ഖാദിയാനികൾക്ക് മറുപടി !!! ഖാദിയാനിസം ഖുർആൻ ദുർവ്യാഖ്യാനിക്കുന്നു !!! Reply to Qadiani MM Akbar

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 372

  • @thafseer3893
    @thafseer3893 Год назад +145

    ഇതൊക്കെ കാണുമ്പോൾ എപ്പോഴും പ്രാർത്ഥിക്കണം സഹോദരങ്ങളെ 😢
    "അല്ലാഹുമ്മ യാ മുകലിബുൽ ഖുലൂബ്, സബ്ബിത് ഖല്ബീ അലാ ദീനിക്"
    അല്ലാഹുവേ ഹിദായത് നിലനിർത്തി തരണേ,ആമീൻ 🤲🏻

    • @muhammedhaneefa7702
      @muhammedhaneefa7702 Год назад +10

      ആമീൻ യ്യാ റബ്ബൽ ആലമീൻ

    • @juvairiyarasheed4335
      @juvairiyarasheed4335 Год назад +4

      Summa Aameen

    • @ashfakarshad6624
      @ashfakarshad6624 Год назад +4

      Ameen

    • @RafeequeAhmed
      @RafeequeAhmed Год назад +2

      എന്താണ് ഹിദായത്ത് ..

    • @Berlin-cj5ly
      @Berlin-cj5ly Год назад +1

      😂😂നിങ്ങളുടെ അള്ളാഹു വിന് കയ്യ് കാല് ഒക്കെ ഉണ്ട ആദ്യ തൗഹീദ് എന്താ ന്ന് പടിക്ക് വഹാബി

  • @ഓലപീപ്പി-ഘ5മ
    @ഓലപീപ്പി-ഘ5മ Год назад +39

    അല്ലാഹു ആയുസ്സും അറിവും വർധിപ്പിച്ചു നൽകട്ടെ... ആമീൻ

  • @abdulvahab1547
    @abdulvahab1547 Год назад +72

    ❤️❤️❤️ അക്ബർ സാഹിബിന്റെ ഇൽമിൽ അല്ലാഹു ബർക്കത്ത് ചെയ്യട്ടെ❤️❤️❤️ കൃത്യമായ മറുപടി🌹🌹

    • @shabeerpasha1969
      @shabeerpasha1969 Год назад

      അക്ബർ സാഹിബിൻറെ ഇൽമാണോ ഇവിടെ കേട്ടത് ആതോ ദുൽമോ? അദ്ദേഹം ആയത്തിനെ കുറിച്ച് എന്താണ് പറയുന്നത് വല്ലതും പറഞ്ഞോ? അഹമ്മദികളെ ദുർവ്യാഖ്യാനിച്ചു അല്ലാതെ എന്താ ചെയ്തത്

    • @fragranceofuk6061
      @fragranceofuk6061 Год назад

      ruclips.net/user/liveCWBsgSBsYS8?feature=share

    • @basheerahmed.aahmed6307
      @basheerahmed.aahmed6307 Год назад

      അക്ബർ സാഹിബ് പറയുന്നത് ഇൽമല്ല. ലുൽമാണ്.
      ഇന്ന് ഇസ്ലാമിനെ മറ്റ് സമുദായങ്ങൾ വെറുക്കുന്നതിന് കാരണം ഇത്തരം ഉലമാക്കളാണ്.
      ഇത്തരം ഉലമാക്കളെ കുറിച്ചാണ് നബി [സ] ആകാശത്തിന്റെ കീഴിൽ ഏറ്റവും നികൃഷ്ട ജീവികൾ എന്ന് പറഞ്ഞത്.

    • @pareedsaidmohamed133
      @pareedsaidmohamed133 Год назад +1

      Aameen

    • @arifcv4570
      @arifcv4570 Год назад

      Ameen

  • @abdulshukkur3409
    @abdulshukkur3409 Год назад +10

    സന്തോഷം , താങ്കളുടെ എല്ലാ മറുപടി കളും ഇതുപോലെ ക്രിത്രമാവട്ടെ ......

  • @hussainkalathilvalappil9631
    @hussainkalathilvalappil9631 Год назад +13

    അക്ബർസാഹിബിന് അള്ളാഹു ആഫിയത്തുള്ള
    ദീർഘായുസ്സ് നൽകട്ടെ 🤲

  • @liyakathali8744
    @liyakathali8744 Год назад +34

    الله أكبر الله أكبر الله أكبر....
    കൃത്യമായ വിശദീകരണം....
    അള്ളാഹു...
    അക്ബർ സാഹിബിന് ആയുസ്സും ആരോഗ്യവും അറിവും നൽകട്ടേ...ആമീൻ.....

    • @rasheedpp4026
      @rasheedpp4026 Год назад +3

      ആമീൻ

    • @munnajf
      @munnajf Год назад +1

      آمين آمين برحمتك
      يا أرحم الراحمين

    • @abdulvahab1547
      @abdulvahab1547 Год назад

      ആമീൻ

    • @razakshamila2164
      @razakshamila2164 Год назад

      ആമീൻ

    • @mohammedali-wv3hj
      @mohammedali-wv3hj Год назад +2

      وَإِذْ أَخَذَ ٱللَّهُ مِيثَٰقَ ٱلنَّبِيّنَ - (آل عمران 81)
      وَإِذْ أَخَذْنَا مِنَ ٱلنَّبِيِّۦنَ مِيثَٰقَهُمْ وَمِنكَ - (سورة الأحزاب: 7)
      ---------------------
      وَإِذْ أَخَذَ ٱللَّهُ مِيثَٰقَ ٱلنَّبِيّنَ لَمَآ ءَاتَيْتُكُم مِّن كِتَٰبٍۢ وَحِكْمَةٍۢ ثُمَّ جَآءَكُمْ رَسُولٌ مُّصَدِّقٌ لِّمَا مَعَكُمْ لَتُؤْمِنُنَّ بِهِۦ وَلَتَنصُرُنَّهُۥ ۚ قَالَ ءَأَقْرَرْتُمْ وَأَخَذْتُمْ عَلَىٰ ذَٰلِكُمْ إِصْرِى ۖ قَالُوٓاْ أَقْرَرْنَا ۚ قَالَ فَٱشْهَدُواْ وَأَنَا۠ مَعَكُم مِّنَ ٱلشَّٰهِدِينَ۞ فَمَن تَوَلَّىٰ بَعْدَ ذَٰلِكَ فَأُوْلَٰٓئِكَ هُمُ ٱلْفَٰسِقُونَ۞
      (آل عمران: 81-82)
      "അല്ലാഹു പ്രവാചകന്‍മാരോട്‌ കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക):
      ഞാന്‍ നിങ്ങള്‍ക്ക്‌ വേദഗ്രന്ഥവും വിജ്ഞാനവും നല്‍കുകയും, അനന്തരം നിങ്ങളുടെ പക്കലുള്ളതിനെ ശരിവെച്ചുകൊണ്ട്‌ ഒരു ദൂതൻ നിങ്ങളുടെ അടുത്ത്‌ വരുകയാണെങ്കിൽ *തീർച്ചയായും നിങ്ങൾ അദ്ദേഹത്തിൽ വിശ്വസിക്കുകയും, അദ്ദേഹത്തെ സഹായിക്കുകയും ചെയ്യേണ്ടതാണ്‌.* തുടര്‍ന്ന്‌ അവന്‍ അവരോട്‌ ചോദിച്ചു: നിങ്ങളത്‌ സമ്മതിക്കുകയും അക്കാര്യത്തില്‍ എന്നോടുള്ള ബാധ്യത ഏറ്റെടുക്കുകയും ചെയ്തുവോ? അവര്‍ പറഞ്ഞു: അതെ, ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു. അവന്‍ പറഞ്ഞു: എങ്കില്‍ നിങ്ങള്‍ അതിന്‌ സാക്ഷികളായിരിക്കുക. ഞാനും നിങ്ങളോടൊപ്പം സാക്ഷിയായിരിക്കുന്നതാണ്‌. അതിന്‌ ശേഷവും ആരെങ്കിലും പിന്തിരിയുകയാണെങ്കില്‍ അവര്‍ തന്നെയാകുന്നു ധിക്കാരികള്‍" - (ഖുർആൻ 3:81-82)
      ഈ കരാർ നബി (സ) യിൽ നിന്നും വാങ്ങിയിട്ടുണ്ട്. നോക്കുക:
      وَإِذْ أَخَذْنَا مِنَ النَّبِيِّينَ مِيثَاقَهُمْ وَمِنكَ وَمِن نُّوحٍ وَإِبْرَاهِيمَ وَمُوسَىٰ وَعِيسَى ابْنِ مَرْيَمَ ۖ وَأَخَذْنَا مِنْهُم مِّيثَاقًا غَلِيظًا۞ لِّيَسْأَلَ الصَّادِقِينَ عَن صِدْقِهِمْ ۚ وَأَعَدَّ لِلْكَافِرِينَ عَذَابًا أَلِيمًا۞ (سورة الأحزاب: الآية 8-7)
      "പ്രവാചകന്‍മാരില്‍ നിന്ന്‌ തങ്ങളുടെ കരാര്‍ നാം വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധേയമാണ്‌). *നിന്നിൽ നിന്നും,* നൂഹ്‌, ഇബ്രാഹീം, മൂസാ, മര്‍യമിന്‍റെ മകന്‍ ഈസാ എന്നിവരില്‍ നിന്നും (നാം കരാര്‍ വാങ്ങിയ സന്ദര്‍ഭം) ഗൌരവമുള്ള ഒരു കരാറാണ്‌ അവരില്‍ നിന്നെല്ലാം നാം വാങ്ങിയത്‌." - (ഖുർആൻ 33:7)
      ചുരുക്കത്തിൽ നമ്മുടെ പക്കലുള്ള ഖുർആനും ഹിക്മത്തും സത്യപ്പെടുത്തികൊണ്ടു ഒരു റസൂൽ ആഗതനായാൽ നിശ്ചയമായും നമ്മൾ ആ റസൂലിൽ വിശ്വസിക്കുകയും അദ്ദേഹത്തെ സഹായിക്കുകയും ചെയ്യേണ്ടതാണെന്നു ഖുർആൻ്റെ വക്താക്കളായ സത്യവിശ്വാസികളോടു കല്‌പിക്കപ്പെട്ടിരിക്കുന്നു.

  • @almadeena7529
    @almadeena7529 Год назад +10

    വളരെ വ്യക്തമാണ് mmഅക്ബർ സാഹിബ് നൽകുന്ന ഖാദിയാനിസത്തെ പറ്റിയുള്ള വിവരണം!ജസാക്കല്ലാഹ്!

    • @RafeequeAhmed
      @RafeequeAhmed Год назад +2

      ഉരുണ്ടു കളിയിൽ ഒന്നാമനാണ് അക്‌ബർ സാഹിബ് . മറുവടി പറഞ്ഞോ പറഞ്ഞു എന്നാൽ ആർകെങ്കിലും മനസ്സിലാകുമോ..? ഇല്ല

    • @mohammadnihal8898
      @mohammadnihal8898 7 месяцев назад +1

      ​@@RafeequeAhmedമുസ്ലിങ്ങൾക്ക് മനസ്സിലായി. ഖാദികൾക്ക് മനസ്സിലാകില്ല

  • @shihabpattuvathil6728
    @shihabpattuvathil6728 Год назад +14

    ഇതാണ് വിശദീകരണം 👍

  • @kasimpacheeri541
    @kasimpacheeri541 Год назад +24

    സൂപ്പർ വിശദീകരണം 🔥🔥🔥.....

  • @basheerkung-fu8787
    @basheerkung-fu8787 Год назад +15

    അൽ ഹംദു ലില്ലാഹ് 💝😍💓👍👏👏👏

  • @abbaadleela6813
    @abbaadleela6813 Год назад +3

    الحمد للله الذي هدانا للإسلام
    جزاكم الله خير الجزاء وأحسن الله إليكم

  • @noufujaangojaango2903
    @noufujaangojaango2903 3 месяца назад +1

    What explanation. What a teaching. Masha Allha 🥰 🤲

  • @muhammadessa3252
    @muhammadessa3252 Год назад +11

    അക്ബർ 👍👍👍❤️❤️❤️👌👌

  • @vpaboobacker6239
    @vpaboobacker6239 Год назад +17

    ഇതാണ് വിശദീകരണം സൂപ്പർ

    • @nasiruddinc7538
      @nasiruddinc7538 Год назад

      മറുപടി ഖുർആനുമായി ബന്ധമില്ല. നബി(സ) തന്നെ തനിക്ക് ശേഷം ദീൻ ഉദ്ദരിക്കാൻ ആൾ വരും എന്ന് പറഞ്ഞു. മഹ്ദി ഇമാം ഇബ്നു മർയം എല്ലാം വരണ്ടെ? അതെല്ലാം ഇക്കാക്ക മാരായാണോ വരിക.

