മീഞ്ചന്ത ബാബ | Shereef Right

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 134

  • @mistgolden2344
    @mistgolden2344 4 года назад +5

    Nice story nice prasantation thanks...

  • @Riyasmalabar
    @Riyasmalabar Год назад +7

    കുറച്ച് വർഷങ്ങൾ മുമ്പ് ഞാൻ പോയിട്ടുണ്ട് ഇദ്ദേഹത്തിന്റെ വീട്ടിൽ
    കോഴിക്കോട് മീഞ്ചന്ത അടുത്ത് അരക്കിണർ എന്ന സ്ഥലത്ത് ആണ് വീട്.
    ഒരു മകൻ വിദേശത്ത് ഡോക്ടർ ആണ് മരുമകൾ ജർമ്മനി കാരി ആണ്.

    • @hamza.a7846
      @hamza.a7846 5 месяцев назад

      മീഞ്ചന്ത ബാവ ഇപ്പോഴും ജീവിച്ചു ഇരിക്കുന്നു ഉണ്ടോ, എവിടെ ആണ് താമസിക്കുന്നത്.

    • @SayyidathFathima209
      @SayyidathFathima209 5 месяцев назад

      ​@@hamza.a7846ഉണ്ടെന്നാണ് തോന്നുന്നത്

  • @mallikakv4530
    @mallikakv4530 Год назад +16

    സത്യം എന്താണെന്ന് അറിയണമെങ്കിൽ സ്വന്തം ഉള്ളിലേയ് ക്ക് ഒന്ന് ഇറങ്ങി ചെല്ലൂ അവിടെ തന്നെ യാണ് എല്ലാം ' ❤👍 ശ്രമിക്കൂ ഓരോരുത്തരും 'എന്നിട്ട് പറയൂ

  • @ISLUF
    @ISLUF 4 года назад +7

    മാഷാ അള്ളാ നന്നായിട്ടുണ്ട്

  • @munastharayil6805
    @munastharayil6805 4 года назад +8

    മാഷാ അള്ളാ നന്നായിട്ടുണ്ട് 👍👍

  • @BASHEERKPOOKKOTTUR
    @BASHEERKPOOKKOTTUR 4 года назад +5

    Good sharing

  • @bethelgospelministries2761
    @bethelgospelministries2761 4 года назад +11

    നല്ല story ......നല്ല രീതിയിൽ അവതരിപ്പിച്ചു ..കേട്ടിരുന്നു സമയം പോയതറിഞ്ഞില്ല ..

  • @muhammedmusthafa7187
    @muhammedmusthafa7187 4 года назад +6

    Shareefkkaaaa.....Masha allah 🥰
    Iniyum pratheekshikkunnu

  • @KAMALIYTH
    @KAMALIYTH 9 месяцев назад +2

    ഒരു മനുഷ്യൻ അവന്റെ ആഗ്രഹങ്ങളും, മുൻ കോപങ്ങളും, അനുസരണയും, ക്ഷമയും പഠിക്കാൻ ആണ് നിസ്കാരം.. പക്ഷെ എല്ലാവരും നിസ്കരിച്ചു കൊണ്ടേ ഇരിക്കുന്നു വല്ല മാറ്റങ്ങളും വന്നോ... ഇല്ല.. വരും നിങ്ങളുടെ പ്രായം നിങ്ങളെ അത് പഠിപ്പിക്കും.. ഒന്നും ചെയ്യാൻ കഴിയാതെ രോഗിയായി കിടക്കുമ്പോൾ

  • @muhammedsuhail231
    @muhammedsuhail231 4 года назад +5

    I like the way telling the story

  • @truthrootalhumdullillah6564
    @truthrootalhumdullillah6564 Месяц назад +1

    ❤️❤️❤️❤️❤️❤️❤️

  • @shereefe.k5304
    @shereefe.k5304 Год назад +3

    പെരുമ്പാവൂർ yess press books പ്രസിദ്ധീകരിച്ച
    വിവേകാ ശ്രമം എന്ന നോവൽ എല്ലാരും ഒന്ന് വായിച്ചാൽ നന്നായിരുന്നു❤

