അങ്ങോർക്ക് പറഞ്ഞു പ്രതിഫലിപ്പിക്കാൻ പറ്റുന്നില്ല. എന്തൊക്കെയോ എവിടെന്നെക്കോയെ കിട്ടിയത് പക്ഷെ, മറ്റൊരാളോട് പറഞ്ഞു നിൽക്കാൻ സാധിക്കുന്നില്ല. ഒന്നുകിൽ അങ്ങോർക്ക് അങ്ങോരുടെ ഗുരുവിന്റെ കയ്യിൽ നിന്നും ഗുരുത്വക്കേട് കിട്ടിയിട്ടുണ്ട്. അല്ലെങ്കിൽ ഗുരുവിൽ നിന്നും പരിപൂർണമായ അറിവ് കിട്ടും മുൻപ് ഞാനാ പൂർണമായി എന്ന തോന്നലിൽ ഇറങ്ങിപ്പോന്നു.
IMPORTANT PLZ NOTE ഇദേഹം എൻ്റ മൂതതാപ്പ ആണ്, കുറച് വർഷങ്ങൾക്ക് മുൻപ് ഒരു പണ്ഡിതനും മായ്യി ഇദേഹത്തിൻ്റ് അടുത്ത് പൊയ്യി QURAN, DHEEAN, സുന്നത്ത് മുതലായവ വിശയതിൽ സംസാരിക്കാൻ but 20മിനിട്ട് മത്രം എടുത്തുള്ളൂ കാരണം (കുട്‌തൽ ഒന്നും പറയാൻ അദ്ദേഹത് അറിയില്ല)ശേഷം പണ്ഡിതൻ എന്നോട് പറഞ്ഞു "അപകടം മാണ് ഇദ്ദേഹത്തിന് മദ്റസയിൽ പഠിക്കുന്ന കുട്ടിയുടെ അറിവ് പോലും ഇല്ല ഖുർആൻ നേര അർഥം നോക്കി എന്തൊക്കയോ പരസ്പര വിരിതം പറയുകയാണ്(ഖുർആൻ,hadis അർഥം പറയണങ്കിൽ ഇല്മ്മ ആവശ്യം മാന്ന്) അത് വിഡികളായ ചില ആളുകൾ ഏറ്റെടുക്കുന്നു... സ്വയം പിഴയ്ക്കുകയും മറ്റുള്ളവരെ പിഴപിക്കുകയും ചെയ്യുന്നു.. അല്ലാഹ് കാകട്ടെ... മുഹമ്മദ് (സ) ദീൻ പൂർത്തി കരിച്ചിട്ടാണ് ദുനിയാവിൽ നിന്ന് allah ലേക് യാത്ര അയത് ഇനി ഒന്നും കൂടാനും ഇല്ല കുറക്കാനും ഇല്ല , ഖുർആൻ അല്ലാഹ് പ്രഖ്യാപിച്ചു ഇന്നെ ദിവസം ദീൻ എന്ന നിഅമത് പൂർത്തീകരിച്ചു.. പിന്നെ ഏത് മനുഷ്യൻ ഏത് കോലത്തിൽ വന്ന് പറഞ്ഞാലും പഠിപ്പികതത്ത് ദീൻ , വിശ്വസത്തിൽ, ചിന്തയിൽ, കർമ്മത്തിൽ ഒരുമാറ്റവും വരുത്താൻ പാടില്ല, അല്ലാതാവൻ മുസ്ലിം അല്ല .... ഒരാൾ മുസ്ലി അന്നോ നോക്കാൻ ഇസ്ലാം കാര്യം, ഈമാൻ കാര്യം ആ മനുഷ്യൻ നബി പറഞ്ഞ രീതിയിൽ അനുഷ്ഠിക്കുന്നുണ്ടോ എന്ന് നോക്കിയാൽ മാത്രം മതി.. എല്ലാ ളാലാലത്തും ബിദ്അത്ത് ആണ് എല്ലാ ബിദത്തും നരകതിലേക്കാണ് എത്തിക്കുക... അല്ലാഹു ഹിദായത്ത് നൽകട്ടെ..
സത്യവും അസത്യവും ആയി കൂട്ടിയോജിച്ചത് മൂലം സമ്ഭവിക്കുന്നതാണ് ഇബ്‌ലീസ് pizappikkum അതു അവിടുന്ന് അള്ളാഹു അറിയിച്ചു കൊടുക്കട്ടെ ആമീൻ... അള്ളാഹു അറിയിച്ചു കൊടുത്ത അറിവിനോട് ഇബ്‌ലീസ് അറിയിച്ചു കൊടുക്കുന്ന അറിവ് അള്ളാഹു അറിയിച്ചു കൊടുക്കുന്ന അറിവാണെന്നു അദ്ദേഹം അറിയുന്നില്ല അള്ളാഹു മനസിലാക്കികൊടുക്കട്ടെ പറയുന്നത് ഒരുപാടു സത്യം ഉണ്ട് പക്ഷെ ആ സത്യം അല്ലാഹുവിനെ ഭയപ്പെട്ടു കൊണ്ട് മാത്രം അവന്റെ നാമം ഉച്ചരിച്ചു ആരയും പേടിക്കാതെ പറയണം പക്ഷെ ഇദ്ദേഹം ബഹുദൈവ വിശ്വാസത്തെ അതിൽ കൂട്ടിച്ചേർത്തു സംസാരിക്കുന്നു.. അതാണ് സത്യം അസത്യം കൂട്ടിച്ചേർത്തു പറയുന്നു എന്ന് പറയുന്നേ...
