ആരായിരുന്നു ഖുതുബുസ്സമാൻ | അറിഞ്ഞിരിക്കേണ്ട ചില യാഥാർത്ഥ്യങ്ങൾ

Поделиться
HTML-код
  • Опубликовано: 12 дек 2023
  • അല്ലാഹുവിനെ അറിയാനാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്. അറിഞ്ഞവരിലൂടെ മാത്രമേ അവനെ അറിയാനും കഴിയൂ.
    ആരാണ് അല്ലാഹുവിനെ അറിഞ്ഞവർ?
    പ്രവാചകൻമാരാണ് അല്ലാഹുവിനെ അടുത്തറിഞ്ഞവർ. അവരുടെ ദൗത്യം ഏറ്റെടുത്തവരാണ് മശാഇഖ്യമാർ. അവരാണ് അല്ലാഹുവിനെക്കുറിച്ചു അറിയിച്ചു തരുന്നവർ
    ഖദീറുല്ലാഹി സൂഫീ മുഹമ്മദ് യൂസുഫ് സുൽത്വാനും അവരുടെ ഖലീഫയായ ശൈഖ് മുഹമ്മദ് ബാവാ ഉസ്താദും നിർവഹിക്കുന്നത് ഈ ദൗത്യമാണ്, അല്ലാഹുവിനെക്കുറിച്ച യഥാർത്ഥ അറിവ് പകർന്നു കൊടുക്കുക എന്ന മഹത്തായ ദൗത്യം.
    ഈ ഇലാഹീ ജ്ഞാന മാർഗത്തിലേക്ക് സുൽത്വാനിയ ഫൗണ്ടേഷൻ നിങ്ങളെ ഹൃദയപൂർവ്വം ക്ഷണിക്കുന്നു
    For More Details and Worldwide Contact:
    linktr.ee/sulthaniyafoundation0

Комментарии • 43

  • @ubaidkodancherry5898
    @ubaidkodancherry5898 6 месяцев назад +4

    ഇങ്ങനെ ക്ലാസുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു

  • @khais.n3653
    @khais.n3653 5 месяцев назад +2

    Masha allah ❤❤❤

  • @hashimkdy6656
    @hashimkdy6656 5 месяцев назад +1

    Masha allah

  • @jabbarhamsa
    @jabbarhamsa 6 месяцев назад +1

    മാഷാ അല്ലാഹ്

  • @mohammedsalihsalih777
    @mohammedsalihsalih777 5 месяцев назад +1

    Masha allah🥰😘

  • @pkjaleel
    @pkjaleel 6 месяцев назад +1

    Masha Allah

  • @Freeyoutube123
    @Freeyoutube123 6 месяцев назад +1

    Masha Allah ❤

  • @kunhapputhangal8903
    @kunhapputhangal8903 4 месяца назад

    Masha allah❤❤❤

  • @binthibraheem2691
    @binthibraheem2691 6 месяцев назад +1

    🤲👍

  • @Ameenmmk
    @Ameenmmk 6 месяцев назад

    ❤❤

  • @MuhammeedAfsal
    @MuhammeedAfsal 6 месяцев назад

    ❤❤❤❤

  • @ayyoobalathil4278
    @ayyoobalathil4278 6 месяцев назад

    Aalahu akbar❤❤❤

  • @AbdullaBinMuhammad
    @AbdullaBinMuhammad 2 дня назад

    Ippo evar thanne thammiladikkunnath kaanaam...naayi quthubuzzamande roudism kaanaam..😊😊

  • @ziyamolsksk3827
    @ziyamolsksk3827 Месяц назад

    ഭയങ്കരം തന്നെ ചെയ്ഗ് 🐎🐎🐃

  • @mhuzz999
    @mhuzz999 6 месяцев назад +2

    Kamilaaya muslimaakan Noorishaaa thareekath und

    • @JaliIsmail
      @JaliIsmail 6 месяцев назад

      Kadhirriyyayo?

    • @mhuzz999
      @mhuzz999 6 месяцев назад

      @@JaliIsmail kadhiri muslimum akam, muminum akka

    • @JaliIsmail
      @JaliIsmail 6 месяцев назад

      @@mhuzz999 മനസ്സിലായില്ല 😔

    • @mujeebrahmanmujeebkakkarat2961
      @mujeebrahmanmujeebkakkarat2961 5 месяцев назад

      ​@@JaliIsmailആത്മീയമായും കുടുംബപരമായും ഷെയ്ഖ് അബ്ദുൽ കാദിർ ജീലാനിയുമായി ബന്ധമുള്ള , അവരുടെ 23പൗത്രരാണ് ഇന്നത്തെ ഷെയ്ഖ്, നൂരിഷാ തങ്ങൾ 21ആ മത്തെ പൗത്രരാ ണ്

  • @Niyasudheeak
    @Niyasudheeak 6 месяцев назад +1

    Ningal 14 minute
    Parayunna , kamilaya sheikh, kalbiyaya dhikr
    Ith parayunnnathin reference undo
    , from quran and sunnah… athine nammude mungamikal enganeyaan manasilaakiyath athpole

    • @abnstories5393
      @abnstories5393 6 месяцев назад +2

      കാമിലായ ശൈഖിൽ ബൈഅത് ചെയ്യേണ്ടതിൻ്റെ അനിവാര്യത ഖുർആനിൻ്റെയും ഹദീസിൻ്റെയും വെളിച്ചത്തിൽ വിശദീകരിക്കുന്ന മൂന്ന് വീഡിയോകൾ ഷെയർ ചെയ്യുന്നുണ്ട്.
      ഒന്ന് കേട്ടു നോക്കി അഭിപ്രായം അറിയിക്കുമല്ലോ.
      ഇൻ ശാ അല്ലാഹ്
      ഹൃദയപൂർവ്വം, നിങ്ങളുടെ സഹോദരൻ

