ഇതിൽ ഒരു അപകടം ഉണ്ട്, യഥാർത്ഥത്തിൽ ഒരാൾ പ്രബഞ്ച നാഥനെ സൃഷ്ടവിനെ അറിഞ്ഞൻ അത് ഞാൻ ആവുക അല്ല ചെയ്യൽ അതിൽ ഞാൻ എന്ന ബോധത്തെ കാണാതാവുകയാണ് ചെയ്യുക.., എന്നാൽ താങ്കൾ പറഞ്ഞതല്ലാം സ്വയത്തിലെ ഈ ഞാൻ എന്നാ ബോധത്തെ നില നിർത്തുകയും അത് പോയീന്നു പറഞ്ഞാലും നമ്മുടെ ബാവാതീകമായ ഉദ്ദേശങ്ങളും ആഗ്രഹങ്ങൾ പോവുകയല്ലാതെ ഞാൻ എന്നാ ബോധം മാറില്ല, ഈ ഞാൻ എന്നാ ബോധത്തെ നില നിർത്തി കൊണ്ട് സൃഷ്ടവയ ദൈവത്തിലേക്കു ഉള്ള ലയനം അല്ലങ്കിൽ അത് ആവൽ അത് വെറും നാവിൽ ഉള്ള സംസാരം ആണ്, ഭയം, ദുഃഖം വിശപ്പ്, മുതലായ പല ഗുണങ്ങളും ഞാൻ എന്നാ ഈ ബോധത്തിൽ നില കൊള്ളുന്നവയാണ്, താൻ ദൈവം ആണെന്ന് പറയുകയും എന്നാൽ ഭയവും വിശപ്പും ഉറക്കവും ദുഃഖവും ഒരാളെ സംതൃപ്തി പെടുത്താൻ എന്നുള്ള ബോധവും എക്കെ ഉണ്ടാവുകയും ചെയ്യൽ എങ്ങനെ, ദൈവത്തിന് പേടി ഉണ്ടാവോ ആരെ പേടിക്കണേ, ഇതെല്ലാം ഞാൻ എന്നാ ബോധം പോകണം അത് ദൈവത്തിനെ കുറിച്ച് ഉള്ള അറിവ് നെടുമ്പോൾ ഉണ്ടാകുന്ന പ്രാന്തൻ വർത്താനം അല്ല, സംഗതി നല്ല രസമുള്ളതാണ് ചിന്തിക്കുമ്പോൾ ഒരു അവസ്ഥ വരുന്നത് എക്കെ ആണ്, എന്നാലും ഇതിന്റെ ലക്ഷ്യം മറ്റൊന്നാണ് സകലതും ബ്രമ്മ മയം എന്ന് പറയുന്നതും നൂറൻ aala നൂർ എന്ന് പറയുന്നതും എക്കെ അവർ ദൈവത്തിന്റെ ഗുണവും വിട്ടു സ്വന്ധം ഞാൻ എന്നാ അവസ്ഥയും വിട്ടു അതായി മാറി യതിന്റെ ശേഷം ആണ് യ്ഥാർത്ഥത്തിൽ ഈ മൈധാനത്തിൽ ഇറങ്ങുന്നേ.. പിന്നെയാണ് കളി കിടക്കണേ..അത് അറിയണേൽ... ആത്മാവിന്റെ ദർശനവും കടക്കണം അതിന് അത് കമ്ഷിക്കാൻ ഈ ഒരു ഇരുത്തം പോരാ ഈ ഒരു പാത്രം പോരാ ഈ ഒരു വാഹനത്തിന്റെ brikum സ്റ്റൈരിങ്ങും തിരിച്ചാൽ പോരാ യഥാർത്ഥത്തിൽ വണ്ടി സ്റ്റാർ ആക്കണം അതിന് അതിന്റെ കീ ഒന്ന് തിരിക്കണം അത് നിങ്ങൾ സ്വയത്തിൽ കണ്ടത്തിയാൽ നിങ്ങൾ ഉന്നതിയിൽ എത്തും, ഒരു മരത്തെ സാധാരണ കാരനും ആശാരിയും mara കച്ചോടം കാരനും, ശില്പിയും കാണുന്നത് വ്യത്യസ്ത രീതേലാണ് അതും വിട്ടു അതായതു ഈ അറിവിനേം വിട്ടു.. Budhanum, ഇബ്രാഹിംബിന് അതുഹംമും ഇറങ്ങിയ പോലെ സ്വയത്തിൽ karaimbhadam പുതച്ചു എല്ലാത്തിൽ നിന്നും ഇറങ്ങാനും ഈ അറിവിന്റെ മേഖലയിൽ അതിന്റെ രസത്തിൽ ഇന്ന് കറങ്ങാതെ കാബുലേക്ക് വരു.... എന്ന് നിങ്ങളോട് സ്നേഹം ഉള്ള കൂട്ടുകാരൻ... 😊
In a way you are right but if you want to convey it to those who see it and those who don't know about it, you have to speak in this way. There is a sign for those who think