ഇദ്ദേഹത്തിന് പറ്റുന്ന തെറ്റ് ഒന്നുമാത്രം, സോഷ്യൽ മീഡിയക്ക് മുന്നിലേക്ക് വരാതിരിക്കുക ഇദ്ദേഹത്തിനെഅറിഞ്ഞു നിയോഗത്താൽ തേടിവരുന്നവർക്കുമാത്രം അറിവ് പകർന്നു നൽകുക, ഇദ്ദേഹത്തിന്റെ വാക്കുകൾ എനിക്കുൾകൊള്ളാൻ കഴിയും 🙏🏻🙏🏻🙏🏻ഓം നമഃ ശിവായ
Baba 100%ശരി ആണ് പക്ഷേ കണ്ണുള്ളവനെ കാത് ഉള്ളവനെ അത് മനസിലാവൂ ❤ഒരുപാധി കൊണ്ടും അല്ലാഹുവിനെ അറിയാൻ സാധിക്കില്യ , അതിന് അർത്ഥം ഈ ഇന്ദ്രിയങ്ങൾക്കും അപ്പുറം മനസിനും അപ്പുറം, മനുഷ്യന്റെ ഞാൻ എന്ന ഭാവത്തിനും അപ്പുറം,, ഖുർആൻ, വേദം, ബൈബിൾ etc ഇതെലാം അല്ലാഹുവിനെ അറിയാനുള്ള ഉപധികൾ മാത്രം =അറിവ്, തിരിച്ചറിവ്, അനുഭവം❤❤ ❤ഈ ലോകത്തു പുസ്തക അറിവ് ഉണ്ട്, തിരിച്ചറിവ്, അനുഭവം തുലോം തുച്ഛം,,, അത് കൊണ്ട് ജ്ഞാനിക്കു (ബാബ )മയെ പോലുള്ളവർകെ സത്യം അറിയൂ അത് കൊണ്ട് അവരെ സമീപിക്കുക,,, ഒരു കൊച്ചു കുട്ടിയെ പോലെ നിർമല ഹൃദയത്തോടെ, നിങ്ങൾക് നിങ്ങൾ ആരാണ് എന്ന് അപ്പോൾ അനുഭവം ആവും ❤
ഇദ്ദേഹത്തിന്റെ വാക്കുകള്‍ സാധാരണക്കാരായ ആളുകള്‍ക്ക് ഉള്‍കൊള്ളാന്‍ സാധ്യമല്ല.... അറിവിന്റെ നിറകുടമായ ഇദ്ദേഹത്തിന്റെ വാക്കുകള്‍ തേടി വരുന്നവര്‍ക്ക് മാത്രം മനസ്സിലാകുന്ന ചില പ്രപഞ്ച രഹസ്യങ്ങളാകുന്നു.... നമ്മടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്, തിരിയുന്നോൻക്ക് തിരിയും, അല്ലാത്തോൻ നട്ടം തിരിയും
ഒന്നാം ക്ലാസിലെ കുട്ടിയോട് പത്താം ക്ലാസ്സിലെ ചോദ്യം ചോദിച്ചാൽ ഉത്തരം കിട്ടണം ഇന്ന് ഇല്ല. ഇദ്ദേഹത്തിൻ്റെ അറിവ് സാധാരണകാർക്ക് മനസ്സിലാവാൻ ബുദ്ധിമുട്ട് ആവാം. ഈശ്വരനെ അറിഞ്ഞ ഒരു വ്യക്തി ആണ് ഈ മഹാത്മാവ്. പ്രണാമം🙏
പ്രിയപ്പെട്ട ഷെരീഫ്... നമ്മെപ്പോലുള്ളവർ സാധാരണക്കാരാണ്... എന്നാൽ ചിലരുണ്ട് ഉത്കണ്ണ് തുറക്കപ്പെട്ടവർ... അങ്ങനെയുള്ള ഒരാളായിരുന്നു.. കൊടുവള്ളി സിറാജുദ്ധീൻ തങ്ങൾ.. അത് എനിക്ക് ബോധ്യമായ ഒരു അത്ഭുത സംഭവമാണ്... ഇൻശാഅല്ലാഹ് നമുക്കൊന്ന് കണ്ടുമുട്ടാൻ ഭാഗ്യമുണ്ടെങ്കിൽ ഇൻശാഅല്ലാഹ് എന്റെ അനുഭവം ഞാൻ പറഞ്ഞു തരം.. ഇൻശാഅല്ലാഹ്.. മുഴുവൻ നമ്മൾ നിഷേധിക്കണ്ട... അൽഹംദുലില്ലാഹ്
മാനസിക രോഗികളായ വല്ലവരെയും കാണുമ്പോൾ അവരെ നല്ല നിലയിൽ സംസാരിച്ചു അവർക്ക് വല്ല ചികിത്സയും വേണമെങ്കിൽ അതും നൽകി സഹായിക്കാൻ ശ്രമിക്കുക ആൾദൈവമാണ് എന്ന് കരുതി ചതിയിൽ പെടാതിരിക്കുക
സൃഷ്ട്ടി സൃഷ്ട്ടിയിലൂടെ സൃഷ്ട്ടവിനെ അറിഞ്ഞു അതിൽ ലയിച്ചു ഫന വീണ്ടും സൃഷ്ട്ടാവിന്റെ സൃഷ്ട്ടി ആണെന്ന് ഉള്ള ഉൾ വിളിയാളം അയ്യാളെ സൃഷ്ട്ടാവാക്കുന്നു ഇല്ലെങ്കിൽ ഫന എന്നതില്ല ഒപ്പം ബഖായും ഇല്ല ഇല്ലാതെ ഇല്ല ഇലാഹ ഇല്ലള്ളാഹ് ...... തിരിയാത്തോർക്ക് തിരിയട്ടെ
കൊറച്ചു ദിവസം മുൻപ് ഞാൻ ഒരു വീഡിയോ കണ്ടിരുന്നു. ആ വീഡിയോയിൽ ഒരു സ്ത്രീ കഅബയുടെ മുന്നിൽ വച്ച് പേടിച്ച് അലറി കരയുന്നത് ആയിട്ടാണ് കണ്ടത്. അതിന്റെ അടിയിൽ ഒരുപാട് കമന്റ് ഉണ്ടായിരുന്നു. അതിൽ പലതും,അവൾ കഅബ കാണാൻ അർഹതപ്പെട്ടതല്ല എന്നൊക്കെ ആയിരുന്നു.എന്നാൽ അതിന്റെ മറ്റൊരു explain ചെയ്യുന്ന വീഡിയോ ഞാൻ കണ്ടിരുന്നു. അതിൽ പറയുന്നത് ഇംഗ്ലീഷിൽ ആയിരുന്നു.ആ വീഡിയോയിൽ ചില explanation നു ശേഷം അയാൾ പറയുന്നത് ആ സ്ത്രീ black magic കിൽ include ആയിട്ടുള്ള സ്ത്രീയാണ് എന്നാണ് അയാൾ ആ വീഡിയോയിൽ പറഞ്ഞത്. ആ സ്ത്രീ എന്തോ കണ്ടു പേടിക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്. എന്നാലും ആ സ്ത്രീ എന്തായിരിക്കും കണ്ടിട്ടുണ്ടാവുക.സത്യത്തിലും എന്താണ് BLACK MAGIC.എന്തുകൊണ്ടാണ് ആ സ്ത്രീ അങ്ങനെ കരയുന്നത് .അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം
നല്ല വീടും സെറ്റ് അപ്പ് ഒക്കെ ഉള്ള ബാവ ദൈവം.. എവിടെ നിന്നാണ് ഇവർക്ക് ഒക്കെ പൈസ കിട്ടുന്നത്.. പരസ്പര ബന്ധം ഇല്ലാതെ എന്തൊക്കെയോ പറയുന്നു.. ആഴത്തിൽ ഉള്ള അറിവ് ഇല്ല..