  • @MAP-k5r
    @MAP-k5r 3 месяца назад +3

    വിശുദ്ധ ഖുർആൻ്റെ വ്യക്തമായ ഒരു വചനത്തെ ആസ്പദമാക്കി. ഒരു ചോദ്യം ചോദിച്ചപ്പോൾ പലതും പറഞ്ഞു യഥാർത്ഥ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നു.

  • @ashikmuhammed550
    @ashikmuhammed550 Год назад +50

    ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ്‌ റസൂലുള്ള.... ❤️❤️❤️❤️

    • @ahmedkoya1965
      @ahmedkoya1965 Год назад

      Vishudha Quran durvyakyanam nadathunnadu MMAkbar aanu Esa (a) pakshiye sristichu marichavare jeevippichu andanu kazhcha nalki pandurogiye sugappeduthi adrishya karyagale velippeduth ennee shirkku pajarippikkunnu

    • @ahmedkoya1965
      @ahmedkoya1965 Год назад

      @@lightsakshi8294 Rasool thirumeni sallallahu alahi wassalam inde sathyasakshyathillekkayi vishudha Quran ninekkkkal valiya thelivu avashyamilla vishudha Quran durvyakyanam cheyyunnadu innathe kalathe MMAkbar inepole yulla Muslim ulamakkalanu udahararamayi Esa (a) pakshikale sristhichu,janmanal andanayavanu kazhcha nalki ,pandurogam sugappeduthi, marichavare jeevippichu veettil sookshichirikkunna sadanangal velippeduthi

    • @ahmedkoya1965
      @ahmedkoya1965 Год назад

      @@lightsakshi8294 Muhammad sallallahu alahi wassalam pravajakananennu vishudha Quran parayanam cheydittum thangalkku bodhyamayillengil vishvasikkadirikkuvanulla avakasham thangalkkundallo adopole Aa mahathmavu pravajakananennu bodhyamaya nhangalkku Aa mahathmavine pravajakan aayi angeekarikkuvanulla avakasham nhangalkkum anuvadichu tharika

    • @ahmedkoya1965
      @ahmedkoya1965 Год назад

      @@lightsakshi8294” After i have Read the Quran, I realized that all what humanity needs is this heavenly law”.The legislation of Quran will spread all over the world because it agrees with the mind logic and wisdom Leo Tolstoy

    • @ahmedkoya1965
      @ahmedkoya1965 Год назад +1

      But foolish Will not understand

  • @rishadop189
    @rishadop189 Год назад +4

    Jazakallah khair.
    Barakallah.

  • @kasimm9054
    @kasimm9054 Год назад +3

    മാ ഷാ അല്ലാഹ്. വളരെ നല്ല പ്രസംഗം 👍🌹

  • @littlefab5389
    @littlefab5389 Год назад +8

    ക്രിത്യമായ വിശദീകരണം👍

  • @ark2442
    @ark2442 Год назад +17

    എത്ര വ്യക്തമായിട്ടാണ് അക്ബർ സാഹിബ് മറുപടി പറയുന്നത്. എന്നിട്ടും ഭൂരിഭാഗം പേരും വളരെ മോശമായിട്ടാണല്ലോ comment എഴുതുന്നത്. ഇത്രയും നിലവാരമില്ലാത്ത കമൻ്റുകൾ വായിക്കുന്ന അക്ബർ സാഹിബിൻ്റെ ക്ഷമയെ അഭിനന്ദിക്കാതെ വയ്യ. കമൻ്റ് ബോക്സ് disable ചൈതു കൂടേ അക്ബർ സാഹിബേ. അക്ബറിൻ്റെ എല്ലാ വീഡിയോകളുടെയും താഴെയുള്ള കമൻറുകൾ വായിച്ച് കുറെ സമയം വെറുതെ പോവുകയാണ്. എന്താണ് പറയുന്നതെന്ന് പോലും മര്യാദക്ക് ഒന്നു കേൾക്കാൻ മെനക്കെടാതെ, സ്ഥിരം പരിഹസിച്ച് തെറിപ്പേര് വിളിച്ച് കമൻ്റ് ബോക്സിൽ കിടന്ന് ആർമാദിച്ച് കമൻ്റിടുന്നവർക്ക് എന്തിനാ വെറുതെ comment box തുറന്നിട്ടു കൊടുക്കുന്നത്?

    • @RafeequeAhmed
      @RafeequeAhmed Год назад

      ഈസ നബി മരിച്ചുപോയി എന്ന് അക്ബർ സാഹിബിനു അറിയാം അതുകൊണ്ട് അതിന്മേൽ കിടന്നു അദ്ദേഹം അധികം ഉരുളറില്ലാ.. എങ്ങനെയെങ്കിലും ഈസ നബിയെ ഒന്ന് മരിപ്പിക്കണം എന്ന അക്ബർ സാഹിബിന്റെ പരിഹാസം ഖുറാനോടുള്ള വെല്ലു വിളിയാണ്

    • @jameelajemi3495
      @jameelajemi3495 Год назад +3

      ഒരു വിവരവും ഇല്ലാത്തവർ.
      ഇസ്‌ലാം എന്താണ് ,റസൂൽ സല്ലല്ലാഹു അലൈഹി വ സല്ലം എന്ത് പഠിപ്പിച്ചു ,ഒന്നും അറിയാത്തവർ ,നാട്ടാചാരങ്ങളൊക്കെത്തന്നെയാണ് ഇസ്‌ലാം എന്ന് മനസ്സിലാക്കിയവരാണ് കമന്റുമായി വരുന്നത് .

  • @shamsuak5035
    @shamsuak5035 Год назад +9

    അല്ലാഹുമ്മ സല്ലി വസല്ലിം അലാ മുഹമ്മദ്‌

  • @naasvoice4046
    @naasvoice4046 7 месяцев назад +2

    ചോതിച്ച ത്തയത്തിന് മറുപടിഇല്ലാതെ
    MM അക്ബർ വഴുതിമാറുന്നു

  • @haseenajasmine7316
    @haseenajasmine7316 Год назад +9

    👍🏼👍🏼👍🏼👍🏼👌👌👌👌

  • @safaruchembail8786
    @safaruchembail8786 Год назад +8

    يَا بَنِي آدَمَ إِمَّا يَأْتِيَنَّكُمْ رُسُلٌ مِنْكُمْ يَقُصُّونَ عَلَيْكُمْ آيَاتِي ۙ فَمَنِ اتَّقَىٰ وَأَصْلَحَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ
    ആദം സന്തതികളേ, നിങ്ങള്‍ക്ക്‌ എന്‍റെ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതന്നു കൊണ്ട്‌ നിങ്ങളില്‍ നിന്നു തന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുത്ത്‌ വരുന്ന പക്ഷം അപ്പോള്‍ സൂക്ഷ്മത പാലിക്കുകയും, നിലപാട്‌ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാരോ അവര്‍ക്ക്‌ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.

    • @jafutubejaf2253
      @jafutubejaf2253 Год назад +3

      കള്ള പ്രവാചകന്റെ നിഷ് കളങ്കരായ അനുയായികളേ..
      ഇനിയെങ്കിലും തുറന്ന മനസ്സോടെ, മുൻവിധി കളില്ലാതെ, ദീൻ പഠിക്കൂ....
      Allahu മിർസയുടെ ഫിത്നയിൽ കുടുങ്ങിയ എല്ലാ സഹോദരർക്കും നേർവഴി കൊടുക്കട്ടെ..

    • @arafathrm
      @arafathrm Год назад +1

      ​@@jafutubejaf2253യഹൂദികൾ, റസൂൽ (സ) യെപ്പറ്റിയും താങ്കൾ പറഞ്ഞതു പോലെ കള്ളപ്രവാചകൻ എന്നാണ് പറയാറുള്ളത്. സത്യവിശ്വാസികൾക്ക് പ്രവാചകന്മാരെ സ്വീകരിക്കാൻ നിഷേധികളുടെ ആരോപണങ്ങൾ നോക്കേണ്ടതില്ല.

    • @arafathrm
      @arafathrm 4 месяца назад

      മുഹമ്മദ് നബി (സ )​ യിൽ വിശ്വസിച്ചവരെപ്പറ്റി ജൂതന്മാരും ഇതാണല്ലോ പറയുന്നത്.@@jafutubejaf2253

  • @abdulrassac9446
    @abdulrassac9446 Год назад

    Truth never false. It is light for ever.

  • @arshadayoobpt121
    @arshadayoobpt121 Год назад +2

    മാഷാ അല്ലാഹ്

  • @habeebarahman4222
    @habeebarahman4222 Год назад +2

    Alhamdulillah

  • @safaruchembail8786
    @safaruchembail8786 Год назад +6

    قَالُوا بَلَىٰ قَدْ جَاءَنَا نَذِيرٌ فَكَذَّبْنَا وَقُلْنَا مَا نَزَّلَ اللَّهُ مِنْ شَيْءٍ إِنْ أَنْتُمْ إِلَّا فِي ضَلَالٍ كَبِيرٍ
    അവര്‍ പറയും: അതെ ഞങ്ങള്‍ക്ക്‌ മുന്നറിയിപ്പുകാരന്‍ വന്നിരുന്നു. അപ്പോള്‍ ഞങ്ങള്‍ നിഷേധിച്ചു തള്ളുകയും അല്ലാഹു യാതൊന്നും ഇറക്കിയിട്ടില്ല. നിങ്ങള്‍ വലിയ വഴികേടില്‍ തന്നെയാകുന്നു എന്ന്‌ ഞങ്ങള്‍ പറയുകയുമാണ്‌ ചെയ്തത്‌.

    • @ibrahim.mookkadamolathanso1841
      @ibrahim.mookkadamolathanso1841 Год назад

      ഇതാണ് യാഥാർത്ഥ്യം. യാ കൗമീങ്ങളെ നിങ്ങൾ സൂക്ഷിക്കുക തഖ്വ കൈക്കൊള്ളുക.

  • @shailanasar3824
    @shailanasar3824 Год назад +1

    Alhamdulillah🤲

  • @fawhaz
    @fawhaz Год назад +4

    👍👍👍

  • @MannuMannu-th8tu
    @MannuMannu-th8tu 21 минуту назад

    ❤ സൂപ്പർ

  • @asfasha786
    @asfasha786 Год назад +5

    പ്രബോധനം ഒരു ആരാധനയാണ്....