ഒരേ നൂലിൽ ഉള്ള മുത്തുകൾ അന്ന് ഇവരൊക്കെ നദികൾ എല്ലാം തന്നെ സമുദ്രം ആണ് അവ അറിയുന്നുണ്ടോ എവിടെ എത്തിച്ചേർന്നു സമുദ്രത്തിൽ,, എന്നത് പോലെ മനുഷ്യൻ തന്റെ സാഹചമായ അവസ്ഥ മറന്നു പോയി, ഗുരുദേവൻ, നബി, യേശു ഇവരൊക്കെ ഒന്ന് തന്നെ അവരൊക്കെ സംസാരിച്ചത് സത്യം മാത്രം ആണ് കാലം, ഭാഷ രൂപം ദേശം മാത്രമേ മാറുന്നുള്ളു,, സത്യം ഒരിക്കലും മാറില്യ ആ സത്യം ആണ് അച്ചാര്യന്മാർ പറഞ്ഞു കൊടുത്തത്,,,,,,,, എവിടെ എന്താ സംഭവിക്കുന്നത് എന്റെ നിന്റെ എന്ന് പറഞ്ഞു പരസ്പരം തമ്മിൽ തല്ലുന്നു,,,,, ഇങ്ങനെ പരസ്പരം തർക്കിക്കാതെ സൂഷത്തെ അറിയാൻ സൂഷ്മഞാനിയുടെ അടുത്ത് പോകുക സത്യം അനുഭവിക്കുക,,, റൂഫ് അറിയാത്തവൻ നരകത്തിൽ അറിയുന്നവൻ സ്വർഗത്തിൽ,,,,,,
ആത്മാവ്. മനുഷ്യൻ.മൃഗങ്ങൾ ഭൂമി. ഗോളങ്ങൾ. പ്രകാശം.എല്ലാം ദൈവീക സൃഷ്ടികൾ. അപ്പോൾ എല്ലാത്തിനും ആത്മാവുണ്ട്. അപ്പോൾ താങ്കളുടെ വാദം അനുസരിച്ചു ആത്മാവുള്ള പട്ടിയും പൂച്ചയും ഒക്കെ ദൈവമേക്കണ്ടേ... ദൈവം മനുഷ്യനെ പടക്കുന്നതിനു മുന്നേ മറ്റ് ജീവജാലങ്ങളുണ്ട്.. ആദമിനെ പടച്ചിട്ട് അതിൽ മുഹമ്മദ് നബിയുടെ പ്രകാശത്തെ നിക്ഷേപിച്ചു. ആ പ്രകാശം ദൈവീകമായ പ്രകാശത്തിന്റെ അംശം മാത്രമാണ്.. ആകാശത്തുള്ള നക്ഷത്രത്തിന്റെ അകം നാം കാണുന്നില്ല. അതിന്റെ പ്രകാശത്തെ മാത്രമാണ് നാം കാണുന്നത്... ആ പ്രകാശം സ്വീകരിച്ച ആദമും മുഹമ്മദ് നബിയും പറഞ്ഞിട്ടില്ല ഞാൻ അല്ലാഹ് ആണെന്ന്... അപ്പോൾ യേശു ദൈവം ആണെന്ന് വാദിച്ചാൽ നിഷേധിക്കാൻ കഴിയില്ല.. ദൈവത്തിന്റെ രൂപത്തിലേക്കോ ഭാവത്തിലേക്കോ കഴിവിലേക്കോ എത്താൻ ആർക്കും സാധിക്കില്ല.. ജീവൻ ദൈവത്തിൽ നിന്ന് വന്നത് കൊണ്ട് ആർക്കും ദൈവമാകാൻ പറ്റില്ല...
നിൻറെ ബോധത്തെ നിന്നിൽ നിന്ന് അകറ്റുന്നത് ഒന്നും ആത്മജ്ഞാനം അല്ല... ആത്മജ്ഞാനം പരിപൂർണ്ണമായും നിന്നെക്കുറിച്ചു മാത്രമുള്ളതാണ്... അതിൽ നീയല്ലാതെ ഒന്നും പരാമർശമില്ല
ഇത് തന്നെ ആണ് നിങ്ങളുടെ പരാജയം,,,,, തത്തമ്മ പൂച്ച അത്ര ഉള്ളു പഠനം,, പൊട്ടൻ ആനയെ വർണിക്കുന്നത് പോലെ ആണ് ഇ സ്ലാമിക പണ്ഡിതർ പിടിപ്പിക്കുന്നത് അത് തന്നെ ആണ് നിങ്ങളുടെ ശാപം,,,,, സൂഷ്മത്തെ അറിയാൻ സൂക്ഷ്മ ജ്ഞാനിയുടെ അടുത്ത് പോകുക അവൻ അനുഭവം ഉള്ളവൻ ആണ്, ഞങ്ങൾ മാത്രം ശരി അത് തന്നെ അഹങ്കാരം,,, സ്വയം ആരാ ഏന് പോലും തിരിച്ചറിവ് കിട്ടാത്ത നിങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്യ,,,,, കഷ്ടം
ഓരോ പിശാചുക്കൾ ഇതുപോലെ ഓരോ കോലവും കെട്ടി രംഗത്തുവരും. പക്ഷേ ഇതൊക്കെ ദൈവത്തിൻറെ ആളാണെങ്കിൽ ദൈവത്തിൻറെ അടുത്തു പോകട്ടെ അതല്ലാതെ ഇതുപോലുള്ള സോഷ്യൽ മീഡിയകളിൽ വന്നിരുന്നു പൂർ പുലർത്തുന്ന പണിയാണോ തനിക്കൊക്കെ