ഇസ്ലാം അറബികൾക്ക് മാത്രമാണ് എങ്കിൽ ഖുർആൻ അറബികൾക്ക് മാത്രമാണ് ഇറക്കിയത് എങ്കിൽ അതിനെ എങ്ങനെ അംഗീകരിക്കാൻ പറ്റും നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ റഹ്മത്തുൽ ആലമീൻ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് ലോകത്തിന് അനുഗ്രഹമായിട്ടാണ് എന്നാണല്ലോ എങ്കിൽ ആ പ്രവാചകന്റെ റഹ്മത്ത് ലോകത്ത് എല്ലായിടത്തും എത്തേണ്ടത് ആവശ്യമാണ് നേരായ വഴിയിൽ ഉണ്ടാകുക എന്നത് ഏറ്റവും വലിയ റഹ്മത്താണ് മറ്റൊന്ന് പ്രവാചക അനുചരന്മാർ ലോകത്തിൻറെ നാനാഭാഗത്തും ഇസ്ലാം മതം പ്രചരിപ്പിക്കാൻ വേണ്ടി പുറപ്പെടുകയും പ്രചരിപ്പിക്കുകയും ചെയ്തത് തന്നെ ഇസ്ലാം മതം ലോകത്ത് മൊത്തം എത്തേണ്ടതുണ്ട് എന്ന് ആവശ്യം കൊണ്ടാണല്ലോ ഖുർആനിൽ പല ആയത്തുകളിലും ഓ ജനങ്ങളെ എന്ന് പറഞ്ഞുകൊണ്ടാണ് അല്ലാഹു സുബ്ഹാനവുതാല ഖുർആനിൽ പറയാറ് ഓ അറബികളെ എന്ന് പറഞ്ഞുകൊണ്ട് ഖുർആനിൽ അങ്ങനെയുള്ള ഒരു പരാമർശം ഉണ്ടോ എന്ന് എനിക്കറിയില്ല മറ്റൊന്ന് അജ്മീർ കാജ (r) ഇന്ത്യയിൽ മതപ്രബോധനം നടത്താൻ വന്നത് തന്നെ പ്രവാചകൻ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ അനുവാദത്തോടുകൂടിയാണ് എന്നാണ് ചരിത്രം ഞങ്ങൾ വിശ്വസിക്കുന്നവരാണ് അതുകൊണ്ട് ഇസ്ലാം മതം ലോകത്ത് മുഴുവനും എത്തേണ്ടതുണ്ട് എന്നാണല്ലോ ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് മറ്റൊന്ന് ഖുർആൻ ലോകാവസാനം വരെ നിലനിൽക്കും എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു മറ്റു മതങ്ങളിലുള്ള പൂർവിക ഗ്രന്ഥങ്ങൾ കൈകടത്തലുകൾ ഉണ്ടാവുകയും ചെയ്തു ഖുർആൻ ലോകാവസാനം വരെ നിലനിൽക്കും സ്വഹാബാക്കൾ നക്ഷത്ര തുല്യരാണെന്നും അവരെ ആരും പിൻപറ്റിയാലും അവർ നേഴ്‌വഴിപ്രാപിച്ചു എന്നും പ്രവാചക അധ്യാപനം ഉണ്ട് അതുകൊണ്ട് പ്രവാചക അനുചരന്മാർ ലോകത്തിൻറെ പലഭാഗത്ത് ദീനി പ്രവർത്തനത്തിന് വേണ്ടി പോവുകയും ചെയ്തു ഇതിൽ നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത് ഇസ്ലാം മതം ലോകത്ത് മുഴുവനും വ്യാപിക്കേണ്ടതുണ്ട് എന്നാണല്ലോ ബാവയിൽ നിന്ന് വ്യക്തമായ ഇതിന് വല്ല മറുപടി ഉണ്ടെങ്കിൽ പ്രതീക്ഷിക്കുന്നു
Edu തിരിയാത്തവർ നട്ടം തിരിയും idu കൽബിന്റെ അറിവാണ് കണ്ടവർ വീണ്ടില്ല വീണ്ടവരെ കണ്ടുമില്ല idu പറഞ്ഞു നടന്നാൽ ശിർക് ആകും മൂടിവെക്കേണ്ട് മോടിവെക്കണം ഖൽബിൽ നിന്നും കൽബിലേക് കിട്ടുന്ന അറിവാണ് edu
ഇയാൾക്ക് മാത്രമേ സ്വയം അല്ലാഹു ആണെന്ന് പറയാൻ കഴിയു. ഈ ഡയലോഗ് ആർക്കും അടിക്കാം. ആ തുടക്കം തന്നെ മാനസിക രോഗി ആണെന്ന് വ്യക്തമായില്ലേ. നബി (സ ), സ്വഹബിമാർ ആരെങ്കിലും സ്വയം അല്ലാഹു എന്ന് പറഞ്ഞിട്ടുണ്ടോ? എവിടെയൊക്കെ ഭ്രാന്തന്മാർ ഉണ്ടോ അവിടെയൊക്കെ സമസ്തക്കാരും, ശിയാക്കലും എത്തിയിരിക്കും. 😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀.