  • @shabnanavas5399
    @shabnanavas5399 Год назад +1

    Masha Allah

  • @noushadkkunnath2335
    @noushadkkunnath2335 Год назад +4

    What a explanation 💞

  • @haramainmakkamadeena566
    @haramainmakkamadeena566 5 месяцев назад

    സൂപ്പർ മറുപടി

  • @haris7135
    @haris7135 Год назад +3

    പുതിയ ഒരു നബി വരണ൦ ,, പഴയ തെറ്റുകൾ ഒയ്ബാക്കി

  • @likealone4263
    @likealone4263 9 месяцев назад

    Mm അക്ബർ സാഹിബ് 🔥🔥🔥

  • @anasmuhammad7709
    @anasmuhammad7709 Год назад +1

    La ilaha illallah muhammadurasoolullah

  • @kathalan162
    @kathalan162 Год назад +8

  • @mahinvh7012
    @mahinvh7012 Год назад +3

    കാദിയാനികൾ അങ്കലാപ്പിലാണ് കാദിയാനികളുടെ വാദം "തിരുനബി(സ)ക്ക് ശേഷം ഉമ്മത്തി പ്രവാചകന്മാർ നിയോഗിക്കപ്പെടുമെന്നും ഖുർആനിക വിശ്വാസമാണെന്നും പ്രവാചക പരിസമാപ്തി വാദം ഖുർആന്ന് വിരുദ്ധമാണെന്നും വ്യക്തമാകുന്നു. പ്രവാച നിയോഗം നിർത്തൽ ചെയ്തതായി ഖുർആനിൽ സൂചന പോലും നൽകിയിട്ടില്ല. [അഹ്മദിയ്യ പ്രസ്ഥാനം ഒരു സത്യചർച്ച പേജ് 11 ] കാദിയാനികളുടെ ഈ വാദപ്രകാരമാണ് മൗറീഷ്യസിൽ ഒരാൾ പ്രവാചകത്വ വാദവുമായി രംഗത്ത് വന്നിട്ടുള്ളത്.മുകളിൽ പറയപ്പെട്ട പ്രകാരം കാദിയാനികളിൽ പ്രമുഖരായിട്ടുള്ള വരടക്കം ഇദ്ദേഹത്തെ ബൈഅത്ത് ചെയ്യുകയും ചെയ്തു.മറ്റൊരു വിഭാഗം കാദിയാനികളാവട്ടെ മിർസ അഹ്മദ് കാദിയാനിയുടെ ചില പ്രസ്ഥാവനകളിലൂടെ പ്രവാചകത്വം അവസാനിച്ചതായി വിശ്വസിക്കുകയും ചെയ്യുന്നു. അത് ഇപ്രകാരമാണ് ( ചുരുക്കത്തിൽ അവസാന നാളുകളുടെ ഈ അടയാളങ്ങളെല്ലാം വെളിപ്പെട്ടു കഴിഞ്ഞിരിക്കുമ്പോൾ ലോകത്തിൻ്റെ കാലചക്രത്തിൽ ഇത് അവസാനത്തെ കാലചക്രമാണെന്ന് സ്ഥാപിക്കപ്പെടുന്നു. ദൈവം ആറ് ദിവസങ്ങൾ ഉണ്ടാക്കി ഓരോ ദിവസവും ആയിര കൊല്ലങ്ങളാണെന്നും നിശ്ചയിക്കുകയും ചെയ്തു.ഇതനുസരിച്ച് ലോകത്തിൻ്റെ വയസ്സ് ഏഴായിരം ആണെന്ന് വ്യക്തമായി.ഇത് അവസാനത്തെ കാലവും ലോകത്തിൻ്റെ കാലചക്രമാണെന്നും അതിൻ്റെ തലക്കലാണ് ദൈവീക ഗ്രന്ഥങ്ങൾ പ്രകാരം മസീഹ് വരേണ്ടതെന്നും സ്ഥാപിക്കപ്പെടുന്നു. ലോകത്തിൻ്റെ അവസാനത്തിന് ഇനി ഒരായിരം കൊല്ലം ബാക്കിയുണ്ട്. ഖിയാമത്ത് സംഭവിക്കുന്ന ആ മുഹൂർത്തത്തെ കുറിച്ചുള്ള വിവരം പക്ഷേ ആർക്കും ഇല്ല.) [ലക്ചർ സിയാൽ കോട്ട് ] ദൈവീക ഗ്രന്ഥങ്ങൾ പ്രകാരം ഒരാൾ മാത്രമാണ് വരേണ്ടതെന്നും അവസാന കാലഘട്ടത്തിലാണെന്നും മീർസക്ക് ശേഷം പ്രവാചകൻ ഉണ്ടാവുകയില്ലെന്നും ഇനിയും പ്രവാചകന്മാർ വരും എന്ന ഒരു സൂചന പോലും നൽകുന്നില്ലെന്ന് മാത്രമല്ല മീർസ അഹ്മദ് കാദിയാനിയിലൂടെ പ്രവാചകത്വം അവസാനിച്ചതായി കാദിയാനികളിൽ മറ്റൊരു വിഭാഗം വിശ്വസിക്കുന്നത്. അത് കൊണ്ട് തന്നെയാണ് ഇവർ മൗറിഷ്യസിലെ പ്രവാചകനെ ബൈഅത്ത് ചെയ്യാതിരിക്കുന്നതും.ഇനി ബൈഅത്ത് ചെയ്താൽ മീർസ അഹ്മദ് കാദിയാനിയുടെ മേൽ പറയപ്പെട്ട പ്രസ്താവനകളെ തള്ളിപറയേണ്ടി വരും. മൗറീഷ്യസ് പ്രവാചകനെ ബൈ അത്ത് ചെയ്യാതിരുന്നാലോ മീർസ അഹ്മദ്കാദിയാനിയെ അവസാനത്തെ പ്രവാചകനായി അംഗീകരിക്കേണ്ടി വരും.മാത്രമല്ല കാദിയാനി വിശ്വസ പ്രകാരം പ്രവാചപരിസമാപ്തി എന്ന ഖുർആൻ വിരുദ്ധ നിലാപാട് സ്വീകരിക്കേണ്ടി വരും.ഇങ്ങനെ ഒരു വല്ലാത്ത അങ്കലാപ്പിലാണ് കാദിയാനികൾ എത്തിപ്പെട്ടിട്ടുള്ളത്.

    • @mahinvh7012
      @mahinvh7012 Год назад

      @@UrmisAhmed പ്രവാചകന്മാർ കൊല്ലപ്പെട്ടിരിക്കുന്നു. താങ്കൾ പറഞ്ഞു.എന്നാൽ അഹ്മദീയ്യ ജമാഅത്ത് അംഗീകരിക്കുന്നില്ല. എൻ്റെ പോസ്റ്റിന് മറുപടി ഉണ്ടെങ്കിൽ പറയുക.

    • @mahinvh7012
      @mahinvh7012 Год назад +1

      @@UrmisAhmed അഹ്മദിയ്യ ഖുർആൻ പരിഭാഷയിൽ പ്രവാചകന്മാരെ വധിക്കാൻ ശ്രമിച്ചു എന്നാണ് കൊടുത്തിട്ടുള്ളത്. എങ്ങനെയാണ് വധിച്ചു എന്ന് വിശ്വാസിക്കുന്നത്. മീർസ അഹ്മദ് കാദിയാനി എന്ന കള്ള പ്രവാചകനെ താങ്കൾ വിശ്വസിക്കുക വഴി വ്യക്തമായ വഴികേടിലായിരിക്കുകയാണ്.

  • @abdulsalamsalam5046
    @abdulsalamsalam5046 Год назад +7

    its a real creation of british.

    • @arafathrm
      @arafathrm Год назад +2

      😀😀😀 ബ്രിട്ടീഷുകാരന്റെ ദൈവം ( യേശു) മരിച്ചു പോയി എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നവരാണ് അഹ്മദികൾ .....

    • @RafeequeAhmed
      @RafeequeAhmed Год назад +4

      ബ്രിട്ടീഷുകാർക്ക് എന്താ കുഴപ്പം .. ബ്രിട്ടനിൽ എത്രയോ മുസ്ലിം പള്ളികളുണ്ട് .
      ഗൾഫിൽ ബ്രിട്ടീഷ് മാനേജ്‌മന്റ് കമ്പനിയിൽ ജോലി കിട്ടിയാൽ നല്ലതാണെന്നു എല്ലാവരും പറയാറുണ്ട് .. കാരണം അവർ പറഞ്ഞ വാക്കു പാലിക്കുകയും തൊഴിലാളികളോട് നീതി പൂർവം പെരുമാറുകയും ചെയ്യും ..മുസ്‌ലിംകൾ നേരെ തിരിച്ചാണ് .. ചതി വഞ്ചന .. വാഗ്ദാന ലംഘനം etc..

    • @mohammedbadushak8333
      @mohammedbadushak8333 Год назад

      @عبدالله അതെങ്ങനെ! യേശു മരണമില്ലാത്ത ആളാണെന്നാണോ ഖുർആൻ പറയുന്നത്.

    • @IslamAhmadiyyaMalayalam
      @IslamAhmadiyyaMalayalam Год назад

      @عبدالله അങ്ങനെ വിശുദ്ധ ഖുർആനിൽ പറഞ്ഞിട്ടുണ്ടോ?

    • @mahinvh7012
      @mahinvh7012 Год назад

      @@arafathrm ഫിർഔൻ മുങ്ങിമരിച്ചിട്ടില്ല. എന്ന് ഒറക്കെ പ്രക്യാപിച്ചവരാണല്ലോ നിങ്ങളുടെ ഖലീഫ.

  • @hasimparayil6340
    @hasimparayil6340 5 месяцев назад

    അക്ക്ബർ സാഹിബിന് അളളാഹു ആരോഗൃവും ആഫിയത്തും നല്കണമേ ആമീന്

  • @bisharahmed5863
    @bisharahmed5863 Год назад +1

    Ith nalla vishadheekaranam enn parayunnavar ithinte marupadi avardethum kelkanam

  • @abdulkareemchemmemgathhous6647
    @abdulkareemchemmemgathhous6647 Год назад +10

    അപ്പൊ മിസ്റ്റർ M M. Akbar sb. ഈസാ (അ) വന്നാൽ, ഈസാ (അ) എന്ന ആ കല്ല് റസൂലുള്ളാഹ് ( സഅ ) പറഞ്ഞ ആ കെട്ടിടത്തിന്റെ എവിടെ കൊണ്ട് പോയി വെക്കും. please tell.

    • @ഞാൻആണ്ഞാൻ-സ2ത
      @ഞാൻആണ്ഞാൻ-സ2ത Год назад +3

      ഈസ നബി ഇനി പ്രവാചകൻ ആയിട്ടല്ല വരുന്നത്....

    • @MrMhrafi
      @MrMhrafi Год назад

      @@ഞാൻആണ്ഞാൻ-സ2ത ഇസാ (ആ ) ഇനി ഇപ്പൊ മൊല്ലാക്കായിട്ടാണോ വരുന്നത്

    • @safwan2368
      @safwan2368 Год назад

      @@MrMhrafi alla oru manushyan aayit

    • @najmudheenali7097
      @najmudheenali7097 Год назад +2

      @@MrMhrafi മിർസ ദജ്ജാലിനെ പരാജയപ്പെടുത്തിയോ?

    • @najuali8186
      @najuali8186 Год назад +1

      മിർസ ദജ്ജാലിനെ തോൽപ്പിച്ചോ? എങ്ങനെ

  • @ahmedcheloo.rgoodmessage5446
    @ahmedcheloo.rgoodmessage5446 Год назад +1

    അല്ലാഹു അക്ബർ

  • @farhadfighter165
    @farhadfighter165 Год назад +4

    ♥️😍👌👌👌💪💪💪

  • @MrMhrafi
    @MrMhrafi Год назад +4

    അക്ബർ സാഹിബ്‌ ഇങ്ങനെ വിശദികരിച്ഛ് ബുദ്ധിമുട്ടണോ ഇസാ നബിനെ ആകാശത്തിൽനിന്ന് ഇങ്ങോട്ട് ഇറക്കി കാണിച്ചാൽ പോരെ

    • @Zara-vd8bx
      @Zara-vd8bx 4 месяца назад

      😂😂😂😂

  • @ameerekmzilla1829
    @ameerekmzilla1829 Год назад +6

    ഹിജ്റ 1400 കഴിഞ്ഞു.. മഹ്ദി ഇമാമും, ഇബ്നുമറിയവും എവിടെ.. ദജ്ജാലു മാത്രമേ വന്നിട്ടുള്ളുവോ?

    • @MrMhrafi
      @MrMhrafi Год назад

      @عبدالله ഇനിയും സമയം ആയിട്ടിലെ,കുറച്ചു കൂടി late ആയാൽ മുസ്ലിംകളെ കൂടെ കൊണ്ട് വരേണ്ടിവരും

    • @MrMhrafi
      @MrMhrafi Год назад

      @عبدالله മുസ്ലിമിന്റെ ഏതൊരു കാര്യവും പൊതുസമൂഹം സംശയത്തോടെ ക്കൂടിയാണ് നോക്കി കാണുന്നത് ഇതിലും വലിയ എന്ത് ദയനീയതയാണ് താങ്കൾ പ്രതീക്ഷിക്കുന്നത്

    • @MrMhrafi
      @MrMhrafi Год назад

      @عبدالله ഇതിലും ദയനീയമായ ഒരു കാലം ഇസ്ലാമിക ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ

    • @safwan2368
      @safwan2368 Год назад

      @@MrMhrafi ethilum dhayaneeyamaaya kaalam ninak etra kaananam chenkiz Khan nte padayotta timel Baghdad kootakolayum kollayum nadathiyirnnu ottumikka muslim city kal nashichitund

    • @mohammadnihal8898
      @mohammadnihal8898 7 месяцев назад

      മീർസ എന്നാ ദജ്ജാൽ വന്നുകഴിഞ്ഞു

  • @basheerahmed.aahmed6307
    @basheerahmed.aahmed6307 Год назад +2

    അക്ബർ സാഹിബ് കെട്ടിടത്തിലെ ഒരു കല്ല് പുറത്ത് ഇരിപ്പുണ്ടല്ലോ. അപ്പോൾ കെട്ടിടത്തിൽ ആ ഒരു ക്യാപ് ഉണ്ടല്ലോ. ഈസാ നബിയാവുന്ന ആ കല്ല്. ആ നബി തിരിച്ചു വരും എന്നല്ലെ നിങ്ങളുടെ വിശ്വാസം. അപ്പോൾ ഒരു നബി വരും എന്ന് നിങ്ങളും വിശ്വസിക്കുന്നു.
    ഈസാ നബി [അ] മരണപ്പെട്ടത് കൊണ്ട് അദ്ദേഹം വരില്ല. നബി [സ] മിന്റെ ഉമ്മത്തിൽ നിന്നും ഈസാ നബിയുടെ ഗുണനാമത്തിൽ വരുന്ന ഒരു മസീഹ് ആണ് അതെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയുടെ ആവശ്യമില്ല.
    കള്ള പ്രചരണങ്ങൾ കൊണ്ട് അഹ്മദിയ്യാ ജമാഅത്തിനെ തകർക്കാമെന്നത് നിങ്ങളുടെ വ്യാമോഹം മാത്രമാണ്.
    ലോകത്ത് അല്ലാഹു നിയോഗിച്ച ഒരു പ്രവാചകനെയും എതിരാളികൾക്ക് പരാജയപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.