സത്യവും അസത്യവും തമ്മിൽ കൂട്ടിക്കുഴക്കല്ല് ഉപ്പ... ഏകൻ ആയ അള്ളാഹു വിന്റെ ആകുന്നു ആകാശത്തു ഉള്ളതും ഭൂമിയിൽ ഉള്ളതും അവകൾക്കു ഇടയിൽ ഉള്ളതും.. എല്ലാം അല്ലാഹുവിന്റെ സൃഷ്ട്ടി ആണെന്ന് അല്ലാഹുവിനെ മാത്രം ഫയപ്പെട്ടു കൊണ്ട് വിളിച്ചു പറയുക... അല്ലാഹുവിന്റെ മതം islam ആണ്.... ബാക്കി ഉള്ളതെല്ലാം വ്യക്തമായ വഴികേഡിലായി അവരുടെ ഗ്രന്തത്തിൽ പറയുന്നതിന് എതിർ ആണ് അവരെല്ലാവരും പ്രേവർത്തിക്കുന്നെ ഉപനിഷത്തിൽ പറയുന്നുണ്ട് സൃഷ്ട്ടാവിനു ഈ ഭൂമിയിൽ ഉള്ള ഒരു സൃഷ്ട്ടിപ്പിന്റെയും രൂപം ഇല്ല എന്നിട്ട് അവർ വിഗ്രഹം ഉണ്ടാക്കി അതാണ് വഴികേടിലയെ ഹിന്ദുവിനും ക്രിസ്തിയനിക്കും മുസ്ലിമിനും എല്ലാം ഒരേ സൃഷ്ട്ടാവ് ആണ് അള്ളാഹു എന്നാൽ എല്ലാ വിധികൾക്കും ഉടമസ്ഥൻ അള്ളാഹു ആണ് ഈ മതങ്ങളെ എല്ലാം സൃഷ്ടിച്ചേ മനുഷ്യനെ പരീക്ഷിക്കാൻ... മുസ്ലിമിന് വെക്തം ആയി അറിയാം അള്ളാഹു ഈ ലോകത്തിന്റെ ഉടമസ്ഥൻ എന്ന് എന്നിട്ട് അവർ അല്ലാഹുവിനെ അനുസരിച്ചു ജീവിക്കുന്നില്ല... അവർ മുസ്‌ലിം ആയി ജനിച്ചതിൽ അഹങ്കരിച്ചു മറ്റു മതക്കാരെ നോക്കി പക്ഷെ അല്ലാഹുവിനെ അനുസരിച്ചില്ല അനുസരിച്ചിരുന്നെങ്കിൽ ആ മുസ്ലിമിന്റെ സോഫവത്തിൽ ഉടെ മറ്റു മതക്കാർക്കും അവൻ സത്യം മനസ്സിൽ ആക്കി കൊടുക്കും എന്നാൽ ഇന്ന് അല്ലാഹുവിന്റെ നിയമങ്ങൾക്കു എതിർ ആയി അന്നിയ പെണ്ണുങ്ങളെ നോക്കി (അന്നിയ എന്നാൽ മുസ്ലിമോ ഹിന്ദുവോ ഏതു മതവും ആയിക്കോട്ടെ )മതം മാറ്റുന്നു അതു അള്ളാഹു സീഹരിക്കില്ല പാബ മോചനം തേടാത്ത പക്ഷം ആ പെണ്ണിന്റെ അമ്മയുടെ അച്ഛന്റെ അനുവാദം ഇല്ലാത്ത പക്ഷം വിഡ്ഢികളായ മുസ്ലിമേ അതു അള്ളാഹു ഇഷ്ട്ടം പെടുകയില്ല.. മതത്തിനു വേണ്ടി മരിക്കാൻ വരെ ഒരുക്കാം എന്നാൽ അതു അനുസരിച്ചു ജീവിക്കാൻ വയ്യ.. ഇനി അവൻ തിരഞ്ഞെടുക്കും അവന്റെ മതത്തിലേക് ആക്രമി അല്ലാത്ത ജനങ്ങളെ
@@freefirearmy1645 *** *1*ശഹാദത്ത്കലിമ* ശഹാദത്ത് കലിമയിലൂടെ അല്ലാഹു വിനെഅറിഞ്ഞ് ഉറപ്പിച്ച് നാവ് കൊണ്ട് വെളിവാക്കിപറഞ്ഞാലെ മുസ്ലിംആവു എന്നാണ് നമ്മെ പഠിപ്പിക്കുന്നത് അല്ലാഹുവിനെ കാണാതെ എങ്ങിനെയാണ് അറിയാനും ഉറപ്പിക്കാനും നാവ്കൊണ്ട് വെളിവാക്കി പറയാനും മുസ്ലിംആവാനും കഴിയുക അപ്പോൾ അല്ലാഹുവിനെ കണ്ട് അറിഞ്ഞ് ഉറപ്പിച്ച് മുസ്ലിം ആയവർ എത്രപേരുണ്ട് അല്ലാഹു കാണിച്ചും അറിയിച്ചും കൊടുത്തവർക്കെ അവർകണ്ടതെല്ലാം അത്പോലെ മറ്റുള്ളവർക്കും കാണിച്ചും അറിയിച്ചും കൊടുത്ത് ഇസ്ലാംആക്കി അല്ലാഹു വിലേക്ക് കൊണ്ട് ചേർത്തി അല്ലാഹുആക്കി തീർക്കാൻകഴിയൂ കാണാതെ അറിഞ്ഞുറപ്പിക്കാത്ത ഉപമക്കാർക്ക് മുസ്ലിം ആവാനൊ മറ്റുള്ളവരെ മുസ്ലീം ആക്കുവാനൊകഴിയില്ല എന്നാണ് ഖുർആനിലൂടെ അല്ലാഹു പറയുന്നത് നോക്കൂ സൂറ 24 നൂർ 35 ആകാശങ്ങളുടേയും ഭൂമിയുടേയും പ്രകാശമാണ് അല്ലാഹു അതിന്റെ ഉപമയിതാ ഒരു വിളക്കുമാടം എന്ന് പറഞ്ഞ് വന്ന് താഴെ അല്ലാഹു ഉദ്ധേശിക്കുന്നവരെ അവൻ തൻ്റെ പ്രകാശത്തിലേക്ക് മാർഗദർശനം (കാഴ്ച) നൽകുന്നു എന്നും കാഴ്ച നൽകാത്തവർക്ക് ഉപമകൾ വിശദീകരിച്ച് കൊടുക്കുകയാണെന്നുംഖുർആൻ സൂറ 6 അൻആം75 നാം ആകാശങ്ങളുടേയും ഭൂമിയുടേയും രാജാതിപത്യരഹസ്യങ്ങളെല്ലാം ഇബ്രാഹിമിന് കാണിച്ചു കൊടുത്തിരുന്നു അദ്ദേഹം ദൃഢവിശ്വാസികളിൽ പെട്ടവനായിരിക്കുവാൻവേണ്ടിയും കാണാതെ അറിയാതെ ആരും തന്നെ ദൃഢവിശ്വാസിആവില്ല അതിനാലാണ് ഇബ്രാഹിമിനും അത്പോലെ അല്ലാഹു ഉദ്ധേശിച്ചവർക്കെല്ലാം നേരിട്ട് കാണിച്ചും അറിയിച്ചും കൊടുക്കുന്നത് എന്നാണ് ഇതിലൂടെ അല്ലാഹു പറയുന്നത് അല്ലാഹു കാണിച്ചും അറിയിച്ചും കൊടുക്കാത്ത ഉപമക്കാർക്ക് ദൃശ്യമായി വന്ന അല്ലാഹുവിനെ കാണാനും കാണിച്ച് കൊടുക്കാനുംകഴിയില്ല സൂറ 25 ഫുർഖാൻ 59 ആറ് ഘട്ടങ്ങളിലായി ആകാശവും ഭൂമിയും അവയിലെ സകലമാനവുമായി ദൃശ്യമായിട്ടുള്ളവനത്രെ അല്ലാഹു എന്നിട്ട് *അർശിൽ* ഉപവിഷ്ടനായി പരമകാരുണീകൻആകയാൽ അതിനെകുറിച്ച് (അല്ലാഹു വിൻ്റെദൃശ്യതയേയും രാജാതിപത്യരഹസ്യങ്ങളെകുറിച്ചുമെല്ലാം) സൂക്ഷ്മശാലിയായ ഒരുവനോട് (അല്ലാഹു നേരിട്ട് കാണിച്ചും അറിയിച്ചും കൊടുത്തിട്ടുള്ളവനോട്) ചോദിച്ച്കൊള്ളുക എന്ന് അല്ലാഹു ബാബാ CLT ----------------------------------------------
Islam pawarpull subhanna allha sujudill Allhmdulliha qurhan Sakshi
ഇതിൽ ഒരു അപകടം ഉണ്ട്, യഥാർത്ഥത്തിൽ ഒരാൾ പ്രബഞ്ച നാഥനെ സൃഷ്ടവിനെ അറിഞ്ഞൻ അത് ഞാൻ ആവുക അല്ല ചെയ്യൽ അതിൽ ഞാൻ എന്ന ബോധത്തെ കാണാതാവുകയാണ് ചെയ്യുക.., എന്നാൽ താങ്കൾ പറഞ്ഞതല്ലാം സ്വയത്തിലെ ഈ ഞാൻ എന്നാ ബോധത്തെ നില നിർത്തുകയും അത് പോയീന്നു പറഞ്ഞാലും നമ്മുടെ ബാവാതീകമായ ഉദ്ദേശങ്ങളും ആഗ്രഹങ്ങൾ പോവുകയല്ലാതെ ഞാൻ എന്നാ ബോധം മാറില്ല, ഈ ഞാൻ എന്നാ ബോധത്തെ നില നിർത്തി കൊണ്ട് സൃഷ്ടവയ ദൈവത്തിലേക്കു ഉള്ള ലയനം അല്ലങ്കിൽ അത് ആവൽ അത് വെറും നാവിൽ ഉള്ള സംസാരം ആണ്, ഭയം, ദുഃഖം വിശപ്പ്, മുതലായ പല ഗുണങ്ങളും ഞാൻ എന്നാ ഈ ബോധത്തിൽ നില കൊള്ളുന്നവയാണ്, താൻ ദൈവം ആണെന്ന് പറയുകയും എന്നാൽ ഭയവും വിശപ്പും ഉറക്കവും ദുഃഖവും ഒരാളെ സംതൃപ്തി പെടുത്താൻ എന്നുള്ള ബോധവും എക്കെ ഉണ്ടാവുകയും ചെയ്യൽ എങ്ങനെ, ദൈവത്തിന് പേടി ഉണ്ടാവോ ആരെ പേടിക്കണേ, ഇതെല്ലാം ഞാൻ എന്നാ ബോധം പോകണം അത് ദൈവത്തിനെ കുറിച്ച് ഉള്ള അറിവ് നെടുമ്പോൾ ഉണ്ടാകുന്ന പ്രാന്തൻ വർത്താനം അല്ല, സംഗതി നല്ല രസമുള്ളതാണ് ചിന്തിക്കുമ്പോൾ ഒരു അവസ്ഥ വരുന്നത് എക്കെ ആണ്, എന്നാലും ഇതിന്റെ ലക്ഷ്യം മറ്റൊന്നാണ് സകലതും ബ്രമ്മ മയം എന്ന് പറയുന്നതും നൂറൻ aala നൂർ എന്ന് പറയുന്നതും എക്കെ അവർ ദൈവത്തിന്റെ ഗുണവും വിട്ടു സ്വന്ധം ഞാൻ എന്നാ അവസ്ഥയും വിട്ടു അതായി മാറി യതിന്റെ ശേഷം ആണ് യ്ഥാർത്ഥത്തിൽ ഈ മൈധാനത്തിൽ ഇറങ്ങുന്നേ.. പിന്നെയാണ് കളി കിടക്കണേ..