ആർക്കു വേണമെങ്കിലും എങ്ങനയും ചിന്തിക്കാം വിഗ്യസിക്കാം പക്ഷെ ഇസ്ല്ലാം മതമാണെന്ന് മാത്രം പറയരുത് കാരണം വെക്തമായ പ്രാണമുണ്ട് അതിന് ഒരു വിഡ്ഠിക്ക് അനേകം പേരെ സൃഷ്ടിക്കാന് കഴിയും എന്ന് മനസ്സിലായി
പ്രപഞ്ച നാഥനായ ബാബ കുളിക്കുകയും, ഭക്ഷിക്കുകയും, ടോയ്‌ലറ്റിൽ പോകുകയും ചെയ്യും, ഇന്റർവ്യൂ നടത്തുകയും ചെയ്യും. ബാബയുടെ അടുത്തിരിക്കുന്ന ആൾ കുറെ കഴിഞ്ഞു ഞാൻ ജിന്നാണ്, മലക്കാണെന്നു തട്ടിവിടും എന്നാണ് തോന്നുന്നത്. പോകുന്ന പോക്ക് അങ്ങെനെ ആണ്.😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀👇😀😀😀
മനസ്സ് പൂർണ്ണമായും പരിണാമം സംഭവിക്കാത്ത ഒരു വ്യക്തിയിൽ നിന്നുള്ള ദൈവത്തെ പറ്റിയുള്ള അഭിപ്രായം മാത്രമായെ ഇതിനെ നമുക്ക് കാണാൻ കഴിയുള്ളൂ. പൂർണ്ണ പരിണാമം സംഭവിച്ച അല്ലെങ്കിൽ ബോധോദയം സംഭവിച്ച ഒരാൾക്ക് ഇത്രയധികം വാചലകൻ ആകാൻ കഴിയില്ല. പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളിലും മറ്റു വസ്തുക്കളിലും ദൈവീക അംശം ഉണ്ടെന്ന് ധാരണയുള്ള ഒരാൾ ഒരിക്കലും ഒരു വ്യക്തിയിൽ ദൈവത്തെ കാണാൻ ശ്രമിക്കില്ല. വെറുതെ ആളുകൾ കൊടുത്ത ബാബ എന്ന പേരും വെച്ച് എന്തെങ്കിലും പറഞ്ഞതുകൊണ്ട് കാര്യമുണ്ടോ. ഇദ്ദേഹം ദൈവം അയാളിൽ നിന്ന് അന്യമായിട്ടുള്ള ഒരു വസ്തുവാണെന്ന് കരുതുന്നത് അതുതന്നെ തെറ്റായ ഒരു മാനസിക വിഭ്രാന്തിയാണ്.
പോട്ടെ മാറോടു ആഞ്ഞഭാഷ ഇൽ സംസാരിക്കണം ആ മഹാൻ പറഞ്ഞത് ഞാൻ ദൈവമാണ് അതിന്റെ ഉദ്ദേശം എന്നിൽ ദൈവത്തിന്റെ എത്താനുള്ള അറിവ് ഉണ്ട് അള്ളാഹു എല്ലാരുടെ കണ്ട നാടിയെ ക്കാൾ അടുത്തിട്ടുണ്ട് അദ്ദേഹം സാധാരണ കാറിൽ പറയുന്നദ് സഹിക്കില്ല മനുഷ്യൻ ഒരിക്കലും അള്ളാഹു അല്ല അള്ളാഹു ഏകനാണ് അള്ളാഹു വിന്റെ order ആണ് റൂഹ് റൂഹ് ശുദ്ധി ആയാൽ അള്ളാഹു വിനെ അറിയാൻ പറ്റും ഹൃദയം ശുദ്ധിയായാൽ അള്ളാഹു വിന്റെ തജെല്ലി ഇറങ്ങി തുടങ്ങി മനുഷ്യൻ എപ്പോളും അടിമ തന്നെ മനുഷ്യനെ നിയന്ത്രണം അഹദിൽ തന്നെ
അങ്ങോർക്ക് പറഞ്ഞു പ്രതിഫലിപ്പിക്കാൻ പറ്റുന്നില്ല.
എന്തൊക്കെയോ എവിടെന്നെക്കോയെ കിട്ടിയത് പക്ഷെ, മറ്റൊരാളോട് പറഞ്ഞു നിൽക്കാൻ സാധിക്കുന്നില്ല.
ഒന്നുകിൽ അങ്ങോർക്ക് അങ്ങോരുടെ ഗുരുവിന്റെ കയ്യിൽ നിന്നും ഗുരുത്വക്കേട് കിട്ടിയിട്ടുണ്ട്.
അല്ലെങ്കിൽ ഗുരുവിൽ നിന്നും പരിപൂർണമായ അറിവ് കിട്ടും മുൻപ് ഞാനാ പൂർണമായി എന്ന തോന്നലിൽ ഇറങ്ങിപ്പോന്നു.
IMPORTANT PLZ NOTE
ഇദേഹം എൻ്റ മൂതതാപ്പ ആണ്,
കുറച് വർഷങ്ങൾക്ക് മുൻപ് ഒരു പണ്ഡിതനും മായ്യി ഇദേഹത്തിൻ്റ് അടുത്ത് പൊയ്യി QURAN, DHEEAN, സുന്നത്ത് മുതലായവ വിശയതിൽ സംസാരിക്കാൻ but 20മിനിട്ട് മത്രം എടുത്തുള്ളൂ കാരണം (കുട്‌തൽ ഒന്നും പറയാൻ അദ്ദേഹത് അറിയില്ല)ശേഷം പണ്ഡിതൻ എന്നോട് പറഞ്ഞു "അപകടം മാണ് ഇദ്ദേഹത്തിന് മദ്റസയിൽ പഠിക്കുന്ന കുട്ടിയുടെ അറിവ് പോലും ഇല്ല ഖുർആൻ നേര അർഥം നോക്കി എന്തൊക്കയോ പരസ്പര വിരിതം പറയുകയാണ്(ഖുർആൻ,hadis അർഥം പറയണങ്കിൽ ഇല്മ്മ ആവശ്യം മാന്ന്) അത് വിഡികളായ ചില ആളുകൾ ഏറ്റെടുക്കുന്നു...
സ്വയം പിഴയ്ക്കുകയും മറ്റുള്ളവരെ പിഴപിക്കുകയും ചെയ്യുന്നു..
അല്ലാഹ് കാകട്ടെ...
മുഹമ്മദ് (സ) ദീൻ പൂർത്തി കരിച്ചിട്ടാണ് ദുനിയാവിൽ നിന്ന് allah ലേക് യാത്ര അയത് ഇനി ഒന്നും കൂടാനും ഇല്ല കുറക്കാനും ഇല്ല , ഖുർആൻ അല്ലാഹ് പ്രഖ്യാപിച്ചു ഇന്നെ ദിവസം ദീൻ എന്ന നിഅമത് പൂർത്തീകരിച്ചു..