    • @uniteddreams4099
      @uniteddreams4099 5 месяцев назад

      ഈസ നബി മരിച്ചു എന്ന് വിശ്വസിച്ചാൽ അയാളെ മുസ്ലിം എന്ന് വിളിക്കില്ല ......ആദ്യം മുസ്ലിം എന്താണെന്ന് പഠിച്ചിട്ട് വരൂ സായീവ്

  • @fazalurahiman3248
    @fazalurahiman3248 4 месяца назад

    ചോദ്യകർത്താവും, പ്രാസംഗികനും പറയുന്ന ആയത്തിന്റെ നമ്പർ തെറ്റാണ്. ആയത്ത് നമ്പർ ഏട്ടാണ്.
    അല്‍അഹ്സാബ് : 7-8
    وَإِذْ أَخَذْنَا مِنَ ٱلنَّبِيِّۦنَ مِيثَٰقَهُمْ وَمِنكَ وَمِن نُّوحٍۢ وَإِبْرَٰهِيمَ وَمُوسَىٰ وَعِيسَى ٱبْنِ مَرْيَمَ ۖ وَأَخَذْنَا مِنْهُم مِّيثَٰقًا غَلِيظًۭا﴿٧﴾

  • @5000mash
    @5000mash Год назад

    It's simply contradiction.... agree it..that's all.

  • @rafeekrafeek3816
    @rafeekrafeek3816 Год назад +4

    അല്ലാഹുവിന് കൈയും കാലും ഇപ്പോളും ഉണ്ട് എന്ന് വിശ്വാസം ഉണ്ടോ ബ്രൊ

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 Год назад

      അള്ളാഹു കേൾക്കുമോ? കാണുമോ?

    • @abidakalathingal1234
      @abidakalathingal1234 Год назад +3

      അല്ലാഹുവിന് എന്തെല്ലാം ഉണ്ടെന്നാണോ അല്ലാഹു അറിയിച്ചത് അതെല്ലാം ഉണ്ടെന്ന് വിശ്വസിക്കുന്നവനാണ് യഥാർത്ഥ മുസ്ലിം
      അല്ലാഹുവിന് കയ്യുണ്ടെന്ന് പറഞ്ഞാൽ കാലുണ്ടെന്ന് പറഞ്ഞാൽ മുഖമുണ്ടെന്ന് പറഞ്ഞാൽ അല്ലാഹു ഇറങ്ങുമെന്ന് പറഞ്ഞാൽ അല്ലാഹു കയറുന്നതായി പറഞ്ഞാൽ അല്ലാഹു കേൾക്കുമെന്ന് പറഞ്ഞാൽ അല്ലാഹു കാണുമെന്ന് പറഞ്ഞാൽ . അതിൽ നിന്നെല്ലാം നേർക്കുനേർ എന്താണോ മനസ്സിലായത് അത് അതേ പോലെ അംഗീകരിക്കുന്നവനേ മുസ്ലിമാകൂ
      വിശുദ്ധ ഖുർആനിലും സ്വഹീഹായ ഹദീസുകളിലും അല്ലാഹുവിനെക്കുറിച്ച് എന്താണ് പറയുന്നതെന്ന് ആദ്യം മനസ്സിലാക്കുക അല്ലാതെ വഹാബിയുടെ മേക്കിട്ട് കയറുകയല്ല വേണ്ടത്

  • @mymoonakunjava2918
    @mymoonakunjava2918 Год назад +1

    Supper

  • @thachu4034
    @thachu4034 10 месяцев назад +4

    അക്ബർ സാഹിബ് അഹ്മദിയാ ജമാ അത്തുമായി നേരിട്ട് ഒരു സംവാദത്തിന് തയ്യാറുണ്ടോ ?😀😀

  • @mohammedhaneef7335
    @mohammedhaneef7335 Год назад +2

    Supar

  • @safaruchembail8786
    @safaruchembail8786 Год назад +3

    تَكَادُ تَمَيَّزُ مِنَ الْغَيْظِ ۖ كُلَّمَا أُلْقِيَ فِيهَا فَوْجٌ سَأَلَهُمْ خَزَنَتُهَا أَلَمْ يَأْتِكُمْ نَذِيرٌ
    കോപം നിമിത്തം അത്‌ പൊട്ടിപ്പിളര്‍ന്ന്‌ പോകുമാറാകും. അതില്‍ ( നരകത്തില്‍ ) ഓരോ സംഘവും എറിയപ്പെടുമ്പോഴൊക്കെ അതിന്‍റെ കാവല്‍ക്കാര്‍ അവരോട്‌ ചോദിക്കും. നിങ്ങളുടെ അടുത്ത്‌ മുന്നറിയിപ്പുകാരന്‍ വന്നിരുന്നില്ലേ?

    • @safaruchembail8786
      @safaruchembail8786 Год назад +1

      قَالُوا بَلَىٰ قَدْ جَاءَنَا نَذِيرٌ فَكَذَّبْنَا وَقُلْنَا مَا نَزَّلَ اللَّهُ مِنْ شَيْءٍ إِنْ أَنْتُمْ إِلَّا فِي ضَلَالٍ كَبِيرٍ
      അവര്‍ പറയും: അതെ ഞങ്ങള്‍ക്ക്‌ മുന്നറിയിപ്പുകാരന്‍ വന്നിരുന്നു. അപ്പോള്‍ ഞങ്ങള്‍ നിഷേധിച്ചു തള്ളുകയും അല്ലാഹു യാതൊന്നും ഇറക്കിയിട്ടില്ല. നിങ്ങള്‍ വലിയ വഴികേടില്‍ തന്നെയാകുന്നു എന്ന്‌ ഞങ്ങള്‍ പറയുകയുമാണ്‌ ചെയ്തത്‌.

    • @noushadniyam
      @noushadniyam Год назад +1

      @@safaruchembail8786 ❤️

    • @mahinvellakkall-re3ew
      @mahinvellakkall-re3ew Год назад

      മീർസയെ ആണോ ഉദേശിച്ചത്‌ കള്ള പ്രവാചകനെ മുന്നറിയിപ്പ് കാരൻ എന്ന് പറയില്ല.

  • @sinuninu777
    @sinuninu777 2 месяца назад

    ആരാണ് ശരിക്കും മുസ്ലിം 🤔😢

  • @askar-areechola786
    @askar-areechola786 Год назад +2

    ഇങ്ങനെ വഴിയിൽ പോകുന്നവനെയൊക്കെ ഞാനാണ് ശരി, മറ്റുള്ളതെല്ലാം തെറ്റാണെന്നുമുള്ള ധ്വനിയിൽ അഹങ്കാരത്തോടെ വളരെ വൈകാരികമായി സമീപ്പിക്കുന്ന താങ്കൾക്ക് അള്ളാഹു (സു)ഒരു ശരാശരി മനുഷ്യനായി ജീവിക്കാൻ സൗഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ..!""
    സാമൂഹിക വിഘടനം നടത്തുന്ന ഓരോരുത്തരെയും ലഹ്‌നത്തുല്ലാഹി അലൈഹി ചൊല്ലി അകറ്റണം.. "!
    അള്ളാഹു (സു) ഹിദായത് നൽകട്ടെ.. ആമീൻ.. ❤️🙏
    ചുറ്റിനും ആർത്തു പാറി പറക്കുന്ന ഈച്ചകളുടെ പ്രതികരണം സ്വീകരിക്കുന്നതല്ല..."!സ്വന്തം നഫ്സിനെ അറിയാനും, സംസ്‌കരിക്കാനും ശ്രമിക്കുക.."!

  • @asfasha786
    @asfasha786 Год назад +1

    കണ്ട ഹറാമായ പരസ്യവും മറ്റും വരുന്നു.. ഇത് ആരുടെ പ്രബോധനമാണ് റസൂലുള്ളയുടെ ആണോ?. അതോ പിശാച്ചിന്റെയോ?...

  • @scotlandacademy5176
    @scotlandacademy5176 Год назад

    SHIA AND SUNNY ARE DIFFERENT SECTS

  • @MOOSAPUTHALATH-l2z
    @MOOSAPUTHALATH-l2z 5 месяцев назад

    Surathul ashabile aayath 8il alla aayath 7il aanu

  • @mdkhaleel4801
    @mdkhaleel4801 Год назад +3

    اليوم اكملت لكم دينكم واتممت عليكم نعمتي ورضيت لكم الاسلام دينا) ഇന്നു ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു. എൻറെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ പൂർണമാക്കി തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ട് തരുകയും ചെയ്തിരിക്കുന്നു.. സൂറമാഇദ .5(3) ഇനിയൊരു പ്രവാചകൻറെ ആവശ്യമോ തിരുത്തൽ ഓ ആവശ്യമില്ല എന്ന് ഈ സൂറത്തിൽ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്

    • @arafathrm
      @arafathrm Год назад +1

      നുബുവ്വത്ത് എന്ന അനുഗ്രഹം

  • @murthazahammedp5329
    @murthazahammedp5329 11 месяцев назад

    Please read "സന്മാർഗ ദർശിനി"

  • @jafutubejaf2253
    @jafutubejaf2253 Год назад +3

    കള്ള പ്രവാചകന്റെ നിഷ് കളങ്കരായ അനുയായികളേ..
    ഇനിയെങ്കിലും തുറന്ന മനസ്സോടെ, മുൻവിധി കളില്ലാതെ, ദീൻ പഠിക്കൂ....
    Allahu മിർസയുടെ ഫിത്നയിൽ കുടുങ്ങിയ എല്ലാ സഹോദരർക്കും നേർവഴി കൊടുക്കട്ടെ.

  • @abbasshammas9904
    @abbasshammas9904 Год назад +2

    ചോദ്യത്തിനുള്ള ഉത്തരം അത് കൃത്ത്യമല്ല. മുഹമ്മദ് (സ്വ) അന്ത്യ പ്രവാചകനാണ് അത് ശരിയാണ് പക്ഷേ ഖുർ .ആനിലുള്ള ഈ വചനങ്ങൾ അതായത് ഈ അഞ്ച് പ്രവചകൻമാരോടാണ് അല്ലാഹു പറയുന്നത് (നൂഹ് . ഇബ്രാഹിം മുസ മറയമിന്റെ മകൻ ഈസ എന്നിവരോടും നിന്നോടും ) : അതായത് മുഹമ്മദ് (സ്വ)യോട് : പിന്നെ ദൂതൻമാർ എന്നല്ല ഒരു ദൂതൻ എന്നല്ലേ പറയുന്നത് അത് താനാണ് എന്ന് പറഞ്ഞല്ലേ അന്ന് മിർസാത്തുൽ അഹമ്മദ് ഖാദിയാനി വന്നത്. ഇവിടെ ഈ പ്രബോധനം നടത്താൻ വേണ്ടി ഒരു പ്രവാചകൻ വരില്ല ശരിതന്നെ. പക്ഷേ ഈ അഞ്ച് പ്രവാകൻ മാരോടും ഈ വരാൻ പോകുന്ന ദൂതനെ പിൻപറ്റണം സഹായിക്കണം എന്നും പറയുന്നു അപ്പോൾ ഈ ദൂതൻ ആരാണ് എന്തിന് വരുന്നു എന്നതാണ് ചോദ്യം ??

    • @abbasshammas9904
      @abbasshammas9904 Год назад

      മിർസ ആരാണ് എന്ന് എനിക്ക് അറിയില്ല പക്ഷെ അത് ഖുർആനിൽ പറഞ്ഞ ദൂതനല്ല. - .