    • @Kalki123-c5f
      @Kalki123-c5f 5 месяцев назад

      എവിടെ കിട്ടും 🤔

  • @hameedk7520
    @hameedk7520 9 месяцев назад +2

    എന്തോ ആവട്ടെ നമ്മുടെ നാവിനെ നാം സൂചിച്ചോ 🌹

  • @shibilin6972
    @shibilin6972 Год назад +1

    Meenchandha baba ennu search cheuthal ayalude bideos kitum

  • @shafeeqalisulthani1927
    @shafeeqalisulthani1927 Год назад +9

    എന്റെ നാട്ടിലും ഉണ്ട് ബീരാൻ ഉപ്പാപ്പന്റ കൂടെ നടന്നു അത് പോലെ ആയ ആൾ

  • @MuhammadashrafkpMuhammed-cm7sl
    @MuhammadashrafkpMuhammed-cm7sl 5 месяцев назад +2

    സിറിൽ അകപ്പെട്ടാൽ സിർക്ക് ആവാതെ നോക്കിയാൽ. രക്ഷ പ്പെടും.. ഇത് തിരിയുന്നവർക്ക് തിരിയും അല്ലാത്ത വർ നട്ടം തിരിയും..

  • @shamnamoidunny6443
    @shamnamoidunny6443 4 года назад +4

    Shareefka super 👏🏻👏🏻

  • @shamnad8520
    @shamnad8520 4 года назад +3

    Very very Good 👍

  • @Task6795
    @Task6795 Год назад +1

    Sharerka..ethramanoharamayum
    Ethra sathyasandavumyanu thankal islamika charithrangal avatharippichu thannathu.
    Pakshe 'enthina thankal kettukatha paranju parathan ippol sramikkunnathu.
    Thankalkenthu pattippoyi?.

  • @Camcast
    @Camcast 4 года назад +4

    storyteller shareefka👍👍👌

  • @ummerva6939
    @ummerva6939 26 дней назад +1

    അരി തീരട്ടെ എന്ന് പറഞ്ഞതിൻ്റെ പൊരുൾ പറഞ്ഞില്ല

  • @snacksdesserts1110
    @snacksdesserts1110 4 года назад +4

    Masha allaah👍👍👍👍👍👍👍

  • @SubairSayeed
    @SubairSayeed 4 месяца назад +2

    അസലാമു അലൈക്കും ഈ മഹാനവർകൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ?

  • @muhammedsalimmsl4322
    @muhammedsalimmsl4322 9 месяцев назад +1

    Still alive ? Or demise?