പിന്നെ ഏത് മനുഷ്യൻ ഏത് കോലത്തിൽ
വന്ന് പറഞ്ഞാലും പഠിപ്പികതത്ത് ദീൻ , വിശ്വസത്തിൽ, ചിന്തയിൽ, കർമ്മത്തിൽ ഒരുമാറ്റവും വരുത്താൻ പാടില്ല, അല്ലാതാവൻ മുസ്ലിം അല്ല ....
ഒരാൾ മുസ്ലി അന്നോ നോക്കാൻ ഇസ്ലാം കാര്യം, ഈമാൻ കാര്യം ആ മനുഷ്യൻ നബി പറഞ്ഞ രീതിയിൽ അനുഷ്ഠിക്കുന്നുണ്ടോ എന്ന് നോക്കിയാൽ മാത്രം മതി..
എല്ലാ ളാലാലത്തും ബിദ്അത്ത് ആണ്
എല്ലാ ബിദത്തും നരകതിലേക്കാണ് എത്തിക്കുക...
അല്ലാഹു ഹിദായത്ത് നൽകട്ടെ..
സത്യവും അസത്യവും ആയി കൂട്ടിയോജിച്ചത് മൂലം സമ്ഭവിക്കുന്നതാണ് ഇബ്‌ലീസ് pizappikkum അതു അവിടുന്ന് അള്ളാഹു അറിയിച്ചു കൊടുക്കട്ടെ ആമീൻ... അള്ളാഹു അറിയിച്ചു കൊടുത്ത അറിവിനോട് ഇബ്‌ലീസ് അറിയിച്ചു കൊടുക്കുന്ന അറിവ് അള്ളാഹു അറിയിച്ചു കൊടുക്കുന്ന അറിവാണെന്നു അദ്ദേഹം അറിയുന്നില്ല അള്ളാഹു മനസിലാക്കികൊടുക്കട്ടെ പറയുന്നത് ഒരുപാടു സത്യം ഉണ്ട് പക്ഷെ ആ സത്യം അല്ലാഹുവിനെ ഭയപ്പെട്ടു കൊണ്ട് മാത്രം അവന്റെ നാമം ഉച്ചരിച്ചു ആരയും പേടിക്കാതെ പറയണം പക്ഷെ ഇദ്ദേഹം ബഹുദൈവ വിശ്വാസത്തെ അതിൽ കൂട്ടിച്ചേർത്തു സംസാരിക്കുന്നു.. അതാണ് സത്യം അസത്യം കൂട്ടിച്ചേർത്തു പറയുന്നു എന്ന് പറയുന്നേ...
ഇന്ദ്രിയാനുഭൂതിയെ ത്യജിക്കാൻ സാധിക്കുമ്പോൾ തന്നെ സാധാരണ മനുഷ്യരിൽ നിന്നും വ്യത്യസ്തമായി. സ്നേഹവും സാഹോദര്യവും ഉൾക്കൊള്ളുമ്പോൾ ഈശ്വരതുല്യരാകും.
ആരും പറഞ്ഞുകൊടുക്കാത്ത അറിവുകാർ ❤ വളരെ വെക്തമായി പറയുന്നു ❤❤❤❤
ഇദ്ദേഹത്തിന് പറ്റുന്ന തെറ്റ് ഒന്നുമാത്രം, സോഷ്യൽ മീഡിയക്ക് മുന്നിലേക്ക് വരാതിരിക്കുക ഇദ്ദേഹത്തിനെഅറിഞ്ഞു നിയോഗത്താൽ തേടിവരുന്നവർക്കുമാത്രം അറിവ് പകർന്നു നൽകുക, ഇദ്ദേഹത്തിന്റെ വാക്കുകൾ എനിക്കുൾകൊള്ളാൻ കഴിയും 🙏🏻🙏🏻🙏🏻ഓം നമഃ ശിവായ
Baba 100%ശരി ആണ് പക്ഷേ കണ്ണുള്ളവനെ കാത് ഉള്ളവനെ അത് മനസിലാവൂ ❤ഒരുപാധി കൊണ്ടും അല്ലാഹുവിനെ അറിയാൻ സാധിക്കില്യ , അതിന് അർത്ഥം ഈ ഇന്ദ്രിയങ്ങൾക്കും അപ്പുറം മനസിനും അപ്പുറം, മനുഷ്യന്റെ ഞാൻ എന്ന ഭാവത്തിനും അപ്പുറം,, ഖുർആൻ, വേദം, ബൈബിൾ etc ഇതെലാം അല്ലാഹുവിനെ അറിയാനുള്ള ഉപധികൾ മാത്രം =അറിവ്, തിരിച്ചറിവ്, അനുഭവം❤❤ ❤ഈ ലോകത്തു പുസ്തക അറിവ് ഉണ്ട്, തിരിച്ചറിവ്, അനുഭവം തുലോം തുച്ഛം,,, അത് കൊണ്ട് ജ്ഞാനിക്കു (ബാബ )മയെ പോലുള്ളവർകെ സത്യം അറിയൂ അത് കൊണ്ട് അവരെ സമീപിക്കുക,,, ഒരു കൊച്ചു കുട്ടിയെ പോലെ നിർമല ഹൃദയത്തോടെ, നിങ്ങൾക് നിങ്ങൾ ആരാണ് എന്ന് അപ്പോൾ അനുഭവം ആവും ❤
👍 ok
താൻ ഒരു മനുഷ്യൻ മാത്രമാണ്
ഇദ്ദേഹത്തിന്റെ വാക്കുകള്‍ സാധാരണക്കാരായ ആളുകള്‍ക്ക് ഉള്‍കൊള്ളാന്‍ സാധ്യമല്ല....
അറിവിന്റെ നിറകുടമായ ഇദ്ദേഹത്തിന്റെ വാക്കുകള്‍ തേടി വരുന്നവര്‍ക്ക് മാത്രം മനസ്സിലാകുന്ന ചില പ്രപഞ്ച രഹസ്യങ്ങളാകുന്നു....
നമ്മടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്,
തിരിയുന്നോൻക്ക് തിരിയും, അല്ലാത്തോൻ നട്ടം തിരിയും
സത്യം 🤲🏼🤲🏼എനിക്ക് തിരിഞ്ഞു അൽഹംദുലില്ലാഹ് 🤲🏼🤲🏼
ഒന്നാം ക്ലാസിലെ കുട്ടിയോട് പത്താം ക്ലാസ്സിലെ ചോദ്യം ചോദിച്ചാൽ ഉത്തരം കിട്ടണം ഇന്ന് ഇല്ല. ഇദ്ദേഹത്തിൻ്റെ അറിവ് സാധാരണകാർക്ക് മനസ്സിലാവാൻ ബുദ്ധിമുട്ട് ആവാം. ഈശ്വരനെ അറിഞ്ഞ ഒരു വ്യക്തി ആണ് ഈ മഹാത്മാവ്. പ്രണാമം🙏
വട്ടക്കിണറിൽ ഇദ്ദേഹം എവിടെ ആണ്?