    • @abnstories5393
      @abnstories5393 6 месяцев назад

      ruclips.net/video/0gJuzlqETp4/видео.htmlsi=5cfBaX0KAamIlrOe

    • @abnstories5393
      @abnstories5393 6 месяцев назад

      ruclips.net/video/6hjyklTKbSI/видео.htmlsi=pTQP8vZkX0a52j7D

    • @abnstories5393
      @abnstories5393 6 месяцев назад

      ruclips.net/video/wukpBAjvsT0/видео.htmlsi=T_pKTDkIByrd0Jqk

  • @UsmanUsman-jk5eg
    @UsmanUsman-jk5eg 4 месяца назад +1

    ആലുവായിൽ നിങ്ങളെ ഒന്നും kaanaarillallo 😊

    • @Naufalfazy
      @Naufalfazy 4 месяца назад

      കണ്ണ് തുറന്നു നോക്കണം എന്ക്കിൽ kananam

  • @Welldown-ks8ln
    @Welldown-ks8ln Месяц назад

    കൈയ് വിരലുകളിൽ രണ്ട് മുതിരം ഇടുന്നതിൻ്റെ വിധിയെന്താ......
    ജിന്നുസേവകൊണ്ട് ഒരുപാട് മഹ്‌ലൂമാത്തുകൾ പറയാൻ കഴിയും അത് വളരെ ആശ്ചര്യകരവുമായി നമുക്ക് തോന്നാം പക്ഷേ ദീൻ എങ്ങനെ മനസ്സിലാക്കണം എന്ന ചെറു ബോധമുണ്ടങ്കിൽ ഈ അബദ്ധങൾ വിളിച്ചു പറയൂ ലാ..
    എന്താ

  • @mohammedhussain830
    @mohammedhussain830 Месяц назад

    സ്വഹീഹായ അമലുകൾക്ക് മാത്രമേ സ്വീകാര്യത ലഭിക്കൂ നിങ്ങളുടെ വാദങ്ങൾ അനുസരിച്ച് നിങ്ങളുടെ ശൈഖിന്റെ തൊട്ടു മുൻപ് പറയപ്പെട്ട ഉത്തരവാദിത്വം നിർവഹിച്ചത് ആരാണ് നിങ്ങളുടെ വാദങ്ങളിൽ ഒരു പാട് സംശയങ്ങൾ ഉണ്ട്!

    • @SulthaniyaFoundation
      @SulthaniyaFoundation  Месяц назад +1

      www.sulthaniyaonline.com/search/label/%E0%B4%B8%E0%B5%81%E0%B5%BD%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A8%E0%B4%BF%E0%B4%AF?&max-results=5&m=1

  • @FasilFasilTK-lo3pq
    @FasilFasilTK-lo3pq 6 месяцев назад +3

    Ith ഏതാ സംഘടന

    • @abnstories5393
      @abnstories5393 6 месяцев назад +2

      ഇതൊരു സംഘടനയെല്ല, നമ്മൾ തിരിച്ചറിയാതെ പോയ യഥാർത്ഥ ദീൻ ആൺ.
      ഇസ്ലാമിന്റെ ഒന്നാമത്തെ ഫർളായ ശഹാദത്തിന്റെ അറിവാണ്. കൂടുതൽ അടുത്തറിയാൻ ശ്രെമിക്കുമെല്ലോ

    • @raremedia881
      @raremedia881 6 месяцев назад

      ​@@abnstories5393athe athee pinnallatheee

    • @AzeezMathath
      @AzeezMathath 21 день назад

      ഇത് പൊട്ടൻ മാരുടെ സംഘടന അല്ല
      മരപ്പൊട്ടൻ മാരുടെ തലയിൽ ഒന്നുമില്ലാത്ത ഖുർആൻ നിന്റെ ഭാഷയിൽ പറഞ്ഞാൽ മൃ ഗങ്ങ ളുടെ ഒരു സ്വാർത്ഥത ക്ക് വേണ്ടിയുള്ള ഒരു സംഘടന.
      ഇതിന്റെ കാര്യ ഗുണങ്ങൾ എന്തൊക്ക യാണെന്ന് അവരോട് തന്നെ ചോദിക്കണം. എന്തായാലും ഒന്ന് ഉറപ്പ്. ബുദ്ധി തീരേ ഇല്ല.

  • @mohammedsafvan4558
    @mohammedsafvan4558 2 месяца назад

    സുൽത്താന്റെ ശൈഖ് ആരാണ്

  • @user-xx6jk3zm9v
    @user-xx6jk3zm9v 4 месяца назад

    😂😂😂

  • @hashimkdy6656
    @hashimkdy6656 6 месяцев назад +1

    Masha allah

  • @ffgamingworld6595
    @ffgamingworld6595 6 месяцев назад +2

    Masha Allah❤️

    • @mysongs2332
      @mysongs2332 Месяц назад

      ശിർക്കിന്റെ കവാടം... ഇപ്പോൾ ഏകദേശം 150പരം മജ്‌ലിസ് നൂറുകൾ ഉണ്ട്... ഇനി പുതിയത് ഒന്നും കൂടി