അത് അറിയണേൽ... ആത്മാവിന്റെ ദർശനവും കടക്കണം അതിന് അത് കമ്ഷിക്കാൻ ഈ ഒരു ഇരുത്തം പോരാ ഈ ഒരു പാത്രം പോരാ ഈ ഒരു വാഹനത്തിന്റെ brikum സ്റ്റൈരിങ്ങും തിരിച്ചാൽ പോരാ യഥാർത്ഥത്തിൽ വണ്ടി സ്റ്റാർ ആക്കണം അതിന് അതിന്റെ കീ ഒന്ന് തിരിക്കണം അത് നിങ്ങൾ സ്വയത്തിൽ കണ്ടത്തിയാൽ നിങ്ങൾ ഉന്നതിയിൽ എത്തും, ഒരു മരത്തെ സാധാരണ കാരനും ആശാരിയും mara കച്ചോടം കാരനും, ശില്പിയും കാണുന്നത് വ്യത്യസ്ത രീതേലാണ് അതും വിട്ടു അതായതു ഈ അറിവിനേം വിട്ടു.. Budhanum, ഇബ്രാഹിംബിന് അതുഹംമും ഇറങ്ങിയ പോലെ സ്വയത്തിൽ karaimbhadam പുതച്ചു എല്ലാത്തിൽ നിന്നും ഇറങ്ങാനും ഈ അറിവിന്റെ മേഖലയിൽ അതിന്റെ രസത്തിൽ ഇന്ന് കറങ്ങാതെ കാബുലേക്ക് വരു.... എന്ന് നിങ്ങളോട് സ്നേഹം ഉള്ള കൂട്ടുകാരൻ... 😊
In a way you are right but if you want to convey it to those who see it and those who don't know about it, you have to speak in this way.
There is a sign for those who think
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌈👍👍👍👍👍👍👍👍
❤
Swaasathilkoodi akath pravesikkunnath eeswaraanenkil keezh vaayuvilkoodi purathpokunnathenthaan?
ഒരേ നൂലിൽ ഉള്ള മുത്തുകൾ അന്ന് ഇവരൊക്കെ നദികൾ എല്ലാം തന്നെ സമുദ്രം ആണ് അവ അറിയുന്നുണ്ടോ എവിടെ എത്തിച്ചേർന്നു സമുദ്രത്തിൽ,, എന്നത് പോലെ മനുഷ്യൻ തന്റെ സാഹചമായ അവസ്ഥ മറന്നു പോയി, ഗുരുദേവൻ, നബി, യേശു ഇവരൊക്കെ ഒന്ന് തന്നെ അവരൊക്കെ സംസാരിച്ചത് സത്യം മാത്രം ആണ് കാലം, ഭാഷ രൂപം ദേശം മാത്രമേ മാറുന്നുള്ളു,, സത്യം ഒരിക്കലും മാറില്യ ആ സത്യം ആണ് അച്ചാര്യന്മാർ പറഞ്ഞു കൊടുത്തത്,,,,,,,, എവിടെ എന്താ സംഭവിക്കുന്നത് എന്റെ നിന്റെ എന്ന് പറഞ്ഞു പരസ്പരം തമ്മിൽ തല്ലുന്നു,,,,, ഇങ്ങനെ പരസ്പരം തർക്കിക്കാതെ സൂഷത്തെ അറിയാൻ സൂഷ്മഞാനിയുടെ അടുത്ത് പോകുക സത്യം അനുഭവിക്കുക,,, റൂഫ് അറിയാത്തവൻ നരകത്തിൽ അറിയുന്നവൻ സ്വർഗത്തിൽ,,,,,,
ആത്മാവ്. മനുഷ്യൻ.മൃഗങ്ങൾ ഭൂമി. ഗോളങ്ങൾ. പ്രകാശം.എല്ലാം ദൈവീക സൃഷ്ടികൾ. അപ്പോൾ എല്ലാത്തിനും ആത്മാവുണ്ട്. അപ്പോൾ താങ്കളുടെ വാദം അനുസരിച്ചു ആത്മാവുള്ള പട്ടിയും പൂച്ചയും ഒക്കെ ദൈവമേക്കണ്ടേ...