നേരിൽ കാണാൻ ആണ്.. 🙏
മീൻ ചന്ത
പ്രിയപ്പെട്ട ഷെരീഫ്... നമ്മെപ്പോലുള്ളവർ സാധാരണക്കാരാണ്... എന്നാൽ ചിലരുണ്ട് ഉത്കണ്ണ് തുറക്കപ്പെട്ടവർ... അങ്ങനെയുള്ള ഒരാളായിരുന്നു.. കൊടുവള്ളി സിറാജുദ്ധീൻ തങ്ങൾ.. അത് എനിക്ക് ബോധ്യമായ ഒരു അത്ഭുത സംഭവമാണ്... ഇൻശാഅല്ലാഹ് നമുക്കൊന്ന് കണ്ടുമുട്ടാൻ ഭാഗ്യമുണ്ടെങ്കിൽ ഇൻശാഅല്ലാഹ് എന്റെ അനുഭവം ഞാൻ പറഞ്ഞു തരം.. ഇൻശാഅല്ലാഹ്.. മുഴുവൻ നമ്മൾ നിഷേധിക്കണ്ട... അൽഹംദുലില്ലാഹ്
Number tharoo
കൊടുവള്ളി സിറാജ്ജുദ്ധീൻ തങ്ങളെ ഞാൻ എന്റെ വലിപ്പയായി കാണുന്നു മാത്രമല്ല ജലാൽ തങ്ങളെ കുറിച്ചും പറയണം 💖
Jalal thangla ennu parayunath bandhar jalal masthan uppayano?@@ameeraliameer6586
Number please
Number
വട്ടക്കിണറിൽ എവിടെ ആണ്..?
അഡ്രെസ്സ് വെക്കു..
സത്യം 🙏🏻
മാനസിക രോഗികളായ വല്ലവരെയും കാണുമ്പോൾ അവരെ നല്ല നിലയിൽ സംസാരിച്ചു അവർക്ക് വല്ല ചികിത്സയും വേണമെങ്കിൽ അതും നൽകി സഹായിക്കാൻ ശ്രമിക്കുക ആൾദൈവമാണ് എന്ന് കരുതി ചതിയിൽ പെടാതിരിക്കുക
Go ahead. Or go reverse or stay in the present. Let the time decide. We are instruments to pass messages. Criticism is common.
അല്ലാഹുവിനെ അറിയാൻ
ഖുൽ ഉവല്ലാഹു അഹദ് സൂറത്ത് തന്നേ ധാരാളം.
അറിവില്ലത്തവനെ പിഴപിക്കാൻ എത്ര പിശാചുക്കൾ
Evideysda.samastakkar.poyath.avan.ayaalude.aayal.alle?
ഖുർആൻ 25:59 സൂഷ്മഞാനിക്കു മാത്രമേ സത്യം അറിയൂ അത് കൊണ്ട് അവനെ മാത്രം സമീപിക്കുക ❤
Muhammed yeshu ennoke parayumbol ulla bahumanam babakilla 😊
അദ്വൈതം....🙏
പിശാച് അതിബുദ്ധിമാനാണ് മറക്കരുത്
യെസ്
❤❤❤❤❤❤❤❤
അല്ലാഹുവിന് ഇവിടെ ഇനിയൊരു അല്ലാഹുവിന്റെ ആവശ്യം ഇല്ലാ
സൃഷ്ട്ടി സൃഷ്ട്ടിയിലൂടെ സൃഷ്ട്ടവിനെ അറിഞ്ഞു അതിൽ ലയിച്ചു ഫന വീണ്ടും സൃഷ്ട്ടാവിന്റെ സൃഷ്ട്ടി ആണെന്ന് ഉള്ള ഉൾ വിളിയാളം അയ്യാളെ സൃഷ്ട്ടാവാക്കുന്നു ഇല്ലെങ്കിൽ ഫന എന്നതില്ല ഒപ്പം ബഖായും ഇല്ല ഇല്ലാതെ ഇല്ല ഇലാഹ ഇല്ലള്ളാഹ് ...... തിരിയാത്തോർക്ക് തിരിയട്ടെ
❤❤❤
Bava evide pooyal kaanan pattuka??
+91 99954 00449
അൽഹംദുലില്ലാഹ്
🙏🙏🙏
വട്ടാണല്ലേ... 🤔
കൊറച്ചു ദിവസം മുൻപ് ഞാൻ ഒരു വീഡിയോ കണ്ടിരുന്നു. ആ വീഡിയോയിൽ ഒരു സ്ത്രീ കഅബയുടെ മുന്നിൽ വച്ച് പേടിച്ച് അലറി കരയുന്നത് ആയിട്ടാണ് കണ്ടത്. അതിന്റെ അടിയിൽ ഒരുപാട് കമന്റ് ഉണ്ടായിരുന്നു. അതിൽ പലതും,അവൾ കഅബ കാണാൻ അർഹതപ്പെട്ടതല്ല എന്നൊക്കെ ആയിരുന്നു.എന്നാൽ അതിന്റെ മറ്റൊരു explain ചെയ്യുന്ന വീഡിയോ ഞാൻ കണ്ടിരുന്നു. അതിൽ പറയുന്നത് ഇംഗ്ലീഷിൽ ആയിരുന്നു.ആ വീഡിയോയിൽ ചില explanation നു ശേഷം അയാൾ പറയുന്നത് ആ സ്ത്രീ black magic കിൽ include ആയിട്ടുള്ള സ്ത്രീയാണ് എന്നാണ് അയാൾ ആ വീഡിയോയിൽ പറഞ്ഞത്. ആ സ്ത്രീ എന്തോ കണ്ടു പേടിക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്. എന്നാലും ആ സ്ത്രീ എന്തായിരിക്കും കണ്ടിട്ടുണ്ടാവുക.സത്യത്തിലും എന്താണ് BLACK MAGIC.എന്തുകൊണ്ടാണ് ആ സ്ത്രീ അങ്ങനെ കരയുന്നത് .അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം
👍🏻
നല്ല വീടും സെറ്റ് അപ്പ് ഒക്കെ ഉള്ള ബാവ ദൈവം.. എവിടെ നിന്നാണ് ഇവർക്ക് ഒക്കെ പൈസ കിട്ടുന്നത്..