  • @nazark6594
    @nazark6594 Год назад +2

    മാഷാ അല്ലാഹ് ❤️

  • @AyishaVK-n5p
    @AyishaVK-n5p 10 месяцев назад +1

    Alhamdulilla ❤

  • @mkmedia1763
    @mkmedia1763 4 года назад +2

    മാഷാ അല്ലാഹ്

  • @shamnashabir9029
    @shamnashabir9029 4 года назад +4

    Ma shah Allaaah..🥰

  • @saifansaifan3774
    @saifansaifan3774 4 года назад +4

    Nannayittund... Iniyum pratheekshikkunnu

  • @clearthings9282
    @clearthings9282 4 года назад +2

    Ellaavarkkum dua cheyyukaaaa

  • @sajithashylabaalashylabaal1671

    Sahodara ee uppappa evideyanu thamasam onnu parayamo🙏

  • @Naseelasajeev
    @Naseelasajeev 7 месяцев назад +1

    ഉപ്പാടെ നമ്പർ 🙏

  • @najmaek0
    @najmaek0 9 месяцев назад +1

    ❤❤

  • @SudheerSaali
    @SudheerSaali 4 года назад +4

    നമ്മൾ ഒരു സ്ഥലത്ത് നിന്ന് പോരുമ്പോൾ. പോയിട്ട് വരാട്ടാ എന്നാണ് പറയേണ്ടത്

  • @mohammedsalihsalih777
    @mohammedsalihsalih777 11 месяцев назад +2

    🥰😘😘❤️

  • @kms33k
    @kms33k 8 месяцев назад +1

    🎉mm

  • @kalamasadkalamasad4199
    @kalamasadkalamasad4199 Год назад +1

    അദ്ദേഹത്തിന്റെ കാണാൻ ഒരു അവസരം ഉണ്ടകിതരുമോ

  • @roshanmohan1510
    @roshanmohan1510 Год назад +2

  • @rafeeqrafeeq9571
    @rafeeqrafeeq9571 4 года назад +3

    VeryfinemrShreefThankYouProgram

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 Год назад +1

    Uppappa എവിടെ ആണ്❤❤❤

  • @mastertechmlp
    @mastertechmlp 2 года назад +1

    Ma sha allha

  • @IKMK2020
    @IKMK2020 Год назад

    കൂടുതൽ അറിയാൻ ഏതാണ് വഴി

  • @Kunjumon-rr6uz
    @Kunjumon-rr6uz Год назад

    അൽഹംദുലില്ലാഹ്

  • @ashiraac2997
    @ashiraac2997 4 года назад +3

    Karbala Yuddha'tthine patti muzhuvan aayi idaamo
    First mudhal last vare
    Adhin sheshavum.

    • @ShereefRight
      @ShereefRight  4 года назад

      ruclips.net/video/GJoHu00-FAY/видео.html

  • @Basheerraruvalappill123
    @Basheerraruvalappill123 4 года назад +6

    Super

  • @vkjalalworld9183
    @vkjalalworld9183 Год назад +1

    ഇദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പ് ഉണ്ടോ

  • @RafeekKp-gu1tq
    @RafeekKp-gu1tq 16 дней назад +1

    Khubaku mal parakum pravea rabbitta arsh ni kantto ni lowl kantto kalimakulea farll ni kantto

  • @abdulkaderafaz7180
    @abdulkaderafaz7180 4 года назад +2

    💓

  • @ahammedve1048
    @ahammedve1048 10 месяцев назад +1

    TaanoorPaappa🌄

  • @subushanu6934
    @subushanu6934 Год назад

    Baba nte number kittumo

  • @sirajsiraj9114
    @sirajsiraj9114 2 года назад +1

    🌹🌹🌹❤

  • @haseenaakbar1682
    @haseenaakbar1682 Год назад

    🤩

  • @SabeeshBala
    @SabeeshBala 2 года назад +1

    🙏🙏🙏🙏🙏🙏🙏

  • @MohammedAli-wu1ss
    @MohammedAli-wu1ss Год назад

    ഇത് ഉറക്കത്തിൽ കണ്ടത് ആണോ

  • @jayakumark944
    @jayakumark944 2 года назад +2

    ബാബാ ജീ യെ കാണുവാൻ പറ്റുമോ? സ്ഥലം എവിടെ യാണ്.........

    • @PASKKIVLOGS
      @PASKKIVLOGS Год назад

      കാണാലോ കോഴിക്കോട് , മീഞ്ചന്ത

    • @noufalsiddeeque4864
      @noufalsiddeeque4864 Год назад

      ഇന്ന് ജീവിച്ചിരിപ്പില്ല.എന്റെ കുട്ടിക്കാലത്ത് ഉണ്ടായിരുന്നു.എനിക്ക് ചെറിയ ചെറിയ ഓർമ ഉണ്ട്.

    • @love78645
      @love78645 Год назад

      @@noufalsiddeeque4864 തങ്ങളോട് ആരാണ് പറഞ്ഞത്.. ജീവിച്ചിരിപ്പില്ല എന്ന്.. വെറുതെ എന്തിനാ സുഹൃത്തേ അറിയില്ലെങ്കിൽ അറിയില്ലെന്ന് പറയുക 🙏🏻

    • @noufalsiddeeque4864
      @noufalsiddeeque4864 Год назад +1

      @@love78645 ഞാൻ ബീരാൻ പപ്പന്റെ കാര്യമാണ് ഉദ്ദേശിച്ചത്.