    • @muhammedruksanrahim8631
      @muhammedruksanrahim8631 Год назад

      ഒന്ന് മൂസ നബി ആണ്.
      മൂസ നബി ഉൾപെടെ അഞ്ച് പ്രവാചകന്മാർ അല്ലാതെ മുഹമ്മദ് നബിക്ക് ശേഷം പ്രവാചകൻ വരും എന്നല്ല.
      നൂഹ് നബി, ഇബ്രാഹിം നബി,മൂസ നബി,ഈസ നബി,മുഹമ്മദ് നബി ഇവരാണ് ulul azm എന്ന് പറയുന്നത്.

    • @mahinvellakkall-re3ew
      @mahinvellakkall-re3ew Год назад

      മീർസ കാതിയാനി കള്ളപ്രവാചകൻ ആണെന്ന് തെളിവുകൾ മനസ്സിൽആക്കി തരുന്നു

  • @jamaalkeeram9764
    @jamaalkeeram9764 5 месяцев назад +1

    അക്ബർ സാഹിബ് പറയുന്നതൊക്കെ ശരിയായിരിക്കാം .പക്ഷേ അല്ലാഹുവിനെ സംബന്ധിച്ച് അല്ലാഹു തന്നെ പരിചയപ്പെടുത്തിയ അല്ലാഹു എന്ന സുന്ദരമായ വാക്കിനു പകരം പടച്ചവൻ ,പടച്ച തമ്പുരാൻ എന്ന് എന്തിനാണ് 'അക്ബർ സാഹിമ്പേ ഇങ്ങനെ കഷ്ടപ്പെട്ട് പറയുന്നത് .വല്ലാത്ത അരോചകം തോന്നുന്നു താങ്കളുടെ ഈ പടച്ച തമ്പുരാൻ പ്രയോഗം. അല്ലാഹു എന്ന പദം എന്താണ് എന്നറിയാത്തവരായി ഇന്ന് ലോകത്ത് എവിടെയെങ്കിലും ആരെങ്കിലും ഉണ്ടോ എന്നത് സംശയമാണ് .ഏതായാലും കേരളത്തിലെ എല്ലാവർക്കും ജാതി മതഭേതമന്നേ അല്ലാഹു എന്ന പദം അറിയുന്നവരാണ് . ഏതോ വിവരം കെട്ട മൗലവി ബല്യ സംഭവമാണ് എന്ന നിലയിൽ എവിടെയോ പ്രസംഗിക്കുമ്പോൾ പറഞ്ഞതാണ് ഈ പടച്ച തമ്പുരാൻ പ്രയോഗം. അക്ബർ സാഹിബിനെ പോലുള്ളവർ ഈ പടച്ച തമ്പുരാൻ / ദൈവം തമ്പുരാൻ പ്രയോഗം ഉപേക്ഷിക്കുക . അല്ല ഒന്ന് സ്വകാര്യമായി ചോദിക്കട്ടെ.. ഈ പടച്ച തമ്പുരാൻ ശക്തൻ തമ്പുരാൻ്റെ ആരായിട്ടു വരും ?

  • @kpkutty5565
    @kpkutty5565 10 месяцев назад

    മതപണ്ഡിതന്മാരെ ചോദ്യം ചോദിക്കാനും മറുപടി പറയാനും
    മാത്രമാണോ അള്ളാഹു തആല
    ജന്മം കൊടുത്തിരിക്കുന്നത്.

  • @mohammedali-wv3hj
    @mohammedali-wv3hj Год назад +8

    അഹ്മദിയ്യാ മുസ്ലിം ജമാ അത്തിന്റെ ഒരു സാധാരണ പ്രവർത്തകന്റെ ഒരു ആയത്ത് ഉദ്ദരിച്ചു കൊണ്ട് ചോദിച്ച ഒരു ചോദ്യത്തെ ആ ആയത്തിന്റെ അർത്ഥമോ ഉള്ളടക്കമോ പരാമർശിക്കാതെ അക്ബർ സാഹിബാന്റെ വാക്സാമർത്ഥ്യം കൊണ്ട് നീണ്ട ഒരു പ്രസംഗം നടത്തുകയും, മറ്റ് ആയത്തുകൾക്ക് ഇല്ലാത്ത അർത്ഥം നൽകി തെറ്റായി വ്യാഖ്യാനിക്കുകയും, മാർസാസാഹിബ് താൻ അന്ത്യ പ്രവാചകനാണെന്ന് വാദിച്ചിട്ടുണ്ടെന്ന് ആവർത്തിച്ചാവർത്തിച്ച് കളവ് പറയുകയുമാണ് ചെയ്തത് ! ഒരു സാധാരണക്കാരനോട് ഇങ്ങിനെ യാണെങ്കിൽ ഒരു അഹ്മദി പണ്ഡിതന്റെ മുമ്പിൽ അക്ബർ സാഹിബിന്റെ അവസ്ഥ എന്തായിരിക്കും ? അദ്ദേഹം ചോദിച്ച നബി മാരോട് ആള്ളാഹു കരാർ വാങ്ങിയെന്ന ആയത്തിനെ കൃത്യമായി അർത്ഥം പറഞ്ഞാൽ പിന്നെ ഖാത്തമന്ന ബിയ്യീന് "അന്ത്യ പ്രവാചകൻ " എന്ന അർത്ഥം വൈരുദ്ധ്യമാകുമെന്ന് തീർച്ചയുള്ളത് കൊണ്ടാണ് കരാറിന്റെ ആയത്തിനെ പരാമർശിക്കാതെ പോയത്!

    • @muhammedajmalaju258
      @muhammedajmalaju258 8 месяцев назад +3

      അയാളെ മുകളിൽ നിന്ന് parippichitt വിട്ടെക്കുന്നത് അല്ലേ...
      നിങ്ങളുടെ പണ്ടിതർക്കും ഇത്രെയും ബോധമാണ് ഉള്ളൂ.....
      നബി (സ്‌) അവസാന പ്രവാചകനാണ്.....100%%%%

  • @edahmed7482
    @edahmed7482 Год назад +2

    കാഞ്ഞിരത്തിനു വേപ്പിന്റെ. മറുപടി... കേട്ടോളു...

  • @zubairkalathingal1144
    @zubairkalathingal1144 Год назад

    ഈ പരിപാടിയുടെ തിയ്യതി ഏതാണ്?

    • @saleempallimedu7100
      @saleempallimedu7100 Год назад

      M M അക്ബറിന്ന് ഒരു ചുക്കും സമർത്ഥിക്കാൻ കഴിഞ്ഞിട്ടില്ല
      അവസാനത്തെ പ്രവാചകൻ എന്ന് വാദിച്ചിട്ടില്ല .

  • @bisharahmed5863
    @bisharahmed5863 Год назад +1

    Maseeh varum ennaan muslingal motham viswasikkunnath. Ee maseeh nabiyaayirikkum enn Nabi oru hadeesil paranjittund.

  • @pyramidglassbond9812
    @pyramidglassbond9812 Год назад +6

    Which sect in islam most growing in the worl
    👆👆👆 search pls
    നിങ്ങൾ ഖദിആനിസം എന്ന് സ്വയം പേരിട്ടു വിളിക്കുന്നു 'അഹ്‌മദിയ്യ മുസ്ലിം ജമാഅത്' എന്ന ഇമാം മഹദിനാല് സ്ഥാപിതമായ ജമാഅത് ആണ് ഇന്ന് ലോകത്തിൽ അതിവേകം വളരുന്ന ജമാഅത്.

  • @mohammedrasif5558
    @mohammedrasif5558 11 месяцев назад

    "

  • @Kmkozr
    @Kmkozr Год назад +1

    എനിക്കു ശേഷം ഒരു പ്രവാചകൻ ഉണ്ടാവുകയാണെങ്കിൽ അത് ഉമർ (റ )ആയിരിക്കും.
    എന്ന് റസൂൽ (സ്വ) പറഞ്ഞില്ലേ?

    • @bisharahmed5863
      @bisharahmed5863 Год назад +1

      Enikkum maseehinumidail nabiyilla enn Nabi paranjittund. Pinne evideyenkilum nabiyilla enn paranjittundenkil ath maseeh vare baadhakamulloo

    • @mahinvellakkall-re3ew
      @mahinvellakkall-re3ew Год назад

      ​​@@bisharahmed5863 എത്ര തന്നെ അത്ഭുതങൾ കാണിച്ചാലും വേണ്ടതില്ല തിരുമെനിക്ക് ശേഷം പ്രവാജഗതോം വാദിക്കുന്നവരെല്ലാം കസ്സബാനു, ദജലാണ് എന്ന് അല്ലാമ ഇബിനു കസീർപ്രസ്ഥാവിചിട്ടുള്ളതകുന്നു. (അൻ നുഭൂവത്തുഫിൽ ഇസ്ലാം 505)ഈപറയപെട്ടത് അനുസരിച് മീർസ കള്ളപ്രവാജഗനായില്ലേ?

    • @bisharahmed5863
      @bisharahmed5863 Год назад +1

      Rasool paranjath ath maathrame kettittullo? Oru maseeh varaanund ennum .varunna maseeh nabiyaayirkkum ennum hadheesil manassilaavunnu. Allaahuvineyum rasoolineyum anusarikkunnavark kittavunnaa naal padhavikal Nabi ,sidheeq shuhadhah,swaalih. .ente sesham enn maathramalla, ende koode ennarthavum varunna vaakyangalaan avs

    • @mahinvellakkall-re3ew
      @mahinvellakkall-re3ew Год назад

      ​​മീർസ കള്ള പ്രാവാജകനല്ലേ?

  • @haneepahaneepa624
    @haneepahaneepa624 Год назад +3

    വഹാബീസംഖുർആനിനെവളച്ചൊടിക്കുന്നു

  • @drjosephsadique469
    @drjosephsadique469 6 месяцев назад

    M. M Akber, ഇപ്പൊൾ തന്നെ അല്ല കളവ് പറയുന്നത്, 10-30 വർഷം മുൻപ് മുതൽ കളവ് പറഞ്ഞു കൊണ്ടിരിക്കുകയാണ്.
    എൻ്റെ പല ചോദ്യങ്ങൾക്കും വിവിധ സ്ഥലങ്ങളിൽ വെച്ച് കളവ് പറഞ്ഞിട്ടുള്ളത്.

  • @naasvoice4046
    @naasvoice4046 7 месяцев назад

    മതരാ ട്രവാദം പൊളിച്ചടുക്കുന്നു

  • @raxinmoon631
    @raxinmoon631 Год назад

    ഇനി ഇവറ്റകളുടെ പിന്നാലെ പോകുന്നതാണ് നല്ലത്. അല്ലകിൽ ജയിലിൽ.....

  • @vahid2383
    @vahid2383 Год назад

    അക്ബർ സാഹിബേ ഇപ്പോഴുള്ള ( knm ) ഗ്രുപ്പിൽ നിന്നും മാറി വിസ്ടം ഗ്രുപ്പിൽ ചേരൂ. അതാണ്‌ യഥാർത്ഥ സലഫികൾ. ഇപ്പോഴുള്ള knm ചികച്ചവടക്കാരുടെയും മുതലാളിമാരുടെയും ഗ്രൂപ്പ്‌ ആയി മാറി. അവർ യഥാർത്ഥ സലഫികൾ ആവുന്നകാലത്ത് തിരിച്ചു പോകാം. ഇപ്പോഴുള്ള വിസ്ടം ആണ് സലഫി ഗ്രുപ്പ്. അല്ലാഹു അനുഗ്രഹിക്കട്ടെ

  • @shoukathmaitheen752
    @shoukathmaitheen752 Год назад +2

    ആരാണ് മിർസ 🤔?അയാൾക്ക്‌ എന്താ പരിപാടി?

    • @shoukathmaitheen752
      @shoukathmaitheen752 Год назад

      @عبدالله 🤔😂

    • @shoukathmaitheen752
      @shoukathmaitheen752 Год назад +2

      @عبدالله എങ്ങനെ ചിരിക്കാതിരിക്കും വിഡ്ഢിത്തരം കേട്ടാൽ 😂

    • @ibrahim.mookkadamolathanso1841
      @ibrahim.mookkadamolathanso1841 Год назад

      ഇത്രയും കേട്ടിട്ടും കണ്ടിട്ടും ഇത്രേം കാലം ആയിട്ടും ഒന്നും മനസ്സിലായില്ല. അല്ലേ. അതു തന്നെ ഈ അക്ബർ സാഹിബിന്റെൊക്കെ കൊണo. ഇങ്ങനെ വിഢിയായി ജീവിക്കുന്നതിലും നല്ലത് പോയി തൂങ്ങിച്ചാവലാണ് ട്ടോ. തനിക്കൊന്നും ആത്മഹത്യ എന്നത് പാപമാകില്ല.