ദൈവം മനുഷ്യനെ പടക്കുന്നതിനു മുന്നേ മറ്റ് ജീവജാലങ്ങളുണ്ട്.. ആദമിനെ പടച്ചിട്ട് അതിൽ മുഹമ്മദ് നബിയുടെ പ്രകാശത്തെ നിക്ഷേപിച്ചു. ആ പ്രകാശം ദൈവീകമായ പ്രകാശത്തിന്റെ അംശം മാത്രമാണ്.. ആകാശത്തുള്ള നക്ഷത്രത്തിന്റെ അകം നാം കാണുന്നില്ല. അതിന്റെ പ്രകാശത്തെ മാത്രമാണ് നാം കാണുന്നത്... ആ പ്രകാശം സ്വീകരിച്ച ആദമും മുഹമ്മദ് നബിയും പറഞ്ഞിട്ടില്ല ഞാൻ അല്ലാഹ് ആണെന്ന്...
അപ്പോൾ യേശു ദൈവം ആണെന്ന് വാദിച്ചാൽ നിഷേധിക്കാൻ കഴിയില്ല..
ദൈവത്തിന്റെ രൂപത്തിലേക്കോ ഭാവത്തിലേക്കോ കഴിവിലേക്കോ എത്താൻ ആർക്കും സാധിക്കില്ല..
ജീവൻ ദൈവത്തിൽ നിന്ന് വന്നത് കൊണ്ട് ആർക്കും ദൈവമാകാൻ പറ്റില്ല...
ithokke nee engane arinju??
ശ്വാസനത്തിലൂടെ വായുവാണ് അകാത്തക്കുന്നത്...... ഈ വായു സൃഷ്ടിയോ... ഈശ്വരനോ.... 🤔
പറയുന്നതിൽ തെറ്റും ശെരിയും കൂടിക്കലരുന്നുണ്ട്
Location yeude ed
@@noorehabeeb8527 9037489146
Kashtamm?mmmmmmmmm
നിൻറെ ബോധത്തെ നിന്നിൽ നിന്ന് അകറ്റുന്നത് ഒന്നും ആത്മജ്ഞാനം അല്ല... ആത്മജ്ഞാനം പരിപൂർണ്ണമായും നിന്നെക്കുറിച്ചു മാത്രമുള്ളതാണ്... അതിൽ നീയല്ലാതെ ഒന്നും പരാമർശമില്ല
ബാബയെ നേരിൽ കാണാൻ ഉള്ള address അയച്ചു തരാമോ
@@jayachandran600 9037489146
ഇത് മുഹമ്മദിൻ്റെ ദീനല്ല
മഹാൻമാർ അല്ലാഹു അല്ലാഹു എന്നാണ് പറയുക ശിവൻ ശിവൻ എന്ന് പറയില്ല
ഇത് തന്നെ ആണ് നിങ്ങളുടെ പരാജയം,,,,, തത്തമ്മ പൂച്ച അത്ര ഉള്ളു പഠനം,, പൊട്ടൻ ആനയെ വർണിക്കുന്നത് പോലെ ആണ് ഇ സ്ലാമിക പണ്ഡിതർ പിടിപ്പിക്കുന്നത് അത് തന്നെ ആണ് നിങ്ങളുടെ ശാപം,,,,, സൂഷ്മത്തെ അറിയാൻ സൂക്ഷ്മ ജ്ഞാനിയുടെ അടുത്ത് പോകുക അവൻ അനുഭവം ഉള്ളവൻ ആണ്, ഞങ്ങൾ മാത്രം ശരി അത് തന്നെ അഹങ്കാരം,,, സ്വയം ആരാ ഏന് പോലും തിരിച്ചറിവ് കിട്ടാത്ത നിങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്യ,,,,, കഷ്ടം
😊😊😅😅 അല്ല ഈ പൊട്ടൻ പറയുന്നതാണ് ശരി@@Kalki123-c5f
@@JamsheerKunnummaladk ശിവനെ തന്നെയാണ് ലാ ഇലാഹ എന്ന് പറയുന്നത്
ശിവനും, ലാ ഇലാഹും, ഒന്നാണ് രണ്ടല്ല ഒന്നിനെ രണ്ട് ഭാഷകളിൽ പറഞതാണ്
ശിവൻ എന്ന് മാത്രമല്ല പടച്ചോൻ എന്നും പറയും
ബാബയെ
ഷാൾ മാർക്കറ്റ് ചെയ്യും
അമ്പലവാസി
പൊക്കിൾ കണ്ടാൽ ഹറാമിൽ എത്തി
@@phoenixvideos2 അത് നിങ്ങളുടെ തലമാണ് നമ്മുടേത് അങ്ങനെയല്ല
@@fadhilfadhu2829
Sufi എന്നത് ഇസ്‌ലാം ആണെങ്കിൽ
അങ്ങനെ
ഉമർ ഖയാമിൻ്റെ Sufi ആണെങ്കിൽ
എങ്ങനെയും ആകാം
അദ്ദേഹം മദ്യം ഉപയോഗിക്കുന്നു എന്ന്
കേൾക്കുന്നു
നിനക്കു വികാരം വന്നു 😃😃
@@fadhilfadhu2829
Eni ee thala ulla pennungalum
naaabikku thazhe Sari erakkiyal !