പരസ്പര ബന്ധം ഇല്ലാതെ എന്തൊക്കെയോ പറയുന്നു..
ആഴത്തിൽ ഉള്ള അറിവ് ഇല്ല..
ഇവിടെ ഈശ്വരൻ മാത്രമേ ഉള്ളൂ.. ഈച്ചയും പൂച്ചയും.. പണ്ഡിതനും.. വേശ്യയും എല്ലാം ഈശ്വര സ്വരൂപം
Suryn. Aratkoun.vakt
ഞാൻ 😢അല്ലാഹുവാണെന്ന് പറഞ്ഞ ആളുടെ പൊക്കിൾ കാണാൻ നല്ല ഭംഗിയുണ്ട്
😄
Only 1% will understand this wisdom
ഇസ്ലാം അറബികൾക്ക് മാത്രമാണ് എങ്കിൽ ഖുർആൻ അറബികൾക്ക് മാത്രമാണ് ഇറക്കിയത് എങ്കിൽ അതിനെ എങ്ങനെ അംഗീകരിക്കാൻ പറ്റും നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ റഹ്മത്തുൽ ആലമീൻ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് ലോകത്തിന് അനുഗ്രഹമായിട്ടാണ് എന്നാണല്ലോ എങ്കിൽ ആ പ്രവാചകന്റെ റഹ്മത്ത് ലോകത്ത് എല്ലായിടത്തും എത്തേണ്ടത് ആവശ്യമാണ് നേരായ വഴിയിൽ ഉണ്ടാകുക എന്നത് ഏറ്റവും വലിയ റഹ്മത്താണ് മറ്റൊന്ന് പ്രവാചക അനുചരന്മാർ ലോകത്തിൻറെ നാനാഭാഗത്തും ഇസ്ലാം മതം പ്രചരിപ്പിക്കാൻ വേണ്ടി പുറപ്പെടുകയും പ്രചരിപ്പിക്കുകയും ചെയ്തത് തന്നെ ഇസ്ലാം മതം ലോകത്ത് മൊത്തം എത്തേണ്ടതുണ്ട് എന്ന് ആവശ്യം കൊണ്ടാണല്ലോ ഖുർആനിൽ പല ആയത്തുകളിലും ഓ ജനങ്ങളെ എന്ന് പറഞ്ഞുകൊണ്ടാണ് അല്ലാഹു സുബ്ഹാനവുതാല ഖുർആനിൽ പറയാറ് ഓ അറബികളെ എന്ന് പറഞ്ഞുകൊണ്ട് ഖുർആനിൽ അങ്ങനെയുള്ള ഒരു പരാമർശം ഉണ്ടോ എന്ന് എനിക്കറിയില്ല മറ്റൊന്ന് അജ്മീർ കാജ (r) ഇന്ത്യയിൽ മതപ്രബോധനം നടത്താൻ വന്നത് തന്നെ പ്രവാചകൻ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ അനുവാദത്തോടുകൂടിയാണ് എന്നാണ് ചരിത്രം ഞങ്ങൾ വിശ്വസിക്കുന്നവരാണ് അതുകൊണ്ട് ഇസ്ലാം മതം ലോകത്ത് മുഴുവനും എത്തേണ്ടതുണ്ട് എന്നാണല്ലോ ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് മറ്റൊന്ന് ഖുർആൻ ലോകാവസാനം വരെ നിലനിൽക്കും എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു മറ്റു മതങ്ങളിലുള്ള പൂർവിക ഗ്രന്ഥങ്ങൾ കൈകടത്തലുകൾ ഉണ്ടാവുകയും ചെയ്തു ഖുർആൻ ലോകാവസാനം വരെ നിലനിൽക്കും സ്വഹാബാക്കൾ നക്ഷത്ര തുല്യരാണെന്നും അവരെ ആരും പിൻപറ്റിയാലും അവർ നേഴ്‌വഴിപ്രാപിച്ചു എന്നും പ്രവാചക അധ്യാപനം ഉണ്ട് അതുകൊണ്ട് പ്രവാചക അനുചരന്മാർ ലോകത്തിൻറെ പലഭാഗത്ത് ദീനി പ്രവർത്തനത്തിന് വേണ്ടി പോവുകയും ചെയ്തു ഇതിൽ നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത് ഇസ്ലാം മതം ലോകത്ത് മുഴുവനും വ്യാപിക്കേണ്ടതുണ്ട് എന്നാണല്ലോ ബാവയിൽ നിന്ന് വ്യക്തമായ ഇതിന് വല്ല മറുപടി ഉണ്ടെങ്കിൽ പ്രതീക്ഷിക്കുന്നു
പെരും വട്ട്😅
Edu തിരിയാത്തവർ നട്ടം തിരിയും idu കൽബിന്റെ അറിവാണ് കണ്ടവർ വീണ്ടില്ല വീണ്ടവരെ കണ്ടുമില്ല idu പറഞ്ഞു നടന്നാൽ ശിർക് ആകും മൂടിവെക്കേണ്ട് മോടിവെക്കണം ഖൽബിൽ നിന്നും കൽബിലേക് കിട്ടുന്ന അറിവാണ് edu
പ്രപഞ്ച നാഥനായ ബാബയെ എന്റെ അടുത്ത് കൊണ്ടുവന്നാൽ, തെളിയിച്ചു തരാം ബീപാത്തുവിന്റെ മകൻ ഇന്നതാണെന്നു. അതിനു ഒരു കഷ്ണം പച്ച മടല് മാത്രം മതി.
😅😅😅😅😅😅😂😂😂😂
സഹോദരാ ദൈവായി പുച്ഛിക്കാതെ ഇരിക്കു
@@Praveen-ys7bs കള്ള വർത്തമാനം പറഞ്ഞാൽ പുച്ഛം കേൾക്കേണ്ടിവരും. അത് നിർത്തിയാൽ ഇതും ഉണ്ടാകില്ല. 🙏🙏🙏🙏
ഇയാള് ആരാണ്
ആരാ ഈ ബീപാത്തു. ബുദ്ധിപരമായിട്ടാണ് അങ്ങേർ സംസാരിക്കുന്നത്. അല്പം ആവേശം ഉണ്ടെന്നു മാത്രം. അനുഭവങ്ങളായിരിക്കാം ബീപാത്തുവിൻ്റെ മകനെ ബാബയാക്കിയത്
ഇയാൾക്ക് മാത്രമേ സ്വയം അല്ലാഹു ആണെന്ന് പറയാൻ കഴിയു. ഈ ഡയലോഗ് ആർക്കും അടിക്കാം. ആ തുടക്കം തന്നെ മാനസിക രോഗി ആണെന്ന് വ്യക്തമായില്ലേ. നബി (സ ), സ്വഹബിമാർ ആരെങ്കിലും സ്വയം അല്ലാഹു എന്ന് പറഞ്ഞിട്ടുണ്ടോ? എവിടെയൊക്കെ ഭ്രാന്തന്മാർ ഉണ്ടോ അവിടെയൊക്കെ സമസ്തക്കാരും, ശിയാക്കലും എത്തിയിരിക്കും. 😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀.
വിവരദോഷി എന്തൊക്കെയോ വിളിച്ചു പറയുന്നു
ആർക്കു വേണമെങ്കിലും എങ്ങനയും ചിന്തിക്കാം വിഗ്യസിക്കാം പക്ഷെ ഇസ്ല്ലാം മതമാണെന്ന് മാത്രം പറയരുത് കാരണം വെക്തമായ പ്രാണമുണ്ട് അതിന്
ഒരു വിഡ്ഠിക്ക് അനേകം പേരെ സൃഷ്ടിക്കാന് കഴിയും എന്ന് മനസ്സിലായി
😂😂😂
ഇയാൾ ആൾ ദൈവം
ಸ್ವರ್ಗಂ ಸ್ವರ್ಗಂ
ഇന്ന ദ്ദീന ഇന്ധ ല്ലാഹിൽ ഇസ്ലാം ( അല്ലാഹുവിൻ്റെ അടുക്കൽ സ്വീകാര്യമായ മതം ഇസലാം )
പ്രപഞ്ച നാഥനായ ബാബ കുളിക്കുകയും, ഭക്ഷിക്കുകയും, ടോയ്‌ലറ്റിൽ പോകുകയും ചെയ്യും, ഇന്റർവ്യൂ നടത്തുകയും ചെയ്യും. ബാബയുടെ അടുത്തിരിക്കുന്ന ആൾ കുറെ കഴിഞ്ഞു ഞാൻ ജിന്നാണ്, മലക്കാണെന്നു തട്ടിവിടും എന്നാണ് തോന്നുന്നത്. പോകുന്ന പോക്ക് അങ്ങെനെ ആണ്.😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀👇😀😀😀
@shareefright നിങ്ങളുടെ അഭിപ്രായം എന്താണ്, ഇയാളെ പറ്റി? ?
അദ്ദേഹം അറിയുന്നത് അദ്ദേഹം പറയുന്നു.
അദ്ദേഹം പറയുന്നത് അദ്ദേഹം അറിയുന്നു.
@ 5 വഖ്ത് നിസ്കരിക്കുന്ന ആളാണോ?
മനസ്സ് പൂർണ്ണമായും പരിണാമം സംഭവിക്കാത്ത ഒരു വ്യക്തിയിൽ നിന്നുള്ള ദൈവത്തെ പറ്റിയുള്ള അഭിപ്രായം മാത്രമായെ ഇതിനെ നമുക്ക് കാണാൻ കഴിയുള്ളൂ. പൂർണ്ണ പരിണാമം സംഭവിച്ച അല്ലെങ്കിൽ ബോധോദയം സംഭവിച്ച ഒരാൾക്ക് ഇത്രയധികം വാചലകൻ ആകാൻ കഴിയില്ല. പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളിലും മറ്റു വസ്തുക്കളിലും ദൈവീക അംശം ഉണ്ടെന്ന് ധാരണയുള്ള ഒരാൾ ഒരിക്കലും ഒരു വ്യക്തിയിൽ ദൈവത്തെ കാണാൻ ശ്രമിക്കില്ല. വെറുതെ ആളുകൾ കൊടുത്ത ബാബ എന്ന പേരും വെച്ച് എന്തെങ്കിലും പറഞ്ഞതുകൊണ്ട് കാര്യമുണ്ടോ. ഇദ്ദേഹം ദൈവം അയാളിൽ നിന്ന് അന്യമായിട്ടുള്ള ഒരു വസ്തുവാണെന്ന് കരുതുന്നത് അതുതന്നെ തെറ്റായ ഒരു മാനസിക വിഭ്രാന്തിയാണ്.
പോട്ടെ മാറോടു ആഞ്ഞഭാഷ ഇൽ സംസാരിക്കണം ആ മഹാൻ പറഞ്ഞത് ഞാൻ ദൈവമാണ് അതിന്റെ ഉദ്ദേശം എന്നിൽ ദൈവത്തിന്റെ എത്താനുള്ള അറിവ് ഉണ്ട് അള്ളാഹു എല്ലാരുടെ കണ്ട നാടിയെ ക്കാൾ അടുത്തിട്ടുണ്ട് അദ്ദേഹം സാധാരണ കാറിൽ പറയുന്നദ് സഹിക്കില്ല മനുഷ്യൻ ഒരിക്കലും അള്ളാഹു അല്ല അള്ളാഹു ഏകനാണ് അള്ളാഹു വിന്റെ order ആണ് റൂഹ് റൂഹ് ശുദ്ധി ആയാൽ അള്ളാഹു വിനെ അറിയാൻ പറ്റും ഹൃദയം ശുദ്ധിയായാൽ അള്ളാഹു വിന്റെ തജെല്ലി ഇറങ്ങി തുടങ്ങി മനുഷ്യൻ എപ്പോളും അടിമ തന്നെ മനുഷ്യനെ നിയന്ത്രണം അഹദിൽ തന്നെ
പൊട്ടത്തരം
ങ്കളളൻ െ െ ശക്ക്
എന്തുവാടേയ് ഇതൊക്കെ
കഷ്ടം😊
😎
സുബ്ഹാനല്ലാഹ് എന്ന് പറഞ്ഞിരിക്കേണ്ട കിളവൻ വായിൽ കൊള്ളാത്ത വാക്കുകൾ പറയുന്നു
ഇയാള് ഒരു മനുഷ്യൻ മാത്രം.പ്രത്യേകതകൾ ഒന്നുമില്ല.
❤❤❤
പൊട്ടത്തരം
❤❤❤