    • @noufalsiddeeque4864
      @noufalsiddeeque4864 Год назад +1

      @@love78645 ബീരാൻ പപ്പന്റെ ഒരുപാട് ഇത് പോലത്തെ അനുഭവം എനിക്ക് പറയാൻ ഉണ്ട്.അവർ ഇങ്ങിനെ ആണ് അവരുടെ അടുത്ത് പോയാൽ സമ്മതം കിട്ടണം പോകണമെങ്കിൽ.ചിലപ്പോൾ പോകേണ്ട എന്ന് പറയും.

  • @Krishnakumar-c1t3o
    @Krishnakumar-c1t3o Год назад

    🙏🙏🙏🙏🙏❤️

  • @renjuram7754
    @renjuram7754 Год назад

    🙏🙏🙏🙏🙏

  • @BushairocBushair
    @BushairocBushair Год назад

    ❤️🙏❤️

  • @safiyakvkothilkandy7561
    @safiyakvkothilkandy7561 Год назад

    🤲🤲🤲🤲🤲

  • @afsalafsal7111
    @afsalafsal7111 9 месяцев назад +1

    Aranu

  • @Krishnakumar-c1t3o
    @Krishnakumar-c1t3o Год назад

    ബാബയുടെ ഫോൺ നമ്പർ ഉണ്ടോ❤️🙏🙏

  • @keralarocket9435
    @keralarocket9435 4 месяца назад +1

    😅😅

  • @_Faruzz_
    @_Faruzz_ 2 года назад

    ബാബാനെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ കിട്ടുമോ പ്ലീസ് റിപ്ലൈ

    • @PASKKIVLOGS
      @PASKKIVLOGS Год назад

      Yes

    • @ummarpv4285
      @ummarpv4285 7 месяцев назад

      9747301313

    • @hamza.a7846
      @hamza.a7846 5 месяцев назад

      ​@@PASKKIVLOGSഉപ്പപ്പൻ്റെ നമ്പർ ഉണ്ടെങ്കിൽ അയച്ചു തരിക.

  • @salamtalikarn227
    @salamtalikarn227 Год назад +1

    നല്ല കഥയാണ് മൊത്തം ഒരു മണം 😂😂🎉 😅

  • @rafuilfuafilufi4020
    @rafuilfuafilufi4020 Год назад +1

    അന്യ സ്ത്രീകളെ മറയില്ലാതെ കാണുന്ന ഈ കോയ നല്ലതല്ല.
    ഏതൊരു വലിയ്യും ഇസ്ലാമിന്റെ ഒരു നിയമവും ലങ്കി ക്കുകയില്ല. ആരും പെട്ട് പോവരുത് .

    • @dhilkhushi
      @dhilkhushi Год назад

      ഈ പറയുനനിങ്ങളോന്നും അന്യ സ്ത്രീകളേ മറയില്ലാതേ കാണുന്ന മുത്തഖിയായിരിക്കുമല്ലേ - ഒന്നു പോ സാഹിബേ.ദീൻ നിയമങ്ങൾ എല്ലാവർക്കും ഒന്നു തന്നെയാണ്. ഔലിയാക്കൾക്ക് എന്ന് പറഞ്ഞ് പ്രത്യേക ദീൻ നിയമമൊന്നും ഇല്ല.

  • @phoenixvideos2
    @phoenixvideos2 Год назад

    ഇപ്പൊ ബാബ ഉണ്ടോ ❤

  • @Earl_of_Kattegat
    @Earl_of_Kattegat Год назад +1

    ഹുജ്ജത്തുൽ ഇസ്ലാം ഇമാം Ghazali (R) കുറിച്ചു ഒരു വീഡിയോ ചെയ്യുമോ ...