ഓരോ പിശാചുക്കൾ ഇതുപോലെ ഓരോ കോലവും കെട്ടി രംഗത്തുവരും.
പക്ഷേ ഇതൊക്കെ ദൈവത്തിൻറെ ആളാണെങ്കിൽ ദൈവത്തിൻറെ അടുത്തു പോകട്ടെ അതല്ലാതെ ഇതുപോലുള്ള സോഷ്യൽ മീഡിയകളിൽ വന്നിരുന്നു പൂർ പുലർത്തുന്ന പണിയാണോ തനിക്കൊക്കെ
@@shihabm5495 അഭിപ്രായമല്ലേ അത് നീ പറഞ്ഞോ.
അത് മാത്രമാണ് ശരിയെന്ന് പറയരുത്...
ശരി സുടാപ്പി
ആത്മാവ് പിശാചിന്റെ പിടിയിലായാൽ ഇങ്ങനെയെ പറയാൻ പറ്റു. ദുരാത്മാവിന്റെ പിടിയിൽ നിന്നും നിനക്ക് മോചനം ഉണ്ടാവട്ടെ
സത്യവും അസത്യവും തമ്മിൽ കൂട്ടിക്കുഴക്കല്ല് ഉപ്പ... ഏകൻ ആയ അള്ളാഹു വിന്റെ ആകുന്നു ആകാശത്തു ഉള്ളതും ഭൂമിയിൽ ഉള്ളതും അവകൾക്കു ഇടയിൽ ഉള്ളതും.. എല്ലാം അല്ലാഹുവിന്റെ സൃഷ്ട്ടി ആണെന്ന് അല്ലാഹുവിനെ മാത്രം ഫയപ്പെട്ടു കൊണ്ട് വിളിച്ചു പറയുക... അല്ലാഹുവിന്റെ മതം islam ആണ്.... ബാക്കി ഉള്ളതെല്ലാം വ്യക്തമായ വഴികേഡിലായി അവരുടെ ഗ്രന്തത്തിൽ പറയുന്നതിന് എതിർ ആണ് അവരെല്ലാവരും പ്രേവർത്തിക്കുന്നെ ഉപനിഷത്തിൽ പറയുന്നുണ്ട് സൃഷ്ട്ടാവിനു ഈ ഭൂമിയിൽ ഉള്ള ഒരു സൃഷ്ട്ടിപ്പിന്റെയും രൂപം ഇല്ല എന്നിട്ട് അവർ വിഗ്രഹം ഉണ്ടാക്കി അതാണ് വഴികേടിലയെ ഹിന്ദുവിനും ക്രിസ്തിയനിക്കും മുസ്ലിമിനും എല്ലാം ഒരേ സൃഷ്ട്ടാവ് ആണ് അള്ളാഹു എന്നാൽ എല്ലാ വിധികൾക്കും ഉടമസ്ഥൻ അള്ളാഹു ആണ് ഈ മതങ്ങളെ എല്ലാം സൃഷ്ടിച്ചേ മനുഷ്യനെ പരീക്ഷിക്കാൻ... മുസ്ലിമിന് വെക്തം ആയി അറിയാം അള്ളാഹു ഈ ലോകത്തിന്റെ ഉടമസ്ഥൻ എന്ന് എന്നിട്ട് അവർ അല്ലാഹുവിനെ അനുസരിച്ചു ജീവിക്കുന്നില്ല... അവർ മുസ്‌ലിം ആയി ജനിച്ചതിൽ അഹങ്കരിച്ചു മറ്റു മതക്കാരെ നോക്കി പക്ഷെ അല്ലാഹുവിനെ അനുസരിച്ചില്ല അനുസരിച്ചിരുന്നെങ്കിൽ ആ മുസ്ലിമിന്റെ സോഫവത്തിൽ ഉടെ മറ്റു മതക്കാർക്കും അവൻ സത്യം മനസ്സിൽ ആക്കി കൊടുക്കും എന്നാൽ ഇന്ന് അല്ലാഹുവിന്റെ നിയമങ്ങൾക്കു എതിർ ആയി അന്നിയ പെണ്ണുങ്ങളെ നോക്കി (അന്നിയ എന്നാൽ മുസ്ലിമോ ഹിന്ദുവോ ഏതു മതവും ആയിക്കോട്ടെ )മതം മാറ്റുന്നു അതു അള്ളാഹു സീഹരിക്കില്ല പാബ മോചനം തേടാത്ത പക്ഷം ആ പെണ്ണിന്റെ അമ്മയുടെ അച്ഛന്റെ അനുവാദം ഇല്ലാത്ത പക്ഷം വിഡ്ഢികളായ മുസ്ലിമേ അതു അള്ളാഹു ഇഷ്ട്ടം പെടുകയില്ല.. മതത്തിനു വേണ്ടി മരിക്കാൻ വരെ ഒരുക്കാം എന്നാൽ അതു അനുസരിച്ചു ജീവിക്കാൻ വയ്യ.. ഇനി അവൻ തിരഞ്ഞെടുക്കും അവന്റെ മതത്തിലേക് ആക്രമി അല്ലാത്ത ജനങ്ങളെ
@@freefirearmy1645 *** *1*ശഹാദത്ത്കലിമ*