  • @MugadarMp-h9c
    @MugadarMp-h9c Месяц назад

    .

  • @maanumanjeri7655
    @maanumanjeri7655 Год назад +1

    തിരമാല ശാസ്ത്രം theernno😀😀😀

  • @themyworld324
    @themyworld324 Год назад +2

    താങ്കളുടെ ഈ പ്രസംഗം തന്നെ യെല്ലെ താങ്കളെ പഠിപ്പിക്കാൻ സുന്നി കൾ പ്രസംഗിക്കാറുള്ളത്

    • @themyworld324
      @themyworld324 Год назад

      അറിയാത്ത വിശയത്തിന് എണീറ്റു നിന്നിട്ട് വശ ളാകണോ

    • @themyworld324
      @themyworld324 Год назад

      അക്ബറിന് മീർ സയെ കുറിച്ച് എന്തറിയാം

    • @mahinvh7012
      @mahinvh7012 Год назад +2

      @@themyworld324 മീർസ കള്ളപ്രവാചകനാണെന്നറിയാം

    • @themyworld324
      @themyworld324 Год назад

      @@mahinvh7012 മീർ സ വലിയ്യാ യിരുന്നു എന്നാണ് ഒരു വിഭാഗം ഖാദിയാനികളുടെ വാദം

    • @mapklp
      @mapklp Год назад

      @@themyworld324 ചോദ്യത്തിന്ന് മറുപടിയില്ല. വളച്ച് കെട്ടി ജനങളെ തെറ്റിദ്ധരിപ്പിക്കുന്നു. നേർക്കുനേർ ഉത്തരം പറയുന്നില്ല.ഒരു കല്ല് നിങ്ങൾക്ക് ആകാശത്തിനിന്ന്‌ വരാനില്ലേ? സത്യം അറിയുവാൻ അഹമദിയ്യാ പ്രസ്താനത്തിന്റെ ഗ്രന്ഥങ്ങൾ വായിക്കുക .എന്നിട്ട് വിശുദ്ധ ഖുർആനും തിരു ഹദീസുകളും മനസ്സിലാക്കുക. അല്ലാതെ മഹ ദി ഇമാം വെളിപ്പട്ടാൽ ഫുഖഹാക്കകളായിരിക്കും ശത്രുക്കൾ എന്ന വചനമനുസരിച്ച് ഇത്തരക്കാരെ മനസ്സിലാക്കുക. സർവശക്തനായ അല്ലാഹു കാലത്തിന്റെ
      ഇമാമിനെ തള്ളിപ്പറയുന്ന ഇത്തരം വളച്ചൊടിച്ചു പറയുന്നവരിൽ നിന്ന് സത്യ ഹൃദയമുള്ളവരെ രക്ഷിക്കട്ടെ ആമീൻ

  • @pathrosepd8741
    @pathrosepd8741 5 месяцев назад

    അള്ളാഹു എങ്ങനെ ഉണ്ടായി. ഉത്തരം പറയാൻ mm അബ്കർ വളർന്നിട്ടില്ല

    • @uniteddreams4099
      @uniteddreams4099 5 месяцев назад

      കുരിശു വ്യജനായ കർത്താവിൻ്റെ ധാസൻ .....

  • @antythomas8354
    @antythomas8354 Год назад +1

    എൻറെപൊന്നെ ഐറ്റം ഇനിയും വരാനുണ്ടെ ?😂പടച്ചോനെ കത്തോളി😂

    • @Berlin-cj5ly
      @Berlin-cj5ly Год назад

      😂😂അക്ബർ പാവം ആണ്

  • @4612956287
    @4612956287 Год назад +2

    antha viswasangal maatraan purapetta yellaa puthi jeevigalkkum muslimeen ummathilulla eesa (aw) kurichulla antha viswasangaludey kaariyam maathram kannil kaanugaiyillaa....

  • @haris7135
    @haris7135 Год назад +1

    ഈസാ നബി മയ്യത്ത് ആയി എന്നു വിശുദ്ധ ഖുറാ൯ തന്നേ പറയുന്ന ൂ കാണണോ

    • @mahinvellakkall-re3ew
      @mahinvellakkall-re3ew Год назад +2

      കാണണം എങ്ങനെ ഒന്നു കൂടി പറയണേ

  • @hashimpathanamthitta
    @hashimpathanamthitta Год назад +1

    എൻ്റെ പോന്നു സഹിബേ , എന്തിനാ ഇത്ര വളച്ച് കെട്ടുന്നത്...
    പലർക്കും പല തരം സാമിപ്യം ലഭിക്കും, അത് ശരിയായി മനസ്സിലാക്കിയില്ലേൽ നമ്മൾ തെറ്റിദ്ധരിക്കും. മിർസാ വഴിതെറ്റി പോയ ഒരു വിശ്വാസിയാണ്. ചില സമിപ്യം ഉണ്ടായി എന്ന് കരുതി നമ്മൾ ചിന്തിക്കുന്നത് എല്ലാം ശരിയാണ് എന്ന് കരുതരുത്.
    പ്രവാചകൻ തിരു നബി അവസാന പ്രവാചകൻ ആണെങ്കിലും ഇനിയും മഹ്ദി ഇമാമും പ്രവാചകൻ ഈസാ നബിയും വരില്ലേ??? അപ്പൊൾ എന്താണ് ഈ അവസാന പ്രവാചകൻ എന്നു നിങ്ങൾ ചിന്തിക്കുക...
    ഇനി അല്ലാഹുവിൻ്റെ നിയമങ്ങളിൽ മാറ്റമുണ്ടാകില്ല എന്നതാണ് അല്ലാഹുവിൻ്റെ തീരുമാനം. പഴയ കാലങ്ങളിൽ നിന്ന് ഇപ്പൊൾ പല നിയമങ്ങൾക്കും മാറ്റമുണ്ട് എന്ന് അറിയാവുന്നത് അല്ലേ. കൂടാതെ ഖുർആൻ അള്ളാഹു അന്ത്യ നാൾ വരെ സംരക്ഷിക്കുകയും ചെയ്യും എന്നു തീരുമാനിച്ചിട്ടുണ്ട്, അതായത് ഇനി ഒരു മഹാ പ്രളയമോ മറ്റോ വന്നു സർവ്വനശം വരികയില്ല. പിന്നെ എന്തിനാണ് ഇനിയൊരു നിയമവുമായി ഒരു പ്രവാചകൻ വരുന്നത്??? ആവശ്യമില്ലല്ലോ..അത്രയേ ഉള്ളൂ..
    മിർസയെ ശൈതാൻ വഴികേടിൽ ആക്കി....
    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്...അല്ലാഹു എത്തിച്ചു നൽകണ്ടവർക്ക് വേണ്ട അറിവുകൾ എത്തിക്കുക തന്നെ ചെയ്യും...

    • @ibrahim.mookkadamolathanso1841
      @ibrahim.mookkadamolathanso1841 Год назад

      താങ്കൾ പറയുന്നു. നബിയും സ്വഹാബിമാരും എന്നു പറഞ്ഞത് പോലെ. ഇനി ഒരിക്കലും ആവില്ല. എന്നാണോ. അത് നബി ഒന്നു പറഞ്ഞിട്ടുണ്ടങ്കിൽ അത് പോലെ ഖുർആനിലൊരക്ഷരം പോലും യാതൊരുവിധ കോട്ടവുമില്ലാതെ എന്നെന്നും ബാക്കി എന്തല്ലാമവസാനിച്ചാലും അവസാനിക്കാതെ നിലനിലക്കും.

  • @MugadarMp-h9c
    @MugadarMp-h9c Месяц назад

    Mirzam not taked contract only Muhammad taked

  • @althafahmed4102
    @althafahmed4102 Год назад +1

    ഒരു മുസ്ലിം പ്രസ്ഥാനങ്ങളും മുഹമ്മദ്‌ നബി (സ. അ )അവസാനത്തെ പ്രവാചകൻ എന്ന് പറയുന്നുണ്ടെങ്കിലും അതു യഥാർഥ്യത്തിൽ അല്ല ഒരു പായഞ്ചല് പോലെ പറയുന്നു എന്ന് മാത്രം നബി (സ. അ )അവസാനത്തെ എന്ന് പറയുന്നുണ്ടെങ്കിലും ഇസ നബി അ വീഡും വരും മെന്നു പറയുന്നു അതു വിശ്വസിക്കുകയും ചെയുന്നു അപ്പോൾ ഇസ നബി (അ ) ആണ് അവസാനത്തെ നബി എന്ന് പറയുന്നു അപ്പോൾ എങ്ങനെ ആണ് അകബർ സാഹബ് ഇന്റെയ് വിശ്വാസം ഖുറാനിക പരമായി വരുക ഖുർആൻ ഇസ നബി വാഫാത്ത് ആയി എന്നു സൂറ അൽ മഇദ വളെരെ വെക്തമായി പരാമർശിച്ചു എന്നിട്ടും ആകാശത്തു ഇപ്പോൾ ജീവിച്ചിരിക്കുന്നു എന്ന ക്രിസ്ത്യൻ മത ഗ്രന്ഥത്തിൽ പോലും ഇല്ലാത്ത വിശ്വാസം ക്രിസ്ത്യൻ മത വിശ്വാസികൾ വിശ്വസിക്കുന്നത് പോലെ അക്ബർ സാഹിബും മറ്റു മുസ്ലിം വിഭാകിയ സംഘടനകളും വിശ്വസിച്ചു പോരുന്ന ക്രിസ്ത്യൻ വിശ്വാസങ്ങൾ ആണ് അഹ്‌മദിയ്യ മുസ്ലിം ഒഴികെ മറ്റു മുസ്ലിം സങ്കടങ്ങളും വിശ്വസിച്ചു പോരുന്നു അതാണ് അക്ബർ സാഹിബും വിശ്വസിച്ചു പോരുന്നത് അല്ലാതെ ഖുർആൻ സുന്നത് സഹിഹ് ആയ ഹാദിസ് പരമായി അല്ല അക്ബർ സാഹിബും മറ്റു മുസ്ലിം സംഘടനകളും വിശ്വസിച്ചു പോരുന്നത്

    • @mahinvellakkall-re3ew
      @mahinvellakkall-re3ew Год назад

      ഇസാനബി(അ)വരും എന്ന് മഹാൻമക്കൾ പറഞ്ഞത് ഞങ്ങൾ സീകരികുന്നു (അന്നുബുവത് ഫിൽ ഇസ്ലാം ) ഇസനബി വരും എന്ന് kahdi യാനികളും വിശോസിക്കുന്നു മാത്രം മല്ല1868മുതൽ ആണ് മിർസക്ക് വഹേയേകിട്ടുന്നത് എന്ന് പറയുന്നു barahine അഹ് മടിയായിൽ ഈ സാനബി ജീവിച്ചിരിക്കുന്നുവെന്നും വരുംഎന്നും പ്രസ്ഥാപിചിരിക്കുന്നു. അത് കൊണ്ട് ക്രിസ്തിയ വിശോസം ആണ് എന്ന് പറഞ്ഞു മുസ്ലിംകളെ ആ ഷേപ്പികണ്ട സ്വയം ആഷേപ്പിച്ചാൽ മതി

    • @althafahmed4102
      @althafahmed4102 Год назад +1

      @@mahinvellakkall-re3ew അഹ്‌മദിയ മുസ്ലിം കൾ ആരും തന്നെ ഇസ (അ )വരും മെന്നു വിശ്വസിക്കുന്നില്ല ഖുർആൻ ഇസ നബി വാഫാത്ത് ആയി എന്ന് സൂറ അൽ മഇദ 116മുതൽ 118വരെ വളെരെ വിശദമായി പഠനം ചെയ്യുബോൾ വ്യക്തമാണ് 117ആം ആയത്തിൽ അല്ലാഹു വിന്റെ ചോദ്യം പരമായി ഇസ (അ )മഹ്ശറയിൽ വെച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് ഫലമാ തവഫൈത്തനി എന്ന് അതായത് എന്നെ മരിപ്പിച്ചപ്പോൾ എന്ന് അപ്പോൾ എങ്ങനെ ആണ് ഇസ (അ )വീഡും വരുക എന്ന ക്രിസ്ത്യൻ വിശ്വാസം വിശ്വസിക്കുവാൻ സാധ്യം ആകുക