    • @ShereefRight
      @ShereefRight  Год назад

      ചെയ്യാം. ഉടനെ ഉണ്ടാകും

  • @ഇഷ്ട്ടം
    @ഇഷ്ട്ടം 10 месяцев назад +2

    ആൾ ജീവിച്ചിരിപ്പുണ്ടോ

  • @നേരിന്റെപക്ഷം-ധ5ള

    എല്ലാ സ്നേഹവും നില നിർത്തി പറയട്ടെ... പാകര അഹ്സനി പറഞ്ഞ്‌ പരത്തുന്ന പോലെയുള്ള കള്ള കറാമത്ത് കഥകൾ പറഞ്ഞു സ്വയം ചെയ്ത പ്രവൃത്തി വെള്ളത്തിൽ ആക്കരുത്.. താങ്കളിൽ നല്ലോരു പ്രബോധനകനെ ഞാൻ കാണുന്നു... ഒരു മുസ്ലിംന്റെ ഏറ്റവും വലിയ സമൂഹ്യ ദൗത്യം പ്രബോധനമാണ്.. അത്തരം പ്രവര്‍ത്തനങ്ങളില്‍ സത്യസന്ധമായി ഏർപ്പെടുക... അല്ലാഹുവിന്റെ പ്രീതി മാത്രമായിരിക്കണം നമ്മുടെ ലക്ഷ്യം... ലോകത്തെ താങ്ങി നിര്‍ത്തുന്നത് CM മടവൂര്‍ ആണെന്ന്‌ ഒരു ഉളുപ്പുമില്ലാതെ പറഞ്ഞു നടക്കുന്ന പണ്ഡിതമാരെ മാതൃകയാക്കരുത്.. പൗരോഹിത്യം അശേഷം ഇല്ലാത്ത മതമാണ് ഇസ്ലാം.... താങ്കള്‍ക്ക് നല്ലത് വരാൻ പ്രാര്‍ത്ഥിക്കുന്നു.... ഇത് പോലുള്ള ധാരാളം കള്ള കഥകൾ നമ്മുടെ ഇടയില്‍ ധാരാളം നിലവിലുണ്ട്.. അത് സത്യം ആണെങ്കിലും കള്ളം ആണെങ്കിലും അത് ഇസ്ലാമിക പ്രബോധനമായി യാതൊരു ബന്ധവും ഇല്ല.... ഹജ്ജത്തുൽ വിദാഹ യിലെ നബിയുടെ പ്രസംഗം ഇവിടെ കുറിക്കുന്നു.. പ്രബോധനം എങ്ങിനെ ആവണം എന്ന് താങ്കള്‍ക്ക് പ്രചോദനം ആവട്ടെ...
    പ്രവാചകൻ മുഹമ്മദ് നബിയുടെ ആദ്യത്തെയും അവസാനത്തെയും സമ്പൂര്‍ണ ഹജ്ജ് വേളയില്‍ അറഫ മൈതാനത്തു ഒരു ലക്ഷത്തോളം ജനങ്ങളെ സംബോധന ചെയതു നടത്തിയ പ്രൗഢമായ ഗംഭീരമായ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം.......
    ‘ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുക. ഇനി ഒരിക്കല്‍കൂടി ഇവിടെ വെച്ച് നിങ്ങളുമായി സന്ധിക്കാന്‍ സാധിക്കുമോയെന്ന് എനിക്കറിയില്ല.
    ‘ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും അന്ത്യനാള്‍വരെ പവിത്രമാണ്. ഈ മാസവും ഈ ദിവസവും പവിത്രമായ പോലെ.. തീര്‍ച്ചയായും നിങ്ങള്‍ നിങ്ങളുടെ നാഥനുമായി കണടുമുട്ടും. അപ്പോള്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങളെക്കുറിച്ച് നിങ്ങളോടു ചോദിക്കും.. ഈ സന്ദേശം നിങ്ങള്‍ക്കെത്തിച്ചു തരികയെന്ന ചുമതല ഞാന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു..! അല്ലാഹുവേ, നീയിതിനു സാക്ഷി!