ശഹാദത്ത് കലിമയിലൂടെ അല്ലാഹു വിനെഅറിഞ്ഞ് ഉറപ്പിച്ച് നാവ് കൊണ്ട് വെളിവാക്കിപറഞ്ഞാലെ
മുസ്ലിംആവു എന്നാണ് നമ്മെ പഠിപ്പിക്കുന്നത്
അല്ലാഹുവിനെ കാണാതെ എങ്ങിനെയാണ് അറിയാനും ഉറപ്പിക്കാനും നാവ്കൊണ്ട് വെളിവാക്കി പറയാനും മുസ്ലിംആവാനും കഴിയുക
അപ്പോൾ അല്ലാഹുവിനെ കണ്ട് അറിഞ്ഞ് ഉറപ്പിച്ച് മുസ്ലിം ആയവർ എത്രപേരുണ്ട്
അല്ലാഹു കാണിച്ചും അറിയിച്ചും കൊടുത്തവർക്കെ അവർകണ്ടതെല്ലാം അത്പോലെ മറ്റുള്ളവർക്കും കാണിച്ചും അറിയിച്ചും കൊടുത്ത് ഇസ്ലാംആക്കി അല്ലാഹു വിലേക്ക് കൊണ്ട് ചേർത്തി അല്ലാഹുആക്കി തീർക്കാൻകഴിയൂ
കാണാതെ അറിഞ്ഞുറപ്പിക്കാത്ത ഉപമക്കാർക്ക് മുസ്ലിം ആവാനൊ മറ്റുള്ളവരെ മുസ്ലീം ആക്കുവാനൊകഴിയില്ല എന്നാണ് ഖുർആനിലൂടെ അല്ലാഹു പറയുന്നത് നോക്കൂ
സൂറ 24 നൂർ 35 ആകാശങ്ങളുടേയും ഭൂമിയുടേയും പ്രകാശമാണ് അല്ലാഹു അതിന്റെ ഉപമയിതാ ഒരു വിളക്കുമാടം എന്ന് പറഞ്ഞ് വന്ന് താഴെ
അല്ലാഹു ഉദ്ധേശിക്കുന്നവരെ അവൻ തൻ്റെ പ്രകാശത്തിലേക്ക് മാർഗദർശനം (കാഴ്ച) നൽകുന്നു എന്നും
കാഴ്ച നൽകാത്തവർക്ക് ഉപമകൾ വിശദീകരിച്ച് കൊടുക്കുകയാണെന്നുംഖുർആൻ
സൂറ 6 അൻആം75 നാം ആകാശങ്ങളുടേയും ഭൂമിയുടേയും രാജാതിപത്യരഹസ്യങ്ങളെല്ലാം ഇബ്രാഹിമിന് കാണിച്ചു കൊടുത്തിരുന്നു അദ്ദേഹം ദൃഢവിശ്വാസികളിൽ പെട്ടവനായിരിക്കുവാൻവേണ്ടിയും
കാണാതെ അറിയാതെ ആരും തന്നെ ദൃഢവിശ്വാസിആവില്ല അതിനാലാണ് ഇബ്രാഹിമിനും അത്പോലെ അല്ലാഹു ഉദ്ധേശിച്ചവർക്കെല്ലാം നേരിട്ട് കാണിച്ചും അറിയിച്ചും കൊടുക്കുന്നത് എന്നാണ് ഇതിലൂടെ അല്ലാഹു പറയുന്നത്
അല്ലാഹു കാണിച്ചും അറിയിച്ചും കൊടുക്കാത്ത ഉപമക്കാർക്ക് ദൃശ്യമായി വന്ന അല്ലാഹുവിനെ കാണാനും കാണിച്ച് കൊടുക്കാനുംകഴിയില്ല
സൂറ 25 ഫുർഖാൻ 59 ആറ് ഘട്ടങ്ങളിലായി ആകാശവും ഭൂമിയും അവയിലെ സകലമാനവുമായി ദൃശ്യമായിട്ടുള്ളവനത്രെ അല്ലാഹു എന്നിട്ട് *അർശിൽ* ഉപവിഷ്ടനായി പരമകാരുണീകൻആകയാൽ അതിനെകുറിച്ച് (അല്ലാഹു വിൻ്റെദൃശ്യതയേയും രാജാതിപത്യരഹസ്യങ്ങളെകുറിച്ചുമെല്ലാം) സൂക്ഷ്മശാലിയായ ഒരുവനോട്
(അല്ലാഹു നേരിട്ട് കാണിച്ചും അറിയിച്ചും കൊടുത്തിട്ടുള്ളവനോട്)
ചോദിച്ച്കൊള്ളുക എന്ന് അല്ലാഹു ബാബാ CLT
----------------------------------------------
നിന്റെ ഉമ്മയുടെ ഉമ്മയുടെ ഉമ്മ ഹിന്ദുവായിരുന്നു എന്ന കാര്യം മറക്കരുത്. താനെ മരുഭൂമിയിൽ പൊട്ടിമുളച്ച വന്നതല്ല താങ്കൾ. പാരമ്പര്യം ഹിന്ദുവിന്റേതാണ്.
❤