുന്ദരമായി എന്നാൽ സസൂക്ഷ്മമായി അവതരിയ്പ്പിക്കുന്നു.
    ruclips.net/video/RAfPJxn3naE/видео.html

  • @jalaludheenek322
    @jalaludheenek322 3 года назад +4

    അനുഗ്രഹീത വസന്തം സ്നേഹ സൗനര്യം

  • @MohamedDias-wt1el
    @MohamedDias-wt1el 7 месяцев назад

    Sufigal sowergatil pogum an valla egreemente undow parayu

  • @noufalkvr9255
    @noufalkvr9255 4 года назад

    ദീൻ എന്ന വാക്കിന്റെ അർത്ഥം എന്താണ്

  • @pkjaleel
    @pkjaleel 4 года назад +1

    Masha Allah....🌹🌹🌹😍😍😍😍😘😘😘😘

  • @musaddiquea192
    @musaddiquea192 Год назад

    എന്താണ് നിങ്ങൾ പറയുന്ന വിഷയം

  • @basheerbasheerbasheer1239
    @basheerbasheerbasheer1239 4 года назад +4

    Thauheedhte raajaaav

  • @safiyapp3573
    @safiyapp3573 9 месяцев назад

    😊❤

  • @MohamedDias-wt1el
    @MohamedDias-wt1el 7 месяцев назад

    Adow andina kallam prajaripikunad sufigalay pin pattiuilangil amal chaidite karyamilla ningalay visvasam ningalay rachi katay namuk sufigal ala vandat ala vastuvilum alahu und an parayunavsnay namuk vand

  • @Soulreaper286
    @Soulreaper286 10 месяцев назад +1

    Want to convert to islam from hinduism i want to be a sufi help pls

  • @sajithabeevi3197
    @sajithabeevi3197 Год назад

    ആത്മാവിനെ കുറിച്ച് ചോദിച്ചാൽ പറയുക അത് അല്ലാഹുവിൽ നിന്നാണ്, ഖുർആൻ വജനം, സൂറത്തുൽ ഫത്തഹ്,10 ആം ആയത്, അതിന് യോഗ്യത ഉള്ളവരിൽ, ദിക്റു സ്വീകരിക്കുക

  • @Thahirt-lj6pb
    @Thahirt-lj6pb 3 месяца назад

    ചൂണ്ടുവിരലിൽ മുദിരം

  • @noufalkvr9255
    @noufalkvr9255 4 года назад +2

    ഇത് ആലുവ ത്വരീഖത്തിന്റെ ഭാഗമാണോ???

    • @keralatourismbyrishad2912
      @keralatourismbyrishad2912 3 года назад +1

      Yes ഇതിൽ ഒന്ന് പെടാൻ നിൽക്കണ്ട

    • @aliakber735
      @aliakber735 3 года назад +2

      @@keralatourismbyrishad2912 endhaa ahlusunna ennu polum ariyaathavaanaano ningal...ithrayum nalla arivu kittiyitum mandatharam parayunnea....allahu kaakattea....Ameen

    • @Dandelion-lk9ur
      @Dandelion-lk9ur 3 года назад

      Angane oruthareeqathundo

    • @rafi491
      @rafi491 3 года назад

      @@Dandelion-lk9ur ഇല്ലാ

    • @rafi491
      @rafi491 3 года назад

      @@keralatourismbyrishad2912 അത് എന്താണാവോ

  • @salihkodakkattu7162
    @salihkodakkattu7162 4 года назад +4

    പ്രവാചകൻമാരുടെ അനന്തരാവകാശികളാണ്‌ ആത്മജ്ഞാനികൾ എന്ന റസൂൽ (സ ) യുടെ തിരു വചനം എത്ര സത്യമാണെന്ന് ഓരോ ശിഷ്യനും തന്റെ ഗുരുവിലൂടെ അനുഭവിച്ചറിയുകയാണ് ചെയ്യുന്നത് . അവർ പൊരുളുകളുടെ സുൽത്താന്മാരാണ്.വസ്തുക്കളുടെ യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞ ഹൃദയത്തിന്റെ നാമമാണ് പണ്ഡിതൻ എന്ന് ഇമാം ഗസ്സാലി (റ ) പറഞ്ഞത് അങ്ങനെ ഒരു ഹൃദയമായി ആത്മജ്ഞാനിയായി മാറിയതിനു ശേഷമായിരുന്നു

    • @ashrafmfv9620
      @ashrafmfv9620 Год назад

      നബിയുടെ ആർത്ഥം അറിയില്ലേ. കുറെഅങ്ങ്പറഞ്ഞുകൂട്ടുന്നു

  • @shahiyaz6187
    @shahiyaz6187 4 года назад

    😆😆😆😆😆😆😆

  • @sulthan1845
    @sulthan1845 4 года назад +3

    മാഷാ അല്ലാഹ്

  • @zenas_world
    @zenas_world 4 года назад +3

    Masha allah

  • @ajusalim8136
    @ajusalim8136 3 года назад +1

    Mashallha allhamdhulih

  • @rubeenaaskar573
    @rubeenaaskar573 4 года назад +1

    Masha allah 💝

  • @safeeralimon1562
    @safeeralimon1562 4 года назад +3

    ❤️❤️❤️❤️

  • @Ameenmmk
    @Ameenmmk 2 года назад +1

    ♥️♥️♥️

  • @muhammadkoyamuhammad9546
    @muhammadkoyamuhammad9546 3 года назад +2

    Masha allah

  • @rizwanathep415
    @rizwanathep415 2 года назад +2

    Masha allah

  • @naflamc6972
    @naflamc6972 3 года назад +1

    Masha Allah

  • @shameerbabu5286
    @shameerbabu5286 4 года назад +1

    Masha Allah

  • @babuakb6376
    @babuakb6376 3 года назад +1

    Masha allah

  • @shareefkp7209
    @shareefkp7209 4 года назад +1

    Masha Allah

  • @shameemali6372
    @shameemali6372 4 года назад +1

    Masha allah

  • @chummaorunerampokk361
    @chummaorunerampokk361 4 года назад +1

    Masha allah