    ‘വല്ലവരുടെയും വശം വല്ല അമാനത്തുമുണെടങ്കില്‍ (സ്വത്ത്) അത് അതിന്റെ അവകാശികളെ തിരിച്ചേല്‍പിച്ചുകൊള്ളട്ടെ... എല്ലാ പലിശ ഇടപാടുകളും ഇന്നു മുതല്‍ നാം ദുര്‍ബലപ്പെടുത്തിയിരിക്കുന്നു...! എന്നാല്‍ മൂലധനത്തില്‍ നിങ്ങള്‍ക്കവകാശമുണട്... അതിനാല്‍ നിങ്ങള്‍ക്കൊട്ടും നഷ്ടം പറ്റുന്നില്ല.. . പലിശ പാടില്ലെന്ന് അല്ലാഹു വിധിച്ചു കഴിഞ്ഞു..!
    ‘ആദ്യമായി എന്റെ പിതൃവ്യന്‍ അബ്ബാസിന് കിട്ടാനുള്ള പലിശയിതാ ഞാന്‍ റദ്ദുചെയ്യുന്നു...! അനിസ്ലാമിക കാലത്തെ എല്ലാ കുടിപ്പകയും ഇന്നത്തോടെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു... അനിസ്ലാമിക കാലത്തെ എല്ലാവിധ കുലമഹിമകളും പദവികളും ഇതോടെ അസാധുവാക്കിയിരിക്കുന്നു...
    ‘ജനങ്ങളേ, നിങ്ങള്‍ക്ക് സ്ത്രീകളോട് ചില ബാധ്യതകളുണ്ട്.. . അവര്‍ക്ക് നിങ്ങളോടും... നിങ്ങള്‍ക്കിഷ്ടമില്ലാത്തരെ നിങ്ങളുടെ വിരിപ്പ് സ്പര്‍ശിക്കാന്‍ അവരെ അനുവദിക്കരുത്... വ്യക്തമായ നീച വൃത്തികള്‍ ചെയ്യുകയുമരുത്... സ്ത്രീകളോട് നിങ്ങള്‍ ദയാപുരസ്സരം പെരുമാറുക.... അവര്‍ നിങ്ങളുടെ ആശ്രിതരും പങ്കാളികളുമാണ്... അല്ലാഹുവിന്റെ അമാനത്തായാണ് (സ്വത്ത്) നിങ്ങളവരെ വിവാഹം ചെയ്തത്...
    ‘ജനങ്ങളേ, വിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. തന്റെ സഹോദരന്‍ മനസ്സംതൃപ്തിയോടെ തരുന്നതല്ലാതെ ആര്‍ക്കും ഒന്നും അനുവദനീയമല്ല.. അതിനാല്‍ നിങ്ങളന്യോന്യം ഹിംസകളിലേര്‍പ്പെടാതിരിക്കുക... അങ്ങനെചെയ്താല്‍ നിങ്ങള്‍ സത്യനിഷേധികളാകും...
    ‘ജനങ്ങളേ, എന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുക; വളരെ വ്യക്തമായ കാര്യം ഇവിടെ വിട്ടേച്ചാണ് ഞാന്‍ പോകുന്നത്. അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയുമാണത്... (ഹദീസ്)
    ‘ജനങ്ങളേ, നിങ്ങളുടെ ദൈവം ഏകനാണ്...!!! നിങ്ങളെല്ലാം ഒരേ പിതാവിന്റെ മക്കളാണ്. നിങ്ങളെല്ലാം ആദമില്‍നിന്നുള്ളവരാണ്. ആദമോ മണ്ണില്‍നിന്നും. അതിനാല്‍ അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ ഒട്ടും ശ്രേഷ്ഠതയില്ല... ദൈവഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ...
    ‘അല്ലാഹുവേ, ഞാന്‍ ഈ സന്ദേശം എത്തിച്ചുകൊടുത്തില്ലേ? അല്ലാഹുവേ, നീയിതിനു സാക്ഷി. അറിയുക: ഈ സന്ദേശം കിട്ടിയവര്‍ അത് കിട്ടാത്തവര്‍ക്ക് എത്തിച്ചുകൊടുക്കട്ടെ., "" .......👍