    • @mahinvellakkall-re3ew
      @mahinvellakkall-re3ew Год назад

      ​​@@althafahmed4102 അനുബുവത് ഫിൽ ഇസ്ലാം വായിച്ചുനോക്ക് ഇസ നബി വരും എന്ന് മഹാന്മാകൾ പറഞ്ഞത് ഞങ്ങൾ സീഗരിക്കുന്നു. ഇല്ല എന്ന് നിങ്ങൾ പറഞ്ഞുട്ട് കാര്യമില്ല.1868 മുതൽ വഹിയ് കിട്ടിഎന്നാണ് അഹ്മദ്യ്യ വിശോസം 1891 ലാണ് പ്രവാചകതോം പ്രഖ്യപി ക്കുന്നത് ഈ കാലകാലഘട്ടത്തിൽ ഇസാനബിമരിച്ചിട്ടില്ല ആകാശത്തു ജീവിച്ചിരുക്കുന്നതായ് ബറഹിനെ അഹ്മദ്യ്യയിൽ രേഖപെടുതിയ്യതായി കാണാം അന്ന് "ഫലമ്മ തവഫൈതനിക്ക് "എന്തായിരുന്നു അർത്ഥം? മാത്രമല്ല ഇസാ നബി വരുമെന്ന് ഖുർആൻ വ്യക്തമാക്കിട്ടുണ്ട് 'തീർച്ചയായും അദ്ദേഹം അന്ത്യസമയത്തെ കുറിച്ച് അറിവ് നല്കുന്നതാണ് അതിനെ സംബധിച്ചുഒരിക്കലും നിങ്ങൾ സംശയിക്കരുത് നിങ്ങൾ എന്നെ പിൻപറ്റുവിൻ ഇതത്രേ നേരായ മാർഗം (43:61) വ്യക്തമായ തെളിവുമായിഇസാ(നബി )വന്നപ്പോൾ അദ്ദേഹം പറഞ്ഞു തീർച്ചയായും ഞാൻ നിങ്ങൾക്ക്‌ വിഞനാനം കൊണ്ട് വന്നിരിക്കുന്നു നിങ്ങൾ ബിന്നിച്ചു ചില കാര്യങൾ നിങ്ങൾക്ക്‌ വിവരിച്ചു തരാൻ വേണ്ടിയും അതുകൊണ്ട് നിങ്ങൾ അല്ലഹുവിനെ സൂക്ഷിക്കുക എന്നെ അനുസരിക്കുകയും ചെയ്യുക. (43:63) അഹ്‌മദിയ്യ ഖുർആൻ പരിഭാഷ വ്യാക്യാനം നോക്കുക. (ഇന്നഹു എന്നതിലെ ഹു എന്ന സർവ്വനാമത്തിന്റെ വിവക്ഷിതം ഇസാ നബി ആണെന്ന് മഹാന്മാകൾ അഭിപ്രായപെട്ടിട്ടുഡ് പേജ് 930 ഇനി ഇസാനബി മരിച്ചു പോയി എന്ന് പറയേണ്ടതില്ല. വരും എന്ന് ഖുർആൻ കൊണ്ട് വെക്തമായി കഴിഞ്ഞു.

    • @mahinVH
      @mahinVH 3 месяца назад

      ​​@@althafahmed4102ഈസനബി (അ)വരും എന്നുള്ളത് ക്രിസ്തീയ വിശ്വാസമല്ല വിശുദ്ധ ഖുർആന്റെ പ്രഖ്യാപനമാണ്. "തീർച്ചയായും അദ്ദേഹം ആ നിശചിത സമയത്തെ കുറിച്ച് അറിവ് നൽകുന്നതാണ് അതിനെ സംബന്ധിച്ച് ഒരിക്കലും നിങ്ങൾ സംശയിക്കരുത് നിങ്ങൾ എന്നെ പിൻപറ്റുവിൻ ഇതത്രെ നേർമാർഗ്ഗം 43:61 പിശാച് നിങ്ങളെ (സൻ മാർഗ്ഗത്തിൽ നിന്ന് തടയാതിരിക്കട്ടെ തീർച്ചയായും അവൻ നിങ്ങളുടെപ്രത്യക്ഷ ശത്രുവാകുന്നു. 43:62 ഈസാ വ്യക്തമായ തെളിവുകളുമായി വന്നപ്പോൾ അദ്ദേഹം പറഞ്ഞു തീർച്ചയായും ഞാൻ നിങ്ങളുടെയടുക്കൽ തത്ത്വജ്ഞാനവും കൊണ്ടാണ് വന്നിട്ടുള്ളത് നിങ്ങൾ ഭിന്നാഭിപ്രായക്കാരായിരിക്കുന്ന ചില കാര്യങ്ങൾ നിങ്ങൾക്ക് വ്യക്തമാക്കിത്തരാൻ വേണ്ടിയും അതുകൊണ്ട് നിങ്ങൾ അല്ലാവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക. 43:63 അഹ് മദിയ്യ ഖുർആൻ പരിഷയിൽ വ്യാഖ്യാനം നോക്കിയാൽ (ഹു എന്ന സർവ്വനാമത്തിന്റെ വിവക്ഷിതം ഈസനബി ആണെന്ന് മഹാന്മാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.) ഈ സനബി വരുമെന്ന് ഖുർആനിൽ വ്യക്തമായി പറയപ്പെട്ടിരിക്കുന്നു. പിന്നെ എങ്ങനെയാണ് ക്രിസ്തീയ വിശ്വാസമാവുക. ഈസനബിയെ കുരിശിൽ തറച്ചിട്ടില്ല (വമാ സ്വലബൂഹു )എന്ന ആയത്തിനെ അവഗണിച്ച് കൊണ്ടല്ലെ കാദിയാനികൾ ഈ സനബിയെ കുരിശിൽ തറച്ചു എന്ന ചൂത, ക്രൈസ്ത വിശ്വാസം വച്ച് പുലർത്തുന്നത്. മാത്രമല്ല ഇതിലൂടെ ഇവർ ജൂത, ക്രൈസ്തവിശ്വാസത്തെ സ്ഥാപിക്കുക എന്ന പാശ്ചാത്യ കുടതന്ത്രമാണ് എന്നത് കൂടി തിരിച്ചറിയേണ്ടതാണ്.(കാദിയാനകൾക്ക് സംവദിക്കാം 9947049779)

    • @mahinVH
      @mahinVH 3 месяца назад

      ​@@althafahmed4102"തീർച്ചയായും അദ്ദേഹം ആ നിശ്ചിത സമയത്തെക്കുറിച്ച് അറിവ് നൽകുന്നതാണ് അതിനെ സംബന്ധിച്ച് ഒരികലും നിങ്ങൾ സംശയിക്കരുത് നിങ്ങളെന്നെ പിൻപറ്റുവിൻ ഇതത്രെ നേർ മാർഗ്ഗം 43:61" പിശാച് നിങ്ങളെ (സൻമാർഗ്ഗത്തിൽ നിന്ന്)തടയാതിരിക്കട്ടെ തീർച്ചയായും അവൻ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു. 43:62" ഈ സവ്യക്തമായ തെളിവുകളുമായി വന്നപ്പോൾ അദ്ദേഹം അദ്ദേഹം പറഞ്ഞു. തീർച്ചയായും ഞാൻ നിങ്ങളുടെയടുക്കൽ തത്ത്വജ്ഞാനവും കൊണ്ട് ണ് വന്നിട്ടുള്ളത് നിങ്ങൾ ഭിന്നാഭിപ്രായക്കാരായിരിക്കുന്ന ചില കാര്യങ്ങൾക്ക് വ്യക്തമാക്കിത്തരാൻ വേണ്ടിയും അതുകൊണ്ട് നിങ്ങൾ അല്ലാഹു നെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക. 43:63 ഈസനബി വരും എന്നത് ഖുർആൻ തന്നെ വ്യക്തമാക്കിയിട്ടുള്ള താണ്.മാത്രമല്ല അഹ്മദീയ്യ ഖുർആൻ പരിഭാഷയിൽ ഈ ആയത്തിന്റെ വ്യാഖ്യാനമായി മഹാന്മാക്കളുടെ അഭിപ്രായം കൊടുത്തിട്ടുള്ളത് ഈ സ നബി ആണെന്നുള്ളതാണ്.ഇത് എങ്ങനെയാണ് ക്രിസ്തീയ്യ വിശ്വാസമാവുക. ഈ സനബിയെ ജൂതന്മാർ കുരിശിൽ തറച്ചു എന്ന് വിശ്വസിക്കുന്ന കാദിയാനികൾ ജൂത, ക്രൈസ്തവ വിശ്വാസത്തൊട് ഐ ക്യപ്പെടുകയും ജൂത, ക്രൈസ്തവിശ്വാസത്തെ സ്ഥാപിക്കുകയുമാണ് ഇതിലൂ ഇവർ ലക്ഷ്യമാക്കുന്നത് എന്ന് നാം തിരിച്ചറിയേണ്ടതാണ്.

  • @Jafarijaz
    @Jafarijaz Год назад

    വഹാബികൾ മറ്റു മതങ്ങളെ കുറ്റം പറയുന്ന പരിപാടി നിർതിയിട്ട് ഇപ്പൊ ഖാദിയാനി സംവാദം ആയോ???... 🤔🤔🤔 മറ്റുമതങ്ങളെ കുറ്റം പറഞ്ഞു വിലസാൻ ഇപ്പൊ പഴയ പോലെ പറ്റുന്നില്ലല്ലേ 🤣🤣🤣.. ജയിലിൽ ഉണ്ട റെഡി ആണ് 🤣🤣🤣

  • @basheerahmed.aahmed6307
    @basheerahmed.aahmed6307 Год назад +5

    നബി (സ) മോക്ഷാർഹമായ വിഭാഗത്തെ തിരിച്ചറിയാൻ പറഞ്ഞ ലക്ഷണമാണ് " മാ അന അലയ് ഹീ വഅസ്ഹാബീ " ഇത് ഒരു വിഭാഗത്തിന് മാത്രം ഉണ്ടാവുന്ന ലക്ഷണമാണ്. ഇത് രണ്ട് വിഭാഗത്തിന് ഉണ്ടാവില്ല. ഉണ്ടായാൽ വീണ്ടും ജനങ്ങൾ സന്ദേഹത്തിലാവും.
    ഇവിടെ MMഅക്ബർ സാഹിബ് , ആ സഹോദരൻ ചോദിച്ച ചോദ്യത്തിനല്ല ഉത്തരം പറയുന്നത്.
    നബി (സ) മിനോട് വാങ്ങിയ ആ കരാർ , താൻ കൊണ്ട് വന്നതിനെ സത്യപ്പെടുത്തി കൊണ്ട് ഒരു ദൂതൻ വരുന്നതായാൽ നിങ്ങൾ അദ്ദേഹത്തെ വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യണം ഇതിനാണ് മറുപടി പറയണ്ടത്.
    അതിന് പകരം ചോദ്യകർത്താവിന്റെ വിശ്വാസങ്ങളെ കുറിച്ചും മറ്റും വിമർശിക്കുന്നതും , അവർക്ക് ഇല്ലാത്ത കള്ള പ്രചരണങ്ങൾ നടത്തുകയും ചെയ്യുന്നതായിട്ടാണ് ഇവിടെ കാണാൻ കഴിഞ്ഞത്.
    MM അക്ബറിന്റെ ഈ മറുപടി മറ്റുള്ള ശ്രോതാക്കളെ വിഡ്ഡികളാക്കാം എന്ന ഉദ്ദേശത്തിലാണ് എന്ന് മനസ്സിലാവും. അദ്ദേഹം ഇത്രയും വലിയ ഒരു ജാഹില് ആണന്ന് ഞാൻ കരുതിയിരുന്നില്ല.
    MM അക്ബർ എന്ന ജാഹിലിന് താൻ ജാഹിലാണ് എന്ന് തിരിച്ചറിവ് ഉണ്ടാവുന്നതിന് നമുക്ക് പ്രാർത്ഥിക്കാം.
    ഇനി ഒരു പ്രവാചകൻ വരും എന്ന് തന്നെയാണ് മുസ്ലീങ്ങളുടെ വിശ്വാസം. അത് ഒരു പഴയ പ്രവാചകനാണ് എന്ന് മാത്രമേ ഉള്ളു. അതല്ലാതെ മുഹമ്മദ് നബിക്ക് ശേഷം ഒരു പ്രവാചകൻ ഇല്ല എന്നല്ല മുസ്ലിങ്ങൾ വിശ്വസിക്കുന്നത്.
    ഇതിൽ അക്ബർ പറയുന്നത് എല്ലാം വിവരക്കേട്‌ മാത്രമായതിനാൽ അതിന് എല്ലാം മറുപടി പറയാൻ വലിയ ഒരു സമയം വേണം. ഇപ്പോൾ ഞാൻ അതിന് ശ്രമിക്കുന്നില്ല.