    • @yakoobmampad4260
      @yakoobmampad4260 2 года назад +2

      നന്നായിട്ടുണ്ട് ഇത് പോലെ യുള്ള മഹാൻ മാരെ പറ്റി പറയണം... അൽഹംദുലില്ലാഹ്

    • @jamalkc3817
      @jamalkc3817 Год назад

      ഏതോ ഹദീസിൽ തൂങ്ങി ചില മറ്റവന്മാർ വരും. എന്നിട്ട് എവിടെയും ഈ മൈരു വർത്താനം പറയും. ചെങ്ങായീ,,,ഇത് നിന്റെ ഹദീസിന്റെ കഥയല്ല. ഇത് റസൂലിനെ കണ്ടവരുടെ കഥയാണ്

    • @muhammedriyasct9248
      @muhammedriyasct9248 9 месяцев назад

      നിങ്ങൾക്ക് യഥാർത്ഥ വഴി അറിയില്ല ഇബിലീസിന്റെ കെണിയിൽ പെട്ടുപോയി നിങ്ങൾ

  • @ArshadAli-jf5pd
    @ArshadAli-jf5pd 6 месяцев назад

    Bhagyawan

  • @AbdulRasheed.K-m7h
    @AbdulRasheed.K-m7h Год назад +3

    താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് ശരീഫേ...?
    മധുരമൂറുന്ന വാക്കുകളിലൂടെ
    ആളുകളെ വീണ്ടും വീണ്ടും അന്ധ വിശ്വാസത്തിലേക്ക് നയിക്കുകയോ?

  • @Travelman23987
    @Travelman23987 9 месяцев назад +1

    Hello ningal udayippan marudę life islamil kondu varenda kalladi masthan story arinjapoye aal oru idayipp aanu rss chharan

  • @AbdulrahmaEllikkal
    @AbdulrahmaEllikkal 9 месяцев назад +2

    മായാവിയുടെ കഥ കേൾക്കാൻ നല്ല രസം. ഇനിയും പറയണം. മസ്താൻ, ബാബ, ഉപ്പാപ്പ, ആഹാ ഒരു അമർച്ചിത്ര കഥ വായിച്ച മൂഡ്. 😄😄

    • @ShereefRight
      @ShereefRight  9 месяцев назад

      😅

    • @muhiyadheenp3805
      @muhiyadheenp3805 9 месяцев назад +2

      അല്ലാഹു.ഹിധായതുകൊടുക്കാത്തവർക്.അങ്ങിനെയൊക്കെ. തന്നെ തോന്നൂ

    • @Kalki123-c5f
      @Kalki123-c5f 5 месяцев назад

      ഭാഗ്യവാൻ 🙏🏻നിങ്ങൾ എങ്ങനെ ഇതൊക്കെ വായിക്കുന്നു എഴുതുന്നു അതിനൊക്കെ കാരണം ആയ ഒരാൾ ഉള്ളിൽ ഉണ്ട്, അത് പോയാൽ ശവം ആയി, അത് അറിയാൻ അറിഞ്ഞവരും അനുഭവം ഉള്ളവരും വേണം, പുസ്തകം വായിച്ചിട്ടു കെട്ടും കിട്ടുന്ന അറിവ് അല്ല അനുഭവം ആണ് സത്യം,,,,,, ഇവിടെ അനുഭവം ഇല്യാത്ത ആളുകൾ ആണ് എല്ലാം പറഞ്ഞു തരുന്നത് അവർക്കും അനുഭവം ഇല്യ എല്ലാവർക്കും അത് കിട്ടില്യ,, സൂഷത്തെ അറിയാൻ സൂക്ഷ്മ ഞാനിയുടെ അടുത്ത് തന്നെ പോകണം,,,, അതിനു വേണ്ടത് മനസുദ്ധി മാത്രം മതി, അങ്ങനെ ഉള്ളവർക്കു മാത്രമേ അല്ലാഹുവിന്റെ അനുഗ്രഹം കിട്ടു അവർക്ക് മാത്രമേ ആ രഹസ്യം വെളിപ്പെട്ടു കിട്ടു,, ഒരു മനുഷ്യജന്മം ഉദ്ദേശം എന്താ 🤔ഖുർആൻ പഠിച്ചാലും എന്തൊക്കെ പഠിച്ചാലും അതൊക്കെ ഒരുപാധി മാത്രം ആണ് അതിൽ അല്ലാഹു ഇല്യ അലാഹുവിലേക്കു ഉള്ള വഴി മാത്രം ആണ്,, മതത്തിനു അപ്പുറം കടക്കണം വിശാലം ആവണം മനസ്, അപ്പോൾ മനസിലാവും ബാബയുടെ മഹത്വം ❤ഇങ്ങനെ ഉള്ള ഒരുപാട് ളുകൾ ഉണ്ട് കണ്ണ് ഉണ്ടായാൽ പോരാ കാണണം ❤

  • @mkmedia1763
    @mkmedia1763 4 года назад +1

    ഇദ്ദേഹം ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടോ അതോ വഫാതായോ

    • @ISLUF
      @ISLUF 4 года назад

      jeevichirikkund

    • @mkmedia1763
      @mkmedia1763 4 года назад

      @@ISLUF oh

  • @varietyvideos8190
    @varietyvideos8190 Год назад +1

    Ahmad Koya Kanda swapna ktha.

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN Год назад

    DE maar roogam ini varilla annu paranghal 💯%. Beleive aakum. But God's person paranghal all all is majic for new janaretion what A world 😮 on 3 caste pravaganam. And scientist. Pedagathil journey pravaganam idhellam undakiya God's lravaganathil Albudham Ille? Demascuss. Minaram mosque and. Baihath. On kahba zakath ilkadhayal boomi kulukkam 😮.

  • @naoufalch9567
    @naoufalch9567 Год назад

    🌴🙉🦉🦎🐿...... ......🐟🦅

    • @naoufalch9567
      @naoufalch9567 Год назад

      Baba kallatharam (qurhan pegejh hund iman ilmh sugadam her mahuth allha)

  • @koyakuttyk5840
    @koyakuttyk5840 3 года назад +1

    പകരക്കാരന് പകരം

  • @Mnp0112
    @Mnp0112 Год назад +1

    മീഞ്ചന്ത എന്നാണ്

  • @vahidkutti7685
    @vahidkutti7685 9 месяцев назад +3

    എനിക്കൊരു ഉപ്പാപ്പയെ തരുമോ ജാറ മുണ്ടാക്കാനാ എന്ത് തൊഴിൽ ചെയ്തിട്ടും ജീവിതം സാമ്പത്തിക പ്രയാസം

  • @alavikuttykmkakkamoolakkal689
    @alavikuttykmkakkamoolakkal689 Год назад +1

    പുതിയ കോയ തട്ടിപ്.......?????????😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇

  • @nilave3516
    @nilave3516 8 месяцев назад +1

    Ethum...oru..biznas...

  • @lijuliju-mt9zh
    @lijuliju-mt9zh 5 месяцев назад +1

    ഇത് സൂഫീസമാണ്..മതമല്ല

  • @ihsanas2729
    @ihsanas2729 Год назад

    Chanda hamsa😂

  • @jafarmarakkar8870
    @jafarmarakkar8870 9 месяцев назад +1

    കുറഫത്തു കഥ

    • @muhiyadheenp3805
      @muhiyadheenp3805 9 месяцев назад

      കുറാഫത്തെന്ന്. പറഞ്ഞ നിൻ്റെ നാവ് എന്തോ. ശൂഷിച്ചോ. ഉള്ളത് പറഞാൽ. ഇങ്ങനെ യാ

  • @khalidkaku744
    @khalidkaku744 Год назад +2

    നമുക്ക് ഇസ്ലാമിക ചരിത്രം പോരെ?

    • @ShereefRight
      @ShereefRight  Год назад

      പോര , എല്ലാ ചരിത്രങ്ങളും മേണം 😎

  • @pookoyathangal6496
    @pookoyathangal6496 7 месяцев назад +1

    മീഞ്ചന്ത ബാബ yippol ജീവിച്ചിരിപ്പുണ്ടോ

  • @surmeetsurendran4465
    @surmeetsurendran4465 Год назад +1

    Contact number kittuo adrass kittumo??

  • @Rinshu-yq7jx
    @Rinshu-yq7jx 9 месяцев назад +2

    ❤❤❤❤

  • @fadhilfadhu2829
    @fadhilfadhu2829 3 месяца назад +1

    ❤❤❤❤