    • @ark2442
      @ark2442 Год назад +3

      MM അക്ബർ സാഹിബ് ഖാദിയാനീ മതത്തിൽ ചേർന്ന് അതിനെ ന്യായീകരിച്ചു പറഞ്ഞാൽ നിങ്ങളുടെ പ്രശ്നം തീരുമായിരിക്കും.

    • @asrafcb3224
      @asrafcb3224 Год назад

      എന്തോന്നാടോ കള്ളപ്രാചകന്റെ അനുയായീ നീ പറയുന്നത്? ഇത്ര വ്യക്തമാക്കി തന്നിട്ടും കാദ്യാണി മതം തലയിൽ കയറിയത് കാരണം പിച്ചും പേയും പറയുകയാണ്

    • @nosaymedia3557
      @nosaymedia3557 Год назад

      ഔക്കർ എന്തൊക്കെയോ അറിയാമെന്ന ഭാവത്തിൽ പൊട്ടത്തരം പറയാൻ മിടുക്കനാ

    • @mahinvellakkall-re3ew
      @mahinvellakkall-re3ew Год назад

      അപ്പൊ അഹ്മതി ലഹോറി, മൊരിശസ് ഉണ്ടല്ലോ

    • @ibrahim.mookkadamolathanso1841
      @ibrahim.mookkadamolathanso1841 Год назад

      മറുപടി ചോദ്യത്തിനാണ് പറയേണ്ടത് അത് നല്ലഭാഷയിൽ.

  • @ayyoobthrasseri9623
    @ayyoobthrasseri9623 Год назад +1

    ആ സ്റ്റേജിന് അടുത്തെങ്ങാനും മാറ്റിവെച്ച് കല്ലു ഉണ്ടെങ്കിൽ ആ കാദിരി യുടെ തലയിൽ ഒന്ന് വെക്കുക ചിലപ്പോൾ ബുദ്ധി ശരിയാവും

  • @shamsudheenkp5591
    @shamsudheenkp5591 Год назад

    Pathappiriyam.

    • @makboolahammed9059
      @makboolahammed9059 Год назад

      സർ താങ്കൾ പറഞ്ഞത് തെറ്റാണ് കാരണം അവസാനത്തെ പ്രവാച കൻ എന്ന് മിർസാ സാഹിബിന് വാദം ഇല്ല അതു പോലെ മിർസാസാഹിബിനെ ദിഖരിച്ചു കൊണ്ടാണ് മൊർഷ്യസ് ൽ ഒരാൾ വാദം ഉന്നയിക്കുന്നത് താങ്കൾ ഇതിന് ഉടൻ മറുപടി പറയണം സർ തെറ്റ് പറയല്ലെ കാരണം സാറിനെ ശ്രവിക്കുന്ന ഒരു പാട് ദീനീ സ്നേഹികൾ ഉണ്ട്

  • @althafahmed4102
    @althafahmed4102 Год назад +1

    അവസാനത്തെ പ്രവാചകൻ മുഹമ്മദ്‌ നബി (സ. അ )എന്ന് നിങ്ങൾ പറയുബോൾ ഈസ നബി (അ ) വീണ്ടും ഈ ലോകത്ത് വരും എന്ന് വിശ്വസിക്കുന്ന നിങ്ങൾക് അപ്പോൾ അവസാനത്തെ പ്രവാചകൻ ഇസ നബി (അ )അല്ലേ അക്ക്ബർ സാഹിബ്‌ ഒന്ന് മനസിരുത്തി ക്ഷമയോടെ ഖുർആൻ സുന്നത് സഹിഹ് ആയ ഹാദിസ് വെച്ച് ഒന്ന് പഠനം ചെയുക അക്ബർ സാഹിബും അവരുടെ സംഘവും

    • @althafahmed4102
      @althafahmed4102 Год назад

      ഇസ നബിയെ അല്ലാഹു അയച്ചത് ബാനുഇസ്രായേൽ ആണ് ഇസ നബി വാഫത് ആയി എന്നത് ഖുർആൻ അതിശക്തമായി 5:116,117, ആയത്ത് പറയുന്നു പിന്നെ എങ്ങനെ ആണ് ഇസ നബി വീഡും വരുക ഖുർആൻ മരിച്ചു എന്ന് പറയുബോൾ വാഫാത്ത് ആയിട്ടില്ല എന്നും പറയുന്നത് ഖുർആൻ തള്ളി പറയുന്നത് അല്ലേ നിങ്ങൾ പറയുന്നത് ഖുർആൻ ഫലമാത്തവഫായിത്തനി (മരിച്ചു )എന്ന് പറയുന്നു പിന്നെ നിങ്ങൾ എന്തിനു ക്രിസ്ത്യൻ വിശ്വാസം പിന്തങ്ങി പോകുന്നത് ക്രിസ്ത്യൻ അന്ധ വിശ്വാസം ആണ് ഇസ ആകാശത്തിലേക് ഉയർത്തി പോയെന്നും ഇപ്പോഴും ആകാശത്തിൽ ഉണ്ടന്നും വീഡും ഈ ലോകത്തിൽ വരുമെന്നും പറയുന്നതും വിശ്വസിക്കുന്നതും ഖുർആൻ ഈ വാദം തീർത്തും താള്ളി പറയുകയാണ് 5:116,117പറയുന്നത് ആകാശത്തിൽ ഉയർത്തി എന്നത് വെറും അന്ധവിശ്വാസം ആണ്

    • @mahinvellakkall-re3ew
      @mahinvellakkall-re3ew Год назад +1

      ​​​@@althafahmed4102 ഇസാനബി വരും എന്ന് കുർആൻ തന്നെ പറയുന്നു., "തീ ർ ചയയും അദ്ദേഹം ആ നിശ്ചിത സമയത്തെ കുറിച്ച അറിവ് നല്കുന്ന താണ് അതിനെ സംബദിച്ചു ഒരിക്കലും സംശയിക്കരുത് നിങ്ങൾ എന്നെ പിൻപറ്റുവിൻഇദത്രെ നേരായ മാർഗം "(43:61) ഇസാവിക്തമായ തെളിവ്മായിവന്നപ്പോൾ അദ്ദേഹം പറഞ്ഞു തീർച്ച യായും ഞാൻ നിങ്ങളുടെ അടുക്കൽ തത്തോനാനകോഡാനു വന്നിറ്റുള്ളത് നിങൾ ബിന്ന അഭിപ്രായകരയേരിക്കുന്ന ചില കാര്യങൾ വിക്തമാക്കിത്തരുവാൻ വേണ്ടിയും അത് കൊണ്ട്അല്ല ഹു വിനെസൂക്ഷികുക എന്നെനിങ്ങൾഅനുസരികുക. (43::63)അഹ് മദീയ വ്യാക്യാനാം"ഇന്ന ഹു "എന്നതിലെ "ഹു "എന്ന സർവ്വ നാമത്തിന്റെ വിവക്ഷ ഇസാ നബി(a) ആണെന്ന് മഹാൻ മക്കൾ അഭിപ്രായപെട്ടിട്ടുഡ്. ഇസാനബി വരും എന്ന് ഖുറാനിൽ ഉണ്ട് പിന്നെ എങ്ങനെയാണ്‌ തവഫ്ഫക് മരിച്ചു എന്ന് അർത്ഥം വരുന്നത്1868മുതൽ ആണ് മിർസക്‌ വഹേയ് വന്നത് എന്നാണ് കദിയാനികൾ പറയുന്നത്1891നിലാണ് നബി ആണെ ന് വാദികുന്നത് ഇകാലകാട്ടം വരെയും ഇസാ നബി മരിച്ചിട്ടില്ല എന്ന് വിശ്വസികുകയും ബറഹിനെ അഹ്മദിയ യിൽ രേഖപേ ടുത്തുകയും ചെയ്തു അന്നു "ഫലമ്മ തവ്ഫൈതനിക്കു" എന്താണ് അർത്ഥം അത് തന്നെയാണ്‌ ഇപോഴും ഉള്ളത്.

  • @koyasworld6885
    @koyasworld6885 17 дней назад

    Appool avere enthenaa nammude kurhan nokunnathe
    Lahilah ellallah Muhammad ya rasuolullah

  • @tmabdullah-b3c
    @tmabdullah-b3c 5 месяцев назад

    ആലു ഇംറാൻ ഏഴാം വചനം കാണുക

  • @bisharahmed5863
    @bisharahmed5863 Год назад

    Oru kallin sthalam bakkiyund maseehinte kall und. Nabi varum enn paranjaal ellarum nabiyaavilla. Athin kaalam und. Varunna maseehinte kaalam Nabi paranjittund.

  • @ahmedkoya1965
    @ahmedkoya1965 Год назад +2

    Esa (a) varumbol adu nabi sallallahu alahi wassalam kku sheshamalle

    • @asatclt349
      @asatclt349 Год назад +2

      അത് പുതിയ പ്രവാചകൻ അല്ല

    • @RafeequeAhmed
      @RafeequeAhmed Год назад

      @@asatclt349 നാളെ മുതൽ ചോറ് ഉണ്ടാകില്ല എന്ന് പറഞ്ഞാൽ .. പഴഞ്ചോറ് ഉണ്ടാകും എന്നാണോ അർഥം

    • @ahmedkoya1965
      @ahmedkoya1965 Год назад +1

      @@asatclt349 Rasool thirumeni sallallahu alahi wassalam avasanathe pravajakan anengil pinne pazhayado pudiyado aaya oru pravajakanum varan pattilla ennu budhiyulla ellavarkkum manassilavum

    • @asatclt349
      @asatclt349 Год назад +2

      @@ahmedkoya1965 ഈസാ അലൈഹിസലാം മുമ്പ് വന്ന മരണപ്പെടാത്ത ഉയർത്തപ്പെട്ട പ്രവാചകനാണ്

    • @ahmedkoya1965
      @ahmedkoya1965 Год назад +3

      @@asatclt349 ee logathe thanne srishtichittulladu Rasool thirumeni sallallahu alahi wassalam ine polulla oru paripoorna manushyane (Kamille insan)srishtikkuvan vendiyanu. Muzhu logathilekkumayi vanna Aa paripoorna nabi khathamannabiyyeen wafathavukayum verum oru gothrathilekkayi (rasoolan ila banee israyeel )vanna Esa (a)jeevichrikkukayum cheyyuka ennadu vishudha Quran nde adhyapanangalkkediranu

  • @abdulkareemchemmemgathhous6647
    @abdulkareemchemmemgathhous6647 Год назад +1

    മിസ്റ്റർ M.M. Akbar സാഹിബ് താങ്കൾ പറയുന്നതിനെതിരായല്ലെ താങ്കൾ വിശ്വസിക്കുന്നത്. റസൂലുള്ളാ (സ അ) ക്ക് ശേഷം ഇനി ഒരു നബിയും വരില്ല എന്ന് പറയുന്ന താങ്കൾ തന്നെ ഈസ നബി ( അ ) വരും എന്ന് വിശ്വസിക്കുന്നില്ലെ മിസ്റ്റർ അക്ബർ സാഹിബ്. വൈരുദ്ധ്യാത്മക ഭൗതീക വാദമാണോ?

    • @mahinvellakkall-re3ew
      @mahinvellakkall-re3ew Год назад

      ഇസാ നബിവരും മെന്ന് പ്രവചിച്ചതും തിരുമേനിയെ അന്ത്യ പ്രവാചകൻ എന്നു മഹാൻമാർ പ്രസ്ഥാവിച്ചത്എല്ലാം ഞങ്ങൾസ്വീകരിക്കുന്നു (അന്നുബുവതു ഫിൽ ഇസ്ലാം 496)ഇത് നിങ്ങൾക്‌ വിശോസിക്കാം എകിൽ ഞങ്ങൾകും വിശ്വസികാം ഇതിൽ പൊരുത്തകേട് ഇല്ല.

    • @jamshadnk6574
      @jamshadnk6574 8 месяцев назад +1

      Isa nabi eni pravajakan aayi ano verunne? Alla Mohammed Nabi kh kittiya quran aanh follow cheyya